Video není dostupné.
Omlouváme se.

പാർട്ടി കോടതിയിലോ തീർപ്പ്? | DEBATE WITH SMRUTHY PARUTHIKAD

Sdílet
Vložit
  • čas přidán 8. 07. 2024
  • പാർട്ടി കോടതിയിലോ തീർപ്പ്? | DEBATE WITH SMRUTHY PARUTHIKAD
    Debate With Smruthy Paruthikad:PSC membership bribery case exposes factionalism within CPM Arun Varghese
    Guest Panel: M M Rohith from Congress, K S Arun Kumar from CPIM, Praful Krishna from BJP
    Moderator: Smruthy Paruthikad, Executive Editor, Reporter TV
    #debatewithsmruthyparuthikkad #pamuhammadriyas #pscbribary #CPIM
    --------------------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 32

  • @vinodkumarpola5856
    @vinodkumarpola5856 Před měsícem +7

    വേറെ പാർട്ടിയൊന്നും ഇല്ലേ നാട്ടിൽ ഇതിപ്പോൾ എല്ലാ ദിവസവും സിപിഎം എന്ന പാർട്ടിക്കെതിരെ മാത്രം ചർച്ച

    • @sijothottian9544
      @sijothottian9544 Před měsícem +2

      എന്തായാലും കുറച്ചു കൂടി ക്ഷമിക്കാം, പിന്നെ താനേ ഇല്ലാതായിക്കോളും, ഇനി തിരുത്തേണ്ടി ഒന്നും വരില്ല, താനേ തീർന്നോളും 😌😌😌

    • @georgepm8593
      @georgepm8593 Před 25 dny

      ❤❤❤❤😊❤ ​@@sijothottian9544

  • @UnniKrishnan-bi5ib
    @UnniKrishnan-bi5ib Před měsícem +5

    പാർട്ടിയിൽ കോടതിയും കള്ളമാരും കൊള്ളക്കാര്യം നല്ലവരും ചീത്ത വരും ഉണ്ട് 1 പിന്നെ എന്തിനാണ് കോടതി എല്ലാം പാർട്ടിൽ ഉണ്ട് - പാർട്ടി അന്യാക്ഷി ക്കും

  • @sreekanthannair9738
    @sreekanthannair9738 Před měsícem +3

    The colour of Reporter has changed after exit of Nikesh.

  • @govindank3905
    @govindank3905 Před měsícem

    എല്ലാം കാട്ടുമുടിച്ചു, പാപങ്ങളായ കേരളത്തിലെ ജനങ്ങളെ, വിദേശ പ്രേതം,ജനങ്ങളുടെ രക്തം കുടിച്ചു kondഇരിക്കുന്നു riപിണറായിസം,

  • @koyahassankoyahassan1535
    @koyahassankoyahassan1535 Před měsícem

    ലാവലിൻ അഴിമതിയിൽപിണറായിയെ വിചാരണ ചെയ്യാൻ40 തവണകേസ് മാറ്റിവെച്ചുമടിയിൽ കനം ഇല്ലെങ്കിൽഖജനാവിൽ നിന്ന് കോടികൾ ചിലവാക്കിഹാജരാകാതിരിക്കുന്നെതെന്തിന്

  • @p.chandrasekharannair6908
    @p.chandrasekharannair6908 Před měsícem

    പാർട്ടിയുടെ പതനമോ തിരിച്ചു വരവോ അതു നേതൃത്വം വഹിക്കുന്ന നേതാക്കളേയും കൂടി ആശ്രയിച്ചാണല്ലോ അതു ജനങ്ങൾക്കു ഒരു വിഷയമല്ലാതായി തീർന്നിരിക്കുന്നു അതുകൊണ്ടുതന്നെ നേതാക്കളുടെ പേരിൽ നിരന്തരമുള്ള കോഴ ആരോപണത്തിനാണ് മറുപടി പറയാൻ നിങ്ങൾ ബാദ്ധ്യസ്ഥരായിട്ടുള്ളത് കൂടാതെ പാർട്ടിയുടെ
    കാര്യങ്ങളിൽ ജനങ്ങൾക്കു അവമതിപ്പുണ്ടാക്കിയതും നിങ്ങളുടെ പ്രവർത്തനം മൂലമാണല്ലോ

  • @govindank3905
    @govindank3905 Před měsícem

    എന്തിനാണ്, വിദ്യാഭ്യാസം ഇല്ലാത്ത, നാണംകെട്ട, ഈ സിപിഎം നേതാവ് എന്ന് അവകാശപ്പെടുന്ന ഇയാൾ, ഇയാൾ, അച്ഛന്റെയോ, അമ്മയുടെയോ അഭിപ്രായം കൂടി, എടുക്കുക, അച്ഛനും, അമ്മയും പറയുന്നു ഞാൻ അവരുടെ മകനാണെന്നു. മകനാണോ ഇല്ലയോ, vishwasam😄

  • @govindank3905
    @govindank3905 Před měsícem

    വിവരദോഷി കളെ വിളിക്കാതെ, സിപിഎം വിവരം ഉള്ള വ്യക്തിയെ ക്ഷണിക്കു

  • @vipinnangandiyil1587
    @vipinnangandiyil1587 Před měsícem

    പഞ്ഞിക്കാടു: നാളെയും ഇത് തന്നെ പറയണേ
    അതേ പഞ്ഞിക്കാട് കുറച്ചു കാലം മുൻപ് : വിധി വന്ന ശേഷം നമുക്കൊന്ന് ഇരിക്കണം 😅😅😅

  • @Veenahimagiri
    @Veenahimagiri Před měsícem

    Kashtam....

  • @my3q8media
    @my3q8media Před měsícem

    പരുതിക്കാട് ആരുടെ കൂട്ടാളിയാണ്

  • @ആൽവിൻ
    @ആൽവിൻ Před měsícem

    ഇവൾ ഒന്നും പറയാൻ സമ്മതിക്കില്ല 😂😂😂

  • @my3q8media
    @my3q8media Před měsícem

    റിപ്പോർട്ട് സ്റ്റുഡിയോയിൽ അങ്ങനെയൊരു കാര്യം നടന്നിട്ടില്ല എന്നാണോ നിങ്ങൾ പറയുന്നത്.. പിന്നെ എന്തിനാണ് അവൾ പരാതി കൊടുത്തത്

  • @firstlovepoems
    @firstlovepoems Před měsícem

    manjushh,..............ayyo ethoru kastam ....

  • @user-wi2ei2ci4j
    @user-wi2ei2ci4j Před měsícem

    Va valuthakunnu

  • @user-ee1mp5qz8b
    @user-ee1mp5qz8b Před měsícem

    മാപ്ര ഗൾക് ഒരുപണിയും ഇല്ല

  • @vishappu58
    @vishappu58 Před měsícem

    Arun oke aanu e partye nashiikunathu

  • @vishappu58
    @vishappu58 Před měsícem

    Arun Stalin sivadadas cinima kasnu

  • @user-wi2ei2ci4j
    @user-wi2ei2ci4j Před měsícem

    Kanakoluvente kolu munjunna paruthikuru arkum manaselavilla paruthikuru
    Chanalkarude kanakoluvente kolu munjalkare

  • @vishappu58
    @vishappu58 Před měsícem

    Votenu vaa sagakhalea

  • @user-wi2ei2ci4j
    @user-wi2ei2ci4j Před měsícem

    Nale kanakolu parayum satheesan chanalu karodu parayum .kupiyum kozhiyum
    Nanamellathe kazhikum
    Munjal thudarum

  • @user-wb5hx3zx5z
    @user-wb5hx3zx5z Před měsícem

    പൊതുജനത്തിന്റെ മുമ്പിലോട്ട് ചെല്ല് ഇടതു ഉണ്ടെങ്കിലേ india ഉള്ളു ഇടതു ഉണ്ടെങ്കിലേ കേരളം ഉള്ളു ldf വരും എല്ലാ ശരി ആകും