ബ്ലോക്ക് ട്രേഡിങ്ങിലൂടെ ലാഭം വാഗ്‌ദാനം ചെയ്‌ത്‌ തൃശൂർ സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത് കോടികൾ

Sdílet
Vložit
  • čas přidán 26. 08. 2024
  • ബ്ലോക്ക് ട്രേഡിങ്ങിലൂടെ ലാഭം വാഗ്‌ദാനം ചെയ്‌ത്‌ തട്ടിയെടുത്തത് 1.96 കോടി രൂപ, സൈബർ തട്ടിപ്പ് വലയിൽ കുടുങ്ങി മലയാളി
    #thrissur #blocktrading #cybercrime #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News | AMMA Re...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News | AMMA Re...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 37

  • @socialwatch-i7n
    @socialwatch-i7n Před měsícem +14

    ഏത് തട്ടിപ്പുകാർക്കും കോടികൾ തട്ടാൻ മലയാളി 😂😂

  • @navaneethathikkal
    @navaneethathikkal Před měsícem +14

    ക്യാഷ് ഉള്ള വീട്ടിലെ മോയന്ത്! എടോ തനിക്ക് ബോധം ഇല്ലേ?

  • @factfinder6945
    @factfinder6945 Před měsícem +4

    തൃശൂർ അല്ലേ , ബിജെപിക്ക് വോട്ട് ചെയ്തത് ഇത് പോലെ വലിയ അബദ്ധം ആണ് എന്ന് അനുഭവിച്ച് അറിയും

  • @deepakiyyani
    @deepakiyyani Před měsícem +4

    ഇത്രയും പണം ഉണ്ടാക്കാൻ കഴിഞ്ഞ ഇദേഹം എങ്ങനെ ഇതില് പെട്ട്

  • @MBSubeer786
    @MBSubeer786 Před měsícem +5

    ചാച്ചര കേരളം ................
    നിങ്ങൾ ജോസ് എന്ന് വിളിച്ചോ....ഞങ്ങൾ സോമനെന്നെ വിളിക്കൂ ......😅😅😅

    • @Samsungbrowsr
      @Samsungbrowsr Před měsícem

      😂😂😂😂see messages....fire brigade name sufficient to understand fraud ....

  • @nibuthomas4785
    @nibuthomas4785 Před měsícem +2

    നമുക്ക് ചിന്തിക്കാൻ പറ്റാതെയുള്ള തട്ടിപ്പുകൾ ഇനിയും ഉണ്ടാവും ശക്തമായ നിയമമില്ലാത്തതാണ് ഏറ്റവും വലിയ പ്രശ്നം. എത്ര ചെറിയ തട്ടിപ്പായാലും വധശിക്ഷ തന്നെ കൊടുക്കണം കുറ്റവാളികൾക്ക്.

    • @navaneethathikkal
      @navaneethathikkal Před měsícem

      @@nibuthomas4785 chinthikkan pattathavarkk vendi mathram🥹

  • @skm2112
    @skm2112 Před měsícem +3

    ഇത്ര cash ഉണ്ടങ്കിൽ സ്വന്തമായി ചെയ്തു കൂടെ

  • @AkhilA1289
    @AkhilA1289 Před měsícem +2

    ജോസേട്ടൻ 2 കോടി ഒന്നും തരണ്ട പോലീസ് തിരിച്ച് പിടിച്ചു തന്ന എമൗണ്ടിൽ നിന്നും ഒരു 10 ലക്ഷം ഇങ്ങ് താ.. 3 മാസം കൊണ്ട് ഞാൻ അത് ഇരട്ടി ആക്കി തിരിച്ചു തരാം

  • @rajankaleekal2756
    @rajankaleekal2756 Před měsícem +3

    എന്നാ നമ്മുടെ ആള്കാര്ക്ക് ബുദ്ധി ഉദിക്കുന്നതേ. എല്ലാത്തിനും അതിന്റെതായ procedure ഉണ്ട്. കാശെ വെറും ലകവത്തോടെ കയ്കാര്യം ചെയ്യുന്നവർ. അവർ നേരായ രീതിയിലാണോ പൈസ ഉണ്ടാകുന്നെ

  • @smartboy8317
    @smartboy8317 Před měsícem

    മലയാളികൾക്ക് ഇതുവരെയും വിവരം വന്നിട്ടില്ലേ ഓൺലൈൻ പൈസ ഇടപാടുകൾ കഴിവതും ആദ്യത്തെ തുക കൊടുക്കുന്നതിനു മുൻപ് സൈബർ സെൽ പോലിസിൽ അറിയിക്കുക ഈ കമ്പനിയെ പറ്റി അന്വേഷിക്കാൻ മറ്റുമായി എന്തെങ്കിലും കഷ്ട നഷ്ടങ്ങൾ ഉണ്ടായിട്ട് പരാതിപ്പെട്ടിട് പാരാതിപ്പെടുന്നത്തിലും നല്ലത് അതാണ് സൈബർ കുറ്റ കൃത്യങ്ങൾ അന്വേഷണ ഏജൻസികൾ ഉണ്ടെങ്കിൽ അവരെ കൊണ്ട് അന്വേഷിപ്പിച്ചാലും മതി

  • @mi.th.
    @mi.th. Před měsícem +1

    ഫേസ്ബുക്കിൽ ആഡ് കണ്ട് വിശ്വസിച്ചു😅. ഇപ്പോഴും ഫേസ്ബുക്കിൽ വരുന്നതൊക്കെ ശരിയാണെന്ന് വിശ്വസിക്കുന്ന മണ്ടന്മാര്😢

  • @Don44449
    @Don44449 Před měsícem

    തൃശ്ശൂരിൽ കുറേപേർക് നിയമ വിരുദ്ധ വട്ടിപലിശ കു കൊടുത്ത ഉണ്ടാക്കിയ ക്യാഷ് ഉണ്ട്. ഗോൾഡ് ജ്വല്ലറി tax വെട്ടിപ് കേന്ദ്രം ആണ് തൃശൂർ പുത്തൻപള്ളി ഏരിയ. Tax അടക്കാതെ സാധനങ്ങൾ വിറ്റു സർക്കാരിനെ പറ്റിക്കുന്ന ക്യാഷ് വേറെയും.

  • @ThalathilDineshan-gi8jj
    @ThalathilDineshan-gi8jj Před měsícem

    കൂടുതൽ ഒന്നിനെയും പഠിക്കാനുള്ള സമയം കാണരുത്, easy money നോക്കി പായുമ്പോ ഇങ്ങനെ ഇരിക്കും

  • @kannanrsr826
    @kannanrsr826 Před měsícem +4

    Vattannu evanu😂😂😂😂😂

  • @user-jh2zd5jw9h
    @user-jh2zd5jw9h Před měsícem

    അനിൽ.. അക്കരയെ... പോയി. കാണു. Vaghi.. തരും

  • @najmajose941
    @najmajose941 Před měsícem

    But how he trade with their account.

  • @Samsungbrowsr
    @Samsungbrowsr Před měsícem

    😂😂😂😂see messages....fire brigade name sufficient to understand fraud ....

  • @Sidhanth302
    @Sidhanth302 Před měsícem

    same professor came to me also , i send a message in the group it is scam , they blocked and removed from the group . All the added people will be their own people sitting in a room and sending messages for daily wages. If they have set Admin only send can message , then that group is a scam group , remember guys.

  • @stranger2.027
    @stranger2.027 Před měsícem

    നന്നായി

  • @bobscottagevattavada2840
    @bobscottagevattavada2840 Před měsícem

    പണിയെടുക്കാതെ ഉണ്ടാക്കിയ cash ആ

  • @swrp124
    @swrp124 Před měsícem +2

    Interest kitttum ennu kettal malayalee chaadi vazhum🤣🤣.

  • @Tony_fx_sm
    @Tony_fx_sm Před měsícem

    2 cr ?

  • @jabirp161
    @jabirp161 Před měsícem

    meta force 😂

  • @cheranlathan
    @cheranlathan Před měsícem

    enthaanu block trading?

    • @Canmallu
      @Canmallu Před měsícem

      2 crore undenkil paranju tharam

    • @Sidhanth302
      @Sidhanth302 Před měsícem

      If you want an share for a particular price , you can place an order through the Brokers . In Big Quantity . The seller will sell the share to you on an agreed price between you.

  • @fredymsdian
    @fredymsdian Před měsícem

    😂😂Poyi oombiko

  • @AjithKumar-qi3bu
    @AjithKumar-qi3bu Před měsícem

    Josettan padam aayi