ഹൈറിച്ച് തട്ടിപ്പ് കേസ്; കെ.ഡി.പ്രതാപനെ റിമാന്‍ഡ് ചെയ്​തു ​| K D Prathapan

Sdílet
Vložit
  • čas přidán 27. 08. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 35

  • @nasaravala247
    @nasaravala247 Před měsícem +14

    ഇതിലും വലിയ തട്ടിപ്പല്ലേ കരുവന്നൂർ ബാങ്ക് കൊള്ള. അതിൽ ഇത്ര ഉഷാർ കാണുന്നില്ലല്ലോ സർക്കാർ തന്നെ അല്ലെ കട്ടത് അത് കൊണ്ടായിരിക്കും

  • @rajaniharidas963
    @rajaniharidas963 Před měsícem +4

    അല്ലെങ്കിലും സത്യത്തിനും ആത്മാർത്ഥ തക്കും ഒരുവിലയും ഇല്ലല്ലോ ഹൈറിച് ഞങ്ങളെ ചതിച്ചിട്ടില്ല ആര് തട്ടിപ്പ് എന്ന് പറഞ്ഞാലും ദൈ വത്തിന്റെ കോടതിയിൽ രെക്ഷകിട്ടും 🙏🏻🙏🏻🙏🏻

  • @nasaravala247
    @nasaravala247 Před měsícem +8

    ED യുടെ നാടകം ഇനിയും നിർത്താൻ ആയില്ലേ

    • @manjerimanjeri64
      @manjerimanjeri64 Před měsícem +1

      ഹൈറിച്ച് എന്നത് പക്കാ മണിചെയ്൯ ആണ്. ലാഭം കിട്ടുന്ന പല തരത്തിലുമുള്ള ബിസിനസ്സ് പ്ളാനുകളും ഐഡിയകളും ആളുകൾക്ക് മുമ്പിൽ വളരെ ആക൪ഷണ രീതിയിയിൽ വിവരിച്ച് കൊടുത്ത് ഒരു പുകമറ ഉണ്ടാക്കി അതിനു പിന്നിൽ മണി ചെയ്൯, പിരമിഡ് മാതൃകയിൽ ജനങ്ങളുടെ പണം തട്ടിയെടുക്കുക എന്നത് മാത്രമാണ് ഹൈറിച്ച് മണിചെയ്൯ തട്ടിപ്പ് കമ്പനി ലക്ഷ്യം വെച്ചത്.
      MLM, മണിചെയ്൯ ചെയ്൯, പിരമിഡ് മാതൃകയിൽ ഓരോരുത്തരുടെയും കീഴിൽ ചേ൪ക്കുന്നവരിൽ നിന്ന് പറ്റിച്ച് കൈക്കലാക്കുന്ന പണത്തിൽ നിന്ന് ഒരു വിഹിതം ഈ നെറ്റ്വ൪ക്കിൽ മുമ്പ് ചേ൪ന്ന തട്ടിപ്പുകാരായ ലീഡ൪മാ൪ എന്ന് വിളിക്കുന്ന അടിമകൾക്കും കൊടുക്കുന്നു. അതിനാൽ കൂടുതൽ കൂടുതൽ ആളുകളെ തങ്ങൾക്ക് കീഴിൽ ചേ൪ത്ത് ലാഭം കിട്ടുന്ന പല തരത്തിലുമുള്ള ബിസിനസ്സ് പ്ളാനുകളും പൊലിപ്പിച്ച് പറഞ്ഞ് പറ്റിച്ച് പണം തട്ടിയെടുക്കാ൯ ഈ നെറ്റ്വ൪ക്കിൽ ആദ്യമാദ്യം ചേ൪ന്ന അടിമകൾ കൂടി തയ്യാറാവുന്നു. ഈ നെറ്റ്വ൪ക്കിലെ അടിമക്കൂട്ടത്തിനകത്ത് കൊള്ള ലാഭമെടുത്ത് വിറ്റ് പോകാത്ത എന്തും ഏത് വിലക്കും വിൽക്കാമെന്ന തട്ടിപ്പ് ആംമ് വേ പോലുള്ള MLM കമ്പനികൾ മുമ്പ് കാണിച്ച് തന്നിട്ടുള്ളതാണ്. കൊറോണാ പക൪ച്ച വ്യാധിയേക്കാൾ വേഗത്തിൽ നമ്മുടെ നാട്ടിൽ പടരുന്ന എല്ലാ തരത്തിലുമുള്ള നെറ്റ്വ൪ക്ക് തട്ടിപ്പുകളെകുറിച്ചും ജനങ്ങളെ സ൪ക്കാ൪ തലത്തിൽ തന്നെ ബോധവൽക്കരിക്കേണ്ടതാണ്.
      ഹൈറിച്ച് മണിചെയ്൯ നെറ്റ് വ൪ക്കിന്റെ HRC Coin മാനേജ് ചെയ്തിരുന്ന ഹൈറോക്സ് എന്ന ഉടായിപ്പ് കമ്പനി കഴിഞ്ഞ വ൪ഷം ഡിസോൾവ്ഡ് ആയി എന്നാണ് UK ഗവെൺമെന്റ് വെബ്സൈറ്റിൽ കാണുന്നത്. ഇപ്പോൾ HRC കോയിന് ഒരു നാഥനില്ലാത്ത അവസ്ഥയാണ് ഉള്ളത്. HRC കോയിന്റെ വില(2 ഡോള൪)165 രൂപ ഇപ്പോൾ വെറും 5 രൂപയായി കുറഞ്ഞു.
      ഇത് പാവങ്ങളുടെ പണം തട്ടിയെടുത്ത് രാജ്യത്തിന് പുറത്തേക്ക് ക്രിപ്റ്റോ കറ൯സി രൂപത്തിൽ കടത്തി കൊണ്ട് പോകാ൯ വേണ്ടി മുന്നേകൂട്ടി സൃഷ്ടിച്ച ഒരു നാടകമായി തോന്നുന്നു.

  • @nasaravala247
    @nasaravala247 Před měsícem +5

    ജയ് ഹൈ റിച്ച്

  • @aneesviju9689
    @aneesviju9689 Před měsícem +7

    Jai highrich

  • @robertmohankunju5318
    @robertmohankunju5318 Před měsícem +9

    Jai Highricchh😢

    • @issace.p3734
      @issace.p3734 Před měsícem +1

      കള്ളൻ പ്രതാപനെ ED പിടിച്ച് ഞെരിച്ച് വിട്ടു സാറേ😢😢😢

    • @user-sm9jf5ph2x
      @user-sm9jf5ph2x Před měsícem

      ഒന്ന് കൂടി വിളിച്ചോ

    • @smdphonecraft583
      @smdphonecraft583 Před měsícem

      ​@@issace.p3734 നിങ്ങളെ god bless

    • @issace.p3734
      @issace.p3734 Před měsícem

      ​@@smdphonecraft583😢😢 ഇട്ട പണം തിരിച്ച് കിട്ടുമോ??

  • @SHYAM031
    @SHYAM031 Před měsícem +3

    പാവങ്ങളുടെ മണിച്ചേൻ ഇല്ലാണ്ടാക്കിയ സർക്കാർ നശിച്ചു പോകട്ടെ 🥳🥳

  • @safiyaiqbal1480
    @safiyaiqbal1480 Před měsícem +1

    പാവങ്ങളുടെ അത്താണിയായ ബിസിനസിന് ശത്രുക്കൾ കേറി ഇത്രയും പ്രശ്നം വന്നത് ജയ് ഹൈ റിച്ച് 💚

  • @wilsonjoseph9066
    @wilsonjoseph9066 Před měsícem +2

    Jai highrich ❤😊

  • @anilakumari8255
    @anilakumari8255 Před měsícem +1

    ഇതിന്റെ പുറകിൽകളിക്കുന്നവരെ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല അല്ലെ.ഒര്ം ഡിയെയും ഇന്നല്ലെങ്കിൽ നാളെ ഈശ്വരൻ വിട്ടത്തില്ല.ആപാവങളെ തട്ടിപ്പ് തട്ടിപ്പ് എന്നുപറഞ്ഞ് അവഹേളിക്കുന്ന തിന്.കാലംവച്ചിട്ടുണ്ട്.

    • @manjerimanjeri64
      @manjerimanjeri64 Před měsícem +1

      @@anilakumari8255 ഹൈറിച്ച് എന്നത് പക്കാ മണിചെയ്൯ തട്ടിപ്പ് ആണ്. നല്ല ലാഭം കിട്ടുന്ന പല തരത്തിലുമുള്ള ബിസിനസ്സ് പ്ളാനുകളും ഐഡിയകളും ആളുകൾക്ക് മുമ്പിൽ വളരെ ആക൪ഷണ രീതിയിയിൽ വിവരിച്ച് കൊടുത്ത് ഒരു പുകമറ ഉണ്ടാക്കി എന്നിട്ട് അതിനു പിന്നിലൂടെ മണി ചെയ്൯, പിരമിഡ് മാതൃകയിൽ ജനങ്ങളുടെ പണം തട്ടിയെടുക്കുക എന്നത് മാത്രമാണ് ഹൈറിച്ച് മണിചെയ്൯ തട്ടിപ്പ് കമ്പനി ലക്ഷ്യം വെച്ചത്.
      MLM, മണിചെയ്൯ ചെയ്൯, പിരമിഡ് മാതൃകയിൽ ഓരോരുത്തരുടെയും കീഴിൽ ചേ൪ക്കുന്നവരിൽ നിന്ന് പറ്റിച്ച് കൈക്കലാക്കുന്ന പണത്തിൽ നിന്ന് ഒരു വിഹിതം ഈ നെറ്റ്വ൪ക്കിൽ മുമ്പ് ചേ൪ന്ന തട്ടിപ്പുകാരായ (ആരെ പറ്റിച്ചിട്ടായാലും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ജീവിക്കുന്ന) ലീഡ൪മാ൪ എന്ന് വിളിക്കുന്ന അടിമകൾക്കും കൊടുക്കുന്നു. അതിനാൽ ലാഭം കിട്ടുന്ന പല തരത്തിലുമുള്ള ബിസിനസ്സ് പ്ളാനുകളും മറ്റ് ഇല്ലാകഥകളും പൊലിപ്പിച്ച് പറഞ്ഞ് കൂടുതൽ കൂടുതൽ ആളുകളെ തങ്ങൾക്ക് കീഴിൽ ചേ൪ത്ത് ആ പാവങ്ങളുടെ പണം തട്ടിയെടുക്കാ൯ ഈ നെറ്റ്വ൪ക്കിൽ ആദ്യമാദ്യം ചേ൪ന്ന കള്ള൯മാരായ ലീഡ൪ അടിമകൾ തയ്യാറാവുന്നു. ഇങ്ങനെയുള്ള അടിമക്കൂട്ടങ്ങളുൾപെട്ട നെറ്റ്വ൪ക്കുകളിലൂടെ വിറ്റ് പോകാത്ത എന്തും കൊള്ള ലാഭമെടുത്ത് ഏത് വിലക്കും വിൽക്കാമെന്ന തട്ടിപ്പ് ആംമ് വേ പോലുള്ള MLM കമ്പനികൾ മുമ്പ് കാണിച്ച് തന്നിട്ടുള്ളതാണ്. കൊറോണാ പക൪ച്ച വ്യാധിയേക്കാൾ വേഗത്തിൽ നമ്മുടെ നാട്ടിൽ പടരുന്ന എല്ലാ തരത്തിലുമുള്ള നെറ്റ്വ൪ക്ക് തട്ടിപ്പുകളെകുറിച്ചും ജനങ്ങളെ സ൪ക്കാ൪ തലത്തിൽ തന്നെ ബോധവൽക്കരിക്കേണ്ടതാണ്.
      ഹൈറിച്ച് മണിചെയ്൯ നെറ്റ് വ൪ക്കിന്റെ HRC Coin മാനേജ് ചെയ്തിരുന്ന ഹൈറോക്സ് എന്ന ഉടായിപ്പ് കമ്പനി കഴിഞ്ഞ വ൪ഷം ഡിസോൾവ്ഡ് ആയി എന്നാണ് UK ഗവെൺമെന്റ് വെബ്സൈറ്റിൽ കാണുന്നത്. ഇപ്പോൾ HRC കോയിന് ഒരു നാഥനില്ലാത്ത അവസ്ഥയാണ് ഉള്ളത്. HRC കോയിന്റെ വില(2 ഡോള൪)165 രൂപ ഇപ്പോൾ വെറും 5 രൂപയിൽ തഴേക്ക് കുറഞ്ഞിട്ടുണ്ട്. പാവങ്ങളുടെ പണം തട്ടിയെടുത്ത് രാജ്യത്തിന് പുറത്തേക്ക് ക്രിപ്റ്റോ കറ൯സി രൂപത്തിൽ കടത്തി കൊണ്ട് പോകാ൯ വേണ്ടി മുന്നേകൂട്ടി സൃഷ്ടിച്ച ഒരു നാടകമായി തോന്നുന്നു.

  • @smdphonecraft583
    @smdphonecraft583 Před měsícem +1

    മനോരമ ku സന്തോഷം ആയോ പാവങ്ങൾ ആത്മഹത്യ ചെയ്യും.... Jai hirich സത്യം ജൈക്കും

    • @athul8157
      @athul8157 Před měsícem

      Paavangal kore undakkiyille

    • @manjerimanjeri64
      @manjerimanjeri64 Před měsícem +1

      ഹൈറിച്ച് എന്നത് പക്കാ മണിചെയ്൯ ആണ്. ലാഭം കിട്ടുന്ന പല തരത്തിലുമുള്ള ബിസിനസ്സ് പ്ളാനുകളും ഐഡിയകളും ആളുകൾക്ക് മുമ്പിൽ വളരെ ആക൪ഷണ രീതിയിയിൽ വിവരിച്ച് കൊടുത്ത് ഒരു പുകമറ ഉണ്ടാക്കി അതിനു പിന്നിൽ മണി ചെയ്൯, പിരമിഡ് മാതൃകയിൽ ജനങ്ങളുടെ പണം തട്ടിയെടുക്കുക എന്നത് മാത്രമാണ് ഹൈറിച്ച് മണിചെയ്൯ തട്ടിപ്പ് കമ്പനി ലക്ഷ്യം വെച്ചത്.
      MLM, മണിചെയ്൯ ചെയ്൯, പിരമിഡ് മാതൃകയിൽ ഓരോരുത്തരുടെയും കീഴിൽ ചേ൪ക്കുന്നവരിൽ നിന്ന് പറ്റിച്ച് കൈക്കലാക്കുന്ന പണത്തിൽ നിന്ന് ഒരു വിഹിതം ഈ നെറ്റ്വ൪ക്കിൽ മുമ്പ് ചേ൪ന്ന തട്ടിപ്പുകാരായ ലീഡ൪മാ൪ എന്ന് വിളിക്കുന്ന അടിമകൾക്കും കൊടുക്കുന്നു. അതിനാൽ കൂടുതൽ കൂടുതൽ ആളുകളെ തങ്ങൾക്ക് കീഴിൽ ചേ൪ത്ത് ലാഭം കിട്ടുന്ന പല തരത്തിലുമുള്ള ബിസിനസ്സ് പ്ളാനുകളും പൊലിപ്പിച്ച് പറഞ്ഞ് പറ്റിച്ച് പണം തട്ടിയെടുക്കാ൯ ഈ നെറ്റ്വ൪ക്കിൽ ആദ്യമാദ്യം ചേ൪ന്ന അടിമകൾ കൂടി തയ്യാറാവുന്നു. ഈ നെറ്റ്വ൪ക്കിലെ അടിമക്കൂട്ടത്തിനകത്ത് കൊള്ള ലാഭമെടുത്ത് വിറ്റ് പോകാത്ത എന്തും ഏത് വിലക്കും വിൽക്കാമെന്ന തട്ടിപ്പ് ആംമ് വേ പോലുള്ള MLM കമ്പനികൾ മുമ്പ് കാണിച്ച് തന്നിട്ടുള്ളതാണ്. കൊറോണാ പക൪ച്ച വ്യാധിയേക്കാൾ വേഗത്തിൽ നമ്മുടെ നാട്ടിൽ പടരുന്ന എല്ലാ തരത്തിലുമുള്ള നെറ്റ്വ൪ക്ക് തട്ടിപ്പുകളെകുറിച്ചും ജനങ്ങളെ സ൪ക്കാ൪ തലത്തിൽ തന്നെ ബോധവൽക്കരിക്കേണ്ടതാണ്.
      ഹൈറിച്ച് മണിചെയ്൯ നെറ്റ് വ൪ക്കിന്റെ HRC Coin മാനേജ് ചെയ്തിരുന്ന ഹൈറോക്സ് എന്ന ഉടായിപ്പ് കമ്പനി കഴിഞ്ഞ വ൪ഷം ഡിസോൾവ്ഡ് ആയി എന്നാണ് UK ഗവെൺമെന്റ് വെബ്സൈറ്റിൽ കാണുന്നത്. ഇപ്പോൾ HRC കോയിന് ഒരു നാഥനില്ലാത്ത അവസ്ഥയാണ് ഉള്ളത്. HRC കോയിന്റെ വില(2 ഡോള൪)165 രൂപ ഇപ്പോൾ വെറും 5 രൂപയായി കുറഞ്ഞു.
      ഇത് പാവങ്ങളുടെ പണം തട്ടിയെടുത്ത് രാജ്യത്തിന് പുറത്തേക്ക് ക്രിപ്റ്റോ കറ൯സി രൂപത്തിൽ കടത്തി കൊണ്ട് പോകാ൯ വേണ്ടി മുന്നേകൂട്ടി സൃഷ്ടിച്ച ഒരു നാടകമായി തോന്നുന്നു.

    • @Reshmi09
      @Reshmi09 Před měsícem

      ഇനി എപ്പോഴാണ് സത്യം ജയിക്കുന്നത്😀😀

  • @muktharmuthu3482
    @muktharmuthu3482 Před měsícem +1

    😢😢😢🤲🏻

  • @shahinmattil
    @shahinmattil Před měsícem +1

    🎉

  • @parasuraman7869
    @parasuraman7869 Před měsícem +1

    Manoroga media

  • @parasuraman7869
    @parasuraman7869 Před měsícem +1

    You media make a news
    Calling the investors in high rich and ask them if at anytime high rich have cheated them
    Make news on hearing both not one-sided
    One sided is like dogs behind bones

  • @sasanthrajan8340
    @sasanthrajan8340 Před měsícem +1

    Ed ala veru BD

  • @rajeshkv105
    @rajeshkv105 Před měsícem

    😎😎

  • @user-ni6dp2cl5h
    @user-ni6dp2cl5h Před měsícem

    കൂളിംഗ് ഗ്ലാസ്‌ ഇല്ലേ 😅😅

  • @arunmathew7163
    @arunmathew7163 Před měsícem

    Jai high rich😂😂😂😂😂😂