Video není dostupné.
Omlouváme se.

വാപ്പാന്റെ തൊഴിൽ |പെണ്മക്കളെ പറ്റി വാപ്പാക് പറയാനുള്ളത് കേൾക്കണ്ടേ|QNA with Vappa and Ummachi |

Sdílet
Vložit
  • čas přidán 24. 05. 2021
  • വാപ്പാനെയും ഉമ്മനെയും കുറിച്ച് നിങ്ങൾ ചോദിച്ച ചോദ്യങ്ങളുടെ reply ആണുട്ടോ.
    ബാക്കി ഭാഗം next episode ഇടാം. length കൂടുന്നത് കൊണ്ടാണ്.... 😊 അഭിപ്രായങ്ങൾ അറിയിക്കണേ 🥰
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    collaboration, business enquiries contact me,👇👇
    My Instagram Nabzfirozekhan
    / nabzfirozek. .
    My Mail address
    nabeelafirozekhan@gmail.com
    Thnku so Much
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

Komentáře • 703

  • @Shas_Dotcom_by_Shahadiyasakeer

    അല്ലെന്റെ nebiluttiye... നമ്മൾ ചോദിക്കുന്ന ഏതെങ്കിലും ചോദ്യത്തിന് വാപ്പ സ്ട്രൈറ്റ് ഉത്തരം തന്നിട്ടുണ്ടോ 😅😅എന്നാൽ ഇവിടെ കേൾക്കാം ന്ന് വിചാരിച്ചു ഓടി വന്നതാ 😅😅😅

    • @NabzvisioNnabz
      @NabzvisioNnabz  Před 3 lety +7

      😅😅😅
      എന്നാ ഒന്ന് കേട്ടു നോക്കിക്കോ 😂😂

    • @muzammilvlog3313
      @muzammilvlog3313 Před 3 lety +13

      @@NabzvisioNnabz എനിക്ക് 3 ആൺ കുട്ടികളാ പെൺകുട്ടികൾ ഇല്ലാത്ത നല്ല സങ്കടംണ്ട് നിങ്ങളേ കാണുമ്പ നല്ല സന്തോഷാ ഒരു ഹായ് തരോ സൽമ കരിമ്പ

    • @worldofsumayyamansoor3506
      @worldofsumayyamansoor3506 Před 3 lety +2

      😄😄😄

    • @pathuuzzworld2380
      @pathuuzzworld2380 Před 3 lety +5

      Penmakkalkk eppoyum uppayodavum aduppam. Njanm nte uppante priyapetta molayinm. Nablunte uppante samsaram kettapol nte uppachiye orthu😭😭😭
      Ella chodiyavum answerum adipoli.

    • @ANAS-ee5xx
      @ANAS-ee5xx Před 3 lety +1

      @@muzammilvlog3313 subscribe cheyy ttoo

  • @Foodiestarmalayalam1
    @Foodiestarmalayalam1 Před 3 lety +93

    എല്ലാമക്കളെയും ഒരുപോലെ സ്നേഹിക്കുന്ന വാപ്പാക്കും ഉമ്മക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 👌👍

  • @ansafkp4319
    @ansafkp4319 Před 3 lety +29

    ഉമ്മാകും ഉപ്പാക്കും ആയുസും ആരോഗവും നൽകട്ടെ

  • @mafma649
    @mafma649 Před 3 lety +25

    മാഷാഅല്ലാഹ്‌......ഞങ്ങൾ 8 പെൺകുട്ടികൾ ആണ്.. അൽഹംദുലില്ലാഹ് എല്ലാരും നല്ല റാഹതായി കഴിയുന്നു....

  • @muhammedfiroz3057
    @muhammedfiroz3057 Před 3 lety +13

    Mashaallah 🥰 Allahu ummakkum vapppakkum deergayussum arogyavum koduth anugrahikkatte Aameen 🤲.

  • @shibiramin9121
    @shibiramin9121 Před 3 lety +31

    ആ വാപ്പാനെ പെരുത്തിഷ്ട്ടായി 😍🌹

  • @shamsi6839
    @shamsi6839 Před 3 lety +12

    Uppade samsaram kettappol chief minister Pinarayiyude vartha sammelanathi samsarikunna athe shayli thonni .masha Allah va ippachi ishtam.

  • @rajeenakareem1631
    @rajeenakareem1631 Před 3 lety +6

    ഞങ്ങളും അഞ്ചു പെൺകുട്ടികളാണ് ....ഞങ്ങളെ ഉപ്പ. ചെറിയ അനിയത്തിക്ക് ഒരു വയസ്സ് ആയപ്പോൾ ഉപ്പ മരണപ്പെട്ടു....ഉപ്പാന്റെ ഖബർ സ്വർഗ്ഗപൂന്തൊപ്പക്കne... അല്ലാഹ്

  • @shanusworld9337
    @shanusworld9337 Před 3 lety +10

    വാപ്പച്ചി എല്ലാം നല്ല പൊളപ്പൻ മറുപടിയാണ് ഒരു ഈ പൊന്നു പാൻ്റെ മക്കളായി ജനിക്കാൻ കയിഞ്ഞത് ഇങ്ങളെ ഭാഗ്യം

    • @NabzvisioNnabz
      @NabzvisioNnabz  Před 3 lety

      തീർച്ചയായും 🥰🥰😍🥰അൽഹംദുലില്ലാഹ് ❤

  • @babusha1594
    @babusha1594 Před 3 lety +7

    മാഷാഅല്ലാഹ്‌ 🥰🥰വാപ്പാക്കും ഉമ്മാക്കും ഒരുപാട് കാലം ജീവിക്കാനുള്ള ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ 🤲🤲nablutiyude നഗറ്റീവ് കേൾക്കാൻ കാത്തിരുന്നു uppa ഒന്നും പറഞ്ഞില്ല 😜😄😄

    • @NabzvisioNnabz
      @NabzvisioNnabz  Před 3 lety +1

      എന്താട്ടോ കഷ്ടമുണ്ട്...
      ഞാനൊരു പാവാണ്‌ ന്നെ 😂😍😍😍

    • @babusha1594
      @babusha1594 Před 3 lety

      എന്നാലും ഒരു രസമല്ലേ 😂😂🥰

  • @shafimon2705
    @shafimon2705 Před 3 lety +25

    പെൺമക്കൾ ഭാഗ്യം ആണ് എനിക്ക് സഹോദരൻ ഇല്ല. അത് ചെറിയ ഒരു സങ്കടം ഉണ്ട്. സാരമില്ല അള്ളാ ഒരു മോനെതന്നിട്ടുണ്ട് പിന്നെ മോളും

    • @aminakunchol8596
      @aminakunchol8596 Před 3 lety +1

      എനിക്കും ആങ്ങളമാർ ഇല്ല. അൽഹംദുലില്ലാഹ് പടച്ചോൻ എനിക്ക് ഒരു മോനെ തന്നു. ഉപ്പ ആയും angale ആയും huss ഉണ്ട്

  • @sareena679
    @sareena679 Před 3 lety +6

    ഉപ്പാന്റെ സംസാരം കറക്റ്റ് എനിക്ക് ഇഷ്ടം ആയി എന്റെ വീട്ടിൽ നാല് പെൺകുട്ടികൾ ആണ് 🥰

  • @milhaj_milu7656
    @milhaj_milu7656 Před 3 lety +25

    ഉപ്പ സംസാരിക്കുമ്പോൾ പിണറായി സാറിനെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ 🤔🤔 ആ ശൈലിയും 🤔 ആ സൗണ്ടും🤔 പിന്നെ കണ്ണട 🤔ആ ചിരി 🤔പിന്നെ ഒരു സിനിമ സംവിധായകന്റെ ലുക്കുമുണ്ട് 😂😂

  • @spway5298
    @spway5298 Před 3 lety +13

    വാപ്പച്ചിയും ഉമ്മച്ചിയും പെട്ടു പോയി 😄👍

  • @ameenanoushad4916
    @ameenanoushad4916 Před 3 lety +8

    ന്ടെ ഉമ്മ k ഞാൻ ചെറിയ കുട്ടി ആയോണ്ട് ന്നോട് ഒരു ഇത്തിരി ഇഷ്ടം കൂടുതലാ 😍😍❤️❤️🥰ഉമ്മ k ആയുസും ആരോഗ്യം കൊടുക്കട്ടെ 🤲🤲🤲

  • @Foodiestarmalayalam1
    @Foodiestarmalayalam1 Před 3 lety +4

    എന്റെ വീട്ടിലും 6 പെൺ മക്കളും 1 മോനും അൽഹംദുലില്ലാഹ് എല്ലാവരും കല്യാണം കഴിച്ചു മക്കൾ ആയി റാഹതായി പോവുന്നു ഉമ്മക്കും ഉപ്പക്കും ദീര്ഗായുസും ആഫിയത്തും നൽകണേ പ്രാത്ഥനയിലാണ്

  • @rilu7243
    @rilu7243 Před 3 lety +13

    ഇപ്പൊ പെൺകുട്ടികൾ ഉള്ള വാപ്പമാർക്കാണ് ഡിമാൻഡ് 😌

  • @fathimasuhara6228
    @fathimasuhara6228 Před 3 lety +3

    വാപ്പാക്കും ഉമ്മക്കുംദീര്ഘയുസും ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ 🤲🤲🤲🤲

  • @mubeenam4961
    @mubeenam4961 Před 3 lety +20

    മുഖ്യമന്ത്രി പിണറായി സ്റ്റൈൽ ആണല്ലോ, ഉപ്പ, ശെരിക്കും 👍👍👍😍😍😍😍

  • @Nadha323
    @Nadha323 Před 3 lety +33

    പിണറായി sir നെ പോലെ ഉണ്ട് ഉപ്പാടെ സംസാരം 😁😁😌
    ആ soundum പിന്നെ പതുക്കെ ഉള്ള സംസാരവും 😁

  • @sabnasaju2025
    @sabnasaju2025 Před 3 lety +6

    ഞങ്ങൾ 4 പെണ്മക്കളാണ് നിങ്ങളെ കാണുമ്പോൾ എനിക്ക് ഞങ്ങളെ ഓർമ്മവരും ❤️❤️🌹

  • @user-vc3yr7oq5q
    @user-vc3yr7oq5q Před 2 lety +2

    നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്ന ശാരീരികവും മാനസികാവുമായ( ജോലി.. കച്ചവടം..വിവാഹതടസ്സം.. സ്നേഹബന്ധങ്ങളിലുള്ള അകൽച്ച.. പഠനവൈകല്ല്യം.. കുടുംബ പ്രശ്നങ്ങൾ..)എല്ലാ പ്രശ്നങ്ങൾക്കും തങ്ങൾ പരിഹാരം നിർദേശിക്കുന്നു.. വിളിക്കാം.. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം.👍

  • @smvlogsmotivationtips587
    @smvlogsmotivationtips587 Před 3 lety +2

    ഇതുപോലെ ഉള്ള video ആണ് എനിക്കിഷ്ടം 😍 കുറേ ചിരിച്ചു

  • @suharasuharakp8022
    @suharasuharakp8022 Před 3 měsíci

    Ath crct aanu ekkaa👍🏻perfect anser

  • @rasiyakalliyan2790
    @rasiyakalliyan2790 Před 3 lety +2

    ഉമ്മാക്ക് ക്യാമറ യേ അഭിമുഖീകരിക്കുമ്പോൾ എവിടെയോ ഒരു നാണം വരുന്നുണ്ട് 😄😘. Nabluttiyude നെഗറ്റീവ് എന്താണെന്ന് അറിയുവാൻ കട്ട വെയ്റ്റിംഗ് 😄😄👍👍

  • @littleprincess959
    @littleprincess959 Před 3 lety +5

    Endhokke parannaalum ninneyaa ഒരുപാട് ഇഷ്ട്ടം nn thoonnunu

    • @NabzvisioNnabz
      @NabzvisioNnabz  Před 3 lety +1

      പിന്നെ അല്ല 😉😂😂😂😅🥰😍

  • @Fathima-xp7ks
    @Fathima-xp7ks Před 3 lety +12

    ഇദ്പോലെ ഒരുമ്മനെ കാണുമ്പോള് ആശാന്ന് എന്റെ ഉമ്മ ഞാൻ ജനിച്ചിട്ട് 6മാസം ആമ്പോള് മരിച്ചു 😭😭😭

  • @salamthalakkat2512
    @salamthalakkat2512 Před 3 lety +1

    Maa sha Allah
    5 makkal aanalle adum penmakkal ...Aanmakkale snehichitte karyamollu penmakkale snehichitt kaaryamilla ennu parayunna uppakum ummaakkum ningal oru paadamaanu...5 penmakkaleyum orupole snehikkunna ningale kanaan sadichadil alhamdulillah.,.njan aadyamaayaanu kaanunnathu..ini sthiramaayi kaanum njan ente praarthanayil ee uppayum ummayum ennum undaavum ningal penmakkale orupole snehikkunna dh kond maathram

    • @NabzvisioNnabz
      @NabzvisioNnabz  Před 3 lety

      അൽഹംദുലില്ലാഹ്...
      ഒരുപാട് സന്തോഷം... ഈ ഒരു കംമെന്റിനു 😊
      വായിച്ചപ്പോൾ ഒത്തിരി സന്തോഷം thonni🥰🥰🥰🥰🥰

  • @nadhistipsandvlogs8110
    @nadhistipsandvlogs8110 Před 3 lety +12

    masha allah...itha dress super ayyittud.. nalla cute ayyittud😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘💙

  • @rayanafsal1420
    @rayanafsal1420 Před 3 lety +3

    Mashaallah 🥰🥰🥰💝🌹 ende upp akum 5penmakkalaan pinne oru monum koodeyund .. but enikk moonn aanmakkalaan 😍🥰🥰😍oru mol undaayirunnengil..🥰🥰🎉

    • @NabzvisioNnabz
      @NabzvisioNnabz  Před 3 lety

      Aaano...
      എനിക്ക് ഒരു മോൾ ഉണ്ടാവാൻ നല്ല ആഗ്രഹമുണ്ട് 🥰🥰🥰🥰

    • @sakkeenaatteri8702
      @sakkeenaatteri8702 Před 3 lety

      @@NabzvisioNnabz undavum aduthath girl aaya mukkalum ponnavum two boy kayinja aduthath girl ennu pazhamakkar parayum

  • @shaharuaabishaharuaabi1855

    Masha allah.nannayirunnu.pen makkale kurich parayan parannath ath uppa parannath usharayittund.uppantey ellam nlla perfect utharangalaan.

  • @shaheedashoukath6042
    @shaheedashoukath6042 Před 3 lety +1

    Sooper polich ningale ellareyuvishesgangalokke najithanod chodikkarundd pinne suluvayitt nalla koottan ningale 3 perayum chanal nallaishttan ellareyum kananam ennundd inshaallha nan najiithanod nomber vangeett vilikkunnundd ok🥰😍

    • @NabzvisioNnabz
      @NabzvisioNnabz  Před 3 lety

      ഇൻശാഅല്ലാഹ്..... നേരിൽ കാണാൻ പറ്റട്ടെ.... 🥰🥰🥰🥰😊

  • @shafimon2705
    @shafimon2705 Před 3 lety +8

    ഉമ്മ പാവം എന്റെ ഉമ്മാടെ കൂട്ടാണ് പാവം

  • @Shabanasherin321
    @Shabanasherin321 Před 3 lety +2

    Trollinu ശേഷം വന്നതാട്ടോ.... ഓടിക്കല്ലേ..... 😝🤭🤣🤣😂ചിരിച്ച് കഴിഞ്ഞു ഞാൻ pokolaa😝🤣

  • @abduljaleesv
    @abduljaleesv Před 3 lety +3

    Hai Ithaa Vog Adipoli.....😍

  • @SHAFANAMANNETH
    @SHAFANAMANNETH Před 3 lety +1

    Penkuttikal ulla parntsnod parnja reply adipoli.....sheriyaan rabb thanneyaan elaaam theerumaniknathum cheynathum🥰

  • @Jasnishvlog5725
    @Jasnishvlog5725 Před 3 lety +2

    ക്യൂട്ട് parants മാഷാ അല്ലാഹ്... ക്യൂട്ട് ഫാമിലി 🥰

  • @febiworld5799
    @febiworld5799 Před 3 lety +2

    Nabĺattante etavum valya bagyam ingade upeem umeem aanu.adhan ningalude vijayavum.gol bless you

    • @NabzvisioNnabz
      @NabzvisioNnabz  Před 3 lety

      തീർച്ചയായും....
      ഞങ്ങളുടെ എല്ലാവരുടെയും life...
      അതിന്റെ impact ആണ്😊
      അൽഹംദുലില്ലാഹ് ❤

  • @user-mr3bx5ym6s
    @user-mr3bx5ym6s Před 3 lety +1

    അല്ലേലും നാട്ടുകാർക്ക് ആണല്ലോ വലിയ ബുദ്ധിമുട്ട് 😬😃
    ഞങൾ 4 പെന്മക്കളാണ്❤️നിങ്ങളെ parants പറഞ്ഞ പോലെ തന്നെ
    _എപ്പഴും എൻ്റെ വാപ്പ പറയൽ ഉണ്ട് .... ഇത് വരെ ആണ് കുട്ടികൾ ഇല്ലാത്ത ഒരു കുറവ് എനിക്ക് തോന്നിയിട്ടില്ല എന്ന്_ ❤️ നമ്മളൊക്കെ ഇല്ലേ ഇവിടെ😜😜 ആ കുറവ് നികത്താൻ 🤟😜
    വാശി ഇതാക്ക് ആണ് ലെ കൂടുതൽ എന്നെ പോലെ😃😃
    എന്ത് കാര്യത്തിലും Highlight Shahadhiyatha.... mashaallah 😍✨

    • @NabzvisioNnabz
      @NabzvisioNnabz  Před 3 lety +1

      ആ ഒരു വിധം ബുദ്ധിമുട്ടും നാട്ടുകാർക്കാണ് 😄.
      ആ അവർക്കൊക്കെ വേണ്ടി..
      ഞാനത് ഏറ്റെടുക്കാം... 😪
      Shaa ഇത്ത... Alwyz superb😍😍😍😍😍

    • @user-mr3bx5ym6s
      @user-mr3bx5ym6s Před 3 lety +1

      @@NabzvisioNnabz 💯

  • @rasheedamuhammedshafi2299

    വാപ്പ,vaapalle,ഉമ്മ ഉമ്മച്ചിയും ഒരുപാട് ഇഷ്ടം ❤️❤️..കുറെ കാലം ഇത് പോലെ ഇരിക്കട്ടെ.

  • @shuhaibashams8154
    @shuhaibashams8154 Před 3 lety +1

    superaanttuooo
    news subscriber aanttuooo 💝

  • @shadilsvlog1737
    @shadilsvlog1737 Před 5 měsíci

    Sathyaman uppa paranjad.padachon thanne thanna penkuttikale Allahu thanne samayamakumbol ellam nadathum.ente lifele anubavam

  • @myladybirds5059
    @myladybirds5059 Před 3 lety +5

    Adipoli family ingalde... masha allah 🥰

  • @naseerck7757
    @naseerck7757 Před 3 lety +1

    Nablootty vedio polichuttoo. Super

  • @sabiraabbas7874
    @sabiraabbas7874 Před 3 lety +1

    Vappa nalla freekaa chirichalokkee nalla bangi und ... video nannayittund nabluuu .. immachi pavam

    • @NabzvisioNnabz
      @NabzvisioNnabz  Před 3 lety

      ആഹാ......
      ഒരുപാട് സന്തോഷം ട്ടോ dear 🤩🤩🤩🤩🤩

  • @jamsheedtk8667
    @jamsheedtk8667 Před 3 lety +1

    ഉപ്പയും ഉമ്മയും നിങ്ങൾക്ക് ഭയങ്കര സപ്പോട്ടാണ് അതാണ് നിങ്ങളുടെ വിജയം

  • @minshanazni4211
    @minshanazni4211 Před 3 lety +3

    Shariyaa nabloon jaadayonnum njaggal poyappol kaddilla. Oru pavam aan

  • @haseenahasi3497
    @haseenahasi3497 Před 3 lety +1

    ഉപ്പനെയും ഉമ്മനെയും എനിക്ക് ഇഷ്ടപ്പെട്ടു 😍😍ഞാൻ സബ്സ്ക്രൈബ് ചെയ്തു ട്ടോ

    • @NabzvisioNnabz
      @NabzvisioNnabz  Před 3 lety

      ആണൊ
      ഒരുപാട് സന്തോഷം 😍😍😍😍

  • @innasworld5934
    @innasworld5934 Před 3 lety +1

    ഞങ്ങൾ 4 പെണ്കുട്ടികലാണ്
    എല്ലാവരും കൂടുമ്പോൾ അടിപൊളി അല്ലെ നിങ്ങടെ വീഡിയോക്ക് eppozhum വെയ്റ്റിംഗ് 👍👍

    • @NabzvisioNnabz
      @NabzvisioNnabz  Před 3 lety

      ആണൊ...
      ഒരുപാട് സന്തോഷം dear😍😍😍😍

  • @faihariyasfaihariyas2681
    @faihariyasfaihariyas2681 Před 3 lety +29

    ഉമ്മയൊരുപാവം

  • @farhansworld9743
    @farhansworld9743 Před 3 lety

    Ente vetilum 5 penkutikal aanu.njan aanu 5th. Ellavarudeyum marriage kazhinju. My father is my super hero 😍

  • @babuvallikadan8716
    @babuvallikadan8716 Před 3 lety +3

    Njangal 6 penmakkallaanu veettil ellarum koodiyal nalla rasa

  • @shameemarazak2917
    @shameemarazak2917 Před 3 lety

    Super...firstoke ningale vedio kandappal vappakk valiya Jada aanennu karuthy....but ee vedio kandappal Ellam Mari ..vappa umma super ....pinne ningal ellarum ...ellareyum kananam ennu valiya agraham aanu....

  • @SalamSalam-be7qi
    @SalamSalam-be7qi Před 3 lety

    Masha Allah uppakum ummakum deerkayusum aarogyavum koduketey

  • @ash-vlogs4814
    @ash-vlogs4814 Před 3 lety

    ഇത് polichu 🤣🤣
    Njanum emmanod choikar ഉണ്ട് enneyano, aniyane aano ishtam ന്ന്, അപ്പൊ emma പറയും igal randalum ente rand kannugal aan, randum orupole villapettath nn❤❤
    അപ്പൊ njan പറയും right eye aano left eye aano ettavum ishtam ന്ന്, അപ്പൊ ennod thirichu chodikum enik ethu eye aan ishtam ന്ന്, njan പറയും right eye ന്ന് അപ്പൊ emmachi പറയും enna left eye njan koothi pottikatte ന്ന് 🤣🤣🤣🤣

  • @haseenajamal1703
    @haseenajamal1703 Před 3 lety +2

    അടിപൊളി ഷാഹിതന്റെ വീഡിയോ കണ്ടപ്പോൾ ജാഡ തോന്നിയിരുന്നു. പക്ഷെ pavan. കാണാൻ ഇഷ്ടം 😍

    • @NabzvisioNnabz
      @NabzvisioNnabz  Před 3 lety

      😂😂
      അങ്ങനെ ഒരുപാട് പേര് പറഞ്ഞിട്ടുണ്ട് anywy ഇങ്ങനെ പറയാൻ കാണിച്ച മനസിന്‌ ഒരുപാട് സ്നേഹം 🥰

    • @jumailajumu219
      @jumailajumu219 Před 3 lety

      Yanikum angane thoniyirunu

  • @jilnajiluvlogs3451
    @jilnajiluvlogs3451 Před 3 lety +2

    Mashaallah enikum 3penmakkala uppakum ummakum deergayus nalkatte 🤲🤲

  • @shabeelvlogs8510
    @shabeelvlogs8510 Před 3 lety +1

    Masha allah penmkkal veedinthe ayswaryamane allahu deergayussnalkatthe ellavarkkum

  • @misnaminuzz3276
    @misnaminuzz3276 Před 3 lety +5

    Mashaallah😍❤

  • @user-pw9pt8op9x
    @user-pw9pt8op9x Před 3 lety +6

    ഉമ്മച്ചി &ഉപ്പച്ചി സൂപ്പർ,,,, ❤

  • @stephydxb6782
    @stephydxb6782 Před 3 lety +1

    Nalla vedio .moonamathe you tube aranu nabilu ?link tharo

  • @muhsinamuhsinaadhi4990
    @muhsinamuhsinaadhi4990 Před 3 lety +4

    Uppa... നല്ല രീതിയിൽ ആൻസർ പറഞ്ഞു.. മാഷാഅല്ലാഹ്‌... ummachiiii.... ഇഷ്ടം ♥️♥️♥️

  • @murshidamurshi3866
    @murshidamurshi3866 Před 3 lety

    Haa ithaa.. Njan cheriya kutti akumpo parayalundernnu. Ingak enne alla mattore 2 aalem anu ishttem enn. Orikke umma paranchu ninak ninte 2 kannil eath kanninoda kooduthal ishttamnn. Ath nk 2 um venam paranch njan. Ath pole aanu nk nigal 3 perum enn umma 😄. Ippo nk kalyanam kayinch oru vava aayi ippo alochikka njan end pottathi aanu. Ann chothivha chodyam ella parents num avrde ella makkalum orupleyann. Nk oru bro oru aniyathim aayirunnu. Njan aa karyam paranch ethre vayakkitteenu nnoo.. Kakku avan aadyathalle aniyathi ath nigade cheruthallenn parayum- oororo kadakal 😄

  • @user-gs1nb5wb6c
    @user-gs1nb5wb6c Před 3 lety +2

    നിങ്ങൾ 5 പെൺകുട്ടികൾ യു ടുബിൽ വിഡിയോ ഇടുപ്പോൾ നിങ്ങളുടെ hus മാതാപിതാകളുടെ സ്പോട്ട് ഉണ്ടോകുമോ

    • @NabzvisioNnabz
      @NabzvisioNnabz  Před 3 lety +1

      തീർച്ചയായും und🥰🥰🥰🥰

  • @amancakes
    @amancakes Před 3 lety

    ഞങ്ങൾ 5പെൺ കുട്ടികൾ ആണ് എനിക്ക് 33
    ചെറിയ അനിയത്തി ക്ക് 3വയസ്
    എല്ലാം അല്ലഹ് തന്നു. എന്റെ ഉപ്പ ക്ക് ഇഷ്ടം പെൺ കുട്ടികൾ തന്നെ യാ

  • @Cleenandneet
    @Cleenandneet Před 3 lety +1

    ഉപ്പാനെ ഉമ്മാനെ ഉമ്മാക്കും ഉപ്പാക്കും മക്കൾ ഒരുപോലെയല്ലേ കമൻറ് ചെയ്യുന്ന ഞങ്ങളെ കുടുംബത്തോടൊപ്പം ഉണ്ടല്ലോ

  • @kadeejaparveen1035
    @kadeejaparveen1035 Před 3 lety +1

    അപ്പോൾ ഇനി ബാക്കി അടുത്ത വീഡിയോയിൽ ....

    • @NabzvisioNnabz
      @NabzvisioNnabz  Před 3 lety +1

      ഇൻശാഅല്ലാഹ്‌ 😍😍😍😍😍😍

  • @nidanida1711
    @nidanida1711 Před 3 lety +6

    Umma and uppa looking soo young 😍😍entha secret.. MashaAllahhh

  • @fasil1282
    @fasil1282 Před 3 lety +2

    Nthayalum dress adipoli aytnd athin irkattea innathea like 😍

    • @NabzvisioNnabz
      @NabzvisioNnabz  Před 3 lety

      ആണൊ... M
      ഷാ ഇത്താന്റെ aanu😍😍🥰
      ഒത്തിരി സന്തോഷം tto

    • @fasil1282
      @fasil1282 Před 3 lety

      @@NabzvisioNnabz 😊 mm

    • @fasil1282
      @fasil1282 Před 3 lety

      Sha ithaa stich cheyth kodkndo aah model kandapo ntea sister chodhikan paranjatha pls replay nabil ithaa

  • @shaheedbabu1582
    @shaheedbabu1582 Před 3 lety +1

    Nigale polathanne 5 pennkuttigalil oralan njnum ennala inn njgalude kude. irikkan njgalud ponnu ummachi illla ithu kanumpo njgalude ummachi undayirunnegil.....

  • @saleemmannarkkad3166
    @saleemmannarkkad3166 Před 3 lety +1

    അറിയാൻ ആഗ്രഹിച്ച ചോദ്യങ്ങൾ. കൊള്ളാം

  • @sosweetly477
    @sosweetly477 Před 3 lety +12

    Ummayude mughath yetho oru vishamam ullath pole ella vlog enik aghane thonn. N

    • @NabzvisioNnabz
      @NabzvisioNnabz  Před 3 lety +3

      അത് camerakk മുന്നിൽ എങ്ങനെ എക്സ്പ്രെസ് ചെയ്യണം എന്ന് അറിയാത്തത് കൊണ്ട.... Paavam🥰🥰🥰

    • @hadhi8626
      @hadhi8626 Před 3 lety

      @@NabzvisioNnabz athan 😍😍

  • @hennabakesdesigns3638
    @hennabakesdesigns3638 Před 3 lety +1

    Ente family 4 girls 1 boy annnu.mon small ,Nana big eni small sis merge und,nagal ellarum kumbol nalla rasanu

    • @NabzvisioNnabz
      @NabzvisioNnabz  Před 3 lety

      Aanulle മാഷാഅല്ലാഹ്‌ 🥰🥰🥰🥰

  • @ishaaman3928
    @ishaaman3928 Před 3 lety +1

    Njangal 5pekuttiyolaan uppakkum ummakkum ellarum sugayittirikkunnu masha allah

    • @NabzvisioNnabz
      @NabzvisioNnabz  Před 3 lety +1

      Aanulle... സന്തോഷം 🥰🥰🥰🥰

  • @sunithaajith8304
    @sunithaajith8304 Před 3 lety +13

    Vappa.....Super...👍👍👍👍👍👍

  • @rasheenarasheena8707
    @rasheenarasheena8707 Před 3 lety

    Penkuttigal ullavark allahu rahmathum barkathum koduk kum . Ntte thaathaak 4 penkuttigala . Uppakkum ummakkum ningal 5 makkale kaariyathilum abimaanaan enna enik thonunnadh . Ningal k aarkkum oru jaada aayit onnum enik thoneetillallo. Prathegich shahithaanim ninne yum aan enik parijayam . Pinne chilor parayum nammal nalla vasthram idunnadh kaanum ppol pulichi jaada yaan ennokke parayum but enik engane ariyo nalla vasthram idunnadhum mattullavar ittu kaanunnadhum enik nalla ishtta

  • @hananvlogs9737
    @hananvlogs9737 Před 3 lety +1

    Hai nubulutti oru divasam vaikipoy supper vappante answer othiri eshtayi

    • @NabzvisioNnabz
      @NabzvisioNnabz  Před 3 lety

      Aano🤩🤩🤩
      എന്നാലും kandallo😊😊😊😊

  • @frkstyle5048
    @frkstyle5048 Před 3 lety

    Nice video hats off to vapa and ummaass💯💯💯💯

  • @shamifasi5189
    @shamifasi5189 Před 3 lety +3

    Umma uppa ishttaaam ❤️❤️❤️❤️
    മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമാണ് മക്കളുടെ സന്തോഷമുള്ള കാലം ❤️❤️നമ്മുടെ മാതാപിതാക്കൾക്ക് ആഫിയത്തും ആരോഗ്യവും ദീർകായുസ്സും അല്ലാഹു നൽകട്ടെ ആമീൻ 🤲🏻

    • @NabzvisioNnabz
      @NabzvisioNnabz  Před 3 lety

      സത്യമാണ് 😍😍
      ആമീൻ 😍😍🥰🥰

    • @alimariyad848
      @alimariyad848 Před 3 lety

      امين امين امين يا رب العالمين

  • @shahinaharis9369
    @shahinaharis9369 Před rokem

    Umma endoru sadhuvanalle bayangara achadakkavum avashyathin samsaram enikkishta ennuvach uppa bheekaranallato uppanem ishta

  • @nadeeranisar8240
    @nadeeranisar8240 Před 3 lety

    Tnq nabilutha ante qstn vayichu ingale fmly bayankara ishtane vappa umma nalla ishtamane mashallah ellaypoym santhoshathode irikkatte❤🥰👍 love u itha

  • @ullasramankutty5131
    @ullasramankutty5131 Před 3 lety +1

    Allavarkkum sukhamalle😃skip Cheyyathe kaanan Varaam......

  • @ayisha9043
    @ayisha9043 Před 3 lety +10

    Masha Allah 😍❤❤

  • @maimoonakoomanna4480
    @maimoonakoomanna4480 Před 3 lety +1

    Video super ❤️

  • @shahinaharis9369
    @shahinaharis9369 Před rokem

    Nablu lady of kerala ayappol adyathelum sundariyayi keto pinne nabeela edu vare padichu

  • @Redmia-ql4dt
    @Redmia-ql4dt Před 5 měsíci

    ഉപ്പാന്റെ സംസാരം ഒരുപ്പാട് ഇഷ്‌ടായി ❤❤15:54

  • @alm3065
    @alm3065 Před 3 lety +2

    Masha Allah 💐💐

  • @arifamahmoodharifa8981
    @arifamahmoodharifa8981 Před 3 lety +3

    Ummachi oru pavaan😘😘😘ummachi ishttam♥♥♥♥

  • @rifamehrin6948
    @rifamehrin6948 Před 3 lety +1

    Uppante samsaram kekkan cheifministeraya pinarayi sirinte samsara shayli mashallah 🤩🤩

    • @NabzvisioNnabz
      @NabzvisioNnabz  Před 3 lety

      ഒരുപാട് പേരായി പറയുന്നു 👍👍😊😊

  • @mohammedmusthafa1762
    @mohammedmusthafa1762 Před 3 lety +1

    Vappane orupadishttayi....ummayum pavam ...avarod parayanam tto

    • @NabzvisioNnabz
      @NabzvisioNnabz  Před 3 lety

      തീർച്ചയായും പറയാം 🥰🥰🥰

  • @jasmine4826
    @jasmine4826 Před 3 lety +11

    വാപ്പാക്ക് എന്നെയാ ഇഷ്ടം!!!😌😌
    😜😜😜

  • @JansTasteHubAnishafsal
    @JansTasteHubAnishafsal Před 3 lety +1

    Pavam ummachi urakkam vannitt oru parivayittunde pavam Adine onn verde vittude

    • @NabzvisioNnabz
      @NabzvisioNnabz  Před 3 lety

      ഉറക്കം വന്നിട്ടൊന്നുമല്ല,
      ഉമ്മച്ചി താഴെ നോക്കി ഇരിക്ക്യ. 😊
      Time 8pm aayitollu😊

  • @arshadm5674
    @arshadm5674 Před 3 lety +2

    Ma.sha allah.njangalum 5 penmakkala😍😍

    • @NabzvisioNnabz
      @NabzvisioNnabz  Před 3 lety

      Aaaha🥰🥰🥰മാഷാഅല്ലാഹ്‌

  • @rameesedit0000
    @rameesedit0000 Před 3 lety +1

    Super. Masha Allah

  • @husaimaks6206
    @husaimaks6206 Před 3 lety +2

    Masha allah

  • @jsljfr9387
    @jsljfr9387 Před 3 lety +1

    Uppante samsaram kettitttu nammale mukkiyamandriyude samsaravum reediyum pole thonniyavar aarelumundo....

  • @jasminhameed4967
    @jasminhameed4967 Před 3 lety +1

    Nigale ellavareyum isttamanu pakshe ee thattam eppozhum sheriyakkunnath ozivakkanam

  • @shibilafazil448
    @shibilafazil448 Před 3 lety +1

    Thathak dress colour nalla matchund

  • @asininaseer8340
    @asininaseer8340 Před 3 lety

    Super vlog adipoli aayittundu

  • @haseemtravelling6872
    @haseemtravelling6872 Před 3 lety +1

    Adipwoli naboolatha😍