മരുമോളുടെ ഇപ്രാവശ്യത്തെ വരവിൽ ഉമ്മാക് നല്ല സന്തോഷം 🥰പലഹാരം ഒക്കെ റെഡി

Sdílet
Vložit
  • čas přidán 10. 09. 2024
  • #familyvlog #couplevlog #jilshadjinsi

Komentáře • 156

  • @suhailamuthol3755
    @suhailamuthol3755 Před 25 dny +6

    മിട്ടായി തെരുവിലെ.. ആ ഡ്രെസ്സിന്റെ കടയുടെയും ചെരുപ്പിന്റെ കടയുടെയും പേര് പറഞ്ഞു തരോ

  • @shahanasheenas328
    @shahanasheenas328 Před 26 dny +48

    ഇപ്പോളത്തെ മാത്രം അല്ല ആ ഉമ്മാക്ക് മരുമോളുടെ എല്ലാ വരവും സന്തോഷം ആണ് ആ ഉമ്മ paavan 🥰

  • @pinkyraghunath4177
    @pinkyraghunath4177 Před 26 dny +20

    ജിൽഷാദ്, ജിൻസി നിങ്ങളെ എനിക്ക് വളരെ ഇഷ്ടം ആണ്. വീഡിയോ ഞാൻ കാണും.❤ഉമ്മയും എനിക്ക് ഇഷ്ടം ആണ്.❤

  • @loyalittyworld3295
    @loyalittyworld3295 Před 26 dny +57

    ഇറക്കം ഉള്ള ടോപ്പണ് നല്ലത് ജിൻസി 😊

  • @naseemamanu1006
    @naseemamanu1006 Před 26 dny +9

    Mittayi taruvile shop nte name endaa???.

  • @SAFNAZRIFAZ
    @SAFNAZRIFAZ Před 26 dny +8

    Masha allha jinsi nallo penn awalude atitud yenik nalo ista jilshad nikk nalo jodi

  • @rafiyaanicheri4800
    @rafiyaanicheri4800 Před 26 dny +17

    Jinsine irakamulla dress idumbozha kanan spr ❤❤❤

  • @Sulu-x5f
    @Sulu-x5f Před 26 dny +8

    Mittay theruv shopinte peer parayuooo

  • @shakiranoufal568
    @shakiranoufal568 Před 26 dny +4

    Ee timel kurach koode irakkam ulla toop alle nnallath vayar koodumbo ee toop okke use aakan aavumo😢

  • @MuthuMon-zz9dx
    @MuthuMon-zz9dx Před 26 dny +5

    ജിൻഷി ഗർഭിണി ആയോ ഈ വിഡിയോയിൽ പറഞ്ഞൂടെ ആ സന്തോഷ വാർത്ത ജിൻഷാദ് ഇക്കാ

  • @HaseenaHasi-eb5ng
    @HaseenaHasi-eb5ng Před 26 dny

    Jinsi kozikode evidunnan top cherippum eduthe onnu parayoo

  • @HidashRahman-jg1zw
    @HidashRahman-jg1zw Před 26 dny +31

    പെൺകുട്ടികൾ ഇറക്കമുള്ള ഡ്രസ്സ്‌ ധരിക്കണം

  • @pathuzworld5161
    @pathuzworld5161 Před 26 dny +2

    Shopite പേര് എന്താ

  • @Hisanaahh._
    @Hisanaahh._ Před 26 dny +19

    ലിഫ്റ്റിക്ക് വെണ്ട മോളു അതില്ലാതെ തന്നെ സൂപ്പർ അല്ലെ

  • @chappoos3545
    @chappoos3545 Před 26 dny +30

    ഇപ്പഴത്തെ മക്കളെ അവസ്ഥ മുട്ടിൻ മുകളെ ഉള്ളെ ഡ്രസ്സേ ഇടുന്നുള്ളു ഇറക്കമുള്ളതാണ് കൂടുതൽ ഭംഗി

  • @rizzarizzaaysha1437
    @rizzarizzaaysha1437 Před 26 dny +1

    ചെരിപ്പ് thunnikkanam ജിൻസി..... എന്നാൽ kura നില്കും.. Njangel അങ്ങിനെ എടുക്കാറുണ്ട്...

  • @sanhathanu7258
    @sanhathanu7258 Před 25 dny +1

    Mitaitheruvile ed kadayan id .

  • @user-lf9wg6cs9q
    @user-lf9wg6cs9q Před 26 dny

    Jinsitha shopinde name parayo dress cherupp eduthadh

  • @feminaa8578
    @feminaa8578 Před 26 dny +79

    ചെറിയ മക്കളാണെങ്കിലും വലിയ മക്കളാണെങ്കിലും വേഷവിധാനത്തിൽ നമ്മൾ ശ്രദ്ധ പുലർത്തണം മറ്റുള്ളവർ കൂടി കാണുന്നതല്ലേ സോഷ്യൽ മീഡിയയിൽ വരുമ്പോൾ അതിനനുസരിച്ച് ഡ്രസ്സ് ഇട്ടാൽ അതിന്റെ നിങ്ങൾക്ക് തന്നെ വലിയ ഡ്രസ്സ് ഇട്ടാൽ കാണാൻ ഭംഗി ഇങ്ങനെയുള്ള ഡ്രസ്സ് ഇട്ടാൽ ഒരു ഭംഗിയുമില്ല എന്തോ കോലം

  • @basheerpunnad1657
    @basheerpunnad1657 Před 26 dny +86

    അവൾ ചെറിയ മോളല്ലേ അവളുടെ കുഞ്ഞുകുഞ്ഞു ആഗ്രഹങ്ങളെല്ലാം ടോപ്പ് ഇടൽ ഇപ്പോഴത്തെ കുട്ടികളൊക്കെ അങ്ങനെ തന്നെയാണ് അതിനെന്തിനാണ് നമ്മൾ കമൻറ് ഇട്ട വിഷമിപ്പിക്കുന്നത് എന്തായാലും ജിൻസി കുറിച്ച് ഒന്നും പറയാനില്ല ഒരു ജാടയും ഇല്ല നല്ല മോളാണ് ഞാൻ ഇവരുടെ വീഡിയോ എന്നും കാണാറുണ്ട് കമാൻഡ് ഇടുന്നത ആദ്യമായിട്ടാണ് നല്ലൊരു പേടിയുള്ള കുട്ടി അവളുടെ വീഡിയോ കാണുമ്പോൾ അറിയാം തലയിൽ നിന്നും തട്ടം പോവുമ്പോൾ എന്തോ ഒരു ബേജാറും പോലെ പാവം അങ്ങനെയൊക്കെ ഉണ്ടാവും പറഞ്ഞ് മനസ്സിലാക്കിയാൽ മതി

    • @haseenahashim965
      @haseenahashim965 Před 26 dny +3

      ചെറിയ കുട്ടിയെ ആണോ കെട്ടിച്ചു വിട്ടത് കേട്ടാൽ തോന്നും മുലകുടി മാറാത്ത കുട്ടി ആണെന്ന്

    • @sherinsalman2971
      @sherinsalman2971 Před 26 dny +1

      Dress edutta shopintee name nthaann.

    • @MidhulajKp-zq9yc
      @MidhulajKp-zq9yc Před 25 dny

      ഇവരുടെ വീഡിയോ കാണുമ്പോൾ ഇടക്കിടക്ക് ബാഡ് കമന്റിന്റെ ഇടാറുണ്ട് ഇനി ഇടുന്നവർക്ക് ഞാൻ ഒരു പണി തരും പണി തരും അവരുടെ ഹാക്ക് ചെയ്യും ഇനിമുതൽ ബാഡ് കമന്റ് ഇട്ടാൽ ഇടുന്നവരെ ഫോൺ ഹാക്ക് ചെയ്യുന്നതാണ് ഇവരുടെ വീഡിയോയിൽ വന്നിട്ട് അവരുടെ കുറ്റം പറയുന്നത് തെറ്റായ കാര്യമാണ് അത് ഒട്ടും ശരിയല്ല മുതൽ ബാഡ് കമന്റിടുന്നവർക്ക് ഞാൻ ഒരു പണി കൊടുക്കും ഒരു മുട്ടൻ പണി കൊടുക്കും ആരും കൊടുക്കാത്ത രീതിയിൽ ആണ് കൊടുക്കുക ആരും ചെയ്യരുത് അത് കണ്ടാൽ എല്ലാവർക്കും പണി കൊടുക്കും

    • @Bitsofthreads
      @Bitsofthreads Před 24 dny

      Angne thattm veezhunna pediyundel oru pin kuthiya poree😂..njn sthirm viewer onnum alla...cmnt kndappo paranjunne ollu tto

  • @MarjanKuttasseri
    @MarjanKuttasseri Před 26 dny +3

    Dressinte Shop nte name parayoo please

  • @Monstergaming._226
    @Monstergaming._226 Před 26 dny

    ജാന്‍സി sm streetl എവിടുന്നാ edukkunnath

  • @farisaanwar9618
    @farisaanwar9618 Před 22 dny

    Shop etha

  • @rathiek8263
    @rathiek8263 Před 26 dny +4

    Rasalla jinsi length ullath aduku

  • @shakiranoufal568
    @shakiranoufal568 Před 26 dny +1

    Ath jilshadin ariyayt aanh mittayi theruv parajal Vila kurach vilkunna city aanh ath ippal onnum thudagiye alla orupaad nnal aayiii😅buss stantl kittunna pole valare micha rightl kittum avide....nnammale pole pava pettavat avide varav kurav aanh cash ulla VIP teamz aanh avide athigavum povunne 😂😂

  • @kuttiyumthathayum7529
    @kuttiyumthathayum7529 Před 26 dny +4

    Irakkam venam jinsithaaaa

  • @husnasakkir
    @husnasakkir Před 26 dny +14

    നിങ്ങൾ ഡ്രസ്സ്‌ ഇടുന്നോ ഷോപ്പിന്റെ പേര് ഒന്നും പറയണം. കോഴിക്കോട് എവിടേ നിന്ന് ആണ്

  • @pinkyraghunath4177
    @pinkyraghunath4177 Před 26 dny +5

    കുറച്ചു ദിവസം വീഡിയോ കാണാതെ അയ്പ്പോൾ എനിക്ക് വിഷമം ആയി

  • @haznathedpl9305
    @haznathedpl9305 Před 26 dny +4

    mittayi theruvilthey 150ntey cherupp kollula vegam kedu varum njan vaggiyadhan

  • @shahanasheenas328
    @shahanasheenas328 Před 26 dny +17

    ഉമ്മന്റെ മാക്സി അടിപൊളി ജിൻസിന്റ ഡ്രെസ്സും 🥰നല്ല സെലെക്ഷൻ അറിയാം ജിൻസിക് 🥰

  • @user-zb5lt5xh1l
    @user-zb5lt5xh1l Před 26 dny +2

    Shop name

  • @abdulkulappadam
    @abdulkulappadam Před 26 dny +4

    Irakkam ulla dress itoodey padachon kaanunudaakum

  • @user-tt7uk6rt4f
    @user-tt7uk6rt4f Před 15 dny

    Shop name pls

  • @MnuFsl
    @MnuFsl Před 26 dny +1

    ഇക്കാക്ക് ഇറക്കാ ഇഷ്ട്ടം appo അങ്ങനെ എടക്കൂ

  • @MumthasshajuShaju
    @MumthasshajuShaju Před 24 dny

    നല്ല അടക്കമുള്ള മോളാണ് തട്ടം കഴിഞ്ഞപ്പോൾ എന്തോ പേടി ജിൻസിക്ക് പാവം മോളാണ് എനിക്ക് ഒരുപാട് ഇഷ്ടം

  • @rasnarasna4624
    @rasnarasna4624 Před 23 dny

    Ee shop yellow alle

  • @sahalajabirsahala6494
    @sahalajabirsahala6494 Před 26 dny +2

    Mehandi kaanikkoo

  • @shahanashamsudheen7832

    മിഠായി തെരുവിൽ ഏതാ ഡ്രെസ്സിന്റെ കട പേരെന്താ ഞാനും കോഴിക്കോട് ആണ് എന്നെ കല്യാണം കഴിച്ചത് കുട്ടിപ്പുറത്തേക്ക് ഞങ്ങളും മിഠായി തെരുവിൽ പോയിട്ട ഡ്രസ്സ്‌ എടുക്കാർ കടയുടെ പേര് പറയോ

  • @hennafthma8419
    @hennafthma8419 Před 25 dny

    Eda shop onn paryoo plzz

  • @muhammedashik7527
    @muhammedashik7527 Před 26 dny +8

    Jinsi vayar ullath polee undalo pregnant ano☺️

  • @raheenariyaz8752
    @raheenariyaz8752 Před 26 dny

    Nalla rate kuravan avidey nte makkalkoke jeensum topum cherupum okke eduthin

  • @najiyanajiya4844
    @najiyanajiya4844 Před 26 dny

    Drs eetha shop nte name paryo

  • @Safnamujeeb-v1k
    @Safnamujeeb-v1k Před 26 dny

    Shopinte name parayo

  • @thamzi6144
    @thamzi6144 Před 26 dny +3

    Pragnet ano jinsi

  • @haznathedpl9305
    @haznathedpl9305 Před 26 dny +3

    adi poliyan ❤

  • @user-jh6zv6vt4k
    @user-jh6zv6vt4k Před 26 dny

    Shope name ?

  • @muhsinmuhafiz3760
    @muhsinmuhafiz3760 Před 25 dny

    ജൻസി eduth shop para

  • @nihal602
    @nihal602 Před 26 dny +7

    Pregnant anu athavum❤❤❤❤

  • @fasilafasila807
    @fasilafasila807 Před 26 dny +9

    Shpo name parayu pls

  • @_tham_craft_
    @_tham_craft_ Před 26 dny

    Dress chappal vangya shop name parayamo?

  • @user-jw2my3ri4x
    @user-jw2my3ri4x Před 26 dny

    Sundariaya penn nall pudyapla swabahm okke

  • @MohdBinfas-yo7lw
    @MohdBinfas-yo7lw Před 26 dny +1

    സൂപ്പർ

  • @asmaasthraf8026
    @asmaasthraf8026 Před 26 dny +1

    Njan povalund👍

  • @user-xh9xx8tt5z
    @user-xh9xx8tt5z Před 26 dny

    Derss എടുത്ത ഷോപ്പിന്റെ പേര് പറയുമോ

  • @ayshashamsu9699
    @ayshashamsu9699 Před 25 dny

    ഇതെവിടെ

  • @user-zd3hs6js3t
    @user-zd3hs6js3t Před 24 dny

    ജിൻഷാത് ഡ്രസ്സ്‌ എടുക്കുമ്പോൾ ഓളോട് പറയുന്നത് പോലെ തന്നെ ആണ് എന്റെ മോനും അവന്റെ വൈഫിനോട് പറയൽ ഇറക്കം ഉണ്ടോ... കുറച്ചൂടി ഇറക്കം വേണോ 🤣🤣ഇറക്കം ഉള്ളത് ആണ് ഇഷ്ട്ടം പക്ഷേ അവളോട് ഉള്ള ഇഷ്ട്ടം കൊണ്ട് പറയാനും തോന്നുന്നില്ല 😃

  • @ayshazenha8919
    @ayshazenha8919 Před 26 dny +2

    Kadante per nthaa

  • @haznathedpl9305
    @haznathedpl9305 Před 26 dny

    Lovely famile vlog idarillallo endhu patti

  • @nihlathannu9335
    @nihlathannu9335 Před 26 dny +1

    അടിപൊളി

  • @hafizswalih5
    @hafizswalih5 Před 25 dny

    അതെ

  • @mariyamhashim5751
    @mariyamhashim5751 Před 26 dny +1

    Ee shop name enth?

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Před 26 dny

    ഉമ്മാന്റെ മേക്സി ജിൻസിന്റെ ഡ്രസ്സ്‌ എല്ലും പൊളി

  • @ammuammoos2023
    @ammuammoos2023 Před 26 dny +1

    ❤❤❤

  • @thaslithasli5475
    @thaslithasli5475 Před 26 dny

    Nalla umma❤❤

  • @rashidarashida997
    @rashidarashida997 Před 26 dny

    ഷോപ്പിന്റെ name എന്താ ❤

  • @ahadahad7109
    @ahadahad7109 Před 26 dny +2

    ഞാൻ അഹദ്താണ് അടിപൊളി ഫേടേ പാട്ട് സൂപ്പർ സ്റ്റാർ ❤❤🎉

  • @MidhulajKp-zq9yc
    @MidhulajKp-zq9yc Před 25 dny

    ഇനിമുതൽ ആരും ബാഡ് കമന്റ് ഇടാതെ നിക്കുക ചെയ്യുന്നവർക്ക് പണി തരുന്നതാണ് ഞാൻ അവരുടെ ഫോൺ ഹാക്ക് ചെയ്യും അത് ഐഫോൺ ആയിക്കോട്ടെ എന്തായാലും ശരി ഇനി കണ്ടാൽ ഞാൻ ഫോൺ ഹാക്ക് ചെയ്യും പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടാകൂല ഇനി ആരും ചെയ്യാതെ ഇരിക്കുക

  • @rudaibarudu7919
    @rudaibarudu7919 Před 26 dny +4

    Shoppilte name entha dressinte

  • @rashidrashi6528
    @rashidrashi6528 Před 26 dny

    Shope name parayu.... Evda vernme

  • @muhdrafi9046
    @muhdrafi9046 Před 26 dny

    🥰

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Před 26 dny

    ഉമ്മ അസ്സലാമു അലൈക്കും

  • @beevinv7935
    @beevinv7935 Před 26 dny

    ❤️❤️👍👍🥰🥰

  • @Hezamol977
    @Hezamol977 Před 25 dny

    😍😍😍😍😍❤👍

  • @RinshaNabeel
    @RinshaNabeel Před 26 dny +1

    Ee shop eetha

  • @hudarahman577
    @hudarahman577 Před 26 dny +6

    മിഠായി തെരുവിലെ ഷോപിൻ്റെ പേര് പറഞ്ഞില്ലല്ലോ ഏത് ഭാഗത്താണ്

  • @jaziperambra6521
    @jaziperambra6521 Před 26 dny

    ഇതേതാ Shop മിഠായി ത്തെരുവില്

  • @muhammedbasith-c2v
    @muhammedbasith-c2v Před 26 dny

    🤲🏼🤲🏼❤️

  • @NajmaNajma-he6sl
    @NajmaNajma-he6sl Před 26 dny

    പ്രഗ്നെന്റ് ആണ് വൈഫ്

  • @Sweetdreams-pp456
    @Sweetdreams-pp456 Před 26 dny

    Musthak athram classil ann padikkunnath

  • @nazil8945
    @nazil8945 Před 26 dny +7

    Jildhad endha ingne pishkatharam kanikunnee.

  • @SahadSahad-m6f
    @SahadSahad-m6f Před 26 dny

    Sahad❤❤

  • @user-ix7mg5nx2k
    @user-ix7mg5nx2k Před 26 dny +1

    Hi

  • @Nasarmk-e2t
    @Nasarmk-e2t Před 26 dny +4

    Ginsi prgnentannllee. Sandosa vartha

  • @shahanasheenas328
    @shahanasheenas328 Před 26 dny +2

    ഉണ്ണിയപ്പം ഒരുപാട് ഉണ്ടല്ലോ

  • @subaidam2301
    @subaidam2301 Před 26 dny

    ഇന്ന് മറന്നോലിഫ്റ്റ് ക് ഇടാൻ മോശ.

  • @Craicy871
    @Craicy871 Před 26 dny +1

    Rate anusarich colitiy indavum idh local avum

  • @NajmaNajma-he6sl
    @NajmaNajma-he6sl Před 26 dny

    ജിൻസി പ്രഗ്നെന്റ് ആണ് അതാണോ സന്തോഷം

  • @YahkoobPalani
    @YahkoobPalani Před 26 dny +1

    Past thanne konjichu thodankiyal bayangara usranekkaaram

  • @HaneenAli-hh1fp
    @HaneenAli-hh1fp Před 26 dny +1

    ഞാൻ മാത്രം ഒള്ളോ കമന്റ്‌ ഇടുന്നത്

  • @HaneenAli-hh1fp
    @HaneenAli-hh1fp Před 26 dny

    ഫസ്റ്റ് ഞാൻ ലൈക്‌ അടിച്ചു

    • @ammuammoos2023
      @ammuammoos2023 Před 26 dny

      അഭിനന്ദനങ്ങൾ... നിങ്ങൾക്ക് ഒരു കോടി രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നു ❤❤

  • @Sadhiya-ed1lv
    @Sadhiya-ed1lv Před 26 dny

    Jinsi pregnant aano

  • @niyaskkv8428
    @niyaskkv8428 Před 25 dny

    ദിൽഷാദ് ഇറക്കമുള്ള ഡ്രസ്സ് എടുത്തുകൊടുക്കും

  • @fahmiyashameer6349
    @fahmiyashameer6349 Před 26 dny

    Ente bro brandroom nadathunnundu avide nalla dress undavum mittayitheruvila

  • @AYISHA_NUSHA
    @AYISHA_NUSHA Před 26 dny +1

    ഷോപ്പിന്റെ പേര് പറ

  • @muzainamuzz4317
    @muzainamuzz4317 Před 26 dny

    Neelam koodiya top yadttode jilsade

  • @HaneenAli-hh1fp
    @HaneenAli-hh1fp Před 26 dny +2

    ആരും എന്താ കമന്റ്‌ ഇടാത്തത്

  • @faisalfaisu1242
    @faisalfaisu1242 Před 26 dny

    മുട്ടായി തെരുവിൽ നല്ല വില കുറവാ

  • @shareenasharin5237
    @shareenasharin5237 Před 26 dny

    Ma shaa Allah
    baraakallah

  • @VeeranNenmini
    @VeeranNenmini Před 26 dny

    😂

  • @nihalp5646
    @nihalp5646 Před 26 dny

    irakamillathad ittal jilshadinan kuttam