സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് സംവരണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍ | Karnataka

Sdílet
Vložit
  • čas přidán 26. 08. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 35

  • @jamesplappally416
    @jamesplappally416 Před měsícem +16

    Karnataka സ്വയംഭരണ സംസ്ഥാനമല്ല ഒരു federal ലഘനമാണ് ഇത് ഭരണഘടനാപരമായി നിലനിൽക്കുന്നതല്ല Equality before low ഭരണഘടനാ പ്രകാരം ഒരു Indian പൗരന് ഏതു സ്റ്റേറ്റിലും താമസിക്കാനും ജോലി ചെയ്യാനും അവകാശമുണ്ട്.

  • @enlightnedsoul4124
    @enlightnedsoul4124 Před měsícem +4

    സ്നേഹത്തിന്റ കടയിൽ മലയാളികൾ ഉൾപ്പെടെ മറ്റു സംസ്ഥാനക്കാരോട് സ്നേഹം ഇല്ല 😂

  • @sajansj007
    @sajansj007 Před měsícem +17

    മോഹബ്ബത് കാ ദൂക്കാൻ 😂😂

    • @raghunathr9551
      @raghunathr9551 Před měsícem +5

      സ്നേഹത്തിന്റെ നാറുന്ന കട

  • @demon_of_phantom_valley5246
    @demon_of_phantom_valley5246 Před měsícem +8

    പറയാതെ വയ്യ... ഷാനി ഒരു അവലോകനം നടത്തണം 😁

  • @divinelove7024
    @divinelove7024 Před měsícem +5

    ഇത് നല്ല അവസരമാണ് കമ്പനികളെ കേരളത്തിലേക്ക് കൊണ്ടുവരണം.. അതിനു വേണ്ടി കമ്പനികളുമായി ചർച്ച ചെയ്ത് അവർക്ക് നല്ല രീതിയിൽ ബിസിനസ്‌ ചെയ്യാൻ കേരളം അവസരം നൽകണം.

  • @Active22923
    @Active22923 Před měsícem +4

    സ്നേഹത്തിന്റെ കട 😅

  • @mrbinuram9889
    @mrbinuram9889 Před měsícem +3

    ഇപ്പൊ ബിജെപി ആയി നടപ്പാക്കിയിരുന്നെങ്കിൽ ഇവിടെ ഒരു ഒരാഴ്ച ചർച്ച നടത്തിയേനെ

  • @mrbinuram9889
    @mrbinuram9889 Před měsícem +2

    മനോരമ ഇതിനെ പറ്റി ഒരു ചർച്ച നടത്തണം ബിജെപി ആയിരുന്നെങ്കിൽ നിങ്ങൾ ഒരാഴ്ച ചർച്ച നടത്തും ചൊറിയാതെ വിടരുത്

  • @user_zyzymvb
    @user_zyzymvb Před měsícem +1

    ഇങ്ങനെ ഓരോ സംസ്ഥാനവും സംവരണം കൊടുത്തു തുടങ്ങിയാൽ ഇറ്റാലിയൻ പപ്പുവും കുടുംബവും എങ്ങോട്ട് പോകും

  • @edfredson
    @edfredson Před měsícem +2

    ഈ സെക്‌സാലോജിക്ക്‌ ബാംഗ്ലൂരല്ലേ? അപ്പോ ഇനി മരപ്പട്ടിക്ക്‌ കന്നഡ ഗൊത്തേണ്ടിവരുമല്ലോ 😂

  • @Shakki-z5x
    @Shakki-z5x Před měsícem +6

    ചൈനയിൽ എല്ലാർക്കും ജോലി എന്ന ക്യാപ്സൂൾ ഇറങ്ങിയോ

  • @daisonpp699
    @daisonpp699 Před měsícem +2

    സിദ്ധരാമയ്യ അറേബ്യൻ രാജ്യത്തെ ദളവ യാണോ?.

  • @smart123735
    @smart123735 Před měsícem +1

    അങ്ങിനെ ലോകത്തു മറ്റു രാജ്യങ്ങൾ തീരുമാനിച്ചാൽ ഇന്ത്യക്കാരുടെ അവസ്ഥ എന്താകും? ലോകത്തു ജോലിക്കായി ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ വലിഞ്ഞു കയറിയിരിക്കുന്നത്‌ ഇന്ത്യക്കാർ അല്ലെ.

  • @prasadkgnair5552
    @prasadkgnair5552 Před měsícem

    എന്തിനാണ് പട്ടാളത്തിൽ ചേർന്ന് കാശ്മീരിന് വേണ്ടി ചാകുന്നത് ? എന്തിനാണ് ഇന്ത്യ ഗവണ്മെന്റിനു നികുതി കൊടുക്കുന്നത് ?

  • @sreejithsree9689
    @sreejithsree9689 Před měsícem

    ഈ അവസരം കേരളം മുതൽ ആക്കണം

  • @wilsonalmeda4506
    @wilsonalmeda4506 Před měsícem

    Isn’t it against the federal rules ?

  • @VinodKumar-wm8cc
    @VinodKumar-wm8cc Před měsícem

    Snehakkada managing Director Pappu khan Vincy um Aruma shishyan KC yum ithokke Ariyunnundo aavo????!!!!

  • @nissarpa1259
    @nissarpa1259 Před měsícem

    Kerala സർക്കാർ ഇതു മുതലാക്കണം, ഈ പറഞ്ഞ കമ്പനികളായിട്ട് സംസാരിച്ചു ഇതേ കമ്പനികൾക്ക് ഇവിടെ office തുടങ്ങാൻ അനുവദിക്കണം. ഇതു ഇനിയും തുടരും കർണാടകയിൽ, ഈ തീരുമാനം congress പോലും അറിയാത്ത സംഭവം എങ്ങനെ pass ആക്കാൻ ശ്രമിച്ചു എന്നാണ് അറിയേണ്ടത്.
    പണ്ട് ഇതേ കമ്പനികൾ കേരളത്തിൽ ആയിരുന്നു തുടങ്ങേണ്ടിയിരുന്നത് അന്ന് communist party ആണ് അതു തടഞ്ഞത്, ഇപ്പൊ അതേ സർക്കാരിന് നഷ്ടപ്പെട്ടു പോയ പേര് കുറച്ചെങ്കിലും തിരിച്ചു കിട്ടാനുള്ള ഒരു പഴുതാണ് ഈ കിട്ടിയത്. നോക്കിക്കോ ഈ സർക്കാർ ഇതു ചെയ്തില്ലെങ്കിൽ tamil നാടോ ഹൈദരാബാദ് എടുക്കും. Someones loss is someones gain.

  • @Mirfma-re6qq
    @Mirfma-re6qq Před měsícem

    കേരളത്തിൽ ഇത് അത്യാവശ്യം ആണ്

  • @user-ov8xw4bu7e
    @user-ov8xw4bu7e Před měsícem

    ബാംഗ്ലൂർ. മലയാളി ബിസ്സിനസ്സ്.. ചെറുതും. വലുതും. എല്ലാം കൈ വിടും... എല്ലാം കേരളത്തിൽ എത്തും.... പുതിയത് ഇനി ഒന്നും ബാംഗ്ലൂരിൽ തുടങ്ങുന്നത്.. ബുദ്ധിയല്ല

  • @athirar9416
    @athirar9416 Před měsícem

    West Bengal ney Industries ente Semitheri aakiyathu CPM aanu ayenkel Karnataka aye IT industry youday Semitheri aakuka nallathu thanney nethakaley.

  • @anilkumar-eq5fy
    @anilkumar-eq5fy Před měsícem

    kerala can gain if our govt work properly ..

  • @facemanATeam
    @facemanATeam Před měsícem +2

    ഇത് കേരളത്തിൽ ഗുണം ചെയ്യും കാരണം it park എല്ലാം കേരളത്തിൽ വരും

    • @sanjay92175
      @sanjay92175 Před měsícem +2

      നടന്ന തന്നെ

    • @prasadkgnair5552
      @prasadkgnair5552 Před měsícem +1

      അംബാനിയും അദാനിയും അമിട്ട് ഷായും ചേർന്ന് എല്ലാം ഗുജറാത്തിൽ കൊണ്ടുപോവും. കന്നഡ സ്വപ്നം കാനഡ സ്വപ്നംപോലെയാവും. പെട്ടിയും കിടക്കയും എടുക്കയ്യ.

    • @aswin9607
      @aswin9607 Před měsícem

      കോപ്പ് വരും ,ഹൈദരാബാദ് പോവും

  • @user-gx4ig7ep1o
    @user-gx4ig7ep1o Před měsícem

    Learn kannada

  • @user-yq6qm9pw8k
    @user-yq6qm9pw8k Před měsícem +3

    വിവരം ഇല്ലാതവന്മാർ കോൺഗ്രസിൻ്റെ അഭിമാനം ..

  • @smruthyps7035
    @smruthyps7035 Před měsícem

    സ്നേഹത്തിന്റെ കട 😅