ഭാ​ഗ്യമെന്നാൽ ഇതാണ്! ടാങ്കർ ലോറി നിയന്ത്രണം വിട്ടു, KSRTC ബസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് | KSRTC

Sdílet
Vložit
  • čas přidán 24. 08. 2024
  • ഭാ​ഗ്യമെന്നാൽ ഇതാണ്! ടാങ്കർ ലോറി നിയന്ത്രണം വിട്ട്, മൺതിട്ടയിലേക്ക് ഇടിച്ചുകയറി, KSRTC ബസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, CCTV ദൃശ്യങ്ങൾ
    #KSRTC #TankerLorry #Accident #Kozhikode #CCTV
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 47

  • @samadkoottil3399
    @samadkoottil3399 Před měsícem +88

    കൊടും വളവിൽ ഫോർമുല 1 പോലെ കുതിക്കുന്ന K S R T C യും
    ആരും കാണാതെ പോകരുത്. .🤓🤓

    • @thankgod4086
      @thankgod4086 Před měsícem +7

      അതാണ് ആദ്യം കണ്ടത്, ksrtc കാണുന്നില്ലേ എന്നിട്ടും പറക്കുന്നു

    • @amljj9752
      @amljj9752 Před měsícem +9

      KSRTC പിന്നെ ഉന്തി കൊണ്ടുപോകണോ... അ വണ്ടി പോകേണ്ട സ്പീഡിൽ തന്നെയാണ് പോകുന്നത്... പ്രൈവറ്റ് ബസ് ഫുൾ സ്പീഡിൽ ഓടിച്ചാൽ ചില രുടെ വായിൽ പഴമാണ്...

    • @reshmireeji21
      @reshmireeji21 Před měsícem +2

      Anthoru speed..athilulla aarkokke baagyam unduu...

    • @anshada5719
      @anshada5719 Před měsícem +2

      Athum mazha nananj kedkuna road ilude

    • @user-tl2lt3pt5p
      @user-tl2lt3pt5p Před měsícem +2

      Yes
      Innu evening ksrtc kannur TVM express enne overtake cheythupoyi minnal vegatha idichu thakarnu ennu karuthi

  • @jishnuambadi
    @jishnuambadi Před měsícem +10

    ആ KSRTC ഡ്രൈവർ എന്തോ വെച്ചത് എടുക്കാൻ പോകുവാണെന്ന് തോന്നുന്നു. 😌

  • @nagarajans36
    @nagarajans36 Před měsícem +16

    വീടിനുള്ളിൽ ടൈൽസിടുന്നതുപോലെ റോഡിലെ പ്രതലം മിനുസമുള്ളതാക്കിയാൽ മഴക്കാലത്ത് ബ്രേക്ക് പിടിച്ചാൽ ഒരു വണ്ടിയും നിൽക്കുകയില്ല പ്രതേകിച്ചു K S R T C ആകുമ്പോൾ

  • @user-dr3th9rc1z
    @user-dr3th9rc1z Před měsícem +13

    സാധാരണ ഇവന്മാര് ആണ് ബാക്കി ഉള്ളവന്മേരെ കൂടി അപകടത്തിൽ ആക്കുന്നത്

  • @arunsagarms96
    @arunsagarms96 Před měsícem +7

    ചേട്ടൻ നേരിട്ട് കണ്ട പോലെ പറഞ്ഞു പക്ഷെ വണ്ടി മാറിപ്പോയി ടിപ്പർ ലോറി അല്ല, ടാങ്കർ ലോറി ആണ് ചേട്ടാ

  • @Aysha_s_Home
    @Aysha_s_Home Před měsícem +9

    കെ.എസ്. ആർ. ടി. സി.. ഈ മഴയത്ത് ഇത്ര സ് പീഡ് വേ ണൊ? 😢😢😢 ഇവരെ യാത്രക്കാർ നിയന്ത്രിക്കണം അല്ലെങ്കിൽ മരണങ്ങൾ കൂടും😔😔😔 റോഡ് വീതിയാക്കിയത് മരണനിരക്ക് കൂട്ടാനാണൊ ? 😭

  • @eldojames
    @eldojames Před měsícem +12

    ലെ കെഎസ്ആർടിസി: ശേ... എന്നാലും ഇത്ര നല്ല ചാൻസ് എങ്ങനെ മിസ്സ് ആയി..? ഇനി വേറെ വല്ലൊടുത്തും കൊണ്ടോയി കേറ്റാം

  • @georgejoseph4921
    @georgejoseph4921 Před měsícem +3

    Itharam wet road condition il 50km+ speed is risk for all vehicles. Enna ABS undenkikum. Slow down on wet roads pls.

  • @shintojoseph5287
    @shintojoseph5287 Před měsícem +2

    റോഡ് ഒന്ന് ചെക്ക് ചെയ്യൂ. ഗ്രിപ് ഇല്ലാതെ ആണല്ലോ വരുന്നത്

  • @prahladanpandalam2980
    @prahladanpandalam2980 Před měsícem +2

    ലൈസൻസ് ന്റെ നടപടി ക്രമം കുറേക്കൂടി കടുപ്പിച്ചാൽ മതി

  • @thetravelops4286
    @thetravelops4286 Před měsícem +1

    Nammale company vandi🙂

  • @reshmireeji21
    @reshmireeji21 Před měsícem +1

    Oh my god..

  • @bb.n.v6354
    @bb.n.v6354 Před měsícem

    എന്തായാലും K.S.R.T.C കൊള്ളാം, പോയ പോക്ക് കണ്ട ,അവിടെ ചവിട്ടേണ്ടി വന്നെങ്കിൽ ഉള്ള അവസ്ത,😮

  • @Noufalskdr369Noualnoufu-ok6tj

    ഈ വളവിൽ ഇത് എത്ര തവണ ആക്‌സിഡന്റ് ഉണ്ടായി അറിയുമോ

  • @jibuhari
    @jibuhari Před měsícem

    മയ ത്ത് ബൌക്കീതാണ് കോയ..

  • @NaniNani-ev6cy
    @NaniNani-ev6cy Před měsícem

    Aanavandiorukoosalumollade povunnadakndille

  • @SS24480
    @SS24480 Před měsícem

    tipper alla...tanker lorry aanu...

  • @muhammedkalandar7193
    @muhammedkalandar7193 Před měsícem +2

    സ്‌ലോമോഷൻ ചെയ്‌തു നോക്കിയാൽ അറിയാം തെറ്റ് ksrtc ബസ്സ്‌ ഭാഗത്തൻ ബസ്സ് പോയദ് rong സൈഡ് അധും speedil ബസ്സ് വരുന്ന സ്പീഡ് കണ്ട് ലോറി ഡ്രൈവർ സ്വയം സൈഡ് മാധ്ലിൽ ഇടിച്ചതാണ്

    • @AnoopVE-jl3zf
      @AnoopVE-jl3zf Před měsícem

      Poda oole. Bus valavinte thudakkathil ethiyappozhekkum lorry idichukazhinju

    • @hamzamaliyakkal
      @hamzamaliyakkal Před měsícem

      Yenikkum angineya thonniyath

    • @techandunbox_
      @techandunbox_ Před měsícem +3

      Bus valavu thiriyunathin munb thane tanker control poyi

    • @SujithP-wb1kb
      @SujithP-wb1kb Před měsícem +1

      Tanker driver kavadi nirathi munpe arinju bus wrong side varumenn

  • @asippajeddha1221
    @asippajeddha1221 Před měsícem

    നല്ല റോഡിലൂടെ വാഹനമോടിക്കാനുള്ള പരികജ്ഞാനം കേരളത്തിലെ ഡ്രൈവർമാർക്കില്ല അത് കൊണ്ട് റോഡ് പിണറായി സ്റ്റൈലിൽ നിന്ന് ഉമ്മൻചാണ്ടി ഭരണ സ്റ്റൈലിലേക്ക് മാറണം. ഡ്രൈവർമാരുടെയും യാത്രക്കാരുടെയും നടു ഒടിഞ്ഞാലും അപകടം കുറയും. 😂😂

    • @AnoopVE-jl3zf
      @AnoopVE-jl3zf Před měsícem +1

      Paranaaribharanathile road aanu Kundum kuzhiyum

    • @asippajeddha1221
      @asippajeddha1221 Před měsícem

      @@AnoopVE-jl3zf ഡിജിറ്റൽ റോഡും ഡിജിറ്റൽ അമ്പലവും ഡിജിറ്റൽ എയർ പോർട്ടും ഉണ്ട് അയോദ്ധ്യയിൽ. പോയി കാണണം മിസ്റ്റർ.6മാസം കൊണ്ട് കരിങ്കൽ കോറിയേക്കാളും കഷ്ടം. പാലങ്ങൾ കാണണോ ബീഹിലേക്ക് പോകൂ 9 ദിവസം കൊണ്ട് തകർന്നത് 5 പാലങ്ങൾ. ചാണാ കുഴിയിലേക്ക് നോക്കി ഇരുന്നാൽ എന്ത് കാണാൻ 🤣🤣

  • @Ansutkl
    @Ansutkl Před měsícem

    Ksrtc യും ഓവർ സ്പീഡ് ആണല്ലോ 🤣🤣🤣🤣

  • @prahladanpandalam2980
    @prahladanpandalam2980 Před měsícem

    ലൈസൻസ് ന്റെ നടപടി ക്രമം കുറേക്കൂടി കടുപ്പിച്ചാൽ മതി

    • @ayyoobthrasseri9623
      @ayyoobthrasseri9623 Před měsícem

      മഴയാണ് വളവ് ആണ് ഒന്ന് നോക്കാതെ വിട്ടാൽ ഇങ്ങനെ ഇരിക്കും