തിരി നന | How to Make a Simple Wick irrigation | Thiri nana | Adukkala Thottam | Ente Krishiyidam

Sdílet
Vložit
  • čas přidán 20. 11. 2020
  • KAREEM ALANALLUR
    9447645538
    കുറച്ച് ജലം ഉപയോഗിച്ച് കൂടുതൽ കൃഷി,
    പരിപാലനം എളുപ്പം,
    ടെറസിൽ വെള്ളം നനയുന്നില്ല ,
    നല്ല വിള,
    കീടങ്ങളുടെ കുറവ്,
    ചെടികൾക്ക് എപ്പോഴും ആവശ്യത്തിന് ജലം,
    കീടങ്ങളെ നിയന്ത്രിക്കുന്നതിന് ഒന്ന് രണ്ട് ബാഗിൽ പൂച്ചെടിയാകാം.
    വളം ചെയ്യൽ ലളിതം വെള്ളത്തിലൂടെയും ആകാം.
    മട്ടുപ്പാവിൽ ചെയ്യാൻ പറ്റുന്ന കൃഷി,
    ടെറസിന് താഴെ നല്ല തണുപ്പ്,
    സമയ ലാഭം,
    വെള്ളം വെയ്സ്റ്റ് ഇല്ല,
    കുറെ വർഷം ഈ യൂണിറ്റ് ഉപയോഗിക്കാം,
    വർഷത്തിൽ മൂന്ന് സീസണിലും കൃഷി,
    തുടക്കത്തിൽ മാത്രം ചെലവ്,
    പച്ചക്കറികൾ, പൂച്ചെടികൾ എല്ലാം കഴിയും തിരിനനയിൽ,
    ഈ വീഡിയോ ഇഷ്ടമായാൽ വിത്യസ്തങ്ങളായ പുതിയ വീഡിയോകൾ കാണുന്നതിനായി ഇത് വരെ സബ്സ്ക്രൈബ് ചെയ്യാത്തവർ
    സബ്സ്ക്രൈബ് ചെയ്യുമല്ലോ...,
    നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമാന്റ് ബോക്സിൽ കുറിക്കുക.
    സുഹൃത്തുക്കൾക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുമല്ലോ.
    #thirinana #wickirrigation #mattuppavilplants #agriculturetipsmalayalam #wickirrigationkerala #keralaagriculturemalayalam #mattuppavilkrishi #gardensettingmalayalam #krishiunit #teraskrishi #pachakkarikrishi #adukkalathottam #modernagriculture #technicfarming #modernkrishi #chediyumpachakkariyum #vegetablegarden #krishithottam

Komentáře • 66

  • @prasannaamlpsamayur5497
    @prasannaamlpsamayur5497 Před 3 lety +3

    കൃഷിയോടുള്ള അർപ്പണ മനോഭവത്തിന് അഭിനന്ദനങ്ങൾ

  • @binujoseph0
    @binujoseph0 Před 3 lety +2

    തിരിനനയെപ്പറ്റിയുള്ള ഒരു നല്ല വീഡിയോ ചെയ്തതിന് നന്ദി. ഞാന്‍ നേരത്തെയും യുടുബ് പോസ്റ്റുകളില്‍ ഇത്തരം വിഡിയോകള്‍ കണ്ടിട്ടുണ്ടു. വളരെ അഭിനന്ദങ്ങള്‍!

  • @mujerah
    @mujerah Před 2 lety +2

    സൂപ്പർ.
    മാഷേ ഞാനും 5വർഷമായി ടെറസിൽ കൃഷി ചെയ്യുന്നു. എന്തായാലും തിരി നന ഒന്ന്പരീക്ഷിച്ചു നോക്കണം 🤝

  • @sanuscorner4542
    @sanuscorner4542 Před 3 lety +3

    വളരെ ഉപകാരപ്പെടുന്ന വീഡിയോ

  • @faisalfaisal9997
    @faisalfaisal9997 Před 3 lety +2

    Nalla arivaanu thanks

  • @naasmedia7953
    @naasmedia7953 Před 3 lety +2

    അടിപൊളി....

  • @manoharanpp2695
    @manoharanpp2695 Před rokem

    സാർ തി രി നനയെ കുറിച്ച് നല്ല വിപരണം നൽകിയ തി ന് ഒരുപാട് നന്ദി

  • @preethababukuttan3441
    @preethababukuttan3441 Před 3 lety

    This is an innovative method of farming. Should be adopted for terrace gardening. Inspirational.

  • @shihabakkara796
    @shihabakkara796 Před 3 lety +2

    മാഷേ best wishes

  • @world9803
    @world9803 Před 3 lety +3

    Super

  • @babithkabeer8604
    @babithkabeer8604 Před 3 lety +2

    Masha allah 👍

  • @sobishc4115
    @sobishc4115 Před 3 lety +2

    Good information 👌👌👌

  • @kkvlog1056
    @kkvlog1056 Před 3 lety +1

    സൂപ്പർ

  • @farooquevibgyor9279
    @farooquevibgyor9279 Před 3 lety +1

    Great video,
    Congrats sir......

  • @jamsheerjamsheer5241
    @jamsheerjamsheer5241 Před 3 lety +1

    Masha Allah

  • @naasmedia7953
    @naasmedia7953 Před 3 lety +2

    Congratulations...

  • @sanoobmohd9378
    @sanoobmohd9378 Před 3 lety +5

    👍👍👍💐

  • @huaweiynew7077
    @huaweiynew7077 Před 5 měsíci

    👌👌👌nalla vidio

  • @thasnik8336
    @thasnik8336 Před 3 lety +1

    Thank you sir🤗

  • @ajsalsvlog4130
    @ajsalsvlog4130 Před 3 lety +1

    Super .sir.anghayode shishyananu

  • @sajnashereefsajna4461
    @sajnashereefsajna4461 Před 3 lety +2

    👌👌👌

  • @rafeekmokeri9876
    @rafeekmokeri9876 Před 3 lety +1

    Indrsting

  • @SahlashakirVp
    @SahlashakirVp Před 3 lety +2

    👏👏👏👏👏

  • @saeedak447
    @saeedak447 Před 3 lety +1

    👍🏻👍🏻

  • @shanasinu107
    @shanasinu107 Před 3 lety +1

    👍👍

  • @Abdullahthajudheen
    @Abdullahthajudheen Před 8 měsíci

    Thanks🙏

  • @noorjahanareekkad1473
    @noorjahanareekkad1473 Před 3 lety +1

    : നോക്കട്ടെ.

  • @TMH-rs6rx
    @TMH-rs6rx Před 3 lety +2

    👍

  • @rinuismail7672
    @rinuismail7672 Před 3 lety +1

    Gd

  • @abdulshareef1355
    @abdulshareef1355 Před 3 lety +1

    👍👍👍

  • @epicetrading9348
    @epicetrading9348 Před 3 lety +1

    👍👍👍👍

  • @safvannalakath8864
    @safvannalakath8864 Před 3 lety +1

    കരീം സർ :അങ്ങയുടെ ശിഷ്യൻ എന്ന നിലക്ക് ഗുരുവിന് എല്ലാ വിധ ആശംസകളും നേരുന്നു

  • @angrybirdsplay470
    @angrybirdsplay470 Před 3 lety +1

    ❤nice

  • @muraleedharan903
    @muraleedharan903 Před 3 lety +2

    കരീം മാഷേ - ഉപകാരപ്രദം

    • @user-qt3ez5ye6b
      @user-qt3ez5ye6b Před 3 lety

      വളരെ നന്ദി മുരളി സാർ

  • @malludon3745
    @malludon3745 Před 3 lety +2

    Hi sare usharatto

  • @sailajaraveendran60
    @sailajaraveendran60 Před 3 lety +2

    Great👍👍

  • @zubaidaalif
    @zubaidaalif Před rokem

    Sir ഞാനും 5 വർഷമായി ചെയ്യുന്നു
    മഴക്കാലത്തു വെള്ളം താഴേക്കു പോകുന്നു എന്നത് പുതിയ arivaatto

  • @sarovaramaravind1961
    @sarovaramaravind1961 Před 4 měsíci

    ധനീഷിന്റെ ഫോൺ നമ്പർ എവിടേയും പറഞ്ഞു കണ്ടില്ല വീഡിയോയിൽ...

  • @koyakiyattur4405
    @koyakiyattur4405 Před 4 měsíci

    ഒരു സംശയം ചോദിക്കട്ടെ ഒരു ചാക്കിൽ രണ്ട് തിരി വെക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ

  • @saheeranaseer6478
    @saheeranaseer6478 Před 3 lety

    White cloth thanne veno
    Colour thuni pattumo thiri undakkan

    • @entekrishiyidam7373
      @entekrishiyidam7373  Před 3 lety

      ഗ്ലാസ് വുൾ കെമിക്കൽ ഉപയോഗിച്ച് (ഒരു തരം പഞ്ഞി ) കൊതുക് നെറ്റ് രണ്ട് ഇഞ്ച് വീതിയിൽ തയ്ച്ച് ഒരടി നീളത്തിൽ അതിൽ മുകളിൽ പറഞ്ഞ പഞ്ഞി നിറയ്ക്കുക.
      വർഷങ്ങളോളം കേടില്ലാതെ ചിതൽ പിടിക്കാതെ നിൽക്കും.
      വാങ്ങുകയാണെങ്കിൽ കോഴിക്കോട് ധനീഷിനെ വിളിക്കൂ. 20 രൂപ നിരക്കിൽ കൊറിയറിൽ അയച്ചു തരും.
      വീഡിയോ മുഴുവൻ ഒരിക്കൽ കൂടി കാണൂ. ധനീഷിന്റെ നമ്പർ ഉണ്ട്. സംശയങ്ങളും മാറും.
      👍👍👍

  • @agnidev1149
    @agnidev1149 Před rokem

    തിരി കിട്ടാൻ ഉള്ള നബർ ഒന്ന് തരുമോ

  • @sheeshaik
    @sheeshaik Před rokem

    കെടുവന്ന തിരികൾ നന്നാക്കി എടുക്കാൻ പറ്റുമോ പ്ലീസ്. Rockwool രണ്ടു ഭാഗത്തേ ക്കു നീങ്ങി വെള്ളം കയറുന്നില്ല..

    • @entekrishiyidam7373
      @entekrishiyidam7373  Před rokem

      നന്നാക്കിയെടുക്കുവാൻ പ്രയാസമാണ്, കോട്ടൺ തുണി ഉപയോഗിച്ചും ചെറിയ ഒരു കാലത്തേക്ക് തിരിയുണ്ടാക്കാം.

    • @sheeshaik
      @sheeshaik Před rokem

      @@entekrishiyidam7373 ഈ ഗ്ലാസ്‌ വൂൾ തിരി നമുക്ക് സ്വയം ഉണ്ടാക്കാൻ കഴിയുമോ പ്ലീസ്

  • @paathuansari2472
    @paathuansari2472 Před 2 lety

    വീഡിയോയിൽപറഞ്ഞ ധനീഷ് തിരികൾ അയച്ചു തരുമോ?

    • @entekrishiyidam7373
      @entekrishiyidam7373  Před 2 lety

      കൊറിയറിൽ അയച്ചു തരും
      വിളിച്ചു നോക്കൂ. Amount Google Pay ചെയ്താൽ മതിയാകും.

  • @saeedak447
    @saeedak447 Před 3 lety +1

    തിരി തന ചെയ്തു തരുന്നവർ ആരെങ്കിലും ഉണ്ടോ സർ

    • @entekrishiyidam7373
      @entekrishiyidam7373  Před 3 lety

      നമ്മുക്ക് തന്നെ ചെയ്യേണ്ടതുള്ളൂ. ഒരു ഇലക്ട്രീഷനെ കിട്ടിയാൽ മതി. തിരി ലഭിക്കുന്നതിന് വീഡിയോയിൽ ധനീഷ് കോഴിക്കോടിന്റെ നമ്പർ നൽകിയിട്ടുണ്ട്. അദ്ദേഹം കൊറിയർ വഴി അയച്ചു തരും .
      യൂണിറ്റ് സെറ്റ് ചെയ്ത് നൽകുന്നുമുണ്ട്

  • @jamsheerjamsheer5241
    @jamsheerjamsheer5241 Před 3 lety

    Oru thiri ethra rupayaan

    • @entekrishiyidam7373
      @entekrishiyidam7373  Před 3 lety

      കോഴിക്കോട് കർമസേന യൂണിറ്റ് നിർമ്മിക്കുന്നുണ്ട്
      RS - 20

  • @ebyzvlog2299
    @ebyzvlog2299 Před 2 lety

    ഞാൻ ഇതു വാങ്ങാൻ കരുതുന്നുണ്ട്
    Sir ഞാൻ കരുവാരകുണ്ടിൽ ആണ് സാർ ഒന്ന് സഹായിക്കുമോ
    ഈ തിരി നന വാങ്ങിക്കാൻ

  • @SureshKumar-zs3je
    @SureshKumar-zs3je Před 3 lety +1

    ഹൈഡ്രോപോണിക്സ് അല്ലേ ഇതിനെക്കാളും നല്ലത്

    • @entekrishiyidam7373
      @entekrishiyidam7373  Před 3 lety

      ഹൈഡ്രോപോണിക്സ് എനിയ്ക്ക് അത്ര പരിജയമില്ല,

  • @rafeekmokeri9876
    @rafeekmokeri9876 Před 3 lety

    Tri evidya kittumo?

    • @entekrishiyidam7373
      @entekrishiyidam7373  Před 3 lety

      വീഡിയോയിൽ ധനീഷിന്റെ നമ്പറുണ്ട്. കൊറിയർ വഴി കിട്ടും.

    • @entekrishiyidam7373
      @entekrishiyidam7373  Před 3 lety

      ധനീഷ് (Wick) 99460 70927

  • @pianoreels4417
    @pianoreels4417 Před 2 lety

    dneeshinte number tharaamo

  • @nasarathullamkd4722
    @nasarathullamkd4722 Před 3 lety +1

    👍👍👍👍

  • @shakirnokhba9816
    @shakirnokhba9816 Před 3 lety +1

    👍👍👍👍