NabzvisioN
NabzvisioN
  • 455
  • 41 311 073
പെട്ടെന്നുള്ള അറിയിപ്പിൽ സാധനങ്ങൾ എടുത്തുവെക്കാൻപെട്ട പാട് 😓റോഡിൽ മൊത്തം വെള്ളം കയറി 🌊😰
Hi Dearsss AssalamuAlaikum 🌼
എല്ലാവരും safe ആയി ഇരിക്കുന്നു എന്ന് വിചാരിക്കുന്നു🤲
#kerala #flood #pattambi
......................................................................................
For Business Enquiries Contact me👇👇
My INSTAGRAM ID : Nabzfirozekhan
nabzfirozekhan
My EMAIL ID : Nabeelafirozekhan@gmail.com
Thankyou for watching My channel❤
Pls subscribe😊
zhlédnutí: 130 811

Video

ഒരടിപൊളി ദിവസത്തെ വിശേഷങ്ങൾ ✨പരിപാടിക്കുള്ള ഡ്രെസ്സും ഒരുക്കങ്ങളും #familyvlog #graduation
zhlédnutí 25KPřed 14 hodinami
Assalamualaikumm🤍 Dazzle Academy Mannarkkad Pre Primary TTC Montissory ttc Diploma in fashion designing 1year Computerised diploma in fashion designing 2year Nursery Teachers Training Course 2year Art and craft teacher's training course 1year And Shortem courses ( Tailoring, dress designing, Aari work, hand embroidery, machine embroidery etc...) Phone : 90374 31938 . : 82819 65649 ................
ഇക്കാന്റെ വീട്ടിലെ എല്ലാവരും ചേർന്ന്ആഘോഷമാക്കിയ ലില്ലികുട്ടീടെ40thDay✨Cakecutting ഉംസ്വർണ്ണംകെട്ടലും
zhlédnutí 59KPřed dnem
Hi dears Assalamualaikumm🤍 .................................................................................... Agaro Regency Airfryer for home : Amazon Link : amzn.to/4cOoci0 .................................................................................... നിഷ and Baby (Mom baby customized dress combo ) from Instagram : haabs.creation haabs.creation?igsh=MXgzc3o5NGozcWJ5aQ ......
പരിപാടിക്കുള്ള ഒരുക്കങ്ങൾ 😍 സ്വർണ്ണവും ഡ്രെസ്സും ഒക്കെ വാങ്ങി 🥰Facial razor/Black henna/hair color
zhlédnutí 53KPřed 14 dny
Hi dears Assalamu alaikumm🤍 AGARO Grand Bed Vacuum Cleaner, Cyclonic Technology for Dust Collection, UV Light Sterilization, 12kPa Suction Power, Suitable for Bed, Sofa, Pillow and Other Fabric Surfaces, Dark Grey & Black Purchasing Link: amzn.to/3WczgOO ...................................................................................... നിസ്കാര കുപ്പായം online ആയി ലഭിക്കാൻ please contact : i...
പട്ടാമ്പി വീട്ടിൽ എല്ലാരും ഒത്തുകൂടിയ വിശേഷങ്ങൾ✨🥰ഇപ്പോഴും ഈ കളികളൊക്കെ നിലവിലുണ്ടോ? ? #familyvlog
zhlédnutí 25KPřed 14 dny
Hi dears Assalamualaikum🤍 Agaro regency air fryer Detailed video link: കുറെ കാലത്തിനു ശേഷം ചങ്ക് പിടഞ്ഞൊരു ദിവസം🥹💔ഇത്താക്ക് ഞാൻ ഉണ്ടാക്കി കൊടുത്ത variety dishes 🍟🍗🫑 czcams.com/video/zh5WuYcy5Ss/video.html Purchasing link : The AGARO Regency Air Fryer with12 Liters capacity is a perfect Family Rotisserie Oven with1800W. It comes with 9 preset menu and 3 cooking functions making preparing meal an...
എല്ലാരും കൂടിയാൽ പിന്നെ ദിവസം Pwoleee✨😂/എല്ലാരും ഉറങ്ങിയാപിന്നെ ഇതാണ് ഞങ്ങടെ nightduty 😝
zhlédnutí 60KPřed 21 dnem
Hi dears Asslamualaikumm🤍 AGARO Imperial Granite Non Stick Cookware Set, 4pcs Cookware Set, 24cm Fry Pan & Casserole with Lid, 16cm Sauce pan with Lid, 28cm Deep Fry Pan with Lid, Cast Aluminium, Gas & Induction Compatible. Click here to purchase : amzn.in/d/0iVPJxmI ഞങ്ങടെ വീട്ടിലെ പുകയില്ലാത്ത അടുപ്പ് ഉണ്ടാക്കാൻ Please Contact : Flame Tech All type smokeless Ovens ☎️ 7034222915 7736362915 All...
കുറച്ചു തുണികളെടുക്കാൻ ഷോപ്പിൽ പോയ വിശേഷങ്ങൾ 😍സ്കൂളിൽ പോകാൻ മടിയുള്ള കിട്ടികളെ ഇങ്ങനെ ചെയ്‌താൽ മതി🥲
zhlédnutí 30KPřed 28 dny
കുറച്ചു തുണികളെടുക്കാൻ ഷോപ്പിൽ പോയ വിശേഷങ്ങൾ 😍സ്കൂളിൽ പോകാൻ മടിയുള്ള കിട്ടികളെ ഇങ്ങനെ ചെയ്‌താൽ മതി🥲
എല്ലാരും കൂടെ കൂടിയാൽ പിന്നെ പെരുന്നാളൊക്കെ pwoliyalle ✨😍 കുറച്ചു തിരക്കും ബഹളവും ഉള്ള വിശേഷങ്ങൾ 😂🤩
zhlédnutí 80KPřed měsícem
എല്ലാരും കൂടെ കൂടിയാൽ പിന്നെ പെരുന്നാളൊക്കെ pwoliyalle ✨😍 കുറച്ചു തിരക്കും ബഹളവും ഉള്ള വിശേഷങ്ങൾ 😂🤩
എല്ലാവരും കൂടി അടിപൊളി വലിയപെരുന്നാൾ 🌙✨രണ്ട് കിടിലൻ Pudding 😋
zhlédnutí 67KPřed měsícem
എല്ലാവരും കൂടി അടിപൊളി വലിയപെരുന്നാൾ 🌙✨രണ്ട് കിടിലൻ Pudding 😋
യാമിക്കുട്ടിനെ കാണാൻ കൊതിയായി 🥹ഒന്നും പറയാതെ ഷാ ഇത്താന്റെ വീട്ടിലേക് പോയി🤩ഒരു കുഞ്ഞു surprise visit
zhlédnutí 117KPřed měsícem
യാമിക്കുട്ടിനെ കാണാൻ കൊതിയായി 🥹ഒന്നും പറയാതെ ഷാ ഇത്താന്റെ വീട്ടിലേക് പോയി🤩ഒരു കുഞ്ഞു surprise visit
കുഞ്ഞിനെ കാണാൻ Brother-in-law വന്നുട്ടോ!🥰School opening Day😍ഇതാണ് ഞാൻ പറഞ്ഞ shelf👌Cappuccino☕️ വേണോ?
zhlédnutí 40KPřed měsícem
കുഞ്ഞിനെ കാണാൻ Brother-in-law വന്നുട്ടോ!🥰School opening Day😍ഇതാണ് ഞാൻ പറഞ്ഞ shelf👌Cappuccino☕️ വേണോ?
ഒത്തിരി പ്രാർത്ഥനയോടെയും പ്രതീക്ഷയോടെയും വീണ്ടും ഒരു കാത്തിരിപ്പ്🥹❤️ Baby Boy Or Girl ??
zhlédnutí 78KPřed 2 měsíci
ഒത്തിരി പ്രാർത്ഥനയോടെയും പ്രതീക്ഷയോടെയും വീണ്ടും ഒരു കാത്തിരിപ്പ്🥹❤️ Baby Boy Or Girl ??
എല്ലാരും കൂടെ അടിച്ചുപൊളിച്ചൊരു Trip 😍🎉 A Day ​⁠@florafantasiaamusementpark #familyvlog #picnic
zhlédnutí 52KPřed 2 měsíci
എല്ലാരും കൂടെ അടിച്ചുപൊളിച്ചൊരു Trip 😍🎉 A Day ​⁠@florafantasiaamusementpark #familyvlog #picnic
ഇത്രയും ദിവസമൊക്കെ വിരുന്ന് പാർക്കാമോ..?😮😓#commentreply/വീട്ടിൽ തിരിച്ചെത്തി /Easy cooker biriyani 😋
zhlédnutí 58KPřed 2 měsíci
ഇത്രയും ദിവസമൊക്കെ വിരുന്ന് പാർക്കാമോ..?😮😓#commentreply/വീട്ടിൽ തിരിച്ചെത്തി /Easy cooker biriyani 😋
അങ്ങനെ എല്ലാവരും വന്നു 😍യാമിക്കുട്ടിക്ക് മൂത്തമ്മ തുന്നിയ കുപ്പായം😁തൂതവീട്ടിൽ ഒത്തുകൂടിയ വിശേഷങ്ങൾ 🥰
zhlédnutí 71KPřed 2 měsíci
അങ്ങനെ എല്ലാവരും വന്നു 😍യാമിക്കുട്ടിക്ക് മൂത്തമ്മ തുന്നിയ കുപ്പായം😁തൂതവീട്ടിൽ ഒത്തുകൂടിയ വിശേഷങ്ങൾ 🥰
തൂതപ്പൂരത്തിന്റെ പേരും പറഞ് വീണ്ടും ഞങ്ങൾ അഞ്ചുപേരും ഒത്തുകൂടി😍കുറച്ച് അടിപൊളി വിശേഷങ്ങൾ #vlog 🤍
zhlédnutí 70KPřed 2 měsíci
തൂതപ്പൂരത്തിന്റെ പേരും പറഞ് വീണ്ടും ഞങ്ങൾ അഞ്ചുപേരും ഒത്തുകൂടി😍കുറച്ച് അടിപൊളി വിശേഷങ്ങൾ #vlog 🤍
എല്ലാവരും കൂടി നിഷയെ കാണാൻ കോഴിക്കോട് പോയ വിശേഷങ്ങൾ 🤍#familyvlog #trending
zhlédnutí 39KPřed 2 měsíci
എല്ലാവരും കൂടി നിഷയെ കാണാൻ കോഴിക്കോട് പോയ വിശേഷങ്ങൾ 🤍#familyvlog #trending
ഇപ്പോ അടുത്തൊന്നും ഇത്ര ഭംഗിയുള്ള ഒരു വീട് കണ്ടില്ല 😍ജംഷിയുടെ Dream Home 🏠 #hometour #family vlog
zhlédnutí 67KPřed 2 měsíci
ഇപ്പോ അടുത്തൊന്നും ഇത്ര ഭംഗിയുള്ള ഒരു വീട് കണ്ടില്ല 😍ജംഷിയുടെ Dream Home 🏠 #hometour #family vlog
പട്ടാമ്പിവീട്ടിലെ വിശേഷങ്ങൾ 🤍Day in my life Vlog🌸 #familyvlog #trending #family
zhlédnutí 33KPřed 2 měsíci
പട്ടാമ്പിവീട്ടിലെ വിശേഷങ്ങൾ 🤍Day in my life Vlog🌸 #familyvlog #trending #family
ഞങ്ങൾ അഞ്ചുപേരും അളിയന്മാരുംകുട്ടികളും എല്ലാരും കൂടി അടിച്ചുപൊളിച്ചൊരുദിവസം#dayinmylife #familyvlog
zhlédnutí 91KPřed 3 měsíci
ഞങ്ങൾ അഞ്ചുപേരും അളിയന്മാരുംകുട്ടികളും എല്ലാരും കൂടി അടിച്ചുപൊളിച്ചൊരുദിവസം#dayinmylife #familyvlog
ഞങ്ങൾ അഞ്ചുപേരും അളിയന്മാരും കുട്ടികളുംഎല്ലാവരും കൂടി ഒരു സന്ദോഷം നിറഞ്ഞ പെരുന്നാൾ ദിവസം ❤️😍
zhlédnutí 98KPřed 3 měsíci
ഞങ്ങൾ അഞ്ചുപേരും അളിയന്മാരും കുട്ടികളുംഎല്ലാവരും കൂടി ഒരു സന്ദോഷം നിറഞ്ഞ പെരുന്നാൾ ദിവസം ❤️😍
നോമ്പും അപ്രതീക്ഷിത പെരുന്നാളും🌙 #eid #familyvlog ഇക്കാന്റെ വീട്ടിൽ എല്ലാവരും കൂടി ആഘോഷിച്ച ദിവസം😍
zhlédnutí 122KPřed 3 měsíci
നോമ്പും അപ്രതീക്ഷിത പെരുന്നാളും🌙 #eid #familyvlog ഇക്കാന്റെ വീട്ടിൽ എല്ലാവരും കൂടി ആഘോഷിച്ച ദിവസം😍
ഉമ്മാന്റുടീലൊരു നോമ്പുതുറ 😂🫶#ramadan #familyvlog
zhlédnutí 67KPřed 3 měsíci
ഉമ്മാന്റുടീലൊരു നോമ്പുതുറ 😂🫶#ramadan #familyvlog
സോസേജ് spring roll 😋പെരുന്നാളിന് വാങ്ങിയ ബാഗും വാച്ചും 👜⌚️പെരുന്നാൾ ഡ്രസ്സ്‌ എടുത്തോ? ?
zhlédnutí 59KPřed 4 měsíci
സോസേജ് spring roll 😋പെരുന്നാളിന് വാങ്ങിയ ബാഗും വാച്ചും 👜⌚️പെരുന്നാൾ ഡ്രസ്സ്‌ എടുത്തോ? ?
നോമ്പും ക്ഷീണവും പണിയെടുക്കാനൊന്നും വയ്യെന്നെ 🥲!#ramadan #familyvlog
zhlédnutí 54KPřed 4 měsíci
നോമ്പും ക്ഷീണവും പണിയെടുക്കാനൊന്നും വയ്യെന്നെ 🥲!#ramadan #familyvlog
നജീത്താന്റെ വീടുവരെ ഒന്ന്‌ പോയി/ Ramadan Ready with Rania /100% Halal Skincare 🥰 #chickenroll
zhlédnutí 66KPřed 4 měsíci
നജീത്താന്റെ വീടുവരെ ഒന്ന്‌ പോയി/ Ramadan Ready with Rania /100% Halal Skincare 🥰 #chickenroll
നമ്മളെ യാമിക്കുട്ടിന്റെ സ്വർണ്ണം കെട്ടൽ😍അളിയൻ വീണ്ടും എല്ലാവരേം ഞെട്ടിച്ചു 🥹✨ #familyvlog
zhlédnutí 161KPřed 4 měsíci
നമ്മളെ യാമിക്കുട്ടിന്റെ സ്വർണ്ണം കെട്ടൽ😍അളിയൻ വീണ്ടും എല്ലാവരേം ഞെട്ടിച്ചു 🥹✨ #familyvlog
🌙✨ആദ്യത്തെ നോമ്പും വിശേഷങ്ങളും /നോമ്പുതുറ വിഭവങ്ങൾ #familyvlog #ramadan #malayalam
zhlédnutí 88KPřed 4 měsíci
🌙✨ആദ്യത്തെ നോമ്പും വിശേഷങ്ങളും /നോമ്പുതുറ വിഭവങ്ങൾ #familyvlog #ramadan #malayalam
കുറെ കാലത്തിനു ശേഷം ചങ്ക് പിടഞ്ഞൊരു ദിവസം🥹💔ഇത്താക്ക് ഞാൻ ഉണ്ടാക്കി കൊടുത്ത variety dishes 🍟🍗🫑
zhlédnutí 48KPřed 4 měsíci
കുറെ കാലത്തിനു ശേഷം ചങ്ക് പിടഞ്ഞൊരു ദിവസം🥹💔ഇത്താക്ക് ഞാൻ ഉണ്ടാക്കി കൊടുത്ത variety dishes 🍟🍗🫑
യാമിക്കുട്ടി തറവാട്ടിൽ വന്ന ആദ്യ ദിവസം😍എല്ലാവരും കൂടിപട്ടാമ്പിവീട്ടിൽ ഒരുമിച്ച ദിവസം!പട്ടാമ്പിനേർച
zhlédnutí 77KPřed 4 měsíci
യാമിക്കുട്ടി തറവാട്ടിൽ വന്ന ആദ്യ ദിവസം😍എല്ലാവരും കൂടിപട്ടാമ്പിവീട്ടിൽ ഒരുമിച്ച ദിവസം!പട്ടാമ്പിനേർച

Komentáře

  • @amaneemantimepass7775
    @amaneemantimepass7775 Před 4 hodinami

    Wayanad ആണോ 🤔എവിടെ place

  • @Basima-ui3dm
    @Basima-ui3dm Před 7 hodinami

    ithade ee background onn detailayi kanikamo.oru room tour pole

  • @UsmanK-qq5wd
    @UsmanK-qq5wd Před 9 hodinami

    നബിലു ട്ടി ജാസ്മി ടെ വീട് എവിടെയാ.... വെള്ളം പോയോ.വീട്ടീന്ന്.... ഇപ്പഴും ജാസ്മിടെ വീട്ടിലാണോ.

  • @NaseemaSB-ll1rl
    @NaseemaSB-ll1rl Před 13 hodinami

    😢🤲🤲🤲🥹

  • @honestychannel6242
    @honestychannel6242 Před 17 hodinami

    എവിടെയാണ് സ്ഥലം

  • @rajeenack6037
    @rajeenack6037 Před 23 hodinami

    Fridge cheritch vekkaruth nabluttyy

    • @NabzvisioNnabz
      @NabzvisioNnabz Před 14 hodinami

      Aaa 🤍 24 hrs കുത്തനെ വെച്ചിട്ട് on ചെയ്യുള്ളു 👍ആ സമയത്ത് അത് കുത്തനെ വെക്കാനുള്ള time ഉം kiteela ഞങ്ങളെ കൊണ്ട് പിടിക്കാനും പറ്റുന്നുണ്ടായിരുന്നില്ല 🤍👍

  • @HkHk-nm1jq
    @HkHk-nm1jq Před 23 hodinami

    Entha shahithntedth povayn

    • @NabzvisioNnabz
      @NabzvisioNnabz Před 14 hodinami

      ഇതാണ് ഞങ്ങള്ക്ക് അടുത്ത്, shankaramangalam🤍

  • @MumthasBasheer-iy4wg

    ജാസ്മിനെ കണ്ടില്ലല്ലോ

  • @sahira1828
    @sahira1828 Před dnem

    ഇതൊക്കെ അനുഭവിക്കുന്ന വർകേ അതിന്റെ വിഷമം മനസ്സിൽ ആവൂ

  • @Clicksss-ph2zq
    @Clicksss-ph2zq Před dnem

    Itha entha ingane thadi vekkane....theetente ano? Atho enthelm hormonal imbalance ano

  • @linulichu6974
    @linulichu6974 Před dnem

    Ente veettilum vellam kayari ellavarum prarthikkanea .

    • @NabzvisioNnabz
      @NabzvisioNnabz Před 14 hodinami

      🤲🤍 എവിടെയാ വീട്

  • @poondolifairoosa1092

    Ithevide place

  • @SahiraBan-ow9tl
    @SahiraBan-ow9tl Před dnem

    Yaa allah 🤲

  • @user-ug2zn4zs5m
    @user-ug2zn4zs5m Před dnem

    റബ്ബ് ന്റെ കാവൽ ഉണ്ടാവട്ടെ 🤲നബീൽ നീ shape wair യൂസ് ചെയ്യുന്നുണ്ടോ പുറത്തു പോകുപോൾ.. ഇപ്പൊ നല്ല വണ്ണം തോന്നുന്നു nd.. bt പുറത്തു പോകുപോൾ അതില്ല അതാ ചോയ്ച്ചേ ❤

    • @NabzvisioNnabz
      @NabzvisioNnabz Před 14 hodinami

      Ey illya, ath oroo dressinte vyathyssamaan 🤍

  • @Fathima.Farook
    @Fathima.Farook Před dnem

    നബിലൂട്ടി ഫ്രിഡ്ജ് അങ്ങനെ ചെരിച്ചു വെക്കാൻ പാടില്ല. അതിന്റ ഗ്യാസ് മൊത്തം പോയി തീരും. വർക്ക് ആവും. But പെട്ടെന്ന് ഒരു ദിവസം വർക്ക് ആകാതെ നിശ്ചലമാകും. പിന്നെ അത് ശെരിയാക്കാതെ ഇരിക്കുന്നതാണ് നല്ലത്. ഏതായാലും അങ്ങനെ വെച്ച് പോന്നില്ലേ. ഇനിയിപ്പോ നേരെയാക്കി വെച്ചതിനു ശേഷം 24 മണിക്കൂർ കഴിഞ്ഞു ഓണാക്കിയാൽ മതി.. (അനുഭവം ഗുരു )

    • @NabzvisioNnabz
      @NabzvisioNnabz Před 14 hodinami

      Aaa 🤍 24 hrs കുത്തനെ വെച്ചിട്ട് on ചെയ്യുള്ളു 👍ആ സമയത്ത് അത് കുത്തനെ വെക്കാനുള്ള time ഉം kiteela ഞങ്ങളെ കൊണ്ട് പിടിക്കാനും പറ്റുന്നുണ്ടായിരുന്നില്ല 🤍👍 🥰🥰

  • @ummuraheena2312
    @ummuraheena2312 Před dnem

    🤲🏻😢

  • @rinsharinu7348
    @rinsharinu7348 Před dnem

    Vapaaak nthaa job

  • @SafiyaMk-hr1yz
    @SafiyaMk-hr1yz Před dnem

    😊ഞങ്ങളുടെ വീട്ടിൽ വെള്ളം കയറി

  • @noushadip7083
    @noushadip7083 Před dnem

    Hi sugano vellapokam mariyo

  • @cooltimeswithme
    @cooltimeswithme Před dnem

    Wayanad il സംഭവിച്ചത് ഒന്നും നമ്മൾക്കു പറ്റിയില്ല എങ്കിലും nenjil വല്ലാത്തൊരു വിങ്ങൽ. ഇത് കാണുമ്പോൾ

  • @farsanashafeeq3723

    അള്ളാഹു കാക്കട്ടെ 😔😔🤲🤲❤️

  • @user-vj5wy1ds5x
    @user-vj5wy1ds5x Před dnem

    Eantha eppoyatha Av Avastha... vellam veettkk kayarikkno..ellathirrikktteee😢

  • @budgie143
    @budgie143 Před dnem

    വീഡിയോ ഇട്ടത് കൊണ്ട് എല്ലാവ൪ക്കു൦ കഷ്ട്ടപാട് കാണാൻ പറ്റി. പ്രാ൪തഥിയ്ക്കാ൦❤

  • @raneeshascooking8462

    Pattambi yeth bagathaa veed

  • @raneeshascooking8462

    Ethellam anubavichavarke athariyu..yellavareyum kathukollatte

  • @nadeeramoidunni
    @nadeeramoidunni Před dnem

    അള്ളാ ഹൂ എല്ലാ വാരേയുഠ കാത്തു രക്ഷിക്കഡെ നബീല്‍ സാമാദാനതതില്ഇരികൂ വലിയ ദുരന്തം ഒഴിവാക്കി തരഡെ

  • @rayhanathbeevi7909

    Ippo safe aano

  • @ItsmyworldmalayalambyASEENA

    Allahhh

  • @habeebakizhakkil3395

    ഇത് ഏത് puzha😀ആണ്

  • @user-lz1fx4cu8s
    @user-lz1fx4cu8s Před dnem

    തവക്കൽതു അലല്ലാഹ്

  • @bushrabasheer6139
    @bushrabasheer6139 Před dnem

    ഇങ്ങനെ ഒരു വീഡിയോ ഇട്ടത് നന്നായി ഇത് പോലെ ഒരു അവസ്ഥ വന്നാൽ വീട്ടിലെ സാധനങ്ങൾ എങ്ങനെ പെട്ടന്ന് safe ആക്കാൻ പറ്റും എന്ന് ഒരു ഐഡിയ കിട്ടും പലർക്കും ഉപകാരമാവെട്ടെ ഈ വീഡിയോ

  • @shamseenaabootty786

    ഞാൻ നിങ്ങളെ ഓർത്തിരുന്നു നമ്മുടെ വീടിന്റ ബാക്ക് വാഗം പുഴ യാണ് പുഴ നിറഞ്ഞു കവിഞ്ഞു വീട് കുറച്ചു ഉയരത്തിൽ ആണ്. മതില് വരെ വെള്ളം നിറഞ്ഞു റബ്ബ് എല്ലാവരെയും കാത്തു കൊള്ളട്ടെ ameen😢

  • @busharamuhdhashraf

    Safe alle

  • @shahanaummer2042
    @shahanaummer2042 Před dnem

    Enthinanu ellarum ഇവരെ ഇങ്ങനെ കുറ്റം പറയുന്നത് എന്നു മനസിലാവുന്നില്ല

  • @Harshidha.p
    @Harshidha.p Před dnem

    Itha Ippo safe alle … Take care.❤️ Allah kakkatte 🤲🏻

  • @HkHk-nm1jq
    @HkHk-nm1jq Před dnem

    Entha shahithnte veetl povyn

  • @fidudilufebi3131
    @fidudilufebi3131 Před dnem

    Safe alle News ik kanunnund Wayanad ne kurich parayan vayya vallathoru sankadamanu Ningalde ummachi send akiya courier polum vangikan povan പട്ടണത്തിലെ avasthayila mazha ayadhonde Njangal thrissur chettuvayil anu

  • @farsana3055
    @farsana3055 Před dnem

    Hussinte veetil polo nabeela

    • @budgie143
      @budgie143 Před dnem

      Avre ummaykum vappaykum aruendavum

  • @ajmalajmal4197
    @ajmalajmal4197 Před dnem

    പട്ടാമ്പി ഏത് ഭാഗത്താ നിങ്ങളുടെ വീട്

  • @user-mb3yf1jb9g
    @user-mb3yf1jb9g Před dnem

    😳🤲🏼🤲🏼🤲🏼

  • @NehasDreams
    @NehasDreams Před dnem

    Safe alleee

  • @user-dc7es7gq6d
    @user-dc7es7gq6d Před dnem

    ❤❤❤❤ sankadayi..veettil vellam kayarathirikkatte

  • @farsana3055
    @farsana3055 Před dnem

    Dress yedutho😅

  • @diludil4754
    @diludil4754 Před dnem

    നിങ്ങളുടെ ആരെ വീട്ടിലേക്ക് ആണ് നിങ്ങൾ പോയത് ❤

  • @mohammedfebinap1464

    Jasmiyude veetil avar ottakk aano

    • @NabzvisioNnabz
      @NabzvisioNnabz Před 13 hodinami

      Avardr ummayum uppayum und, ann avide illaayrunnu

  • @SanuJazu
    @SanuJazu Před dnem

    Njagalum velathilan

  • @shamilaps3054
    @shamilaps3054 Před dnem

    എത്ര രസമായിട്ട shefkuttan പാടിയത് masha അല്ലാഹ് ❤❤❤❤

  • @saidalaviprpm1221
    @saidalaviprpm1221 Před dnem

    മെക്കപ്പ് സാധങ്ങൾ എല്ലാം എടുത്തോ വലിയ നാലു കൂട്ട് കമ്മൽ t ഷർട്ട്‌ പാന്റ്സ് strobe ക്രീം എല്ലാം എടുത്തോ

    • @NabzvisioNnabz
      @NabzvisioNnabz Před dnem

      Ohh... അതൊക്കെ safe ആക്കി വെച്ചിട്ടുണ്ട് No worriesss🫠🫠🫠🫠

    • @mohammedshajahan7323
      @mohammedshajahan7323 Před dnem

      Nablutthha ath kalakku😂😂

    • @farsana3055
      @farsana3055 Před dnem

      Frederick 😅to ​@@NabzvisioNnabz

  • @faisalfaisu3681
    @faisalfaisu3681 Před dnem

    Machante vandi evidunnaa vangiye Link send cheyyo Ellavareyum Allah kaathkollatte

  • @dhiya__dilshad
    @dhiya__dilshad Před dnem

    😊hai nabilooty mankada veettil vellam kerumo ningal ippo safe alle ❤

    • @NabzvisioNnabz
      @NabzvisioNnabz Před dnem

      Ohh safe ആണല്ലോ 🤍 ഇല്ല അവിടെ വെള്ളം കയറാറില്ല 😊

    • @dhiya__dilshad
      @dhiya__dilshad Před 11 hodinami

      😊😊❤