Video není dostupné.
Omlouváme se.

അവളെ മരിക്കുന്നത് മുമ്പ് എന്നോട് പറന്ന കാര്യങ്ങൾ അവളുടെ ഉമ്മയുടെ അവസ്ഥ 🤲

Sdílet
Vložit
  • čas přidán 15. 03. 2024

Komentáře • 3,6K

  • @AahiNkl
    @AahiNkl Před 5 měsíci +1000

    അയല്‍വക്കത്ത് ഉണ്ടക്കണ്ണൊക്കെയുള്ള ഒരു സുന്ദരിക്കുട്ടിയുണ്ടായിരുന്നു
    വളരെ ചെറുപ്പം തൊട്ടേ.. കാണുന്ന കുട്ടി
    അവള് ഉമ്മയോടൊപ്പം പലചരക്ക് കടയില്‍ വരുംമ്പൊ എന്നെ അവിടെ കണ്ടാ.. കരച്ചില്‍ തൊടങ്ങും
    അവളുടെ ഉമ്മാടെ ബേക്കിലേക്ക് ഒളിഞ് നിക്കും
    അപ്പൊ അവള്ടെ ഉമ്മപറയും പെണ്ണേ.. അത് കാക്കുവാണൈ ഓന് വെറുതെ നോക്കാണൈ അന്നെ ഒന്നും കാട്ടൂലൈ.. എന്നൊക്കെ പറയുംമ്പെ മെല്ലെ മറഞ് നിന്ന് എടംകണ്ണിട്ട് നോക്കും
    ഞാന്‍ നോക്കുന്നു എന്ന് കണ്ടാ.. വീണ്ടുംകരയും അതായിരുന്നു ജസിയ 😢
    അത്രയും ചെറുപ്പത്തില് കാണല്‍ തുടങ്ങിയ കുട്ടിയായിരുന്നു
    അവളുടെ കല്ല്യാണം ആണെന്ന് അറിഞപ്പോളാണ് കാലചക്രം അല്‍പം സ്പീഡില് കറങ്ങിയെന്ന് തോന്നിയത് പക്ഷേ.. അള്ളാഹുവിന്‍റെ വിധി മറ്റൊന്നായിരുന്നു
    ഒരുപാട് കഷ്ടപ്പെട്ടു പാവം
    ഞങ്ങടെ കൂട്ടത്തില് വളര്‍ന്ന ഒരു കുട്ടിക്ക് ഇത്തരത്തിലുള്ളൊരു അവസ്ഥ വന്നതില്‍ മനസ്സ് ഒരുപാട് വേദനിച്ചിട്ടുണ്ട് ഒന്നും പറ്റരുതെന്ന് പ്രാര്‍ത്ഥിച്ചിട്ടും ഉണ്ട് പക്ഷേ....😔
    അനുഭവിച്ച പ്രയാസങ്ങള്‍ക്ക് പകരം റബ്ബ് സ്വര്‍ഗം കൊടുക്കട്ടെ ആമീന്‍
    അള്‍ക്ക് കൂട്ടായിരുന്ന ഞങ്ങടെ അളിയന്‍ ആഷികിനും റബ്ബ് ആഫിയതും ദീര്‍ഗായുസും
    നല്ലൊരു ജീവിതവും കൊടുക്കട്ടെ ആമീന്‍

    • @Jasiyaashiq
      @Jasiyaashiq  Před 5 měsíci +45

      🤲

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Před 5 měsíci +41

      ആമീൻ 🤲 റബ്ബ് കാവൽ ആയി എപ്പോഴും ഉണ്ടാവട്ടെ 🤲 ഹൈറ് ആയ ജീവിതം തന്ന് ആഷി യെ റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🥰
      സർഗ്ഗം കൊടുത്ത് ജെസ്സി യെ റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ🤲 ഇണകൾ ആയി സ്വർഗത്തിലും റബ്ബ് ഒന്നിപ്പിച്ച് തന്ന് അനുഗ്രഹിക്കട്ടെ 🤲🤲❤️🥺

    • @shakeelanizar
      @shakeelanizar Před 5 měsíci +11

      ആമീൻ

    • @subaidaali5596
      @subaidaali5596 Před 5 měsíci +6

      ആമീൻ 🤲🤲🤲🤲🤲

    • @Miza-yx8jj
      @Miza-yx8jj Před 5 měsíci +3

      Ameen

  • @greeshmaks3210
    @greeshmaks3210 Před 5 měsíci +5376

    മുംതാസിനുവേണ്ടി പണിത താജ്മഹൽ innu വരെ അവര് കണ്ടില്ല. എന്നാൽ ജീവിച്ചിരിക്കുമ്പോൾ തന്നെ സ്നേഹം കൊണ്ട് മനസിലൊരു താജ്മഹൽ കെട്ടിപ്പെടുത്തുയർത്തിയ നിങ്ങളാണ് യഥാർത്ഥ പുരുഷൻ, നല്ല ഭർത്താവ്, നല്ലൊരു മകൻ, നല്ലൊരു സഹോദരൻ.

  • @FahidaB
    @FahidaB Před 5 měsíci +2859

    ജാസിയ ഭാഗ്യം ചെയ്ത് പെണ്ണ് ആ ഇത്ര നല്ല ഭർത്താവ് നെ കിട്ടിയത് അല്ലഹു സ്വർഗത്തിൽ ഉന്നതമായ സ്ഥലം കൊടുക്കട്ടെ ആമീൻ

  • @jaseera511
    @jaseera511 Před 4 měsíci +178

    കരഞ്ഞു കൊണ്ടാണ് ഈ വീഡിയോ കണ്ടത് 🤲😔ആ പൊന്നുമോളുടെ കബർ മണ്ണറ മണിയറ ആകി കൊടുക്ക് നാഥാ🤲🤲🤲

  • @arsalcp4143
    @arsalcp4143 Před 5 měsíci +192

    ജസിയുടെ ഖബർ ആള്ളാഹു സ്വർഗതോപാക്കി കെടുക്കട്ടെ ആമീൻ

  • @suhrasalman555
    @suhrasalman555 Před 5 měsíci +1642

    ജെസിയെ ഓർക്കുമ്പോൾ എന്നും മനസ്സിൽ ഒരു വിങ്ങൽ ആണ്. അല്ലാഹുവേ ഞങ്ങളുടെ ജാസിടെ കബർ സ്വർഗ്ഗ പ്പുന്തോപ്പ് ആകണേ....

  • @shoukathali3067
    @shoukathali3067 Před 5 měsíci +2628

    ഈ പുണ്യ മാസം നോബ് പിടിച്ചു കൊണ്ട് അന്ന് ഈ വിഷമം കേൾക്കുന്നത് അള്ളാഹു ആർക്കും ഒരു രോഗവും കൊടുത്ത് നീ പരീക്ഷിക്കല്ലേ റബ്ബേ 😢😢😢🤲🤲

  • @anzzaansianzzaansi1381
    @anzzaansianzzaansi1381 Před 4 měsíci +69

    പടച്ചോൻ ജാസിയുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ അല്ലഹ മഹ്ശറയിലും ഇവരെ ഒരുമിച്ചു കൂട്ടട്ടെ rabbe.. Jeevichu കൊതിതീരാത്ത ജീവിതങ്ങളാണ് rabbe... നാളെ ജനത്തിൽ ഇവരെയൊരുമിച്ചു കൂട്ടട്ടെ ചെയ്തുപോയ എല്ലാ കുറ്റങ്ങളും നീ പൊറുത്തു കൊടുക്കണേ അല്ലഹ 🤲🤲

  • @Umai_sha
    @Umai_sha Před 4 měsíci +44

    Ninne pole oru ഭർത്താവിനെ കിട്ടിയത് അവളെ ഭാഗ്യം ആണ് നീ ആണ് ഭർത്താവ് ഈ video കാണുമ്പോൾ കണ്ണ് നിറഞ്ഞു പോവാണ് allah 🤲🏻

  • @shahidanowfal6898
    @shahidanowfal6898 Před 5 měsíci +413

    കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞില്ല 😢 കബർ ജീവിതം ഖൈറാക്ക് അല്ലാഹ് 🤲

  • @SahidhaSahi-vw4if
    @SahidhaSahi-vw4if Před 5 měsíci +982

    ആഷികിനെ കണ്ടപ്പോൾ ശരിക്കും കരഞ്ഞുപോയി..... പൊന്നുമോന് പടച്ചോൻ ക്ഷമ കൊടുക്കട്ടെ... ഉമ്മാക്കും 😢🤲

  • @ibrukpibrahim163
    @ibrukpibrahim163 Před 5 měsíci +125

    അല്ലാഹുവിന് ഇഷ്ട്ടപെട്ട ആളുകളെ അള്ളാഹു പരീക്ഷിക്കും അതിൽ താങ്കളും താങ്കളുടെ പത്നിയും വിജയിച്ചു അള്ളാഹു രണ്ടുപേരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ

    • @salnashil
      @salnashil Před 5 měsíci +5

      Aameen🤲🤲

    • @sanasanha4551
      @sanasanha4551 Před 4 měsíci

      😢😢😢😢😢😢😢

    • @shameershameer4434
      @shameershameer4434 Před 4 měsíci

      😢😢allah റബ്ബേ അവർ ക്കു സമാധാനം നൽകേണ്ണേ

  • @thanveeramuthu492
    @thanveeramuthu492 Před 5 měsíci +158

    ഖബർ ജീവിതം സ്വർഗപ്പൂന്തോപ്പാക്കി കൊടുക്കണേ നാഥാ..... ആമീൻ 🤲🏻🤲🏻

  • @MohdBinfas-yo7lw
    @MohdBinfas-yo7lw Před 5 měsíci +379

    ഈ വീഡിയോ കണ്ടിട്ട് നമുക്ക് തന്നെ ഒരു സങ്കടം അവളുടെ കബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ🤲

  • @SajnaSajna-sq7zd
    @SajnaSajna-sq7zd Před 5 měsíci +607

    കേൾക്കുമ്പോൾ ഒത്തിരി സങ്കടം വരുന്നുണ്ട് നാളെ നിങ്ങളെ പടച്ച റബ്ബ് സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടെ🤲🏻

  • @seenatht6289
    @seenatht6289 Před 4 měsíci +10

    അല്ലാഹു നാളെ സ്വർഗ്ഗത്തിൽ നിങ്ങളെ രണ്ടു പേരെയും ഒരുമിച്ച് കൂട്ടാൻ tawfeeq നൽകട്ടെ ആമീൻ

  • @safalshabasafalshaba4334
    @safalshabasafalshaba4334 Před 5 měsíci +24

    കണ്ണുനിറഞ്ഞു പോയി അള്ളാഹു ക്ഷമയും സമാധാനവും നൽകട്ടെ ആമീൻ

  • @thuhrmedia5932
    @thuhrmedia5932 Před 5 měsíci +528

    സഹോദരാ..ഇങ്ങൾ ഇത്ര ഒക്കെ ബുദ്ധിമുട്ടിട്ടും ഇടക്കിടക്ക് അൽഹംദുലില്ലാഹ് എന്ന് പറയുന്നില്ലേ.. അത് തന്നെ ഇങ്ങൾക്ക് വലിയ കാവലാണ്, തണലാണ്.. അല്ലാഹു ഇങ്ങടെ കൂടെ ഉണ്ടാവും.❤ഉണ്ടാവട്ടെ.. ആമീൻ

  • @muhammedshibli8052
    @muhammedshibli8052 Před 5 měsíci +277

    ഒരു പച്ചയായ മനുഷ്യൻ❤ നിന്റെ ജീവിതത്തിൽ അല്ലാഹു ഖൈർ നൽകട്ടെ ആമീൻ

  • @ramlakv972
    @ramlakv972 Před 4 měsíci +35

    ജെസിന്റെ കബർ ഈ മാസത്തിന്റെ ബർകത് കൊണ്ട് വിശാലമാക്ക് നാഥാ.....😢🤲🏼🤲🏼🤲🏼🤲🏼

    • @mujeebcm3279
      @mujeebcm3279 Před 4 měsíci

      ആമീൻ യാ റബ്ബൽ ആലമീൻ

  • @user-dx6uf8lw6r
    @user-dx6uf8lw6r Před 4 měsíci +6

    സഹോദര ഇതൊക്കെ കേട്ടിട്ട് എന്തോ പോലെ. കണ്ണ് നിറഞ്ഞു പോയി. താങ്കളുടെ സ്നേഹം കണ്ട് സ്വർഗത്തിൽ നിന്നും ജെസി സന്ദോഷിക്കുന്നുണ്ടാവും. അള്ളാഹു ജെസിക് സ്വർഗ കവാടം തന്നെ തുറന്നു കൊടുക്കട്ടെ. ആമീൻ 🤲🤲

  • @shamilshali4255
    @shamilshali4255 Před 5 měsíci +47

    ഇത്രയും സങ്കടത്തിൽ alhamdulillah എന്ന് പറയുന്നത് വലിയ മനസ്സാണ് അതിൻ്റെ പ്രതിഫലം അല്ലാഹു നൽകട്ടെ ആമീൻ ആമീൻ ആമീൻ

  • @sunithasuni9292
    @sunithasuni9292 Před 5 měsíci +905

    ചങ്ക് പൊട്ടിയ ആഷിക്കേ ഓരോ വാക്കുകൾ കേട്ടത് അവൾ ഭാഗ്യവതി ആണ് ഇത്രയും സ്നേഹം ഉള്ള ഭർത്താവിനെ കിട്ടി ആ ഭർത്താവിന്റെ സ്നേഹം അനുഭവിച്ചു ആ കരങ്ങളിൽ കിടന്നു റജബ് മാസം മരണപെട്ടു ആ തോളിൽ കയറി മണ്ണറയിലേക്ക് ഒരു യാത്ര അവൾ ഭാഗ്യം ചെയ്ത കുട്ടിയ
    ഇന്നത്തെ കാലത്ത് എന്തേലും അസുഖം വന്നാൽ തിരിഞ്ഞു നോക്കാൻ പോലും മടി ഉള്ള ആളുകൾ ആണ് ഭൂരിപക്ഷം അവിടെ യും സ്നേഹം കൊണ്ട് ആഷിക് അവളെ തോൽപ്പിച്ചു ഒരുപാട് പറയണം എന്നുണ്ട് കണ്ണ് നിറഞ്ഞിട്ട് കഴിയുന്നില്ല ഒന്നിനും ഇന്ഷാ അല്ലാഹ് അവളുടെ കബറിടം അള്ളാഹു സ്വർഗപൂന്തോപ്പ് ആക്കട്ടെ പടച്ചോൻ നാളെ ജന്നാത്തിൽ അവളോടൊപ്പം ഞങ്ങൾ ക്ക് ഒരിടം പടച്ചോൻ തരട്ടെ ആമീൻ

  • @rafeekpathanapuram.9294
    @rafeekpathanapuram.9294 Před 5 měsíci +22

    അള്ളാഹു അവളുടെ കബർ സ്വർഗ്ഗീയമാക്കട്ടെ 🤲🏻നിങ്ങൾക്ക് സമാദാനം നൽകട്ടെ

  • @ggffdxjjjtggg616
    @ggffdxjjjtggg616 Před 4 měsíci +22

    ജെസിയ കബർ സ്വർഗമാകട്ടെ 🤲🤲ഇത്തരം രോഗങ്ങളെ തൊട്ട് കാക്കട്ടെ 🤲🤲

  • @MohammedSwalih-ih4fx
    @MohammedSwalih-ih4fx Před 5 měsíci +211

    മോനേ ആഷി സങ്കടപ്പെടണ്ട ഈ മാസത്തിൻ്റെ ബർകത്ത് കൊണ്ട് റബ്ബ് എല്ലാം റാഹത്താക്കി തരും ഇൻഷാ അള്ളാ ദുഹാ യിൽ ഉണ്ടാകും ജസിമോളുടെ ഖബർ സ്വർഗപൂന്തോപ്പാക്കി കൊട്ക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲🤲🤲😭😭😭

  • @Binthialkasimi545
    @Binthialkasimi545 Před 5 měsíci +64

    ആഷികെ നീ ഇഷ്ട്ടം പോലെ അവളെ സ്നേഹിച്ചു നോക്കി പക്ഷെ നമ്മളെക്കാളും അധികം സ്നേഹിക്കുന്ന നാഥൻ വിളിച്ചു പോയി നീ എപ്പോഴും അവൾക്ക് സ്വർഗം കിട്ടാൻ ദുആ ചെയ്യുക നമ്മുടെ സൃഷ്ടാവായ അള്ളാഹു നമുക്കെല്ലാം മരണത്തിനു ഒരുദിവസം തീരുമാനിച്ചു കാണും ചിലപ്പോൾ നമുക്ക് രോഗം തന്നാവും അല്ലെങ്കിൽ വേറെ പലതരത്തിലാവും നമ്മുടെ ഒക്കെ മരണം ആരും ഈ ലോകത്ത് എന്നും നിൽക്കില്ല സൂറത്ത് റഹ്മാനിൽ അള്ളാഹു വ്യക്തമായി പറഞ്ഞിട്ടുണ്ട് പിന്നെ മൂസ നബി ( അ ) മിനോട് അള്ളാഹു പറഞ്ഞത് നമുക്കെല്ലാവർക്കും ആലോചിക്കാനെ ഒള്ളൂ അതുകൊണ്ട് വിശ്വാസി നാം ക്ഷമിക്കാനെ വഴി യൊള്ളൂ നന്നായിഅവൾക്ക് വേണ്ടി പ്രാർത്ഥിക്കുക ജീവിതം സങ്കടപ്പെടാതെ മുന്നോട്ടു പോവുക ഈ ലോകം ഇങ്ങനെ തന്നെയാണ് ഒരുപാട് ദുഃഖങ്ങളും സന്തോഷങ്ങളുമായി നീങ്ങിക്കൊണ്ടിരിക്കും നന്നായി ക്ഷമിക്കാനുള്ള കഴിവ് നാഥൻ എല്ലാവർക്കും നൽകട്ടെ എല്ലാവരും പരസ്പരം ദുആ ചെയ്യുക നല്ലൊരു മാസത്തിന്റെ ദിവസത്തിന്റെ ബറക്കത്ത് നാഥൻ എല്ലാവർക്കും നൽകട്ടെ

  • @user-ne6js5bj9l
    @user-ne6js5bj9l Před 5 měsíci +29

    ജസിയുടെ ആഹിറം വെളിച്ചമാക്കി കൊടുക്കട്ടെ
    ആ ഉമ്മാക്ക് എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാവട്ടെ
    ആഷികിന്നു എത്രയുംപെട്ടെന്ന് നല്ല ജോലി ശരിയാവട്ടെ
    ആശിക്കിന്റെ ഉമ്മാന്റെ അസുഖം ശിഫ ആക്കി കൊടുക്ക്‌ അള്ളാ
    🤲🏻🤲🏻ആമീൻ

  • @shemisvlogalapy9624
    @shemisvlogalapy9624 Před 5 měsíci +31

    Bro... പ്രണയത്തിൽ ആയിരിക്കുമ്പോൾ തന്നെ കാൻസർ വന്ന് അതിജീവിച്ചുകൊണ്ട് കല്യണം കഴിച്ചു പക്ഷെ അഞ്ചു മാസം ആയപ്പോൾ അസുഗം രണ്ടാമതും വന്ന് ഞങ്ങൾ ആകെ പത്തു മാസം ഒരുമിച്ചു ജീവിച്ചത് അവൾ പോയതിനു ശേഷം അവളുടെ ഖബറിന്റെ അടുത്ത മുടങ്ങാതെ പോയി വിശേഷങ്ങൾ പറഞ്ഞു ഓതി ദുആ ചെയുമ്പോൾ കിട്ടുന്ന സമാധാനം ഒന്ന് വേറെ തന്നെ ആരുന്നു bro.... നിന്റെ ദുആ പടച്ചവൻ സ്വീകരിക്കും ജന്നത്തിൽ അള്ളാഹു ഒരുമിച്ചു തരട്ടെ നിങ്ങളെയും ഞങ്ങളെയും നമ്മളെ പോലെ ദുനിയാവിൽ സ്വപ്നം ബാക്കിയായവരെ എല്ലാം..... ആമ്മീൻ 🤲🏻🤲🏻

  • @shemishan8645
    @shemishan8645 Před 5 měsíci +210

    ഉമ്മ( അമ്മായിയമ്മ എന്നുള്ളത് നിന്റെ ഉമ്മാടെ പോലെ തന്നെ വുളു മു റിയാത്ത ബന്ധം ആണ് നിന്റെ ഉമ്മാനെ പോലെ തന്നെ അവരേം നോക്കിയാൽ റബ്ബ് അനുഗ്രഹങ്ങളെ നൽകു. ജാസിയയുടെ കബർ ജീവിതം santhoshathilaavatte

  • @user-ew3os7fy7w
    @user-ew3os7fy7w Před 5 měsíci +234

    നാളെ ജന്നാത്തുൽ ഫിർദൗസിൽ അള്ളാഹു നിങ്ങളെ രണ്ട് പേരെയും ഒരുമിപ്പിക്കട്ടെ 🤲🏻🤲🏻🤲🏻

  • @user-pt4xz6uu8j
    @user-pt4xz6uu8j Před 4 měsíci +20

    ഒരു പാട് കണ്ണ് നിറഞ്ഞു പോയി മോനേ നിന്റെ സംസാരം കേൾക്കുമ്പോൾ മനസിൽ ഒരു വേദനയും ഉണ്ട് എല്ലാം ശരി അവും ഇൻശാഅല്ലഹ് 🤲🤲🤲🤲🤲🤲🤲🤲🤲

  • @sakeenasm6151
    @sakeenasm6151 Před 5 měsíci +11

    അല്ലാഹുവേ ആഷിക്കിനു ഉമ്മാക്കും ക്ഷമ നൽകട്ടെ. അവളുടെ കബർ ജീവിതം സന്തോഷത്തിൽ ആകട്ടെ

  • @hai1668
    @hai1668 Před 5 měsíci +134

    ഈ വീഡിയോ കണ്ട് ഒരുപാട് കരഞ്ഞുപോയി അല്ലാഹു
    ക്ഷമയുംസമാധാനവും നൽകട്ടെ ആമീൻ 🤲🤲🤲

  • @Lulushali
    @Lulushali Před 5 měsíci +363

    ഇവർക്ക് ഒരു വീട് നമുക്ക് ഉണ്ടാക്കി കൊടുക്കണം. ഇന്ഷാ അല്ലാഹ്...

  • @shakeer555
    @shakeer555 Před 5 měsíci +16

    നമ്മുടെ സൊന്ധം വേണ്ടപ്പെട്ടവർ വിട്ടു പിരിഞ്ഞു പോകുമ്പോൾ അധ് പറഞ്ഞു അറിയിക്കാൻ കഴിയാത്ത സങ്കടമാ പടച്ചോൻ കബർ വിശാല മാക്കി കൊടുക്കട്ടെ ഇൻശാ അല്ലാഹ് ആമീൻ 🤲

  • @Suharaworld
    @Suharaworld Před 4 měsíci +9

    മോനെ നിന്റ വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് കരച്ചിൽ വന്നു സാരമില്ല എല്ലാം അള്ളാഹു.തീരുമാനിക്കുന്നത് അല്ലെ സങ്കടപ്പെടേണ്ട അവൾക്ക് വേണ്ടി എന്നും നീ ദുആ ചെയ്യണം

  • @dhanhadhanu5645
    @dhanhadhanu5645 Před 5 měsíci +78

    കരഞ്ഞു കൊണ്ടല്ലാതെ ഈ വിഡിയോ കണ്ട് തീർക്കാനാവില്ല..അവളുടെ അസുഖത്തെ കുറിച്ച് പറയുന്ന നിങ്ങളുടെ ആദ്യത്തെ വീഡിയോ കണ്ടപ്പോഴും ഒരുപാട് കരഞ്ഞിരുന്നു..ഓരോ വാക്കുകളും നെഞ്ചിൽ തറക്കുകയാണ്.. അവൾ നിങ്ങളോടൊപ്പം ജീവിച്ചിരുന്ന കാലം അത്രയും അവളെ ആത്മാർത്ഥമായി സ്നേഹിച്ചും പരിചരിച്ചും അവളുടെ കൂടെ നിന്നു.. അവൾ ഭാഗ്യവതിയാണ്.. മാഷാ അള്ളാഹ്..പറയാൻ വാക്കുകൾ ഇല്ല.. ഒരുപാട് പേരുടെ ദുആ അവൾക്കും നിങ്ങൾക്കും ഉണ്ട്.. പടച്ചോൻ അവളുടെ ഖബർ ജീവിതം റാഹത്തിലും സന്തോഷത്തിലും ആക്കട്ടെ.. നാളെ അവന്റെ ജന്നാത്തുൽ ഫിർദൗസിൽ അവളെയും കുടുംബത്തെയും നമ്മളെ എല്ലാവരെയും ഒരുമിച്ചു കൂട്ടട്ടെ.. ജീവിച്ചിരിക്കുന്ന നിങ്ങൾക്കും ഉമ്മക്കും എല്ലാർക്കും റബ്ബ് ക്ഷമ നൽകുകയും ആഫിയതുള്ള ദീർഘായുസ്സും നൽകട്ടെ .. ആമീൻ🥺🥺🤲🏻🤲🏻🤲🏻🤲🏻

  • @shtla7970
    @shtla7970 Před 5 měsíci +239

    അള്ളാഹു നിങ്ങളെ രണ്ടു പേരെയും നാളെ ജന്നാത്തുൽ ഫിർതൗസിൽ ഒരുമിച്ചു കൂട്ടട്ടെ.... ആമീൻ ആമീൻ ❤

  • @user-cy1ti9ky8t
    @user-cy1ti9ky8t Před 5 měsíci +27

    കരഞ്ഞു കൊണ്ടാണ് ഞാനീ വീഡിയോ കണ്ടത് അള്ളാഹു പൊന്നു മോൾക് സ്വർഗം കൊടുക്കട്ടെ ആമീൻ

  • @VanajaRajesh-gh8cc
    @VanajaRajesh-gh8cc Před 4 měsíci +7

    സത്യം പറയാല്ലോ ഇന്ന് ആദ്യ മായിട്ട് വീഡിയോ കാണുന്നത്... കരഞ്ഞു പോയി...ദൈവത്തിന്റെ അനുഗ്രഹം മുന്നോട്ടുള്ള ജീവിതത്തിൽ ഉണ്ടാകും... രണ്ട് ഉമ്മമാരെയും നന്നായി നോക്കാൻ സാധിക്കട്ടെ 🙏🙏🙏

  • @aneesapa5534
    @aneesapa5534 Před 5 měsíci +187

    ഇത്രയും നല്ല ഒരു ഭർത്താവിനെ കിട്ടിയ ജസിയ ഒരു ഭാഗ്യവതി യാണ് നാളെ നിങ്ങളെ സ്വർഗ്ഗതിൽ ഒരുമിച്ച് കൂട്ടട്ടെ

    • @shamilmonu
      @shamilmonu Před 5 měsíci +2

      Aashi ninteaagrahamallahu.niravetti.tharattte

    • @RahiRahmath
      @RahiRahmath Před 4 měsíci

      ആമീൻ

  • @Muhammadansil___540
    @Muhammadansil___540 Před 5 měsíci +299

    ജെസി ഇല്ലാത്ത വീഡിയോ സഹിക്കാൻ പറ്റുന്നില്ല നോക്കത്ത ദൂരത്തോളം അവളുടെ ഖബറിനെ വിശാലമാക്കണേ അള്ളാഹ് 🤲🏻😭😭മോനെ നീ വിഷമിക്കണ്ട അള്ളാഹു നിന്നെ കൈ വിടൂല

  • @salmanvp7496
    @salmanvp7496 Před 4 měsíci +11

    Valare വിഷമമായി രണ്ടാളെയും നാളെ മഹ്ശറയിൽ ഒരുമിപ്പിക്കട്ടെ ആമീൻ 🤲🏻🤲🏻

  • @ashiqraiha-rf3ld
    @ashiqraiha-rf3ld Před 5 měsíci +92

    നാളെ ജന്നാത്തുൽ ഫിർദൗസിൽ അള്ളാഹു നിങ്ങളെ രണ്ട് പേരെയും ഒരുമിപ്പിക്കട്ടെ🤲🤲

  • @shanliyaworld9723
    @shanliyaworld9723 Před 5 měsíci +613

    ഈ ലോകത്തിൽ ഏറ്റവും ത്യാഗം ചെയ്ത ഭർത്താവ് ആണ് നീ 👍🏻കേൾക്കുമ്പോ ഒരുപാട് സങ്കടം തോന്നുന്നു 🤲🤲🤲🤲

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Před 5 měsíci +1

      അതെ വലിയൊരു മനസ് ആണ് ആഷി യുടെ അഭിമാനം ആണ് ആഷി ലോകത്തിന് മുന്നിൽ👍 ഇങ്ങനെ കിട്ടാനും ഭാഗൃഠ വേണം🥺

    • @ജിന്ന്
      @ജിന്ന് Před 5 měsíci

      😔😔😔

    • @bismirafeek2205
      @bismirafeek2205 Před 5 měsíci

      😢

    • @user-yv6el1px1l
      @user-yv6el1px1l Před 4 měsíci

      😔🥹😭😭

  • @Fathima.Farook
    @Fathima.Farook Před 5 měsíci +685

    ഒരുപാട് ഭാഗ്യം ചെയ്ത കുട്ടിയാണ് ജസി. നീ പറഞ്ഞ പോലെ നിന്റെ പൊരുത്തത്തിൽ അല്ലെ അവൾ പോയത്. മരണം വരെ നമ്മുടെയെല്ലാം മനസ്സിൽ ജസി എന്നും ജീവിച്ചിരിക്കും. ജനിച്ചാൽ ഒരു ദിവസം ഏതൊരു ജീവിക്കും മരണം ഉറപ്പാണ്. അവൾ കുറച്ചു നേരത്തെ അല്ലാഹുവിന്റെ സന്നിതിയിലേക്ക് പോയി. ഇനിയും ഒരുപാട് വേദനകൾ സഹിച്ച് ആയുസ്സ് നീട്ടി കിട്ടുന്നതിലും നല്ലത് അതാണെന്ന് ചിന്തിച്ചു സമാധാനിക്കൂ ആഷി.. നിന്റെ ഖൽബിന്റെ ഓരോ പിടച്ചിലും ഓരോ തുള്ളി കണ്ണീരും നിന്റെ പ്രാർത്ഥനയും അവൾക്ക് തണലായി മാറട്ടെ 🤲🤲
    നാളെ ജന്നത്തുൽ ഫിർദൗസിൽ നിന്റെ ഇണയായി തുണയായി ഇഷ്ട്ടപെട്ട ബീവിയായി ആഷിക്കിന് ജസിയയെ തന്നെ കിട്ടട്ടെ 🤲🤲 ഈ മാസത്തിന്റെ ഹഖ് കൊണ്ട് ആ പൊന്നുമോൾ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തു കൊടുത്തു നാളെ നമ്മെ എല്ലാവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ... ആമീൻ 🤲🤲

  • @laskovark253
    @laskovark253 Před 5 měsíci +18

    കരയാതെ കാണാൻ പറ്റിയില്ല അവൾ ഭാഗ്യ വതി ആണ് അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @AbidhaLatheef
    @AbidhaLatheef Před 5 měsíci +13

    സങ്കടം വരുന്നു കബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ നിനക്ക് നല്ല ഒരു മോളെ കിട്ടട്ടെ ആമീൻ

  • @user-vf3dh6mi1b
    @user-vf3dh6mi1b Před 5 měsíci +44

    വിശേഷമിക്കണ്ട സഹോദരഅല്ലാഹു ഒരു വഴി കാണിക്കും ഞാനും എന്റെ ഭർത്താവ് ആക്സരണ്ട് പറ്റി ഓസ്പിറ്റിലായിരുന്നു വെന്ദിലെറ്റർ ലായിരുന്നു 4ദിവസം കഴിഞ്ഞു മരിച്ചു ഇ അവസ്ഥ ഞാനും തരണം ചെയ്യാൻ ഒരുപാട് കഷ്പെട്ട് 2കുഞ്ഞു മകളു വാടക വീട്ടിൽ നിന്നും ഉമ്മയും വാടാക വീട്ടിലാതിരുന്നു അവിടെ പോയി 3മാസം കഴിഞ്ഞു ഉമ്മയും മരിച്ചു ഒരു പെൺയിദ് ന്റെ പേരിൽ മകളെ വളർത്തിവലുതാക്കാൻഒരു പാട് കഷ്ടംഇപ്പോൾ മക്കൾ കുറച്ചു വളർനു ഇപ്പോൾ സമാധാനം മുണ്ട് അതു പോലെ സഹോദരൻ ഒരു വഴി അല്ലാഹു കാണിക്കും ദുഹാ ചെയ് 🤲🤲

  • @Shaheenkshaheenk-pr5nh
    @Shaheenkshaheenk-pr5nh Před 5 měsíci +367

    മാതാപിതാക്കളെ നോക്കുന്ന മക്കളെ അല്ലാഹു ഒരിക്കലും കൈവിടില്ല.

  • @lovingheart6199
    @lovingheart6199 Před 4 měsíci +4

    ഈ വീഡിയോ കുറച്ചു കണ്ടു നിർത്തി, കണ്ണ് നിറഞ്ഞൊഴു കിയപ്പോൾ ബാക്കി കാണാൻ കഴിഞ്ഞില്ല. പടച്ചവനെ ആ സഹോദരി യുടെ കുടുംബത്തിന് നീ ക്ഷമ നൽകണേ തമ്പുരാനെ ആമീൻ 🤲

  • @amjadroshan8742
    @amjadroshan8742 Před 5 měsíci +4

    ഞങ്ങൾക്ക് തന്നെ സഹിക്കാൻ കഴിയുന്നില്ല അപ്പോൾ നിങ്ങളുടെ കാര്യം ഓർക്കുമ്പോൾ കണ്ണുകൾ അറിയാതെ നിറയുന്നു അള്ളാഹുവേ കബറിടം വിശാലമാക്കി കൊടുക്കണേ 🤲എന്നും കൂടെയുണ്ടാവും 👍

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Před 5 měsíci

      അതെ കൂടെ ഉണ്ടാവും 🥺

  • @shaaskitchen9342
    @shaaskitchen9342 Před 5 měsíci +114

    ചങ്ക് പറിച്ചെടുകുന്ന വേദനയോടെയാണ് ഈ വീഡിയോ കണ്ടത്.ജേസിയ ഇല്ലെന്നസത്യം ഉൽകൊള്ളവൻ കഴിയുന്നില്ല എപ്പോഴും .aa ചിരി കണ്ണിൽ നിന്നും മായുന്നില്ല.വീഡിയോ കണ്ട് കൊണ്ടിരിക്കുമ്പോൾ എൻ്റെ മോൾ ചൊതിക ആ ഇത്താത്ത എവിടെ എല്ലാവരിലും നിറഞ്ഞു നിന്നിരുന്ന അവള് .സ്വര്ഗത്തില് അവളെ കൂടെ നമ്മളെയും പടച്ചോനെ ഓർമിച്ചു കൂട്ടടെയ് ആമീൻ

  • @aminukutithara5
    @aminukutithara5 Před 5 měsíci +25

    സഹിക്കാൻ പറ്റുന്നില്ല കേട്ടിട്ട് 😭😭😭അള്ളാഹു സ്വർഗത്തിൽ അവകാശി ആകട്ടെ 🤲🤲

  • @Shamna668
    @Shamna668 Před 5 měsíci +38

    നല്ലൊരു ഭർത്താവ്. നല്ലൊരു മരുമോൻ.. അല്ലഹ് ഹൈറും ബർകതും നൽകട്ടെ.. അവളുടെ കബർ സ്വർഗ്ഗ പുന്തൂപകട്ടെ. 🤲🏻🤲🏻

  • @user-eu1pt6px7j
    @user-eu1pt6px7j Před 4 měsíci +3

    പടച്ചോൻ ജാസിയയുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲🤲 പിന്നെ ഇത്രയും സ്‌നേഹം ഉള്ള ഭർത്താവ് എവിടെയും കിട്ടൂല ഇങ്ങനെ ഒരു രോഗം ഉണ്ടായിട്ട്പോലും അവളുടെകൂടെതന്നെ ചിലആൾക്കാർ വിട്ടിട്ട് പൊന്നവർ പോന്നവർ ഇല്ലേ അൽഹംദുലില്ലാഹ് എല്ലാം ശരിആവും ഇന്ഷാ allha

  • @Sumifaisivlogs
    @Sumifaisivlogs Před 5 měsíci +348

    അള്ളാഹു വലിയവൻ ആണ്....ടെൻഷൻ വേണ്ട... നാളെ സ്വർഗത്തിൽ നിങ്ങളെ ഒരുമിപ്പിക്കട്ടെ 🤲🏻🤲🏻

  • @nasc8353
    @nasc8353 Před 5 měsíci +96

    കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല 😢ആഷികിന് ക്ഷമ കൊടുക്കണേ അല്ലാഹ് 🤲🏻ജെസി ന്റെ കബറിടം സ്വർഗ്ഗ പൂന്ധോ പ്പകണേ 🤲🏻🤲🏻😢

  • @ThasniShihab-bm5pm
    @ThasniShihab-bm5pm Před 4 měsíci +3

    നാളെ സ്വർഗ്ഗത്തിൽ നിങൾ ഒന്നിച്ചു ജീവിക്കും നാഥൻ തുണക്കട്ടെ ആമീൻ

  • @farishafarisha9235
    @farishafarisha9235 Před 5 měsíci +11

    മരിക്കാത്ത ഓർമ്മകൾ 😥😥😥എന്നും ഉണ്ടാകും 😢😢😢🤲🏻🤲🏻🤲🏻ഈമാന്നുള്ള മരണം ഞങ്ങൾക്കെല്ലാവര്ക്കും ഉണ്ടാകണേ റഹ്മനായ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻😥ആമീൻ. എല്ലാർക്കും ഒരുനാൾ തിരിച്ചു വരാത്ത യാത്ര പോകാനുള്ളതാ 🤲🏻🤲🏻🤲🏻സ്വർഗത്തിൽ നമ്മളെല്ലാവരും അള്ളാഹു ഒരുമിച്ചു കൂട്ടട്ടെ 🤲🏻🤲🏻🤲🏻ameen😢😢😢😢

  • @zeenatzeenu2956
    @zeenatzeenu2956 Před 5 měsíci +148

    പടച്ചറബ്ബെ നീയ്യാണ് എല്ലാറ്റിനും വലിയവൻ 🤲റബ്ബേ.. 😭😭പരീക്ഷണങ്ങൾ തരല്ലേ റബ്ബേ ജാസിക്ക് paralogasugam നൽകു.. നാഥാ 😭🤲

  • @saalirashisvlog410
    @saalirashisvlog410 Před 5 měsíci +3

    പരസ്പരം എത്ര സ്നേഹിച്ചിരുന്നു എന്ന് കാണുന്നവർക് മനസിലാകുന്നു 🥰സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ. ❤️❤️ആമീൻ... ആഷിക്.. നിങ്ങൾ വളരെ നല്ല മനുഷ്യൻ തന്ന 😍ജെസിയുടെ ആഗ്രഹം പോലെ ഉമ്മാക്ക് ഒരു വീട് വേം ശെരിയാക്കി കൊടുക്കാൻ പറ്റട്ടെ.. അള്ളാഹു അനുഗ്രഹിക്കട്ടെ!ആമീൻ.. ഒരുപാട് പേരുടെ പ്രാർത്ഥന നിങ്ങളോട് കൂടെ ഉണ്ടാകും... ഇന്ഷാ അള്ളാഹ് 🥰

  • @pkmedia3278
    @pkmedia3278 Před 5 měsíci +261

    ഇത്ര ദുഖത്തിന്റെയും കഷ്ടപ്പാടിന്റെ ഇടയിലും ക്ഷമയും പിന്നെ അൽഹംദുലില്ലാഹ് എന്ന വാക്കും.. അത് മതി അള്ളാഹുവിന്റെ സഹായം ഉണ്ടാവും..

  • @fousiyaph5816
    @fousiyaph5816 Před 5 měsíci +428

    സ്വർഗത്തിലും അവളെ നിങ്ങൾക്ക് ഇണയായി കിട്ടട്ടെ ആമീൻ

  • @shibinanahas242
    @shibinanahas242 Před 5 měsíci +3

    ❤🤲🏻🤲🏻🤲🏻🤲🏻 അവൾ സ്വർഗ്ഗത്തിന്റെ അവകാശി ആകട്ടെ എന്ന് ദുആ ചെയ്യുന്നു🤲🏻🤲🏻🤲🏻 ഒപ്പം ഭാര്യ മരിക്കുമ്പോൾ ഭർത്താവ് ജീവിച്ചിരിക്കുകയാണെങ്കിൽ രണ്ടുപേരും സ്വർഗ്ഗത്തിന്റെ അവകാശികൾ തന്നെ 🥰🥰🤲🏻🤲🏻🤲🏻🤲🏻 പടച്ച റബ്ബ് എല്ലാവർക്കും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആരോഗ്യവും ആഫിയത്തും ആയുസ്സും ഉണ്ടാവട്ടെ എല്ലാവർക്കും എല്ലാ രോഗത്തെ തൊട്ട് നമ്മളെ എല്ലാവരെയും പടച്ചോൻ കാത്തുരക്ഷിക്കട്ടെ ❤🤲🏻🤲🏻🤲🏻

  • @shahanaanwar2011
    @shahanaanwar2011 Před 5 měsíci +353

    നമ്മളെല്ലാവരും ഒറ്റ പിടിച്ചാൽ ആ ഉമ്മാക്കും മോനും ഒരു 5 സെന്റ് ഭൂമിയും അതിലൊരു കൊച്ചു വീണ്ടും വെച്ചുകൊടുക്കാൻ കഴിയും ഇൻഷാ അള്ളാ ഈ പുണ്യമാസത്തിലെ ബർക്കത്ത് കൊണ്ട് ജെസ്സി മോളെ ഖബർ വിശാലമാക്കി കൊടുക്കട്ടെ ഈ മോന്റെ ഉമ്മാന്റെയും പ്രയാസങ്ങളെല്ലാം നീക്കി കൊടുക്കട്ടെ അള്ളാഹു 🤲🤲🤲

  • @shabanajasminp8
    @shabanajasminp8 Před 5 měsíci +29

    ഒരുപാട് പാട് കരഞ്ഞുപോയി ഈ വീഡിയോ കണ്ടപ്പോൾ. അവരുടെ കബറിനെ വിശാലമാക്കികൊടക്ക് നാഥാ l🤲🤲

  • @flairoffarha7357
    @flairoffarha7357 Před 5 měsíci +8

    ഖബർ സ്വർഖപൂന്തോപാക്കി കൊടുക്കട്ടെ ആമീൻ 🤲🤲😢

  • @hubbu786.
    @hubbu786. Před 4 měsíci +1

    നിങ്ങളെ അള്ളാഹു ജന്നാത്തുൽ ഫിർദൗസിൽ ഒരു മിച്ച് ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ...... ആമീൻ

  • @jisnaali1382
    @jisnaali1382 Před 5 měsíci +99

    സ്വർഗീയരമത്തിൽ നിങ്ങളെ രണ്ടുപേരെയും ഇതിനേക്കാൾ സ്നേഹത്തോടെ കഴിയാൻ നാഥന്റെ അനുഗ്രഹം നിങ്ങൾക്കുണ്ടാവട്ടെ പ്രാർത്ഥനയോടെ

  • @rajinasidheequesidheeque4370
    @rajinasidheequesidheeque4370 Před 5 měsíci +24

    എന്നും ജെസിയ മോളുടെ കബറിടത്തിൽ പോയ ദുവാ ചെയ്യണം മോൻ ഉയരങ്ങളിലെ ഉയരങ്ങളിലേക്ക് എത്തും തീർച്ച അല്ലാഹു തൗഫീഖ് നൽകട്ടെ

  • @fathimanizar8408
    @fathimanizar8408 Před 4 měsíci +3

    അല്ലാഹു ക്ഷമ നൽകട്ടെ..aa ഉമ്മാക്ക് എത്രയും പെട്ടെന്ന് വീട് വെക്കാൻ തൗഫീഖ് നൽകട്ടെ

  • @nisajaleelnj7870
    @nisajaleelnj7870 Před 5 měsíci +2

    മരണം എന്നത് എല്ലാ ജീവജാലങ്ങൾക്കും ഉള്ളതാണ്. അത് നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഓരോ ആൾകാർക്കും പല രീതിയിൽ, പല കാരണങ്ങൾ ആയിരിക്കും മരണതിന്. ആഷിക് നല്ലോണം ജാസിയയെ നോക്കി, അവൾക്ക് വേണ്ടതൊക്കെ ചെയ്ത് കൊടുത്തു, മരണം വരെ കൂടെ നിന്നു. അവളുടെ കബറിടം സ്വർഗ്ഗപൂന്തോപ്പ് ആക്കണേ നാഥാ 🤲🤲🤲. നാളെ സ്വർഗത്തിൽ നിങ്ങളെ ഒരുമിച്ച് കൂട്ടിതരട്ടെ 🤲🤲, ഇതുപോലെ വിടരും മുന്നേ കൊഴിഞ്ഞു പോയ ഒരു മോളുണ്ടായിരുന്നു ഞങ്ങൾക്ക്. ഇതുപോലെ blood ക്യാൻസർ വന്ന് അഞ്ചര വയസ്സിൽ ഞങ്ങളെ വിട്ട് പോയ ഞങ്ങളെ sennu മോൾ. എല്ലാരേം റബ്ബ് കാക്കട്ടെ 🤲🤲🤲, എനി ഒരാൾക്കും, ഇങ്ങനെയുള്ള മാരകമായ അസുഖങ്ങൾ തന്ന് പരീക്ഷിക്കാതിരിക്കട്ടെ 🤲🤲🤲, ഈ അസുഖം വന്നാൽ കഷ്ടപ്പെടുന്നതിലും നല്ലത് മരണം തന്നെയാണ് 😭😭😭വേദന സഹിക്കാൻ കഴിയില്ല എന്ന് കേട്ടു 🤲🤲🤲🤲

  • @shajitha5218
    @shajitha5218 Před 5 měsíci +48

    ഈ പുണ്യ മാസത്തിന്റെ ബർക്കത് കൊണ്ട് ജെസിയുടെ കബർ സ്വർഗ്ഗപ്പൂന്തോപ്പാക്കി കൊടുക്കണേ അല്ലാഹ്
    ജന്നത്തുൽ ഫിർദൗസിൽ വെച്ച് നേരിൽ കാണാൻ തൗഫീഖ് നൽകണേ നാഥാ 🤲🤲🤲

  • @amanudheenamanudheen5144
    @amanudheenamanudheen5144 Před 5 měsíci +46

    അല്ലാഹ് കേൾക്കാൻ വയ്യ പടച്ചോൻ ആശിഖ് നും കുടുംബത്തിനും ക്ഷമ നൽകട്ടെ ആമീൻ സ്വന്തം ഭർത്താവിന്റെ ദുആ ഒരു ഭാര്യ യുടെ കബറിലേക് കിട്ടുക എന്ന ത്😢😢😢😢നീ നല്ലോണം അവളെ നോക്കി അൽഹംദുലില്ലാഹ് നീ നല്ല ഒരു ഭർത്താവ് ആണ് ഇ പൂണ്യ മാസത്തിന്റെ ബർകത് കൊണ്ട് അവളുടെ കബർ സ്വർഗ്ഗ പൂന്തോപ് ആക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲🤲

  • @fathimaththasleena8608
    @fathimaththasleena8608 Před 5 měsíci +3

    ജസിയയുടെ ഖബർ വിശാലമാക്കി കൊടുക്കണേ അല്ലാഹ് 🤲🏻

  • @mufik2290
    @mufik2290 Před 5 měsíci +6

    എല്ലാ ആഗ്രഹങ്ങളും ഈ റമളാൻ മാസത്തിന്റെ ബർക്കത്ത് കൊണ്ട് പൂർത്തീകരിച്ചു തരട്ടെ-ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @hamzahamza-be9mu
    @hamzahamza-be9mu Před 5 měsíci +125

    മോനെ നീ ഒരിക്കലും വിഷമിക്കേണ്ട അവൾക് സ്വർഗത്തിൽ ഉന്നത സ്ഥാനം ഉണ്ട് നിന്റെ വിഷമം കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല അവളുടെ ഖബർ വേഷളമാക്കട്ടെ 🤲🤲ആമീൻ യാറബ്ബൽ ആലമീൻ

    • @sana7365
      @sana7365 Před 5 měsíci +1

      ആമീൻ

    • @MuhammedSinan-jl7zw
      @MuhammedSinan-jl7zw Před 5 měsíci

      Aameen 😢

    • @messifans235
      @messifans235 Před 5 měsíci

      വേഷളം എന്നാലെന്താ?

    • @sameeraparammalsameera664
      @sameeraparammalsameera664 Před 5 měsíci +2

      ​@@messifans235വിശാല മാക്കട്ടെ എന്നാവും ഉദ്ദേശിച്ചത്

  • @subairhafsath6157
    @subairhafsath6157 Před 5 měsíci +308

    ഉമ്മാമാരെ നോക്കു റബ്ബിന്റെ കാവൽ നിങ്ങൾക് ഉണ്ടാവട്ടെ ആമീൻ 🤲🤲

  • @slvkslvk1847
    @slvkslvk1847 Před 4 měsíci +1

    കണ്ണ് നിറഞ്ഞു പോയി 😓.ഉമ്മാക്കും ആഷിക്കും കുടുംബത്തിനും റബ്ബ് ക്ഷമ തരട്ടെ.... 🤲🏻.. ഇത്രയും സ്നേഹമുള്ള ഒരു ഭർത്താവിനെ കിട്ടിയതിൽ അവൾ ഭാഗ്യവതിയാണ്... പടച്ച റബ്ബ് ജെസ്സിയെയും നമ്മളെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ 🤲🏻🤲🏻... ഉമ്മാനെ മരണം വരെ മോന്റെ സ്ഥാനത്ത് നിന്ന് നോക്കണം insha allah 🤲🏻 എല്ലാത്തിനും പടച്ച റബ്ബ് വഴി കാണിച്ചു തരും 🤲🏻🤲🏻

  • @prajeeshpalat2975
    @prajeeshpalat2975 Před 4 měsíci +3

    മറ്റുള്ളവർക്ക് ഒരു മാതൃക ആണ് നിങ്ങൾ......... ദൈവം അനുഗ്രഹിക്കട്ടെ......

  • @ShaaMonn
    @ShaaMonn Před 5 měsíci +58

    മോനെ വീണ്ടും കണ്ടപ്പോൾ കരഞ്ഞു പോയി..അവൾ ഖബറിൽ സന്തോഷമായി ഇരിക്കട്ടെ.. എല്ലാരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക.. എല്ലാർക്കും നന്മ മാത്രം വരട്ടെ..

  • @shahidashameer5135
    @shahidashameer5135 Před 5 měsíci +1

    ആ പെന്നു മോളുടെ കബർജീവത സന്തോഷത്തിലാക്കണെ അള്ളാ ആഷിക്ക് ക്ഷമകെടുക്കു ണെ അള്ളാ ഉമ്മാക്ക് വീട് വെക്കാൻ പടച്ച വൻ സാധിപ്പിച്ച് കെടുക്കു ണെറെ ബ
    അള്ളാ

  • @Eshalpathu
    @Eshalpathu Před 4 měsíci +1

    ആത്മാർത്ഥ സ്നേഹമുള്ള വെക്തി
    ദീര്ഗായുസ്സ് കൊടുക്കണേ അല്ലാഹ്
    അവളുടെ ഖബറിടം വിശാലമാക്കി കൊടുക്കണേ അല്ലാഹ് 😢

  • @bushrap1707
    @bushrap1707 Před 5 měsíci +100

    അവൾക് അല്ലാഹു സ്വർഗ്ഗ കവാടം തുറന്നുകൊടുക്കട്ടെ. അത്രക് വേദന അവൾ ഇവിടുന്ന് അനുഭവിച്ചില്ലേ. ഭർത്താവിന്റെ പ്രാർത്ഥനാ വലുതാണ് മരണപ്പെട്ട അവൾക്. ഞങ്ങളും പ്രാർത്ഥിക്കുന്നുണ്ട്. 🤲🏻🤲🏻🤲🏻🤲🏻

  • @fathi9714
    @fathi9714 Před 5 měsíci +50

    മോൻ വീഡിയോ ഇനിയും ഇടണം, ഒരു വീട് ഉണ്ടാക്കണം ഉമ്മാക്ക്, വീട് ന്റെ എല്ലാ കാര്യവും വെച്ച് വീഡിയോ ചെയുക, അപ്പോൾ എല്ലാവരും സഹായിക്കും, എല്ലാം സഹിക്കുക വിധി ആണ് 😢🤲🤲

  • @Zenhaaah
    @Zenhaaah Před 5 měsíci +14

    ജസിമോൾക്ക് സ്വാർഗം കൊടുക്ക് റബ്ബേ 🤲🏻രണ്ട് ഉമ്മമാർക്കും ആരോഗ്യത്തോട് കൂടിയുള്ള ദീർഗായുസ് കൊടുക്ക് അള്ളാ 🤲🏻🤲🏻

  • @safeer236
    @safeer236 Před 5 měsíci +43

    എന്നും രാവിലെയും വൈകുന്നേരവും ജാൻ കണ്ടിട്ടില്ലാത്ത എന്റെ ജാസിക്ക് വേണ്ടി ദുആ ചെയ്യാറുണ്ട് swarkam കൊടുക്കണേ നാഥാ

    • @farisharafa9698
      @farisharafa9698 Před 5 měsíci +1

      🤲🤲🤲🤲

    • @bathulmoideen5532
      @bathulmoideen5532 Před 5 měsíci

      Even i also. Kanditillenkilum aval nammude ellavarudeyum manassil edam nediya molanu. Ya Rabbe avalude khaber visalamaki kodukku Allah🤲🏻🤲🏻

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Před 5 měsíci

      ​​@@bathulmoideen5532അതെ കണ്ടിട്ടില്ലെങ്കിലും നമ്മുടെ മനസ്സിൽ പതിഞ്ഞു പോയി 🥺🤲🤲

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Před 5 měsíci

      ​​@@bathulmoideen5532അതെ കണ്ടിട്ടില്ലെങ്കിലും മനസ്സിൽ പതിഞ്ഞു പോയി 🥺🤲🤲

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Před 5 měsíci

      ​​@@bathulmoideen5532അതെ നമ്മുടെ മനസ്സിൽ പതിഞ്ഞു പോയി കണ്ടില്ലെങ്കിലും മറക്കാനും കഴിയില്ല 🥺🤲

  • @vibgyor735
    @vibgyor735 Před 5 měsíci +176

    ഇക്കയുടെ വിഷമം എനിക്ക് ശരിക്കും മനസ്സിലാവും, എന്റെ എല്ലാമായിരുന്ന എന്റെ പ്രിയപ്പെട്ടവൻ എന്നെ വിട്ട് പിരിഞ്ഞിട്ട് 1 വർഷം കഴിഞ്ഞു,16 വർഷം ഞങ്ങൾ പ്രണയിച്ചു. പ്രണയം തുടങ്ങി 6 വർഷം കഴിഞ്ഞാണ് ഞങ്ങളുടെ സന്തോഷ ജീവിതത്തിലേക്ക് ക്യാൻസർ എന്ന അസുഖം ഞങ്ങളുടെ സന്തോഷം ഇല്ലാതാക്കാൻ വന്നത്, ഞാൻ ഒരു ചെറിയ കുഞ്ഞിനെ നോക്കുന്നത് പോലെ എന്റെ ഇക്കയെ കൊണ്ട് നടന്നു, ഇക്കയുടെ ഫ്രണ്ട്സും full സപ്പോർട് ആയിരുന്നു ഞങ്ങൾക്ക്. പക്ഷെ അല്ലാഹുവിന്റെ പരീക്ഷണം ആയിരിക്കാം എന്നെ ഇവിടെ തനിച്ചാക്കി ഇക്ക അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി, എല്ലാം നല്ലതിന് വേണ്ടി ആണ് എന്ന് സമാധാനിച്ചു ഞാൻ ഇപ്പോഴും ഇക്കയെ ഓർത്ത് ജീവിക്കുന്നു. നിങ്ങൾക്ക് പടച്ചോൻ ക്ഷമ നൽകട്ടെ 🤲🤲🤲

  • @user-wh9hm3yz7k
    @user-wh9hm3yz7k Před 5 měsíci +8

    അല്ലാഹുവേ സ്വർഗം കൊടുത്ത് അനുഗ്രഹിക്കണേ അവരെ അവിടേ ഒരുമിച്ചു kutane

  • @Nithusilu
    @Nithusilu Před 5 měsíci +22

    നാളെ ആക്കിറതിലും നിങ്ങളെ ഒരുമിപ്പിക്കട്ടെ ആമീൻ പുണ്യം ചെയ്ത ഭർത്താവ് ഭാര്യയെ സ്നേഹിച്ച പരിഗണിച്ച... അല്ലാഹ് ഇനിയും ഉള്ള ജീവിതം സന്തോഷത്തിലും റാഹത്തിലും ആകട്ടെ

  • @mohammedkottakkal7634
    @mohammedkottakkal7634 Před 5 měsíci +443

    ഈ റമളാൻ മാസത്തിന്റ ബർക്കത്ത് കൊണ്ട് ജെസിയുടെ കബർ സ്വർഗ്ഗപൂന്തോപ്പാക്കി കൊടുക്കട്ടെ നമ്മിൽ നിന്ന് മരണ പ്പെട്ടു പോയവരുടെ യും

  • @Abishahid-zp9mb
    @Abishahid-zp9mb Před 5 měsíci +66

    കരഞ്ഞുകൊണ്ടാണ് ഞാൻ ഈ ഫുൾ വീഡിയോ കണ്ടു തീർത്തത്. അള്ളാഹു നിനക്കും അവളുടെ ഉമ്മാക്മൊക്കെ സമാധാനം കൊടുക്കട്ടെ 😢നീയാണ് അവളുടെ നിധി. ഒരിക്കലും അവളെ മറക്കരുത്

  • @telugumalayalamtamilchanne2486
    @telugumalayalamtamilchanne2486 Před 4 měsíci +1

    ആ സഹോദരിയുടെ ആത്മീയ ഉയർച്ചയ്ക് ഈശ്വരൻ തുണയാവട്ടെ 🙏 ഹരേകൃഷ്ണ.

  • @ramluasraf5799
    @ramluasraf5799 Před 5 měsíci +20

    നിന്നെ കണ്ടപ്പോൾ തന്നെ കരഞ്ഞു പോയി. അപ്പോ നിങ്ങളുടെ അവസ്ഥ. പടച്ചോൻ ക്ഷമ നൽകട്ടെ 🤲അവളുടെ ഖബർ ജീവിതം പടച്ചോൻ സന്തോഷത്തിൽ ആകട്ടെ 🤲ജന്നത്തുൽ ഫിർദൗസിന്റെ വാതിൽ അവൾക്കായി തുറന്നു കൊടുക്കട്ടെ 🤲🤲🤲

  • @user-uq4me2ub7y
    @user-uq4me2ub7y Před 5 měsíci +77

    ജാസിയുടെ കബർ വിശാലമാക്കണേ റബ്ബേ. 😭😭😭😭🤲🤲🤲🤲

  • @ashifa6652
    @ashifa6652 Před 5 měsíci +1

    എന്തിനാ സങ്കടപെടണേ ..അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവരെ പരീക്ഷിക്കും ...അത്രയധികം അല്ലഹ്ക്ക് പ്രിയപ്പെട്ടവർക്ക് ഇത് പോലുള്ള രോഗങ്ങളും വേദനകളും നൽകി അവരുടെ എല്ലാ പ്രയാസങ്ങളും ദുനിയാവിൽ വെച്‌ തന്നെ തീർത്ത്‌ കൊണ്ട് പോവാൻ ആണത് ...അങ്ങ്‌ സ്വർഗത്തിലേക്ക് ....🤲🏻

  • @ashrafbvk3444
    @ashrafbvk3444 Před 5 měsíci +4

    എന്റെ കണ്ണ് നിറഞ്ഞു വിഡിയോ കണ്ടപ്പോൾ ആ പൊന്നു മോളെ കബർജീവിതം സ്വർഗം പുന്തേപക്കണം allha🤲🏻🤲🏻🤲🏻😭😭😭

  • @saheeraashraf1243
    @saheeraashraf1243 Před 5 měsíci +37

    😢 കേൾക്കുമ്പോ വല്ലാത്തൊരു സങ്കടം. എല്ലാം ഉദ്ദേശങ്ങളും റബ്ബ് ഹൈറാക്കി തരട്ടെ