പ്ലാസ്റ്റിക് കുപ്പി കളയല്ലേ ചെടി ഇനി ഇവൻ നനക്കും |plastic bottle Tricks

Sdílet
Vložit
  • čas přidán 30. 03. 2022
  • പ്ലാസ്റ്റിക് കുപ്പി കളയല്ലേ ചെടി ഇനി ഇവൻ നനക്കും |plastic bottle Tricks
    കുട്ടുകാരെ ഇത് ഒരു നല്ല ഐഡിയ ആണ് ഒരുകുപ്പിയിൽ വെച്ച വെള്ളം എനിക്ക് ഒരു 5 to 7 hours വരെ കിട്ടി എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണം കേട്ടോ 🥰
    അപ്പൊ ഇന്നത്തെ video ഇഷ്ട്ടായോ എന്നാൽ Like ചെയ്യാനും comments ചെയ്യാനും share ചെയ്യാനും SUBSCRIBE ചെയ്യാനും മറക്കല്ലേ കേട്ടോ 🥰❤🥰
    ★melastoma video : • മേലെസ്‌റ്റോമ ചെടി വിട്...
    Instagram :// jisha_j4u
    FB :
    #GardenTips #J4uTIPS #Flowers

Komentáře • 133

  • @BRCreationTech
    @BRCreationTech Před 2 lety +15

    അതെ ചേച്ചീ... ഇടയ്ക്ക് ഞാൻ എന്റെ വീട്ടിലേക്കു പോകുമ്പോൾ മിനറൽ വാട്ടറിന്റെ കുപ്പിയിൽ ചെറിയ hole ഉണ്ടാക്കി വെള്ളം നിറച്ച് ചെടിയുടെയും പച്ചക്കറിയുടെയും ചുവട്ടിൽ വച്ചു കൊടുക്കാറുണ്ട്.💦💦 തുള്ളിയായി വീഴുന്നതു കൊണ്ടു തന്നെ വെള്ളം പാഴാകില്ല... ചെടികൾ നശിക്കുകയും ഇല്ല. ..... ഇത് നല്ല ഒരു idea ആണ്... എല്ലാവരും try ചെയ്യുക...👍👍👍

  • @aswathiaswathi6982
    @aswathiaswathi6982 Před 2 lety +1

    Super idea chechi... Thank u

  • @kkitchen4583
    @kkitchen4583 Před 2 lety

    Supper ldiea othiri eshttapettu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍

  • @syamalanarayanan1259
    @syamalanarayanan1259 Před 2 lety +3

    very good tips.thank you.nalla oru plant atte nashttapettu poyi

  • @syamalakr6126
    @syamalakr6126 Před 2 lety

    ഞാൻ മോളുടെ വീട്ടിൽ പോയപ്പോൾ ഇങ്ങനെ ചെയ്തിരുന്നു.പക്ഷേ കുപ്പി
    അടച്ചില്ല.അതിപ്പോഴാണ്
    മനസ്സിലായത്.നന്ദി.എനിയ്ക്ക്
    മകളുപറഞ്ഞു തന്നതാണ്
    ഈ ഐഡിയാ. നല്ല ഐഡിയാ
    ആണ്. എല്ലാവർക്കും പ്രയോജന
    മാകട്ടെ. ഇനി അടുത്തതിന് വേണ്ടി
    കാത്തിരിയ്ക്കുന്നു.ചെടി മണ്ണിൽ
    വച്ചതും മനസ്സിലായി.നന്ദി.

  • @pjanardhanan4818
    @pjanardhanan4818 Před 4 měsíci

    Excellent🎉and thank you

  • @surabhivinod4889
    @surabhivinod4889 Před 2 lety

    Good idea try cheyyato

  • @sujithv9104
    @sujithv9104 Před 5 měsíci +1

    ഞാൻ ഇങ്ങനെ തീരെ ചെറിയ ഹോൾ സൂചി കൊണ്ടു ഇട്ട് വച്ചിട്ടും 1ഡേ കൊണ്ട് കുപ്പി കാലി ആയി 😇

  • @muhammedjunais1968
    @muhammedjunais1968 Před 2 lety

    നല്ലൊരു ഐഡിയ ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്

  • @ajk3gaming432
    @ajk3gaming432 Před 2 lety +1

    ചേച്ചി ഞാർ ഈ ചെടി വാങ്ങിച്ച് വീട്ടിൽ കൊണ്ടന്ന് മാറ്റി വെച്ച് ഉണങ്ങി പോയി എനിക്ക് നല്ല ഇഷ്ട്ടമായിരുന്നു ഈ ചെടി

  • @sherlydavis9396
    @sherlydavis9396 Před 2 lety

    മേലാസ്‌റ്റോമ നല്ല ചെടിയാണ്. നല്ല ഐഡിയ.

  • @bushijino8594
    @bushijino8594 Před rokem

    Very informative vedio....

  • @bindusterracefarm2998
    @bindusterracefarm2998 Před 2 lety +2

    Thank you Delhile chudil ninnu ente teres Gardene rakshikanulla vazhi paranju thannathinu othiri Thank you

  • @jayakumars107
    @jayakumars107 Před 2 lety +1

    Super idea 👍

  • @sumikrishna3649
    @sumikrishna3649 Před 2 lety

    Good video chechikutty. 👍🏻👍🏻

  • @snehalathava1648
    @snehalathava1648 Před 2 lety

    Super idea

  • @reshmaprathap296
    @reshmaprathap296 Před 2 lety +1

    God bless youuu... ♥️♥️♥️

  • @geethakumari771
    @geethakumari771 Před 6 měsíci

    Good.Good presentation

  • @softiepinks3040
    @softiepinks3040 Před 6 měsíci

    Nalla tip

  • @rajalakshmiamma875
    @rajalakshmiamma875 Před 2 lety +1

    Useful video 👌

  • @fimilypappachan9053
    @fimilypappachan9053 Před 2 lety +1

    Super, 👍🏻👍🏻

  • @sajim4167
    @sajim4167 Před 2 lety +1

    supper idea chechi
    Petunia sale ayo.chechi
    Ariyikan marakkalle. Chechi

  • @neenaj6935
    @neenaj6935 Před 2 lety +1

    Super chechi

  • @lalyjohn439
    @lalyjohn439 Před 2 lety

    Super idea 😀

  • @jeenaalias5058
    @jeenaalias5058 Před 2 lety

    Good idea

  • @ajithaajitha.t.c6755
    @ajithaajitha.t.c6755 Před 2 lety

    കൊള്ളാം 👌👌 ഐഡിയ

  • @iffababy449
    @iffababy449 Před 2 lety

    Njan ente thakkalichedikk ingane cheyth koduthittund😊

  • @shivadhasasi2923
    @shivadhasasi2923 Před 2 lety

    വീഡിയോ സൂപ്പർ ആണ്

  • @saritasudheesh2301
    @saritasudheesh2301 Před 2 lety

    ചേച്ചി supper👍👍👍❤❤❤

  • @anasooyajayakumar438
    @anasooyajayakumar438 Před 2 lety

    അടിപൊളി👍👍👍👍👍👍

  • @ierinbabu8816
    @ierinbabu8816 Před 2 lety

    Chechi do you have Chinese wall chedi?

  • @SunilKumar-sx3dl
    @SunilKumar-sx3dl Před 2 lety

    Chechi kariyila
    Upayogichulla potting
    Mix cheyyumbol
    Nammude kaiyil
    Ulla balsam plant
    Nasichu pokunnu
    Ath nallathalla

  • @rejijustin9286
    @rejijustin9286 Před 2 lety

    കൊള്ളാം അടിപൊളി

  • @jalajak.v1796
    @jalajak.v1796 Před 2 lety

    Super😍❤

  • @Xesthetic_Sky123
    @Xesthetic_Sky123 Před 2 lety +1

    Thank you chechi for this tricks❤️❤️

  • @kailasm.m5555
    @kailasm.m5555 Před 2 lety

    സൂപ്പർ

  • @sunitharamesh1809
    @sunitharamesh1809 Před 2 lety

    Super

  • @ArjunArjun-ek1sy
    @ArjunArjun-ek1sy Před 2 lety

    Egane njanum cheyyarund

  • @nafeesaalsadaf2920
    @nafeesaalsadaf2920 Před 2 lety

    Good 👍🏻

  • @lailahameedh4380
    @lailahameedh4380 Před 2 lety +1

    Good morning best idea 😍👌

  • @jinuaganas9047
    @jinuaganas9047 Před 2 lety

    Ethra shanthvummansilakunathmaya rethiyilsam sarikunnathu njankettitilla❤️❤️❤️❤️👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰

  • @gracyjacob3274
    @gracyjacob3274 Před 2 lety +1

    Thank you very much.May God bless you.What is your name.Where are you living.

    • @j4utips
      @j4utips  Před 2 lety

      Jisha jiji place wayanad 😊

  • @sonalisajeev9513
    @sonalisajeev9513 Před 2 lety +3

    Hlo chechi hometour okke pole chechiyude chedikalude collection vachkond oru garden tour vedio cheyyavo.A humble request 😊😇

  • @bibithavijayan9988
    @bibithavijayan9988 Před 2 lety +1

    Chechi fugicidile ettavum nallathe etha?

  • @sreemathymr9159
    @sreemathymr9159 Před 2 lety

    സൂപ്പർ വിഡിയോ ജിഷ 💞😀

  • @shibinanshibina2698
    @shibinanshibina2698 Před 2 lety +1

    😍സൂപ്പർ ചേച്ചി

  • @binduram9357
    @binduram9357 Před 2 lety

    കൊള്ളാം നല്ല idea

  • @hashimk8327
    @hashimk8327 Před 2 lety

    ചേച്ചീ ഇത് പണ്ടുള്ളവർ തെങ്ങിൻ തൈ നട്ട് മൺ കുടുക്കക്ക് ദ്വാരം ഉണ്ടാക്കി തുണി കൊണ്ട് അതിൽ തിരി ഇട്ട് കുടുക്കയിൽ വെള്ളം നിറച്ച് ചെയ്യാറുണ്ട്

  • @anusreemohan6357
    @anusreemohan6357 Před 2 lety

    Chechi.. Panineer chembakam colours identity cheyyan endelum margamundo

  • @vineethashaju166
    @vineethashaju166 Před rokem

    അടി പൊളി

  • @musicpeaches4283
    @musicpeaches4283 Před 2 lety +3

    ചേച്ചീ എന്റെ കൈയ്യിലുളള മെലസ്റ്റോമ ചെടിയിൽ കുറേ പൂവ് വിരിയാറുണ്ട് പക്ഷേ പൂവിന്റെ ഇതളുകൾ ചുരുണ്ടിരിക്കുകയാണ് ഇതിന് എന്താ ചെയ്യാ ഒന്ന് പറഞ് തര്വോ pls

  • @drshahanazaneez8129
    @drshahanazaneez8129 Před 2 lety

    Liked all ur videos..npk online aano medikkunath? Which brand?

    • @j4utips
      @j4utips  Před 2 lety

      Alla vallangal vilkkuna shope

  • @rejeeshkappadan2898
    @rejeeshkappadan2898 Před 2 lety +1

    👍👍👍

  • @abhilashup9188
    @abhilashup9188 Před 2 lety

    Chechi, super, adipoli idea❤

  • @iceees123
    @iceees123 Před 2 lety

    Is that gloves good?

  • @sunandasunu3859
    @sunandasunu3859 Před 2 lety

    eth mdy sby root ano

  • @amanullaamanulla2986
    @amanullaamanulla2986 Před 2 lety

    Chechee kongini poov nadunnatgine kurich vidio cheyyoo

  • @thakkusfun3464
    @thakkusfun3464 Před 2 lety

    What is the secret of this flower s

  • @sujak4815
    @sujak4815 Před 2 lety

    👍👍

  • @prabhakaranm366
    @prabhakaranm366 Před 2 lety

    👍

  • @muhammedashrefnp3399
    @muhammedashrefnp3399 Před 2 lety

    Your Brilliant only one super Speech video 📹 very Wonderful experience My Like 👍 👌 Braines The Grait My sister 😀 your All Family Best wishes full Time okay 👌 👍 A soon Thanks 😊 😀 ☺

  • @amanullaamanulla2986
    @amanullaamanulla2986 Před 2 lety

    Bougayn villa plant nadunnadh vidio cheyyoo

  • @dalikadavis1694
    @dalikadavis1694 Před 2 lety

    Jangal ee idea varshangayai venalil cheyarundu

  • @mymolmymoo2314
    @mymolmymoo2314 Před 2 lety

    Suppr

  • @selmaselma6225
    @selmaselma6225 Před 2 lety

    Nerathe ee idea kittiyrunnekil eante 2 plant karinju povillarunnu😭 anyway tq chechi ini sredhikkam😊

  • @SushisHealthyKitchen
    @SushisHealthyKitchen Před 2 lety

    Njyan ente veetil pokumbo ithe pole anu cheyyaru. 1 week kazhinjalum ente pachakarikal unangarilla...

  • @sruthianish182
    @sruthianish182 Před 2 lety

    ഞാനും melastoma നട്ട്

  • @bindujegimon2957
    @bindujegimon2957 Před 2 lety

    Good video..

  • @iychuzzhere...7727
    @iychuzzhere...7727 Před 2 lety

    നട്ടു നട്ടു place ഇല്ലാതായല്ലേ ചേച്ചി... 😂എന്തായാലും ചേച്ചിക് ഒരുപാട് nature lovable ആണ്

  • @gayathriravindran7847
    @gayathriravindran7847 Před 2 lety

    Flower seed egne mulappikam enn prymo?

  • @limnasudheer
    @limnasudheer Před 2 lety

    ചേച്ചിയുടെ വീട് മാനന്തവാടി എവിടെയാണ്...

  • @snehahijoy3991
    @snehahijoy3991 Před 2 lety +2

    എത്ര പരിചരിച്ചിട്ടും ചേച്ചിടെ ചെടി പോലെ ആകുന്നില്ല 😭😭😭😭😭😭

  • @najashenna247
    @najashenna247 Před 2 lety

    Melastomede kambukal unangipokunnu ath illandakn nth chyanm

  • @sajnaar161
    @sajnaar161 Před 2 lety

    Mam doble pettl nadan pettunia indo.

  • @midhunettiyedath8072
    @midhunettiyedath8072 Před 2 lety

    Chechii hang cheytha Petunia aaayooo.. Ayekil parayaneee...!!

  • @suresh.tsuresh2714
    @suresh.tsuresh2714 Před 2 lety +1

    🌷👍👍👍🌷

  • @joelthomas9092
    @joelthomas9092 Před 2 lety

    Petunia seed available aano

  • @newageupvc8222
    @newageupvc8222 Před 2 lety

    ഞാനിതു വര്ഷങ്ങളായി ചെയ്യുന്നു....

  • @fimilypappachan9053
    @fimilypappachan9053 Před 2 lety

    ഡബിൾ പെറ്റൽസ് പെറ്റൂണിയയുടെ സീഡ് സെയിൽ ഉണ്ടോ

  • @subaidapt89
    @subaidapt89 Před 2 lety +1

    Chehiude viitt wayanatil aviday

  • @faselkyfasel5362
    @faselkyfasel5362 Před 2 lety

    Ennum vedio edanam

    • @j4utips
      @j4utips  Před 2 lety

      👍🏻 try cheyam 2 days kudumbol video idarund 🥰👍🏻

  • @jayasreekumari6023
    @jayasreekumari6023 Před 2 lety

    ഇത്തരം ഗ്ലൗസ് എവിടെ വാങ്ങാൻ കിട്ടും. ഒന്ന് പറഞ്ഞു തരാമോ?

    • @j4utips
      @j4utips  Před 2 lety

      ഓൺലൈനിൽ ഉണ്ട്

  • @jiswinjoseph1290
    @jiswinjoseph1290 Před 2 lety +1

    എത്ര ദിവസം കൊണ്ട് തീരും ഒരു കുപ്പി വെള്ളം

    • @j4utips
      @j4utips  Před 2 lety

      കുപ്പിയിടെ അടപ്പു adjust ചെയുന്നതുപോലെ

  • @mayalekshmi5616
    @mayalekshmi5616 Před 2 lety

    Njan nalla oru melastoma mannilekku matti nattu...kilirthu vannatha... pettennu oru divasam unangan thudangi..ellam poyi..😭😭

  • @sujathaasokan692
    @sujathaasokan692 Před 2 lety

    ഈ ചെടിയുടെ തണ്ട് മുറിച്ചു നട്ടാൽ പിടിക്കുമോ

  • @sajikumar6785
    @sajikumar6785 Před 2 lety

    ചേച്ചി എന്റെ ഇമ്പേഷ്യ ചെടിയുടെ ഇലകൾ കുരിടിച്ചു പോകുന്നു. എന്തു ചെയ്യണം

    • @j4utips
      @j4utips  Před 2 lety

      indofill roger use cheyuka

  • @prabithasunil1971
    @prabithasunil1971 Před 2 lety

    Njan growbagil vekkarunde

  • @rasmivr1698
    @rasmivr1698 Před 2 lety

    ഈ സ്ഥലത്ത് റോസ്റ്റ് ഡോ നടോടി

  • @lucky_girl7562
    @lucky_girl7562 Před 2 lety

    Hwru

  • @prasadkthengaram2961
    @prasadkthengaram2961 Před 2 lety +1

    ഇട്ടോ ഇട്ടോ എന്നു ചേദിച്ചാൽ ഞങ്ങൾ എന്ത് പറയാൻ

  • @lillydinesh4061
    @lillydinesh4061 Před 5 měsíci

    10:36

  • @ronarobert9128
    @ronarobert9128 Před 2 lety

    ഉണങ്ങിയ കരിയില ഇട്ട് പൊത ഇട്ട് കൊടുത്താൽ മതി..

  • @jeenajoy4048
    @jeenajoy4048 Před 2 lety +1

    ഇത് മൂന്നു കളർ ഉണ്ട് എനിക്ക് നല്ല ചെടി യല്ലേ

  • @soniaissac9423
    @soniaissac9423 Před 2 lety

    വർഷങ്ങളായി ഞാൻ ഈ method l ആണ് വെള്ളം ഒഴിക്കുക

  • @ummusafwan569
    @ummusafwan569 Před 2 lety

    ഈ ഗ്ലൗസ് എവിടെ നിന്ന് വാങ്ങി

  • @annammageorge7323
    @annammageorge7323 Před 2 lety

    K a t t u c h e d i v a l a r t h a n v a t t u a a n o

  • @sheelamohan4389
    @sheelamohan4389 Před 2 lety

    Nalla tip

  • @resyjoy4171
    @resyjoy4171 Před 2 lety

    ഐഡിയ കൊള്ളാം 👍👍👍

  • @neenaj6935
    @neenaj6935 Před 2 lety +1

    Super chechi