ഹൈറിച്ച് കള്ളപ്പണഇടപാട് കേസ്; പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാനുള്ള ഇ.ഡി അപേക്ഷ കോടതിയിൽ

Sdílet
Vložit
  • čas přidán 27. 08. 2024
  • ഹൈറിച്ച് കള്ളപ്പണ ഇടപാട് കേസിൽ പ്രതി കെ.ഡി പ്രതാപനെ കസ്റ്റഡിയിൽ ലഭിക്കാനുള്ള ഇ.ഡി യുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും..
    കലൂർ പി.എം.എൽ.എ കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 13

  • @rajeshkp2019
    @rajeshkp2019 Před měsícem +1

    14 ദിവസം റിമാൻഡിൽ കിട്ടിയിട്ടും ഒരു തെളിവും കിട്ടിയില്ലേ

    • @wordword6100
      @wordword6100 Před měsícem

      P$&RICHOLIKKU PIDI KITTOOOLA , THALAYIL AAL THAMASAMENKILUM VENDE…..?

    • @raimolriyarakan874
      @raimolriyarakan874 Před měsícem

      Undenkil alle kittooo😂😂

    • @issace.p3734
      @issace.p3734 Před měsícem +1

      ​@@raimolriyarakan874തിരക്കു കൂട്ടല്ലെ സാറേ, എല്ലാം വരും

    • @francismk6429
      @francismk6429 Před měsícem

      മുൻപ് നാല് ദിവസം 12 മണിക്കൂർ വീതം ചോദ്യം ചെയ്തട്ടും കള്ളപ്പണം ഒന്നും കിട്ടില്ല പിന്നെയാ ഇനികിട്ടുന്നത് ​@@issace.p3734

    • @raimolriyarakan874
      @raimolriyarakan874 Před měsícem

      @@issace.p3734 kathirunno.....

  • @Jayanpv0182
    @Jayanpv0182 Před měsícem +1

    പ്രതാപനെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്യൽ എത്ര നാൾ??
    6,7 മാസംങ്ങളായിട്ടും അന്വേഷണം പൂർത്തിയായില്ലേ???
    എന്തിന് വേണ്ടിയാണ്?
    ആർക്കുവേണ്ടിയാണ്??
    ഇത്രയും പാവങ്ങളെ പട്ടിണിയാക്കിയിട്ട് അന്വേഷണം
    ഒച്ച് ന്റെ
    വേഗത്തിലണ് പോകുന്നത്..
    ജനങ്ങളുടെ പണം കൊടുക്കാൻ പ്രതാപനെ അനുവദിക്കുക!
    അല്ലാത്ത പക്ഷം കാരണങ്ങളും തെളിവും കാണിച്ചു കമ്പനി
    പൂട്ടി കെട്ടി ബഡ്‌സ് പ്രകാരം ജനങ്ങളുടെ പണം സർക്കാർ കൊടുക്കുക!
    ഇതു രണ്ടും ചെയ്യാതെ ഫ്രീസ് ആക്കി വച്ചിട്ട് അന്ധത മാറാതെ നമ്മുടെ ബഹുമാനപ്പെട്ട നിയമവും കോടതിയും ഒക്കെ എന്തിനുവേണ്ടി കാത്തിരിക്കുന്നു???
    ഹൈറിച് ലെ ജനങ്ങളുടെ ആത്മഹത്യാ കാണാനാണോ??
    മാധ്യമംങൾക്ക് ഒക്കെ നേരത്തെ പണ തിമിര മാണല്ലോ??

    • @raimolriyarakan874
      @raimolriyarakan874 Před měsícem

      @@Jayanpv0182 shariya.....kodathi kanunnille.....orupad paavanga bhuddhimuttunnu

    • @sadiqueali5117
      @sadiqueali5117 Před měsícem

      Athin arudeyum Paisa poyitilalo😊

  • @meharafathima718
    @meharafathima718 Před měsícem

    😭😭

  • @wordword6100
    @wordword6100 Před měsícem

    REMAND ennnal CUSTODY ALLA P$@ RICHOLEEEE