ഒരു എളുപ്പ കൃഷി ചെയ്താലോ...തിരി നന 🌲How To Make a Simple Wick Irrigation System|Tool Maker

Sdílet
Vložit
  • čas přidán 30. 01. 2019
  • ഒരു എളുപ്പ കൃഷി ചെയ്താലോ...തിരി നന 🌲How To Make a Simple Wick Irrigation System | Tool Maker
    പുതിയ വിഡിയോ ലഭിക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Subscribe My Channel : bit.do/eFsVC
    വീഡിയോ ഇഷ്ടപെട്ടാൽ Like ചെയ്യുക
    പിന്നെ ഫ്രണ്ട്സിനൊക്കെ share ചെയ്തു കൊടുക്കുക
    Advantages Of Wick Irrigation (തിരി നന )
    1.വെള്ളം സമയം കിട്ടുമ്പോൾ ഒഴിച്ചു കൊടുത്താൽ മതി( Day/night )
    2.വെള്ളം വേസ്റ്റ് ആവുന്നില്ല
    3.സമയ ലാഭം
    4.നല്ല വിളവ് ലഭിക്കും
    5.കുറെ കാലത്തേക്ക് ഉപയോഗിക്കാൻ പറ്റും
    6.വെള്ളം ലീക് ആകില്ല
    7.പൂപ്പൽ പിടിക്കില്ല
    🚗 തീപ്പെട്ടി കൊണ്ടൊരു കാർ ഉണ്ടാക്കിയാലോ?: • Video
    ഒരു ബൈക്ക് ഉണ്ടാക്കിയാലോ?...How To Make An Electric Bike
    At Home: • Video
    #ToolMaker #WickIrrigation #Farming
  • Zábava

Komentáře • 293

  • @user-fm3lq7kg2n
    @user-fm3lq7kg2n Před 5 lety +16

    നല്ലതും easiyum ആയിട്ടുള്ള കൃഷി രീതിക്ക് തിരി തെളിയിച്ചു. Bro... ദൈവം അനുഗ്രഹിക്കട്ടെ..

  • @badushbhaskar
    @badushbhaskar Před 5 lety +80

    ഓരോ ദിവസം കൂടുംതോറും പുതിയ പുതിയ സംഭവങ്ങൾ ഞങ്ങൾക്ക് മുന്നിൽ നമ്മുടെ തനി നാടൻ രീതിയിൽ ഉള്ള അവതരണം അതിനു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 😘😘😘 നിങ്ങൾ പൊളിക്ക് ബ്രോ സപ്പോർട്ട് ഉണ്ടാകും

    • @ToolMaker
      @ToolMaker  Před 5 lety +7

      നിങ്ങളുടെ ഒക്കെ സപ്പോർട്ട് ആണ് എന്റെ ശക്തി ,Love You ....

    • @ckasari3038
      @ckasari3038 Před 5 lety +1

      നല്ല post. തിരി ഉണ്ടാക്കുന്ന വിധം ഒരു post ഇടുമോ

    • @ToolMaker
      @ToolMaker  Před 5 lety +2

      തിരി ഉണ്ടാക്കാൻ വളരെ എളുപ്പം ആണ് .ഒരു കോട്ടൺ cloth എടുക്കുക just ഒന്ന് roll ചെയ്താൽ തിരി ആയി ,വിഡിയോയിൽ കാണിച്ചിട്ടുണ്ട്

    • @vaisakhtv8640
      @vaisakhtv8640 Před 5 lety +1

      shyamalavellur trycheithunokkum

    • @JitheshMk
      @JitheshMk Před 5 lety

      czcams.com/video/hubcrlYfCfo/video.html

  • @ravipalisery
    @ravipalisery Před 5 lety +4

    simple idea and performance, more people will try it because of the simplicity... thank you

  • @najmudheenkallai5182
    @najmudheenkallai5182 Před 4 lety +4

    നല്ല അവതരണം. ഓവർ ആക്ഷൻ ഇല്ല

  • @tall5418
    @tall5418 Před 5 lety +3

    You can plant more cheera plants in one bag. Good idea

  • @vinodkumar-xr6jm
    @vinodkumar-xr6jm Před 4 lety +1

    Well done man.
    Agriculture,gardening,planting tress etc, whatever be,these are real satisfying job on earth

  • @jayanunnithan7395
    @jayanunnithan7395 Před 5 lety +3

    Adipoliyayi ellavarkkum arivukittunna vivaranam..

  • @prabhadas4528
    @prabhadas4528 Před 5 lety +2

    I was looking out for thirinana n today I got it thank u so much.... uve explained it so well...keep up the good work all the best

  • @malayalamnewupdateslive8895

    Very good.thank u.imnathekkathu avasyamullath

  • @telmaharris315
    @telmaharris315 Před 3 lety

    Mannu adyam oru netilekk ittal arich kittullo.sofishnet pala alavil kittum athilekkitt amathi
    Simple super idea

  • @mukundanjayaraman8840
    @mukundanjayaraman8840 Před 4 lety +1

    Super actually I couldnt get the varthi your idea is very useful thank you so much

  • @licyjerome6352
    @licyjerome6352 Před 5 lety +1

    Thank u bro. Very good idea. Let me try.

    • @ToolMaker
      @ToolMaker  Před 5 lety

      all the best bro...വിഷ വിമുക്ത പച്ചക്കറി കഴിക്കാം ..

  • @sabirnazar161
    @sabirnazar161 Před 5 lety +3

    Thanks Brother..... For ur simple presentation.....

  • @jinualex1
    @jinualex1 Před 5 lety +2

    Bro. നല്ല അറിവ്. അഭിനന്ദനങ്ങൾ.

  • @shoukathalibk453
    @shoukathalibk453 Před 5 lety +2

    താങ്കളുടെ ആക്ഷൻ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു ,

  • @hassannavas5478
    @hassannavas5478 Před 4 lety

    താങ്കൾ ഒരു സംഭവമാണ്
    വിജയാശംസകൾ നേരുന്നു

  • @krishnadasgopinath5111
    @krishnadasgopinath5111 Před 5 lety +1

    Nalla karyam ithu share chayyathu......pakshe ithil oru karyam sradhikkanam ....... thiri thuni kondullathayathinal athikam last cheyyan sadhyathayilla....... ippol fibre kondulla thiri marketil kittumennanu arinjathu........all the best for the valuable videos.....

    • @ToolMaker
      @ToolMaker  Před 5 lety

      fiber കൊണ്ടുള്ള തിരി എല്ലാ സ്ഥലത്തും കിട്ടാൻ സാധ്യത കുറവാണ് ,അതുകൊണ്ടാണ് ഞാൻ കോട്ടൺ കൊണ്ട് ചെയ്തു കാണിച്ചത് ,ഞാൻ 3 മാസമായി ഉപയോഗിക്കുന്നു ഇതുവരെ ഒരു കുഴപ്പവും ഇല്ല

  • @jayaprakashkumaran5776
    @jayaprakashkumaran5776 Před 4 lety +1

    You are great man..

  • @chisaharsh7533
    @chisaharsh7533 Před 5 lety +1

    Very nice and innovative

  • @rasheedkurikkal3827
    @rasheedkurikkal3827 Před 5 lety +1

    അടിപൊളി...... കിടു..... അഭിനന്ദനങ്ങൾ

  • @sanjeevmenon5838
    @sanjeevmenon5838 Před 4 lety +1

    കൊള്ളാം ട്ടോ. വളരെ ലളിതമായി പറഞ്ഞു തരുന്നു. സന്തോഷം. ഉയരങ്ങളിലേക്ക് കുതിക്കട്ടെ. എല്ലാവിധ ആശംസകളും അനിയാ.

  • @sibimalayil9056
    @sibimalayil9056 Před 5 lety +2

    മച്ചാനെ പൊളിച്ചു

  • @suhailparambengal6808
    @suhailparambengal6808 Před 5 lety +1

    Tnx

  • @maihoonaa10
    @maihoonaa10 Před 5 lety +1

    Daa Macchane do a clip on hydroponic (soiless) farming. It's very interesting.

    • @ToolMaker
      @ToolMaker  Před 5 lety +1

      Thanks for Your Valuable Suggestion...

  • @shijikk9874
    @shijikk9874 Před 5 lety +2

    നല്ല അവതരണം നല്ല ആശയം എല്ലാ ഭാവുകങ്ങളും,നന്മവരട്ടെ

  • @mumthazameer6530
    @mumthazameer6530 Před 5 lety +1

    Adipoli!!

  • @harit6208
    @harit6208 Před 5 lety +3

    Anakirikatte oru kuthira pavan. Super

  • @jyothiprakash6040
    @jyothiprakash6040 Před 4 lety +1

    nalla mon , quick and clear explanation . good like

  • @shreek8081
    @shreek8081 Před 5 lety +2

    Hi monu njan Sheelamma from Kottarakkara. Valare ishta pettu makkale .E venal kalathe water nte budhimuttulla time il ellavarkum upakara pradha makatte; Njanum krishi cheunna oru veettamma ane.ethupole 1 &2 litrbottalilum cheyam.

    • @ToolMaker
      @ToolMaker  Před 5 lety

      വളരെ സന്തോഷം തോന്നി comment വായിച്ചപ്പോൾ ,ഒരു പോസിറ്റിവ് എനർജി കിട്ടിയതു പോലെ .thank you

  • @123456779525
    @123456779525 Před 5 lety +1

    Useful vedio broiiiii congratz and thank you

  • @ckasari3038
    @ckasari3038 Před 5 lety +3

    നല്ല വിവരണം. തിരി ഉണ്ടാക്കുന്നത് വളരെ സിമ്പിൾ ആയി പറഞ്ഞു. Glasswool ൽ ഉണ്ടാക്കിയ തിരി ഇപ്പോൾ 25 രൂപയാണ് വില. Cotton തുണിയിലുള്ള തിരി എത്ര നാൾ ഉപയോഗിക്കാം

    • @ToolMaker
      @ToolMaker  Před 5 lety +1

      എപ്പോളും ഈർപ്പം ഉള്ളതു കൊണ്ട് തുണി പെട്ടെന്നു നശിച്ചു പോകില്ല .ഞാൻ 3 മാസമായി ഉപയോഗിക്കുന്നു ഇതുവരെ ഒരു കുഴപ്പവും ഇല്ല

    • @JitheshMk
      @JitheshMk Před 5 lety

      czcams.com/video/hubcrlYfCfo/video.html

  • @Jyodeepak
    @Jyodeepak Před 4 lety +1

    Video nannaayi. Vellam ozhikkunna bhaagam thiri thuni kondu thanne otta madakku aayi kaatu kadakkunna vidhathil adachu vaichaal kothuku shalyam ozhivaakkaam.

  • @anilkparu7507
    @anilkparu7507 Před 5 lety +2

    Very good I like it

  • @abdulmanzoorav3121
    @abdulmanzoorav3121 Před 5 lety +2

    നല്ല ഐഡിയ

  • @muhammedfayizck5450
    @muhammedfayizck5450 Před 5 lety +1

    Kidu

  • @lakshmeganesh6486
    @lakshmeganesh6486 Před 5 lety +1

    Mone valliya pipe and how to use the thiri. How to prepare thiri. Name if the gum

  • @koyakunhi4898
    @koyakunhi4898 Před 5 lety +6

    ചേട്ടാ സൂപ്പർ വീഡിയോ

  • @rajeshexpowtr
    @rajeshexpowtr Před 5 lety +1

    simple clean video...good job

  • @yoosufirfaan8976
    @yoosufirfaan8976 Před 5 lety +1

    What a wonderful job

  • @harismth
    @harismth Před 4 lety +1

    New Idea for me. thank u

  • @girishk7218
    @girishk7218 Před 5 lety +2

    ഗുഡ് ഐഡിയ

  • @praveencv8731
    @praveencv8731 Před 5 lety +14

    Simple അ വ ത ര ണം ചെയ്യാൻ പറ്റുന്നത് മാത്രം പറഞ്ഞു

  • @jayashreeshreedharan8874
    @jayashreeshreedharan8874 Před 5 lety +1

    Kollalo

  • @pradeepkumard.n3545
    @pradeepkumard.n3545 Před 4 lety +1

    Nalla avatharanam .samyamanathode ulla marupadikal.keep it up dear.

  • @rasheedrasheed3281
    @rasheedrasheed3281 Před 5 lety +1

    Super

  • @73mohd1
    @73mohd1 Před 5 lety +2

    ഐഡിയ നന്നായിട്ടുണ്ട് ,,,

  • @ashanthias3358
    @ashanthias3358 Před 5 lety +1

    good work

  • @renitjacob4298
    @renitjacob4298 Před 5 lety +1

    കൊള്ളാം

  • @nishimol6546
    @nishimol6546 Před 5 lety +1

    Sooper

  • @edwinantony7315
    @edwinantony7315 Před 4 lety +1

    Gud present and good information

  • @vijayarajana5102
    @vijayarajana5102 Před 4 lety +1

    Good only necessary details....

  • @krishnakumarlaw
    @krishnakumarlaw Před 5 lety +1

    Super muthey....liked it

  • @aslamkavalad5413
    @aslamkavalad5413 Před 2 lety +1

    അടിപൊളി

  • @aneeshaneesh1633
    @aneeshaneesh1633 Před 5 lety +1

    Super bro umma

  • @hussainthuppakkal1695
    @hussainthuppakkal1695 Před 4 lety +1

    പൊളിച്ചു സൂപ്പർ

  • @fathimacm6777
    @fathimacm6777 Před 5 lety +1

    Adipoli ayittund. ...

  • @nissarnissar5430
    @nissarnissar5430 Před 5 lety +1

    Know as water lamp farming ?

  • @myhobbywithnichu5041
    @myhobbywithnichu5041 Před 5 lety +1

    Suuupppeerr👍👍👍👍👍

  • @manumohan1773
    @manumohan1773 Před 5 lety +1

    Water tank, stopper, water automatically okay

  • @rijllpk700
    @rijllpk700 Před 5 lety +2

    super muthe😍😍😍

    • @ToolMaker
      @ToolMaker  Před 5 lety

      നിങ്ങളുടെ ഒക്കെ സപ്പോർട്ട് ആണ് എന്റെ ശക്തി ,Love You ....

  • @seenazeenath2148
    @seenazeenath2148 Před 4 lety +1

    Polichu bro

  • @akhikallachi6537
    @akhikallachi6537 Před 5 lety +6

    പൊളിച്ചു

  • @shinoja2783
    @shinoja2783 Před 5 lety +1

    suuuper

  • @agnmedia143
    @agnmedia143 Před 5 lety +1

    Super Bro💕.....All the best

  • @user-fm3lq7kg2n
    @user-fm3lq7kg2n Před 5 lety

    Nice BRO...

  • @mounam263
    @mounam263 Před 5 lety +2

    Dileesh ....super bro....

  • @ashokankallada3720
    @ashokankallada3720 Před 5 lety +1

    Supper...

  • @jithinpm4256
    @jithinpm4256 Před 5 lety

    Kollam bro..but oru doubt kotton thuni pettannu dravichu pokille minnil kidannu..pakaram polyester kodiya thuni aanekil kooduthal Kalam nilkkum ennu thonnunnu

  • @AngelinVlogs
    @AngelinVlogs Před 5 lety +1

    good

  • @viruk.882
    @viruk.882 Před 5 lety +1

    Classic!!!

  • @lakshmeaiyer3745
    @lakshmeaiyer3745 Před 5 lety +1

    Good idea

  • @nandakumarp4596
    @nandakumarp4596 Před 4 lety +1

    super

  • @B4Vibes
    @B4Vibes Před 4 lety

    Super video bro..

  • @hamzap6600
    @hamzap6600 Před 5 lety +1

    Super.

  • @rajeeshtv8709
    @rajeeshtv8709 Před 5 lety +1

    kollalloo

  • @abhiram7195
    @abhiram7195 Před 5 lety +2

    💞

  • @ieltslisteningtestband9790

    good effort

  • @purushothamank.t.ipthankap5486

    Good

  • @MohamedArif9846
    @MohamedArif9846 Před 5 lety +1

    👍

  • @gowthamgowtham2680
    @gowthamgowtham2680 Před 5 lety +1

    Superrrr bro

  • @ershadmp4427
    @ershadmp4427 Před 5 lety +1

    chattiyiyude adi bhaagath hole undenkil chattiyilum ith prayogichu koode...?

    • @ToolMaker
      @ToolMaker  Před 5 lety

      തീർച്ചയായും ചെയ്യാൻ പറ്റും

  • @sudhacp3732
    @sudhacp3732 Před 5 lety +1

    🙏🙏

  • @ArunMadhulovableidiot
    @ArunMadhulovableidiot Před 4 lety +1

    Bro grow bagukal thammil ethara akalam venam?...( I mean between holes )

    • @ToolMaker
      @ToolMaker  Před 4 lety

      grow bagukal thammil akalam illenkilum kuzhappam illa ,grow baginte size nokki ethra length venamo athrayum lengthil holes iduka

  • @muhammedrafi3060
    @muhammedrafi3060 Před 5 lety +1

    Thanks for the information

  • @vargheseoommen3097
    @vargheseoommen3097 Před 2 lety +1

    Good. Best of luck

  • @binoimk2555
    @binoimk2555 Před 5 lety +1

    Ningal adipoliya bro

  • @meghan4351
    @meghan4351 Před 5 lety +2

    Ningha kannura😀

  • @radhakrishnan7737
    @radhakrishnan7737 Před 5 lety +1

    Very good Idia br

  • @ready2win50
    @ready2win50 Před 3 lety +1

    Great sharing bro🥰

  • @rasheedabdu5375
    @rasheedabdu5375 Před 5 lety +1

    നല്ല അവതരണം എല്ലാവർക്കും മനസ്സിലാകുന്ന നിലയിൽ നന്ദി

  • @jasimjasimjasim6662
    @jasimjasimjasim6662 Před 5 lety +1

    മുത്തേ ഇങ്ങള് ഏടിയാ സ്ഥലം ...വീഡിയോ സൂപ്പർ ..നല്ല അറിവ്... തന്നതിന് ..

    • @ToolMaker
      @ToolMaker  Před 5 lety

      njan nadapuram kallachi aanu . ( kozhikode )

  • @godcreations4099
    @godcreations4099 Před 5 lety +1

    സൂപ്പർ

  • @savioozzz4822
    @savioozzz4822 Před 4 lety +2

    തിരി നന 50 grow bag terrassil ചെയ്യണമെങ്കിൽ Pipe എത്ര നീളം+ വീതി മുറിക്കണം

    • @ToolMaker
      @ToolMaker  Před 4 lety +1

      3 meter neelathilulla 5 piece mathiyakum oronnilum 10 ennnam veetham , pinne 3 T pipum vendi varum ee pipukal connect cheyyan

  • @geethanaik4325
    @geethanaik4325 Před 4 lety +1

    How much is the distance between two holes

  • @mullakoya9971
    @mullakoya9971 Před 5 lety +1

    കണ്ണൂർ കാരനാണല്ലേ.. ആംഗ്യം കാണുമ്പോൾ മനസ്സിലായി

  • @majaztech
    @majaztech Před 5 lety +1

    Tool maker means are you ( tool &Die)

    • @ToolMaker
      @ToolMaker  Před 5 lety

      Yes ,Tool & Die Maker ( NTTF)

  • @rajjtech5692
    @rajjtech5692 Před 4 lety +2

    കലക്കി !ഞാൻ ഇനി ഇങ്ങനെ ചെയ്യും. താങ്ക്സ്.

  • @hidakitchen9345
    @hidakitchen9345 Před 5 lety +2

    Anik Ishttapetto

    • @jayanchandran7849
      @jayanchandran7849 Před 5 lety

      നിനക്കിഷ്ടപ്പെട്ടോ എന്ന് ഞങ്ങളോടാണോടാ ചോദിക്കുന്നേ?

  • @ashrafmpdy4140
    @ashrafmpdy4140 Před 4 lety +1

    goodidia

  • @sunilkumararickattu1845
    @sunilkumararickattu1845 Před rokem +1

    👌