Video není dostupné.
Omlouváme se.

പാട്ടും ചിരിയും കരച്ചിലും ആയി ഇക്കാന്റെ യാത്ര അയപ്പ് ❤️/SHAS DOT COM

Sdílet
Vložit
  • čas přidán 15. 10. 2022
  • #pravasimalayali
    #shasdotcom
    #familyvlog

Komentáře • 1,1K

  • @sakeerpk6084
    @sakeerpk6084 Před rokem +497

    ഹായ് അസ്സലാമു അലൈകും എല്ലാവർക്കും സുഖമല്ലേ,, നമ്മൾ ഇവിടെ ഒക്കെ ഉണ്ടുട്ടോ 🥰🥰

  • @shamseenacp6642
    @shamseenacp6642 Před rokem +150

    എല്ലാ പ്രവാസികൾക്കും ആരോഗ്യമുള്ള ആയുസ്സ് അള്ളാഹു (s) നൽകട്ടെ ആമീൻ 😍

  • @umaibankv161
    @umaibankv161 Před rokem +40

    കരഞ്ഞു പോയി. നെഞ്ഞിലോട്ടു വല്ലാത്തൊരു ഭാരം. അൽഹാഹ് എല്ലാർക്കും വന്നിട്ടു കാണാനും കൂടാനും തൗഫീഖ് നൽകട്ടെ ameen🤲🤲🤲

  • @rashibinas2207
    @rashibinas2207 Před rokem +23

    നാടുവിട്ടു മറുനാട്ടിൽ ഞാനുമിന്നൊരു പ്രവാസി 😔റബ്ബ്‌ എല്ലാപ്രവാസികളെയും കാത്തു രക്ഷിക്കട്ടെ 🤲💙

  • @nishabasheer4403
    @nishabasheer4403 Před rokem +33

    ഞാനും അനുഭവിച്ചൂട്ടുണ്ട് ഈ വേർപാടിന്റെ വേദന, നിങ്ങൾ പെട്ടി കെട്ടിയപ്പോൾ മുതൽ നെഞ്ചിടിപ്പോടെയാണ് വീഡിയോ കണ്ടത് യാത്ര പറഞ്ഞു പോയപ്പോൾ ഞാനും കരഞ്ഞു, എല്ലാ പ്രവാസികളെയും നീ കാക്കണേ അല്ലാഹ് 🤲🤲🤲

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem

      ameen ❤️❤️

    • @minnalshorts1664
      @minnalshorts1664 Před rokem

      ഷക്കീർക്ക പോകുന്നത് കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി അള്ളാഹു കാത്തു സംരക്ഷിക്കട്ടെ....

    • @sheminish6009
      @sheminish6009 Před rokem

      Aameen

  • @irshanapp3227
    @irshanapp3227 Před rokem +27

    Masha allah 🥰എല്ലാവരും ഒത്തു ചേർന്നാൽ ഒരു സന്തോഷം തന്നെ.🥰 ഗൾഫിൽ നിന്ന് വരുമ്പോൾ നല്ലസന്തോഷാണ് പോകുമ്പോൾ മനസ്സ് പിടയും. നല്ല ആരോഗമുള്ള ദീർഗായുസ്സിന് വേണ്ടി അല്ലാഹുവിനോട് ദുആ ചെയ്യുന്നു 🤲🤲🤲

  • @akbarsadathm9e770
    @akbarsadathm9e770 Před rokem +81

    പ്രവാസി ഭാര്യമാർ ആരൊക്കെ..... ഞാനും അനുഭവിച്ചിട്ടുണ്ട് ഈ വേദനയൊക്കെ 😢😢😢

    • @Shas_Dotcom_by_Shahadiyasakeer
    • @hananalishamnad9482
      @hananalishamnad9482 Před rokem

      😔😔

    • @shemeelvlog5918
      @shemeelvlog5918 Před rokem

      Janum😥😥😥

    • @bushra1058
      @bushra1058 Před rokem +1

      20 വർഷമായി ഈ വേദന അനുഭവിക്കുന്ന ഞാൻ. ഇപ്പൊ എന്റിക്ക പോയിട്ട് മൂന്നു വർഷമായി. ഡിസംബർ മാസത്തിൽ വരും ഇന്ഷാ അല്ലാഹ്. പ്രാർത്ഥിക്കണേ എല്ലാരും.

    • @akbarsadathm9e770
      @akbarsadathm9e770 Před rokem

      @@bushra1058 🤲🤲

  • @sulaimanivibes7274
    @sulaimanivibes7274 Před rokem +6

    ഇതെല്ലാം അനുഭവിക്കുന്നതായത് കൊണ്ട് കണ്ടിരുന്നപ്പോൾ അതെല്ലാം ഓർത്ത് കണ്ണ് നിറഞ്ഞു പോയി🥰🥲

  • @rifak5172
    @rifak5172 Před rokem +47

    വല്ലാത്തൊരു വേദന യാണ് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ 🥰🥰🥰🥰

  • @kennumunna9248
    @kennumunna9248 Před rokem +4

    ഈ സക്കീർക്കാനേ കാണുമ്പോൾ സ്വന്തം കൂടപ്പിറപ്പിനോട് ഉള്ള പോലൊരു സ്നേഹമാണ്

  • @ayshahamza2186
    @ayshahamza2186 Před rokem +5

    ഷാദി ആ പോകുന്ന സമയത്തുണ്ട് ചങ്ക് ഒര വേദന പൊട്ടും എന്ന പോലെ
    കുറേ അനുഭവിച്ചതാണ് ഇപ്പോഴും ആരെങ്കിലും പോകുന്ന കണ്ടാൽ കണ്ണ് നിറയും😢

  • @Naflababu804
    @Naflababu804 Před rokem +14

    പ്രവാസ ലോകത്തിലേക്ക് പോകുന്ന ആ രഗം 😒കാണാൻ വയ്യ 😰 എല്ലാ പ്രവാസികൾക്കും ആയുസ്സും ആരോഗ്യവും സമ്പത്തും നൽകട്ടെ 🤲🏻

  • @ajsalaamil620
    @ajsalaamil620 Před rokem +33

    കണ്ണ് നിറഞ്ഞു യാത്രപറയൽ കണ്ടിട്ട്. അനുഭവിച്ചോർക്കു അറിയാം വല്ലാത്തൊരു feeling ആണിത്.

  • @safiyabeevikvk
    @safiyabeevikvk Před rokem +3

    അടിപൊളി വീഡിയോ എല്ലാവരും ഒത്തുകൂടുമ്പോൾ നല്ല സന്തോഷാണ് ലേ ഇക്ക പോകുന്നത് കണ്ടപ്പോ ചെറിയൊരു വേഷമായി അടുത്ത വിഡിയോയിൽ ഉണ്ടാകുല്ലല്ലോ എന്നോർത്ത് മോൻ ഉപ്പാനെ പോലെയുണ്ടല്ലോ 😍

  • @nusaibamananthala2930
    @nusaibamananthala2930 Před rokem +3

    എയർപോർട്ടിൽ നിന്നുള്ള സീൻ കണ്ടപ്പോൾ കണ്ണ് രണ്ടും നിറഞ്ഞൊഴുകി.
    എല്ലാം റാഹത്താവട്ടെ 🤲

  • @sekeenakk2824
    @sekeenakk2824 Před rokem +18

    പോകുന്നത് കണ്ടപ്പോൾ നെഞ്ച് പൊട്ടി പോയി.. എല്ലാ പ്രവാസികൾക്കും അല്ലാഹു ദീര്ഗായുസും ആരോഗ്യം ആഫിയത്തും കൊടുക്കട്ടെ 🤲🤲🤲

  • @umaibankv161
    @umaibankv161 Před rokem +4

    Pattu സൂപ്പർ 😍ഈ vdo കണ്ടപ്പോ എവിടെ ഒക്കെയോ ഒരു വിങ്ങൽ 🥲

  • @raheelasdine9591
    @raheelasdine9591 Před rokem +21

    മാഷാഅല്ലാഹ്‌. എല്ലാവരും ഉഷാറായി പാടി

  • @muhammedshadinck1851
    @muhammedshadinck1851 Před rokem +3

    കണ്ണ് നിറഞ്ഞു പോയി ithuuz 😔😔😔😔😍😍😍😍... Shakeerrka ngale muthaanu 😍😘😘😘😘

  • @samjidirivetty
    @samjidirivetty Před rokem +18

    വീഡിയോ കണ്ടിട്ട് കണ്ണു നിറഞ്ഞുപോയി😰. ഈ അവസ്ഥയിലൂടെ കടന്നു പോയവർക്ക് മാത്രമേ വേർപാടിന്റെ വേദന അറിയൂ😨. ഞാൻ ഇന്നും ഈ വേദന അനുഭവിച്ചുകൊണ്ടിരിക്കുകയാണ്😥.

  • @jaansiddu2245
    @jaansiddu2245 Před rokem +14

    വീഡിയോ കണ്ട് നെഞ്ച് പൊട്ടിയ നിമിഷം എല്ലാ വർഷവും ഞാനും അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റില്ല

  • @kukkuandmombynasiyanijaz

    പാട്ട് പാടിയത് കലക്കി ✌️✌️✌️✌️✌️
    സക്കീർ ക്കനെ വല്ലാതെ മിസ്സ്‌ ചെയ്യും ഇനി 😍😍😍
    ഇമ്പമുള്ള കുടുംബം.....
    Masha allah
    കുടുംബം മുഴുവൻ പാട്ടുകാരാണല്ലോ 🥰🥰🥰🥰
    ശഹദിയ ഇത്ത ഭാഗ്യം ചെയ്ത ആളാണ്
    എല്ലാം കൊണ്ടും 😜😜
    എന്തൊരു HAPPY FAMILY
    എന്നും ഈ സന്തോഷം നാഥൻ നിലനിർത്തട്ടെ ✌️✌️✌️✌️

  • @shaafeef
    @shaafeef Před rokem +1

    Super editing.....uppayum ummayum aanu oru family yile ettavum valiya iswaryam.. MASHAH ALLAH...All the best wishes bro.....

  • @ponnuminnucholakkalcholakk3233

    ഭയങ്കര സങ്കടം ആണ് ഈ ദിവസം 😥😥

  • @shahanaspandikkad7471
    @shahanaspandikkad7471 Před rokem +9

    ആ ലാസ്റ്റ് സമയം ഉണ്ടല്ലോ വല്ലാത്തൊരു missing ആണ് 😥😥

  • @Nihad_1257
    @Nihad_1257 Před rokem +2

    പോയിലെ വല്ലാത്തൊരു ജീവിതം ആണ് പ്രവാസി ജീവിതം ഞാൻ ഇപ്പോഴും അനുഭവിക്കാണ് അൽഹംദുലില്ലാഹ് എല്ലാം റാഹത്താ വട്ടെ 🤲

  • @nadeerkk3770
    @nadeerkk3770 Před rokem +17

    പിടയുന്ന മനസ്സുമായി സെക്കീർകാ വീണ്ടും ദുബായിൽ ❤❤😃💪

  • @shamsushareefa6017
    @shamsushareefa6017 Před rokem +8

    വീഡിയോ കണ്ടപ്പോ ആദ്യ സതോഷം ഉണ്ടായി ലാസ്റ്റ് സങ്കടം വന്നു ഇത്ര സ്നേഹമുള്ള കുടുംബത്തിൽ നിന്ന് കുറച്ചു മാറി നോക്കുമ്പോൾ സെരിക്കും സങ്കടം ഉണ്ടാകും എല്ലാം നല്ലതിനല്ലേ എന്ന് വിചാരിച്ചു സമാദാനം കണ്ടെത്താം ആ ഉമ്മാനോടുള്ള സ്നേഹം മതി എന്നും നല്ലത് മാത്രം വരുള്ളൂ 🤲🤲🤲

  • @shafin2175
    @shafin2175 Před rokem +8

    എല്ലാവരും നന്നായിട്ട് പാട്ട് പാടുന്നുണ്ട് Masha Allah🥰🥰🥰🥰

  • @NabzvisioNnabz
    @NabzvisioNnabz Před rokem +2

    MashaAllah Family❤❤
    Airport ലെ scene ഞാൻ skip ചെയ്തു ,കാണാൻ kazhiyuula 😢
    Aliyanss 🤗❤️

  • @SmartBook223
    @SmartBook223 Před rokem +2

    അനുഭവിച്ചവർക്കറിയാം നെഞ്ച് പിടയുന്ന ഈ വേദന,,,, എന്റെ ഇക്ക പറയും പോയാലല്ലേ വരാൻ പറ്റൂന്ന് 😢

  • @aflutipsvlogs2392
    @aflutipsvlogs2392 Před rokem +5

    👍🏻👍🏻👍🏻സൂപ്പർ കുടുംബം. മാഷാഅല്ലാഹ്‌. സകടം വന്നു

  • @sakkenavk8131
    @sakkenavk8131 Před rokem +4

    സന്തോഷവും സങ്കടവും തന്ന വീഡിയോ വിഷമിക്കണ്ട അള്ളാഹു ഹൈർ നൽകട്ടെ ആമീൻ

  • @muhammedsinan6371
    @muhammedsinan6371 Před rokem +1

    മാഷാ അള്ളാ എത്ര പാട്ടുകാര . ഈ സന്തോശം നിലനിൽക്കട്ടെ

  • @hananvlogs9737
    @hananvlogs9737 Před rokem +1

    Shadiya vedieo orupad eshtayi santhoshavum sangadavum niranja oru video

  • @foodfun5659
    @foodfun5659 Před rokem +5

    ഷാദിത്ത ആരാ പാട്ടുപാടിയ ആ കാക്ക.. നല്ല ഒരുമ ഉള്ള ഫാമിലി.. എനിക്ക് വലിയ സങ്കടം തോന്നിയത് മൈന മ്മ കരയുന്നത് കണ്ടപ്പോഴാ...love you so much... Happy journey Sakkeer kka ✈️✈️✈️✈️

  • @saifunnisauk5182
    @saifunnisauk5182 Před rokem +7

    😓In sha Allah... തനിക്ക് വേണ്ടി തന്നെ കുറച്ച് കാലത്തേക്ക് ഏല്ലാം ഉപേക്ക്ഷിച്ച് പോവുകയാ..Allahu സന്ദോശവും സമാധാനവും ഐശ്വരവും ഏല്ലാം നൽകി അനുഗ്രഹിക്കട്ടെ.. 🤲

  • @fathimafida.cangadippurama6050

    ഇത്താ സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു ട്ടോ vidiyo കണ്ടപ്പോൾ, നിക്ക് ഇപ്പോഴാ കാണാൻ പറ്റിയത്, ഒരു ചെറിയ യാത്രയിലായിരിന്നു, ഇനി ഇക്ക വന്നിട്ട് വീട്ടിൽ വരണം ട്ടോ, fousi

  • @sharafuminas4085
    @sharafuminas4085 Před rokem +1

    Maranam vare idupole snehathodeum sandoshathodeum orumichu jevikan Allahu thoufeeque nalkate.. Aameen

  • @hasanathm9608
    @hasanathm9608 Před rokem +5

    മാഷാഅല്ലാഹ്‌ ഇക്ക പോയപ്പോൾ സങ്കടട്ടോ നമ്മുടെ കുടുംബത്തിലെ ഒരാളെ പോലെയാണ് എല്ലാവരും 👍🏻പോയിട്ട് ഉള്ള വിശേഷം അടുത്ത വീഡിയോ പെട്ടെന്ന് ഇടണം ട്ടോ ❤️❤️

  • @nasrygafoor7090
    @nasrygafoor7090 Před rokem +4

    ഈ ഇക്ക കരയിപ്പിച്ചു 😭😔😔ഈ ഒരു നിമിഷം പറയാൻ കഴിയില്ല

  • @malappuramkitchenbymulla9167

    ഇ ഒരുനിമിഷംആലോചിക്കുമ്പോൾ തന്നെ വല്ലാത്തൊരു വേദനയാണ് ഇനിയും നല്ലനിലയിൽ തിരിചെത്താൻ നാദൻ തുണക്കട്ടെ 🤲🏻🤲🏻

  • @sajitha_Muhammed_ali
    @sajitha_Muhammed_ali Před rokem +1

    വ അലൈക്കുമുസ്സലാം
    ശരിക്കും കരഞ്ഞുപോയി
    ഏത് എയർപോർട്ടിൽ നിന്ന് ആയിരുന്നു
    എൻറെ വീട് എയർപോർട്ടിൽ അടുത്താണ് ശരിക്കും എൻറെ ഇക്ക പോയപ്പോൾ ഉള്ള ആ സങ്കടം ഇപ്പോഴും മാറിയിട്ടില്ല ❤️❤️❤️❤️❤️

  • @Fidhuu00
    @Fidhuu00 Před rokem +9

    വീഡിയോ ആദ്യം ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു ഇതാ 🤲🏻🤲🏻🤲🏻

  • @diludilu6235
    @diludilu6235 Před rokem +26

    ആദ്യം കൗതഖത്തോടെ കണ്ടെങ്കിലും അവസാനം കണ്ണ് നിറഞ്ഞു.... സത്യം ആയിട്ടും കരഞ്ഞു.. ഞാനും ഒരു പ്രവാസി ഭാര്യ ആണ്.. ഇനി ഷാഹിതാക്ക് കാത്തിരിപ്പിന്റെ നാളുകൾ 🥲🥲🥲🥲🥲ഈ ഗൾഫു പോക്ക് കണ്ടു പിടിച്ചവനെ ഒക്കെ തല്ലി കൊല്ലാൻ തോന്നും.. ചില നേരത്ത്

    • @faizalnpsalma3198
      @faizalnpsalma3198 Před rokem

      Sathyam njanum kurea anubhavichu

    • @aminamarwa1314
      @aminamarwa1314 Před rokem

      Sathyam

    • @sajifais9795
      @sajifais9795 Před rokem

      കയ്യിൽ നല്ല cash ഉണ്ടാവല്ലോ. അതുപോരെ

    • @salmajamshi7511
      @salmajamshi7511 Před rokem +2

      @@sajifais9795 എല്ലാവർക്കും ഒരു പോലെ ക്യാഷ് ഉണ്ടാകുല. ചിലർരുടെ കയ്യിൽ വട്ട പുജ o ആകും. അത് ചിലപ്പോൾ മരണം വരെ 🤲🤲🤲

    • @diludilu6235
      @diludilu6235 Před rokem

      @@sajifais9795 ഇത് പറഞ്ഞത് ഒരു പ്രവാസി ഭാര്യ അല്ലെന്നു മനസിലായി.....

  • @NEHEN
    @NEHEN Před rokem

    Shakeerkak njagade ellam dua und 😍ellam allahu hyrakatte...shas usharayi Erik...njagal und koode🥰

  • @kottakkalummu9164
    @kottakkalummu9164 Před rokem +3

    ഇപ്പോ ഒരു കാട് പോലെ വീട് ആയി ലെ😔😔 എല്ലാവരെയും അള്ളാഹു കാക്കട്ടെ

  • @ramlathsalam9559
    @ramlathsalam9559 Před rokem +6

    ലാസ്റ്റ് കരഞ്ഞുപോയി ☺️ ഞാൻ ഇതുവരെ എന്റെ ഇക്ക പോവുമ്പോൾ യാത്ര അയക്കാൻ പോയിട്ടില്ല 😊എനിക്ക് കൊണ്ടുവരാനാണ് ഇഷ്ടം അതും ഇതുവരെ പോയിട്ടില്ല

  • @Bismisfoodvlogs
    @Bismisfoodvlogs Před rokem +7

    യാത്ര പറഞ്ഞു പോകുന്നത് കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി.😰 ഞാനൊക്കെ ഒരുപാട് കാലം അനുഭവിച്ചതാ... ഇപ്പൊ അൽഹംദുലില്ലാഹ് നാട്ടിലാണ്...❤🥰

  • @mumthasbasheer9160
    @mumthasbasheer9160 Před rokem +1

    കാണാൻ വയ്യ സഹോദരി ഈ യാത്ര.

  • @shimnashahid652
    @shimnashahid652 Před rokem +1

    My husum minijan dubailk തിരിച്ച് പോയി ithaaaa....verum അഞ്ചു days മാത്രം leave ന് vannad ആയിരുന്നു... പോയപ്പോ സഹിക്കാൻ kainj ഇല്ല.. വല്ലാത്ത ഒരു വേദനയാണ് ആ നിമിഷം... Edayalum vannonn kandu പോയി 😢😢😢😢😢😔😔😔😔😔

  • @sahlafarsana4096
    @sahlafarsana4096 Před rokem +4

    പാട്ട് പൊളിച്ചു 🎶🎶🎶👌👌

  • @shameemshameem9038
    @shameemshameem9038 Před rokem +3

    മനസ്സിനൊരു വിങ്ങൽ... അനുഭവിച്ചത് കൊണ്ടാവും വേർപാട് 😔😔

  • @shibinarinaschinnus
    @shibinarinaschinnus Před rokem

    Ellarudem paattu polichu..kore naalk sheham ekka veendum poyalle....saarillatto.ithrem happy aakki ellarum koodi paranju ayakkunnille ikkade bhagyam chila pravasikalkonnum aa oru avasaram onnum kittulla

  • @sakkeenakt5035
    @sakkeenakt5035 Před rokem

    ശഹദിയ എന്റെ മക്കൾ പോകുമ്പോൾ എന്റെ മരുമകളെ കാണുമ്പോൾ എനിക്ക് സഹിക്കാൻ പറ്റില്ല പാവം എന്റെ കുട്ടികളുടെ അവസ്ഥ ഉമ്മമാർക്ക്ക് വേതന ഇല്ല എന്നല്ല എങ്കിലും.... 😥

  • @amensvlog408
    @amensvlog408 Před rokem +11

    വീഡിയോ അവസാനം കണ്ടപ്പോൾ സങ്കടം ആയി ഞാനും ഒരു പ്രവാസി യുടെ ഭാര്യ ആണ് 😢😢

  • @yellowarmy5602
    @yellowarmy5602 Před rokem +5

    സത്യതിൽ ഇക്ക പോവുന്നത്ക്കണ്ട് ഞാൻ ക്കരഞ്ഞു പോയി. ഞാനും ഒരു പ്രവാസിയുടെ ഭാര്യ യാണ്

  • @famin6964
    @famin6964 Před rokem +1

    സെക്കീർ ക്കാ ന്റെ സ്നേഹം കണ്ടപ്പോൾ സങ്കടം സന്തോഷം പാവം തോന്നി

  • @fazankv7360
    @fazankv7360 Před rokem +1

    Last seen വല്ലാതെ സങ്കടം ആയി...

  • @adipolikitchen
    @adipolikitchen Před rokem +4

    ഇക്ക പോയ വിഷമത്തിലാണോ... ആകെ ഒറ്റപ്പെട്ടതുപോലെ തോന്നുന്നുണ്ടാവും അല്ലേ... കുറച്ചു കഴിയുമ്പോൾ എല്ലാം ശരിയാവും.. വിഷമിക്കേണ്ട ട്ടോ 🥰🥰

  • @chachuliya5156
    @chachuliya5156 Před rokem +3

    Waiting ayirunnu💞

  • @thashthash4444
    @thashthash4444 Před rokem

    Sakeerkka poona kaanumbol sangadaavunnu.... Nammade verttinnn aarop pookum poole feel cheyyunnu..
    Sakeerkkante tshirt&shoes poliiiii.... Nalla colourr

  • @fousiyapulikkathadathil
    @fousiyapulikkathadathil Před rokem +2

    അടിച്ച പൊളിച്ച ഫാമിലി... Love u all.... 🥰

  • @shamilaps3054
    @shamilaps3054 Před rokem +11

    ❤❤നല്ല തമാശ എല്ലാവരും ഇക്കാടെ ജേഷ്ഠൻ പ്രതേകിച്ചു 😄😄

  • @sumanasumana2940
    @sumanasumana2940 Před rokem +3

    ഇദ് വല്ലാത്തൊരു അവസ്ഥയാണ് അനുഭവിച്ചവർകെ മനസ്സിലാവൂ 😰 പോയി വരും വേറെ ഈ ഇരാഗിപോയാദ് ഓർത്ത് കണ്ണീർ വാർക്കും 😭 പ്രവാസിയുടെ സങ്കടങ്ങൾ എല്ലാവരും വായ്‌തിപാടും അവന്റെ ഭാര്യയും അതുപോലെ പ്രവസ്ത്തിൽ ആണ് എന്ന് ആരും ഓർക്കില്ല 😞

  • @seenuniyas6044
    @seenuniyas6044 Před rokem +1

    ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😔

  • @beevip3097
    @beevip3097 Před rokem

    Enthoru othorumayulla kudumbamanu rabbe. Masha allah. Ente kudumbathil ith illathad kond. Inganokke kanumbo kuliru korum

  • @misiriyaa1905
    @misiriyaa1905 Před rokem +6

    സഹിക്കാൻ പറ്റാത്ത നിമിഷം 😔😔

  • @smileoflove4770
    @smileoflove4770 Před rokem +2

    Masha allah ellarum adipoliyayi paadi🥰

  • @ridhuridus8005
    @ridhuridus8005 Před rokem

    സൂപ്പർ ഫാമിലി..
    ഇങ്കിഷ്ടാ ഈ ithaane

  • @kenz2140
    @kenz2140 Před rokem +1

    ആ ടെൻഷൻ സഹിക്കാൻ കഴിയില്ല 🥰

  • @anee_sha_
    @anee_sha_ Před rokem

    സകീർക്ക പോയപ്പോൾ മനസ് ഒന്ന് തകർന്നു. Iee വേദന ഞാനും അനുഭവിച്ചതാ ithaa. നിങ്ങളുടെ ഫാമിലി നേരിട്ട് കാണാൻ വല്ലാത്ത ആഗ്രഹം

  • @mybarbiestory7474
    @mybarbiestory7474 Před rokem

    Madh songs ayathu kond oru paad ishtayi love uu

  • @salmajamshi7511
    @salmajamshi7511 Před rokem +1

    പാട്ട് സൂപ്പർ

  • @kennasvibes
    @kennasvibes Před rokem

    Saralla itha ikkanod ingalim koode kondpovan parayim njnum pravasiyude baaryaan inkumnd inte ikkantedtthathan poodi ellam sheryavum

  • @fathahfardan5425
    @fathahfardan5425 Před rokem

    Ayyo shaff mon onnilanallo nalla sandosha um sangada um niranja video ma sha Allah

  • @sharafusharafudheen4842
    @sharafusharafudheen4842 Před rokem +1

    Super ഫാമിലി ഒരു പാട് ഇഷ്ടം 💚💚💚ഡ്രസ്സ് അടിപൊളി 👍👍

  • @asnaasnu2907
    @asnaasnu2907 Před rokem +1

    Shahitha...endhinaanu ningal ikkante vittakkiyadh....ulladhkond jeevikkanulla manasdundenkil naattilthanne orumichjeevichooode

  • @sheheenamidlaj3905
    @sheheenamidlaj3905 Před rokem

    Assalamualaikum itha.ikka poyapo njangalkum sankadam ayi.kathiripinu oru sugham und itha.angane njanum ente ikkane kathirikvanu.ikkanod anweshanam parayu to.

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem

      വഅലൈകും മുസ്സലാം i ഇൻശാ അല്ലാഹ് പറയാംട്ടോ 🥰

  • @sabeenasebi5021
    @sabeenasebi5021 Před rokem

    സങ്കടം പറഞ്ഞറിയിക്കാൻ കഴിയില്ല തിരിച്ചു വന്ന് കാണാനോ തൗഫീഖ് നൽകട്ടെ

  • @kamaruneesaaabbas7878

    30 വർഷം ഞാനും 'പ വാസി ഭാര്യയായി. അതിൽ 18 വർഷം സൗദിയിൽ ഒരുമിച്ചു ജീവിച്ചു. ഒരു പാട് പ്രാവശ്യം പോ യു o വന്നും അങ്ങനെ . ഒറ്റക്കാക്കി വരുന്നതാണ് ഏറേ സങ്കടം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പരിയുന്ന സമയം മരിച്ചാൽ മതി എന്ന് തോന്നു o. ഒരുമിക്കാൻ ആവുമ്പോൾ എത്ര ഒരുങ്ങിയാലും മതിയാവുകയും ഇല്ല. അൽഹംദുലില്ല. പ്രവാസം കൊണ്ട് അത്യവശ്യം നേട്ടങ്ങൾ ഒക്കെ ഉണ്ടായി. ഇപ്പോ 2 വർഷം മായി നാട്ടിൽ ബിസിനസ് നടത്തിവരുന്നു.

  • @shereefakshereefak6885

    ഒക്കെ usharayi ...യാത്ര parayal kandu veshamayi

  • @StrangerThings-lt8xp
    @StrangerThings-lt8xp Před rokem +1

    റബ്ബേ ഈ ഭാഗം കാണുമ്പോൾ നെഞ്ച് പൊട്ടുകയാ 😭😭 എന്റെ ഇക്ക പോയിട്ട് 1 മാസം ആയിട്ടേ ഉള്ളൂ

  • @AbdulRasheed-pg5me
    @AbdulRasheed-pg5me Před rokem

    Wa alikum muselam ikka sugaye poyettu varu.duha cheyyam

  • @sakkeenasakkeenakk7104

    ഈ അനുഭവം ഒരുപാട് അനുഭവിച്ചതാ ഇപ്പോൾ 5വർഷമായി മോചനം കിട്ടിയിട്ട് എനിക്ക് ഭയങ്കര സങ്കടം തോന്നി ആ കൈ പിടിക്കുമ്പോൾ ഉണ്ടല്ലോ എയർപോട്ടിക്ക് എത്തും തോറും പിടി മുറുകും വിടാൻ തോന്നില്ല 😥😥😥അള്ളാ ഹൈർ ചെയ്യട്ടെ എല്ലാ പ്രവാസികൾക്കും 🕋🤲🤲

  • @naziab2583
    @naziab2583 Před rokem

    Adyam chirippichum pinneed karayippichthumaya video aayirunnu last aayappo full controlum poyirunnu really miss you sakkeerkka and love you shahdiya 🥰🥰

  • @shahanathesni9198
    @shahanathesni9198 Před rokem

    അടുത്ത വരവിനായി ഞങ്ങളും കാത്തിരിക്കുന്നു inshaallah

  • @wahidapm9839
    @wahidapm9839 Před rokem

    എല്ലാ വരും പാഠ്,കാരാണ്, അടിപൊളി

  • @shimnashahid652
    @shimnashahid652 Před rokem

    എനിക്ക് കാണാനും ഒരുക്കാനും ഇഷ്ടമില്ലാത്ത സഹിക്കാൻ കഴിയാത്ത ഒരു nimishangalanid.... Edayalum എല്ലാവരുടെയും halalaya ഉദ്ദേശ്യങ്ങള്‍ niraveri പൂര്‍ണ ആരോഗ്യത്തോടെ aafiyathode നാട്ടില്‍ വന്ന് ഒരുമിച്ച് ജീവിക്കാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ 😔😔😔😔🤲🤲🤲🤲🤲🤲🤲

  • @babuthootha4975
    @babuthootha4975 Před rokem

    ഇക്കാക്ക് പോകാതെ ഇരുന്നൂടെ എത്ര കാലായി പോക്ക് തുടങ്ങിയിട്ട് എനിക്ക് ഓർമ്മവച്ചു മുതലേ ഗൾഫിലാ......

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem

      M❤️.,.അത്‌ കൊണ്ടാണ് പോവുന്നത്. കുറേ കാലം അവിടെ ജോലി ചെയ്തോണ്ട് ഇവിടെ ജോലി ചെയ്യാൻ കയ്യൂല.... ❤️

  • @anshi7088
    @anshi7088 Před rokem

    പാട്ട് പൊളി 😳
    Supar ayiduntt 😻

  • @sufairasajeer7595
    @sufairasajeer7595 Před rokem

    Video kandappo karanj poyi 😰😰... really ikkante pokk orthpoyi....ikka poyathil pne sharikkum ottapetta pole aan

  • @haseenashafi4563
    @haseenashafi4563 Před rokem +1

    Masha allah

  • @fousiyafousiya3698
    @fousiyafousiya3698 Před rokem +1

    പാട്ട് പൊളി

  • @raniyasaleem3450
    @raniyasaleem3450 Před rokem

    Nalla pattu super ettan nalla thamasha analo

  • @muhammadmidlajnk6864
    @muhammadmidlajnk6864 Před rokem

    Firstsong👍avank song chanel undo undenkil pls name

  • @mira4463
    @mira4463 Před rokem

    Kazhija pokkinum kannnu niraju,ee pokinum ummane kettippidichappol sangadam ayi,ella vedio s kanunnondanu nigade family yodu vallathoru aduppam ,boobunu zip up koduthathu 👍

  • @minfeesvlog970
    @minfeesvlog970 Před rokem

    ഈ പോക്ക് നമ്മൾ ഇക്കാടെ അടുതെക് ആണെകിൽ പറയാൻ കഴിയാത്ത സന്തോഷം ആവും. ബട്ട്‌ നമ്മളെ വിട്ടു അവർ പോവാണെഗിൽ സഹിക്കാൻ കഴിയില്ല. നാനും ഒരു പ്രവാസി ഭാര്യ ആണ്. ഇപ്പോ ഇക്കാടെ അടുത്ത് ഹാപ്പി ആണ് സൗദിയിൽ 🥰

  • @salupramodnv7079
    @salupramodnv7079 Před rokem

    Njan enna video kandathu.all the best ekka

  • @__hax._na
    @__hax._na Před rokem

    ചങ്ക് പിടയുന്ന നിമിഷങ്ങളാണ് ഇതൊക്കെ ഒത്തിരി അനുഭവിച്ചതാ 😢അൽഹംദുലില്ലാഹ് ഇപ്പൊ ഇക്ക തല്കാലത്തേക് നിർത്തിയിട്ടുണ്ട് ഇനി പോവേണ്ടി വരുമോ എന്ന് അറിയില്ല