സത്യത്തിൽ എന്താണീ കഞ്ചാവ്: ചില യാഥാർത്ഥ്യങ്ങളും ചില തെറ്റിധാരണകളും | Ganja explained in Malayalam

Sdílet
Vložit
  • čas přidán 31. 03. 2021
  • SCIENTIFIC MALAYALI
    ഇവിടെ, ഈ ജനാലയിലൂടെയാണ്‌ അനീഷ്‌ മോഹൻ ലോകത്തോട്‌ കഥകൾ പറയുന്നത്‌. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ്‌ ഈ അനീഷ്‌ മോഹൻ എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്‌. പ്രസക്തമായാത്‌ കഥകൾ മാത്രമാണ്‌... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്ന് നടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... കഥകൾ... ഒരായിരം കഥകൾ...
    #scientificmalayali #AnishMohan
    Email: scientificmalayali@gmail.com
    Reference:
    www.healtheuropa.eu/medical-c...
    www.psypost.org/2020/06/effec...
    www.webmd.com/a-to-z-guides/m...
    en.wikipedia.org/wiki/Medical...
    adf.org.au/drug-facts/medicin...
    www.health.harvard.edu/blog/m...
    www.ncbi.nlm.nih.gov/pmc/arti...
  • Věda a technologie

Komentáře • 1K

  • @Lu_cid_
    @Lu_cid_ Před rokem +639

    ഇത് കേരളത്തിൽ നിരോധിച്ചത് വേറെ ഒന്നും കൊണ്ടല്ല., എല്ലാവരും വീട്ടിൽ വളർത്തും bar, Bevarage അടച്ചുപൂട്ടേണ്ടിവരും ഗവണ്മെന്റ് ഇപ്പൊ പിടിച്ചുനിൽക്കുന്നന്നത് ഇതുകൊണ്ടാണ്

  • @petsofrahul4934
    @petsofrahul4934 Před 4 dny +5

    Joint Adichittu irunnu ee video kaanunna Aarenkilum undo

  • @badushanalakath2447
    @badushanalakath2447 Před měsícem +45

    ഇത് അടി തുടങ്ങിയപ്പോൾ കള്ളുകുടി നിർത്തി😌 ഇപ്പൊ സമാധാനമുണ്ട്.. ഞാൻ ഒരുവിധം ലഹരി അടിച്ചിട്ടുണ്ട് പക്ഷേ ഏറ്റവും ഡെയ്ഞ്ചർ മദ്യപാനമാണ് 👍🏻കഞ്ചാവ് ❤

    • @Sooraj741
      @Sooraj741 Před měsícem +2

      അതൊക്കെ ശെരി ആയിരിക്കും but ഇവിടെ കിട്ടുന്നത് നല്ല വിഷം ആണ് .. long run il scene ആകും.... നല്ല addiction um ഉണ്ടാകും

    • @badushanalakath2447
      @badushanalakath2447 Před měsícem

      👍🏻

  • @sudhakaranalukkal2216
    @sudhakaranalukkal2216 Před rokem +87

    ചെറുപ്പം മുതൽ ബീഡി വലിച്ച് 90 വയസ്സു വരെ ഒരു പ്രത്യേക അസുഖങ്ങളും ഇല്ലാതെ കൃഷിപ്പണിക്കാരനായിരുന്ന ഗോവിന്ദന മ്മാവൻ മരിക്കുന്ന അന്ന് രാവിലെ ചായക്കടയിൽ വന്നപ്പോൾ എന്റെ പോക്കറ്റിൽ കയ്യിട്ട് ബീഡി എടുത്ത് വലിച്ച അനുഭവം എനിക്കുണ്ട് !!

    • @bombayarts8742
      @bombayarts8742 Před rokem +36

      ശരിക്കും അയാൾ 150 വർഷം വരെ ജീവിച്ചേനെ ബീഡിവലി കാരണം 90 വയസ്സിൽ മരിച്ചു പാവം 😔

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Před rokem +2

      🤣🤣🤣🤣

    • @shafirocks7499
      @shafirocks7499 Před rokem +6

      ​@@bombayarts8742 90 വയസിൽ കൂടുതൽ ജീവിക്കറ്റതാണ് നല്ലത്

    • @ismailpsps430
      @ismailpsps430 Před rokem +4

      ബീഡിവലി മൂലം അകാലത്തിൽ
      ക്യാൻസർ വന്ന് മരിച്ച പലരെയും എനിക്കറിയാം
      ഇന്നലെയുംമരണം കാത്ത് കിടക്കുന്ന ഒരാളെ ഞാൻ കണ്ടിരുന്നു
      നിങ്ങൾ പറയുന്നത് വളരെ ഒറ്റപ്പെട്ട സംഭവമാണ്

    • @Aachuvavachi
      @Aachuvavachi Před rokem +2

      @@ismailpsps430 oru swobavavum illathaa oral ente veedinte aduth cancer vannu marichittund asugam ennath oru sadanam upayogikmunnathil koodunnath allaa athokke iswaran tharunnathaa

  • @vinodrlm8621
    @vinodrlm8621 Před rokem +334

    പൊളി........ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ കഞ്ചാവിനോട് ബഹുമാനം തോന്നുന്നു 🥰🥰

    • @abhipintu3959
      @abhipintu3959 Před rokem +9

      ഇതൊരു വില്ലൻ അല്ല ബ്രോ അത് ആദ്യം എല്ലാരും മനസിലാക്കു 😊

    • @floccinaucinihilipilification0
      @floccinaucinihilipilification0 Před rokem +4

      എന്തുകൊണ്ട് ഇഷ്ട൦ തോന്നുന്നില്ല...

    • @wiperrox9934
      @wiperrox9934 Před rokem +1

      @@abhipintu3959 ne use cheydo

    • @vasujayaprasad6398
      @vasujayaprasad6398 Před rokem +1

      അമ്മയുടെ മുല പാലിനോടു൦. ശാന്തമായി ഉറങ്ങുന്നതു കാണു. പാലു കുടിച്ചതുപോലെ.

    • @acoustictunes5776
      @acoustictunes5776 Před rokem +1

      #Justice for kanjave

  • @babukiran75
    @babukiran75 Před rokem +73

    Bro, ടിവിയുടെ തൊട്ടുമുന്നിൽ പോയി നിന്ന് പരിപാടികൾ കണ്ടു കഴിഞ്ഞാൽ കണ്ണിന് മാത്രമല്ല തലവേദനയും വരുന്നതായി എത്രയോ കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
    ഒറ്റ ദിവസം കൊണ്ടല്ല കണ്ണിൻറെ കാഴ്ചശക്തി കുറയുന്നത്, അത് ക്രമേണ ഉള്ള ഒരു പ്രക്രിയയാണ്. Also it is highly recommended to have a light in front of the television which can cut the rays coming out of the picture tube.

    • @spoofy06
      @spoofy06 Před rokem +9

      Tv ടെ തൊട്ടുമുന്നിൽ പോയി ഇരുന്ന് കാണാൻ താൻ പൊട്ടനാണോ..... ഇതിനൊക്കെ ഒരു distance ഇണ്ട് അത് അതുപോലെ ചെയ്‌താൽ ഒരു കൊഴപ്പവുമില്ല 🤦

    • @babukiran75
      @babukiran75 Před rokem

      @@spoofy06 നിന്നെപ്പോലുള്ള അഡാർ പൊട്ടന്മാരാടാ ഇതുപോലുള്ള വിഡ്ഢി ചോദ്യങ്ങൾ ചോദിക്കുന്നത്.
      ടിവി അടുത്തുനിന്ന് കണ്ട് എനിക്ക് തലവേദന വന്നു എന്ന് ഞാൻ എവിടെയെങ്കിലും പറഞ്ഞോ??
      പണ്ട് നിലനിന്നിരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഇത് എന്ന് തിരിച്ചറിയാൻ വേണ്ടിയുള്ള ബുദ്ധി നിനക്ക് ഇല്ല, കാരണം നീ തൊണ്ണൂറുകളുടെ അവസാനമായിരിക്കും ജനിച്ചത് എന്ന് തോന്നുന്നു!

    • @ranjith.ssreenivasan9870
      @ranjith.ssreenivasan9870 Před rokem

      @@spoofy06 l

    • @nanikli8539
      @nanikli8539 Před rokem +1

      Kiran babu..അതിപ്പോ എന്നും ബീഫ് തിന്നാൽ യൂറിക്ആസിഡ് പോലുള്ള രോഗം വരില്ലേ.. എന്ന പോലെ എല്ലാത്തിനും പരിധിയുണ്ട് broooi

    • @babukiran75
      @babukiran75 Před rokem

      @@nanikli8539 അങ്ങനെയാണെങ്കിൽ കൊളസ്ട്രോൾ വന്നു മരണത്തിലേക്കുള്ള വഴി എളുപ്പമാകും.

  • @lineeshp6476
    @lineeshp6476 Před 2 lety +1289

    *ഇതുവരെ കഞ്ചാവ് ഉപയോഗിക്കാത്തർ ആരൊക്കെ*

  • @akhilleo1258
    @akhilleo1258 Před rokem +368

    ഇതുവരെ കഞ്ചാവ് ഉപയോഗിച്ചവർ
    ആരൊക്കെ 😉

  • @sivakmr483
    @sivakmr483 Před rokem +77

    നിങ്ങൾ പറഞ്ഞതിൽ ഒരു വലിയ തെറ്റ് ഉണ്ട്..
    1 )- കഞ്ചാവ് ഉപയോഗിച്ച് വാഹനം ഡ്രൈവ് ചെയ്താൽ മദ്യപിച്ച വ്യക്തിയേക്കാൾ അല്ലെങ്കിൽ നോർമൽ ആയ വ്യക്തിയേക്കാൾ പെർഫെക്ട് ആയിരിക്കും 💯..

    • @akhilrasheed7813
      @akhilrasheed7813 Před rokem +2

      1:-👍

    • @malayali4864
      @malayali4864 Před rokem

      മൈരാണ്

    • @aseesasi9668
      @aseesasi9668 Před rokem +3

      100%👍🏻

    • @ShaijuMs-kp6dj
      @ShaijuMs-kp6dj Před měsícem +5

      പലർക്കും വ്യത്യസ്ത mind ആണ് വലിച്ചു കഴിഞ്ഞാൽ. ചിലർ വണ്ടി ഓടിക്കുമ്പോൾ വേറെ mindil പോകും

    • @Existence-of-Gods
      @Existence-of-Gods Před měsícem +11

      നോർമൽ ടൈമിൽ വണ്ടി ഓടിക്കുബോൾ 70km/h സ്പീഡിൽ പോവുന്ന ഞാൻ അടിച്ചാൽ 30km/h സ്പീഡിൽ ആണ് പോവാറ്. കൂടെ ഒരാൾ കൂടെ ഉണ്ടേൽ പറയേം വേണ്ട കഥ പറഞ്ഞു പിന്നേം വണ്ടി സ്ലോ ആവും. 💯😂😂😂

  • @georgeoommen-yw5bj
    @georgeoommen-yw5bj Před rokem +16

    As a medical field person , really I got many new thoughts from your lecturer. Keep it up , counting with same subjects.

  • @user-mz7cg6wm5i
    @user-mz7cg6wm5i Před 21 dnem +1

    മുതിർന്നവരോട് കുട്ടികളോടും താങ്കൾ പറഞ്ഞ പോലെ ഇതിൻറെ ദൂഷ്യവശങ്ങൾ പറഞ്ഞുകൊടുത്തു ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ചെയ്യേണ്ടത്.. താങ്കളുടെ അവതരണം. സമൂഹത്തിന് വളരെ ഉപകാരപ്രദമായി തീരും. very good

  • @nibinnelson1184
    @nibinnelson1184 Před rokem +24

    ഈ സാധനം ഒരുപ്രാവശ്യം എങ്കിലും ഉപയോഗിച്ചില്ല എങ്കിൽ വളരെ നഷ്ട്ടമാണ്. വല്ലാത്തൊരു mood🤔 ആണ് 😋😋😋

    • @Sooraj741
      @Sooraj741 Před měsícem +1

      ഒരു പ്രാവശ്യം ഉപയോഗിച്ചാൽ ഇഷ്ടം ആകാൻ ചാൻസ് ഇല്ല .. ഫുൾ paranoia ആകും

  • @ratheeshgovindh2784
    @ratheeshgovindh2784 Před rokem +29

    നല്ല വീഡിയോ ആ ഗ്രാഫിക്സ് അടക്കം വിശദീകരിച്ചപ്പോൾ നല്ലത് പോലെ മനസിലായി keep it up

  • @dominicxavier325
    @dominicxavier325 Před rokem +26

    കേട്ടിട്ട് കൊതിയാവുന്നു 🚶‍♀️🙏🏻

  • @SamsangA-wz2fs
    @SamsangA-wz2fs Před 3 lety +101

    അറിവ് നല്ലതാണ് അത് പകര്‍ന്നു തന്നതിന് 😍👍👍👍

  • @NKMForeverentertainment
    @NKMForeverentertainment Před rokem +11

    താങ്കളുടെ വീഡിയോ കണ്ടതിനേക്കാൾ കൂടുതൽ താങ്കളുടെ അവതരണ ശൈലി .. like it..... 💞💞💞💞

  • @mr_asylum5212
    @mr_asylum5212 Před 3 lety +98

    അവതരണം അടിപൊളി👌
    no lag 💯
    Well💥

  • @sunilpengad4832
    @sunilpengad4832 Před rokem +5

    ലൂസിയുടെ വീഡിയോയുടെ സാദൃശ്യം കഞ്ചാവ് കേരളത്തിൽ വളരെ ശക്തമായ നിയമങ്ങൾ ഉണ്ട് ശിവച്ചെടി എന്ന പേരിൽ അറിയപ്പെടുന്ന കഞ്ചാവ് ഒരു ആയുർവേദ ഔഷധം കൂടിയാണ് നമ്മുടെ വീട്ടിൽ രണ്ടു ചെടി നട്ടു വളർത്തിയാൽ പോലും എക്സൈസ് കേസെടുക്കും പിന്നെ പൊതുസ്ഥലങ്ങളിൽ ഇത് നട്ടുവളർത്തി ഉപയോഗിക്കുന്നവരുണ്ട് 🌹🌹

  • @rrmbr
    @rrmbr Před 3 lety +38

    Very Informative ....looking forward to similar topics. Keep it up👍👍👍

  • @jason_from_vice_city
    @jason_from_vice_city Před rokem +10

    Disclaimer:- njan try cheythittund.orikkalum aarum upayogikkaan njan parayunnilla.cheruppathil olla curiosity kaaranam try cheythathaaanu..upayogichappol Enikku thonniyath ingane okke aanu👇👇
    1) chuttupaadum nadakkunnath ellaam slow aayittu thonnum
    2) aarenkilum enthelum paranjaal onnu kannadachittu thorakkumbozhekkum aa paranjath marannu pokum
    3)bhayankara concentration aayirikkum...eg:- adichu kazhinju onnu pubg kalichu...kalicha ellaaa kali um jayichu😁
    4)onnu kannadachittu thorakkumbol oru sthalathunnu adutha sthalathottu pettannu teleport cheytha pole irikkum...ellaam puthiyathaayittu thonnum
    5)chiri nirthan pattathilla.... enthelum cheriya kaaryam nadannaal mathi nannaayittu chirikkum.....full time chiri aayirunnu....chirichu chirichu head nte back il pain aayi🥲
    6)explore cheyyaan thonnum......engottelum travel cheyyaan thonnum....annu kanjaavu adichittu raathri 12:00 manikku shake kudikkaaan poyi😁
    Ingane okke aanu Enikku affect aayath.....ith enthaanu ennariyaan upayogichathaanu...3-4 year aayi pinne ithuvare upayogichittilla....aa oru curiosity kaaranam cheythathaanu....aarum upayogichu addict aakaruth enne Enikku parayaan ollu🙂

  • @libinkakariyil8276
    @libinkakariyil8276 Před 3 lety +11

    ആധികാരികമായ അവതരണമാണ് I like U R video

  • @manzzoi_diaries
    @manzzoi_diaries Před 11 dny +2

    Enikk nalla relaxation oru kuzhappavum illa addiction alla ethre kittiyalum valikkum 😍

  • @rolexnandhu6486
    @rolexnandhu6486 Před rokem +130

    ഒരു കഞ്ചാവ് അടിയൻ ആയതിൽ അഭിമാനം 😇🔥

    • @muhasinsmajeed2770
      @muhasinsmajeed2770 Před rokem +19

      നിന്റെ ധൈര്യം ഞാൻ സമ്മതിച്ചു എന്തും ഓപ്പൺ ആയി പറയാനുള്ള ഒരു മനസ്സ് അടിപൊളി നമ്മൾ രണ്ടുപേരും ഒരു കുട്ടവത്തിൽ വെന്ത ഇഡലികളാണ് 🥲😄

    • @aswathyks4536
      @aswathyks4536 Před rokem

      രണ്ടും മണ്ടന്മാരാണല്ലേ
      സ്വന്തം ജീവിതം കളഞ്ഞോ
      നിങ്ങൾ വലിക്കുന്നത് നിങ്ങളുടെ ഇഷ്ടം പക്ഷേ അതും വലിച്ചു കേറ്റി സ്വന്തം അച്ഛനേയും അമ്മയേയും കുത്തി കൊലപ്പെടുത്തരുത്. നിങ്ങളെ ജനിപ്പിച്ച് വളർത്തി വലുതാക്കിയതിന് .

    • @user-xz5bn8rp2t
      @user-xz5bn8rp2t Před rokem +3

      Njnum eppam nirthi 😁

    • @user-xz5bn8rp2t
      @user-xz5bn8rp2t Před rokem +1

      @@aswathyks4536 pakshe ellarum anganayalla chechi

    • @ABC12386
      @ABC12386 Před rokem +2

      ഇപ്പൊ ബ്രേക്ക്‌ ആണ് ബ്രോ

  • @rijopedikkattu
    @rijopedikkattu Před rokem +22

    ക്യാനഡയിൽ പെട്ടിക്കടകളിൽ കഞ്ചാവ് ( സ്പെഷ്യലൈസിഡ് ) കിട്ടും . പല വെറൈറ്റി , വലിക്കാനും കുടിക്കാനും തിന്നാനും പറ്റുന്ന വെറൈറ്റി ഐറ്റംസ്

    • @Sooraj741
      @Sooraj741 Před rokem +5

      ആഹാ... അവിടെ ഒരു പെട്ടിക്കട ഇട്ടാലോ...

    • @userisdead1234
      @userisdead1234 Před rokem

      Easter celebrate cheyyan njangal ivide cannabis muffins medichirunnu

  • @renukanarayananrenukanaray9667

    Vry intresting information.. Thnkuuu🙏🏻

  • @baluarc.214
    @baluarc.214 Před 2 lety +6

    🙌🏼🙌🏼🙌🏼അടിപൊളി 🤗

  • @vipin7699
    @vipin7699 Před rokem +50

    Jai കഞ്ചാവ് 😃👌

  • @sreejithsreejithc2623
    @sreejithsreejithc2623 Před rokem +6

    നല്ല information 🙏🙏

  • @the_notorious_pirate
    @the_notorious_pirate Před rokem +32

    🤙
    ഇത് വരെ കഞ്ചാവ് അടിച്ചവർ ആരൊക്കെ
    👁️‍🗨️👁️

  • @ArundevOnline
    @ArundevOnline Před 3 lety +37

    വളരെ നല്ല അവതരണം. ❤️❤️❤️

  • @TravelWithAnilEdachery
    @TravelWithAnilEdachery Před 24 dny +1

    ശരിയാണ് ഞാൻ 3 വർഷം ആയിട്ട് രാജസ്ത്ഥാനിൽ ആണ് work ചെയ്യുന്നത് ഇവിടെ റോഡ് സൈഡിൽ ഇരുന്ന് വരെ വലിക്കുന്നതും പെട്ടി കടയിലും ഹോട്ടലിൽ വരെയും നിസാരപൈസക്ക് സാധനം കിട്ടും

  • @sreekumarrs761
    @sreekumarrs761 Před rokem +20

    TV. കണ്ട് കണ്ണു പോയിട്ടില്ല But കാഴ്ച കുറഞ്ഞ് കണ്ണാടി വച്ച വർ ഉണ്ട്

  • @johndiaz4205
    @johndiaz4205 Před měsícem

    Valuable information.Thanks.

  • @kannankichu177
    @kannankichu177 Před 2 lety +30

    Oru peappar shot adichitt kanunna le njaan ..... Any legents.... ?????

  • @noufalcu1781
    @noufalcu1781 Před rokem +17

    ഞാൻ ഇടക്ക് try ചെയ്യാറുണ്ട്..

    • @Subra-zu5br
      @Subra-zu5br Před 26 dny

      ഉപയോഗിക്കാറുണ്ട്

  • @manojmanu3647
    @manojmanu3647 Před rokem +17

    എന്ത് ഉപയോഗിക്കുന്നു എന്നതിലല്ല അത് ആര് ഉപയോഗിക്കുന്നു എന്നതാണ് ലഹരിയുടെ ഒരു ഇത്🤔 ഏത്😜

  • @liontech7373
    @liontech7373 Před měsícem

    thaanenthaado parayunne chemotherapykku upayogikkunna radiationo?

  • @dr.nisamudheenkotta786

    ഇപ്പോഴത്തെ സാഹചര്യത്തിൽ കഞ്ചാവ് നിയമവിധയമാക്കണം എന്നാണ് എന്റെ അഭിപ്രായം, കാരണം ഇന്ന് നാട്ടിൽ mdma പോലുള്ള chemical drug's വലിയ രീതിയിൽ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ് അതിൽ നിന്ന് വരും തലമുറയെ രക്ഷിക്കാൻ ശക്തമായ നിയമം നടപ്പിലാക്കണം mdma addiction ഇല്ലാതാക്കാൻ ഏറ്റവും നല്ലത് കഞ്ചാവ് തന്നെയാണ്, സമാധാനമായി ശരീരത്തിനും തലച്ചോറിനും വിശ്രമം നൽകാൻ കഞ്ചാവിന് സാധിക്കും, കഞ്ചാവ് ഒരിക്കലും chemical drugs നെ പോലെ ശരീരത്തെ ബാധിക്കില്ല,ഒരുപാട് രോഗങ്ങൾക്കും കഞ്ചാവ് നല്ല മരുന്നാണ്

  • @mihladrayyan4073
    @mihladrayyan4073 Před rokem +14

    കാനഡയിൽ കഞ്ചാവിന്റെ cafe ഉണ്ട്

  • @sameerkpuram
    @sameerkpuram Před rokem +3

    Informative video....👍👍👍👍👍👏👏👏💯

  • @revikudamaloor3715
    @revikudamaloor3715 Před rokem +2

    കഞ്ചാവ് ഞാൻ ഏറ്റവും കൂടുതൽ കണ്ടത് - അമ്പാല റെയിൽവേ സ്റ്റേഷൻ ഏഴാം പ്ലാറ്റ്ഫോം -പിന്നെ ജമ്മു റയിൽവേ സ്റ്റേഷൻ 4ാം നമ്പർ പ്ലാറ്റ്ഫോം ഈയിടങ്ങളിലാണ്. അവർ കഞ്ചാവിന്റെ ഇല പക്കവടയിൽ mix ചെയ്ത് കഴിക്കുന്നു. ഞാനും കഴിച്ചിട്ടുണ്ട്.

    • @sopveingcube
      @sopveingcube Před 25 dny

      Punjab jammu ഇഷ്ടംപോലെ ഉണ്ട്..

  • @suneeshkumar9451
    @suneeshkumar9451 Před rokem +2

    ടി വി ... കാണുന്ന കാര്യത്തിൽ ചില യാഥാതഥ്യങ്ങളുണ്ട് ... B/w... ടി വി അടുത്തിരുന്നു കാണുന്നതിൽ . കുഴപ്പമില്ല. Colour pict u re tub - ൽ .. Screem -ന്റെ .. അകത്തെ വശത്ത് : Shadow: Mask എന്ന ഒരു Net പിടിപ്പിച്ചിട്ടുണ്ട് ... സ്ക്രീനിലേക്ക് വരുന്ന ഹൈ velocity ഉള്ള ... electron beem ... Shadow മാസകിൽ തട്ടി ex-ray . Produce ചെയ്യും ഇത് ... ആരോഗ്യത്തിന് ... ഹാനികരമാണ്

  • @sabukumar428
    @sabukumar428 Před rokem +10

    എല്ലാ അറിവുകളും പബ്ലിക് ആക്കരുത് പക്വതയില്ലാത്തവർ ദുരുപയോഗം ചെയ്യും ഇതിൻ്റെ ഗുണങ്ങളെ ക്കുറിച്ച് പറഞ്ഞൂ എന്തൊക്കെയാണ് ദോഷങ്ങൾ എന്ന് പറഞ്ഞില്ലല്ലോ.എത്രതന്നെ ഗുണങ്ങളുണ്ടായാലും മാരകമായ ദോഷങ്ങൾ ഉണ്ടെങ്കിൽ ഇതിന് നിയന്ത്രണം ആവശ്യമല്ലേ?

    • @mahesharisto
      @mahesharisto Před rokem

      Athu manasilaakkan ulla vivaram vendey..🤣

  • @gopuparambath3267
    @gopuparambath3267 Před rokem +12

    You said right bro. If marijuana will comes legally in our country, then the other chemical drugs will vanish from our country.
    Using alcohol and other chemical drugs are most dangerous.
    Am using weed from last 23 years,
    Still am happy and also I have good health condition.
    Am not promoting the weed. Just sharing my truth. (Twice a day)(before sunrise after sunset, will be the right timing, using as a relax medicine not for the trip..

  • @jyothishjoshikj
    @jyothishjoshikj Před měsícem

    കാനഡയിൽ government approved കടകൾ ഉണ്ട്. ഞാൻ Quebec ആണ് ഉള്ളത്. ഇവിടെ SQDc എന്ന കടയിൽ പോയൽ എല്ലാ വെറൈറ്റിയും കിട്ടും, THC, BDC, ഇത് രണ്ടും ഉള്ളത്, soft gel capsules, capsules, Candy, roll അങ്ങനെ അങ്ങനെ ഒരു 200 to 300 വെറിറ്റിയെങ്കിലും ഉണ്ട്..

  • @rvmedia5672
    @rvmedia5672 Před rokem +6

    Good information ❤️

  • @KiranKumar-KK
    @KiranKumar-KK Před 3 lety +6

    നല്ല information ❤️

  • @vijayansk8119
    @vijayansk8119 Před měsícem +1

    വളരെ നല്ല അവതരണം. Informative ആണ്. keep it ....👍
    എന്നാൽ informative ആയിട്ടു പറയുമ്പോൾ ഉറപ്പില്ലാത്തവ ഒഴിവാക്കണം. തുടക്കത്തിൽ TV യെപ്പറ്റിയും mobile നെപ്പറ്റിയും ഉദാഹരണം ചൂണിക്കാണിച്ചത് ഒഴിവാക്കാമായിരുന്നു. 10 മിനിട്ട് മൊബൈൽ screen നോക്കിയാൽ കണ്ണ് മങ്ങുന്നയാളാണ് ഞാൻ. തീർച്ചയായും ഇവ കണ്ണിന് ദോഷം ഉണ്ടാക്കുന്നവ തന്നെയാണ്. 🙏

  • @malayali4864
    @malayali4864 Před rokem +17

    താങ്കൾ പങ്കു വച്ച അറിവ് നിസ്സാരമല്ല 👍👍👍
    സിഗ്നൽ സിസ്റ്റം വ്യത്യാസം വരുന്നത് പിന്നീട് ചിലർക്ക് ഒരിക്കലും ശരിയാവില്ല

  • @sghome
    @sghome Před rokem +5

    കിടു വീഡിയോ ആരും ഇതിനെ കുറിച്ചു പറഞ്ഞു കേട്ടിലില്ല thanks❤

  • @Ismail.Valiyakath.
    @Ismail.Valiyakath. Před měsícem

    Naattu Vaidyanmarude Angadikadayilum mattum Thozhilalikal vaikunneram unmeshathinum mattum Kudikkunna Marunnil Chaarayamano, Kanchavano, enthan cherkkunnath? Avidathe Thirakkum Thallum kanditt chodichathan!

  • @SivaPrasad-no8lt
    @SivaPrasad-no8lt Před 8 dny

    Thank you sir
    Won a good knowledge ❤❤❤❤

  • @athulrajesh9991
    @athulrajesh9991 Před rokem +3

    നന്ദി..........🕊️

  • @theimpaler7005
    @theimpaler7005 Před rokem +10

    It makes you really feel spiritual with less ego and crying over unwanted things in life. I feel crime rates are more possible with alcohol than this because alcohol usually makes everyone hyper compared to the former

  • @abdusalam1568
    @abdusalam1568 Před měsícem

    Very informative content 👍🌹

  • @subhashanjarakandy
    @subhashanjarakandy Před rokem +2

    Very good presentation ❤

  • @vasujayaprasad6398
    @vasujayaprasad6398 Před rokem +4

    മുലപ്പാലിൽ കഞ്ചാവുള്ളതു കൊണ്ടു കുഞ്ഞു നന്നായി വളരു൦. ആദി മനുഷ്യൻ നെല്ലും കഞ്ചാവുമാണു ക്രുഷി ചെയ്തതു. രണ്ടാം ലോക മഹായുദ്ധത്തിനു കഞ്ചാവു ക്രുഷി ചെയ്യാത്തവരെ രാജൃദ്രോഹിയായി അമേരിക്കൻ പത്ര പരസൃ൦ നടത്തി. ഗോഡ്ഫാദർ നോവൽ മൂവി മുതൽ ഡ്ഗ് റാക്കറ്റു ലോകം മുഴുവനും ജനങ്ങളെ തെറ്റി ധരിപ്പിച്ചു.

  • @niyas254
    @niyas254 Před 3 lety +10

    Very informative topic for teenagers

  • @lalumohan9191
    @lalumohan9191 Před rokem +2

    അവതരണം നന്നായിട്ടുണ്ട്

  • @ggkutty1
    @ggkutty1 Před měsícem +1

    Yes. Kerala is a very systematic State in all Government workings. Thanks🌹🌹🌹

  • @venukply2494
    @venukply2494 Před rokem +36

    കഞ്ചാവിനെ പറ്റി പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു വളരെ ഇൻഫർമേറ്റീവ് ആണ് പക്ഷേ കേരളത്തിലെ നിയമങ്ങളെ പറ്റി പറഞ്ഞത് കുറച്ചു കടുത്തുപോയി 😃😃

    • @gopakumars9517
      @gopakumars9517 Před 2 měsíci +1

      അടിച്ചു പൊട്ടി പൊളിഞ്ഞു നിക്കുവാ അതാണ്

  • @p.sreeramapillaipillai3845

    Good lesson. Expect such iformations

  • @RenjuAmbady
    @RenjuAmbady Před měsícem +14

    കഞ്ചാവിന്റെ സുഖം അനുഭവിച്ചത് എത്രപേർ

    • @NopEe-cf1xi
      @NopEe-cf1xi Před měsícem +1

      Njn ind macha

    • @Shamil405
      @Shamil405 Před 25 dny +1

      അഭിമാനം തോന്നുന്നുണ്ടോ മച്ചാ😂

    • @RenjuAmbady
      @RenjuAmbady Před 24 dny

      @@Shamil405 മറന്നുപോകണ്ടാ എന്റെ പേര് (തെങ്ങുവിള വീട്ടിൽ ഉമേഷ്‌ ) കഞ്ചാവ് മതഭ്രാന്തിനെതിരെയുള്ള ദിവ്യ ഔഷധമാണെന്ന് ഞാൻ സമൂഹത്തിന്റെ മുന്നിൽ തെളിയിക്കും

    • @RenjuAmbady
      @RenjuAmbady Před 23 dny

      @@Shamil405 S

  • @vipinrajkkurumkandathil755

    Super... Thanks......

  • @user-ky2sk9wu2v
    @user-ky2sk9wu2v Před měsícem +1

    ഞാൻ ദിവസവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണ്‌. ഉപയോഗം എന്നാൽ അമിതമായി ഉപയോഗിക്കും. ഇപ്പൊ 26 വർഷമായി എനിക്ക് ഇന്നേ വരെ ഒരു രോഗവും (പനി പോലും )എനിക്ക് ഉണ്ടായിട്ടില്ല. മനുഷ്യരിൽ കണ്ടുവരുന്ന ഷുഗർ, കൊളസ്‌ട്രോൾ, ബ്ലോക്ക്‌ ഒന്നും ഇല്ല ❤

  • @manikantanrajan3415
    @manikantanrajan3415 Před rokem +4

    Very good information thanks 👍

  • @CHESSTVINDIA
    @CHESSTVINDIA Před rokem +27

    Macchane...... Lots and Lots of love and respect... From North Indian Mallu community.
    #Respect

  • @zapiey9112
    @zapiey9112 Před rokem +33

    നന്നായി കഞ്ചാവ് അടിക്കുമ്പോൾ പോലീസ് പിടിക്കുന്നത് എന്തോരു കഷ്ട്ടമാണ്

    • @naasmedia2907
      @naasmedia2907 Před rokem +2

      😀😀

    • @Subra-zu5br
      @Subra-zu5br Před 26 dny

      ഞാൻ വലിക്കും കിട്ടിയാൽ വിളിക്കാറുണ്ട്

  • @pranavvijayan
    @pranavvijayan Před rokem

    Tv aduthu erunnu kandal short sight undakum. Atha min 5m engilum maari erikkan parayunne. Pinne tv ulla room yil light yum venam. Oru kaaruam koodi ethu tv kku maayram alla. Computer yum phone yum ellam anagne aaa. Screen size nu anusarichu distance kurakkam. But room yil vettam vnam. Eruttathy electronic screen use cheyyallu

  • @thehumanist3847
    @thehumanist3847 Před rokem +1

    Nice information brother ❤

  • @mydialoguesandinterpretati5496

    Informative and graceful👏🏻👏🏻

  • @hs7498
    @hs7498 Před 23 dny +4

    ഇപ്പൊ ഒരു സ്റ്റിക്ക് ഇട്ടേ ഉള്ളു 😂ഇതെല്ലാം എന്റെ ശരീരത്തിൽ പ്രവർത്തിക്കുകയാണെന്ന് തോന്നുന്നു ഞാൻ ഇപ്പൊ air ഇൽ പറക്കുവാണ് 😂🌈🥵👽

  • @krishnanravi7122
    @krishnanravi7122 Před rokem +2

    👌👌good information🤝 ❤

  • @akhilgopalkrishnan5686

    Informative video

  • @achual1909
    @achual1909 Před 3 lety +3

    Well explained bro..

  • @abhilashabhilashav8064
    @abhilashabhilashav8064 Před rokem +2

    ithupolulla arivukal nammude kuttikalilekkethanam.

  • @deepadeepa6734
    @deepadeepa6734 Před rokem

    നല്ല അവതരണം

  • @sudheeshs9060
    @sudheeshs9060 Před rokem +5

    Kanjavinte tablet paranju thannathinum.
    Bank undakkan padipichathinum nanni..
    🙏

  • @m2techrktm91
    @m2techrktm91 Před rokem +4

    Very informative video 👍🏻👍🏻👍🏻👍🏻

  • @mansoorrafnamansoorrafna5796

    🔥🔥🔥ഇപ്പോൾ കൂടുതൽ കാണാൻ പെടന്നു m d m a 😇😇

  • @abhijithksks9205
    @abhijithksks9205 Před měsícem

    Western countries il ethu medicine aanu..shop il available aanu cegerete pole

  • @lijokgeorge7094
    @lijokgeorge7094 Před rokem +17

    It's a pain (sedation) killer for ancient surgeries at the time of Susrutha 🙏🏻and the way of use is positively effects to society In many ways except drug things 😊👆🙏🏻

    • @csnarayanan5688
      @csnarayanan5688 Před rokem +1

      വടക്കേ ഇന്ത്യയിൽ ഹോളി ദിവസം കഞ്ചാവിൻ്റെ ഇല അരച്ച് മോരിൽ ചേർത്ത് കുടിക്കുന്നത് സാധാരണ സംഭവമാണ് പ്രത്യേകിച്ചും ഫാക്ടറി കളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ . അത് കുടിച്ചു വീണ്ടും അവരുടെ ജോലി യില് ഏർപ്പെടുന്നത് കണ്ടിട്ടുണ്ട് .

  • @b4media735
    @b4media735 Před rokem

    Bang pokkavada കഴിച്ചിട്ടുണ്ട്..... Superb

  • @kannanuthaman4960
    @kannanuthaman4960 Před měsícem

    Well said ❤

  • @SONUKUMAR-yo4bp
    @SONUKUMAR-yo4bp Před rokem +6

    നമ്മുടെ നാട്ടിലെ രാഷ്ട്രീയപ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കഞ്ചാവ് കൊടുക്കണം. L

  • @abhinavabhi7134
    @abhinavabhi7134 Před rokem +4

    Santhoshayii nna poyi onn roll cheyithitt varam

  • @christincherian4315
    @christincherian4315 Před měsícem

    I tried the Ganja powder associated with aluminum, sucrose and KNO3 for non homogeneous chemical reaction by stimulation. I use it for a solid rocket motor. However it was failed

  • @ebyjohnson6915
    @ebyjohnson6915 Před rokem

    TV or any digital device orupad aduth erunu kandal eye axis nu change varum ennanu njn manasillakiyath ...

  • @Royal_arms
    @Royal_arms Před rokem +7

    അവസാനമായി പറഞ്ഞ ആ ചാക്ക് കിട്ടിയിരുന്നെങ്കിൽ അതിനുള്ളിൽ കയറി കിടക്കാമായിരുന്നു😂😂

  • @DinkiriVava.
    @DinkiriVava. Před 2 lety

    Pwoli presentation

  • @liyaemilin
    @liyaemilin Před rokem +5

    Medicinal use of cannabis is legalised in Australia but only with special cases . Cannabinoid oils also bdm given by psychologist etc
    It’s not still readily available to general population , cannabis use may not cause problem to many but if you have some vulnerability towards this , can develop psychosis ranging from a transient episode to schizophrenia . I am
    Not promoting cannabis use in anyway

  • @sanztify_
    @sanztify_ Před rokem +7

    High ayit ഇരിക്കുമ്പോൾ ഈ വീഡിയോ കാണുന്നതിന് വളരെ രസകരമാണ്... Enlightenment

  • @vishnusoman4227
    @vishnusoman4227 Před rokem +5

    കഞ്ചാവ് തോക്കുപോലെയാണ് അത് ആരുടെ കൈൽ ഇരിക്കുന്നു എന്നതാണ് കാര്യം .

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 Před měsícem

    വയലും വീടും - ഇന്നത്തെ വിഷയം ലാഭാകരമായ കഞ്ചാവ് കൃഷി 😄അവതരണം - അനീഷേട്ടൻ 😄😍

  • @suredrenp-5253
    @suredrenp-5253 Před měsícem +1

    കഞ്ചാവിന് ഒരു ബിഗ് സല്യൂട്ട്

  • @RameshBabu-zx8lh
    @RameshBabu-zx8lh Před rokem +23

    ചേട്ടായീ.. നമസ്കാരം 🙏🌹
    താങ്കളുടെ അറിവിൽ അഭിമാനം
    തോന്നുന്നു. Keep it up.🤝
    പക്ഷേ.. സംഗതി അങ്ങനെ ഒക്കെ ആണെങ്കിലും നമ്മുടെ നാട്ടിലെ ജനങ്ങൾക്ക്‌ ഇതൊന്നും അനുവദിച്ചു കൊടുത്തുകൂടാ..! 😂
    കാരണം എന്തുകിട്ടിയാലും അതെങ്ങനെ നല്ലകാര്യത്തിനുപയോഗിയ്ക്കാം
    എന്നല്ല നമ്മുടെ നാട്ടിലെ ചിന്തിക്കുക..!അതെങ്ങനെ തലകുത്തനെ കൈകാര്യംചെയ്യാം
    എന്നാണ്.. 😂🤣🤣. അതുകൊണ്ട് നിരോധനം അങ്ങിനെതന്നെ ഇരുന്നോട്ടെ.!!. 😂😂🙏

  • @Devusmahi
    @Devusmahi Před rokem +3

    chetta ippol keralam enganey und ?

  • @anonymous-og2hg
    @anonymous-og2hg Před měsícem

    Orupadu kanninu sight problem Ulla alkar undu....continues using...crt computer monitor use many people I knw...crt tubes produce X-ray radiation...so plz update ur knowledge 😊

  • @sahadzain1444
    @sahadzain1444 Před rokem +4

    കഞ്ചാവ് പോളിയാണ് സാറെ....

  • @amsaf2973
    @amsaf2973 Před měsícem +2

    കഞ്ചാവ് അടിച്ചോണ്ട് കേൾക്കാൻ നല്ല രസം ❤️