തിരുത്തൽ ബോധ്യപ്പെടേണ്ടേ? | Meet The Editors | CPIM

Sdílet
Vložit
  • čas přidán 7. 07. 2024
  • തിരുത്തൽ ബോധ്യപ്പെടേണ്ടേ? | Meet The Editors
    #CPIM #Pinarayivijayan #MVGovindhan #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 85

  • @danielkjacob662
    @danielkjacob662 Před 13 dny +10

    ഞാന്‍ അന്നേ പറഞ്ഞു Mr.Nikesh ഇല്ലെങ്കിലും കുഴപ്പം ഇല്ല ആ വിടവുകള്‍ നമ്മുടെ Mr.Arun ന്യായീകരിച്ചു മരിക്കുന്നു 😂😂😂.

  • @petergeorge3809
    @petergeorge3809 Před 13 dny +16

    ഉണ്ണി ബാലകൃഷ്ണൻ ആണ് meet the editors ലെ റിയൽ ഹീറോ. ഇന്നത്തെ മാത്രമല്ല,എന്നത്തേയും ....

  • @abhijithdpoduval6959
    @abhijithdpoduval6959 Před 13 dny +3

    ഉണ്ണി ബാലകൃഷ്ണൻ ❤🥰🔥

  • @user-xg5fz2fd3c
    @user-xg5fz2fd3c Před 13 dny +6

    😂😂.. സിപിഎം തെറ്റ് തീരുതുന്നു... ഇനി മുതൽ തെറി പറയില്ല.. പകരം ഞങ്ങൾ തുണി പൊക്കി കാണിക്കും... MV.. ഗോവിന്ദൻ 😅😅😅😅😅

  • @ameenstips9492
    @ameenstips9492 Před 13 dny +5

    2026 ബിജെപിക്ക് കൊടുക്കാനുള്ള പണിയിലാണ് സിപിഎം..... കൂടെ പിണറായിയും.... പിണറായി ഭക്തരും ...ഇതൊന്നും അറിയാതെ താഴെ തട്ടിലുള്ള ക്യപ്‌സൂളുകൾ ന്യായീകരിച്ച് ചാവുന്നു ....😮😅

  • @SureshKumar-zs3je
    @SureshKumar-zs3je Před 13 dny +2

    കുരുടൻ ആനയെ കണ്ട പോലെയാണ് സ്മൃതിയും സുജയയും ചർച്ചയിൽ പങ്കെടുക്കുന്നത് 😂

  • @danielkjacob662
    @danielkjacob662 Před 13 dny +1

    4 പേര്‍ക്കും ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല 😂😂😂😂.

  • @antosUSnavy
    @antosUSnavy Před 13 dny +2

    ഉമ്മൻ ചാണ്ടിയുടെ കാര്യം തൊഴുത്തിൽ കുത്ത് കൊണ്ട് മാത്രം സംഭവിച്ചത് അണ്..
    അല്ലേ കോണ്ഗ്രസ് തുടർഭരണം നടനെന്നേ..

  • @sreelakshmimenon5709
    @sreelakshmimenon5709 Před 12 dny

    നല്ല ചർച്ചയായിരുന്നു 👍

  • @user-xg5fz2fd3c
    @user-xg5fz2fd3c Před 13 dny +2

    😂.. എന്റെ ചങ്ങാതി കൂട്ടം.. നിങ്ങൾ എന്തിനാണ്.. സമയം കളയുന്നത്.. സമൂഹത്തിൽ ആവിശ്യം ഇല്ലാത്ത ഒരു സാധനം.. നശിച്ചു കൊണ്ട് ഇരിക്കും.. ഈ പാർട്ടി എന്തിനു വേണ്ടി... ചർച്ച കഷ്ടം തന്നെ...😮😮😮😮😅

  • @sureshcherattivelayudhan3910

    സ്മൃതി മാധവിക്കുട്ടിയുടെ ഒരു space അവിടെ കിടപ്പുണ്ട് ആൾ ഒക്കെ ആയിരിക്കും

  • @binojsivaramannair06
    @binojsivaramannair06 Před 12 dny

    ജനങ്ങളിൽ നിന്ന് പഠിച്ചു ജനങ്ങളിൽ നിന്ന് തിരുത്തുന്നതാണ് കേരളീയം, നൂറ്റാണ്ട് മുൻപ് ഉണ്ടായിരുന്ന ജാതി സമുദായ സ്പർദ്ധ ആധുനിക യുഗത്തിലേക്കു കുതിക്കുന്ന യുവജനങ്ങളിലേക്ക് ഓർമിപ്പിച്ചു പാർട്ടി അടിത്തറ പുനർനിർമ്മിക്കാനും ഉള്ള പദ്ധതി അത് ഒന്നുകിൽ സർക്കാർ ചിലവിൽ അല്ലെങ്കിൽ നാട്ടുകാരുടെ സ്പോൺസർഷിപ്പിൽ.... പക്ഷെ അത് നടത്തേണ്ടത് പാർട്ടി ഫണ്ടിൽ നിന്നാണ്.... പാർട്ടി അടിമകണ്ണിൽ നിന്ന് കാണുന്നത് കൊണ്ടാണ് മൊട്ടക്ക് അത് മതേതര മേള ആകുന്നതു

  • @Rafeekpandimuttamnv
    @Rafeekpandimuttamnv Před 13 dny +1

    അരുണേ നിങ്ങൾ കരിങ്കാളി കളി സൂപ്പർ

  • @anandam106
    @anandam106 Před 12 dny

    Well spoken Dr Arun

  • @abhirambabu5582
    @abhirambabu5582 Před 12 dny

    Dr. Arun was really trying to white wash Karanabhoothan😂

  • @dxo_marq_56
    @dxo_marq_56 Před 13 dny +6

    Sujayakk parayaan avasaram kodukkanam mister 😂

  • @user-hx2bw3ey6s
    @user-hx2bw3ey6s Před 12 dny

    ഇന്ന് സുജയയും കലക്കി

  • @jafaralumkalayail2341
    @jafaralumkalayail2341 Před 13 dny +1

    അടുത്ത എൽഡിഎഫ് രാജ്യസഭാ സീറ്റിന് തീരുമാനമായി

  • @ajithnair3689
    @ajithnair3689 Před 13 dny

    യഥാ രാജ തഥാ പ്രജ. പിണറായി തെളിച്ച വഴിയെ അണികൾ നടന്നു. അത്രയേ ഉള്ളൂ ന്യായീകരണം അരുൺ

  • @Lucifer-dl8cc
    @Lucifer-dl8cc Před 8 dny

    Arun ന് പിണറായി യുടെ name പറയാന്‍ പേടി ആണോ epozhum

  • @Sanstream
    @Sanstream Před 12 dny

    സ്മൃതിയെക്കാൾ സ്റ്റാൻഡേർഡ് ഉണ്ട് സുജയക്ക്.. ഈ മൈലൊക്കെ മാധ്യമ പ്രവർത്തക തന്നെ ആണോ..😂😂😂

  • @23DENERO
    @23DENERO Před 13 dny +4

    Sujaya ❤❤❤❤😊

  • @woodpeckerart65
    @woodpeckerart65 Před 13 dny

    മുതലാളിയുടെ നിഴൽ കണ്ടാൽ മൂത്രം ഒഴിക്കുന്ന കാര്യസ്ഥൻ ആണ് പേടിയില്ല എന്നു പറയുന്നത്. 🤣🤣🤣. Mr അരുൺ നാണം ഉണ്ടോ ലേശം... അഹങ്കാരികളെ ന്യായീകരിക്കാൻ.

  • @sajithsbabu
    @sajithsbabu Před 13 dny

    പൂതലിക്കുക എന്ന് പറഞ്ഞാൽ ഉള്ളിൽ ദ്രവിച്ച അവസ്ഥ . പിണറായിയുടെ ശൈലിയെക്കാളും കൂടുതൽ റിയാസിന് കൊടുക്കുന്ന അമിത പ്രാധാന്യം എന്നാൽ അതിനനുസരിച്ച ഉയരാൻ റിയാസിന് കഴിവില്ലായ്മ പൊതുവിൽ മന്ത്രിസഭയിലെ മന്ത്രിമാരുടെ എക്സ്പീരിയൻസ് കുറവ് നന്നായി കാണുന്നുണ്ട് . പിന്നെ പിണറായുടെ ചില പ്രവർത്തികൾ കർക്കശ്യത്തിനേക്കാളും കൂടുതൽ മറ്റെന്തോ കൊണ്ടാണ് . അസുഖവും പ്രായവും കൊണ്ട് വിചാരിച്ച പോലെ പ്രവർത്തിക്കാൻ പറ്റാത്തത് കൊണ്ടാവും . മാറി നിൽക്കട്ടെ . അടുത്ത തലമുറ വരട്ടെ . ശൈലജ ഉണ്ട് . തോമസ് ഐസക് ഉണ്ട് കഴിവുള്ളവർ ഉണ്ടല്ലോ

  • @BineeshSilent
    @BineeshSilent Před 12 dny

    This channel is moving forward because of Unni, otherwise 3 useless

  • @SuriyaGayathri
    @SuriyaGayathri Před 13 dny +1

    അരുൺ കുമാർ നികേഷ് കുമാറിനെ vellum

    • @433Footballer
      @433Footballer Před 13 dny

      സത്യം ..ആനയെ കുറിച്ച് ചോദിച്ചാൽ പട്ടി കുരച്ച കാര്യം ആണ് പുള്ളി പറയുന്നത്...😂

  • @karthikeyancp-cz8yc
    @karthikeyancp-cz8yc Před 13 dny

    സ്മൃതി മാഡം ഒന്നു ചിരിച്ചു ഇരുന്നുടെ! ഇത്ര ഗൗരവം ആവശ്യം വേനോ ?

  • @ckv1893
    @ckv1893 Před 12 dny

    Arun ❤❤❤

  • @appsjp8408
    @appsjp8408 Před 13 dny

    47:12 കോറണ സഹതാപം 😂

  • @ajithnair3689
    @ajithnair3689 Před 13 dny

    അരുൺ പിണറായിയെ ന്യായീകരിക്കുന്നല്ലോ? കോവിടും വെള്ളപ്പൊക്കവും വരണമോ പിണറായിയെ പൊക്കാൻ?

  • @jeesaj7880
    @jeesaj7880 Před 13 dny

    👍👍👍👍👍

  • @sudhakarant5189
    @sudhakarant5189 Před 11 dny

    ഉണ്ണി സർ 🌹

  • @venugopal3181
    @venugopal3181 Před 13 dny

    സുരേഷ് ഗോപി തോൽക്കും മൂനാം സ്ഥാനം മാത്രം എന്ന് കണക്ക് നിരത്തി വിലയിരുത്തിയ ഈ മോണകൾ 😂🤣🤣🤣

  • @vijayanak1855
    @vijayanak1855 Před 13 dny

    Mr.Arun if sombody to be expelled from the party first priority to expelled Pinarayi

  • @jithinjoy7666
    @jithinjoy7666 Před 13 dny

    Dear Arun,please don't act as super kammi here.

  • @solosoccer-bc1ye
    @solosoccer-bc1ye Před 13 dny +2

    Arun kumar പറഞ്ഞതിൽ മറുപടി ഇല്ലാത്തത് കൊണ്ട് മറ്റുള്ളവർ വെറുതെ ഒച്ചപ്പാട് ഉണ്ടാക്കുകയാണ്.മരണം വരണം പല കമ്യൂണിസ്റ് കരനെയും വിശുദ്ധനക്കാൻ 💯 correct

  • @jsnair9795
    @jsnair9795 Před 13 dny

    Don't say any word against BJP and Congress ok.

  • @rizumohmd6667
    @rizumohmd6667 Před 13 dny

    Sleeping mode for smrithi😂😂

  • @delvin_nellikunnel
    @delvin_nellikunnel Před 13 dny

    മീറ്റ് ദി എഡിറ്റെഴ്‌സിലെ നാല് എഡിറ്റർമാരും ഒരേ നിലപാടിലെത്തിയാൽ, അതായത് ഇടത് വിമശനത്തിലേയ്ക്ക് മാത്രം ചുരുങ്ങിയാൽ, അത് വസ്തുതാപരമാണെങ്കിൽ കൂടിയും ഈ പ്രോഗ്രാം ഒരു ആന്റി ലെഫ്റ്റ് പ്രോഗ്രാം ആയി സൈബർ ഇടങ്ങളിൽ CPM വിലയിരുത്തിയേക്കാം, അതൊഴിവാക്കാനാണ് ശ്രീ അരുൺകുമാർ സുജയ്യയുടെ പേരിൽ ഒരു കൃതൃമവാദം ഉയർത്തി ചില ഇടത് അനുകൂല പരാമർശങ്ങൾ നടത്തുന്നത്. അതുവഴി ശ്രീ നികേഷിന്റെ ആഭാവവും പരിഹരിക്കപ്പെടും.
    കേവലം വാർത്താ വിശകലനപരിപാടി എന്നതിനേക്കാൾ എല്ലാവരുടെയും അറ്റെൻഷൻ കിട്ടണമെങ്കിൽ ഇത്തരം ചില പൊടിക്കൈകൾ കൂടിയേ തീരൂ...😊
    മീറ്റ് ദി EDITORS നെ നമ്മൾ ഇങ്ങനെയാണ് റീഡ് ചെയ്യണ്ടത്.

    • @appsjp8408
      @appsjp8408 Před 13 dny

      നികേഷ് ഉള്ളപ്പോഴും അരുൺ കമ്മി തന്നെ ആയിരുന്നു. അരുണും കമ്മി തന്നെയാണ്..
      ഇടുക്ക് വിഷയം നോക്കി ഒന്നു കളം മാറും എന്നു മാത്രം.

  • @Khuluk00
    @Khuluk00 Před 12 dny

    ഉണ്ണി സർ....

  • @sabeermpm6321
    @sabeermpm6321 Před 13 dny +8

    സുജയ❤❤❤

  • @ponnu5864
    @ponnu5864 Před 13 dny

    Suja ❤

  • @3dmenyea578
    @3dmenyea578 Před 13 dny

    Ee partyil ninnum arum akalilla..
    Maranam vare chenkodik pinnil🚩🚩🚩🚩🚩🚩

  • @HarisMt-vw7kg
    @HarisMt-vw7kg Před 13 dny

    Sujaya100❤

  • @bernadbernad5897
    @bernadbernad5897 Před 13 dny

    1. പരനാറി എന്നുവിളിച്ചില്ലായിരുന്നെങ്കിൽ പ്രേമചന്ദ്രൻ തോറ്റേനെ
    2 രക്ഷാപ്രവർത്തനം ഇല്ലായിരുന്നെങ്കിൽ ഇടതുപക്ഷം ജയിച്ചേനെ
    3 മാപ്രാകളുടെ തോളിൽ കയ്യിട്ടു നടന്നെങ്കിൽ ഇടതു പക്ഷം ജയിച്ചേനെ.
    എന്ത് വിവരക്കേടാണ് കോൺഗ്രസ്, RMP, ബിജെപ്പി മാപ്രകൾ പറയുന്നത്

  • @nestisbeautiful
    @nestisbeautiful Před 13 dny

    Cpim in waste basket

  • @subinvp3056
    @subinvp3056 Před 13 dny

    മാപ്രകളെ സുഖിപിച്ചു ഭരണത്തിൽ ഏറുന്നതിലും നല്ലത് വെറുതെ ഇരിക്കുന്നതാ മണ്ണുണ്ണി മാപ്രേ.
    .. Maaaaaaaapraaaa

  • @BineeshSilent
    @BineeshSilent Před 12 dny

    Sarithaye marannu poya motta

  • @noufalnoufal1992
    @noufalnoufal1992 Před 12 dny

    സുജയാ നീ ചത്തു മണ്ണടിഞ്ഞാലും ഈ പാർട്ടി ഇവിടെ കാണും

  • @HarisMt-vw7kg
    @HarisMt-vw7kg Před 13 dny

    Arun.superkammi😊

  • @jsnair9795
    @jsnair9795 Před 13 dny

    CPM ennum keralathil undakum ok

  • @jsnair9795
    @jsnair9795 Před 13 dny

    Ningalkku rati g kitten ningal COM ne there parayunnu

  • @user-wv6on6ps7f
    @user-wv6on6ps7f Před 13 dny

    നിങ്ങൾ ഈ പറഞ്ഞതു ഒന്നും അല്ല കാര്യം പല വി ഷ യ ത്തി ലും ജ നങ്ങളെ പി ഴി യു ന്നത് അ തു നി റു ത്തു ക മറ്റ്‌ കാര്യം കരണ്ട് ബില്ല് കുറക്കൂ ക

  • @bapho_kid
    @bapho_kid Před 13 dny

    Arun nyayikarich mezhukuvanu....

  • @rinukgeorge4403
    @rinukgeorge4403 Před 13 dny

    മാപ്ര 😂😂😂

  • @rafeekthekkumcheri8240

    Arun adima 😂

  • @xxxK858
    @xxxK858 Před 13 dny

    Pinarayi anu tolvik karanam...

  • @philominathomas102
    @philominathomas102 Před 13 dny

    Media eppol thiruthum? CPM every year , in every committee thiruthunnu..Modi arhamaaya panam thannilla..Media-congress-BJP enthenkilum paranjho? Covid,flood,paavankaku food, medicine,and good homes..LDF koduthu.ningalude PR work..that’s the problem..”Paranaari” word is wrong.but other party’s leaders parayunnille?

  • @iqbaljubail4638
    @iqbaljubail4638 Před 13 dny

    😂😂

  • @jsnair9795
    @jsnair9795 Před 13 dny

    Kjangalkku purargu nine oru guidence avashyan illa. Keralathile eetaavum valiya party CPM.thanne. No doubt. Second term 99 Seamill alle kjanga vannathu.

  • @jsnair9795
    @jsnair9795 Před 13 dny

    Ithinekkal ethirppum adichamarthalum pinnitta prasthanamanu CPM. Ok

    • @ajithnair3689
      @ajithnair3689 Před 13 dny +1

      അത് കൊണ്ട് ഇനി ഞ്ഞങ്ങൾ അടിച്ചമർത്തും

  • @raphi143
    @raphi143 Před 13 dny

    Poyii ooooom........ Motte

  • @sinivlogzz
    @sinivlogzz Před 13 dny

    Aalundayalum ellenkilum oral aajayayi thusaranam annuparayunnidetganubprasnam.appo l govt nu mattu vazhikal anvishikendivarum

  • @jsnair9795
    @jsnair9795 Před 13 dny

    UDF keralathil 2 terms parajayapettu ennittu avarode enthe thiruthan parayathathu. Athinunmarupadi parayoo. Athu parayathathu kondu aanu ningale maapra ennu vilikkunnathu. CPM inteyum LDF inteyum Mel.kuthira kerunna swbhavam ningalkkundu.

    • @cypresv9380
      @cypresv9380 Před 13 dny

      Cpm onnum thirutharith.. ithe pole thanne munnoott ponam ennanu keralathile saadharanakkar aagrahikkunath.. agne aanenkil bengal ileyim tripura ileyum charithram aavarthikkan adhikam naal vnda...🤣.. igne oru nashicha party um oru pottan cm um🤡

  • @jsnair9795
    @jsnair9795 Před 13 dny

    Ningal aakgoshikoo. Mukesh poyappol ningalkku saukaryamayi alle.Non sense

  • @ajnastp9233
    @ajnastp9233 Před 13 dny +1

    Without sujaya
    It’s gud program

  • @AnilKumar-re4kd
    @AnilKumar-re4kd Před 13 dny

    എല്ലാം ശരിയാകും കിണറേശൻ പോയാട്ടുണ്ടല്ലോ 😜😜