ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്: കെ.ഡി പ്രതാപനെ ഇഡി അറസ്റ്റ് ചെയ്തു|Highrich Scam

Sdílet
Vložit
  • čas přidán 3. 07. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 62

  • @shemeerroyalcarspooyappall8601

    സത്യം പറയാനാണോ മീഡിയ അതോ മീഡിയ പറയുന്നതാണോ സത്യം

    • @mazerunner1428
      @mazerunner1428 Před 12 dny

      തട്ടിപ്പ് കമ്പനിയിൽ എത്രയിട്ടു മകാ. മാധ്യമങ്ങളും ED യും കളക്ടർമാരും പോലീസും കോടതിയുംവരെ Highrich മണിചെയിൻ തട്ടിപ്പാണ് എന്ന്പറയുന്നു, പക്ഷെ ഹൈറിച്ചോളികൾ ഇവരെല്ലാം നുണപറയുകയാണെന്നും, കൊള്ളാം...

    • @user-sm9jf5ph2x
      @user-sm9jf5ph2x Před 11 dny

      Just for a horror

  • @zeena3128
    @zeena3128 Před 12 dny +8

    ഹലോ നിങ്ങൾ വാർത്ത ചാനൽ പറയുന്നുണ്ടല്ലോ തട്ടിച്ചു തട്ടി എന്താ തട്ടിച്ചില്ലേ നിങ്ങൾ എന്തെങ്കിലും പൈസ തടിച്ചിട്ടുണ്ടോ നിങ്ങൾ ഐഡിയ എടുത്തിട്ടുണ്ടോ പൈസ എമൗണ്ട് പറഞ്ഞത് കേട്ടിട്ടില്ലെങ്കിൽ നിങ്ങൾക്ക് പറയാം ഞങ്ങളൊക്കെ നാലുവർഷം ഞങ്ങൾക്കൊന്നും ഒരു രൂപ പോലും കിട്ടാതിരുന്നിട്ടില്ല പിന്നെ എന്തിനാണ് ഇത്ര പാവപ്പെട്ട ആളുകളെ ഫ്രീസിങ് ഏകദേശം ക്യാൻസൽ ചെയ്ത് അന്ന് തന്നെ നിങ്ങൾക്ക് ജനങ്ങളെ പൈസ പേടി ആണെങ്കില് ആ പാവപ്പെട്ട കുറെ ആളുകളെ പൈസ ഇതിലുണ്ട് അത് അവർക്ക് കിട്ടിക്കോട്ടെ ഫ്രീസിങ് ഒഴിവാക്കി ഉടനെ തന്നെ ഇറങ്ങിത്തിരിക്കുമ്പോൾ നിങ്ങളൊക്കെ എവിടെ കിടക്കുന്ന മനുഷ്യനാണ് ഒരു ആളുകളെ പൈസ പോകുന്നതാണ് നിങ്ങൾക്ക് പേടിയെങ്കില് അത് മേടിച്ചു കൊടുക്കാനുള്ള വകുപ്പ് നോക്ക്

  • @vaheed6555
    @vaheed6555 Před 12 dny +4

    പൈസ പോയവർക്കു തിരിച്ചു കൊടുക്കട്ടെ

  • @joejim8931
    @joejim8931 Před 12 dny +7

    പാർട്ടിക്ക് പങ്കു കൊടുത്തില്ലേ

  • @JacobJoshi-vt2fc
    @JacobJoshi-vt2fc Před 12 dny +25

    Jai.. Highrich... ഇതൊരു നടപടി ക്രമം മാത്രമേ ഉള്ളൂ ബില്ലിയോണെഴ്‌സ്... നിങ്ങൾ ഒരു ദുസ്വപ്നം കണ്ടു കണ്ണ് തുറന്നു എന്ന് കരുതിയാൽ മതി... പ്രതാപൻ സർ ഉടൻ ജാമ്യത്തിൽ ഇറങ്ങും 🎉🎉🎉🎊🎊🎊💥💥💥ജയ് ഹൈരിച് 😄😄😄😄😄

    • @jithin3624
      @jithin3624 Před 12 dny

      വല്ല പണിക്കും പോയ്‌ ജീവിക്കാൻ നോക്കടാ 😂🤣

    • @jithin3624
      @jithin3624 Před 12 dny

      വല്ല പണി എടുത്തു ജീവിക്കാൻ നോക്കടാ 😂🤣

    • @rajeshkv105
      @rajeshkv105 Před 12 dny +2

      Chirippikkalle

    • @user-fc3wd7gn9u
      @user-fc3wd7gn9u Před 12 dny +1

      😂😂

    • @musthafapadikkal6961
      @musthafapadikkal6961 Před 12 dny +1

      ജാമ്യത്തിൽ ഇറങ്ങാം അതുകൊണ്ട് പണം തിരികെ കിട്ടുമോ 😂

  • @Manchesterunited12291
    @Manchesterunited12291 Před 12 dny +6

    ED qnet, qi മണി ചെയിൻ കൂടി അന്വേഷിക്കുക, ഇത് ഇപ്പോഴും കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നു

  • @marwaskitchen5888
    @marwaskitchen5888 Před 12 dny +7

    ഹൈറിച്ചിൽ ഉള്ളവരെക്കാളും നെഗേറ്റിവകാരണല്ലോ കമന്റ് ബോക്സിൽ കൂടുതലും..അക്കാരച്ചേട്ടന് 1 കോടി ഹൈറിച് കൈക്കൂലി കൊടുക്കാത്തതിന്റെ കേറിവാ ഇതൊക്കെ.. ഞാൻ പറഞ്ഞതല്ല പുള്ളിയുടെ പാർട്ടിക്കാർ തന്നെ പറഞ്ഞതാണ്

  • @user-sm9jf5ph2x
    @user-sm9jf5ph2x Před 12 dny +6

    ജയ് വിളിച്ചോളൂ

  • @muhammedhashim1373
    @muhammedhashim1373 Před 12 dny +4

    ആ sreena പറയുന്നത് കൂടി ഇടു....

  • @lovesempire3863
    @lovesempire3863 Před 12 dny +1

    ചെയ്യണം ഇതൊക്കെ ശ്രദ്ധിക്കേണ്ടേ ശ്രീനെ 😂

  • @ramaiyernnarayanaiyer3697

    എറണാകുളം ആസ്ഥാനമായി പുതിയൊരു Money Chain Company പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

    • @vijayaadithyanveedu2872
      @vijayaadithyanveedu2872 Před 11 dny

      അതേത്😮 കമ്പനിയുടെ പേര് പറയൂ -

    • @ramaiyernnarayanaiyer3697
      @ramaiyernnarayanaiyer3697 Před 11 dny

      @@vijayaadithyanveedu2872 Sellerskart, Buyerzkart രണ്ടും ഒരേ മാനേജ്മെന്റിന്റെ തന്നെയാണ്.

  • @viewtube464
    @viewtube464 Před 12 dny +11

    Congratulations ED 🎉എല്ലാത്തിനെയും പിടിച്ചു അകത്തിടണം, പണം നഷ്ടപ്പെട്ട പാവങ്ങൾക്ക് പണം തിരിച്ചു കിട്ടണം

    • @josethomas3213
      @josethomas3213 Před 12 dny

      Poda nayinte mone

    • @ASBBA
      @ASBBA Před 12 dny

      നിൻറെ പാവം പറച്ചിലും മനസ്സിലിരിപ്പും ഞങ്ങൾക്കറിയാം. പോ മോനെ ദിനേശാ😅

    • @me4media20
      @me4media20 Před 11 dny

      പാവം ചേട്ടൻ

  • @ashimps8862
    @ashimps8862 Před 12 dny +1

    പ്രതാപൻറെ ലീഡർമാരെയും പൊക്കണം..

    • @ASBBA
      @ASBBA Před 12 dny

      ഉവ്വ് ഉവ്വ് ഉവ്വ്... ഒരു പണിയും ഇല്ലല്ലോ മക്കളേ നിങ്ങൾക്കാർക്കും.😢

  • @shahinmattil
    @shahinmattil Před 12 dny

    🎉🎉🎉🎉

  • @user-cl3je8dc9k
    @user-cl3je8dc9k Před 12 dny +1

    അല്ലാഹ് കുറെ പാവങ്ങളുടെ പൈസ അടിച്ചു കൊണ്ട് പോയി പൈസയും പോയി.....നാട്ടുകാരുടെ പൈസയ്യിൽ കളിക്കാൻ നിൽക്കണ്ട അത്.തെറ്റ് ആണ് ...കൂടെ ആളുകളെ ചേർത്ത ആളുകളുടെ കയ്യിൽ നിന്നും പൈസ പിടിച്ചു.എടുക്കണം

    • @ASBBA
      @ASBBA Před 12 dny

      നിങ്ങൾ sadist😅

  • @Raindropskl13
    @Raindropskl13 Před 12 dny +1

    Jai vilikooo , endhokkeyayirunnu

  • @jamesplappally416
    @jamesplappally416 Před 12 dny

    Good, what about Karuvanoor coperate scam

    • @Charlie027
      @Charlie027 Před 12 dny +1

      That got solved by giving seat to chemb Gobi 😅

  • @user-kg9dw8rr8q
    @user-kg9dw8rr8q Před 12 dny

    ജയ് വിളിക്കുന്ന ടീംസ് ഒന്നും ഇല്ലേ ഇപ്പൊ

  • @Commenter-e8m
    @Commenter-e8m Před 11 dny

    Cpim n പങ്ക് ഇണ്ടോ മാപ്രേ 🤣

  • @praveenc192
    @praveenc192 Před 11 dny

    😂😂😂😂😂

  • @retheeshchandran7602
    @retheeshchandran7602 Před 12 dny

    Kannil podi ettu😂😂😂 well planned 😂😂

  • @tomyjoseph2260
    @tomyjoseph2260 Před 12 dny +1

    Highrich Coat kallanmar ellavarum udane akathavum.

  • @tomyjoseph2260
    @tomyjoseph2260 Před 12 dny +1

    Jeenil, Prajeesh, Wayanad Reji, Dileep, okkey akathavum. Coat highrich kallikalum akathavum.

  • @tomyjoseph2260
    @tomyjoseph2260 Před 12 dny +1

    Muthala Cheena kku pranthayi !!!

  • @bineeshkk353
    @bineeshkk353 Před 12 dny

    എന്തോക്കെ യായിരുന്നു,മടം ശ്രീനെയേ എഴുനല്ലിക്കാൻ,പൂമാലയിട്ടു, ച്ചെണ്ടകൊട്ടിയും😮ഒദുവിൽ പ്രതപ്നും ശ്രീനയും എല്ലാരുടെയും അണ്ണാക്കിൽ അടിച്ചിട്ട് പോയി.😮ഇവട്ട്ടകലെയൊന്നു ജയിൽ നിന്ന് പുറത് വിടരുത്.പുറത്തിരാജിയാൽ പഴയ സ്വഭാവം വീണ്ടും കാണിക്കും😅

    • @ASBBA
      @ASBBA Před 12 dny

      നിങ്ങളുടെ തെറ്റിദ്ധാരണ ഉടനെ മാറിക്കോളും...Waite and See🤫

  • @tomyjoseph2260
    @tomyjoseph2260 Před 12 dny +1

    Angane pavanazhi ""Savam"" aayi. Cheenkanni Pra Thappan akathayi. Eni muthala Cheena akathavum. JAI HIGHRICH MOONJIKKAL MERCANTILE.

  • @vaheed6555
    @vaheed6555 Před 12 dny

    Paisa patticha eallavarudeyum Paisa tirichu kodukkatte

  • @Sannjudream
    @Sannjudream Před 12 dny +4

    ജയ് highrich

  • @tomyjoseph2260
    @tomyjoseph2260 Před 12 dny

    Highrich Homeo doctor 4 kody roopa moonjy.

  • @shanimahashir
    @shanimahashir Před 12 dny

    പൈഡഡ് ന്യൂസ്..എത്ര കിട്ടി ഈ ന്യൂസിന് ചാനലേ

  • @adike5
    @adike5 Před 7 dny

    umbi

  • @lovesempire3863
    @lovesempire3863 Před 12 dny +1

    എല്ലാ highrich മാമകളും ജയ് വിളിച്ചു ചെല്ല് പൂളിങ്കം ഉണ്ടാവും 😂😂

    • @ASBBA
      @ASBBA Před 12 dny

      ഞങ്ങൾ അത് കൈ നിറയെ വാങ്ങിയിട്ടുണ്ട്. ഇനിയും വാങ്ങിക്കും. കഴുതകൾ കരഞ്ഞുകൊണ്ട് കാമം തീർത്തു കൊള്ളട്ടെ😅

  • @tomyjoseph2260
    @tomyjoseph2260 Před 12 dny +3

    Highrich il moonjiya ella highrich ID oompanmarkkum """Good Morning""""

    • @user-fp1ob8wc7o
      @user-fp1ob8wc7o Před 12 dny +1

      നിനക്ക് എന്തിന്റെ കടിയാടോ, പണം ഇട്ടവർ നിന്റെ പറമ്പിൽ നിന്നും എടുത്തിട്ടല്ലല്ലോ ഇട്ടത്.

    • @ASBBA
      @ASBBA Před 12 dny

      സത്യം... ഇവനൊക്കെ എന്തിൻറെ കടിയാണ്???അവൻറെ കമൻറ് കണ്ടിട്ട് അവൻ എംഡിഎംഎ അടിച്ചുകൊണ്ട് കമൻറ് ഇട്ടതാണെന്ന് തോന്നുന്നു😅

    • @tomyjoseph2260
      @tomyjoseph2260 Před 11 dny

      @@user-fp1ob8wc7o moonjy theetta nallathalla chettaaaaaa

    • @tomyjoseph2260
      @tomyjoseph2260 Před 11 dny

      @@ASBBA seriyanu, HIGHRICH oompanmarkku Eni MDMA adichu nadakendi varum.

  • @samual714
    @samual714 Před 12 dny +5

    Ed യോട് മോഡി ജി ആണ് എന്റെ ദൈവം എന്ന് പറഞ്ഞാൽ മതി പ്റബ്ലം സോൾവ്ഡ്