Kozhikode Bus Accident | Elathurൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരുക്ക് | Bilsaj Bus

Sdílet
Vložit
  • čas přidán 2. 07. 2024
  • Kozhikode Bus Accident : കോഴിക്കോട് എലത്തൂരിൽ സ്വകാര്യ ബസ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. വടകരയിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന Bilsaj ബസ് ആണ് അപകടത്തിൽപെട്ടത്. രണ്ടു യുണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തുണ്ട്.
    Several people were injured as a private bus overturned in Elathur, Kozhikode. The incident occurred today at around 8 AM. The Bilsaj bus, which was coming from Vadakara to Kozhikode, met with the accident. Two units of the fire force are at the scene.
    #kozhikode #privatebusaccident #elathurbusaccident #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 17

  • @sreerajs7746
    @sreerajs7746 Před 12 dny +19

    അവിടെ മാത്രം അല്ല ഇവന്മാർ സ്പീഡ് പോകുന്നെ എല്ലായിടത്തും ഇത് തന്നെ ആണ് അവസ്ഥ.

  • @Jkay400x
    @Jkay400x Před 12 dny +12

    ബസ്സു കാരന്റെ അമിതവേഗവും മറ്റേടത്തെ ഓടിക്കലും ആണ് കാരണം. റോഡും മറ്റു യാത്രക്കാരും എന്താ ഇവന്റെ കുടുംബ സ്വത്താണോ..
    രണ്ടറ്റം കൂട്ടീട്ടു മുട്ടിയുണ്ടാവില്ല...

  • @aljaseemaslamjaseemaslam3146

    ഇതിനെല്ലാം പ്രധാന കാരണം ബസുകാർക്കുള്ള സമയ കുറവാണ് അത് മാറ്റണം😢

  • @geethadevi8961
    @geethadevi8961 Před 12 dny +4

    Comment kuravanallo..കെഎസ്ആർടിസി ആയിരുന്നെങ്കിൽ കമൻ്റ് ബോക്സ് നിറഞ്ഞേന😢😢😢trichur kozhikkod bussil keraan എനിക്ക് ഭയങ്കര പേടി ആണ്.. റോഡിൽ കൂടി പോകുന്നത് കാണുമ്പോലെ ഓടി രക്ഷപ്പെടാൻ തോന്നും...ഡ്രൈവർമാർ യാത്രക്കാരുടെ ദൈവത്തെ പോലെ ആണ്.. ജീവന് എടുക്കാനും കൊടുക്കാനും അവർ മതി..ദയവു ചെയ്ത് പബ്ലിക് വെഹിക്കിൾ ഓടിക്കുന്ന ഡ്രൈവർമാർ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണം..ഇനി ഇവർക്ക് വേണ്ടി അമ്പലം പണിയാണോ ഭഗവാനെ 😮😮😮😮

  • @mithunlal3153
    @mithunlal3153 Před 12 dny +7

    രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഉള്ള പാച്ചിലിൽ ആണ്. ജനങ്ങൾ അങ്ങനെ പലതും പറയും. ഇനി ആരെയെങ്കിലും തട്ടിയാലും ഊരിപോരും അടുത്ത ദിവസം വണ്ടി ഓടും. ടിപ്പർ ഫ്രണ്ട് ആണ് ഒന്ന് സ്‌നേഹിച്ചത.എന്ന് കറകളഞ്ഞ പ്രൈവറ്റ് ബസ് പ്രേമി

  • @gajarajakkanmarkavadiyatta8686

    സ്പീഡ് കുറക്കത്തത് എന്ത് കൊണ്ട്? കേരളത്തിൽ മാത്രം. കേരളത്തിൽ ആരും ഇല്ലേ ഇതൊന്നും കാണാൻ.? കഷ്ടം

  • @rishabhpsuresh4429
    @rishabhpsuresh4429 Před 12 dny +1

    Busukal stiramayi over speedil malsarapachilukal nadathunna route aanu Calicut kannur NH, varshagalayi aganethanne aanu. Over speed aanu ottumikka busukalum, Even KSRTC Polum. Onnil kooduthal thavana thalanarizhayk rakshapetta anubhavagal enikkum und.

  • @user-ye7dp5me9x
    @user-ye7dp5me9x Před 12 dny +1

    Urgently need speed breaker this spot I got accident somedays before 😢 at this same place

  • @57.sriyamolk.v95
    @57.sriyamolk.v95 Před 5 dny

    Please onn police officers onn react cheyyuka bus over speed avunnund

  • @gopalakrishnankrishnan3148

    Bus kaare othukendi verum....

  • @loolangaming7080
    @loolangaming7080 Před 11 dny

    Mvd kk ithine patti enthaa parayanullath… ithin ini enth nadapadi edkkm?? .. oru bike sound mattyal oru car cool film ottichaal fine adakkunna mvdk entha parayanullath.

  • @trollenshammi
    @trollenshammi Před 12 dny

    Colour maattano🤣

  • @sandeeps2169
    @sandeeps2169 Před 12 dny

    അട്ടിമറിയാണോന്ന് അന്വേഷണം വേണം

    • @dudegoingthroughcomments
      @dudegoingthroughcomments Před 12 dny +5

      അട്ടിമറി അല്ല ബസ് മറിയാണ്

    • @makkarmm165
      @makkarmm165 Před 12 dny

      പിണറായി രാജി വയ്ക്കുക