ഇനി ഓളെ കെട്ടിക്കോന്നു പറയരുത് ട്ടോ 🥰A DAY IN MY LIFE ❤️SHAS DOT COM

Sdílet
Vložit
  • čas přidán 11. 02. 2023
  • Hey girls periods shouldn’t stop you hence I give you menstrual cup for valentine’s day.
    During periods, this menstrual cup prevents leakage and discomfort
    Grab yours now from;
    everteen:-bit.ly/3XnwzZm
    Amazon:- amzn.to/3BcX1O4
    Flipkart:-bit.ly/3cCyQy4
    Meesho:-bit.ly/3Gd2F3k
    Purplle:-bit.ly/3SIrLwi
    If you have any doubt related menstrual cup you can contact the doctor through this link below
    For free health consultation:- bit.ly/3waIIGf
    Follow:- / everteen_wd
    #everteen #launchday #menstrualcup #mensuration
    #periodsbelike #everteenproducts #femininehygiene #loveyourdaughter #cupbenifit #periodsolution
    #menstrualhygiene #menstrualpain #periodawareness #menstrualawareness #teenagegirls #schoolgirls👭 #teengirls
  • Jak na to + styl

Komentáře • 898

  • @ayishathaj5999
    @ayishathaj5999 Před rokem +7

    Aa chopperinte review cheyyamo sis..nallathano..?

  • @NabzvisioNnabz
    @NabzvisioNnabz Před rokem +10

    അതേയ് .... safkuttaa ... ഇഞ് ഇജ്ജ് ഇങ്ങട്ട് വരണ്ടാട്ടാ ഞൻ അങ്ങട്ട് varaa😌
    ഇച്ചും വാണം pizzim kizhi biriyaaanimm 😋😋

  • @mujeebhasani1846
    @mujeebhasani1846 Před rokem +12

    Pizza ഉണ്ടാക്കിയപ്പോ Chopper use ചെയ്തില്ലേ Cut ചെയ്യാൻ... ആ chopper online ആയിട്ടാണോ വാങ്ങിയത്? ആണെങ്കിൽ Link send ചെയ്യുമോ....pls😌 ആ chopper എനിക്ക് ഭയങ്കര ഇഷ്ടാ....🥰

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem +1

      ഒരു ചേച്ചിയുടെ കയ്യിൽനിന്നും വാങ്ങിയതാണുട്ടോ 🥰

    • @kidsgarden8936
      @kidsgarden8936 Před rokem

      @@Shas_Dotcom_by_Shahadiyasakeer ഏത് ചേച്ചിടെ കയ്യിൽ niñആണ്, ഒന്ന് പറയുമോ

  • @shadhishennu9997
    @shadhishennu9997 Před rokem +5

    Hi ഇത്ത. ഇങ്ങളെ വീഡിയോസ് ഒക്കെ പൊളിയാന്ന്. എല്ലാവരെയും ഇഷ്ട്ടന്ന്.

  • @najmamuneer7363
    @najmamuneer7363 Před rokem +6

    Kaliveed kanayinu ingle veediyo kandappo odi vannatha suprb piriyani video 👍👍👍

  • @shemigafoor1693
    @shemigafoor1693 Před rokem +1

    Shadiyayude videos sthiram kanarund. Iyale valya ishtanu keto. Chopper eth brand aaneda. link undo

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem

      😘😘😘thanks ❤️❤️ഇല്ല ഒരു ചേച്ചി ടെ കയ്യിന്ന് വാങ്ങിയതാ 🥰

  • @shahinasaraf3127
    @shahinasaraf3127 Před rokem +4

    Sakeer aliyan poliya ithaa . Superayi biriyani vegam vechu

  • @sherin7677
    @sherin7677 Před rokem +3

    Siblings inte makkal siblings thanneyann. Engane marriage cheyyan thonnum. Angane cheyunna sambradayam chila idathund. Ath thettan. Arum angane chodikan polum paadilla. Ivar randuperum sweet brother and sister ann❤️.

  • @cooltimeswithme
    @cooltimeswithme Před rokem +39

    Sappaa ന്ടെ innumol ന്ടെ sis ആണെന്ന് പറഞ്ഞപ്പോ ന്ടെ കണ്ണ് നിറഞ്ഞു 😪...... ഞാൻ കണ്ണൊന്നു തുടക്കട്ടെ.. കൂടെ മൂക്കും 🙂

  • @cooltimeswithme
    @cooltimeswithme Před rokem +189

    നിന്ടെ video എന്നും പത്തരമാറ്റ് ആണ് 💖

  • @farzanascreative7862
    @farzanascreative7862 Před rokem +11

    Njan ithaante vlog athyasyitta kannunne Enikk bayaghare ishtaayiii tto iney ellaa vdosum irunnu kaananam ❤

  • @farusworld8214
    @farusworld8214 Před rokem +1

    Hi ഷാഹി 🥰🥰🥰🥰. നിങ്ങളുടെ വെജിറ്റബിൾ കട്ടർ എവിടെന്ന വാങ്ങിയേ. മീശോ ന്ന് ആണോ പ്ലീസ് റിപ്ലെ. വീഡിയോ പൊളിയാ tto. പിന്നെ ഡ്രസ്സ്‌ മോഡൽ ഒക്കെ വാട്സാപ്പ് സാറ്ററ്റസ് വെക്കണേ

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem +1

      ഒരു ചേച്ചിയുടെ കയ്യിൽനിന്നും വാങ്ങിയതാണുട്ടോ 🥰thank u,,, ഇൻശാ അല്ലാഹ് 😍

  • @navasnavasali4507
    @navasnavasali4507 Před rokem +1

    Etha kitchen tips content vedio eduo plzz

  • @aflahkltraflahkltr
    @aflahkltraflahkltr Před rokem +1

    ഇത്താന്റെ വീഡിയോ കണ്ടിട്ട് കുറെ ആയല്ലോന്ന് കരുതി നോക്കിയപ്പഴാ ഇത് കണ്ടത്... അടിപൊളിയാട്ടോ.... കിഴി ബിരിയാണി superrr.. ഇൻ ഷാ Allaah.. Try ചെയ്യണം

  • @jumailafahad6926
    @jumailafahad6926 Před rokem +4

    Adipoli itha innu mol super

  • @_.shebee
    @_.shebee Před 4 měsíci +1

    ഞാൻ നിങ്ങളെ വീഡിയോ കാണുമ്പോ എന്റെ മോനും കൂടെ കാണും അപ്പോ അവൻ പറയും shafmonkk gymin പോയികൂടെ പറയും ഞാനാണെങ്കിൽ എന്നോ പോയിരുന്നു എന്നൊക്ക പറയും 🥰

  • @rinusvlog7500
    @rinusvlog7500 Před rokem +5

    ചോപർ അവ്ടെന്നു വാജിയെ parayo

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem

      ഒരു ചേച്ചിയുടെ കയ്യിൽനിന്നും വാങ്ങിയതാണ് 🥰

  • @abdusalam5900
    @abdusalam5900 Před rokem +3

    Ithin onn repley theranm pls.njhaan pattaambiyil ninnum perinthalmanna vazhi porumbol ingale shope kure nokki njhaanum wifum.shope sherikk evideyaan pls repley

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem

      Thootha vakeel padi. പെരിന്തൽമണ്ണ ന്ന് cherplasheri povumpol kanum. Valathu vashath

  • @musainariyasmusainariyas4449

    Itha chopper evidnna vanghiye. Pinne ithante ovente price onn parayo ink vanghanam athin vendi ya.cake Bake cheyyanum grill cheyyanum choodakanum ellathinum pattne aano itha

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem +1

      ഒരു ചേച്ചിയുടെ കയ്യിൽനിന്നും വാങ്ങിയതാണ് 🥰11000,,,, എല്ലാറ്റിനും പറ്റുംട്ടോ, നല്ല യുസ്ഫുൾ ആണ് 😍

    • @user-td7pc6ns7b
      @user-td7pc6ns7b Před 5 měsíci

      ​@@Shas_Dotcom_by_Shahadiyasakeer 11000 😮😮😮

  • @Fathima.Farook
    @Fathima.Farook Před rokem +2

    ചില ആളുകൾ അങ്ങനെയാണ് ഷെഫ്മോനേ.. ഒരാൺകുട്ടിയും പെൺകുട്ടിയും സംസാരിച്ചാൽ അവരെ കെട്ടിക്കാൻ നടക്കാ. അത് ആങ്ങളയും പെങ്ങളും ആണെന്ന് പോലും ഓർക്കാതെ

  • @rameesjaman6255
    @rameesjaman6255 Před rokem +1

    super video ithaaa

  • @shaanwithme4118
    @shaanwithme4118 Před rokem +4

    എന്റെ ഒരു friend അവളുടെ ഉമ്മാന്റെ ഏടത്തിയുടെ മോനെ കല്യാണം കഴിച്ചു (പ്രേമമാണ് )ഞങ്ങൾ പറയുമായിരുന്നു മക്കൾ ഉണ്ടാവുമ്പോഴായിരിക്കും പ്രശ്നം അവന്ന് പക്ഷെ 3ആൺ മക്കൾ ഉണ്ടായി ഒരു കുഴപ്പവുമില്ല നല്ല മക്കൾ അവർ ഇപ്പോഴും ഹാപ്പി ആയിട്ട് ജീവിക്കുന്നു പ്രേമിക്കുമ്പോൾ ഒന്നും ormandavula ✌️✌️✌️

  • @thasni7407
    @thasni7407 Před rokem +7

    2000 രൂപയുടെ dres മെഷീന്‍ നില്‍ ഇട്ട നിങ്ങളെ സമ്മതിക്കണം, ഇഷ്ട്ടം പോലെ ഉള്ളത് കൊണ്ട്‌ ആണ്, ഞാനൊക്കെ പൊന്നുപോലെ ആണ് കൊണ്ട് നടക്കാറ് എന്റെ അത്ര വിലയുള്ള dres ഒക്കെ

  • @nusi6378
    @nusi6378 Před rokem +2

    Sis nigale whata app online shopping nty link undo

  • @shahanahabeeb3927
    @shahanahabeeb3927 Před rokem +2

    നിങ്ങെൾ ഒരു സംഭവം തന്നെ. ഇതു എല്ലാം എങ്ങനെ ആണ് മാനേജ് ചെയ്യുന്നത് വീട് എത്ര മനോഹരം ആയിട്ടു ആണ് കൊണ്ട് പോകുന്നത് അത് പോലെ വീട്ടുജോലിയും. എന്ത് രസം ആയിട്ടു ആണ് വീട് കിടക്കുന്നതു. എല്ലാത്തിനും നല്ല neat ആണ്. എന്ത് ആണ് ഇതിന്റെ കാര്യം. ഒന്ന് പറഞ്ഞു തരുമോ. എന്നും വീട് തുടക്കുമോ. നിങ്ങളുടെ വീട് കണ്ടിട്ട് സന്തോഷം തോന്നുന്നു. അല്ലാഹു ആയസ്സും ആരോഗ്യവും നൽകുമാറാകട്ടെ

    • @sinusidu7864
      @sinusidu7864 Před rokem

      Avide cheriya makkal onnum illallo valichu vari idan

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem

      അതെ .വൃത്തിയാക്കും ചെയ്യും വൃത്തികേടാക്കാൻ ആളും ഇല്ല 🥰🥰

    • @Ainu_hamdu
      @Ainu_hamdu Před rokem

      Pinne othungiya veedum alle..adhikam space illallo..manage cheyyan patum..valiya veedum kuttikalum okke undavumbo manage cheyyan padavum

  • @mubashirmubu4796
    @mubashirmubu4796 Před rokem +1

    Masha allah super 👍

  • @saifunnisauk5182
    @saifunnisauk5182 Před rokem +1

    Masha Allah...

  • @rasnamujeeb9604
    @rasnamujeeb9604 Před rokem

    Alla vidio super Anette allathum Nan kanarud .adipoli

  • @jasijasi9758
    @jasijasi9758 Před rokem

    Moyra nte dress collection video cheyyumpol athil price um add cheythal nannayirikkum

  • @shaadhiponnu6801
    @shaadhiponnu6801 Před rokem

    മോളെ ഇഷ്ട്ടം ആണ് ഷെഫ് മോൻ ഇഷ്ട്ടം ആണ് ഇത്തന്റെ വിഡിയോ എല്ലാം കാണാറുണ്ട് നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ട്ടം ആണ്

  • @Haris-bl2df
    @Haris-bl2df Před rokem +2

    Hii umma uppa assalam alaikkum wow adipoli video umma mm pinne kozhi biriyani inda rasepi amazing aaethe onde umma mm pinne e otheri isthapattu ummachiiiiii adhutha video kanam umma ⭐⭐

  • @shareefak4770
    @shareefak4770 Před rokem +1

    ഞാൻ വിചാരിച്ചു skit വീഡിയോ ക് ആയിരിക്കും അല്ല പറഞ്ഞപ്പോൾ moyra ന്റെ ഫോട്ടോ ഷൂട്ട് ആയിരിക്കും nabluti ന്റെ വീഡിയോ കണ്ടിരുന്നു

  • @mishalmichu6940
    @mishalmichu6940 Před rokem +1

    Hi ethaa vdeo adipoli

  • @faisalfahmi601
    @faisalfahmi601 Před rokem

    Adyamayi ane vedio kanunnad .adipoli .subscribe cheydu .

  • @asnamol5640
    @asnamol5640 Před rokem +4

    വിഡിയോ പൊളിയാടാ കണ്ടിട്ടിരുന്നു സമയം പേയത് അറിഞ്ഞ് ല്ല 👍👍👍🥰🥰

  • @ayshaezlin1174
    @ayshaezlin1174 Před rokem +26

    Sisterillathavarke avare vila ariyu...shef mon nee supara...😍✌️love u brother.....

  • @fousiyafousi3533
    @fousiyafousi3533 Před rokem +3

    Mashallah 😍

  • @abdurahman6423
    @abdurahman6423 Před rokem +1

    Masha allah😍

  • @rasmiashicreations5145
    @rasmiashicreations5145 Před 4 měsíci +1

    First time kana super ann

  • @haseenashafi4563
    @haseenashafi4563 Před rokem +1

    Masha allah

  • @shamsushareefa6017
    @shamsushareefa6017 Před rokem +23

    അടിപൊളി വീഡിയോ എല്ലാം ഒന്നിനൊന്നു മെച്ചം സേഫ്മോൻ പറഞ്ഞത് സെരിയാ അവർ ആങ്ങളയും പെങ്ങളും ആണ് അതു അങ്ങനെ തന്നെയാ വേണ്ടത് ഏതു ഡ്രസ്സ് ഇട്ടാലും മൊഞ്ജത്തി ❤️❤️❤️❤️

  • @mujeebhasani1846
    @mujeebhasani1846 Před rokem +1

    Super vedio 😍

  • @salu369
    @salu369 Před rokem

    Aa vegitable chopper onn kanikko detail aayitt

  • @mehansworldalfinashabeer1637

    Chopper onnu kaaniko detail aayittu rate ethraya?

  • @asnajabin6197
    @asnajabin6197 Před rokem

    Adipoli answer

  • @aliyamumthas9878
    @aliyamumthas9878 Před rokem +1

    Itha inn etta black dress sooper

  • @mezutozil1890
    @mezutozil1890 Před rokem +3

    Kure kaalathinu shesham kaanunnath... Njaan oru sthiram commentoli aayitunnu ee channellil... Enne orkkunno aavo... Baaki vlogs okke kaananm.. Insha allah🥰🥰

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem +1

      Pinne ഓർക്കാതെ.... എവിടാരുന്നു ഇയ്യ് 🥰. വന്നതിൽ സന്തോഷം ട്ടോ

    • @mezutozil1890
      @mezutozil1890 Před rokem

      🥰🥰

  • @Jaseerasidhik
    @Jaseerasidhik Před rokem +84

    സകീർക്കന്റെ ബിരിയാണി തിന്നാൻ പൂതി ഉള്ളവർ ആരൊക്കെ 🤪.

  • @0k935
    @0k935 Před rokem +2

    Youtubilu innumolude dressinte photo idumo

  • @shakirat7712
    @shakirat7712 Před rokem +1

    Shaditha aa chopper evedenna vangiyath

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem

      ഒരു ചേച്ചിയുടെ കയ്യിൽനിന്നും വാങ്ങിയതാണുട്ടോ 🥰

  • @shafianzi6943
    @shafianzi6943 Před rokem

    Thatha pizza undakkumpol, 10 minit ethre degree anu vekkaru, pinne randu koyilum choodakkanooo

  • @user-ju9ow6qh4j
    @user-ju9ow6qh4j Před 4 měsíci

    ആ പെൺ കുട്ടിയുടെ ചിരി അടിപൊളി 👍

  • @sajithamoideen4629
    @sajithamoideen4629 Před rokem +49

    മാഷാ അള്ളാ ഇന്നു മോൾ സൂപ്പർ ഷെഫ് മോന്റെ മറുപടി കൊള്ളാം അടിപൊളി ഒരു ആണിനെയും പെണ്ണിനെ കണ്ടാൽ അവരൊന്ന് സംസാരിച്ചാൽ മറ്റു പലതും ചിന്തിക്കുന്ന ആൾക്കാർക്ക് നല്ല മറുപടിയാണ് 👌👌🌹🌹🌹🌹😄

  • @suvinavimal
    @suvinavimal Před rokem +1

    Brother um❤ sister num 🥰❤️

  • @smvlogs9235
    @smvlogs9235 Před rokem +3

    Adipoli aayittund video 🥰🥰👍👍👍

  • @sreelekhapradeepan1994

    Super..ennu mol sundariyatto

  • @fathimadiya2213
    @fathimadiya2213 Před rokem +2

    Itha food undakkunnath kanan nalla rasa n😍😍

  • @farsanafarsana9372
    @farsanafarsana9372 Před rokem

    നിങ്ങളുടെ ഫാമിലി സൂപ്പർ ആണ് ഇത്താ

  • @cousinrockzz
    @cousinrockzz Před rokem

    Adipoli itha👌👍🥰

  • @hasnathc8673
    @hasnathc8673 Před rokem +8

    Masha Allah adipoli orupadishtam 🥰

  • @mehjabinmehjabin9879
    @mehjabinmehjabin9879 Před rokem +4

    Biriyani vekkan ingane orale kittiyath ngale bhagyam😄😍.

  • @mihraskhanunnimon6587

    Shadi njn subscribe chaithittindutto

  • @sunusvlog618
    @sunusvlog618 Před rokem +45

    ഇന്നു മോള് സഫു കുട്ടനും പ്രേമ അത് നമ്മുടെ ബന്ധു അല്ലേ എങ്ങനെ അത് പ്രേമിക്കാം ഉമ്മാടെ അനിയത്തിയുടെ മക്കളെ പ്രേമിക്കുള്ള പ്രേമിക്കാൻ പാടില്ല നമ്മൾ അത്രയും ബന്ധുക്കളായി നമ്മൾ എപ്പോഴും പുറത്തുനിന്ന് കല്യാണം കഴിക്കണം അറിഞ്ഞിട്ട് ഒരു കല്യാണം വേണ്ട കുടുംബത്തിന് ഒരിക്കലും കെട്ടരുത്

  • @musthafamusthafa4879
    @musthafamusthafa4879 Před rokem

    ഇതാ ന്റെ വീഡിയോ അടിപൊളി എനിക്ക് ഇഷ്ടം ആണ് ഇ ത്താ നെ

  • @salamktsalamktkt9611
    @salamktsalamktkt9611 Před rokem

    വെജിറ്റബിൾ chopperinte ലിങ്ക് തരോ, ഉഷാറാണോ

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem

      ഒരു ചേച്ചിയുടെ കയ്യിൽനിന്നും വാങ്ങിയതാണുട്ടോ 🥰

  • @navasbabu-jn1ef
    @navasbabu-jn1ef Před rokem

    Itta evidun vangichu chopper supper

  • @arshinaarshina1876
    @arshinaarshina1876 Před rokem +1

    Ithuseee😘😘😘

  • @nafsivlog9917
    @nafsivlog9917 Před rokem +31

    Masha allah🥰. കിഴി ബിരിയാണി, പിസ്സ എല്ലാം സൂപ്പർ

  • @MmMm-ms3co
    @MmMm-ms3co Před rokem

    ഇന്നു മോൾ സുന്ദരി ആയിട്ടുണ്ടല്ലോ. പിസ്സ സൂപ്പർ

  • @sahiraban9508
    @sahiraban9508 Před rokem

    Hi innu vannu poyi 😊adipoly pizayum monjathi kiyibiriyanim ikkayude pacha vellamjiusum 👍

  • @rinshanasuhail84
    @rinshanasuhail84 Před rokem +1

    Video kandappo ente joli cheytha ksheenam poyi...itthaante samsaaram enik valare ishttaayi...aaru kettaalum like cheyyum subscribe cheyyum ..

  • @thaleemthasu9030
    @thaleemthasu9030 Před rokem +1

    Ingale videos oke Nalla resan kandirikan. 😍

  • @haseenahasi6481
    @haseenahasi6481 Před rokem +1

    Nebuluttiyekkalum glamour ithayan

  • @Fathima.Farook
    @Fathima.Farook Před rokem +11

    ഫുഡ് കഴിക്കുമ്പോൾ വീഡിയോ കാണുന്ന ഞാൻ..കിഴിബിരിയാണി കണ്ടു കൊതി തോന്നി 😋
    ദാ വന്നു അപ്പോഴേക്കും പിസ്സ 😥
    ഇനിച്ചും വേണം ശഹദി പിസ്സയും കിഴിബിരിയാണിയും 😋😋
    ഇന്ഷാ അല്ലാഹ്..ഞാൻ ഒരു ദിവസം വരും നിങ്ങടെ വീട്ടിലേക്ക്😍

  • @ibrahimm7859
    @ibrahimm7859 Před rokem +2

    Hy ഇത്ത

  • @naslaisworld5757
    @naslaisworld5757 Před rokem

    Saf kutanum molum sakeerkayum yallaavar polichu

  • @sujithapappan7776
    @sujithapappan7776 Před 4 měsíci

    Inn itta dress poli❤❤❤

  • @abidaabi4633
    @abidaabi4633 Před rokem

    Booboo ന്തേ ഇപ്പോഴത്തെ day my ലൈഫ് ചെയ്യുമോ. എങ്ങിനെയാ റോയൽ ഫുഡ്‌ ഗ്രേവി ആക്കൽ അതൊന്ന് പറഞ്ഞു തരുമോ. ഷഫ്മോൻ പറയുന്നത് കേട്ടിരുന്നു.പ്ലസ് booboo നെ മാത്രം കാണിച്ചു ചെയ്യുമോ എന്റെ മക്കൾ തത്തയോട് പ്രതേകം പറയാൻ പറഞ്ഞതാ. അവർക്ക് ഭയങ്കര ഇഷ്ടാ 😍😍😍

  • @homemadehappinessbymubiief2990

    ഇങ്ങളെ ചോപ്പർ ഏതാ ബ്രാൻഡ്?

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem

      ഒരു ചേച്ചിയുടെ കയ്യിൽനിന്നും വാങ്ങിയതാണ് 😍

  • @aboobackerabu2643
    @aboobackerabu2643 Před rokem +1

    ബെഡ് ഷീറ്റിന്റെ ഡിസൈൻ വീഡിയോ ചെയ്യാട്ടോ 😍

  • @sanasworld6204
    @sanasworld6204 Před rokem

    ഇതോ വെസ്റ്റേൺ dress & പാർട്ടി വെയർ ചുരിദാർ അങ്ങനെ എലാം ഇന്നുമോൾ ഇടുന്നെ ആവും nallath nangale പോലു ഉലവർക്ക്... Kurachu ഏജ് തോന്നിയവർ idubbam ഒരു edukkaan തോന്നില്ല.. Niങ്ങളെ siss നബീല ഇവരൊക്കെ idubbam... ഇത് ഞങ്ങൾക്ക് ഇമേജിൻ ചെയാൻ പറ്റില്ല ഞങ്ങളെ എജ് ഉലവർക്കു ചേരുമോ തോന്നി പോവും... ഇത്താടെ സിസ്സിന്റെ okk വയസുള്ളവർ ആണെങ്കിൽ aaa typ ഡെസ്സ് നിങ്ങൾ model cheytha ഒന്നുടെ നന്നാവും ന്റെ ഒരു അഭിപ്രായം ആണ് tto🥰

  • @subairamana9955
    @subairamana9955 Před rokem

    ഹായ് അടിപൊളി

  • @mumthasmumthas6569
    @mumthasmumthas6569 Před rokem

    ഇത്ത ഇങ്ങള് ഏത് sunsceam ആണ് upayogikkunnath

  • @roohikadheeja
    @roohikadheeja Před rokem +1

    Yello bedsheet onlinil vangiyathano

  • @salmamakkalsalma9288
    @salmamakkalsalma9288 Před rokem

    Enikk ettande samsaram ishtam,mon endu cheyyunnu.prganancy vediyo mutalatto kanan tudaguyad.

  • @sahirabanushajahanmsahirab2715

    Set 👍👍

  • @febajenson-5559
    @febajenson-5559 Před 3 měsíci

    Super ❤️❤️

  • @roselady9248
    @roselady9248 Před rokem

    Fashion Designing Online ആയി പഠിക്കാം. 6month course with certificate💢

  • @moloosworld8972
    @moloosworld8972 Před rokem

    Masha allah🥰🥰🥰

  • @Rvlogs92
    @Rvlogs92 Před rokem +3

    Assalamualaikum santhoor mummy 😘😘😘😘

  • @kumujaferkumu2330
    @kumujaferkumu2330 Před rokem

    Ithaaa..nigade churidhar moyra the dressano...supperayittund

  • @faseelashameer8341
    @faseelashameer8341 Před rokem

    Ithaa super

  • @spyninja7748
    @spyninja7748 Před rokem

    അടിപൊളി

  • @sabirasabiratp4535
    @sabirasabiratp4535 Před rokem

    അടിപൊളി സൂപ്പർ 👍👍👍👍👌🌹🌹

  • @sameeraali3990
    @sameeraali3990 Před rokem

    Bedsheett shaadi dedighn cheytgathaano. Adipoli

  • @nasmashereefnasmashereef3705

    Poliya videyo

  • @thahirarichous1489
    @thahirarichous1489 Před rokem

    Hi ithaa sugallee

  • @rinshanasuhail84
    @rinshanasuhail84 Před rokem +1

    Ikkaakk oru biriyaani shop aayirikkum onnu koode match.....skeerkkaante biriyaani

  • @amjathabdulla414
    @amjathabdulla414 Před rokem

    സൂപ്പർ 😍😍👍

  • @passemdrogas7316
    @passemdrogas7316 Před rokem

    Aa pissa undakkunnadu nannayi ingrediants cherkkunnadu kanikkumo