Understanding OCD| എന്താണ് OCD | mindit | Epi 03

Sdílet
Vložit
  • čas přidán 8. 09. 2024
  • Obsessive-Compulsive Disorder (OCD) is a mental health condition characterized by recurring, intrusive thoughts (obsessions) and repetitive behaviors (compulsions) that an individual feels compelled to perform. In this video, we'll explore the signs and symptoms, causes, and treatment options available for OCD.
    - #ocdawareness
    - #mentalhealthmatters
    #drarunbnair #obsessivecompulsivedisorder
    - #breakthestigma
    - #ocdsupport
    - #mentalhealthrecovery
    - #anxietyrelief
    - #CompulsiveBehaviors
    - #intrusivethoughts
    - #selfcare
    - #mentalhealtheducation
    - #ocdcommunity

Komentáře • 139

  • @pramodinimohini4890
    @pramodinimohini4890 Před 15 dny +34

    എനിക്കും ഈ രോഗം ഉണ്ട്. വളരെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. രണ്ട് വർഷത്തോളം ഇത് രോഗമാണെന്ന് അറിഞ്ഞില്ല. ഇപ്പോൾ വര്ഷങ്ങളായി മരുന്ന് കഴിക്കുന്നുണ്ട്. സാധാരണ ജീവിതം നയിക്കാൻ പറ്റുന്നു.OCD ഉള്ള വ്യക്തിക്ക് മാത്രമേ അതിന്റെ വേദന മനസ്സിലാവൂ. ഓർക്കുമ്പോൾ തന്നെ ഇപ്പോഴും പേടിയാണ്. ഡോക്ടർ നല്ല രീതിയിൽ ഇതിനെ കുറിച്ച് അവതരിപ്പിച്ചു 🙏❤️. ആർക്കെങ്കിലും ഇത്തരം അവസ്ഥ ഉണ്ടെങ്കിൽ ചികിത്സ എടുക്കാൻ മടിക്കരുത്.

  • @sindhupnair7951
    @sindhupnair7951 Před 5 dny +9

    OCD ഉള്ള പാർട്ണർ ടെ കൂടെ ജീവിക്കുന്നത് വലിയ difficult ആണ്. എന്റെ ex നു ഇതാരുന്നു. എല്ലാവരെയും സംശയം ആണ്. പുള്ളിടെ പണം തട്ടി എടുക്കാൻ ആണ് എല്ലാവരുടെയും ഉദ്ദേശം എന്ന് പറഞ്ഞു ആരോടും ബന്ധം ഉണ്ടാക്കില്ല. സെക്സ് നോട് അറപ്പാണ്. സ്ത്രീ ശരീരം വൃത്തികെട്ടതാണ് എന്ന് പറയും. കൗൺസിലിങ് പോയപ്പോൾ അവരാ പറഞ്ഞത് പുള്ളിക്ക് OCD ആണ് എന്ന് പറഞ്ഞത്. Last ഞാനും പുള്ളിടെ പണം തട്ടിയെടുക്കും. പുള്ളിയെ കൊല്ലും എന്നൊക്കെ പറഞ്ഞു ഡിവോഴ്സ് ചെയ്തു. ഞാൻ വേറെ കെട്ടി. ഇപ്പോ ഈ വീഡിയോ കാണുമ്പോൾ എനിക്ക് പലതും ഓർമ വരുന്നു. ഹാൻഡ് writing super ആരുന്നു. ഇതുപോലെ കീറി കളയും. വളരെ slow ആണ്. അന്നത്തെ കാലത്തു smart ഫോൺ ഇല്ല. ഇതുപോലെ വീഡിയോ കേൾക്കുന്നത് നല്ലതാ. വിദേശ രാജ്യങ്ങളിൽ ഒരു 5 വർഷം living ടുഗെതർ ചെയ്തെ വിവാഹത്തിൽ എത്തുള്ളു. ഇതുപോലുള്ള രോഗങ്ങൾ മനസ്സിലാക്കി ഉപേക്ഷിക്കാൻ പറ്റും. നമ്മുടെ നാട്ടിൽ വീട്ടുകാരെയും നാട്ടുകാരെയും ഭയന്നു ഞാൻ 14 വർഷം എന്റെ waste ചെയ്തു

  • @abdulgafur3998
    @abdulgafur3998 Před 27 dny +62

    നമ്മുടെ നാട്ടിലൊക്കെ ചാഴക്കടയിലും കൂൾബാറിലും കല്യാണ വീടുകളിലുമൊക്കെ കുടിച്ച ഗ്ലാസ് കഴുകുന്നത് ഒരു ബക്കറ്റിൽ മുക്കി എടുക്കലാണ് ഇതിനെ ചോദ്യം ചെയ്ത എന്നെ അവർ മനോരോഗിയാക്കി. എനിക്കാണോ അവർക്കാണോ രോഗം. വൃത്തിയില്ലാത്തവർ, ഏഭ്യൻ എന്നൊക്കെയേ എനിക്കവരെ വിശേഷിപ്പിക്കാൻ പറ്റൂ.
    😂

    • @keralavibes1977
      @keralavibes1977 Před 25 dny

      @@abdulgafur3998 വളരെ ശരിയാണ്...

    • @gom7741
      @gom7741 Před 20 dny

      @@abdulgafur3998 sathyam

    • @starship9987
      @starship9987 Před 20 dny +5

      ഇത്തരം സന്ദര്‍ഭങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത് :- ചിലതൊക്കെ സ്വന്തം മനസ്സാക്ഷിയോട് തന്നെ കണ്ടില്ലെന്ന് നടിക്കേണ്ടി വരും. അല്ലെങ്കില്‍ ഇത്തരം മനോരോഗരോപണം കേള്‍ക്കേണ്ടി വരും. ഏതാണ് ഉത്തമം ? ഇങ്ങനെ കഴുകിയ ഗ്ലാസില്‍ കൂടിച്ച് രോഗം വരലാണ് ഈ മനോരഗോരപണത്തെക്കാള്‍ ഉത്തമം എന്ന് ​അംഗീകരിക്കുക അല്ലെങ്കില്‍ മിണ്ടാതിരിക്കുക അതുമല്ലെങ്കില്‍ ഇത്തരം പാര്‍ട്ടികള്‍ക്ക് പോകാതിരിക്കുക. എന്നാല്‍ മാത്രമേ നല്ലൊരു സാമൂഹിക ജീവി ആവാന്‍ സാധിക്കുകയുളളൂ..

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr Před 20 dny

      Same

    • @nazeerak3592
      @nazeerak3592 Před 16 dny

      എൻ്റെ അവസ്ഥയും ഇത് തന്നെയാണ്😞

  • @anonymousalways4168
    @anonymousalways4168 Před 26 dny +19

    Whole family suffering.. If one person have OCD.. I am living example.

  • @user-er6pk7zp3m
    @user-er6pk7zp3m Před 18 dny +34

    OCD അനുഭവിക്കുന്നവർക്കേ അതിന്റെ അവസ്ഥ അറിയൂ......

    • @I_F_A
      @I_F_A Před 6 dny

      @@user-er6pk7zp3m yes... 😭its difficult

  • @ArunArun-li6yx
    @ArunArun-li6yx Před 18 dny +8

    ഒട്ടുമിക്കവരിലും O C D ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉണ്ട് . ഉദാഹരണം ഞാൻ തന്നെ . കൈ കഴുകി വൃത്തിയായില്ല എന്ന ഒരു പ്രശ്നം . അത് ഓവറായീട്ടൊന്നും ഉണ്ടായിരുന്നില്ല . ഇത് അറിയാവുന്ന എന്റെ ചേട്ടൻ O C D എന്ന് വിളിച്ച് എന്നെ കളിയാക്കുമായിരുന്നു . ഇതൊരു മാനസിക അവസ്ഥയാണെന്ന് ചേട്ടൻ പറഞ്ഞു . ഇത് മുളയിലേ നുള്ളിയില്ലെങ്കിൽ പ്രശ്നമാകുമേ എന്നും പരിഹാസരൂപേണ പറഞ്ഞു . തുടർന്ന് അതിൽ നിന്നും പാഠം ഉൾക്കൊണ്ട് പതിയേ പതിയേ സ്വമേധയാ ആ അവസ്ഥ ഒരുവിധത്തിൽ കുറച്ചു കൊണ്ടുവരാൻ എനിക്ക് കഴിഞ്ഞു .

  • @GopikaSooraj-ni6wp
    @GopikaSooraj-ni6wp Před měsícem +45

    ഞാൻ ചെറിയ തോതിൽ ocd അനുഭവിക്കുന്ന ആളാണ്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഒരു സബ്ജെക്ടിന്റെ നോട്ട് തന്നെ വേറെ വേറെ ബുക്ക്കളിൽ മാറി മാറി ഞാൻ എഴുതുമായിരുന്നു. കോളേജ് എത്തിയപ്പോ അതിൽ ചെറിയ മാറ്റം ഉണ്ട് വളരെ പതുക്കെ മാത്രമേ എനിക്ക് notes എഴുതി എത്തിക്കാൻ കഴിയുന്നുള്ളു. പിന്നെ messy ആയി കിടക്കുന്നിടത്തേക്ക് നോക്കുമ്പോൾ നെഞ്ചിടിപ്പ് കൂടുകയും അവിടെന്ന് പെട്ടെന്ന് പുറത്തുകടക്കാനുള്ള ടെൻഡൻസി ഉണ്ടാവാറുണ്ട്. മാക്സിമം ഞാൻ പെരുമാറുന്ന സ്ഥലം ക്ലീൻ ആക്കും, but ക്ലീൻ ആക്കിയാൽ എന്റെ ദേഹത്തു അഴുക്ക് പറ്റുമോ എന്ന ചിന്ത വീണ്ടും വീണ്ടും കയ്യും മുഖവും നിരന്തരം കഴുകും. കിച്ചണിൽ കയറുമ്പോഴും ഇങ്ങനെ എന്ത് ചെയ്താലും ഉടനെ കഴുകണം. Sometimes it's not easy to overcome.

    • @ramEez.c
      @ramEez.c Před 27 dny

      @@GopikaSooraj-ni6wp oh apo itanlle karyam ente bandu veetil vannal apo cleaning tudangum ente sadangal oke vachidat kanilla desym varum. Asugm anen ipo aryune😅

  • @santhikrishnan2762
    @santhikrishnan2762 Před 26 dny +83

    Door പൂട്ടിയിട്ടുണ്ടോ എന്ന് തിരിച്ചു വന്ന് നോക്കി സമയം കളയാതിരിക്കാൻ പൂട്ടുമ്പോൾ വീഡിയോ എടുക്കുന്ന ഞാൻ.

    • @thomasvarghese4290
      @thomasvarghese4290 Před 25 dny +12

      @@santhikrishnan2762 thank you for that idea bro

    • @starship9987
      @starship9987 Před 20 dny +5

      വീഡിയോ എടുക്കാന്‍ മറന്ന് പോയാലോ...? 😃

    • @subi-s
      @subi-s Před 20 dny +4

      Nice idea!! Thanku Thanku 🙃🙃🙃

    • @santhikrishnan2762
      @santhikrishnan2762 Před 20 dny +7

      @@starship9987 ടെൻഷൻ അടിച്ച് തിരിച്ചു വന്ന് രണ്ടു വട്ടം സമയം പോയി. അതുകൊണ്ട് മറക്കാതെ വീഡിയോ എടുക്കും. വെറുതെ ടെൻഷൻ അടിക്കണ്ടല്ലോ

    • @smilodont5013
      @smilodont5013 Před 13 dny

      Realme camera vecha nhan

  • @Dutchboie
    @Dutchboie Před 24 dny +3

    I would say this is my fav dr❤ all time

  • @kushislifestyle-ud5pf
    @kushislifestyle-ud5pf Před 12 dny +1

    Thank you sir. ❤ഇനിയും nalla videos expect ചെയ്യുന്നു

  • @artbysahla
    @artbysahla Před 5 dny

    Ethra nannayittanu oro karyangalum dr. Explain chythu tharunnath… beautiful ❤complicated aaya karyangal valare simple aayitt paranju manasilakitharanulla kazhiv adhehathinund

  • @treasapaul9614
    @treasapaul9614 Před 5 dny

    Excellent narration.very informative.thanks a lot.

  • @rijushaa
    @rijushaa Před měsícem +4

    Well explained sir 👏👏

  • @salidennydenny9104
    @salidennydenny9104 Před 20 dny +10

    ഈ ocd ഉള്ളവരൊക്കെ ഒരു വീട്ടിൽ ഒരുമിച്ചു താമസിപ്പിച്ചാൽ ഒരു പക്ഷെ അവരുടെ അസുഖം കുറയും. കാരണം എന്റെ അനുഭവത്തിൽ നിന്നു തന്നെ. ഞാൻ ഒരു ocd ആണ്‌. വീട് മൊത്തം എപ്പോഴും അടിച്ചു കൊണ്ടിരിക്കും. പിന്നെ സാധങ്ങൾ ഒക്കെ ഏപ്പഴും അടുക്കി വക്കും. ഇതു കാരണം എന്റെ കൊച്ചു കുഞ്ഞടക്കം എല്ലാവരും വിഷമിക്കുന്നു. Docterine കാണണം എന്ന് husinodu പറഞ്ഞാൽ പുല്ലു വില പോലും കല്പിക്കില്ല. കഴിഞ്ഞ ഒരാഴ്ച ഞാൻ control ചെയ്ത് ocd ഒരു വിധം വരുത്തിയില്ലാക്കി. ഒരു ദിവസം പുറത്തു പോയി തിരിച്ചു വന്നപ്പോൾ വീട് മൊത്തം അലങ്കോലം. പിന്നെ പോയ ocd വീണ്ടും തിരിച്ചു വന്നു.😢ഇപ്പോൾ പണ്ടത്തെ തിനേക്കാൾ അപ്പുറത്തായി.

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr Před 20 dny

      Whtaapp ഉണ്ടോ? Najn ocd ആണ് 😂

    • @salidennydenny9104
      @salidennydenny9104 Před 20 dny +2

      @@JanardhanamKrishna-ix8lr തമാശ ക്കു പറഞ്ഞതാണോ?

    • @nazeerak3592
      @nazeerak3592 Před 16 dny +1

      ഇത് മാറാൻ എന്താ വഴി🤔😢

    • @strawberries2633
      @strawberries2633 Před 5 dny

      Shariyanu...ocd ullavar onnuchu thamasikunath...swayam control cheyhu nokku...vallatha pain thane...ingane Pani eduthal Nadu odiyile

  • @pkulangara1994
    @pkulangara1994 Před 9 dny +2

    30 വയസ്സിൽ ആണ് ഇത് ഒരു രോഗമാണെന്ന് മനസ്സിലായത്... വളരെ ബുദ്ധിമുട്ടാണ്

  • @bunjaykididi
    @bunjaykididi Před měsícem +10

    Commenting for better reach

  • @user-yn7kx7lj4e
    @user-yn7kx7lj4e Před 10 dny +1

    ഈ വീഡിയോ ഇന്ന് ഞാൻ കണ്ടതോടെ എന്റെ compulsion 100% മാറി

  • @Yogamaaya
    @Yogamaaya Před 28 dny +2

    Thank you very much sir 🙏

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr Před 20 dny +12

    എന്റെ പൊന്നോ ഇത് അനുഭവിക്കുന്ന വരൊക്കെ അറിയൂ
    ഞാൻ ഇതിന്റെ ഇര ആണ് ultimate ocd ആണ് എനിക്ക്. ഞാൻ എന്റെ ഫോൺ ടേബിൾ ളോ എവിടെ എങ്കിലുമൊ വെക്കാൻ തന്നെ സമയം എടുക്കും ഫോൺ കറക്റ്റ് position നോക്ക് ഒരു digree അങ്ങോട്ട് ഇങ്ങട്ടോ മറിയുണ്ടോ എന്നൊക്കെ പിന്നെ അത്. വല്ലാത്ത ഒരു അവസ്ഥ യിലേക്ക് പോവും😮😢

    • @salidennydenny9104
      @salidennydenny9104 Před 20 dny

      @@JanardhanamKrishna-ix8lr phone ന്റെ casil മാത്രമേ ഉള്ളു?

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr Před 20 dny

      @@salidennydenny9104 no പലകാര്യത്തിലും ഉണ്ട് അനാവശ്യ ചിത്രംങ്ങൾ മനസ്സിൽ വരുക അങ്ങനെ ഒരുപാടു.
      എന്തെങ്കിലും നല്ല കാര്യം ചെയ്യുമ്പോ മോശം ചിത്രങ്ങളും വിചാരങ്ങളും വരും ചീത്ത കാര്യം ചെയ്യുമ്പോ നല്ല കാര്യവും മനസ്സിൽ വരും. പിന്നെ ചെയ്ത കാര്യം അവിടെ നിർത്തി വീണ്ടും അരഭിക്കും സഹികെട്ടു. ഒരു പ്രതികരണം വും നടത്താതെ യും ഇരിക്കും പക്ഷെ എന്തെങ്കിലും. Compulsion ചെയ്തില്ലെങ്കിൽ അസ്വസ്ഥത ഉണ്ടാവും

    • @Abbhiiiiii
      @Abbhiiiiii Před 7 dny

      @@JanardhanamKrishna-ix8lr njan 1000 vattam kaalu kazhukum purathenganim irangiyal

    • @muhamedirfan8757
      @muhamedirfan8757 Před 2 dny

      @@Abbhiiiiii ith maaran njaan help cheyyam

  • @akhilameenu8877
    @akhilameenu8877 Před měsícem +3

    Tnks sir

  • @rajanius01
    @rajanius01 Před dnem

    Thank you dr

  • @aseenaa6348
    @aseenaa6348 Před měsícem +4

    Well explained👏

  • @nanthukrishnakrishna304
    @nanthukrishnakrishna304 Před 27 dny +1

    Super explanation sir

  • @mariammajacob130
    @mariammajacob130 Před 16 dny +1

    Neatness is divine but untidy is very bad

  • @marysunny5850
    @marysunny5850 Před 21 dnem +2

    ഞാനും എന്റെ മോളുടെകാര്യത്തിൽ ഈ പ്രശ്നം ഫേസ് ചെയ്തതാണ്

  • @user-bx4qf8fd1n
    @user-bx4qf8fd1n Před 17 dny +3

    sir OCD ക്ക് എന്താണ് treatment ചെയ്യേണ്ടത്

  • @itsmesreelathajayachandran

    good information 👍👍👍

  • @Lathika412
    @Lathika412 Před 5 dny +1

    എനിക്കും ഈ രോഗം ഉണ്ട്. ഇപ്പോഴും മരുന്ന് കഴിക്കുന്നു

  • @Nandakumar_ck
    @Nandakumar_ck Před 28 dny +7

    ഒടുവിൽഅത്തര०ആളുകളെ മനോരോഗ ആശുപത്രിയിൽ അഡ്മിറ്റ്ചെയ്തചരിത്രവുമുണ്ട് ചെരുപ്പ് വൃത്തിയാക്കൽ, കാൽതേയുന്നതുവരെ കാലിന്റെ,അടിനിലത്തുരച്ച് വൃത്തിയാക്കൽമണിക്കൂറുകളോള०,കാവിയിട്ട നിലമാണെങ്കിൽ വൃത്തിയാക്കി, കാവിനരച്ചുപോകുന്നതുവരെവൃത്തിയാക്കൽ, തുണി , അലക്കി അലക്കി, കീറിപ്പോകുന്നതുവരെ അലക്കൽ ട്രെയിനിലു०അത്തരക്കാരെകാണാറുണ്ട് വൃത്തിയായിഡ്രസ്സ്ചെയ്തിരുന്ന് ഷർട്ടിലെ ഇല്ലാത്തപൊടി ഊതിക്കളഞ്ഞ്കൊണ്ടിരിക്കുവർ അഴുക്ക്പറ്റുമോഎന്ന്പേടിച്ച ഭയക്കുന്നവർ അമിതവൃത്തിക്കാർ മനുഷ്യരെനിരീക്ഷിച്ചാൽപലതു०കാണാൻകഴിയു० അറിയുന്നവനറിയാ०

  • @Aishwarya-rb
    @Aishwarya-rb Před dnem

    No one talked about, People with obsessive-compulsive disorder (OCD) may experience *eye contact* difficulties due to a condition known as Visual Tourettic OCD (VTO), also known as Staring OCD. Does anyone have this issue?

  • @babylonianedits3980
    @babylonianedits3980 Před měsícem +1

    👍

  • @user-og2xd7dc8f
    @user-og2xd7dc8f Před 29 dny +6

    Njan 4 minutil okke kulikkum😊

    • @gokulkrishna4764
      @gokulkrishna4764 Před 29 dny +1

      4 മിനുട്ടിൽ കുളിച്ചു കഴിയും എന്നാണോ അല്ലെങ്കിൽ ഓരോ 4 മിനിറ്റ് കഴിയുമ്പോൾ കുളിക്കും എന്നാണോ?

    • @user-og2xd7dc8f
      @user-og2xd7dc8f Před 28 dny +2

      @@gokulkrishna4764oh mann... Nalu minutil theerum

    • @gokulkrishna4764
      @gokulkrishna4764 Před 28 dny

      @@user-og2xd7dc8f ok 😁

    • @ramEez.c
      @ramEez.c Před 27 dny +9

      ​@@gokulkrishna4764enkil aalk kinatil irangi kidana pore😂

    • @gokulkrishna4764
      @gokulkrishna4764 Před 27 dny +1

      @@ramEez.c 😹

  • @remyakmkm9260
    @remyakmkm9260 Před 5 dny

    Thank you❤

  • @aswinprakash3372
    @aswinprakash3372 Před měsícem +1

    👌👌👌👌

  • @AmalSuresh6693
    @AmalSuresh6693 Před 5 dny

    Finallly i realise i am an ocd patient

  • @richumalik6372
    @richumalik6372 Před 22 dny +1

    😢

  • @Bin56789-r
    @Bin56789-r Před 20 dny +6

    എവിടെ ആണ് സാറിന്റെ സ്ഥലം?. അങ്ങോട്ടേക്ക് വരാൻ വേണ്ടിയാണ് എന്റെ മകന് വേണ്ടിയാണ് നമ്പർ തരാമോ?

  • @sujithml2186
    @sujithml2186 Před 16 dny +1

    Sir eniku വയറിന്ടെ താഴെ കാലു ജോയിന്റ് ആകണ സ്ഥലം triangular shape ulla randu സൈഡും പൊകച്ചിൽ ആണു .. Ocd aanu psychologist paranju.. Scan cheythu onnumilla.. Endhu cheythu mind maranilla.. Chilapol
    undakilla chilapol undakum

  • @user-dn3bx4cz7n
    @user-dn3bx4cz7n Před 3 dny +1

    Nanum kure varshamayi ithanubavikunnu kitchnle gas staw off cheytho ennu oru 15 minut enklm noki manasilurappiknm😢

  • @sanivinod-uv9ce
    @sanivinod-uv9ce Před 19 dny +1

    Enikkum ocd aanu.

  • @user-yu6kz3hu1t
    @user-yu6kz3hu1t Před 6 dny

    My mom's family have this problem.. One of her sister now suffering severe ocd problem... She thinks all males are looking at her.. So she doesn't go out of her home now 🙄🙄 very difficult situation

    • @muhamedirfan8757
      @muhamedirfan8757 Před 2 dny

      Ith full maarum njaan parnj thara entha cheyendath enn😊

  • @user-cu6de1vt9i
    @user-cu6de1vt9i Před 25 dny +7

    Appo enikk negative ocd aaayirikkum😂😂😂😂

  • @user-yn7kx7lj4e
    @user-yn7kx7lj4e Před 10 dny

    എനിക്ക് ഫസ്റ്റ് സ്റ്റാർട്ടിങ്കിൽ ഉണ്ടായ ഓർമ്മ വൃത്തി കൂടുതൽ ആണ്... ഇപ്പോൾ കണക്കു കൂട്ടി ക്ലിയർ ചെയ്യുന്ന OCD ആയി...
    വൃത്തിയും ഉണ്ട് അത് മാറിയിട്ടില്ല

  • @khaismuhammed9200
    @khaismuhammed9200 Před měsícem +1

    20:32

  • @hsworld4316
    @hsworld4316 Před 27 dny +1

    Avanu pranthann

  • @Manas_nannvatte
    @Manas_nannvatte Před měsícem

    CFBR

  • @shobhanashobha5611
    @shobhanashobha5611 Před 16 dny +7

    ഞാൻ വൃത്തി കാരണം ബുദ്ധിമുട്ടുന്നു, 69 വയസ്സായി, വീട് പല പ്രാവശ്യം തുടച്ചും, പാത്രങ്ങൾ വെട്ടി തിളങ്ങും പോലെ, കഴുകിയും,പച്ച കറികൾ ഒരുപാട് പ്രാവശ്യം കഴുകണം, എനിക്ക് മതിയായി, ആരെങ്കിലും സഹായിച്ചാൽ ഇഷ്ടമല്ല. എന്താ ചെയേണ്ടത് അറിയില്ല

    • @nazeerak3592
      @nazeerak3592 Před 16 dny +1

      ഞാനും. കുറ്റപ്പെടുത്തുന്ന നോട്ടവും പരിഹാസവും ആണ് സഹിക്കാൻ പറ്റാത്തത്

    • @strawberries2633
      @strawberries2633 Před 5 dny

      Kashdam annu sankadam thonunu daivathinodi prarthiku

    • @LJVIN19
      @LJVIN19 Před 2 dny

      ദീർഘ യാത്ര ചെയ്യുക..ഇന്ത്യ ചുറ്റി കാണുക

    • @muhamedirfan8757
      @muhamedirfan8757 Před 2 dny

      Ith maaran njaan help cheyyam

  • @lovelypattayil1523
    @lovelypattayil1523 Před 25 dny +9

    എനിക്ക് നല്ല വൃത്തിയാണ്. എന്റെ അടുക്കളയിൽ ഒരു ഈച്ച പോലും ഉണ്ടാവില്ല. അതിരാവിലെ എഴുന്നേറ്റ് വൃത്തിയാക്കി കുളിച്ചതിനുശേഷമേ ഭക്ഷണം പാചകം ചെയ്യൂ.. പക്ഷേ വീണ്ടും വീണ്ടും വൃത്തിയാക്കാറില്ല... കൃത്യനിഷ്ടയു൦ ക൪ക്കശവു൦ നന്നായുണ്ട്..
    (ഭ൪തൃവീട്ടുകാരുടെ എന്റെ കുറ്റം കണ്ടെത്തലിൽ നിന്നുമാണ് ഈ ശീലമുണ്ടായത്) അസുഖമാണോ?

  • @anzafibrahim
    @anzafibrahim Před 20 dny +1

    North 24 കാതം

  • @saseendranp3063
    @saseendranp3063 Před 19 dny

    എന്റെ ഒരു അയൽവാസി, അവന്റെ ഒരു relative മരിച്ചപ്പോൾ, അന്ന് അവർ സഞ്ചരിച്ച car 4 മണിക്കൂർ സമയം എടുത്തു cash ചെയ്ത സംഭവം ഓർക്കുന്നു

  • @khaismuhammed9200
    @khaismuhammed9200 Před měsícem +2

    Sir, no onn tharumo

  • @mubashiramubimubashiramubi4729

    Enikkumund gas off aakkiyo door poottiyo ennokke ulla doubts😢😢

  • @manjuns8094
    @manjuns8094 Před 26 dny +3

    Ende chechik yeppolum vellom, soap upayogichu kai, face kazhukanam 30minute idavitt wash cheyyum 1day 1000 litre,, endanu ingane cheyyunnath..Sir, Please reply..

    • @pramodinimohini4890
      @pramodinimohini4890 Před 8 dny

      @@manjuns8094 ഇത് OCD ആയിരിക്കും. സൈക്യാട്രിസ്റ്റിനെ കാണൂ.

    • @Abbhiiiiii
      @Abbhiiiiii Před 7 dny

      Njanum😢😢😢😢,,people says that I am abnormal 😢😢😢

  • @hope0021
    @hope0021 Před dnem

    എഴുതിയിട്ട് വെട്ടൂല...rub ചെയ്യും...അതും clean ആയി
    ... വെട്ടിയാൽ പേജ് വൃത്തികേട് ആവൂലെ...

  • @jayalekhalekha
    @jayalekhalekha Před 6 dny +1

    Ee doctor nde number kitto?

    • @Anz26272
      @Anz26272 Před 2 dny

      @@jayalekhalekha I want the same.
      I need his number or consult him.
      How can I contact him

  • @lekshmiprasannan6503
    @lekshmiprasannan6503 Před 14 dny

    Njan ocd patient anu 12 years ayitte treatmentil anu.Enikkum ellam orderil tanne irikkanam kykazhukal valare koodutal arnu .Enike elladutum anukkal undenulla tonnal arnu.ky kazhukan pattata sahacharyatil ootum.ocd karnam btech padittam nirtendi vannu.Ippo right dr re kande .ippo nalla kuravunde.

  • @user-nr9hc8or5q
    @user-nr9hc8or5q Před 20 dny

    Sirnte no onnu tharamo

  • @user-yn7kx7lj4e
    @user-yn7kx7lj4e Před 25 dny +7

    വീട്ടിൽ ഒരാൾ മൂക്കിൽ കൈ ഇടുന്നത് കണ്ടാൽ പിന്നെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ വളരെ പ്രയാസം... വെള്ളം പോലും വേണ്ട.
    എല്ലാം ഔട്ട്‌ സൈഡ്.എന്റെ റൂം മൊത്തം ക്ലീൻ ആക്കണം. ഫുൾ ക്ലീൻ.
    ഡോർ ലോക്ക് ഒരു പേപ്പർ വെച്ച് തുറക്കും.
    കൈകൊണ്ട് തൊട്ടാൽ പ്രശ്നം.
    സോപ്പ് ഉപയോഗിച്ച് കൈ ക്ലീൻ ചെയ്യും.
    ഇത് OCD ആണോ
    മറ്റുള്ളവരോട് സംസാരിക്കുമ്പോൾ മാസ്ക് നിർബന്ധം. അല്ലങ്കിൽ അവർ ദൂരെ നിന്ന് സംസാരിക്കണം... അവരുടെ അടുത്ത് നിന്ന് സംസാരിച്ചാൽ എനിക്ക് തുപ്പൽ നിർബന്ധം. തനിയെ തുപ്പൽ വരും. എന്നിട്ട് മാറി നിന്ന് തുപ്പും.ബാർബർ ഷോപ്പിൽ പോയാലും ഇതേ അവസ്ഥ. ഇത് OCD ആണോ

    • @anvarfou
      @anvarfou Před 20 dny

      @@user-yn7kx7lj4e aanu ennu thonnunnu.

    • @sanivinod-uv9ce
      @sanivinod-uv9ce Před 19 dny +5

      Ocd thanne aanu

    • @user-yn7kx7lj4e
      @user-yn7kx7lj4e Před 19 dny

      @@sanivinod-uv9ce ചികിത്സ എന്താണ്

    • @Status-world1245
      @Status-world1245 Před 18 dny

      @@user-yn7kx7lj4ego to phsycharist or phsychologist
      Get medicine or cbt therapy

    • @user-yn7kx7lj4e
      @user-yn7kx7lj4e Před 10 dny

      ​@sanivinod treatment ഉണ്ടോ

  • @aapbeete9761
    @aapbeete9761 Před 19 dny +5

    People with OCD should never marry. They want perfection in their partner and keep troubling them.

  • @rahulrajmk1846
    @rahulrajmk1846 Před 28 dny +6

    Over hygienic akunnath OCD aano😢 enikk und OCD enkil

    • @user-er6pk7zp3m
      @user-er6pk7zp3m Před 18 dny +2

      Hygien ottumikka aalukalkkum undakum... Ath athikamayalanu kuzhappam.....

  • @vijoshbabu8329
    @vijoshbabu8329 Před 23 dny +6

    ഇങ്ങനെ തെ വീഡിയോ കണ്ടാൽ അര രോഗിയേ മുഴുരോഗിയാക്കി മാറ്റും. 😂

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr Před 20 dny +6

      No awarnes ആണ്
      ഇങ്ങനെ ഉള്ള awarnes കിട്ടാത്തത് കൊണ്ട് ആണ് ഇതൊക്കെ നേരെത്തെ കണ്ടു പിടിച്ചു പ്രതിവിധി ഇല്ലാതെ വഷളാകുന്നത്

    • @vijoshbabu8329
      @vijoshbabu8329 Před 20 dny +2

      @@JanardhanamKrishna-ix8lr സഹേദര ഇ ഡോക്ടറെ ഞാൻ വീട്ടിൽ പോയി കണ്ടിരുന്നു. വെറുതെ വീല കൂടിയ കുറച്ച് ഗുളിക കഴിച്ചു. ഒരു പ്രയോജനവും ഉണ്ടായില്ല. ഒരു സമയത് എനിക്ക് OCD ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല. ജീവിത സാഹചര്യം മാറി OCD യും മറി 🙏

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr Před 20 dny

      @@vijoshbabu8329 എങ്ങനെ മാറി? ഒന്നും പറഞ്ഞ തന്നെങ്കിൽ ഒരു ജീവിതം രക്ഷ പെടും പറയും സഹോദര
      എന്റെ വീട് trivandrum ആണ്

    • @muhammadshibili5350
      @muhammadshibili5350 Před 19 dny

      @@vijoshbabu8329 എത്രകാലം കഴിച്ചു

    • @user-yn7kx7lj4e
      @user-yn7kx7lj4e Před 10 dny

      ഒരിക്കലും ഇല്ല

  • @neethudhanesh
    @neethudhanesh Před 7 dny

    Actually nte problems nthanennu eanikku thanne manasilakunnilla. Eanikku chuvarine face cheythu kidakkan pattilla, face nu oru paridhi distance il onnum cover ayit varan padilla, bed il veezhunna side il kidakkan pattum but chuvarinte side il nokki kidakkan patilla. Ithu nthu kondanu nu ariyilla

    • @Asif-Fp9gR188
      @Asif-Fp9gR188 Před 6 dny +1

      @@neethudhanesh onnumilla okke thonalaanu ang matiyedukk

    • @neethudhanesh
      @neethudhanesh Před 6 dny

      @@Asif-Fp9gR188 parayan ealuppam anu bro. Experience vheyyunnavarkke manasilakullu

    • @Asif-Fp9gR188
      @Asif-Fp9gR188 Před 6 dny +1

      @@neethudhanesh maatiyedukkanam
      പരിണാമം അറിയാമല്ലോ മാറ്റി എടുത്ത് ശീലമാക്കുക മാറും
      😥
      നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലാവും ഞാൻ പല പ്രശ്നങ്ങളും നേരിടുന്നുണ്ട്

    • @neethudhanesh
      @neethudhanesh Před 6 dny

      @@Asif-Fp9gR188 thanks

    • @spookyaquarius7719
      @spookyaquarius7719 Před 5 dny

      എനിക്ക് നേരെ തിരിച്ചാണ് problem. കിടക്കുമ്പോൾ ചുമരിന്റെ അടുത്താണ് ഞാൻ എപ്പോഴും കിടക്കാറ്.മറ്റേ സൈഡിൽ കിടന്നാൽ നിലത്തു വിഴുമെന്ന പേടികാരണം. ഇപ്പോൾ ഏറെക്കുറെ ഇത്തരത്തിലുള്ള problems കുറവായിട്ടുണ്ട്.

  • @DCK5388
    @DCK5388 Před 15 dny +6

    Door lock cheytho enna oru doubt epozhum undakum... Veendum poyi noki onnu valichu nokkum🤦🏽‍♂️

    • @strawberries2633
      @strawberries2633 Před 5 dny

      Ath ocd avanam ennila .. normal pedi akam ...lock cheyth kidanu sheelam ullathum kondu

  • @muhammedshefeek3164
    @muhammedshefeek3164 Před měsícem +1

    👍