എന്താണ് വിഷാദരോഗം? ആരെ എപ്പോൾ എങ്ങനെയാണ് ഇത് ബാധിക്കുക? ചികിത്സ എങ്ങനെ? Depression in Detail | N18V

Sdílet
Vložit
  • čas přidán 11. 01. 2024
  • എന്താണ് വിഷാദരോഗം? ആരെ എപ്പോൾ എങ്ങനെയാണ് ഇത് ബാധിക്കുക? ചികിത്സ എങ്ങനെ? അറിയേണ്ടതെല്ലാം | Depression in Detail | N18V
    Dr. Arun B. Nair
    Professor of Psychiatry, Medical College Trivandrum.
    Hon Consultant Psychiatrist, Sree Chithra Thirunal Institute Trivandrum.
    #depression #mentalhealth #digitaloriginals #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 283

  • @AahilPro
    @AahilPro Před 6 měsíci +51

    ഇത്ര വ്യക്തമായി സാധാരണ ക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിശദമായി ഈ വിഷയത്തിൽ പറഞ്ഞു തരുന്ന മലയാളത്തിൽ മറ്റൊരു വീഡിയോ ഉണ്ടെന്നു തോന്നുന്നില്ല 👍👍👍👍... താങ്ക്‌സ് ഡോക്ടർ.... വളരെ നന്നായി മനസ്സിലായി...

  • @lathamony5429
    @lathamony5429 Před 6 měsíci +29

    👍 thanks a lot. മാനസിക ആരോഗ്യത്തെ കുറിച്ച് വളരെ വിശദമായ ഒരു ടോക്ക്. എല്ലാവർക്കും ഉപകാരപ്പെടും.

  • @sagarleejagan8476
    @sagarleejagan8476 Před 6 měsíci +27

    എത്ര ഭംഗി ആയിട്ടു ആണ് ഡോക്ടർ എല്ലാം വിവരിച്ചു തന്നത്.. Great.❤

  • @josephaugustin2647
    @josephaugustin2647 Před 6 měsíci +71

    വിഷാദ രോഗത്തെ കുറിച്ച് നന്നായി പഠിച്ച് അവതരിപ്പിച്ച ഡോ. അരുൺ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു

    • @prathibhapc372
      @prathibhapc372 Před 6 měsíci +1

      When you meet him personally he will disappoint you...i am saying with my experience

    • @Anil.kumar.kze1
      @Anil.kumar.kze1 Před 6 měsíci

      @@prathibhapc372Can you please bit more clear as I was also thinking to talk to him some day

    • @mathaithomas3642
      @mathaithomas3642 Před 6 měsíci

      Fluoxetine in the morning and clonotril at bed time make wonderful changes!

    • @elsammathomas204
      @elsammathomas204 Před 6 měsíci

      ഡോക്ടറെ മറവി പെട്ടെന്ന് ഓർക്കും പക്ഷേ പെട്ടെന്ന് വാക്കുകൾ കിട്ടുന്നില്ല മറവി പോയിക്കൊണ്ടിരിക്കുന്നു പോകുന്നു മറവി മറന്നുപോകുന്നു ഓർത്തെടുക്കാൻ ഒരു ചെലപ്പം കിട്ടും ചിലപ്പോ ചില സമയത്ത് കിട്ടൂല

    • @elsammathomas204
      @elsammathomas204 Před 6 měsíci

      മറന്നുപോകുന്ന മറന്നുപോകുന്നു ഓർമ്മക്കുറവ് ഓർക്കുന്നില്ല അതിനു മരുന്ന് പറഞ്ഞുതരുമോ ഡോക്ടറെ

  • @harismohammed3925
    @harismohammed3925 Před 6 měsíci +6

    ......മികച്ച പ്രതിപാദ്യം , മികച്ച അറിവുകൾ...!!!!!!...

  • @rajusamuel3674
    @rajusamuel3674 Před 6 měsíci +4

    Dr Arun ,great session You are great and highly valuable to common human being
    Very sweat detailing

  • @francisthekkiniyath5842
    @francisthekkiniyath5842 Před 6 měsíci +4

    Very effective and fruitful session, Dr. Arun, my prayer, congratulations and thanks !

  • @binuprakash572
    @binuprakash572 Před 6 měsíci +14

    കാലത്തിന്റെ തിരക്ക് പലർക്കും കേൾക്കാൻ സമയമില്ലാതായി പറയാന്മാത്രമേ താല്പര്യമുള്ളൂ.വളരേ നല്ല സന്ദേശം ആയിരുന്നു 👍

  • @thomasvarghese8049
    @thomasvarghese8049 Před 6 měsíci +3

    എല്ലാ മനുഷ്യരും കേൾക്കേണ്ട അറിവുകൾ അവതരണം കൊണ്ടു സമ്പുസ്റ്റമാക്കി, അഭിനന്ദനങ്ങൾ

  • @Krishna-vi6rs
    @Krishna-vi6rs Před 6 měsíci +2

    Amazing talk and extremely insightful. Thank you, Doctor.

  • @user-md3dt8bk8i
    @user-md3dt8bk8i Před 6 měsíci +4

    Thanku dr❤

  • @leediyajesmas3718
    @leediyajesmas3718 Před 5 měsíci +2

    വിഷാദ രോഗത്തെപ്പറ്റി വളരെ ആധികാരികമായി ലളിതമായ ഈ വീഡിയോ ധാരാളം ആൾക്കാർക്ക് പ്രയോജനപ്പെടും. I am realy proud of you'. very informative and excellent👏👏❤❤❤❤

  • @asethumadhavannair9299
    @asethumadhavannair9299 Před 6 měsíci +2

    Thank you Dr for giving valuable information on mental health.

  • @bindulalitha5904
    @bindulalitha5904 Před 6 měsíci +4

    Amazing explanation ....&...highly informative video sir ..hats off to you. 🎉🎉🎉🎉🎉

  • @sampvarghese8570
    @sampvarghese8570 Před 6 měsíci +3

    നല്ല ഒരു വിഷയം. നന്ദി

  • @sunilperumbavoor358
    @sunilperumbavoor358 Před 5 měsíci +1

    വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു. ലെങ്ങ്ത്തിയായ വീഡിയോ ആയിട്ടും ക്ഷമയോടെ പൂർണ്ണമായും കേൾക്കാൻ കഴിഞ്ഞു. താങ്ക്സ് ഡോക്ടർ.

  • @SreedharanValiparambil-sp9oz
    @SreedharanValiparambil-sp9oz Před 6 měsíci +55

    ഈ വിശദീകരണം എല്ലാവരും കേൾക്കണം. യൂട്യൂബില്‍ ഒരു ഗുണവും ഇല്ലാത്ത കാര്യങ്ങൾ കണ്ടു രസിച്ചു സമയം പാഴാക്കുന്നവര്‍ തീർച്ചയായും ഇത്തരം ഡോക്ടർമാരുടെ പ്രഭാഷണം കേൾക്കണം.

    • @subhashinis3246
      @subhashinis3246 Před 6 měsíci +2

      ശരിയാണ്.. A Good message.... 👍🙏

    • @sjayanthi640
      @sjayanthi640 Před 5 měsíci

      Yes very good speech ❤❤❤

  • @prabhaprakash4643
    @prabhaprakash4643 Před 6 měsíci +2

    Thanks Dr 🙏 നല്ല അറിവ് പറഞ്ഞ് തന്ന് 👍👍👌👌🙏🙏

  • @sheela2488
    @sheela2488 Před 6 měsíci +1

    Thank you so much for this precious video.God bless you.

  • @teresa29810
    @teresa29810 Před 6 měsíci +7

    Very well explained.. useful video.🙏

  • @sandeepsarma3649
    @sandeepsarma3649 Před 6 měsíci +7

    അതെ ,മൂന്ന് കാരണങ്ങൾ.👌വളരെ നന്നായി പറഞ്ഞു മനസിലാക്കി തന്നു.അരുൺ ഡോക്ടക്ക് അഭിനന്ദനം.... 🌷🌷🌷

  • @user-ob4io6bk8v
    @user-ob4io6bk8v Před 6 měsíci +5

    Thankyou very much for the advice, teaching and explanation of the psychological disorders,, these days majority of us are suffering from such issues ,, sir, your explanation can benifit many needy individuals, god bless be blessed ,, let god give you all the blessings to help and assist persons with issues , 🙏🙏🌹🌹

  • @jayavenu1814
    @jayavenu1814 Před 6 měsíci +2

    നന്നായിട്ട് പറഞ്ഞു തന്നു നന്ദി

  • @lissythomas1688
    @lissythomas1688 Před 6 měsíci +7

    Veryhelpful message❤

  • @urbest529
    @urbest529 Před 6 měsíci +1

    Thanks sir Sharing knowledge very helpful

  • @hrs7785
    @hrs7785 Před 6 měsíci +2

    Nalla oru video thankyou

  • @rajujoseph9847
    @rajujoseph9847 Před 6 měsíci +3

    Very valuable information conveyed in understandable manner.

  • @user-je2gz4bg5n
    @user-je2gz4bg5n Před 6 měsíci

    Thank you doctor, very helpful information

  • @jayasreem.n8457
    @jayasreem.n8457 Před 6 měsíci +9

    Thank you dr

  • @user-lv5ev1wv1p
    @user-lv5ev1wv1p Před 6 měsíci

    So well explained Dr . Thanks much

  • @jessyjohn2727
    @jessyjohn2727 Před 5 měsíci +1

    വളരെ മനോഹരമായി വ്യക്തമായി ലളിതമായി വിശദമായി വിഷാദവും അതിന്റെ ഉത്ഭവം തൊട്ട് വിവിധ മേഖല കൾ ചികിത്സകൾ പാർശ്വ ഫലങ്ങൾ എല്ലാം വിശദീകരിച്ച ഡോക്ടർ അരുൺ ന് അഭിനന്ദനങ്ങൾ❤ ആശംസകൾ 🌹

  • @geethalaya251
    @geethalaya251 Před 6 měsíci +2

    Thank you sir good information 🙏

  • @mariammac1745
    @mariammac1745 Před 6 měsíci +1

    Very informative talk.Thanks Dr.👌

  • @valsammajose4834
    @valsammajose4834 Před 6 měsíci

    i Appreciat u Dr. A very good understanding talk. Good for ordinary people to take careof themself.

  • @sheejavenukumar4649
    @sheejavenukumar4649 Před 5 měsíci +2

    മനോഹരമായ അവതരണം ഡോക്ടർ അരുൺ സാറിന് അഭിനന്ദനങ്ങൾ

  • @sherlyvarghese7825
    @sherlyvarghese7825 Před 5 měsíci +1

    Excellent Talk, Thank you Doctor

  • @valsalars1634
    @valsalars1634 Před 6 měsíci +2

    Thankyou. Docter

  • @sumatinair
    @sumatinair Před 5 měsíci

    Thank you News18Kerala for organising this invaluable talk.
    Thanks Doctor Arun for explaning Martin Seligman's Learned Helplessness theory.
    Gained clear knowledge about the condition of depression. As usual, a wonderful talk, Doctor Arun.

  • @haseenafemina2527
    @haseenafemina2527 Před 6 měsíci +15

    ഇത്രയും വിശദമായി ഇതിന് മുൻപ് ഒരു dr. ഉം പറഞ്ഞിട്ടില്ല...ഒരുപാട് ariyan🎉കഴിഞ്ഞു

  • @jojivarghese3494
    @jojivarghese3494 Před 6 měsíci

    Thank you doctor
    Very good informations.

  • @ThankamKunnekkatte
    @ThankamKunnekkatte Před 6 měsíci +1

    Thanks dr

  • @user-mu8cc3xh9q
    @user-mu8cc3xh9q Před 6 měsíci

    Thanku sir

  • @sreedevisreekutty2005
    @sreedevisreekutty2005 Před 6 měsíci +1

    Thank you docter 🙏🙏🙏

  • @KumarKs-kf7ix
    @KumarKs-kf7ix Před 6 měsíci

    Thank you docter very very good job sir

  • @shahanashena6366
    @shahanashena6366 Před 4 měsíci +1

    നല്ലേ അറിവ് ഉള്ള ഡോക്ടർ, well explained

  • @bobentj
    @bobentj Před 6 měsíci +4

    Very good explanation

  • @drrajupv
    @drrajupv Před 5 měsíci

    Nicely and promptly explained what is depression,thank you Doctor.🙏🙏👏👏

  • @ambikamallakshy5846
    @ambikamallakshy5846 Před 5 měsíci

    വിശദമായി പറഞ്ഞു നന്ദി

  • @issackunjoojukunjooju6511
    @issackunjoojukunjooju6511 Před 5 měsíci

    Thanks you sir we need this very good advance thanks very much

  • @tkknair8861
    @tkknair8861 Před 3 měsíci

    Verry verry good thanku

  • @mohanannair8550
    @mohanannair8550 Před 6 měsíci

    Very useful information thanks for the video

  • @lailakumari2151
    @lailakumari2151 Před 6 měsíci

    Good lnformation doctor Arun

  • @bhagyodayamyoga2846
    @bhagyodayamyoga2846 Před 5 měsíci

    Very beautiful scientific and informative informations
    Many thanks doctor.

  • @chackopadinjathudevasia6357
    @chackopadinjathudevasia6357 Před 6 měsíci

    Very good advice God bless you.

  • @ThankamKunnekkatte
    @ThankamKunnekkatte Před 6 měsíci +1

    Very god information

  • @jancyvidyanandan7802
    @jancyvidyanandan7802 Před 6 měsíci

    Thank you Sir👍

  • @anandu2705
    @anandu2705 Před 6 měsíci

    Thank you❤

  • @muraleedaranlki7347
    @muraleedaranlki7347 Před 6 měsíci +2

    Good information dr

  • @lancyyesudas9875
    @lancyyesudas9875 Před 5 měsíci

    Good ❤❤❤ നന്ദി ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു❤❤❤

  • @ShineFTT
    @ShineFTT Před 6 měsíci

    ❤❤ well explained talk

  • @johnmathew5431
    @johnmathew5431 Před 6 měsíci

    Thank you. .Very informative...Keep up the good work. .

  • @leelathomas9866
    @leelathomas9866 Před 6 měsíci

    Thank you for the information

  • @gincyachu1650
    @gincyachu1650 Před 6 měsíci

    ❤❤❤thanks for your time

  • @sujathaunnikrishnan3714
    @sujathaunnikrishnan3714 Před 6 měsíci

    Valare nannayi paranju tannu🙏👍

  • @rajeshgeorge6093
    @rajeshgeorge6093 Před 6 měsíci

    Very important information. Thanks

  • @Viralvediosandthug
    @Viralvediosandthug Před 6 měsíci

    Well said dr❤

  • @rcnair7764
    @rcnair7764 Před 5 měsíci

    You have shared great information.. thanks..

  • @anujamarythomas1761
    @anujamarythomas1761 Před 5 měsíci

    Beautifully Presented Dr. Arun!

  • @manjushiju9115
    @manjushiju9115 Před 6 měsíci

    Thank u dr. 🙏

  • @elsammasebastian3199
    @elsammasebastian3199 Před 6 měsíci

    Thanks doctor

  • @user-oe7xb3rp6m
    @user-oe7xb3rp6m Před 5 měsíci

    Tks a lot Good information 👍

  • @sheebar6842
    @sheebar6842 Před 6 měsíci +5

    നന്നായിട്ട് പറഞ്ഞു തന്നു thankyou sir

  • @balachandranpillaig8026
    @balachandranpillaig8026 Před 6 měsíci

    Very better arun sir

  • @sharaas6481
    @sharaas6481 Před 6 měsíci +1

    Good information

  • @Prakash-rs3ju
    @Prakash-rs3ju Před 6 měsíci +3

    Thank you Prof Arun B Nair for this excellent video. Not only are you a subject expert, you are also a good communicator. എന്തൊരു ഭാഷാ ശുദ്ധി. നല്ല voice control.

  • @dr.pradeep6440
    @dr.pradeep6440 Před 6 měsíci

    Very effective vedeo ..

  • @sajicherian539
    @sajicherian539 Před 6 měsíci +2

    Million people suffering depression and anxiety this is really medical issue people have to treat this disease now days best treatment and medication people have to see good psychic doctor

  • @mav7945
    @mav7945 Před 6 měsíci +3

    Very informative and detailed talk which many can't render.Thank you doctor.How can l contact doctor ?I used to listen to doctor's many talks.

  • @lathak7075
    @lathak7075 Před 6 měsíci

    Valuable information sir

  • @LalithaSathya-wx1fh
    @LalithaSathya-wx1fh Před 5 měsíci +1

    ❤️താങ്ക്സ് dr 🙏

  • @suprabhas1115
    @suprabhas1115 Před 5 měsíci +1

    Super tankyou doctor

  • @deepasree7931
    @deepasree7931 Před 5 měsíci

    എത്ര നന്നായി എല്ലാം പറഞ്ഞുമനസിലാ ക്കിത്തന്നു, ഡോക്ടറുടെ ടോക്ക് റേഡിയോ യിലും കേട്ടിട്ടുണ്ട്

  • @komalavalleyk3194
    @komalavalleyk3194 Před 6 měsíci

    Very informative session
    🙏

  • @suprabhas1115
    @suprabhas1115 Před 5 měsíci

    Tankyou dr

  • @susanthomas5048
    @susanthomas5048 Před 4 měsíci

    Thankyou sir

  • @sureshvsureshv6484
    @sureshvsureshv6484 Před 6 měsíci +1

    Nice class Sir 🎉

  • @tobythomas5855
    @tobythomas5855 Před 6 měsíci

    Dr. Arun your this presentation is very useful and helpful to the common people. ( your way of explaining is easy for a common person to understand).
    Greatly appreciating your ability. 😊
    I like to forward this to some of my only English speaking friends.
    Do you have any Englush version if thus?

  • @SophiyaPS-qy2ik
    @SophiyaPS-qy2ik Před 5 měsíci

    Thanks doctor ❤❤❤❤❤❤❤

  • @yashussainpv8936
    @yashussainpv8936 Před 5 měsíci

    Nalla class ayi runnu

  • @pratheepkumar1216
    @pratheepkumar1216 Před 6 měsíci +8

    ...ധാരാളം വെള്ളം കുടിക്കയും മദൃം ഒഴിവാക്കുകയും നല്ല താണ്....നല്ല സൗഹൃദം, പുസ്തകം വായന,...ഈശ്വര പ്രാർത്ഥന ഗുണം ചെയ്യും. .....എന്റെ അനുഭവം....പക്ഷേ, ....പൂർണ്ണമായും മാറില്ല....

  • @deepakps5943
    @deepakps5943 Před 6 měsíci

    Well explained👍

  • @mercymsclab1237
    @mercymsclab1237 Před 6 měsíci

    Very informative

  • @gangadharankuyilkuyil2252
    @gangadharankuyilkuyil2252 Před 6 měsíci +4

    സാർ
    എന്തൊരു അവതരണം: :Very good
    സ്വീകാര്യത Top, വളരെയധികം വിലപ്പെട്ടതും മൂല്യമുള്ളതുമായ ഈ ഭാഷണം എന്നും ഓർമ്മയിൽ ഒരു കെടാവിളിച്ചമായി ,മനസ്സിന് ശക്തി പകർന്ന് കൂടെ നിൽക്കും: ii
    great great. great

  • @ojtvlogs6511
    @ojtvlogs6511 Před 4 měsíci

    A talk with clarity and simplicity.

  • @prasannanarayanan4266
    @prasannanarayanan4266 Před 5 měsíci

    Good വീഡിയോ sir🥰

  • @SurprisedBambooForest-yk4er
    @SurprisedBambooForest-yk4er Před 3 měsíci

    Good information sir thank you

  • @lekhasatheesh670
    @lekhasatheesh670 Před 6 měsíci +2

    A topic that everyone should know

    • @user-iu3gw3ev4l
      @user-iu3gw3ev4l Před 6 měsíci

      എന്റെ sisternte karyamanu..വിവാഹം കഴിഞ്ഞു ഇപ്പൊ 22year aayi.അതിൽ 18 യീരും അവളായിരുന്നു ആ ഫാമിലിടെ എല്ലാം ഉമ്മക്കും ഉപ്പക്കും അവൾ മരുമകളെല്ല മകൾ തന്നെയാണ്.. ഒരു ബെസ്റ്റ് വൈഫ്‌.. നല്ല മൂന്ന് മക്കളുടെ ഉമ്മ..ഈ കഴിഞ്ഞ 4വർഷായി അവൾ ഒരു മാനസിക രോഗിടെ പോലെയാണ്....ഈ 4yearil തന്നേ ആദ്യത്തെ 2year she is almost ഓക്കേ... But ഇപ്പൊ 😢 അവളുടെ ഹസ് ഉപ്പ മരിച്ചിട്ടിട് പോലും അതിന്റെതായ ഒരു ഫീലിങ്ങും ഇല്ല.. Marichenno janichenno aarelum paranjal polum വിശോസിക്കില്ല... വീട്ടിലെ പണിക്കാളിളേം concentration illa...itthengine enn അറയുന്നില്ല..

  • @prasommamr7857
    @prasommamr7857 Před 5 měsíci

    Sir,very nice presentation,at the same time very informative ❤

  • @rashidkololamb
    @rashidkololamb Před 6 měsíci +14

    ഭാഗ്യം.. ഈ പറഞ്ഞ ഒമ്പത് ലക്ഷണങ്ങളും കഴിഞ്ഞ മൂന്ന് വർഷമായി കൂടെയുണ്ട്.. ദൈവത്തിന് നന്ദി.. ☺️

    • @jameelakp7466
      @jameelakp7466 Před 6 měsíci +1

      Ethin vishada rogathin ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @HaneefaU-ll7kl
      @HaneefaU-ll7kl Před 5 měsíci

      ഏതാണ് ആ സപ്ലിമെൻ്റെ
      pls - reply ​@@jameelakp7466

    • @abdurahimrahim2813
      @abdurahimrahim2813 Před 5 měsíci

      Endu food

    • @Arshi9567327990
      @Arshi9567327990 Před 4 měsíci

      @jameelakp ennal marumo?

    • @rashidkololamb
      @rashidkololamb Před 4 měsíci

      @@jameelakp7466 അതൊക്കെ ഉള്ളതാണോ?

  • @user-bn1rc7gp9x
    @user-bn1rc7gp9x Před měsícem +1

    Good motivated ❤👍Sir