ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി അന്വേഷണം | Bobby Chemmanur | Bo.Che | ED

Sdílet
Vložit
  • čas přidán 11. 07. 2024
  • ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി അന്വേഷണം; ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തിനെക്കുറിച്ച് അന്വേഷിക്കുന്നു | REPORTER BIG BREAKING
    #bobbychemmanur #boche #enforcementdirectorate #thiruvananthapuram
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 774

  • @shafeequekt8030
    @shafeequekt8030 Před 22 dny +138

    ചിലവർ നാട്ടിൽ നല്ലത് ചൈതാൽ മറ്റുചിലർക്ക് പിടിക്കുകയില്ല.

    • @fightingfile9280
      @fightingfile9280 Před 22 dny +12

      കള്ളനെ വെളുപ്പിക്കാൻ കുള്ളൻ ഇറങ്ങിയല്ലോ

    • @subairmisna
      @subairmisna Před 21 dnem +1

      രാജ്യത്തുള്ള കള്ളന്മാരെയെല്ലാം പിടിച്ചിട്ടാണോ ഇപ്പോൾ ബോച്ചേക്ക് എതിരെ??? തേയില ലോബി കള്ളന്മാരുടെ ഗൂഡാലോചന. ബോബി ചെമ്മണൂരിന് സപ്പോർട്ട് 💯💯💯💯💯💯💯

    • @shafeeq568
      @shafeeq568 Před 21 dnem

      സത്യം

    • @shafeeq568
      @shafeeq568 Před 21 dnem

      സത്യം

    • @fightingfile9280
      @fightingfile9280 Před 21 dnem

      @@shafeeq568 മലദ്വാർ ടീം 🤣🤣

  • @rasheedck4821
    @rasheedck4821 Před 22 dny +67

    ബേബിക്ക് കട്ട സപ്പോർട്ട്

    • @Mr.MrsDevilZ
      @Mr.MrsDevilZ Před 22 dny +2

      ബേബിയോ?

    • @e.x7217
      @e.x7217 Před 21 dnem +2

      ഞമ്മന്റെ ആളെ രക്ഷിച്ച ആളല്ലേ അപ്പോൾ സുടാപ്പി ക്ക് പൊള്ളും..

  • @rajeshbabu7257
    @rajeshbabu7257 Před 22 dny +75

    ED വരാൻ മൂപര് ബിജെപി ക്ക് എതിരെ വല്ലതും പറഞ്ഞോ ആവോ... 🤔🤔🤔

    • @connectdubaii
      @connectdubaii Před 22 dny +12

      ബിജെപി താങ്ങി ചാനൽ സാജന് എതിരെ പറഞ്ഞല്ലോ അത് പോരെ അല്ലെങ്കിൽ ബിജെപിയുടെ ബോണ്ടിലേക്ക് പണം ഇടാൻ പറഞ്ഞത് അങ്ങേര് കേട്ട് കാണില്ലാ😅

    • @4thepeople929
      @4thepeople929 Před 21 dnem

      ​@@connectdubaii exactly

    • @fasilvnt137
      @fasilvnt137 Před 21 dnem

      Boche t tattipp thanne😅

    • @fightingfile9280
      @fightingfile9280 Před 21 dnem +1

      @@connectdubaii മലദ്വാറിന് പിടിച്ചില്ല ല്ലേ 😁😁

  • @rajij9631
    @rajij9631 Před 22 dny +150

    ഇപ്പോളത്തെ രാഷ്ട്രീയകാരെപോലെ
    കള്ളനല്ല 😂😂

    • @anoops1008
      @anoops1008 Před 22 dny +1

      അതിനേകളും വലിയ കള്ളൻ

    • @qwertykeyboard63
      @qwertykeyboard63 Před 21 dnem +1

      Iyaal looga kallana... Iyaalayokke vechnokumbo raashtriyakarokke far better.

  • @sajeevs2104
    @sajeevs2104 Před 22 dny +173

    ആദ്യം ED അനേഷണം നടത്തേണ്ടത് രാഷ്ട്രീയകരുടെത്

    • @juniormedia4280
      @juniormedia4280 Před 22 dny +1

      Iyalum sathyathil oru rastreeyakaren alle??

    • @Arunindian-o5f
      @Arunindian-o5f Před 22 dny

      @@sajeevs2104 ഇയാൾ രാഷ്ട്രീയത്തിൽ ഇറങ്ങിയത് കൊണ്ടല്ലേ ഇയാളെ ed തേടിപോയത്

    •  Před 22 dny

      ​@juniormedia4280 😂 നൊന്തോ

  • @NizamAbdulreb
    @NizamAbdulreb Před 22 dny +106

    അമിത് ഷാ യുടെ മകൻ്റെ ആസ്തി 1000 കോടി രൂപയ്ക്ക് മുകളിൽ ആയി ED അന്വേഷണം നടത്താൻ ആവശ്യപ്പെടൂ😅😅😅

    • @mds7455
      @mds7455 Před 22 dny

      നിങ്ങൾ അല്ലെ പറഞ്ഞത് 2024 ിൽ പപ്പു ഇന്ത്യൻ പിഎം ആകും എന്ന് .ആയിട്ടുണ്ടെങ്കിൽ ബിജെപി കരെ പിടിച്ചോടേയ് 😂😂😂😂😂😂😂😂😂. വീണ്ടും പ്രതിപക്ഷം ഇരുന്നു മതി ആയില്ലേ

    • @mathew7645
      @mathew7645 Před 22 dny

      Stupid 🐂
      Modi
      Ammutt
      ED
      Income tax
      All bullshitt 😭

    • @anuraj4048
      @anuraj4048 Před 22 dny +4

      Pinarayi yude asthi eathra ennu aryumo sudappi

    • @AnilKumar-rv6pd
      @AnilKumar-rv6pd Před 22 dny

      ഒന്ന് പോടാ കുണ്ടൻ പന്നി

    • @muziclab69
      @muziclab69 Před 22 dny +4

      ​@@anuraj4048
      ഒന്ന് പറയൂ മിത്രമേ.. എത്രയാ ?😂

  • @devadasmuchukunnu1295
    @devadasmuchukunnu1295 Před 22 dny +123

    കേരള ലോട്ടറി കാട്ട് കൊള്ള... അതിലും ഭേദം ബോബി

  • @HarisHaris-kd5gu
    @HarisHaris-kd5gu Před 22 dny +28

    സർക്കാരിന്റെ ലോട്ടറി എടുത്ത 40പോയികിട്ടും ഇതു .. തേയില കിട്ടും..

  • @manilaemily5916
    @manilaemily5916 Před 22 dny +27

    Bobby chemannur ജയിലിൽ പോയാൽ, ജയിൽ uniform ധരിക്കേണ്ടി വരില്ല.. അയാൾ ധരിച്ചിരിക്കുന്നത് ഒരു ജയിൽ uniform ആണ്

  • @cprasheed2049
    @cprasheed2049 Před 22 dny +123

    നാണം മില്ലാത്ത e d ഒരാൾക്കും ഒരുസഹായവും ചെയ്യാൻ പറ്റാത്ത ഒരു വർഗം

    • @ajscrnr
      @ajscrnr Před 22 dny +1

      😂.

    • @fightingfile9280
      @fightingfile9280 Před 22 dny

      അച്ചോടാ... സുഡാപ്പി രോദനം

    • @hassainar279
      @hassainar279 Před 22 dny

      സൂജി ക്ക് വല്ലാതൊരാവേശം
      ചാണകമാണല്ലോ മനസ്

    • @rugminick7219
      @rugminick7219 Před 22 dny

      Sujaya thanks Rugmani

    • @abdulrafeeque9517
      @abdulrafeeque9517 Před 21 dnem

      ഇവിടെ ചെയ്യേണ്ടത് 500 രൂപ നിരോധിക്കണം ഇനി 100 രൂപ 50 രൂപ etc മാത്രമാക്കുക

  • @user-vf1ur2kx8r
    @user-vf1ur2kx8r Před 22 dny +134

    ഇടി അന്നെഷിച്ച എത്ര കേസ് കോടതിയിൽ ശിഷിച്ചട്ടുണ്ട് ഇതൊക്കെ ഈഡയെ വെച്ച് ബിജെപി കളിക്കുന്നതല്ലേ

    • @devar2023
      @devar2023 Před 22 dny +4

      എല്ലാം ലീഗൽ ആണല്ലോ 😂😂😂

    • @vipinfishfarm3341
      @vipinfishfarm3341 Před 22 dny +5

      Kejariwal 😂

    • @user-jp6in1jn1e
      @user-jp6in1jn1e Před 22 dny

      Ed കേസെടുത്താൽ നിരപരാധിത്വം തെളിയിക്കാനുള്ള ഉത്തരവാദിത്വം ആരോപണ വിധേയനാണ്

    • @abdulgafoor5831
      @abdulgafoor5831 Před 22 dny

      ​@@user-jp6in1jn1ebjp kollakkarkkethire yenthukond nadapadiyilla...😂

    • @Indianciti253
      @Indianciti253 Před 22 dny

      കുറ്റം തെളിയിക്കാൻ ed ക്കും ​@@user-jp6in1jn1e

  • @musicdevilofficial3042
    @musicdevilofficial3042 Před 22 dny +28

    കിട്ടിയ കാശിനുള്ള പണി വൃത്തിയായിട്ട് ചെയ്യുന്നുണ്ടല്ലോ ടീം റിപ്പോർട്ടർ 🤣🤣🤣പൊട്ടിയ കുരുവിനു മരുന്ന് റിപ്പോർട്ടർ ചാനലിൽ കിട്ടാൻ പാടാണ് .. അതിനുള്ള ചായേം പരിപ്പുവടയും Boche തന്നെ തന്നോളും... വാങ്ങാൻ റെഡിയായ്‌ക്കോ... ലേശം ഉളുപ്പ് 🤣

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 Před 22 dny +78

    ഇലക്ട്രൽ ബോണ്ട്‌...രണ്ടു കെട്ട് ഇട്ടോളൂ.... ED പുലി എലിയാകും...

  • @FacetoFaceMedia
    @FacetoFaceMedia Před 22 dny +4

    ആർക്ക് എങ്കിലും തൊഴിൽ കൊടുക്കുന്ന സംരംഭങ്ങൾ എല്ലാം പൂട്ടിക്കണം.
    രാഷ്ട്രീയ കള്ളന്മാരെ തൊടില്ല

  • @YatheendranvValappurath
    @YatheendranvValappurath Před 22 dny +88

    ബിജെപിക്കാർ ചോദിച്ച പണം ഇങ്ങേര് കൊടുത്തില്ല. അതാണ പ്രശ്നം

  • @lovemykeralam8722
    @lovemykeralam8722 Před 22 dny +62

    ബിജെപിക്കാരുടെ വീട്ടിൽ എന്ത് കൊണ്ട് ഇ ഡി പോകുന്നില്ല ഉള്ളി സൂരയുടെവീട്ടിൽ കേരളത്തിലെ പല ബിജെപി നേതാക്കളുടെയും വീട്ടിൽ എന്ത് കൊണ്ട് ഇ ഡി പോകുന്നില്ല

  • @shaheedm4565
    @shaheedm4565 Před 22 dny +14

    സുജയക്ക് എന്താ സന്തോഷം ഒരാൾ കഷ്ടപ്പെട്ട് ഒരു സംരംഭം ആരംഭിച്ചാൽ അതു പൊളിക്കാൻ എന്താ വെന്പല് എന്കനെ കേരള നന്നാവും

  • @ameenvallam
    @ameenvallam Před 22 dny +99

    ഒരു പാവപ്പെട്ട മുസ്ലിമിനെ രക്ഷിക്കാൻ നോക്കിയപ്പോൾ തോന്നിയിരുന്നു ed വരാത്തെന്ന്

    • @proudbharatheeyan23
      @proudbharatheeyan23 Před 22 dny

      ഒരുത്തനെ കൊന്നവൻ എന്ന് പറ മയിരേ

    • @Indiannational-yo9ul
      @Indiannational-yo9ul Před 22 dny

      എല്ലാ രാജ്യദ്രോഹികൾ കും സപ്പോർട്ട് ചെയ്യുന്നവർ സുഡാപ്പികൾ

    • @anoops1008
      @anoops1008 Před 22 dny

      ഒന്ന് പോടാ മായിരെ.

    • @Marcos12385
      @Marcos12385 Před 22 dny

      പുള്ളി പാവം ആണെങ്കിൽ സൗദി രാജാവ് സങ്കി ആയിരിക്കും 🤣

    • @BijuAbraham-kx2qy
      @BijuAbraham-kx2qy Před 22 dny +1

      Myth😊😊😊😊😊😊

  • @Indian-qy7ez
    @Indian-qy7ez Před 22 dny +18

    വാർത്ത വായിക്കുന്നയാൾക്ക് സന്തോഷം കൊണ്ട് ശ്വാസം മുട്ടുന്നു

  • @abcdefg-yp8iq
    @abcdefg-yp8iq Před 22 dny +15

    ബോബിചെമ്മന്നൂരിനെ പൂട്ടിക്ക്. അതുവഴി കുറേ പാവങ്ങളെയും നമുക്ക് പട്ടിണിയിലാക്കാം...

    • @shajunanminda13
      @shajunanminda13 Před 22 dny

      കേരളത്തിൽ.. പാവങ്ങളേയില്ല.. 🥴

  • @arar5283
    @arar5283 Před 22 dny +28

    അപ്പൊ ബോ ഛെ bjp ക്ക്‌ ഇലക്ടരൽ ബോണ്ട്‌ കൊടുത്തില്ലേ 🤔

  • @JacobJoshi-vt2fc
    @JacobJoshi-vt2fc Před 22 dny +95

    ബോബി ചെമ്മാണുർ നിയമ വിരുദ്ധമായി ഒന്നും ചെയ്യാറില്ല, അങ്ങേനെയായിരുന്നെങ്കിൽ 161 കൊല്ലം ഈ ഗ്രൂപ്പ്‌ ഇവിടെ നിൽക്കില്ലായിരുന്നു... സർക്കാർ നികുതി നൽകി നിയമം അനുശാസിക്കുന്ന എല്ലാ കാര്യങ്ങളും വെച്ചു കൊണ്ട് മാത്രമാണ് ബോച്ചേ അദ്ദേഹത്തിന്റെ എല്ലാ സംരംബങ്ങളും മുന്നോട്ട് കൊണ്ട് പോകുന്നത്... ഇത് ബോച്ചേ ടീ യുടെ പേരിൽ കേരളത്തിൽ FIR കോടതിയിൽ പോയി ബോച്ചേ ചോദ്യം ചെയ്ത് സ്റ്റേ വാങ്ങിയിരുന്നു... അതിന്റ മുകളിൽ ED അന്വേഷണം നടത്തുന്നുണ്ടാവാം... പാവങ്ങളുടെ അത്താണിയായ ബോചെയോടൊപ്പം എന്നും മലയാളികൾ ഉണ്ടാകും 🥰🥰🥰🥰👏👏👍👍👍

    • @sreekumarr618
      @sreekumarr618 Před 22 dny

      മറ്റൊരു ഹൈറിച്ച് പ്രതാപൻ. ജനങ്ങളുടെ ദാരിദ്ര്യത്തെ മുതലെടുത്ത് ജീവിക്കുന്ന തട്ടിപ്പുകാർ..😂

    • @rdn-pp2kn
      @rdn-pp2kn Před 22 dny +3

      😂😂😂... Ayyoo.. Aalojichu ezhutaan kure time eduthu.... Ivan udayipalla.... Udayipinte akbar chakrabarthi aanu

    • @balasundaranpattath2679
      @balasundaranpattath2679 Před 22 dny

      എല്ലാവരും ഇങ്ങനെ ഒക്കെ തന്നെ.നല്ല കുട്ടികൾ. ED അനോഷിക്കട്ടെ

    • @fightingfile9280
      @fightingfile9280 Před 22 dny

      ആ മലയാളികളിൽ തന്നെ പോലുള്ള കള്ളന്മാരെ ഒള്ളൂ കേട്ടോ... ഞങ്ങളെ പോലുള്ള സാധാരണക്കാർ ഇല്ല കേട്ടോ 😂😂

    • @Aneeskarippur
      @Aneeskarippur Před 22 dny

      പൊന്ന് ചെങ്ങായിമാരെ ബോച്ചേ ആരാണ് പൊട്ടൻ അല്ലാ എന്ന് എല്ലാർക്കും അറിയാലോ.. വിവരവും വിദ്യാഭ്യാസവും ഉണ്ട്. ഇത് ലോട്ടറി കേസ് കൊടുത്തതിന്റെ ഭാഗമായിട്ടുള്ള ഒരു അന്വേഷണം മാത്രം ബോബി എന്നോ പറഞ്ഞിട്ടുണ്ട്.ഞാൻ നിയമപരമായി മാത്രമേ കാര്യങ്ങൾ കൈകാര്യം ചെയ്യുകയുള്ളൂ ആർക്കും ചോദ്യം ചെയ്യാം ഈ ഡി ക്ക് സ്വാഗതം കുറ്റക്കാരൻ ആണെങ്കിൽ ശിക്ഷിക്കാം എന്ന്. ഇത്ര ധൈര്യത്തിൽ പറയണമെങ്കിൽ പുലിയല്ല പുപ്പുലിയാണ് ബോബി 🕊️ അല്ല ഈ ഡി അന്വേഷിച്ച എത്ര ആളുകളെയാണ് കോടതി ശിക്ഷിച്ചിട്ടുള്ളത് 😃 ഈ ഡി എന്ന് പറഞ്ഞതും മനുഷ്യന്മാർ തന്നെ അല്ല. ഇതൊക്കെ ഒരു വലിയ വാർത്ത ആക്കി മാധ്യമത്തിന് കിട്ടുവാനുള്ള ഒരു പിടച്ചിൽ മാത്രം.അങ്ങനെ കണ്ടാൽ മതി

  • @INDIA_240
    @INDIA_240 Před 22 dny +8

    ബോചെയുടെ മുടിപറിക്കാൻ ബോണ്ടിജിയുടെ ഒരു അടിമകൾക്കും കഴിയില്ല... സപ്പോർട്ട് ബോച്ചേ.. 👍

  • @user-wg7nh8ge7p
    @user-wg7nh8ge7p Před 22 dny +3

    അയാൾ നല്ല മനുഷ്യൻ ആണ് പാവങ്ങൾ ജീവിച്ചു പൊയ്ക്കോട്ടേ

  • @user-cl3je8dc9k
    @user-cl3je8dc9k Před 22 dny +28

    ആദ്യം ആയി പൊക്കി കൊണ്ട് വന്നത് മറുനാടൻ മലയാളി ആയിരുന്നു

    • @shajeefparackal2028
      @shajeefparackal2028 Před 22 dny

      മറുനാടൻ മലയാളിക്ക് എതിരെ ആണ് ആദ്യം ed അന്വേഷണം വേണ്ടതു

  • @rgmindia2691
    @rgmindia2691 Před 22 dny +10

    സർക്കാരിന് പണം കിട്ടിയിട്ട് പൊതു ജനങ്ങൾക്കോ പാവങ്ങൾക്കോ ഒരു കാര്യവുമില്ല.
    ബോച്ചേ യുടെ ലോട്ടറിയിലൂടെ കുറെ ആളുകളുടെ കയ്യിലേക്ക് പണം എത്തും

    • @kingoftastebymukeshm4552
      @kingoftastebymukeshm4552 Před 21 dnem

      Kittum kittum cash poyathallathe onnum kittiyillaa
      Pine courier charge koduthu vangi ennittum tea powder polum vannillaa

  • @shajumadathingal6356
    @shajumadathingal6356 Před 22 dny +56

    സർക്കാരിനോട് ലോട്ടറി വിൽപന ആദ്യം നിർത്തട്ടെ എത്ര പാവപെട്ടവരാണ് നശിച്ചുപോകുന്നത് റിപ്പോർട്ടർ അതു കൂടി ഒന്നു വ്യക്തമാക്കണം

    • @badbadbadcat
      @badbadbadcat Před 22 dny +1

      എന്തിന്? വേണ്ടവൻ എടുത്താമതി. വോട്ട് ചെയ്യാൻ പ്രായപൂർത്തിയായവരല്ലേ പോയി ലോട്ടറി എടുക്കുന്നതും?

    • @manucr77
      @manucr77 Před 21 dnem

      അതിനു കേരള സർക്കാർ അദ്ദേഹത്തിന് എതിർ നിന്റെ സങ്കി സർക്കാർ ആണ് 😂😂

  • @doradogaming9193
    @doradogaming9193 Před 22 dny +4

    Ed അന്വഷണം എന്ന് പറഞ്ഞാൽ എല്ലാത്തിന്റെയും അവസാനം എന്നല്ലല്ലോ. ഇതും ഒരു കണക്കിന് നല്ലതാണ്. കാരണം ബോച്ചേ കുറിച്ചും ബോച്ചേ ലക്കി draw യെ കുറിച്ചുമുള്ള തെറ്റായ ധാരണകൾ മാറിക്കിട്ടും. തട്ടിപ്പല്ലേ വെട്ടിപ്പല്ലേ എന്ന ചോദ്യം അവസാനിക്കും. ബോച്ചേ നമ്മുടെ ഉയിർ🌹🌹

  • @najeebcnilambur59
    @najeebcnilambur59 Před 22 dny +14

    BJP യിൽ ചേർന്നാൽ തീരുന്ന പ്രശ്നം മാത്രം

  • @yahootharayankandathil7557

    കേരളത്തിൽ ജനങ്ങൾക് നന്മയുണ്ടാകുന്ന ഒരു സംരംഭവും നടക്കില്ല

  • @Antham_Kammi
    @Antham_Kammi Před 22 dny +65

    താമര വിജയൻ്റെ ലോട്ടറിയെ തൊട്ടപ്പോൾ മോഡിയുടെ ED ഉണർന്നു. 😂😂

    • @Prajithkc555
      @Prajithkc555 Před 22 dny

      ഊംഫൻ സുടാപ്പി

    • @Rajindian835
      @Rajindian835 Před 22 dny +4

      ninte appante andi kunne

    • @pappan5380
      @pappan5380 Před 22 dny

      നമ്മുടെ രാജ്യത്തെ നിയമം അനുസരിച്ച് നാട്ടിൻപുറത്തെ കുറിച്ചിട്ടിപോലും നിയമം അനുവദിക്കുന്നതല്ല.
      രാഷ്ട്രീയ വിമർശനം ആകാം പക്ഷെ അറിവില്ലായ്മ അലങ്കാരം ആക്കരുത്.

    • @Antham_Kammi
      @Antham_Kammi Před 22 dny

      @@Rajindian835 നിൻ്റെ അപ്പൻ്റെ അണ്ടിയും കുണ്ണയും ഒക്കെ കുരിങ്ങിയതും കൂടി ന്യൂസിൽ കൊടുക്കാനോ.

    • @Antham_Kammi
      @Antham_Kammi Před 22 dny +1

      @@pappan5380 ലോട്ടറി നിയമം സംസ്ഥാന സർക്കാരിൻ്റേത് ആണ് സുഹൃത്തേ. അറിവില്ലായ്മ ആവാം. അതൊരു അലങ്കാരം ആക്കി അഹങ്കരികരുത്

  • @simonkunjuvaru5111
    @simonkunjuvaru5111 Před 22 dny +17

    സമ്പന്നൻ ആയിട്ടുണ്ട് എങ്കിൽ അത് പണി അറിയാവുന്നതു കൊണ്ടാ മക്കളെ.

  • @abdulrahman-ot3rm
    @abdulrahman-ot3rm Před 22 dny +5

    സംഘപരിവാർ ക്രിമിനലുകൾക്ക് വല്ലതും നക്കി തിന്നാൻ കിട്ടിയാൽ എല്ലാം ഇവിടെ അവസാനിക്കും അമിട്ടിന്റെ മകന്റെ ആസ്തി എന്താ സംഖ്യകളെ നിങ്ങൾക്ക് ചർച്ച പറ്റുന്നില്ല എന്തുകൊണ്ട് 📣📣📣📣📣📣📣📣📣📣

  • @jobyaz1980
    @jobyaz1980 Před 22 dny +21

    ടി വി പ്രസാദിൻ്റെ ഒരു വാചകം കേൾക്കാൻ നല്ല സുഖം 'ED അന്വോഷണം തുടങ്ങിയാൽ ജാതകം വരെ പരിശോധിക്കും'😂😂😂 പിന്നെ എന്തിയെ ,പിണറായിയുടെ ജാതകം മാത്രം പരിശോധിക്കാത്തത്😂😂😂 ഒന്നു പോടെ,വെറുതെ തള്ളി മറിക്കാതെ😅😅

    • @916killervsv
      @916killervsv Před 22 dny +1

      മറുനാടൻ tv ആണ് ആദ്യം ഈ തട്ടിപ്പ് റിപ്പോർട്ട്‌ ചെയ്തത്

    • @manucr77
      @manucr77 Před 21 dnem

      ക്രിസങ്കി ഇപ്പോൾ എന്തായി 😂😂അതിലും പിണറായി യെ സമ്മതിച്ചു നിന്നെ 😂😂

  • @Reaalll689
    @Reaalll689 Před 22 dny +12

    ലോട്ടറി വകുപ്പും തട്ടിപ്പ് അല്ലെ😂
    സഹകരണ ബാങ്ക് വരെ കൊള്ളയടിക്കുന്നു ഇവിടെ😅
    അദാനി അംബാനി വരെ😅

  • @mariaagnes6619
    @mariaagnes6619 Před 21 dnem +1

    ബോച്ചേ നന്മകൾ ചെയ്തു നല്ല മനുഷ്യൻ god blessed your Falimy

  • @SanithaS-wm9ci
    @SanithaS-wm9ci Před 18 dny +1

    ഗോപി ചെയിതാൽ മാധ്യമം ബാക്കിൽ നടക്കും ബോബി ചെമ്മണ്ണൂർ എന്ന വ്യക്തി നല്ലൊരു പച്ചയായ മനുഷ്യൻ

  • @harisarattukadavu8866
    @harisarattukadavu8866 Před 22 dny +2

    ബോച്ചേ ലോട്ടറി നടത്തുന്നില്ലല്ലോ..
    ചായപ്പൊടി വാങ്ങിയവരിൽ നിന്നും നറുക്കെടുത്ത് സമ്മാനങ്ങൾ നൽകുന്നു..

  • @user-pj4mn4si6d
    @user-pj4mn4si6d Před 22 dny +1

    നല്ല മനുഷ്യൻ ആണ് ബോച്ചേ

  • @connectdubaii
    @connectdubaii Před 22 dny +5

    സുജയുടെ ഒരു ആവേശം 😂😂😂

  • @user-kn5qr9ih8l
    @user-kn5qr9ih8l Před 22 dny +9

    റിപ്പോർട്ടറിൽ വന്നതിന് ശേഷംസു ജ കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നാലും മാതു വിനെ തോൽപിക്കാനാവില്ല മക്കളെ

  • @udayakumarudayakumarks1849

    ഒരുകണക്കിന് തേയില എങ്കിലും കിട്ടുമല്ലോ. കേരള ലോട്ടറിയിലോ...... ഉണ്ട ഉണ്ട യുണ്ട്

  • @samalsamal624
    @samalsamal624 Před 22 dny +5

    I support boby സുജയ്ക്കും റിപ്പോർട്ടർ പ്രസാദ്നും അസൂയയാണ്

    • @NiKHiL-zq1dg
      @NiKHiL-zq1dg Před 10 dny

      അസൂയക്കും കുശുമ്പിനും മനുന്നില്ല ക്ഷണ്ടിക്കുവരെ മരുന്നു വന്നു 😂😂😂

  • @AbdulGafoor-nr9db
    @AbdulGafoor-nr9db Před 22 dny +6

    ഇത് മറുനാടൻ്റെ ബീ.ടി മാവാനും ഇത് മാത്രം യൂറ്റൂബിലിട്ട് റിപ്പോർട്ടറിന്ന് ലക്ഷങ്ങൾ കൊയ്യാനുമാണ്. തേയില 40 രൂപക്ക് വിറ്റ് കൂപ്പൺ കൊടുത്താൽ എങ്ങിനെ ലോട്ടറിയാവും. ലോട്ടറി അടിച്ചില്ലെങ്കിൽ കാശ് പോവും ഇത് അടിച്ചില്ലെങ്കിൽ 100 ഗ്രാമിൻ്റെ ചായ പൊടി കിട്ടും നഷ്ടമില്ല. എന്താ ഈ ചാനലുകാർക്ക് ബോധമില്ലാത്തത്? ആള് തന്നെ ആളുടെ സ്ഥാപനത്തിൻ്റെ ബ്രാൻ്റ് അബസട്ടറായതിനാൽ ഇവർക്ക് പരസ്യവും കിട്ടുന്നില്ല.

  • @airtube4222
    @airtube4222 Před 22 dny +10

    റിപ്പോർട്ടർ 😂 അവനു ന്താ ദേഷ്യം 😂 മൈക്കിൽ അവൻ തുപ്പുന്നു തൂറുന്നു... എന്തോന്നടെ... നീ ഇത്രക്ക് അങ്ങ് രോഷം കൊള്ളാതെ 😂

  • @Vegavlogs993
    @Vegavlogs993 Před 22 dny +18

    നിങ്ങൾ എന്ത് തേങ്ങയാ പറയുന്നേ മനസിലാവുന്നില്ല

  • @AbdulGafoor-nr9db
    @AbdulGafoor-nr9db Před 22 dny +6

    മുട്ടിൽ മരമുറിക്കാരാ കേസ് പുറത്ത് കൊണ്ട് വരുന്നത് ഇപ്പം ന്താലേ

  • @harisarattukadavu8866
    @harisarattukadavu8866 Před 22 dny +3

    ആ വാർത്ത വായിക്കുന്നവളുടെ സന്തോഷം കണ്ടില്ലേ...
    ഒരാളുടെ പതനം ആഗ്രഹിക്കുന്നവർക്കേ അത് സാധിക്കൂ...

  • @MysticHorizon
    @MysticHorizon Před 22 dny +2

    ഞാൻ ബോച്ചേ ടി തുടങ്ങിയതു മുതൽ ബോച്ചേ ടി ചായയാണ് കുടിക്കുന്നത് നല്ല സ്റ്റോങ്ങ് ചായ ഇഷ്ടപ്പെട്ടു

    • @NiKHiL-zq1dg
      @NiKHiL-zq1dg Před 10 dny

      ഞാനും താങ്ക്യൂ മ്പോച്ചെ❤❤❤❤

  • @pramodkmohan394
    @pramodkmohan394 Před 22 dny +17

    കുറച്ചു നാളുകൾക്കു മുൻപ് മറുനാടൻ ഷാജൻ പറഞ്ഞത് ഇപ്പോഴാണ് മുഖ്യധാര മാധ്യമങ്ങൾ കാണുന്നത്

  • @RouteMapsByAkhilRobinson
    @RouteMapsByAkhilRobinson Před 22 dny +3

    അന്വേഷണം തുടങ്ങി എന്ന് അറിഞ്ഞ ഉടനെ.... റിപ്പോർട്ടർ ജഡ്ജി മാർ ശിക്ഷയും വിധിച്ചു 😄

  • @AzeemMuhammedAbdulKhader
    @AzeemMuhammedAbdulKhader Před 22 dny +4

    ഹോ
    എന്ത് ആവേശം റിപ്പോര്‍ട്ട് ചെയ്യാന്‍

  • @PremarajanPunnad
    @PremarajanPunnad Před 22 dny +12

    റിപ്പോർട്ടർ ചാനലിന് ടിവി പ്രസാദനം ഒരായിരം അഭിനന്ദനങ്ങൾ

    • @vishnupkarottu
      @vishnupkarottu Před 22 dny +1

      ഇവർക് ഒരു വീതം കിട്ടിയാൽ മിണ്ടില്ല ഇവർ

  • @byjuabrahan688
    @byjuabrahan688 Před 22 dny +4

    ഒരു കോപും ചെയ്യില്ല t b പ്രസാദ്. സുജയാ ED എന്നു കേട്ടപ്പോൾ എന്തൊരു സന്തോഷം

  • @subairmisna
    @subairmisna Před 21 dnem +1

    സപ്പോർട്ട് ബോച്ചേ..... 💯💯💯💯

  • @ziyane6466
    @ziyane6466 Před 22 dny +2

    എനി എല്ലാ ചാനലും കൂടി അയാളെ എല്ലാ കച്ചവടവും നശിപ്പിച്ചു വീട്ടിൽ ഇരുതാൻ നോക് എന്നാൽ സമാധാനം ആവുമല്ലോ
    കേരളത്തിലെ ചാനലുകൾ ശുദ്ധ തെമ്മാടി കൂട്ടങ്ങളാണ്
    എന്തോകെയാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്

  • @AzeemMuhammedAbdulKhader
    @AzeemMuhammedAbdulKhader Před 22 dny +6

    T PP ക്കും സുജയ-ക്കും എന്ത് ആവേശം

  • @NiKHiL-zq1dg
    @NiKHiL-zq1dg Před 10 dny

    ബോബി ചെമ്മണ്ണുരിനെ ഒരു ചുക്കും ചെയ്യില്ല കാരണം അദ്ദേഹംഎല്ലാ ഫോട്ടോകളും ഫോളോ ചെയ്താണ് അങ്ങേര് ബിസിനസ്സ് ചെയ്യുന്നത് ബോച്ചേ നിങ്ങൾ സൂപ്പർ ആണ്.

  • @rosja2071
    @rosja2071 Před 22 dny +2

    ഭയങ്കര ന്യായം ആണല്ലോ തെക്ക് വടക്ക് പ്രസാദേ.... എടോ ഇയാള് ആദ്യം പോയി കേരള ലോട്ടറി ടിക്കറ്റ് എടുത്ത് ഒരു വർഷം കൊണ്ട് ഉണ്ടായ 365 കോടിപതികൾ എവിടെ എന്നൊന്ന് കണ്ടു പിടിക്ക്...

  • @basheerbasheer8417
    @basheerbasheer8417 Před 22 dny +4

    ലോട്ടറി ഇടപാടില്‍ സര്‍ക്കാര്ന് ജനങ്ങളേ കൊള്ളയടിക്കാം😂 ബോബിക് ഇടക്കെങ്കിലും പ്രെെസ് കൊടുക്കുനു സര്‍ക്കാര്‍ വെറും കൊള്ള ചെയ്യല്‍ മാത്രം 😂

  • @abichildren5726
    @abichildren5726 Před 22 dny +3

    100 ഗ്രാം തേയില 40 രൂപ പിന്നെ അതിൻറെ മറവിൽ എന്ത് ലോട്ടറി വിൽപ്പനയാണ്

    • @NiKHiL-zq1dg
      @NiKHiL-zq1dg Před 10 dny

      ലോട്ടറിയല്ല തെയ്‌ലവിറ്റഴിയാൻ കൂപൺ ആണ്

  • @solemortel256
    @solemortel256 Před 21 dnem +1

    തെറ്റ് ആര് ചെയ്താലും തെറ്റാണ്.✊

  • @jalalyouns3094
    @jalalyouns3094 Před 22 dny +1

    സുഹൃത്തേ നമ്മൾ കൊടുക്കുന്ന പൈസയ്ക്ക് അവർ തെയ്‌ല തരുന്നു അതിനൊപ്പം ഒരു സമ്മാന കുപ്പൻ ഫ്രീ ആയി തരുന്നു അടിക്കുന്നവർക്ക് തുകയും നൽകുന്നു പിന്നെ എവിടെയാണ് തട്ടിപ്പ് 🤔

  • @mohamedkabeer7205
    @mohamedkabeer7205 Před 22 dny +3

    ബോചെയുടെ കൂടെ ജനങ്ങൾ ഉണ്ടാവും atheham ഒരു മനുഷ്യ snaheyane ❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏💜💜💜💜💜💜💜💜💜💜💜💜💜

    • @NiKHiL-zq1dg
      @NiKHiL-zq1dg Před 10 dny

      ❤❤❤❤❤Love u ബോച്ചേ❤❤❤❤❤❤🎉

  • @mmsakareem
    @mmsakareem Před 22 dny +1

    ഒരു അന്യഷ്ണം നടക്കുന്നതല്ലേ ഒള്ളു t v പ്രസ്സാദിന്റ ആവേശം കണ്ടാൽ ബോച്ചേ യുമായി എന്തോ മുൻ വൈരാഗ്യം ഉള്ളതുപോലെ.

  • @Bharath-me9ts
    @Bharath-me9ts Před 22 dny +4

    Boche❤❤

  • @MS-fi3sb
    @MS-fi3sb Před 22 dny +4

    നക്കാപിച്ച ബോണ്ട കൊടുത്തു തടിയൂരാൻ നോക്കണം 😂😂ബോണ്ട പാർടി

  • @haridasanharidasan375
    @haridasanharidasan375 Před 22 dny +1

    ഒരാളെ ഇങ്ങനെ ദ്രോഹി ക്കുന്നത് എന്തിനാ നല്ല ഒന്നാം താരം ചായകുടിച്ചോ ക്ലാസ്സിൽ ബാക്കി വാക്കില്ല.

  • @roshanjoseph6556
    @roshanjoseph6556 Před 21 dnem +1

    എത്രയോ പാവപെട്ടവവരെ പറ്റിച്ചു കേരള ലോട്ടറി കോടികൾ ഉണ്ടാക്കുന്നു. സർക്കാരിന്റെ ഈ പാവങ്ങളെ പറ്റിക്കുന്ന പരിപാടി ആദ്യം നിർത്തട്ടെ. അല്ലെങ്കിൽ സമ്മാനങ്ങൾ സത്യസന്ധമായി കൊടുക്കട്ടെ. ആരും അത് ചോദിക്കാത്തത് എന്താണ്? സർക്കാർ ലോട്ടറിയിലൂടെ പാവങ്ങളെ പറ്റിക്കുകയാണ്.

  • @shebaabraham687
    @shebaabraham687 Před 22 dny +3

    സുപ്രീം കോടതിക്ക് പോലും വിശ്വാസമില്ല കേജ രിവാളിന് ജാമ്യം കൊടുത്തു😄

  • @travelworld1947
    @travelworld1947 Před 21 dnem

    Jobi ചെമ്മണൂരിന് ഉണ്ടങ്കിലും അതിനുള്ള അർഹത ഉണ്ട് ഒരുപാട് പാവങ്ങളെ കാണാൻ ശ്രമിക്കുന്ന നല്ല മനസ്സിന്റെ ഉടമ ആണ്

  • @ashleyhomecare1913
    @ashleyhomecare1913 Před 21 dnem +1

    ദയവ് ചെയ്ത് ആരെങ്കിലും കേരളത്തിൽ ബിസിനസ് ചെയ്യാൻ തെയ്യാറെടുക്കുന്നു എങ്കിൽ നിങ്ങളുടെ തീരുമാനം മാറ്റുക വേറെ എവിടെയെങ്കിലും ബിസിനസ് ചെയ്യുക എന്നിട്ട് കേരളത്തിൽ വന്ന് സുഗമായി ജീവിക്കുക.........

  • @aboo.vaboo.v5313
    @aboo.vaboo.v5313 Před 22 dny +3

    ഇ.ഡി അന്യാഷണ റിപ്പോർട്ട് വായിക്കുബോൾ സുജക്ക് പ്രത്യാക ആവേശം കാണുന്നു

  • @udayabanucp7833
    @udayabanucp7833 Před 22 dny +2

    ഓന്റെ ഒലക്കേലെ ഡാൻസും സംസാരവും 😃😃

  • @manoharanraghavan1455
    @manoharanraghavan1455 Před 21 dnem +1

    Very good താമസിച്ചു പോയി

  • @PrincePrince-vp8kq
    @PrincePrince-vp8kq Před 17 hodinami

    റിപ്പോർട്ടർ പ്ലീസ് അയാൾക് സംസാരിക്കാൻ സമയം കൊടുക്കു

  • @sajeeshkumar2624
    @sajeeshkumar2624 Před 20 dny +1

    🌺വിഴിഞ്ഞം വേണ്ട,കമ്പ്യൂട്ടർ വേണ്ട, ട്രാക്ടർ വേണ്ടാ, kitex വേണ്ട, keltron വേണ്ട, ഗൈൽ ഗ്യാസ് വേണ്ടാ, നെടുബാശേരി വേണ്ടാ..... സഖാവെ നമ്മൾ തോൽക്കുന്നത് എന്താണ്? ☘️☘️☘️മാപ്ലമാരെ സന്തോഷിപ്പിച്ചു അവരും നമ്മളെ തോൽപ്പിച്ചു... വൈ? ☘️☘️☘️😀😀😀

  • @arifarif6252
    @arifarif6252 Před 22 dny +4

    ഒരാളെ രക്ഷിക്കാൻ ഇറങ്ങിയപ്പോൾ തന്നെ തോന്നിയിനി അവർ വരുമെന്ന് സുജയക്ക് എന്തോരു ആവേശം ബോച്ചേ 👍

  • @rasheednelliyil6660
    @rasheednelliyil6660 Před 22 dny +1

    E. D. രാഷ്റ്റ്രീയക്കാരെയാണ്.. പഠിക്കേണ്ടത്.. സുജയക്ക് എന്താ ഇത്ര ആവേശം

  • @user-ez3je5nh4r
    @user-ez3je5nh4r Před 21 dnem +1

    ഇലക്ട്രൽ ബോണ്ട് വാങ്ങാനുള്ള ബിജെപിയുടെ തന്ത്രമാണ് ED റൈഡ്

  • @nazarudeenm3439
    @nazarudeenm3439 Před 22 dny +2

    ഭയങ്കര സംഭവം
    ആയിപ്പോയി!
    Reporter kk കിട്ടേണ്ടത്
    കിട്ടിയില്ലേ😅😅😅

  • @muhammedyasirkk6139
    @muhammedyasirkk6139 Před 22 dny +4

    സുജയക്ക് എന്തോരാവേഷം

  • @liya.p2022
    @liya.p2022 Před 22 dny +1

    ജനങ്ങളെ സഹായിക്കുന്ന ബോച്ചേ യെ യുടെ അയലത്തു പോലും നിങ്ങൾ എത്തില്ല

  • @Vs-oe3db
    @Vs-oe3db Před 21 dnem +1

    High rich നു ശേഷം.... ED ക്ക് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻

  • @AbdulJaleel-g6u
    @AbdulJaleel-g6u Před 22 dny +2

    ആദ്യം കേരള ലോട്ടറിയെ ഈ ഡി അന്വേഷിക്കുക പിന്നെ രാഷ്ട്രീയക്കാർ
    ഇവർ ജനങ്ങൾക്ക് ഉപകാരം ചെയ്യുന്നുണ്ടോ അന്വേഷിക്കുക
    ജനങ്ങൾക്ക് ഉപകാരം ചെയ്യുന്നവരെ
    എന്തിനുവേണ്ടി അന്വേഷിക്കുന്നു
    ഇത് പ്രതികാരമാണ്😢😢😢

  • @NiKHiL-zq1dg
    @NiKHiL-zq1dg Před 10 dny

    പാവപ്പെട്ടവരായ ഞങ്ങൾക്ക് ജോലി തരുന്ന നല്ല വെയ്തികളെ തരം തഴ്ത്തി കാണിക്കുന്ന ഈ സംസാര മുന്നല്ലോ കഷ്ടം നിങ്ങളുടെ നാടകം അവസാനിപ്പിച്ച് പോകണം

  • @NiKHiL-zq1dg
    @NiKHiL-zq1dg Před 10 dny

    നല്ല രീതിയിൽ നടത്തുന്നതുകൊണ്ട് മാത്രമാണ് ജോച്ചയേ ആരും തൊടാത്തത് എല്ലാ തെളിവുകളോടും കൂടി നടത്തുന ഈ സംരഭം ബോച്ചേ നടത്തുന്നത്

  • @MajeedMuthalamada
    @MajeedMuthalamada Před 4 dny

    ഇതു.... ബോച്ചേ.... കോടതിയിൽ.... പോകും.....100%...... വിജയിക്കും..... അത്. കഴിഞ്ഞാൽ.... മാമ..... മാധ്യമം... നിലവിളികൂടാതെ..... മാളത്തിൽ.... ഒളിക്കും......

  • @DevassiaKd
    @DevassiaKd Před dnem

    റിപ്പോർട്ടർക്ക് എന്താണ് ഇത്ര സന്തോഷം സർക്കാറിന്റെ കൊള്ള ലോട്ടറിയെ പറ്റി ഒന്നു പറയാൻ ഇല്ലെ

  • @reejaashok3942
    @reejaashok3942 Před 22 dny +19

    നിരവധി ആളുകളുടെ ഉപജീവന മാര്‍ഗ്ഗം ആണ് Boby Chemmanur പ്രസ്ഥാനം

  • @bicchi4292
    @bicchi4292 Před 21 dnem

    നല്ലത് ചെയ്യുന്നവരെ എങ്ങനെയൊക്കെ തകർക്കാം എന്നാണ് ഇവിടെ ചിലർ നോക്കുന്നത്. ഇവൾ ശ്വാസംമുട്ടി വാർത്ത വായിക്കുന്നത് കേട്ടാൽ തന്നെ മനസ്സിലാവും .

  • @mohammedpaloli3110
    @mohammedpaloli3110 Před 22 dny +2

    ചോദിച്ച ക്യാഷ് കിട്ടിയില്ലെങ്കിൽ Ed യെ പറഞ്ഞയക്കുക ആദ്യം ed യെ ഒന്ന് തപ്പിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ബിജെപി ആയാൽ Ed വരില്ല

  • @sunilkumarvp5518
    @sunilkumarvp5518 Před 7 dny

    ഒരു പാട് പാവങ്ങളുടെ ഒരു കൈതാങ്ങ് ആണ് ബോച്ചെ എത്രയേ പാവങ്ങളുടെ കണ്ണുനീർ തുടക്കുന്ന ദൈവങ്ങൾ ആണ് കേരളത്തിൽ ഉള്ളത് അത് കൊണ്ടാണ് കേരളത്തെ ദൈവത്തിൻ്റെ സ്വന്തം 'നാട് എന്ന് പറയുന്നത് അത് പറയൻ കേരളാ മുഖ്യൻ ഒന്നര കോടിയുടെ ബസ് വാങ്ങി കേരളാ യാത്ര നടത്തി ആ കാശ് ആരുടെ താ ആ ബസ് ഇപ്പോൾ എവിടെയാ അത് ജനങ്ങളെ കവിളിപ്പിച്ചിട്ടില്ലേ അവരുടെ നേരെ ED അന്യേഷണം ക്കാത്തത് എന്ത് പാവങ്ങളെ സഹായിക്കുന്ന രീതിയിൽ നല്ല കാര്യം ചെയ്യുമ്പോൾ അത് തട്ടിപ്പ്

  • @habi-yn7wr
    @habi-yn7wr Před 22 dny +2

    Supreme court ബോണ്ട നിരോധിച്ചായിരുന്നെങ്കിൽ രണ്ടു ബോണ്ട വാങ്ങി കൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളു

  • @user-ez3je5nh4r
    @user-ez3je5nh4r Před 21 dnem +1

    കാട്ടു കള്ളൻ വീരപ്പൻ അല്ല ഉള്ളിയാണ്

  • @abdulgafoorvk6300
    @abdulgafoorvk6300 Před 22 dny +4

    ബിജെപി ഫണ്ടിലേക്ക് അല്പം കൊടുക്കുക

  • @shajit1249
    @shajit1249 Před 22 dny

    വളരെ നല്ല കാര്യമാണ്

  • @MysticHorizon
    @MysticHorizon Před 22 dny +1

    ഒരു മായവും ഇല്ല മായവുമില്ലാത്ത ചായ കുടിക്കാലോ

  • @zakariya.k9937
    @zakariya.k9937 Před 22 dny +4

    കൊള്ളയടിക്കുന്ന അദാനിയെ പിണറായിയെ പിടിക്കാൻ ed ക്ക് എന്തുകൊണ്ട് കഴിയുന്നില്ല

  • @kichu_123
    @kichu_123 Před 22 dny

    നല്ലത് ചെയ്യുന്നവരെ അല്ല ഇങ്ങനെ ചെയ്യേണ്ടത്..ഉളുപ്പില്ലാത്ത ആൾക്കാർ...love u lot boche sir...real man❤❤❤