ഉമ്മാന്റെ ബ്ലഡ്‌ ഇങ്ങനെ കുറയുന്നത് അത് കാരണമാണ് 😔😔🤲

Sdílet
Vložit
  • čas přidán 10. 09. 2024

Komentáře • 315

  • @march0758
    @march0758 Před měsícem +97

    ഉമ്മ കരയുന്നു പേടിക്കേണ്ട വിഷമം വരുന്നു കണ്ടിട്ട് സാരമില്ല ഇങ്ങനെ ഒരു മോനെ കിട്ടിയത് ഭാഗ്യം

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Před měsícem +2

      മോൻ കൂടെ ഉള്ളപ്പോൾ ഒരു പേടിയും വേണ്ട 🤲🤲 🥰

  • @jaseelasulfikkerjaseela1616
    @jaseelasulfikkerjaseela1616 Před měsícem +14

    റബ്ബേ എന്ത്‌ പരീക്ഷണം ആണ് 😭ഉമ്മ കരയുന്നത് കണ്ടപ്പോൾ വയ്യ 😢😢😢😭ശിഫ നൽകണേ നാഥാ Aameen 🤲🏼😢😢😢

  • @rashidarafeeque7081
    @rashidarafeeque7081 Před měsícem +94

    മുഹറം മാസത്തിന്റെ barkath കൊണ്ട് rogham എളുപ്പം ഷിഫയാക്കട്ടെ 🤲

  • @NoorjahanNoorji-yp3kl
    @NoorjahanNoorji-yp3kl Před měsícem +21

    ആഷിക് വേറെ വിവാഹം കഴിച്ചാലും ജെസ്സിയുടെ ഉമ്മാനെ ഇതുപോലെ തന്നെ നോക്കണം, ഞങ്ങൾ സബ്സ്ക്രൈബ്ഴ്സിന്റെ എല്ലാം ആഗ്രഹം ആണ് മോനെ അത് 😢

  • @sajitha9833
    @sajitha9833 Před měsícem +32

    ആ ഉമ്മാന്റെ രോഗം ഷിഫയാവാൻ എല്ലാവരും ദുആ ചെയ്യണം 😥🤲🏻🤲🏻

  • @mufeedmidlaj4637
    @mufeedmidlaj4637 Před měsícem +15

    ഉമ്മ വിശമിക്കണ്ട ടെസ്റ്റ്‌ ചൈതു ബുദ്ധി മുട്ട് ഇല്ലാതിരിക്കട്ടെ അള്ളാഹു തഹാല നമ്മക് വലിയ രോഗങ്ങൾ തന്നു പരീക്സി ക്കാതിരിക്കട്ടെ 🤲 തന്ന രോഗം എന്താണോ അത് സിഫ നൽകട്ടെ 🤲ഞാനും കരഞ്ഞു പോയി റബ്ബേ 🤲

  • @fathimapalakkeel6112
    @fathimapalakkeel6112 Před měsícem +35

    ഉമ്മാൻ്റെ കരച്ചിൽ കാണുമ്പോൾ വല്ലാത്ത സങ്കടം😢. ഈ msg കാണുന്ന എല്ലാവരും ഉമ്മയുടെ രോഗം പെട്ടെന്ന് ശിഫയാവാൻ വേണ്ടി സന്തോഷവും സമാധാനവും ഉള്ള ജീവിതം കിട്ടുന്നതിന് വേണ്ടി ഒരു 11 നാരിയത്ത് സ്വലാത്ത് ചൊല്ലി duaa ചെയ്യണേ. അടുത്ത vedeo കാണുമ്പോൾ ഉമ്മാനെ സന്തോഷത്തോടെ കാണണം. റബ്ബ് തൗഫീഖ് നൽകട്ടെ🤲

  • @faseelaparavetty4717
    @faseelaparavetty4717 Před měsícem +69

    ഉമ്മ കരയുന്നത് കണ്ടിട്ട് വല്ലാത്ത വിഷമം ഉമ്മന്റെ എല്ലാം അസുഖങ്ങളും പെട്ടന്ന് മാറ്റികൊടുക്കണേ അല്ലാഹ്

  • @Misriyarahman570
    @Misriyarahman570 Před měsícem +14

    ആ ഉമ്മാനെ ഒന്ന് നേരിട്ട് കണ്ട് ആശ്വസിപ്പിക്കാൻ തോന്നുന്നുണ്ട് 😢.. റബ്ബേ ആർക്കും ഇങ്ങനെ യുള്ള അവസ്ഥ വരുത്തല്ലേ🤲🤲

  • @muhsinasinu7842
    @muhsinasinu7842 Před měsícem +40

    പാവം ഉമ്മ കണ്ടിട്ട് കരഞ്ഞു പോയല്ലോ സഹിക്കാൻ പറ്റുന്നില്ല ആഗേ ഉണ്ടായിരുന്ന എന്റെ മോൾ എന്റെ കൂടെ ഇല്ലാലോ എന്നുള്ള സങ്കടം ഏതൊരു ഉമ്മക്കും ഉണ്ടാകും ഉമ്മാനെ ഒന്ന് നേരിട്ട് കാണാൻ തോനുന്നു എന്താ ഒരു വഴി 😢😢😢😢

  • @Aamisvlogz
    @Aamisvlogz Před měsícem +131

    ആഷിക്കേ വീഡിയോ എടുക്കുമ്പോൾ ആ ഉമ്മയുടെ മുഖം കാണുമ്പോൾ ഒരുപാട് സങ്കടം തോന്നുന്നു 😢😢😢പടച്ചോൻ എത്രയും പെട്ടന്ന് സുഖമാക്കി കൊടുക്കണേ

  • @siddhikshasiddhiksha8452
    @siddhikshasiddhiksha8452 Před měsícem +63

    കൊച്ചു മക്കളെ പോലെ ഉമ്മ കരയുന്നത് കണ്ടപ്പോൾ വല്ലാത്ത വേദന 😭😭😭ഉമ്മ വിഷമിക്കല്ലേ....

    • @KENCHUS
      @KENCHUS Před měsícem

      Pettann shifa nalkatte aameen.karachal kanditt sangadam thonni.rahmanaya rabbe shifa nalkane allah

    • @siddhikshasiddhiksha8452
      @siddhikshasiddhiksha8452 Před měsícem +1

      @@KENCHUS ameen 🤲🤲🤲... എന്റെ ithante husinu ഇതുപോലെ ആയിരുന്നു 😰 സർജറി എല്ലാം കഴിഞ്ഞു അൽഹംദുലില്ലാഹ് ഇപ്പോൾ ആൾക്ക് റാഹത്തുണ്ട് അങ്ങനെ ഒന്നും ആകാതിരിക്കട്ടെ ഉമ്മാനെ കണ്ടപ്പോൾ എന്തോ സഹിക്കിന്നില്ല 😰റബ്ബേ... ഞാൻ ഒരു ക്യാൻസർ രോഗിയാ കാൽ മുട്ടിനു താഴെ മുറിച്ചു അൽഹംദുലില്ലാഹ് എല്ലാവരും എനിക്കും ദുആ ചെയ്യണേ 🤲😭

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Před měsícem

      ​​@@siddhikshasiddhiksha8452ആമീൻ 🤲

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Před měsícem

      ​​@@siddhikshasiddhiksha8452ആമീൻ 🤲

  • @user-qn5jv1db2d
    @user-qn5jv1db2d Před měsícem +44

    പാവം ഉമ്മ എത്ര സങ്കടം ഉണ്ടാക്കും ഈ ഉമ്മാക്ക് പണ്ട് തേട്ട് ഒരു പാട് കഷ്ട്ട് പെട്ട് ജീവിച്ചു ഇന്നും കണ്ണുനീർ തന്നെ 😢😢😢റബ്ബേ സന്തോഷം സമാധാനവും ആരോഗ്യവും നിറഞ്ഞ ഒരു ജിവിതം ഉമ്മാക്ക് ഉണ്ടറ്റെ🤲🤲🤲🤲

  • @SajithaSajitha345-mj3sd
    @SajithaSajitha345-mj3sd Před měsícem +18

    ആ ഉമ്മാന്റെ കണ്ണീർ ഇപ്പോഴും തോർന്നിട്ടില്ല..😢😢😢പടച്ചോനെ ഉമ്മാക് ക്ഷമ കൊടുക്കണേ 🤲🤲🤲

  • @shahidashameer5135
    @shahidashameer5135 Před měsícem +15

    രണ്ട് ഉമ്മമാർക്കും ആ യു സം ആരോഗ്യവും ആഫിയത്തും അള്ളാഹു നൽക്കട്ടെ അതുപോലെ ആഷികിന്നു നൽക്കട്ടെ.ആമീൻ

  • @afihizasworld4359
    @afihizasworld4359 Před měsícem +10

    നിങ്ങളെ പോലെ ഒരു മോൻ ഉള്ളപ്പോൾ ഉമ്മ എന്തിനാ പേടിക്കുന്നത്
    പിന്നെ ഞങ്ങളുടെ ദുആയും ഉണ്ടല്ലോ പേടിക്കണ്ട അല്ലഹ് എത്രെയും പെട്ടെന്ന് ഷിഫയാക്കട്ടെ 🤲🤲🤲🤲🤲

  • @jafarnk751
    @jafarnk751 Před měsícem +7

    allah ഇ ഉമ്മാന്റെ അസുഖം പെട്ടന്ന് ശിഫയാക്കണെ ..ഉമ്മയാണ് ഞങ്ങളുടെ എല്ലാം 🤲🤲

  • @jasmindiaries1426
    @jasmindiaries1426 Před měsícem +3

    ആരോഗ്യം ആണ് സമ്പത്ത്..എല്ലാവരുടെയും ബുദ്ധിമുട്ടുകൾ മാറട്ടെ 🤲🏻
    ഉമ്മ വിഷമിക്കാതെ.. മോൻ ഇതുപോലെ കൂടെയില്ലേ 😊ദുആ ചെയ്യുന്നുണ്ട്.. ഇന്ഷാ അല്ലാഹ് 💜

  • @fai_zz7617
    @fai_zz7617 Před měsícem +2

    റബ്ബേ ഉമ്മയുടെ രോഗം എന്താണെങ്കിലും പരിപൂർണ ശിഫ നൽകണേ
    ആഫിയത്തും ദീർഘായുസ്സും നാക്കണേ
    ഉമ്മാനെ നല്ലോണം നോക്കണേ മോനേ 😢

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Před měsícem +16

    ആഷി കൂടെ ഉള്ളപ്പോൾ ഒന്നും കൊണ്ട് പേടിപ്പിക്കേണ്ട ആഷി യെ റബ്ബ് തന്ന് ലേ ഉമ്മ ക് അത് പോലെ എല്ലാം ശരിയാകും വേഗം എല്ലാം ഷിഫ ആകി റബ്ബ് തരട്ടെ 🤲 ആരോഗ്യം ആയൂസ് എന്നും നിലനിർത്തി തരട്ടെ എല്ലാ വിഷമങ്ങളും മാറി വീട് ശരിയായി സമാധാനമായി ജീവിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲❤❤

    • @shamnadk2970
      @shamnadk2970 Před měsícem +1

      Duhahul curb sthiramayi othuka prayasangal neegum

  • @SumayyaK-o9m
    @SumayyaK-o9m Před měsícem +39

    ഉമ്മാ കരയണ്ടാട്ടോ ഞങ്ങൾ കൂടെയില്ലേ അസുഗം ഷിഫാ യാക്കി തരട്ടെ 🤲🤲🤲🤲aameen🤲🤲🤲🤲

  • @Iwgwfd
    @Iwgwfd Před měsícem +9

    മാക്സിമം എല്ലാവരും വീഡിയോ കണ്ട് സഹകരിക്കുക.. പാവം ഉമ്മാൻ്റെ മനസ്സിൽ ഇനി എന്നെ ആര് നോക്കും എന്നാവും., ഒരേ ഒരു മോൾ പോയി..ആലോജിക്കാൻ.. കൂടി പറ്റുന്നില്ല 😢😢😢

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Před měsícem

      ആഷി എന്ന മോനെ റബ്ബ് കൊടുത്തിലേ എല്ലാം ശരിയാകും ഇൻശാ അല്ലാഹ് 🤲🤲

  • @MhdShan-jv1sj
    @MhdShan-jv1sj Před měsícem +26

    ഉമ്മാ വിഷമിക്കണ്ട എത്രയും പെട്ടെന്ന് രോഗം ഷിഫാ ആക്കണേ അള്ളാഹ് 🤲🤲🤲

  • @abu-rashdan786
    @abu-rashdan786 Před měsícem +3

    ഉമ്മാ വിഷമിക്കണ്ട എത്രയും പെട്ടെന്ന് രോഗം ഷിഫാ ആക്കണേ allaah ameen🤲

  • @user-eo5rf9er7l
    @user-eo5rf9er7l Před měsícem +6

    ഉമ്മാ കരയരുത് എല്ലാ അസുഖങ്ങൾ പടച്ചോൻ മാറ്റി തരട്ടെ ആമീൻ 🤲🤲🤲

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 Před měsícem +11

    പാവം ഉമ്മ കരയുന്നു സാരമില്ല ഉമ്മ എല്ലാ അസുഖവും പെട്ടെന്ന് മാറട്ടെ ആമീൻ❤❤

  • @SajnaKarakkad
    @SajnaKarakkad Před měsícem +23

    നീ എപ്പോഴും ഉമ്മാനെ നോക്കണം പാവമാണ്

  • @nooraparambaden1773
    @nooraparambaden1773 Před měsícem +12

    എൻറെ ഭർത്താവിന്റെ ഉമ്മക്ക് ഇതെന്നെ ആയിരുന്നു...തീരെ blood illayirunnu 5,4 ഒക്കെ ആയിരുന്നു..മലതിലൂടെ blood പോകുന്നു ൻടായിരുന്നു dr കണ്ട് പിടിച്ച് .... വൻകുടലിൽ എൻതോ മുഴ ഉണ്ടായിരുന്നു. ട്വൂമറിൻ്റ തുടക്കം ആയിരുന്നത്ര .. പെട്ടെന്ന് ഓപറേഷൻ കഴിഞ്ഞു..കീമോ വരെ വേണം എന്ന് പറഞ്ഞിരുന്നു . അൽഹംദുലില്ലാ ഇപ്പോ ഒരു കുഴപ്പവുമില്ല .3 മാസം കൂടുമ്പോൾ ചെക്കപ്പ് ഉണ്ട്....ഉമ്മ ഇപ്പോ .ഉശാറിയിട്ട് എല്ലാട്ത്തും എത്തും ..... അത് കൊണ്ട് ടെൻഷൻ വേണ്ട 👍🏻👍🏻 അള്ളാഹു പെട്ടെന്ന് ശിഫ ആക്കട്ടെ

  • @Hyzin855faizu-so8bu
    @Hyzin855faizu-so8bu Před měsícem +17

    പാവം ഉമ്മ അവരുടെ മനസ്സിൽ എത്രമാത്രം സങ്കടം ഉണ്ടാവും പടച്ചോൻ എല്ലാം ശിഫ ആക്കി കൊടുക്കട്ടെ

  • @fidhaaahh_
    @fidhaaahh_ Před měsícem +10

    ഉമ്മാക്ക് പെട്ടെന്ന് അസുഗം മാറ്റി തരട്ടെ 🤲🏻🤲🏻🤲🏻

  • @faseelafaseela442
    @faseelafaseela442 Před měsícem +14

    ഉമ്മ കരയുന്നത് കണ്ടിട്ട് കരച്ചിൽ വന്നു പാവം ഉമ്മ. ഉമ്മാന്റെ അസുഖം മാറട്ടെ 🤲

  • @dinkuminkuvlog
    @dinkuminkuvlog Před měsícem +11

    ജെസിയുടെ അതെ മുഖം, അവളുടെ ദയനീയ നോട്ടം പോലെ തോന്നുന്നു 😔

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Před měsícem +2

      അതെ എനിക്കുഠ അങ്ങനെ തോന്നി വേഗം ഷിഫ ആക്കി കൊടുക്കട്ടെ എല്ലാം 🤲🤲

  • @Thasnimazeez2
    @Thasnimazeez2 Před měsícem +6

    ഉമ്മ പേടിക്കണ്ട.. നമ്മുടെ വയറ്റിൽ പുണ്ണ്, ചെറിയ മുറിവ്,, അസിഡിറ്റി ഇങ്ങനെയുള്ള problems ഉണ്ടെങ്കിലും blood പോകും... പേടിക്കണ്ട... അല്ലാഹു സുഗമാക്കും...

  • @jasinjasim8641
    @jasinjasim8641 Před měsícem +16

    ഉമ്മയുടെ അസുഗം എത്രയും പെട്ടന്ന് അള്ളാഹു ഷിഫയാക്കട്ടെ

  • @user-ts6bf1xv3e
    @user-ts6bf1xv3e Před měsícem +10

    പാവം ഉമ്മ രോഗം വേഗം ശിഫയാക്കണേ അള്ളാ.....

  • @farhanshahin1577
    @farhanshahin1577 Před měsícem +4

    ഉമ്മ കരയരുത് എല്ലാ പടച്ചോന്. ശിഫയാകി തരട്ടെ ആമീന് ആമീന്

  • @jaleelc8640
    @jaleelc8640 Před měsícem +4

    പാവം ഉമ്മാ അസുഖങ്ങൾ ഷിഫയാകട്ടെ ആമീൻ എല്ലാവരുടെയും പ്രാർത്ഥനയുണ്ട്

  • @N3POWER13
    @N3POWER13 Před měsícem +9

    പാവം ഉമ്മ. സ്വന്തം എന്ന് പറയാൻ ഒരു മകൾ ഉണ്ടായിരുന്നു അതിനെ പടച്ചോൻ തിരിച്ചു വിളിച്ചു 😢ആ ഉമ്മാന്റെ അസുഖം എന്താണെങ്കിലും നീ പെട്ടന്ന് മാറ്റി കൊടുക്കണേ അല്ലാഹ് 🤲🏻😢ഉമ്മാന്റെ സങ്കടം കാണാൻ കഴിയുന്നില്ല 😢

    • @muhammadk4265
      @muhammadk4265 Před měsícem +1

      Ummayude mon thanne ath,jasi elpich poyathalle😊

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Před měsícem

      ​​@@muhammadk4265അതെ 🥰

  • @hizuusvlog
    @hizuusvlog Před měsícem +1

    എത്രയും പെട്ടെന്ന് ശിഫ നൽകണേ. ഉമ്മാക്ക് ഒരു രോഗവും കൊടുക്കല്ലേ റബ്ബേ. ഉമ്മകരയുന്നത് കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല😢😢 6:41

  • @AFLAHworldAFLAHworld
    @AFLAHworldAFLAHworld Před měsícem +3

    പാവം ഉമ്മ നല്ല സ്നേഹമുള്ള മോൻ അള്ളാഹു ബർക്കത്ത് ചെയ്യട്ടേ

  • @ziya.sachuu
    @ziya.sachuu Před měsícem +3

    ഉമ്മാന്റെ അസുഖം വേഗം ഷിഫയാക്കണേ റബ്ബേ 🤲🏻

  • @JamsheenaJamshi-zx9rj
    @JamsheenaJamshi-zx9rj Před měsícem +4

    ഉമ്മ വിഷമിക്കേണ്ട എല്ലാം ഷിഫയാകും. റബ്ബ് പെട്ടെന്നു ശിഫ തരട്ടെ 🤲🤲

  • @Risna_Tirur
    @Risna_Tirur Před měsícem +3

    ഒന്നും ഉണ്ടാകില്ല ഉമ്മ പേടിക്കേണ്ട ഉമ്മ കരയുന്നത് കണ്ടപ്പോ ഞാനും കരഞ്ഞ് അല്ലാഹു shifa nalkatte❤تَوَكَّلْتُ عَلَى اللَّه...........

  • @saneeracp442
    @saneeracp442 Před měsícem +6

    ഈൗ മുത്തു മണിയെ എല്ലാവരും സപ്പോർട് ചെയ്യൂ

  • @user-om8oe7ib4m
    @user-om8oe7ib4m Před měsícem +4

    പാവം ഉമ്മ റബ്ബ് ശിഫ യാകട്ടെ എല്ലാ അസുഖംങ്ങളും ദുആ ചെയ്യാം.

  • @bathuolfoodsr2ug
    @bathuolfoodsr2ug Před měsícem +5

    ഉമ്മാന്റെ അസുഖം പെട്ടെന്ന് മാറ്റി കൊടുക്കണേ allh🤲🤲രണ്ട് ഉമ്മമാരെയും നോക്കാൻ നിനക്ക് ആരോഗ്യവും ആഫിയത്തും തരട്ടെ 🤲🤲

  • @Haziimanuu
    @Haziimanuu Před měsícem +7

    പാവം ഉമ്മ.. ഉമ്മാനെ കണ്ടിട്ട് എടങ്ങേർ തോന്നുന്നു..റബ്ബ് ശിഫയാക്കി കൊടുക്കട്ടെ...

  • @looser4755
    @looser4755 Před měsícem +1

    Ni nalla manushyanado allahu ninak khairulla jeevitham thann anugrahikkatte ameen🥰

  • @Nusrathnusru-m6d
    @Nusrathnusru-m6d Před měsícem +31

    ജെസീടെ മുഖം പോലെ തോന്നുന്നു 😔😔🤲🤲🤲

  • @safcreations647
    @safcreations647 Před měsícem +1

    ഉമ്മ കരയണ്ട എല്ലാ അസുഖങ്ങളും അള്ളാഹു ഷിഫയാക്കട്ടെ ആമീൻ 🤲🤲🤲

  • @RaseenaRaseenashabeer
    @RaseenaRaseenashabeer Před měsícem +2

    ഉമ്മയുടെ അസുഗം പെട്ടന്ന് ശിഫഹായകനെ 🤲🏼🤲🏼

  • @SheriAhammed
    @SheriAhammed Před měsícem +7

    ദുആ എപ്പോഴും ഉണ്ട് ഉമ്മ വിഷമിക്കേണ്ട എല്ലാം ശരി ആകും

  • @Zara_razaq
    @Zara_razaq Před měsícem +8

    അള്ളാഹു എത്രെയും പെട്ടെന്ന് എല്ലാം ശിഫ ആക്കി കൊടുക്കട്ടെ ആമീൻ

  • @ShezinShafi-k5c
    @ShezinShafi-k5c Před měsícem +2

    Ummak RCM products gasnte problemthin upayogichu nokkuto

  • @march0758
    @march0758 Před měsícem +4

    ആഷിക് നിന്നെ ഞാൻ കണ്ടു പെരിന്തൽമണ്ണ ഹോട്ടൽ നിന്ന് ഇറങ്ങുന്നത് ഞാൻ ബസ്സിൽ ആയിരുന്നു സന്തോഷം ആയി ഒരു നോക്ക് കണ്ടല്ലേ ഉമ്മയും ഉണ്ട് തോന്നുന്നു

  • @noufalkpmltr9434
    @noufalkpmltr9434 Před měsícem +2

    ഉമ്മാക്ക് എപ്പോഴും സമാദാന വാക്ക് കൊടുക്കൊണ്ട് 🤲🤲🤲🤲

  • @user-pb8eo5iq2e
    @user-pb8eo5iq2e Před měsícem +3

    Ummane kandappol vallathoru vedana....paavam.....ummante buddimutt kaanunna allahu,ummak ella nilakkum khairum,barkathum nalkum....

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 Před měsícem +9

    Allah namalde oke mathappithakkalkk aarogyam ulla deergaayuss nalkkate 🤲🏻🤲🏻

  • @callpranking2782
    @callpranking2782 Před měsícem +12

    ഉമ്മാക്ക് റബ്ബ് പെട്ടന്ന് അസുങ്ങൾ ഒക്കെ സുഖ പെടുത്തി കൊടുക്കട്ടെ

  • @asyasalam4801
    @asyasalam4801 Před měsícem +1

    പാവം ഉമ്മ അള്ളാഹു ആഉമ്മയുടെ രോഗം എത്രയും പെട്ടന്ന് ശിഫയാക്കട്ടേ...

  • @fasmilameelu3203
    @fasmilameelu3203 Před měsícem +2

    6 month കൊണ്ട് ഓൺലൈൻ ആയിട്ട് ഫാഷൻ ഡിസൈൻ, SSLC,+2 ഇവ പഠിക്കാൻ താല്പര്യം ഉണ്ടോ...
    കോൺടാക്റ്റ് =ഒൻപത്.ഒൻപത്.നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്

  • @Sree-sj6un
    @Sree-sj6un Před měsícem +4

    E ummayude kannukal epozhum karanju kalangiyathanu. Ellam sahikkanulla sakthi daivam kodukkatte avarkk

  • @ramsheenaparammalramsheena4397

    ഉമ്മ നിങ്ങൾ കരയണ്ട 🤲പടച്ചോൻ ശിഫ ആകട്ടെ

  • @shilpachippu7113
    @shilpachippu7113 Před měsícem +3

    ഉമ്മ വിഷമിക്കണ്ട നമ്മളൊക്കെ ഇല്ലേ കൂടെ ഞങ്ങളുടെ ഒക്കെ പ്രാർത്ഥന ഉണ്ട് 🥰🙏🥺

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Před měsícem

      അതെ മോനും കൂടെ ഉണ്ട് ലോ എല്ലാം ശരിയാകും ഇൻശാ അല്ലാഹ് 🤲🤲

  • @Zish_Elham
    @Zish_Elham Před měsícem +1

    അൽഹംദുലില്ലാഹ് പടച്ചോൻ എത്രയും വേഗം ശിഫ നൽകി ഉമ്മാന്റെ വിഷമം മാറ്റി തരട്ടെ ആമീൻ 🤲🏻ആഷിക് വേഗം dr നെ കാണിച്ചു ട്രീറ്റ്മെന്റ് start ചെയ്യുക Inshah Allah ഇത്രയും നല്ല മനസാക്ഷിയുള്ള മോനേ പോലെത്തെ മരുമോനെ കിട്ടിയത് തന്നെ അല്ലാഹുവിന്റെ അനുഗ്രഹമാണ് ഉമ്മ വിഷമിക്കണ്ട

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Před měsícem

      അതെ എല്ലാം ശരിയാകും 🤲🤲

  • @ummuzzworld
    @ummuzzworld Před měsícem +1

    അല്ലാഹ് പരിപൂർണ്ണ ശിഫ നൽകട്ടെ ആമീൻ ആമീൻ ആമീൻ 🤲🤲

  • @MuhammedYasir-tf5ql
    @MuhammedYasir-tf5ql Před měsícem +1

    ഉമ്മാക്ക് ഇത്രെയും പെട്ടന്ന് ശിഫ നൽകട്ടെ 🥹🥹🤲🤲🤲🤲

  • @nesyamir4803
    @nesyamir4803 Před měsícem +2

    Acidity koodiyalum ingane undavun..Allahu ethrayum pettennu poorna shifa nalkatte..aamiin ❤

  • @m4muthutalks
    @m4muthutalks Před měsícem +7

    ഉമാന്റെ അസുഗം എത്രയും പെട്ടെന്നു പടച്ചോൻ ഷിഫയാക്കി തരട്ടെ😢🤲🤲

  • @hannamusthafa2479
    @hannamusthafa2479 Před měsícem +1

    Blood പോവുന്നു undooo എങ്കിൽ ഡോക്റ്റർ kannu
    Nte ummake itheee asugm ann CA ആയിരുന്നു

  • @Taseetaali
    @Taseetaali Před měsícem +4

    Athenne tension avanda umma paavam. Allah eluppattil ummante roghattinu shifah nalkatte Aameen
    Bharyayude ummane swandam ummane pole nokunna ashi nink Allah nallathu varattatte. Umma karaynda ithra nalla marumonalla mone pole nokunnille. Swandam makkalu polum mathapithakkale nere nokatha kalamanu.

  • @raooframi8864
    @raooframi8864 Před měsícem +2

    പാവം ഉമ്മകരയുന്നത് കണ്ടപ്പോൾ സങ്കടമായി 😥😥ദുആ ചെയ്യാം

  • @alijamai
    @alijamai Před měsícem +2

    ഉമ്മ കരയേണ്ട. എല്ലാം സുഖമാവെട്ടെ

  • @siyadfaizal5785
    @siyadfaizal5785 Před měsícem +4

    Yaa allaah. .ee punya muharram maasathinte barakkath kond ponnu ummaante ellaa asugavum paripoorna shifa nalki santhosham niranja jeevitham nalku allaah...🤲

  • @SUMAYYAKSUMAYYAKSUMAYYAK
    @SUMAYYAKSUMAYYAKSUMAYYAK Před měsícem +7

    Saralla umma karayaruth ellam marikolum dua cheyyunnund to

  • @SiluAdhi
    @SiluAdhi Před měsícem +1

    ഒരു പേടിയും വേണ്ട ഉമ്മക്കും മോന്ക്കും അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ 😢

  • @MohammedSahal-gv4kx
    @MohammedSahal-gv4kx Před měsícem +3

    അല്ലാഹു ഷിഫ ആക്കി തരട്ടെ🤲🤲🤲🤲🤲🤲🤲

  • @SameeraSadique-ov7gi
    @SameeraSadique-ov7gi Před měsícem +1

    Ummante aduth ninn video cheyyendayirunnu tension und pavathin pedikenda pailes undeghilum blood kurayum malathiloode ariyathe pokum allahu shifa tharatte

  • @jasminijad9946
    @jasminijad9946 Před měsícem +1

    Ente ummante face polind🥰. Karayanda umma samadhanayitirikka padachone ummante asugm ethrayum pettenn shifayakane allah 🤲🥹

  • @hajusworld1204
    @hajusworld1204 Před měsícem +1

    ഉമ്മ കരയുമ്പോൾ എന്റെ കണ്ണിന്ന് അറിയാതെ വെള്ളം വന്നു പോയി 😭 പാവം പേടി ഇണ്ട്.. പേടിക്കണ്ട ഉമ്മ.. ഇത്രെയും നല്ല ആഷിഖ് മോനെ കിട്ടിയില്ലേ alhmdulillah.. പൊന്ന് പോലെ നോക്കുന്നുണ്ടല്ലോ.. ജെസ്സിക്ക് സന്തോഷം ആവും. ആഷിഖ്നും 2ഉമ്മക്കും അഫീയ്തുള്ള ദിർഗയുസ്സ് കൊടുക്കട്ടെ ആമീൻ.

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Před měsícem

      എല്ലാവർക്കും റബ്ബ് കാവൽ ആയി എന്നും ഉണ്ടാവട്ടെ 🤲🤲

  • @sinusown4674
    @sinusown4674 Před měsícem +1

    പടച്ചോനെ ഉമ്മാന്റെ രോഗം പെട്ടെന്ന് ശിഫ ആക്കണേ

  • @catlove12345
    @catlove12345 Před měsícem +1

    ഉമ്മാക് എ ത്രയും വേഗം സുഖമാവട്ടെ 🥺🥺🥺

  • @Life_today428
    @Life_today428 Před měsícem +2

    ഉമ്മായ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നു🙏🙏

  • @Rasheed.9833
    @Rasheed.9833 Před měsícem +1

    ഉമ്മ മാക്സിമം പിടിച്ചു നിന്നു
    ലാസ്റ്റ് ഉമ്മ കരഞ്ഞപ്പോൾ
    സങ്കടം 🤲

  • @SumayyaSumayyan
    @SumayyaSumayyan Před měsícem +2

    Pavam ummaya rabbe orupad karanja ummayanu allah, veendum aa ummante karachil kanditt sahikkan pattanilla rabbe, ummakk samadhanavum kshemayum kodukkane rabbe asugam paripoorna shifa kodukkane allaah ,thavakkalthu alallaah😢🤲🤲🤲

  • @faihamolu8782
    @faihamolu8782 Před měsícem +1

    ആഫിയത്തുള്ള ദീർഗായുസും നൽകട്ടെ🤲🤲🤲🤲

  • @aliyakabeer8410
    @aliyakabeer8410 Před měsícem +1

    Rabe ashiyude ummikku ethrayum vegam shifayaki kodukane❤ ummi ingane vismikathe kandittu feel akuva🥲🥲

  • @mahinmulackal5769
    @mahinmulackal5769 Před měsícem +1

    അല്ലാഹുവേ വേഗം ശിഫ നല്ല കാണെ 🤲🤲🤲🤲🤲

  • @Amalpoopalam
    @Amalpoopalam Před měsícem +1

    ഇമ്മ കരയണ്ട ഞങ്ങള പ്രാർത്ഥന ഉമ്മാക് കൂടെ ഉണ്ട്

  • @habeebashihab5641
    @habeebashihab5641 Před měsícem +1

    ആ ഉമ്മാക് പെട്ടെന്ന് ശിഫ യാക്കല്ലാ 🤲🏻

  • @sajisajitha6939
    @sajisajitha6939 Před 27 dny +1

    Umakkrabb, afiyathulladirgayus, nalkaterogamshifayakkitharate🤲

  • @saleenashamsushamsusaleena5918

    എല്ലാം പെട്ടന്ന് സുഖമാകട്ടെ ❤

  • @Minnuvlog-jy5jv
    @Minnuvlog-jy5jv Před měsícem +1

    ഉമ്മാ ഒന്നുല്ലാട്ടോ എല്ലാം അല്ലാഹു മാറ്റി തരും

  • @Kannurkari663
    @Kannurkari663 Před měsícem +2

    Ummane ponnu pole nokkane aashi aa umnakk neeye ullu🥰

  • @user-jb7mh4bu8f
    @user-jb7mh4bu8f Před měsícem +1

    ഉമ്മാന്റെ രോഗം പടച്ചോന്പ്പെട്ടന്ന് ശീഫായാക്കി കെടുക്കട്ടെ

  • @Diyasinu-uf9hl
    @Diyasinu-uf9hl Před měsícem +2

    Allah 😢pettn shifa akki kodukatee😢😢

  • @mahammadhaneef7978
    @mahammadhaneef7978 Před měsícem +1

    Mashallah great marumagan...allahu kairlakatt ameen,🤲

  • @ahras6610
    @ahras6610 Před měsícem +1

    Ingene yulla oru mone kittile umma pinne yendina karayunnad aa mon ningale oru karalan umma karayenda

  • @munimuni__
    @munimuni__ Před měsícem +1

    എത്രയും പെട്ടെന് അസുഖo ഭേതമാകട്ടെ

  • @naseemamuneer3239
    @naseemamuneer3239 Před měsícem +8

    എന്തിനാ ഉമ്മാ കരയുന്നത് ഉമ്മാക്ക് ഒരു മകനെ കിട്ടില്ലേ