തിരി നന (Wick Irrigation) - ആഴ്ചയിൽ ഒരു ദിവസം മാത്രം നനച്ച്‌ തോട്ടം പരിപാലിക്കുന്ന രീതി

Sdílet
Vložit
  • čas přidán 4. 02. 2021
  • തോട്ട പരിപാലനം എളുപ്പമാക്കുന്നതിനുള്ള ഏറ്റവും ചിലവ്‌ കുറഞ്ഞ രീതിയാണു തിരി നന അഥവാ വിക്ക്‌ ഇറിഗേഷൻ സിസ്റ്റം. പൈപ്പിനും ചട്ടികൾക്കോ ഗ്രോ ബാഗിനോ എല്ലാം ഹോൾ ചെയ്യുന്ന ഒരു ബുദ്ധിമുട്ട്‌ മാത്രമേ ഉള്ളു . അതിന്ന് ശേഷം നമ്മുടെ ജോലി 90 ശതമാനം കുറക്കാൻ ഈ സിസ്റ്റം കൊണ്ട്‌ സാധിക്കും. മാത്രമല്ല ചട്ടിയിൽ നിന്നും പുറത്തേക്ക്‌ വരുന്ന വേസ്റ്റ്‌ വെള്ളം മൂലം താഴ്ഭാഗം വൃത്തി കേടാവുകയും ഇല്ല.. ആഴ്ചയിൽ ഒരു ദിവസം മാത്രം പൈപ്പിൽ വെള്ളം ഒഴിച്ച്‌ കൊടുത്ത്‌ കൊണ്ട്‌ വെള്ളത്തിന്റെ അമിതമായ ഉപയോഗം നിയന്ത്രിക്കാനും സാധിക്കും. ഏത്‌ സമയവും തൈകളുടെ ചുവട്ടിൽ നനവ്‌ ലഭിക്കുന്നത്‌ കൊണ്ട്‌ അടി വേരു മുതൽ കായ്കൾക്കും പൂവുകൾക്ക്‌ വരെ നല്ല കരുത്തും ഷൈനിങ്ങും ഉണ്ടാവുകയും ചെയ്യും.
    സംശയങ്ങൾക്ക്‌ വാട്ട്സ്‌ അപ്പ്‌ നമ്പർ ഉപയോഗിക്കാവുന്നതാണു. 00966508270362

Komentáře • 40

  • @SHAJANSABThrissurRealEstate

    Wick ഉണ്ടാക്കി അത് കുറച്ചു സമയം വെള്ളത്തിൽ മുക്കി വെച്ചതിനു ശേഷം fix ചെയ്യുക വേഗത്തിൽ അടിയിലെ വെള്ളം മുകളിലേക്ക് വലിയും.. Ok.. Good
    ..

  • @abdulkader-go2eq
    @abdulkader-go2eq Před 4 měsíci

    കൊള്ളാം സൂപ്പർ ആയിട്ടുണ്ട് thank u so much ഇനിയും പ്രതീക്ഷിക്കുന്നു

  • @user-wb7ze2wh3j
    @user-wb7ze2wh3j Před 3 měsíci

    Good luck.. Keep going on👌👌👌👍👍❤️🙏

  • @shinepukilethu8090
    @shinepukilethu8090 Před 5 měsíci

    നല്ല അവതരണം 👍🏻👍🏻👍🏻👍🏻👍🏻

  • @abdulkarim8940
    @abdulkarim8940 Před rokem +1

    വളരെ ഭംഗിയായി അവതരിപ്പിച്ചുണ്ട്. എല്ലാം കൂടി വളരെ വൃത്തിയായി.
    ടി. പി. ഏ. കരീം, ആലുവ.

  • @basheerahmed383
    @basheerahmed383 Před 3 lety

    Super, Great job

  • @shijusraru9361
    @shijusraru9361 Před 3 lety +1

    നല്ലൊരു വീഡിയോ 👍

  • @shamseedpilathodan
    @shamseedpilathodan Před 3 lety

    അടിപൊളി...തകർത്തു...

  • @noufalpari
    @noufalpari Před 3 lety

    Adipoli explanation

  • @sameerhamza5214
    @sameerhamza5214 Před 3 lety

    നല്ല ഇൻഫർമേഷൻ ഉള്ള വീഡിയോ.. നന്നായി പറഞ്ഞു 👌👌👌

  • @redmi8mi866
    @redmi8mi866 Před 2 lety

    സൂപ്പറായിട്ടുണ്ട്
    നല്ല രീതിയിലുള്ള അവതരണം🙏🙏🙏🙏

  • @ashiqmohamed2137
    @ashiqmohamed2137 Před 3 lety

    Great job👌

  • @showkath2000able
    @showkath2000able Před rokem

    നല്ല അവതരണം. ഇന്നത്തെ കാലാവസ്ഥക്കും , സമയലാഭത്തിനും നല്ലതാണ്

  • @theraravind
    @theraravind Před rokem

    So nice. Keep it up.

  • @sureshkittu2142
    @sureshkittu2142 Před 2 lety +1

    Very good.

  • @zubairahmed5551
    @zubairahmed5551 Před 3 lety

    Excellent

  • @radhakrishnanv3312
    @radhakrishnanv3312 Před rokem

    Very nice

  • @showkath2000able
    @showkath2000able Před rokem

    thanks

  • @shaazsaheer
    @shaazsaheer Před 3 lety +1

    Superb

  • @saifhabe1483
    @saifhabe1483 Před 3 lety

    സൂപ്പർ

  • @sabithnourudeen458
    @sabithnourudeen458 Před 3 lety

    Great Job Bro

  • @cpkadeejamusthafa9933
    @cpkadeejamusthafa9933 Před 3 lety +2

    👍👍👍

  • @KR-zw5mf
    @KR-zw5mf Před 3 lety +1

    👍

  • @nesrinkadalundi696
    @nesrinkadalundi696 Před 3 lety

    👌👌

  • @hazwanderlusthaz1298
    @hazwanderlusthaz1298 Před 3 lety

    👍👌

  • @anilamohan664
    @anilamohan664 Před rokem +1

    👍🙏

  • @pankudondontpankudondont1300

    Suoppar

  • @anithavinod4175
    @anithavinod4175 Před 3 lety

    Great

  • @abdullakuttyvk8303
    @abdullakuttyvk8303 Před rokem +1

    നല്ല വീഡിയോ. But 10 മിനുട്ടിൽ ഒതുക്കാമായിരുന്നു 👍

  • @jayakrishnankrishnan4035
    @jayakrishnankrishnan4035 Před 4 měsíci

    രാമ തുളസി

  • @subairkaippan9439
    @subairkaippan9439 Před 3 lety +1

    ഇജ്ജ് മരുഭൂമിയിലും തൊട് ത്യോ

  • @premdas8740
    @premdas8740 Před 2 lety +1

    Pvc.എത്രഇഞ്ചാണ്

  • @shaheerpullooni4740
    @shaheerpullooni4740 Před 2 lety

    എന്ത് കൊണ്ടാണ് തിരിയുണ്ടായട്ടുള്ളത് ?

  • @radhakrishnanpk296
    @radhakrishnanpk296 Před 5 měsíci

    തിരി ഓൺലൈനിൽ എവിടെ നിന്ന് ലഭിക്കും

  • @shakirsakeer7303
    @shakirsakeer7303 Před 2 lety

    നല്ല വീഡിയോ👍👍