റോസാ കമ്പിൽ ഇത്രയും വേഗം വേര് വരാൻ|Rose stems to take root so quickly

Sdílet
Vložit
  • čas přidán 25. 08. 2024
  • റോസാ കമ്പിൽ ഇത്രയും വേഗം വേര് വരാൻ|Rose stems to take root so quickly
    കുട്ടുകാരെ ഇന്നത്തെ വീഡിയോ ഇഷ്ട്ടായാൽ SUBSCRIBE ചെയാൻ മറക്കല്ലേ.... 🥰
    ------------------------------------------------------------------------
    Instagram :// jisha_j4u
    Facebook :
    ------------------------------------------------------------------------
    #GardenTips #J4uTIPS #rose

Komentáře • 591

  • @abhilashup9188
    @abhilashup9188 Před 2 lety +111

    Njan ente adenium chedi proon cheyth kazhinj fevicol anu ozhikkaru.. Super idea..❤very successful

  • @rosilygeorge9043
    @rosilygeorge9043 Před 2 lety +10

    നല്ല അവതരണം നല്ല ശബ്ദം
    ചിരിച്ചുകൊണ്ടുള്ള സംസാരം
    ധാരാളം ചെടികൾ അനവധി ട്രിക്കുകൾ എല്ലാം ഒന്നിനൊന്ന് മെച്ചം
    എനിക്ക് ഈ ചാനൽ ഒരു പാടിഷ്ടമാണ്

  • @Thamana-z6f
    @Thamana-z6f Před 2 lety +85

    പച്ച റോസ് ആദ്യമായാണ് കാണുന്നത് 😍

  • @antomichele5678
    @antomichele5678 Před 2 lety +29

    ദൈവം ചേച്ചിയുടെ എല്ലാ പ്രവർത്തനങ്ങളെയും വിജയിപ്പിക്കട്ടെ 🙏 നല്ല അവതരണം ദൈവം അനുഗ്രഹിക്കട്ടെ

  • @user-jk5nj7dx2w
    @user-jk5nj7dx2w Před 2 měsíci +6

    ഞാൻ ബാംഗ്ലൂരിൽ താമസിക്കുന്നു, ഞാൻ നഴ്സറിയിൽ നിന്നും നല്ലയൊരു പൂവിട്ട റോസ് ചെടി വാങ്ങിച്ചു പോട്ടിൽ നട്ടു, ആടിന്കഷ്ടം ചാണകപ്പൊടി ചകിരിച്ചോർ ഒക്കെ മണ്ണുമായിട്ട് മിക്സ്‌ ചെയ്താണ് നട്ടത്, പക്ഷെ ഇലയും പൂവും ഒക്കെ ഉണങിപോയി വേര് ഉണ്ടയിരുന്നു തളിര ഇലയും ഉണ്ടായിരുന്നു വാങ്ങിയപ്പോൾ. ഇനി എന്ത് ചെയ്യും. വെയിൽ അധികം ഇല്ലാത്ത സ്ഥലത്താണ് വച്ചിരിക്കുന്നത്. വളരെ ആശയോടെ വാങ്ങിച്ചതാണ്. പ്ലീസ് ഒരു മറുപടി തരുമോ ചേച്ചി. 🙏🏾ചേച്ചിയുടെ പുതിയ സബ്സ്ക്രൈബ്ർ ആണ്. അവതരണ ശൈലി എല്ലാം തന്നെ വളരെ നന്നായിട്ടുണ്ട്, എല്ലാം കുടി എങ്ങനെ മാനേജ് ചെയുന്നു 👌🏾🙏🏾👏🏾

    • @j4utips
      @j4utips  Před 2 měsíci +1

      എല്ലാം മാനേജ് ചെയ്യാൻ ഇത്തിരി പാടാണ് ഇഷ്ട്ടം ഉള്ളോണ്ട് നല്ലരീതിക്കു പോകുന്നു ആട്ടിൻ കഷ്ടത്തിന് ചൂടാണ് അത് ചിടിയിൽ ഉപയോഗിക്കുമ്പോൾ മണ് ചൂടാകും അതുകൊണ്ട് ആവാം ചെടി ഉണങ്ങി പോയത്

  • @RejeesVlogz
    @RejeesVlogz Před 2 lety +5

    എത്ര മനോഹരമായിട്ടല്ലേ ചെയ്തേ തികച്ചും ഒരു ഗാർഡനിങ് വിദഗ്ത്ത ചെയ്യുന്ന പോലെ തന്നെ എനിക്കും ഒരു പാട് ഇഷ്ടമാണ് ഗാർഡനിങ് ഇനിയും കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു

  • @anitamohan6211
    @anitamohan6211 Před 3 dny

    അടുത്തിടെ ആണ് ഈ channel കണ്ടത്. കാര്യം വളരെ വ്യക്തമായി explain ചെയ്യുന്നു. ഒരു പാട് thanks. Subscriber ആയിടുണ്ട്.
    എവിടെ ആണ് nursery

  • @rohinimadhavan1685
    @rohinimadhavan1685 Před rokem +4

    അവതരണം വളരെ വളരെ വളരെ ഇഷ്ടപ്പെട്ടു , ചെയ്തു നോക്കാം ,

  • @bindurajyamuna6582
    @bindurajyamuna6582 Před rokem +1

    Super ഞാൻ ചെയ്യ്തു നോക്കിയിട് പറയാം എങനെ ഉഡു എന്നു ഇനി ഇത്‌ നോക്കില്ല എന്നു വേണ്ടാ നാളെ തന്നെ പരീക്ഷണം തുടങ്ങുകയാണ് ശരി പിന്നെ കാണാം ഓക്കേ 👌👌❤🌹❤

  • @Aafiyasvlog
    @Aafiyasvlog Před rokem +4

    പച്ച റോസ് കേട്ടിട്ടുണ്ട്, ബട്ട്‌ പൂവ് കാണുന്നത് ആദ്യമാണ് 🥰🥰👍👍

  • @rejanit.r1838
    @rejanit.r1838 Před rokem +4

    Gardening ettavum satisfactionum happinessum nalkunna work annu. Athoru timepass alla. Time eere spend cheyythal nalla results miracle akunnu. Thank you sister. Exlent

  • @prakashcheruvally366
    @prakashcheruvally366 Před 2 lety +14

    വളരെ നല്ല അവതരണം 👍

  • @manuppahamza4738
    @manuppahamza4738 Před rokem

    എനിക്ക് ചേച്ചിയുടെ വീഡിയോ നല്ല ഇഷ്ടമാണ് സമയം കിട്ടുമ്പോൾ കാണാൻ ശ്രമിക്കും ഞങ്ങൾ പ്രവാസികൾക്ക് ഇതൊക്കെ കാണുമ്പോൾ നാട്ടിൽ എത്തിയ പോലെ തോന്നും ജോലി കാരണം കുറച്ച് ബുദ്ദിമുട്ട് സമയത്തിന്റെ കാര്യത്തിൽ ഉണ്ടാകും ok tankyu അഭിനന്ദനങ്ങൾ 🌹

  • @lalitaquraishi9530
    @lalitaquraishi9530 Před rokem +8

    Great tips, can't wait to try, though im not sure if u mentioned where to place the pot...part shade or sunlight?

  • @baburajthottippully9020
    @baburajthottippully9020 Před 2 lety +6

    വളരേ സന്തോഷത്തോടെ ക്ലാസ്സുകൾ പറയുമ്പോൾ കേൾക്കുന്നവരിൽ പോസറ്റീവ് എന്നർ ജി ഉണ്ടാകും. വളരേ സന്തോഷത്തോടു കൂടി ക്ലാസ് കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യും. ഈ അവതരണം തന്നെ 100 % സമ്മതിച്ചു. എല്ലാ നന്മകളും ഉണ്ടാകട്ടെ .

  • @safreena7034
    @safreena7034 Před rokem +1

    Green rose first timeaanu kaanunnath 😍nalla tipps paranjuthannathinu vallare ere nanniyund chechi

  • @MANJU-zx2lk
    @MANJU-zx2lk Před 2 lety +3

    Idea കൊള്ളാം ഞാൻ ഒന്ന് try ചെയ്തു നോക്കട്ടെ

  • @jessythomas1858
    @jessythomas1858 Před 2 lety +12

    Very good idea. Thank u for your teachings. 👍🏻

  • @hairangegirls3597
    @hairangegirls3597 Před 2 lety +12

    Chechi ഒരു ഗാർഡൻ ടൂർ ചെയ്യാമോ ❤ഇന്നത്തെ വീഡിയോ സൂപ്പർ 👌👌

  • @kinguz3230
    @kinguz3230 Před 2 lety +1

    ചേച്ചി സുഖമാണോ. സൂപ്പർ. ബൾസം കണ്ടുട്ടോ. Thankyou 🙏🙏

  • @cisyalias9997
    @cisyalias9997 Před rokem +1

    Very good. Information.side. Iulla plants na kurichum parayamo.

  • @muralip5578
    @muralip5578 Před 11 měsíci +11

    തണലത്ത് വയ്ക്കേണ്ടതായിട്ടുണ്ടോ അതോ സാധാരണ സ്ഥലത്ത് വെച്ചാൽ മതിയോ അതോ ഇരുട്ട് സ്ഥലത്ത് വയ്ക്കണം വെയില് കൊള്ളുന്നത് കൊണ്ട് കുഴപ്പമുണ്ടോ ഒന്നും പറഞ്ഞുതരാമോ ഈച്ചതിന് ശേഷം ഇങ്ങനെയുള്ള സ്ഥലത്താണ് വെക്കേണ്ടത് പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു താങ്ക്യൂ

    • @kunju1481
      @kunju1481 Před 6 měsíci +4

      വേരു പിടിക്കുന്നതു വരെ അല്ലങ്കിൽ പുതിയ മുള വരുന്നത് വരെ തണലത്ത് വെക്കണം,വെയിൽ കൊല്ലാൻ പാടില്ല

  • @rasiyakattayat4239
    @rasiyakattayat4239 Před rokem +6

    Thank you for giving valuable tips for planting rose

  • @mariammajoseph8161
    @mariammajoseph8161 Před 6 měsíci +3

    അലോവേരയിൽ മുക്കി ഞാൻ ചെയ്തു പക്ഷെ ഒന്നും കിളിർത്തില്ല.

  • @sindhup8508
    @sindhup8508 Před 2 lety +1

    Hi e video kandu ishtai chattiyil tukiyittirikunna chadiyuday video kanikkumo

  • @Jasna_mujeeb_.163
    @Jasna_mujeeb_.163 Před 2 lety +1

    ചേച്ചി സൂപ്പർ വീഡിയോ കറ്റാർവാഴയിൽ നട്ടത് പോലെ ഞാനും നട്ടിരുന്നു പക്ഷേ മണ്ണിലാണ് പിടിച്ചിരുന്നു. ബഡ് റോസിൻ്റ കമ്പ് കുറച്ച് ഞാനും കട്ട് ചെയ്ത് നട്ടിരുന്നു കുറെ കളർ പിടിച്ചു ഞാൻ നട്ടത് റോസ് നട്ടിരുന്ന ചട്ടിയിൽ തന്നെ കുത്തികൊടുക്കും അലെങ്കിൽ ബാൾസം നട്ട ചട്ടിയിലും നടും അധിക കമ്പുകളും പിടിച്ചുപൂവ് വിരിയാൻ തുടങ്ങി

  • @mercyvava4371
    @mercyvava4371 Před 2 lety +1

    ഞാൻ ഇത് കണ്ടിട്ട് ഇന്ന് ചെയ്തു. Confident ഉണ്ട്. ഇനി waite ചെയ്യുന്നു result നു വേണ്ടി.

  • @MSASMR4826
    @MSASMR4826 Před rokem +1

    ചേച്ചി പറഞ്ഞത് നേരാണ് റോസാ ചെടി പിടിച്ചു കിട്ടാൻ വലിയ പാടാണ് കുറെ ദിവസം എടുക്കും പക്ഷെ എന്റെ ഒരു അനുഭവം പറയാം വാഴ വീട്ടിൽ ഉള്ള ആൾകാർ ആണെങ്കിൽ അതിന്റെ ചുവട്ടിൽ ഫുഡ് വേസ്റ്റും മീൻ വെട്ടുന്ന വേസ്റ്റ് ഒക്കെ ഇടുന്ന ആള്ക്കാര് ആരേലും ഉണ്ടേൽ നിങ്ങൾക് റോസാ പെട്ടെന്ന് പിടിപ്പിക്കാം വാഴ ചുവട്ടിൽ റോസകമ്പു വെച്ചു കൊടുത്താൽ പെട്ടെന്ന് വേര് പിടിച്ചു കിട്ടും ഒരാഴ്ച്ച മതി ഇത് ഞാൻ എന്റെ അനുഭവത്തിൽ നിന്ന് പറയുന്നതാണ് ആരെങ്കിലും ഉണ്ടേൽ ചെയ്ത് നോക്ക് എത്ര പിടിക്കാത്ത റോസും പിടിച്ചു കിട്ടും sure

  • @rameesanavasrameesanavas8883

    Njan nadarund chechi soft pruning cheyyumbol aa cuting kalayathe nadum chilath kilirkkum...ingane cheythu nokkanam...aloe vera mannilek mattunnathan nallad

  • @jayalakshmir6942
    @jayalakshmir6942 Před rokem +2

    Please upload video of growing violet hanging plant in the background of this video. Thank you!

  • @iffababy449
    @iffababy449 Před 2 lety +1

    Hii.. chechi sugaanoo...vedio useful aanu👍👍

  • @ashkarali1277
    @ashkarali1277 Před 2 lety

    Super method aanallo jisha chechi..nusreyil ninnum vaangicha bed rose plant neendu poyi ennallaathe ithvare flower undaayitilla.

  • @mariammasebastian8224

    .mole, nalla avtharanam,god bless u❤

  • @sreemathymr9159
    @sreemathymr9159 Před 2 lety +6

    സൂപ്പർ അയിടിയ ഞാനും ഇതുപോലെ ചെയിതു നോക്കുന്നതാണ് എനിക്ക് വളരെ ഇഷ്ടമായി ❤❤👌👌😀

  • @timmythomas902
    @timmythomas902 Před rokem

    Njan try cheythu it's amazing nalla pole valarnnu thank you

  • @afsalfidhaafsal2390
    @afsalfidhaafsal2390 Před rokem +1

    ഈ പച്ച റോസാ എവിടെയാണ് കിട്ടുക അടിപൊളി ആണല്ലോ

  • @sylakamsoman1352
    @sylakamsoman1352 Před rokem +4

    Super demonstration🎉

  • @rajforever
    @rajforever Před rokem +2

    Sister...super technique...👍

  • @kumarashokbabu7889
    @kumarashokbabu7889 Před 2 lety +1

    Hi ചേച്ചി
    അവതരണം ഒത്തിരി ഇഷ്ടപ്പെട്ടു. ചേച്ചി പരാജതുപോലെ ചെയ്തു നോക്കണം കുറച്ചു റോസിന്റെ കമ്പ് സംഗടിപ്പിക്കണം.
    ഒരു സംശയം. പൂഴിക്കു പകരം M sand ഉപയോഗിക്കമോ. Pls reply. Pinne പച്ച & ബ്ലാക്ക് റോസ് ഇവിടെ മിന്നാ കിട്ടുക. എനിക്ക് മേടിക്കണം.

    • @j4utips
      @j4utips  Před 2 lety

      M sand ok ആണ് പറ്റും 👍🏻

  • @naveenarose976
    @naveenarose976 Před 2 lety +5

    Wow pookal kanaan entha bhangi

  • @ancyranees350
    @ancyranees350 Před 2 lety

    മെഴുകുതിരി ടിപ്പ് അറിയാമായിരുന്നു .. ഫെവിക്കോൾ ടിപ്പ് ആദ്യം കാണുവാ thanks ചേച്ചി

  • @shobhadominic2591
    @shobhadominic2591 Před rokem

    Very nice
    Thank you very much Good God bless you always 🙏🌷❤

  • @raveendranathankartha1072

    Your presentation is nice and
    Sincere. Give tips for planting
    Other flower plants such as hibiscus,Ixora etc etc
    Best wishes
    and thanks a lot.

  • @SukanyaKannan-yf7ur
    @SukanyaKannan-yf7ur Před rokem

    Chechi valare nalla avadharanam.super🌹

  • @rachelammakg9219
    @rachelammakg9219 Před rokem +1

    Thank you for your good tips

  • @sarithasreekumar627
    @sarithasreekumar627 Před rokem +1

    കുലകുത്തി പിടിക്കുന്ന light rose colour റോസാചെടി നീണ്ടുപോകുന്നതല്ലാതെ പൂവ് പിടിക്കുന്നില്ല... എന്തു ചെയ്യണം

  • @salmanmuth980
    @salmanmuth980 Před 2 lety +3

    സൂപ്പർ ചേച്ചി

  • @MAntonyBaburajan
    @MAntonyBaburajan Před 6 měsíci

    Thank you for your kind information, very nice I also tried in our house.❤

  • @lailahameedh4380
    @lailahameedh4380 Před 2 lety +3

    Super ayittund cheyyanam😍😍

  • @rosemolesaji7830
    @rosemolesaji7830 Před rokem +1

    വളരെ നന്നായിട്ടുണ്ട്.

  • @Kich_x_
    @Kich_x_ Před 2 lety +1

    Hi chechi green rose super Chechi paranja pole cheythe Nte rose chediyil flower undayi Chechi thanks Chechi Chechi petunia sale ine ayo Chechi

  • @ravimaman9807
    @ravimaman9807 Před rokem +2

    സൂപ്പർ

  • @izanmohd4993
    @izanmohd4993 Před 2 lety

    Ella vidiosum kanarund, valere nalla than, share cheyyarnd, njan orubudrose vangichu 3 month kaznju, vangumbol, oru ppovundayirnu, athin sheshm oru ela matrm vannitullu, veare elaklom vnnitlla,

  • @hansifannu8773
    @hansifannu8773 Před 2 lety +1

    സൂപ്പർ നല്ല അറിവ്

  • @sarithadv3794
    @sarithadv3794 Před rokem +2

    Thank you chechi

  • @surabhivinod4889
    @surabhivinod4889 Před 2 lety +1

    Super idea. Try cheyyatteta.

  • @FF_UFF_UFF
    @FF_UFF_UFF Před 2 lety +1

    Checchi kattarvaya nala veyilulladath vachal color mangipokum

  • @ArunArun-lb6fn
    @ArunArun-lb6fn Před 2 lety +2

    First🥰

  • @techfaster.6254
    @techfaster.6254 Před rokem +2

    Yours garden spr akka very nice

  • @siddeqkmsiddeq3766
    @siddeqkmsiddeq3766 Před 2 lety +2

    Spr chedigal

  • @Krishna-me8ge
    @Krishna-me8ge Před 2 lety

    Chechy njn Puthiya subscriber Anne chechyde vedios ellam thanne superb ane

  • @sand7232
    @sand7232 Před rokem

    Location super......ithengane..

  • @samuelkutti5413
    @samuelkutti5413 Před rokem +1

    നല്ല അവതരണം ആണെല്ലോ 👍

  • @user-rk8pl7ic5v
    @user-rk8pl7ic5v Před 6 měsíci

    മണ്ണിൽറോസ കമ്പ് നട്ടു പക്ഷെ തിളിർത്തു വന്നു അത് ഉണങ്ങി പോയി എന്ത് കൊണ്ട് പക്ഷെ ഇത് നല്ല എളുപ്പം ഇങ്ങനെ ചെയ്തു നോക്കാം താങ്ക്യു

  • @sheelamohan4389
    @sheelamohan4389 Před 2 lety +1

    Adipoli information പച്ച rose anikundairunu unangi poi

  • @sheelabiya8735
    @sheelabiya8735 Před rokem

    Super ithupole cheith nokkatte

  • @sussypaul1219
    @sussypaul1219 Před 2 lety +5

    Thank-you so much for your demo

  • @nihal3935
    @nihal3935 Před 2 lety +1

    തേൻ ഏതാ ബ്രാൻഡ്

  • @harikumar4418
    @harikumar4418 Před rokem

    👉മുല്ല ച്ചെടിയുടെ കമ്പ് ഇത് പോലെ
    ചെയ്തു കിളിർപ്പിക്കാൻ
    പറ്റുമോ?👈

  • @bindujegimon2957
    @bindujegimon2957 Před 2 lety +1

    Super video.. Garden adipoli..

  • @jenyurikouth4984
    @jenyurikouth4984 Před rokem +1

    Good idea. Thanks 😊

  • @sheelaviswam9845
    @sheelaviswam9845 Před rokem +1

    Super idea thanks

  • @sruthymaneesh3767
    @sruthymaneesh3767 Před rokem

    ചേച്ചി മുകളിൽ തൂക്കി ഇട്ടിരിക്കുന്ന ചെടിയുടെ പേര് എന്താ. നല്ല ഭംഗി ഉണ്ട് കാണാൻ. അത് സെയിൽ ചെയ്യുന്നുണ്ടോ plz rply

    • @j4utips
      @j4utips  Před rokem

      Petuniya double pettals

  • @varshas9977
    @varshas9977 Před 2 lety +1

    ചേച്ചി പച്ച റോസയും സൂപ്പർ

  • @tmpeter954
    @tmpeter954 Před 2 lety

    Thanks ur nice infermation 😍

  • @tulasibaisahadevan4956
    @tulasibaisahadevan4956 Před 10 měsíci

    Very useful. Best wishes.

  • @gouri.t.t.6431
    @gouri.t.t.6431 Před rokem

    നന്ദി, നമസ്കാരം.

  • @nishanair3925
    @nishanair3925 Před 11 měsíci

    Super tips👍👍
    Bud rose engane nattal poovu pidikkumo

  • @minicchandran8349
    @minicchandran8349 Před 2 lety

    പച്ചrose ന് നല്ല മണമാണോ ? മെറൂൺ rose അടിപൊളി

  • @shaluskitchenrecipe
    @shaluskitchenrecipe Před 3 měsíci

    ഞാനും അലോവേര യിൽ മുക്കി നട്ടതാണ്. എല്ലാകമ്പും ഉണങ്ങിപ്പോയി

  • @asiyaummuhabbab5943
    @asiyaummuhabbab5943 Před rokem

    കൊള്ളാം ചേച്ചി 👍🏻👍🏻

  • @ushuslinto3019
    @ushuslinto3019 Před 5 měsíci

    ചേച്ചി ചൈനീസ് ബാൾസോം എങ്ങിനെ ആണ് ഇത്രേം പൂവ് ഉണ്ടാകുന്നതു. നല്ല ഭംഗിയുണ്ട് 👌

  • @silvychacko8822
    @silvychacko8822 Před 5 měsíci

    Rooting hormone ethokke types undu .plz explain

  • @filfil4
    @filfil4 Před rokem

    Thanks.. Very useful video

  • @ashahector2053
    @ashahector2053 Před rokem +1

    Great effort👍👍

  • @sreenivasansreeni7739
    @sreenivasansreeni7739 Před 2 lety +1

    വളരെ നന്നയിട്ടുണ്ട് ട്ടൊ

  • @ushakumarit8732
    @ushakumarit8732 Před rokem

    നല്ല അവതരണം.

  • @ranibaburajan823
    @ranibaburajan823 Před 2 lety

    Ithoke kollalode... Ee variety trik... 😍

  • @Muthuzvlog1
    @Muthuzvlog1 Před rokem

    Chechi മനോഹരം 👍👍

  • @zahrzali6341
    @zahrzali6341 Před rokem

    Ella chedi kambukalilum ide try cheyyano?

  • @meenambikakozhippurath6910

    Nalla garden

  • @cvr8192
    @cvr8192 Před 2 lety +6

    Very good effort, excellent presentation 👌👍🌹👍👌

  • @rajilalravick9567
    @rajilalravick9567 Před 2 lety

    എല്ലാം കൊള്ളാം ഇടയ്ക്കിടയ്ക്ക് ടോ ടോ വേണ്ട ബാക്കിയൊക്കെ ok

  • @youtube.crea116
    @youtube.crea116 Před 11 měsíci

    Chechi cocopeat maathram use cheythu rose 🌹 planting cheythaal problem undo

  • @aishamoidunni7662
    @aishamoidunni7662 Před rokem

    Hello. Thalayude melayayi thookkiyirokkunna vayilet flowerulla th kittan enthanu vazhi please reply

  • @lathikakovval2390
    @lathikakovval2390 Před 2 lety +5

    Super😍

  • @taratara9689
    @taratara9689 Před 2 lety +1

    സൂപ്പർ 🌹🌹🌹🌹

  • @lavitaebellaproductions5983
    @lavitaebellaproductions5983 Před 5 měsíci

    തൃശൂർ പൂരത്തിന് വന്നിരുന്നെങ്കിൽ... കുറച്ചു ലഭിക്കരുന്നു 😂😂😂😂ട്ടോ ട്ടോ ട്ടോ..

  • @vishnuhamsadhwanimix4870

    Very useful vedio . I will try......👍👍👍

  • @josepv427
    @josepv427 Před 2 lety +1

    Super sister