ഇതാണ് സമ്പാദ്യശീലം; 20 രൂപ ശേഖരിച്ച് ഒമ്പതുവയസുകാരി സമാഹരിച്ചത് ഒരുലക്ഷത്തിലധികം

Sdílet
Vložit
  • čas přidán 27. 08. 2024
  • ഇതാണ് സമ്പാദ്യശീലം; 20 രൂപ ശേഖരിച്ച് ഒമ്പതുവയസുകാരി സമാഹരിച്ചത് ഒരുലക്ഷത്തിലധികം; ശേഖരണം മൂന്നാം വയസുമുതൽ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 941

  • @fejuvlogs3092
    @fejuvlogs3092 Před měsícem +2996

    ആയിരം രൂപ മക്കൾക്ക് കിട്ടിയാൽ അത് എടുക്കുന്ന മാതാപിതാക്കൾ ആണ് പലരും. ഇതിന് രക്ഷിതാക്കൾക്ക് കൂടി സല്യൂട്ട് കൊടുക്കണം

    • @sirajelayi9040
      @sirajelayi9040 Před měsícem +63

      എടുത്താൽ തിരിച്ച് കൊടുക്കണം😊😊😊ഞാൻ അങ്ങനെയാ ചെയ്യാറ് 😊😊

    • @shaabz9102
      @shaabz9102 Před měsícem +36

      Satyam,,edukkumbo vijarikkum thirich kodukkanam enn,,bt pattaarilla 😢

    • @shamnashanu4721
      @shamnashanu4721 Před měsícem +8

      😂sathyam

    • @ullasanandan916
      @ullasanandan916 Před měsícem +4

      Sathayann.
      2022 njn natle varumpol ente 8vayassulle monte kayyil 8300 undarunn,ath full njn edutheyann😊

    • @jojimary
      @jojimary Před měsícem +3

      Satyam njagal edukkum full

  • @salamcc3402
    @salamcc3402 Před měsícem +1237

    അതിൽ നിന്നും 3000 രം രൂപ മരണപെട്ട കണ്ണേട്ടന്റെ കുടുംബത്തെ സഹായിക്കാൻ മാറ്റി വെച്ച മനസ്സിന് നന്ദി ❤

  • @Ashokankkala
    @Ashokankkala Před měsícem +269

    പണമുള്ള കുട്ടികൾക്കും മാതാപിതാക്കൾക്കും ഇതൊരു വാർത്തയായി തോന്നില്ല
    സാധാരണക്കാരുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ❤️

  • @vijayakumarc6185
    @vijayakumarc6185 Před měsícem +859

    ഈ മകൾ മാതൃകയാവുമ്പോൾ പിതാവും മാതൃകയാവുന്നു. രണ്ടു പേരെയും ദൈവം അനുഗ്രഹിയ്ക്കട്ടെ.

  • @vineethvenugopal1319
    @vineethvenugopal1319 Před měsícem +716

    ഇതു പോലെ നല്ല ശീലം പഠിച്ച മോളെ കിട്ടിയ ആ രക്ഷിതാക്കൾ ശെരിക്കും ഭാഗ്യവാൻ മാർ തന്നെ

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem +17

      നല്ല മാതാപിതാക്കൾക്കേ നല്ല കുട്ടികൾ ഉണ്ടാകൂ

    • @parvathysanthosh5603
      @parvathysanthosh5603 Před měsícem +1

      മിടിക്കി കുഞ്ഞ് 🥰🥰🥰🥰🥰 ദൈവം അനുഗ്രഹിക്കട്ടെ കുടുംബത്തെ

    • @AjmalAjmal-re9ou
      @AjmalAjmal-re9ou Před měsícem

      ക്യാഷ് ഇനി അവിടെ വൈകല്ല്യ. ബാങ്കിൽ മാറ്റണം ok

    • @user-ww1mh7bc9d
      @user-ww1mh7bc9d Před měsícem

      Sariyayirikkum Aran cheriya kuttiye engane makup chaidu video munnilott vittath edayalum vetukar ariyadirikilla urappan

  • @jumanasworld221
    @jumanasworld221 Před měsícem +371

    ഒരു ലക്ഷം രൂപ കയ്യിൽ ഒരു വർഷം പൂർത്തിയാക്കിയാൽ അതിൽ നിന്നും 2 1/2 ശതമാനം പാവപ്പെട്ടവന്റെ അവകാശം പൂർത്തീകരിച്ച ആ സഹോദരന്ന് ഒരു ലൈക് 👍👍👍

    • @hafeezabdullatheef4379
      @hafeezabdullatheef4379 Před měsícem +5

      Nizab is fulfilled if the value exceeds the value of 85 GM gold. So basically no zakat for 1 lakh rupee

    • @arifalmalaibari4021
      @arifalmalaibari4021 Před měsícem

      ​@@hafeezabdullatheef437985gm matramalla.. silver equivalency vazhi paisakkum und.. 45k+ aayal kodkanam zakah

    • @faslukm2678
      @faslukm2678 Před měsícem

      Consider silver cost if silver cost is less than gold so. 25 k thott zakat varu ​@@hafeezabdullatheef4379

    • @aliakbertkanr
      @aliakbertkanr Před měsícem

      ​@@hafeezabdullatheef4379 for silver... which one lowest consider..... i think around 30k enough to nizab

    • @mssuccespoint
      @mssuccespoint Před měsícem +1

      ബട്ട് വെള്ളിയുടെ കണക്ക് നോക്കുമ്പോൾ 25000 രൂപ ഉണ്ടെങ്കിൽ സകാത്ത് കൊടുക്കണം😊

  • @rasilijukmp7986
    @rasilijukmp7986 Před měsícem +462

    മക്കൾ ഇതുപോലെ എടുത്തു വെക്കുന്ന പൈസ പെട്ടന്ന് രക്ഷിതാക്കൾ എടുക്കുന്നോണ്ട് ആണ് പലപ്പോഴും ഇത്തരം സമ്പാദ്യങ്ങൾ നിലനിക്കാത്തത് 🙂

    • @Fazz1010
      @Fazz1010 Před měsícem +6

      സത്യം 😂

    • @RubeenaRubeena-zf7xm
      @RubeenaRubeena-zf7xm Před měsícem +13

      ഇന്നലെ കൂടി ഞാൻ മോന്റെ പെട്ടീന്ന് 1000എടുത്തു. അവൻ ചെറുത് ആയതോണ്ട് ചോത്യം പറച്ചിലും ഇല്ല 🤣🤣🤣🤣🤣🤣🤣

    • @rasilijukmp7986
      @rasilijukmp7986 Před měsícem +14

      @@RubeenaRubeena-zf7xm ഇതാണ് കുഴപ്പം.. ശരിയല്ല ട്ടോ ഇതൊന്നും

    • @kuttikaku1785
      @kuttikaku1785 Před měsícem +1

      😂​@@RubeenaRubeena-zf7xm

    • @shaima1458
      @shaima1458 Před měsícem +3

      Shariyaan njaanum eduthu

  • @eeppachan7633
    @eeppachan7633 Před měsícem +463

    കുഞ്ഞു ലക്ഷാധിപതിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ...

  • @Rajeenaabbas
    @Rajeenaabbas Před měsícem +347

    എന്റെ മോൻ ദിവസവും സ്കൂളിൽ പോവാൻ ബസ് ചാർജായി 30 രൂപ വാങ്ങിക്കും 10 രൂപ ബസ്ചാർജിനായി ചിലവാകും ബാക്കി 20രൂപ സ്വരൂപ്പിച്ചു 7000രൂപ ഉണ്ടാക്കി

  • @geethamoolayil4243
    @geethamoolayil4243 Před měsícem +40

    മോളെ ഇത്രയും ചെറുപ്പത്തിൽ ഇങ്ങിനെ പണം സ്വരൂപിക്കാൻ കഴിഞ്ഞ മോൾക്ക് അഭിനന്ദനങ്ങൾ 👍👍👍🥰🥰🥰❤️❤️❤️

  • @goldentube3249
    @goldentube3249 Před měsícem +217

    ഇത്രയും ചെറുപ്പത്തിൽ ഇത്ര വിഷൻ ഉള്ള കുട്ടി മാസ്സ് 🔥. രണ്ടര വർഷത്തിനുള്ളിൽ അയ്യായിരത്തിലധികം 20 രൂപ നോട്ടുകൾ മകൾക്ക് ശേഖരിക്കാൻ വിട്ട്
    കൊടുത്തിട്ട് ഒന്നുമറിയാത്ത പോലെ നിൽക്കുന്ന ഉപ്പ കൊലമാസ്സ് 💪💪.

    • @haanavanddi
      @haanavanddi Před měsícem +11

      Njan qataril aan 15 varsham aayi ente molk ippol 10 vayasayi ente Qatar salaril ninnum aval njan Ellam masavum 2500 Indian Mani. Vittu kudukkunnu. Aval adu iduthu vekkunnu ipool avale kayyil 289000 rooba unddu

    • @JafarvaAsharaf
      @JafarvaAsharaf Před měsícem +1

      ​@@haanavanddiaiwa.... Super😄❤️👍🏻

    • @anaswara6905
      @anaswara6905 Před měsícem

      ​@@haanavanddigood👍

    • @NyzaAyrin
      @NyzaAyrin Před měsícem

      👍🏻👍🏻👍🏻

    • @rishakpp6233
      @rishakpp6233 Před měsícem

      👍🏻👍🏻

  • @Sandhya-e5m
    @Sandhya-e5m Před měsícem +491

    ഈ മോളെ ഇഷ്ട്ടമുള്ളവർ👍

  • @nishanap8208
    @nishanap8208 Před měsícem +160

    കൂട്ടുകാർക്ക് ശീലമുണ്ടോ എന്ന ചോദ്യത്തിന് നല്ല മറുപടി ഇല്ല എന്നതിന് പകരം അവർ പറയുന്നത് ഞാൻ കേട്ടിട്ടില്ല എന്ന് നല്ല കുട്ടി❤❤❤

  • @Khaleelvaris
    @Khaleelvaris Před měsícem +274

    വെറുതെയല്ല ആ നോട്ട് ഇപ്പോ കാണാത്തത് എല്ലാം അവളുടെ പെട്ടിയിലാണ് 😂

  • @aaniammu728
    @aaniammu728 Před měsícem +94

    എന്റെ കുഞ്ഞി മോളും 3 വയസ് മുതൽ coins ശേഖരിച്ചു വെക്കാറുണ്ട്😊..കുടുക്ക നിറഞ്ഞു കഴിയുമ്പോ മുതിർന്നവർ എടുത്ത് ചിലവാക്കൽ ആയിരുന്നു പതിവ് 😂അവള് ശേഖരിക്കുന്നത് അവൾക്കുള്ളതല്ലേ എന്നുള്ള ചിന്തയിൽ ഒടുവിൽ പൊട്ടിച്ച കുടുക്കയിലെ cash കൊണ്ട് അവൾക്ക് തന്നെ ചെറിയൊരു മൊട്ടു കമ്മൽ വാങ്ങി നൽകി... ഇപ്പോളും അവൾ ആ ശീലം തുടരുന്നുണ്ട് 🥰🥰...
    ഈ മിടുക്കി മോൾക്ക്‌ 😘😘😘

    • @SaliSali-iy3wz
      @SaliSali-iy3wz Před měsícem +3

      Njaanum angana eppo edukaarilla avalkuvendi bankil edaaraan

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před měsícem +1

      Njan ent molde kudukka niranjapol athile coins okke note aaki maty vechuttund.veendum kootty vech swarnm vanganm en thanne aan aagraham

  • @binuvijayan5721
    @binuvijayan5721 Před měsícem +259

    പണ്ട് സ്കൂളിൽ പഠിക്കുമ്പോ സഞ്ചയ്ക ഓർമ വരുന്നു

    • @subairacm9828
      @subairacm9828 Před měsícem +10

      Yes... എന്റെ സഞ്ചയ്ക.. സമ്പാദ്യം.. 36 /-rs ടീച്ചർ കയ്യിലേക്ക് തന്നപ്പോ.. ലോകം കീഴടക്കിയ.. സന്തോഷം ആയിരുന്നു.. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോ 🥰🥰🥰🥰

    • @saleenalatheef8499
      @saleenalatheef8499 Před měsícem +1

      😂

    • @muhseenaasgar4530
      @muhseenaasgar4530 Před měsícem

      Athentha sanjayka

    • @sudheermanamkulath9890
      @sudheermanamkulath9890 Před měsícem +1

      അതേ

    • @Blj791
      @Blj791 Před měsícem +2

      Sanjayaka🤔🤔🤔🤔

  • @m4mkm881
    @m4mkm881 Před měsícem +50

    വളരെ നല്ലകാര്യം മോളേ... അച്ഛനമ്മമാരുടെ വിഷമം മനസിലാക്കി, തൻ്റെ ഇഷ്ടവും മാറ്റി വച്ച ആ മനസ്സ് വളരെ വലുതാണ്.
    പല തുള്ളി പെരുവെള്ളം...

  • @kareempoovathani6239
    @kareempoovathani6239 Před měsícem +147

    കടങ്ങൾ എത്രയും പെട്ടെന്ന് വീടട്ടെ.കണ്ണേട്ടൻ്റെ കുടുംബത്തിന് നൽകുന്ന സഹായത്താൽ പടച്ചവൻ മോളെ പoനത്തിലും,ഉപ്പയുടെ ജോലിയിലും ഐശ്വര്യം പ്രദാനം ചെയ്യട്ടെ..آمين
    (പെങ്ങളുട്ടി ഇത്ര ചെറുപ്പത്തിലേ ഇങ്ങനെ ചുണ്ട് ചുവപ്പിക്കുന്നത് ഒഴിവാക്കണം. സ്നേഹത്താൽ പറയുകയാണ്. ഇതൊന്നും ആരോഗ്യത്തിന് നല്ലതല്ല )

    • @basherrk2072
      @basherrk2072 Před měsícem +10

      ചാനെലുകാരൻ വരുന്നത് കൊണ്ട് മേക്കപ്പ് ഇട്ടു മൊഞ്ചത്തി ആയതാണ്

    • @sirajelayi9040
      @sirajelayi9040 Před měsícem +4

      ഞാനും ശ്രദ്ധിച്ച്..കുട്ടി അല്ലേ😮😮

    • @kareempoovathani6239
      @kareempoovathani6239 Před měsícem +11

      @@sirajelayi9040 ഇപ്പൊ ചെറിയ ക്ലാസുമുതലേ പലതരം മേക്കപ്പുകൾ കാണുന്നു.ചില മക്കൾക്ക് ഇതുമായി ബന്ധപ്പെട്ട് മാരക രോഗങ്ങൾ വന്ന വാർത്തയും കാണാനിടയായി. അധ്യാപകർ ഇതു വിലക്കിയാൽ അവർ കുറ്റക്കാരുമാകും..☺️

    • @shahudeenshahudeen7652
      @shahudeenshahudeen7652 Před měsícem +1

      👌

    • @lambdaplex
      @lambdaplex Před měsícem +2

      @@kareempoovathani6239 aa reethiyil paranjathu anekil ok.. actors and celibraties use costly make up. low quality should be avoided.

  • @user-kn9mp1ms8m
    @user-kn9mp1ms8m Před měsícem +166

    വളരെ നല്ല ശീലം കുട്ടിയുടെത് സ്വന്തമായി കണ്ടുപിടിച്ച സമ്പാദ്യ ശീലം 👌❤❤

  • @muhsinasathar
    @muhsinasathar Před měsícem +135

    വേഗം ഇത് സ്വർണം ആക്കി മാറ്റണം .
    എപ്പോഴാ ഈ നോട്ട് നിരോധിക്കുക എന്ന് പറയാൻ കഴിയില്ല 😊

    • @orurasathinu5064
      @orurasathinu5064 Před měsícem +10

      എന്നിട്ട് കള്ളന്മാർ കൊണ്ട് പോകണം.
      ഈ ക്യാഷ് നല്ല മുച്ചൽ ഫണ്ടിൽ ഇട്ടാൽ ഭാവിയിൽ ഉപകാരപ്പെടും

    • @shareefsha7851
      @shareefsha7851 Před měsícem +1

      അപ്പൊ സ്വർണത്തിന്റെ വിലിയ ഇടിയൂലെ 😁😂

    • @basherrk2072
      @basherrk2072 Před měsícem +5

      ​@@shareefsha7851എന്നാണ് ഇടിഞ്ഞിട്ടുള്ളത്.. 140 rs 8 ഗ്രാമിന്.. ഇന്ന് 54000 എത്ര ഇടിഞ്ഞു?

    • @shareefsha7851
      @shareefsha7851 Před měsícem +1

      @@basherrk2072 കുറച്ചു കഴിഞ്ഞാലും ഇടിയാലോ 😌

    • @sajnaj123
      @sajnaj123 Před měsícem

      I recommend mutual fund

  • @kannur29
    @kannur29 Před měsícem +31

    എന്റെ മക്കൾക് ഊട്ടിയിൽ ടൂർ പോവാൻ ആഗ്രഹമുണ്ടായിരുന്നു.രണ്ടു പേരും ചെറിയ കുട്ടികളാണ്.ഒരാൾക് 9 ഉം മറ്റെയാൾക് ഏഴും വയസ്.ഞങ്ങൾ എല്ലാ വെക്കേഷനും എവിടെയെങ്കിലും ടൂർ കൂട്ടീട്ട് പോകാറുണ്ട്.പക്ഷെ ഊട്ടിയിൽ പോയിട്ടില്ലായിരുന്നു.അവരും പണത്തിന്റെ വില അറിഞ്ഞു വളരണമല്ലോ.അങ്ങിനെ ഞങ്ങൾ പറഞ്ഞു നിങ്ങൾ പണം സ്വരൂപിച്ചു വെക്കു.എന്നിട്ടു നമുക്ക് പോകാം എന്ന്.അങ്ങിനെ അവർ ഒരു വർഷം ചെറിയ ചെറിയ തുക കൂട്ടിവെച്ചു.കഴിഞ്ഞ വർഷം ഞങ്ങൾ ടൂർ പോയി.മുഴുവൻ പൈസയും മക്കളുടെതല്ല കേട്ടോ.പക്ഷെ ഒരു പങ്ക് അവരുടേതായിരുന്നു.അവർക്കും വളരെ ഹാപ്പി ആയിരുന്നു😅.

  • @abdullhaabdullha-ig4um
    @abdullhaabdullha-ig4um Před měsícem +24

    മകളിൽ അവൾക്കെന്നും ഉപകരിക്കുന്ന നല്ലൊരു ശീലവും നല്ലൊരു നിഷ്കളൻകൻമായ മനസും പകർന്ന് വളർത്തിയ അവളുടെ parents നും ആ പൊന്നുമോൾക്കും ഒരുപാട് സ്നേഹം❤❤

  • @user-zv9mh6nz7z
    @user-zv9mh6nz7z Před měsícem +80

    എന്റെ ജേഷ്ഠനുണ്ടൊരു മോന് അവൻ എന്റെ കീശയിൽ നിന്ന് കാശെടുത്ത്
    അടുത്തുള്ള പീടികയിലെ കുറ്റി നിറക്കും അവന്റെ വയറും നിറക്കും. 😂

  • @Merabhaigoodboy
    @Merabhaigoodboy Před měsícem +48

    മിടുക്കി

  • @siraj320
    @siraj320 Před měsícem +17

    10 രൂപ കയ്യിൽ കിട്ടിയാൽ അതെങ്ങനെ തീർക്കാം എന്ന് ആലോചിക്കുന്ന ഞാൻ!!🥲👋🏻🚶🏻‍♂️

    • @Tips005
      @Tips005 Před měsícem

      Same to you broh 😂

  • @ibrahimmkl204
    @ibrahimmkl204 Před měsícem +143

    ഈ മുത്തുമോൾക്ക് എൻ്റെ ഒരായിരം മുതം നൽകുകയാണ് ഞാൻ

    • @sandeepkc1196
      @sandeepkc1196 Před měsícem +2

      Orayiram മുതമോ മുത്തമോ 😂😂😂😂

    • @Blj791
      @Blj791 Před měsícem

      ​@@sandeepkc1196 😅😅😅

  • @reshma1820
    @reshma1820 Před měsícem +3

    മോൾക്ക് മാത്രമല്ല ഉപ്പക്കും ഉമ്മാക്കും കൂടി അഭിനന്ദനങ്ങൾ..
    കുറച്ചു എമൗണ്ട് ആവുമ്പോ തന്നെ അപ്പഴത്തെ ആവിശ്യത്തിന് എടുത്തു ഉപയോഗിക്കുന്ന ആളാണ് ഞാൻ..
    ഇന്ന് തൊട്ട് എന്റെ മോന്റെ പൈസ കുടുക്കയിൽ നിന്നും ഞാനും ഒന്നും എടുക്കില്ല..
    ഇവർ ശെരിക്കും ഒരു മാതൃക തന്നെ 👏👏👏

  • @marakkarc6553
    @marakkarc6553 Před měsícem +9

    എൻ്റെ പേരമകൻ അടുത്ത കടക്കാരന് കൊടുക്കും സ്ഥിരം ഇപ്പോൾ അയാളുടെ ചെറിയ കട സൂപ്പർ മാർക്കറ്റാക്കി

  • @Reemaas786
    @Reemaas786 Před měsícem +27

    കുഞ്ഞുങ്ങളെ ഇൻ്റർവ്യൂ ചെയ്യാൻ അതിനു പ്രാപ്തി ഉള്ളവരെയും ലളിതമായി ചോദിക്കുന്നവരെയും അയക്കുക ടീമിൽ

  • @sreejithvaleryil9593
    @sreejithvaleryil9593 Před měsícem +49

    ഒരു പാട് ബഹുമാനം മോളു 🙏🏻 .......... ക്ഷമ, അനുഭവങ്ങൾ കൊണ്ട് മാത്രം ജീവിതം രണ്ടുവശവും മുട്ടിക്കുന്നവർക്ക്‌ വിജയം കുറച്ചു വൈകിയാലും സുനിശ്ചിതമായ, സ്ഥായിയായ വിജയം ഉറപ്പ് ❤️

  • @AbbasAbbasmk
    @AbbasAbbasmk Před měsícem +27

    എന്റെ പൈസ എന്റെ മക്കൾ അടുത്തുള്ള അയൽവാസിയെ സഹായിക്കാൻ കൊടുക്കും.. ലൈസും മിടായിയും അതും ഇതും ഒക്കെ വേടിച്ചു.... അയൽവാസി കച്ചവടക്കാരൻ എന്ന് മാത്രമേയുള്ളു....😅😅

    • @fousifousiya6836
      @fousifousiya6836 Před měsícem +2

      😂. Ivideyum ath thanne.

    • @sakkeenaatteri4394
      @sakkeenaatteri4394 Před měsícem

      ഇവിടെയും ഇതെന്നെ നടക്കുന്നത് ​@@fousifousiya6836

  • @jamsheerp3935
    @jamsheerp3935 Před měsícem +13

    ഈ കുട്ടിയെ കേരളത്തിന്റെ ധനകാര്യം ഏൽപ്പികാം ഭാവിയിൽ 👍🏼

  • @adhinabhayand2599
    @adhinabhayand2599 Před měsícem +130

    ഞാൻ അങ്ങനെ എടുത്തു വെച്ച് 5000 ആക്കി... ആ പച്ച കളർ 20 മാത്രം.. എന്നിട്ട് എന്റെ മോതിരം പണയം എടുത്തു... വീണ്ടും തുടങ്ങി... എടുത്തു വെക്കാൻ

    • @shaheeya3729
      @shaheeya3729 Před měsícem

      🎉🎉

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Před měsícem

      👍✨

    • @sirajelayi9040
      @sirajelayi9040 Před měsícem

      ❤❤❤

    • @samshade8999
      @samshade8999 Před měsícem

      എന്റെ കൈയില്‍ പുതിയ ഒരു രൂപയുടെ coins മാത്രം ഉള്ള collection ഉണ്ട് around 1000 reach ചെയതു കാണും
      Purchase balance ല്‍ ബാക്കിയുള്ള
      തുകയുടെ coins ഉപയോഗിക്കും ഒരു രൂപയുടെ മാറ്റി വയ്ക്കും

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn Před měsícem +2

    ❤️❤️❤️അല്ലാഹു അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @muhammedparamba
    @muhammedparamba Před měsícem +18

    കള്ളൻ മാരെ നോക്കണേ ഇന്ന് തന്നെ ബാങ്കിൽ.... കൊണ്ട് പോയി ഇടൂ

  • @masblacksmith4119
    @masblacksmith4119 Před měsícem +14

    നല്ല മോൾ കുഞ്ഞു മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @dzrzrzgr9170
    @dzrzrzgr9170 Před měsícem +68

    സത്യം ..ചെറു പ്രായത്തിൽ അധ്വാനം തുടങ്ങിയിട്ട് 40 വയസ്സായിട്ടും ഒന്നും സമ്പാദിച്ചില്ല 😔😔😔😔ഇനിയങ്ങോട്ട് നോക്കാം 😢

    • @ishqemadeena5127
      @ishqemadeena5127 Před měsícem

      Njanum 😢

    • @weone603
      @weone603 Před měsícem

      നെ എന്റെ അവസ്ഥ പറഞ്ഞത് ആണോ

    • @jkk2464
      @jkk2464 Před měsícem +3

      സത്യം മൂന്ന് വർഷം കൂടി എടുക്കും കടം തീരാൻ അതു കഴിഞ്ഞാൽ നോക്കാം എന്ന് വിജാരിക്കുന്നു മിക്കവാറും അപ്പോഴേക്കും വേറേയും ആവശ്യങ്ങൾ ഉണ്ടാകും എന്നറിയാം പിന്നേയും നീണ്ടു പോവും റബ്ബ് ആരോഗ്യവും ആയുസ്സും തരട്ടേ🤲 ആമീൻ

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Před měsícem

      നമ്മളെപ്പോലെ ഒരുപാട് ആൾക്കാരുടെ അവസ്ഥ ഇത് തന്നെ ബ്രോ 🥹

    • @user-xf4hh6nc7w
      @user-xf4hh6nc7w Před měsícem

      ☺️

  • @abdurshimanmp7393
    @abdurshimanmp7393 Před měsícem +1

    ആ മകളെയും ഉപ്പയെയും ഉമ്മയെയും നീ അവർക്ക് എല്ലാ അനുഗ്രഹങ്ങളും കൊടുക്കണേ നാഥാ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു

  • @lamsubinsulaiman
    @lamsubinsulaiman Před měsícem +1

    ആ കുട്ടിയാണ് ഇക്ക നിങ്ങളുടെ ഭാഗ്യം... നിധിക്കും ഭാഗ്യത്തിന് വേണ്ടി മക്കളെ നരബലി കൊടുക്കുന്ന മാതാപിതാക്കൾ അറിയണം മക്കളാണ് ഏറ്റവും വലിയ ഭാഗ്യം എന്ന് ❤

  • @jabervision2127
    @jabervision2127 Před měsícem +40

    വലിച്ചും കുടിച്ചും തീർക്കേണ്ട പൈസ ദുശീല ങ്ങൾ ഇല്ലാത്ത പിതാവ്... മകൾ ആ പൈസ ഒരുക്കൂട്ടി വെച്ചു 👍🏻🌹

  • @user-cs5qt8wd3g
    @user-cs5qt8wd3g Před měsícem +11

    ഇതാണ് ശെരിക്കും ബജറ്റ് പെട്ടി 😀👍👍
    ബിഗ് സല്യൂട്ട്

  • @maabdhurahman8512
    @maabdhurahman8512 Před měsícem +22

    ചെറുപ്രായത്തിൽ തന്നെ മയക്കുമരുന്നിന് അടിമകളാകുന്ന മക്കളൊക്കെ ഈ മോളെ മാതൃകയാക്കണം 🙏🙏🙏🙏🙏🙏

  • @fahika
    @fahika Před měsícem +7

    എൻറെ മോനും ഇതുപോലെ കൂട്ടി വെക്കും പക്ഷേ എന്തെങ്കിലും ആവശ്യം വരുമ്പോൾ ഞാൻ അത് ഉപയോഗിക്കും മാതാപിതാക്കൾ അങ്ങിനെയൊന്നും ചെയ്യാത്തതുകൊണ്ടാണ്ആ കുട്ടിക്ക് ഇത്രയും സമ്പാദിക്കാൻ ആയത്

  • @aaass000
    @aaass000 Před měsícem +4

    Blessed parents with a blessed daughter 😊

  • @sameerp4950
    @sameerp4950 Před měsícem +4

    പൊന്നുമോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 💚💚💚💚❤️❤️❤️❤️

  • @bpaul9913
    @bpaul9913 Před měsícem +2

    മിടുക്കിക്കുട്ടി😊👍

  • @varghesekoshy-kl4zh
    @varghesekoshy-kl4zh Před měsícem +1

    മിടുക്കി 🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️👍👍👍👍👍

  • @AVANISWORLD
    @AVANISWORLD Před měsícem +5

    ഞാനും എന്റെ മോൾക്ക്‌ 2 വയസ്സ് ഉള്ളപ്പോ ഒരു വഞ്ചി വാങ്ങി കൊടുത്തു അതിൽ പൈസ ഇടുമായിരുന്നു അങ്ങനെ വഞ്ചി നിറഞ്ഞു പൊട്ടിച്ചപ്പോൾ 4300 രൂപ ഉണ്ടായിരുന്നു അതിനോടൊപ്പം കുറച്ചു പൈസ കൂടി ചേർത്ത് ഒരു കമ്മൽ വാങ്ങി അത് നമ്മൾ മറ്റുള്ളവരോട് പറയുന്നത് കേൾക്കുമ്പോൾ തന്നെ മോൾക്ക്‌ ഭയങ്കര സന്തോഷം ആണ് ഇനി അടുത്ത വഞ്ചി നിറഞ്ഞിട്ട് വേണം മോൾക്ക്‌ ഒരു കൊലുസ് മേടിക്കാൻ

  • @sinmacho6988
    @sinmacho6988 Před měsícem +7

    ഈശ്വരൻ അനുഗ്രഹിക്കട്ടെ...❤❤❤❤❤❤

  • @NasarChalil
    @NasarChalil Před měsícem

    കേരള ജനതക്ക് ഏറ്റവും നല്ലൊരു സന്ദേശമാണ് ഈ മുകളിലൂടെ നമുക്ക് കാണാൻ സാധിച്ചത് ഓരോ വീട്ടിലും മക്കൾ മിഠായിക്ക് വേണ്ടി ചെലവഴിക്കുന്ന എമൗണ്ട് ഇതിലും എത്രയോ കൂടുതലാണെന്ന് നമ്മൾക്കെല്ലാവർക്കും അറിയാം ആ കുഞ്ഞു മനസ്സിന്റെ ഈ വലിയ ശേഖരത്തിൽ എല്ലാവിധ ആശംസകൾ 🙌❤️❤️

  • @mariyapaikadan3255
    @mariyapaikadan3255 Před měsícem +11

    മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @zx4u487
    @zx4u487 Před měsícem +19

    Masha allha❤❤

  • @ShafeeqRazz
    @ShafeeqRazz Před měsícem +6

    ചുമ്മാ ഒരു ചായ കുടിച്ചു തീർക്കേണ്ട പൈസകൊണ്ട് ഇത്രയും തുക സമാഹരിച്ച മോളൂസ് അത്ഭുത പെടുത്തി വലിയ സഹായി ആയല്ലോ ഉമ്മക്കും ഉപ്പക്കും സന്തോഷം 🫰🏻 സമൂഹത്തിനു ഒരു മാതൃക 🎉

  • @salampilakul2331
    @salampilakul2331 Před měsícem +6

    വളരെ നല്ലശീലം ഗുഡ് ❤️

  • @SDSChanal
    @SDSChanal Před měsícem +1

    എന്റെ മക്കൾക്ക് അവരുടെ പിറന്നാൾ ദിവസം ഞാൻ ഒരു കോയിൻ box വാങ്ങി കൊടുക്കും പിറ്റേ വർഷം പിറന്നാൾ വരുമ്പോൾ പൊട്ടിക്കും. അവർ സൂക്ഷിച്ചു വെച്ച പൈസ അവർക്ക് ചിലവാക്കാം. അവർക്ക് ആവശ്യം ഉള്ളത് വാങ്ങാം. അവർക്ക് തന്നെ അവരുടെ പിറന്നാൾ ആഘോഷം നടത്താം. മൂത്ത മോൾ ഈ വർഷം ഇങ്ങനെ എടുത്തു വെച്ച പൈസ കൊണ്ട് അവൾക്ക് ആവശ്യം ഉള്ള പുസ്തകം സ്കൂളിൽ ആവശ്യം ഉള്ള സാധനം എല്ലാം വാങ്ങി.

  • @steach4463
    @steach4463 Před měsícem +5

    ❤❤ മിടുക്കി ❤❤

  • @abdusalam7664
    @abdusalam7664 Před měsícem +5

    അഭിനന്ദനങ്ങൾ

  • @Anshidaayshu
    @Anshidaayshu Před měsícem +6

    Masha allah

  • @saidsaidalavi5343
    @saidsaidalavi5343 Před měsícem +3

    بارك الله فيكم وفي أولادك

  • @naseerashaukath6814
    @naseerashaukath6814 Před měsícem +8

    Kazhinja nompinu 20 nte note anweshichapol evidunnum kitiyilla.ithanalle Karanam.❤

  • @muhammedshazin1111
    @muhammedshazin1111 Před měsícem +16

    Lipstick endinan ഇങ്ങനെ.

  • @francischacko3627
    @francischacko3627 Před měsícem +1

    103000÷30=3433 monthly savings. If able to sav more than 3000/month, liablities must be low

  • @namr1993
    @namr1993 Před měsícem

    ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. നല്ല ശീലം ചെറുപ്പത്തിൽ മക്കളിൽ ഉണ്ടാക്കണം എന്ന് എന്നും ഞാൻ ചെയ്തതും എന്റെ മക്കൾക്കും ഇതേപോലെ പഠിപ്പിക്കുന്നുണ്ട്.

  • @yusufmuhammad2656
    @yusufmuhammad2656 Před měsícem +3

    മോളുടെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു.ഉമ്മയുടെ സ്വർണ്ണം എടുക്കണം...😂

  • @AneeshaLs
    @AneeshaLs Před měsícem +3

    എൻ്റെ മകൾ പുതിയ 10 ൻ്റെ നോട്ട് കളക്ഷൻ ഉണ്ട് 10000 വരെ ആയി

  • @princerspopy704
    @princerspopy704 Před měsícem

    മോളെ വാപ്പയുടെയും കുടുംബത്തിന്റെയും കഷ്ട്ടപ്പാട് അറിഞ്ഞ് ജീവിക്കുന്ന മോൾ പുത്തൻ തലമുറയ്ക്ക് മാതൃക ആണ് നമിച്ചു മോളെ നിന്നെ മോൾ ഉയരങ്ങളിൽ എത്തട്ടെ 🤍

  • @NaverNisNis
    @NaverNisNis Před měsícem +1

    "കള്ളനോട്ട് പിടിച്ച മാതിരി നിരത്തി വെച്ചേക്കാലോ "💃

  • @jayalakshmir9695
    @jayalakshmir9695 Před měsícem +3

    മിടുക്കി 👍👌❤️❤️❤️

  • @entertainmentsvlogs1365
    @entertainmentsvlogs1365 Před měsícem +16

    News karoke varunundenn paranj aa kutti kurach orungiyathanu 😊 ethayalum appreciate u 🎉

  • @user-si1fy5mm4k
    @user-si1fy5mm4k Před měsícem +2

    ധൂർത്തടിക്കുന്ന ഇന്നത്തെ തലമുറകളുടെ മുൻപിൽ കുട്ടി മാതൃകയായി 👍🏼

  • @wildhunterbyfaisalfaisiy7198
    @wildhunterbyfaisalfaisiy7198 Před měsícem +2

    മിടുക്കി ❤️🎉

  • @muhammedrafialalukkalrafi9875
    @muhammedrafialalukkalrafi9875 Před měsícem +4

    അടിപൊളി

  • @muneerc721
    @muneerc721 Před měsícem +3

    മോളോടൊപ്പം പിതാവും സമൂഹത്തിന് മാതൃകയാണ്.
    രാവന്തിയോളം വെയിലത്തും മഴയത്തും കഠിനാദ്ധ്വാനം ചെയ്ത് കിട്ടുന്ന ക്യാഷ് കൊണ്ട് മൂക്കറ്റം മദ്യം അകത്താക്കുന്ന അല്ലെങ്കില്‍ സിഗരറ്റ് പോലുള്ളവ വലിച്ച് പുകച്ച് കളയുന്ന എത്രയോ ആളുകൾ....
    നഷ് വ യുടെ പിതാവ് അത്തരമൊരു വലിക്കാരൻ/ കുടിക്കാരൻ ആയിരുന്നെങ്കിൽ (100% അല്ല വ്യക്തിപരമായി അറിയുന്ന ആളാണ്) കത്തിച്ച് പുകച്ച് കളയേണ്ട ലക്ഷം രൂപയായിരുന്നു അത്.😢 😮
    അവിടെയാണ് രണ്ട് പേരും സമൂഹത്തിന് മാതൃകയാകുന്നത്.
    ഇനി മക്കളാണെങ്കിൽ ഒരു പത്ത് രൂപ നമ്മള്‍ അവർക്ക് കൊടുത്താല്‍ ലൈസ് ok തുടങ്ങിയ മാരകമായ വിഷം കലർന്ന പദാര്‍ത്ഥങ്ങള്‍ അകത്താക്കും 😳 ആ സ്ഥാനത്ത് നഷ് വ തികച്ചും മാതൃകയാണ്❤❤❤ 😍 😘

  • @muhammedcheru2668
    @muhammedcheru2668 Před měsícem +2

    വളരെ നല്ല കാര്യം ഈ മകളെ കണ്ട് പഠിക്കണം

  • @jeevamanivlogs
    @jeevamanivlogs Před měsícem

    എന്റെ മക്കൾക്കു ഉണ്ടായിരുന്നു. ഞാൻ 2 പ്ലാസ്റ്റിക് കുടുക്ക വാങ്ങി കൊടുത്തു. അന്നേരം മൂത്ത ആൾക്ക് 2വയസ് ആയിരുന്നു.അന്ന് ചില്ലറ പൈസകൾ കയ്യിൽ കൊടുത്തിട്ട് കുടുക്കയിൽ ഇടീക്കും. ഞങ്ങളുടെ സഹായത്തോടെ ആയിരുന്നു കുടുക്കയിൽ ഇടുന്നത് അന്ന് അവനു അറിയില്ലല്ലോ എന്താണ് സംഭവം എന്ന്. ഇളയത് ജനിച്ചതെ ഉണ്ടായിരുന്നുള്ളു. അവൻ പൊടി ആയത് കൊണ്ട് അവന്റെ കുടുക്കയിൽ ഞാൻ പൈസ ഇടും. എന്നിട്ട് പൈസ കൊടുക്കുമ്പോൾ ഞാൻ പറയും ഒരെണ്ണം വാവയുടെ കുടുക്കയിലും ഇടണം എന്ന്. അവന്റെതായ കുഞ്ഞ് ബുദ്ധിയിൽ എന്തൊക്കെയോ മനസിലാക്കി. അങ്ങനെ 3 വയസ് ആയപ്പോൾ രണ്ട് കുടുക്കയും പൊട്ടിച്ചു. ടോട്ടൽ ആയിരം രൂപ ഉണ്ടായിരുന്നു. ഇടക്ക് കിട്ടിയ വിഷു കൈനീട്ടം ഒക്കെ ഇട്ടിരുന്നു. അങ്ങനെ അവന്റെ 3ആം പിറന്നാളിന് അവന്റെ കുടുക്കയിലെ പൈസ കൊണ്ട് അവനു 2 ബനിയൻ വാങ്ങിച്ചു birthday സമ്മാനം ആയിട്ട്. ഇപ്പോ കുടുക്ക ഇല്ല എങ്കിലും എന്ത് ചില്ലറ കിട്ടിയാലും എന്റെ കുഞ്ഞി പേഷ്സിൽ അല്ലെങ്കിൽ ഒരു ടിന്നിൽ ഇട്ട് വെക്കും ഇപ്പോ ആൾക് 6 വയസ് ആകാൻ പോകുന്നു. എനിക്ക് അഭിമാനം ആണ് അതിൽ. അന്ന് ജനിച്ച എന്റെ ഇളയ മോനും ചേട്ടനെ കണ്ട് ഈ ശീലം പാലിക്കുന്നു ❤‍🩹

  • @nazirek2567
    @nazirek2567 Před měsícem +5

    അവതാരകൻ കൂടുതൽ അന്വേഷിച്ചിട്ടുണ്ടോ ഈ പുതിയ 20ന് നോട്ട് ഇറങ്ങിയിട്ട് ഒന്നരവർഷമായി ഉള്ളൂ

    • @user-cr5ud9of3g
      @user-cr5ud9of3g Před měsícem

      അത് ശരിയാണല്ലോ 🤔

    • @guess7576
      @guess7576 Před měsícem

      Appan paranjathu,"ente purse il ninu 20th inte puttiya notes edukum" enu.
      Maybe ella 20inte notesum edukuma aairunairikyum.
      Also new 20 rupee note 2019 I'll aanu vanathu.

    • @shebinchittadiyil
      @shebinchittadiyil Před měsícem

      2019 release 5 years ago

    • @ihaveanoidea
      @ihaveanoidea Před měsícem

      2019 la Bro ₹20 Vanneyy

  • @feelgoodtime9059
    @feelgoodtime9059 Před měsícem +3

    Masha allah മിടുക്കി

    • @shahidvp6977
      @shahidvp6977 Před měsícem +1

      ചാനൽ നിർത്തിയോ kanare ഇല്ല sulthan muhammed

    • @subaidhamoothedath8846
      @subaidhamoothedath8846 Před měsícem

      Madaallahu allahu mollay kakattay ❤❤❤❤❤❤❤❤

  • @aloshiesgarshe-yt1214
    @aloshiesgarshe-yt1214 Před měsícem +1

    Avlk mutual fund padipich koduthal onnum. Koode color avum.......eth valare super ayitund but vishamathode oru sathyam parayatte....engane cheyyumpol money value kurayum......kalam munnot pokumpol nere marich eth pole ulla sheelam nere mutual funds lek matiyal ath oru earnings koodi avde generate cheyyum.....ethil kooduthal complications onnum ella ee eduth vekunnathin pakaram same amounts mutual funds lek eduka .....profit generate avum

  • @akhilayshayoutube8332
    @akhilayshayoutube8332 Před měsícem +2

    Wow, !!
    She can invest this amount in a mutual fund and add 20 rs / day (600 rs / month) to it. At 15% yearly returns that fund will amount to 33 lacs when she is 30 yrs old 🔥

  • @sulaikasulaika4117
    @sulaikasulaika4117 Před měsícem +3

    വിജയൻ അറിയേണ്ട ഇതിനും നികുതി കൊടുക്കേണ്ടി വരും 🤣🤣🤣🤣🤣🤣

  • @AzharudheenM
    @AzharudheenM Před měsícem +22

    വെറുതെ അല്ല മാർക്കറ്റിൽ 20 ന്റെ നോട്ട് കിട്ടാൻ ഇല്ല മൊത്തം ഇവിടെ ആണല്ലോ 😂😂
    കുട്ടി ❤️🔥

  • @opentlks
    @opentlks Před měsícem +1

    സേവ് ചെയ്ത് ഇത്രയും രൂപ ഉണ്ടാക്കിയത് good.. ഈ രീതിയിൽ ആരും അനുകരിക്കരുത്.. ഒരേ നോട്ട് collect ചെയ്യപ്പെടുമ്പോൾ economy il aa രൂപ ക്ഷാമം ഉണ്ടാകും. വളരെ ബുദ്ധിമുട്ടാവും. എല്ലാവരും ഈ മോഡൽ സേവിംഗ് തുടങ്ങിയാൽ

  • @jvlogs8152
    @jvlogs8152 Před měsícem

    എൻ്റെ മകളും ഇതുപോലെ പൈസ കൂട്ടിവച്ച് ഒരു കുഞ്ഞ് കുട്ടിയുടെ ഹാർട്ട് ഓപ്പറേഷന് കൊടുത്തു ആ കുട്ടി രക്ഷപ്പെട്ടു ഇപ്പോ എൻ്റെ മോൾ കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞുവാവയും ആയി മോൾ ആറാം ക്ലാസിൽ ആയിരുന്നു മോളെ മോൾക്ക് നല്ലതേ വരൂ ഈ അമ്മയുടെ എല്ലാ അനുഗ്രഹവും ഉണ്ടാവും❤

  • @user-xn1bs5oe6b
    @user-xn1bs5oe6b Před měsícem +3

    Masha allhaaa molu❤

  • @somlata9349
    @somlata9349 Před měsícem +27

    മോളെ നല്ലത് തന്നെ ഇത്, എങ്കിലും ഈ ചുണ്ട് എന്തിനാ ഇത്രേം ചെറു പ്രായത്തിൽ ചുവപ്പിക്കുന്നത്

    • @hasna3574
      @hasna3574 Před měsícem +21

      ചാനെലും മീഡിയയും ഒക്കെ വന്നപ്പോ ഒരുങ്ങിയതാവും 🥰 ചെറിയ കുട്ടിയല്ലേ വിട്ടേക്കൂ.. 😊
      അവരുടെ പ്രായം അതല്ലേ

  • @veenadinesh2755
    @veenadinesh2755 Před měsícem +2

    മിടുക്കി ❤❤❤

  • @bineeshtp7493
    @bineeshtp7493 Před měsícem

    നല്ല വാർത്ത...❤

  • @Aneena-di7xk
    @Aneena-di7xk Před měsícem +10

    എന്റെ മകളും ഇങ്ങനെ തന്നെ എനിക് ആവിശ്യം വരുപോൾ തരും ഇപ്പൊ ഞാൻ പറഞ്ഞു മാല മാറാം എന്ന് അപ്പൊ പറയുവാ അല്ല കളിപ്പാട്ടം വാങ്ങാൻ എന്ന് 😂😂 അമ്മയെകൾ ക്യാഷ് ഒണ്ട് എന്ന് എനിക് എന്ന് പറയുന്ന ഞാൻ ക്യാഷ് എടുത്താൽ പലിശ തരാൻ പറയും കണക്ക് പറയും 🤣🤣

  • @sheejak3528
    @sheejak3528 Před měsícem +4

    വലിയ നിലയിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @user-kv1bc7im3d
    @user-kv1bc7im3d Před měsícem +1

    ഞൻ എന്നെ എടുത്തു കിണറ്റില് ഇടൻ പോകുന്നു😢

  • @PankuNannuOfficial
    @PankuNannuOfficial Před měsícem +1

    ദിവസം 20 രൂപ പോലും വരുമാനം ഇല്ലാത്ത കുഞ്ഞുങ്ങൾ ഈ വാർത്ത കണ്ടു.... സാമ്പത്തിക സമത്വം ഇല്ലാത്ത നമ്മുടെ നാട്ടിൽ ഈ വാർത്തയുടെ പ്രാധാന്യം 😢

  • @jasnaismail4303
    @jasnaismail4303 Před měsícem +4

    ഞാനെന്തായാലും ഈ വാർത്ത എൻറെ മക്കൾക്ക് കാണിച്ചു കൊടുക്കും

  • @majeedkozhisheeri7748
    @majeedkozhisheeri7748 Před měsícem +4

    മാഷാ അള്ളാ

  • @AbdulhafisHafis-ll5iw
    @AbdulhafisHafis-ll5iw Před měsícem +1

    Dayali 20.rupa mativechal 2.varsham kondd 25000thikayu

  • @abdulkhader6108
    @abdulkhader6108 Před měsícem

    Masha Allah...... Ponnu Mole Allahu Deerkaisu Nalki Anugrahickate Aameen 🤲❣️

  • @najeebeloor1442
    @najeebeloor1442 Před měsícem +6

    Divasam 20 rs. Vech sookshichal 1 lack akanamengil 5000 dovasam athayathu 13 varsham edukkum. Enthoru thallanu ente ponno.

    • @user-bt5xe1gj4y
      @user-bt5xe1gj4y Před měsícem

      Anganalla paranje puthiya 20 rs ennan

    • @nishasajeer5710
      @nishasajeer5710 Před měsícem +5

      ദിവസം 20 അല്ലായിരിക്കും ഉപ്പാടെ പേഴ്സിൽ 20 എത്ര kandalumഎടുത്തു വയ്ക്കുമായിരിക്കും

    • @innale.marichavan
      @innale.marichavan Před měsícem +1

      മൂന്നു വയസ്സ് മുതൽ എന്ന് പറഞ്ഞത് കേട്ടില്ലേ സേട്ടാ.. ചുമ്മാ നെഗറ്റീവ് അടിക്കല്ലേ 😏

    • @myspecial9123
      @myspecial9123 Před měsícem

      പറയുന്നത് വെക്തമായി kelku.. 20 ന്റെ എല്ലാം note എടുക്കും...

    • @basherrk2072
      @basherrk2072 Před měsícem

      ഒരൊറ്റ ആളും കണക്കു നോക്കിയില്ല വെള്ളം തൊടാതെ വിഴുങ്ങി.. ആദ്യം തൊട്ടു rs 20 അല്ല എന്നും കൂടി തള്ളി.. 6 വർഷം എന്നാൽ എത്ര ദിവസം.. 103000 rs ആവാൻ എത്ര ദിവസം വേണം...

  • @user-cr3gr4lm5t
    @user-cr3gr4lm5t Před měsícem +5

    Makeup over😂

  • @greatindiacommunicationspr1489

    ❤❤❤
    നല്ലത് 🎉🎉🎉

  • @riyazmadani2474
    @riyazmadani2474 Před měsícem +1

    ❤❤️ബാറക്കല്ലാഹ്

  • @user-qk8ny8vw6x
    @user-qk8ny8vw6x Před měsícem +4

    എല്ലാവരും കൂടി ഇങ്ങിനെ നോട്ടുകൾ ശേകരിച്ചാൽ ചില്ലറക്ഷാമം വരാൻ സാധ്യത ഉണ്ടാകുമോ?