കരളിനെ കാർന്നുതിന്നുന്ന പച്ചമരുന്നുകൾ/ Herb-Induced Liver Injuries / Dr. Cyriac Abby Philips

Sdílet
Vložit
  • čas přidán 19. 06. 2021
  • ഈ വിഡിയോയിൽ പറഞ്ഞ കാര്യങ്ങളെപ്പറ്റിയുള്ള നിങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും ഇവിടെ കമന്റ് ചെയ്യുകയോ lucythebiped@gmail.com എന്ന മെയിൽ ഐഡിയിൽ അയക്കുകയോ ചെയ്യുക, ഉത്തരങ്ങൾ ഒരു വിഡിയോയായി ചെയ്യുന്നതാണ്
    കരളിനെ കാർന്നുതിന്നുന്ന പച്ചമരുന്നുകൾ/ Herb-Induced Liver Injuries / Dr. Cyriac Abby Philips
    ഡോക്ടർ സിറിയക്ക് ആബി ഫിലിപ്പ് തന്റെ കണ്ടെത്തലുകൾ തെളിവ് സഹിതം വിശദീകരിക്കുന്നു. ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.... ചന്ദ്രശേഖർ Dr. ആബി ഫിലിപ്പുമായി നടത്തിയ അഭിമുഖം കാണുക ലുസിയിൽ
    രാജഗിരി ലിവർ ഇൻസ്റ്റിറ്റ്യൂട്ടിലെ കരൾ രോഗ വിദഗ്ധൻ Dr. സിറിയക് ആബി ഫിലിപ്സ് സ്ഥിരമായി പച്ചമരുന്നുകൾ, ആയുർവേദ, സിദ്ധ മരുന്നുകൾ കഴിക്കുന്നവരുടെ കരൾ പരിശോധിച്ചതിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ശാസ്ത്രീയമായ രീതിയിൽ മരുന്ന് പരീക്ഷണം നടക്കാതെ, പേര് വെളിപ്പെടുത്താതെ കൊടുക്കുന്ന ആയുർവേദ മരുന്നുകൾ മരണകാരണമാകുന്ന കരൾ രോഗങ്ങൾ വരുത്തുന്നു. ഗുരുതരമായ ലിവർ സിറോസിസുമായി ആശുപത്രിയിൽ എത്തുന്നവരിലാണ് ഇത്തരത്തിൽ പരിശോധനകൾ നടത്തിയത്. മഞ്ഞപ്പിത്തമുള്ള രോഗികൾ ആയുർവേദ ആശുപത്രിയിൽ ചികില്സിക്കപ്പെടുമ്പോൾ കാമിലാരിപോലെയുള്ള മരുന്നുകൾ കഴിക്കുന്നതുമൂലം കരൾ മാറ്റിവയ്ക്കൽ പോലും സാധ്യമാകാതെ മരണപ്പെടുന്നു.
    -------------------------------------------------------------------------------------------------------------------------------------------------
    Ref:
    link.springer.com/article/10....
    www.ncbi.nlm.nih.gov/pmc/arti...
    www.ncbi.nlm.nih.gov/pmc/arti...
    link.springer.com/article/10....
    www.wjgnet.com/1007-9327/full...
    -------------------------------------------------------------------------------------------------------------------------------------------------
    Telegram group: LucyMalayalam
    Facebook Page: / lucy-your-wa. .
    --------------------------------------------------------------------------------------------------------------------------------------------------
    Hosted by Chandrasekhar. R
    Subtitles : Sandeep J
    Title Graphics: Ajmal Haneef
    LUCY Logo: Kamalalayam Rajan

Komentáře • 2,3K

  • @shilpah2134
    @shilpah2134 Před 2 lety +19

    Dr. Phillips gives a lot of reasons why the specific preparations he get from his patients are dangerous. He talks abt adulteration, direct toxicity, lack of documentation of ingredients, lack of proper regulation etc. These criticism need to be addressed irrespective of any deficiencies of modern medicine.

  • @hafizjaini7636
    @hafizjaini7636 Před 3 měsíci +3

    Dr.Cyrriac Abby Philips is talking and clarifying with evidences.

  • @omanaachari1030
    @omanaachari1030 Před 2 lety +11

    ഇന്ന് വിദേശീകളും. ആയൂർവേദം ആണ് ഉപയോഗിക്കുന്നത്. പണ്ടു വയറ്റിൽ വേദന വന്നാൽ പറമ്പിൽ നിന്നും പച്ചമരുന്നുകൾ പറിച്ച് പിഴിഞ്ഞ് നീരെടുത്ത് കഴിച്ച് മാറും.

    • @Roseroseeee860
      @Roseroseeee860 Před 7 dny

      പക്ഷെ വെളിയിൽ നിന്നും വാങ്ങുന്ന ആയുർവേദ മരുന്നിൽ അത് കേടാകാതിരിയ്ക്കാൻ ആൽക്കഹോൾ ചേർക്കുന്നുണ്ട്, എന്റെ ചേച്ചിടെ husband മഞ്ഞപിത്തം വന്നപ്പോൾ ആയുർവേദ മരുന്ന് കഴിച്ചു ലിവർ സിറോസിസ് ആയിപോയി, മഞ്ഞപിത്തം വന്നു 20ശതമാനം മാത്രം അത് കരളിനെ ബാധിച്ചിരുന്നു ആയുർവേദം കഴിച്ചു അത് 80ശതമാനമായി കൂടി പെട്ടന്ന് അറ്റായ്ക്ക് വന്നാണ് മരിച്ചത്, നമ്മൾ വീട്ടിൽ പച്ചമരുന്നെടുത്തു ഉപയോഗിച്ചാൽ പ്രശ്നമില്ല,

  • @thefullmoonlight
    @thefullmoonlight Před 2 lety +6

    One gem of a channel in Malayalam. Keep it up.

  • @jayakrishnanvarieth1301
    @jayakrishnanvarieth1301 Před 3 lety +4

    Is there any side effects for triphala marketed by Himalaya

  • @akshayj8948
    @akshayj8948 Před 3 lety +63

    അലോപ്പതിയിൽ ഉള്ള വിഷത്തിന്റെ നൂറിൽ ഒന്നുപോലും ആയുർവേദത്തിൽ ഇല്ല.. പിന്നെ ആയുർവേദ product എന്ന് പറഞ്ഞു ഇറങ്ങുന്ന വ്യാജന്മാരെ ശ്രദ്ധിക്കണം

    • @sindhuvijayan9938
      @sindhuvijayan9938 Před 3 lety +1

      You are right,ayurvedam shastriyamanu.Vyajanmare bhayakkanam.

  • @abdullahpi8297
    @abdullahpi8297 Před 2 lety

    Dr you are great. God bless you always

  • @DoctorStrange489
    @DoctorStrange489 Před rokem +1

    Well needed in this day and age! Especially in a country like India where there is no proper drug regulations!

  • @prakruthi508
    @prakruthi508 Před 3 lety +125

    ആയുർവേദ മരുന്ന് കഴിക്കരുതെ ഒരിക്കലും കഴിക്കരുതെ. തമിഴ് നാട്ടിൽ നിന്ന് വരുന്ന വിഷം അടിച്ച എല്ലാ പച്ചക്കറികളും കഴിച്ചോളൂ കെ ട്ടോ

    • @nandakumarc.v1033
      @nandakumarc.v1033 Před 3 lety +3

      ഇവരുടെ ഉദ്ദേശലക്ഷങ്ങൾ എന്താണ് വ്യാജമരുന്നകൾ തടയണം പക്ഷേ ഇവരുടെ ഉദ്ദേശം അതല്ല എന്നു തീച്ച് യാണ്

    • @Loki-rn6tw
      @Loki-rn6tw Před 3 lety +7

      @@nandakumarc.v1033 😂😂😂😂😂😂😂 ജനിച്ചപ്പോ മുതൽ ആ പച്ചക്കറി കഴിക്കുന്നു. ഇപ്പൊ 17 കൊല്ലം ആയി ഒരു കുഴപ്പവും ഇല്ലാ

    • @octamagus1095
      @octamagus1095 Před rokem +4

      എന്തായാലും ആയുർവേദ തിൻ്റെ athra dosham undo

    • @amalip4676
      @amalip4676 Před rokem +1

      Vivarm illal eganatha moonjiya commnt kaanum modern medicine is big❤

    • @anjanamnair1634
      @anjanamnair1634 Před rokem

      Science vayich manasilakki menaket padich karyangal manasilakkan korach padanu... Enne vach pottatharam elupam anennu vach ath eduth thalel vachal inganethe comments swbhavikam

  • @user-yf6in5cm3k
    @user-yf6in5cm3k Před 3 lety +7

    Most informative video in Lucy. Thank you so much for bringing this.

  • @sandeeppc2879
    @sandeeppc2879 Před rokem

    Very Informative and detailed interview.

  • @pradeepkumar2607
    @pradeepkumar2607 Před 3 lety

    Very valuable information.

  • @sujathavinod1
    @sujathavinod1 Před rokem +6

    Well explained. Appreciate the effort taken by Dr. Abby. Its my doubt whether regular intake of allopathic medicines for life style disesases like rosuvastatin, glimepiride etc for a long period affect kidneys, lever etc

    • @7306909
      @7306909 Před rokem

      The good thing with English medicines is that long term side effects are well documented, Doing an LFT and RFT on 3rd or 4th month regularly always helps us in check... We always have to consider the Risk vs Benefit ratio when taking a medicine, means how risky is that when someone don't take rosuva or glimi (chance of stroke, MI, DVT, renal diseases, liver diseases, neuropathy, vision problems and so and so) vs some taking these drugs... So always 100 percent better to take the above drugs for long term..

    • @7306909
      @7306909 Před rokem +1

      And to answer the question, yes there is a possibility when you take any drugs long term, the chances of affecting kidney or liver... From my experience, i have seen countless people taking these drugs for 20,30, 40 yrs and they are doing good...i havent seen people having liver or kidney issues by taking these, probably because they are asked to check their LFTs and RFTs routinely... If any derangements are found, then they will be asked to change their drugs depending on the results

    • @bobbyd1063
      @bobbyd1063 Před rokem

      In the present medicine practice there is nothing called 'allopathic medicine' . If you are taking it, good luck!!!

  • @lathifmandayipurath4680
    @lathifmandayipurath4680 Před 3 lety +27

    മഞ്ഞപ്പിത്തം മാറാൻ കിഴാനെല്ലി ഉപയോഗിച്ചുള്ള ആയുർവേദ ചികിത്സ ഉണ്ടെന്ന കാര്യം മറക്കാതിരിക്കുക. എന്നാൽ ആയുവേദത്തിന്റെ ലേബലിൽ.. Herbal എന്ന് എഴുതി.. മാർക്കറ്റിൽ വരുന്ന എന്തും വാങ്ങി കഴിക്കാതിരിക്കുന്നതാണ് ഉത്തമം.

    • @OorpazhchiparambaryasramamMANI
      @OorpazhchiparambaryasramamMANI Před měsícem +1

      ഹലോ.... മോനേ ഇതൊന്നും കേരളത്തിലെ ജനങ്ങൾ എടുത്തു വേവുല്ല കേട്ടോ

    • @OorpazhchiparambaryasramamMANI
      @OorpazhchiparambaryasramamMANI Před měsícem +2

      അലോപ്പതി മെഡിസിനടുത്ത് കഴിഞ്ഞാൽ ഒരു കുഴപ്പവുമില്ല കേട്ടോ ഒരു സൈഡ് എഫ്ഫക്റ്റ് ഇല്ല

    • @sobhanadrayur4586
      @sobhanadrayur4586 Před 22 dny

      Yes

    • @Nishanshibu1234
      @Nishanshibu1234 Před 11 dny

      ​@@OorpazhchiparambaryasramamMANI❤

  • @thomascherian5313
    @thomascherian5313 Před 2 lety +1

    അടിപൊളി 130k ആളുകളിൽ എത്തി LUCYക്കും Dr. Cyriac Abby Philips നും നന്ദി.

  • @joshijoseph1680
    @joshijoseph1680 Před 3 lety +1

    Good information.

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 Před 3 lety +6

    തീർച്ചയായും കുറച്ചു കാര്യം ഉണ്ട്. നേരിട്ടുള്ള ചില പച്ച മരുന്നുകളുടെ വീര്യം കുറച്ചു അല്ലെങ്കിൽ വിഷം കുറച്ചു നിർവീര്യം ആക്കാൻ ഉള്ള കൂട്ടുകൾ മിടുക്കർ ആയ ഡോക്ടർ /വൈദ്യർ ക്കു മാത്രമേ കഴിയൂ. പക്ഷെ ആയുർവേദ സിദ്ധ മരുന്നുകൾ ടോക്സിക്കോളജി test നടത്തിയ ശേഷം ആണെങ്കിൽ പ്രശ്നം ഇല്ല
    ആയുർവേദ സിദ്ധ മരുന്ന് കൊണ്ടുള്ള ദോഷം മാറ്റാൻ ഉള്ള മരുന്ന് റിസർച്ച് ചെയ്തു നൽകുകയാണ് അലോപ്പതി കാർ ചെയ്യേണ്ടത്. കാരണം ആയുർവേദ മരുന്നിനെക്കാൾ വളരെ സൈഡ് എഫക്ട് ഉള്ള താണ് മിക്കവാറും എല്ലാ ആലോപ്പതി മരുന്നും എന്നത് ഒരു സത്യം അല്ലേ
    എന്തായാലുംആയുർവേദ സിദ്ധ മരുന്നുകൾ വിഷാംശം ഇല്ലാത്തതുംഅല്ലെങ്കിൽ നിർവീര്യം ആക്കിയതും മായം ഇല്ലാത്തതും നിശ്ചിത നിലവാരം ഉള്ളതും ആണെന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നു

    • @koyakuttyk5840
      @koyakuttyk5840 Před 5 měsíci

      ആര്യവൈദ്യശാലപോലെ പ്രശക്തആയുർവേദമരുന്നുകൾ സുരക്ഷിതമായാണ് നിർമിക്കുന്നത്

  • @Nandini9230
    @Nandini9230 Před 3 lety +5

    Thank u so much..!

  • @suniljanardhanan2330
    @suniljanardhanan2330 Před 2 lety +1

    Hatts off Doctor, Keep going.

  • @ansarbadarudeen6747
    @ansarbadarudeen6747 Před 2 lety

    വളരെ .ഉപകാരപ്രദമായത്

  • @Apoorvatwo
    @Apoorvatwo Před 3 lety +16

    നല്ല പഠിച്ച ഡോക്ടറാണെങ്കിൽ ഇവരൊക്കെ കഴിച്ച ഭക്ഷണരീതി ചോദിക്കണമായിരുന്നു.. ആരു ചോദിയ്ക്കാൻ മസിലുപിടിച്ചിരിയ്ക്കയായിരിക്കും രോഗിയുടെമുന്നിൽ

  • @praveenvasudevan2135
    @praveenvasudevan2135 Před 2 lety +4

    V impressive. Nothing can question evidence and data based studies.

  • @renjithmv5165
    @renjithmv5165 Před 2 lety

    Thank you for the imformation

  • @laluprasad9916
    @laluprasad9916 Před rokem

    Well explained.

  • @zeitgeist.84
    @zeitgeist.84 Před 2 lety +4

    Thanks Ayush department for sending letter and publicizing this video and channel.

  • @sasidharan.m8870
    @sasidharan.m8870 Před 3 lety +19

    Effect ഉണ്ടെങ്കിൽ side effect ഉം
    ഉണ്ടാവും.
    നിങ്ങൾ ആയുർവേദത്തേയും
    ഹോമിയോയേയും അടച്ച്
    ആക്ഷേപിക്കരുത്‌.

  • @muhammedkabeerkabeercochin3639

    Very very thanks Doctor

  • @nadarajanbnadarajan3777

    What is your question about 100 year old P K Varrier., age old famous Aurvedic Doctor .What is the value of Gandarva Music before tjhe music of asses?

  • @beenukumarpanicker8075
    @beenukumarpanicker8075 Před 3 lety +28

    There should be an efficient regulator to check the quality and efficacy of all ayurvedic ingestible medicines

    • @leelammabhandari4174
      @leelammabhandari4174 Před 2 lety +1

      You all are full of shit today this and tomorrow that then another thing please shut up

  • @jonathansc5112
    @jonathansc5112 Před 3 lety +3

    Thoughts on cannabis and ayahuasca being used to treat mental health issues?

    • @SimV239
      @SimV239 Před 4 měsíci

      It’s called micro dosing , that is, taking psychedelics in small doses.. but this again is not recognised in mainstream medical science.
      It can be harmful for those with tendencies of addiction.

  • @premanp6226
    @premanp6226 Před měsícem

    Good explanation... thank you doctor.

  • @alfredjames8872
    @alfredjames8872 Před 3 lety +1

    Appo sambarum ,thoranum okke kodiya vishamanu , thanks Dr .

  • @rejigeorge4715
    @rejigeorge4715 Před 3 lety +6

    Doctor can you suggest a medicine for Diabetes without side effects?

  • @jamesgeorge1507
    @jamesgeorge1507 Před 3 lety +16

    ആയുൻവേദവും അലോപ്പതിയും ഹോമിയോ പതിയും പഠിച്ചവർ ഒരുമിച്ച് ചർച്ചചെയ്ത് അനാലിസിസ് /റിസർച്ച് നടത്തുവാൻ സർക്കാർ/IMA etc മുൻകൈ എടുക്കുന്നത് നന്നായിരിക്കും

    • @sankerpg
      @sankerpg Před 3 lety +1

      why waste time and tax payer money

  • @kunhimoideenkp6556
    @kunhimoideenkp6556 Před 2 měsíci +1

    Doctor, katta support....

  • @eyecatcher00
    @eyecatcher00 Před 3 lety +1

    So what about Dr C P Mathew
    Dr Eapen Koshy and Dr B M Hegde ?

  • @devinandini5007
    @devinandini5007 Před 3 lety +3

    Thanks for the new information that Tinospora cordifolia is something inside a capped bottle "Giloy"!!!!!!!

  • @eminpmathew9335
    @eminpmathew9335 Před 3 lety +4

    Thank you so much for this wonderful informative video.
    And hats off to the doctor. 🙏🙏🙏

    • @baburajpmnair1732
      @baburajpmnair1732 Před 2 lety

      ലോകത്തുള്ള മനുഷ്യർ ക്കു മുഴുവൻ ഷുഗർ, കൊളസ്ട്രോൾ, പ്രഷർ ഉണ്ടാവാൻ കാരണം അലോപ്പതി യോ ആയുർവേദമോ. ഒരു ഗവേഷണം നടത്താതെ സാധാരണക്കാരൻ് കൃത്യമായി പറയും. എന്താന്ന്.

    • @888------
      @888------ Před 2 lety

      Hat വച്ച് ആണോ ഇപ്പൊൾ നടക്കുന്നത്??😲

  • @balachandranka3418
    @balachandranka3418 Před 13 dny

    Congratulations,good presentation,sir.

  • @reghugopiachary5267
    @reghugopiachary5267 Před 2 lety +1

    Very വാല്യൂബിൾ ഇൻഫർമേഷൻ 👍👍👍

  • @omanaachari1030
    @omanaachari1030 Před 2 lety +5

    പണ്ടു കാലം. തൊട്ട് ആയൂർവേദ. ഉള്ള താണ്.

  • @scienceisdope
    @scienceisdope Před 3 lety +11

    Brilliant video! Learned a ton!

  • @niceninanthomas
    @niceninanthomas Před 2 lety +2

    Thank you Lucy and Dr.Abbey for this valuable information.. lots of love and respect ❤️❤️❤️❤️🙏🙏🙏🙏

  • @tharasivan6094
    @tharasivan6094 Před rokem +1

    Would u please do a video on the commonly used Rasnadi choornam.

  • @jameskuttyninan9755
    @jameskuttyninan9755 Před 2 lety +11

    ആയുർവേദത്തെക്കുറിച്ചു അനാവശ്യം പറയരുതു്

  • @ramanbaburajan63
    @ramanbaburajan63 Před 3 lety +23

    'Death by Prescription ' അമേരിക്കൻ ഡോക്ടർ എഴുതിയ പുസ്തകം ഒന്നു വായിക്കുക.

  • @ragsraj6395
    @ragsraj6395 Před rokem

    It's amazing post. Excellent n keep steaming...

  • @gracyjoseph7538
    @gracyjoseph7538 Před 3 lety +1

    ഡോക്ടർ ഇ ത്രയും നന്നായി വിശധിക്കരിച്ചു തന്നതിനാൽ അപകടത്തിൽ നിന്നും ജനങ്ങൾ രക്ഷപെട്ടു,

    • @amalraj8469
      @amalraj8469 Před 3 lety

      Athe ini pullede achante hsptl Lakshore il ellarkum treatment kittum athum nala rateil thanne

  • @radhakrishnanpanicker788
    @radhakrishnanpanicker788 Před 3 lety +6

    Very good information by this sincere doctor. Very professional and impartial too.
    While a lot of Ayurvedic medicines are dangerous concoctions, a lot medicines have helped humanity.
    What is needed is data associated with Ayurveda treatment success and failures. Also, same procedure applied in allopathic medicines too.
    We must have the study within Kerala population to start with. Ayurvedic, Allopathic, and other experts (eg. how mind may induce
    sickness, etc.) be included in the study.
    There are many non-aggressive and
    attentive Ayurvedic houses here. They will be keen to associate with such a program.
    Thanks for sharing your valued findings.

  • @bennetxylemp6805
    @bennetxylemp6805 Před 3 lety +3

    Excellent video. Scientific approach.

    • @anjus3000
      @anjus3000 Před 3 lety +1

      Scientific approach nadathi avasanam ee publish cheytha paper polum ipo journal il ninnu remove cheythu.....Covid aayit joli illathond dr oro ഊളത്തരം aayi irangiyekkuaa..

    • @adhi_xx
      @adhi_xx Před 2 lety +1

      @@anjus3000 covid il mbbs dr aanu jon ullatu allate aurvedic and bams nu alla 🤣

    • @anjus3000
      @anjus3000 Před 2 lety

      @@adhi_xx ennaaru paranju... Theere vivaram illa ale.. Kannu turannu chuttum nadakkunnathu nokki kandathinu shesham reply cheyyu

    • @adhi_xx
      @adhi_xx Před 2 lety

      @@anjus3000 covid vaccine edukkanam ngil modern medicine veenam ee parayunna bams ayurvedic dr maarutanne disease treat cheyan depend cheyunnatu modern medicine aanu
      Disease isn't symptoms
      Imean cancer small pox viral or bacterial

    • @adhi_xx
      @adhi_xx Před 2 lety

      @@anjus3000 aara covid nu vendi own life polum risk eduttukond job cheyunnatu modern medicine nurse and dr aanu bro just look at ur own society ❤️

  • @preejasiv2184
    @preejasiv2184 Před 3 lety

    Hi, I happened to see a tiny bird in my garden. It is about 4 cms long and dull brown in colour. It always flutters it's wings and never sits on a flower. I have a small video clip of the bird. Could you tell me more about the bird?

  • @MathewThomas-ny7lb
    @MathewThomas-ny7lb Před 3 lety

    Sir why can't advise for regular blood test and advise to take Himalaya like product who have research center

  • @dharmatejapulimanti6025
    @dharmatejapulimanti6025 Před 2 lety +4

    why kamilari is certified by GMP eventhough the preservative used is bronopol(which was banned globally)?

  • @sarammapaulson2290
    @sarammapaulson2290 Před 3 lety +22

    What is your opinion about Horlicks, Ensure ......energy drinks

    • @nikhilnainani109
      @nikhilnainani109 Před 3 lety +7

      Those are not claimed to be curing a disease are they?

    • @doctoranalyst8116
      @doctoranalyst8116 Před 3 lety +4

      @@nikhilnainani109 make taller stronger sharper😂😂😂pinne kure immunity boosting Energy drinks.

    • @snehalsha6476
      @snehalsha6476 Před 3 lety +5

      Those are supplements... not medicine. Horlicks is just malt(wheat) and milk protein + sugar , with added vitamins and zinc; vitamins and zinc doesn't make you more healthy , it just keeps you healthy(normal level). there are no added benefits to it unless your kid is stubborn against eating vegetables....
      Ensure is a protein supplement (it may also contain these vitamins and stuff) ; a person following a normal south indian non vegetarian diet has enough protein for function , so there isn't any need for supplementation .
      in short , it's only beneficial if the person has a deficiency of the nutrients in their diet & there isn't any harm..

    • @exgod1
      @exgod1 Před 3 lety +1

      @@doctoranalyst8116 supplements Annu medicine alla !! Pinne immunity kootan pattila ,koodiya apakadam Annu !!! Athine Annu science allergy ennu parayunnath !!!
      Optimal lvl ayurikknam eppozhum enna njan manasilayitullath !!!! Ayurvedam pinne prayedallo verum Pseudoscience !!!! Homeo de periya annan ayi varum !!! Ban cheyyeda item Annu !!! Extra pere ayirikkum e Ayurvedic alavaladikal konnitullath !!!!
      Kure kala vandi vanagal !!

    • @hariprasadv3339
      @hariprasadv3339 Před 3 lety

      Brother keep in mind that supplements like these are not strictly regulated by authorities so we can't trust their claims in terms of their ingredients, effectiveness etc.
      The adulteration mentioned by doctor in this video is also applicable for these supplement as well. So instead of opting Horlicks, boost and all,get a diet plan from a certified nutritionist and follow it. End of story

  • @josefrancis9670
    @josefrancis9670 Před rokem +2

    Can any one clarify the side effect of metformin using for diabetic medicine.

  • @satyamsharma-qm4yb
    @satyamsharma-qm4yb Před 2 lety

    Go ahead doc.

  • @sonas4116
    @sonas4116 Před 3 lety +9

    Thank you so much sir...

  • @vasudevan9999
    @vasudevan9999 Před 3 lety +6

    വളരെ നല്ല വിശദീകരണം. ഇത്തരം മരുന്നുകൾ നരോധിക്കാൻ ഉടനടി നടപടി എടുക്കണം സാർ. ആരും വിശ്വസിക്കരുത്. ഇത്തരം മരുന്നുകളെന്നു പറയുന്നത് കച്ചവടസാധനങ്ങൾ മാത്രമാണ്

  • @johnsonvettom4273
    @johnsonvettom4273 Před 2 lety

    Good.... Doctor.... 👍👍👍👍👍

  • @vishakt6504
    @vishakt6504 Před 2 lety

    Thanks doctor 💙💙💙

  • @dr.suniabraham6358
    @dr.suniabraham6358 Před 3 lety +5

    Really informative and life saving information

  • @chaithanya123
    @chaithanya123 Před 3 lety +37

    ആധുനിക ആയുർവേദ വൈദ്യവും ധാരാളം ഗവേഷണങ്ങൾക്കും പരിശോധനകൾക്കും വിധേയമായതിനുശേഷമാണ്‌ അംഗീകാരം കിട്ടുന്നത്‌. കുറുക്കുവഴികളിലൂടെ പണം സമ്പാദിക്കുന്ന ഡോക്ടർമാർ അലോപ്പതിയിലും ആയുർവ്വേദ ത്തിലും എല്ലാം രോഗികളെ നന്നായി ചൂഷണം ചെയ്യുന്നുണ്ട്‌. ലേബലില്ലാത്ത ആയുർവേദ മരുന്ന്‌ അത്തരം വൈദ്യന്മാരുടേതാവും. അലോപ്പതിയിലും കഴിക്കുന്നമരുന്ന്‌ എന്തേണെന്ന്‌ എത്ര ഡോക്ടർമാരാണ്‌ രോഗികളോട്‌ വിശദീകരിക്കുന്നത്‌? അഥവാ ഏതെങ്കിലും രോഗി ധൈര്യമായി ഡോക്ടറോട്‌ ചോദിച്ചാൽ എന്തായിരിക്കും ഒരു പാവപ്പെട്ട രോഗിയോട്‌ സർക്കാർ ആശുപത്രിയിൽ നിന്നുമുള്ള പ്രതികരണം? . ഇപ്പോഴല്ലേ ആധുനിക വൈദ്യശാസ്ത്രം ഇത്രയധികം പുരോഗമിച്ചത്‌. വെറും അര നൂറ്റാണ്ടിനുമുൻപ്‌ നമ്മുടെ അപ്പൻ അപ്പൂപ്പന്മാർ ജീവിതം നിലനിർത്താൻ ആയുർവേദ ത്തേയും നാട്ടുമരുന്നുകളേയുമാണ്‌ ആശ്രയിച്ചിരുന്നതെന്ന സത്യം മറച്ചുവെച്ചിട്ട്‌ കാര്യമില്ല. ആധുനിക വൈദ്യശാസ്ത്രത്തെ ആയുർവ്വേദ ത്തിൽ നിന്ന് അകറ്റി നിർത്തിയതാണ്‌ ഏറ്റവും വലിയ തെറ്റ്‌. വൈദ്യശാസ്ത്രത്തെ പൂർണ്ണമായും പാശ്ചാത്യവൽക്കരിച്ചതാണ്‌ തെറ്റ്‌.

    • @kunhiramannairv2333
      @kunhiramannairv2333 Před 3 lety +1

      വളരെ ശരിയാണ്

    • @babyalexcj
      @babyalexcj Před 2 lety

      ഇതൊക്കെ ഇപ്പോളത്തെ അമുൽ ബേബിമാരായ ഡോക്ടർമാരോട് പറഞിട്ടെന്തു കാര്യം

    • @HarishKumar-zx2dw
      @HarishKumar-zx2dw Před 2 lety

      You said it.

    • @hakkeemparappurath1954
      @hakkeemparappurath1954 Před 2 lety +2

      5000 വർഷം മുമ്പുള്ള ചികിൽസ . കാലഹരണപെട്ടു. ആ കാലം കഴിഞ്ഞു ഹൃദയ ആഘാതം ഉണ്ടായാൽ ചൂർണം മതിയാവില്ല എന്നോർക്കുന്നത് നല്ലത്

    • @HarishKumar-zx2dw
      @HarishKumar-zx2dw Před 2 lety

      @@hakkeemparappurath1954 aloppathy evide ethi vyapakam aakunnathinu munpum hridayam manushya sareerathil undayirunnu ennum onnu orkkumbol aloppathy mafia yude konaka thumbil jeevan nilanirtham ennu mathram vyamohikkan sadharana janangalkku aavilla.

  • @AnwarAliyambath
    @AnwarAliyambath Před 2 lety

    Compounder dr prescribe ചെയ്യുന്ന chemical composition (therapeutic drug) ready ആക്കി കൊടുക്കുന്നതാണ്. അതിലെന്താണ് കുഴപ്പം?

  • @muhammedkabeerkabeercochin3639

    Valare nalla video ithrayum gurutharamaya prashnaghal ayuvethathil ullathu adhyamayittanu ariyunnathu
    Ithu janaghalil ethikkan edayayavarku nanthi

  • @ramachandran1374
    @ramachandran1374 Před 3 lety +6

    What is the medicine in allopathy which has no side effects or Allergies?Why does liver transplant patients not live their full life time?

    • @user-mm8uo8iy1o
      @user-mm8uo8iy1o Před 2 lety +2

      There is nothing in this world without side effects, including your daily food! What matters is the 'Quantity', or whichever is the biggest evil. When u transplant something , your body always consider it as foreign particle and our immune system working hard to reject it. Thats why we have to take medicine to suppress immune system, which in turn might cause other diseases. Thats why - we can only chose smallest of evil - Die now, or die after 5-10 years, what will you chose ?

  • @abdul2035
    @abdul2035 Před 3 lety +56

    My daughter was having severe breathing problems. Many of the so called Alopathic doctors treated her without any relief. These doctors were telling that Asthma cannot be completely cured but can be only managed. But I proved them wrong. My daughter was a treated by an Ayurvedic doctor from palghat district. With 6 months treatment, she is fully cured of asthma and she is very healthy now.

    • @naturebrain6681
      @naturebrain6681 Před 3 lety +1

      Please givr me ayurveda dr contact, i have same allergy

    • @abdul2035
      @abdul2035 Před 3 lety +3

      @@naturebrain6681 this Ayurveda doctor name is Hurairkutty, koodalloor, Via thrithala, palakkad dt. Tel contact available in Google.

    • @vishwakumar2864
      @vishwakumar2864 Před 3 lety +10

      Yes yes ! Whatelse can these pseudoscientific fields survive on other than these anecdotal bs like yours.
      One of the ways these ayurvedics treat asthma is by inducing vomiting 🙄👏👏.

    • @amalraj8469
      @amalraj8469 Před 3 lety +1

      @@vishwakumar2864 Toxic 💩

    • @randomvideos5407
      @randomvideos5407 Před 2 lety +14

      Asthma goes on its own on reaching a certain age. Correlation is not causation

  • @shajeenaahammed9402
    @shajeenaahammed9402 Před 3 lety

    correct...well said

  • @alwingeorge5983
    @alwingeorge5983 Před 3 lety

    Lucy you just gained a subscriber

  • @doctoranalyst8116
    @doctoranalyst8116 Před 3 lety +4

    paracetamol,medicine allee?...athu kazhichal ullae visham maatan vere marunnu...appo aah medicinete visham maatan vere eetha marunn?

  • @muhammedalimk2922
    @muhammedalimk2922 Před 2 lety +3

    ഞാൻ മുൻപ് ഇതിൽ കാമിലാരി യിലെ വൈദ്യരുടെ (അദ്ധേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല) യടുത്ത് പോയ , ലിവർ സിറോ സിസ് പിടിച്ച് എല്ലാ അലോപ്പതി ആശു പത്രികളിൽ നിന്നും മടക്കി, മരണ സമയം പോലും പറഞ്ഞ - ഒരു college പ്രഫസർ ക്ക് കാമിലാരിയിൽ നിന്ന് പൂർണ സുഖം പ്രാപിച്ച വിവരങ്ങൾ Post ചെയ്തിരുന്നു സംശയമുള്ളവർക്ക് അന്വേശിച്ച റിയാൻ വേണ്ടി Phone നമ്പറും ഇട്ടിരുന്നു അത് ഇപ്പോൾ കാണുന്നില്ല .

    • @nizaniza9946
      @nizaniza9946 Před rokem

      Ayur vedamayalum 2 weeks കഴിഞ്ഞു നിർത്തിയാൽ മതി
      തുടരെ ഉപയോഗിക്കുമ്പോൾ അണ് side effect

  • @sharpstudioeranhipalam2022

    WE SUPPORT YOU GUS..

  • @sathisrikumar359
    @sathisrikumar359 Před 3 lety

    Very good information 👍👍👍

  • @akhilvijaykumar7064
    @akhilvijaykumar7064 Před 3 lety +5

    Hats off to Lucy and Dr.Abby Philip for the wonderfully articulate video and selfless service👌👌

  • @PankajDoharey
    @PankajDoharey Před 2 lety +3

    Thanks for the subtitles.

  • @soorajmattom
    @soorajmattom Před 2 lety

    Any study report of chandraprabha vasthi by Kottakkal ,is it harmful to kidneys pls reply

  • @majinusebastian45
    @majinusebastian45 Před 8 měsíci

    Very helpful

  • @abhiramprasad7378
    @abhiramprasad7378 Před 3 lety +60

    My grandfather had liver cirrhosis once. He never drunk alcohol, but he used this kind of Ayurvedic medicines a lot and the doctor said the same thing to grandmother. He passed away because of jaundice and some issues in the bone marrow when I was 6.

    • @faizalrafi
      @faizalrafi Před 2 lety

      Sorry to hear this. A victim of Ayurveda scam.

    • @josefrancis9670
      @josefrancis9670 Před rokem +3

      I am mild diabetic payient taking modern medicine, combination of metformin. I saw a study says the metformin is having negative side effect especially to hearts related. Can you clarify it.
      A well wisher.

    • @bobbyd1063
      @bobbyd1063 Před rokem

      @@josefrancis9670 I asked my friend who is a doctor. He said that Metformin is the most widely prescribed medicine to diabetic patients to control the amount of glucose in their blood stream. He is not aware of any heart related side-effects of Metformin. The known major side-effect is lactic acidosis, which happens very rarely. You are good - Take medicine as prescribed by professional modern medicine practitioner, watch what you eat and exercise.

    • @pp-od2ht
      @pp-od2ht Před 10 měsíci

      @@bobbyd1063 allopathy mafia

    • @bobbyd1063
      @bobbyd1063 Před 10 měsíci

      @@pp-od2ht അലോപ്പതി എന്ന ഒരു ചകിത്സാ രീതി ഇപ്പോൾ നിലവിലില്ല. അപ്പോഴാണ് അലോപ്പതി മാഫിയ. ആയുർവേദ പൊട്ടന്മാർ ചുമ്മാ പറഞ്ഞു നടക്കുന്നതാണ് അത്.

  • @jayaramkadikkal7548
    @jayaramkadikkal7548 Před 3 lety +6

    ഹ, ഹ, ഹാ. കോവിഡ് രംഗത്തും പരാജയമായി കഴിഞ്ഞതോടെ അലോപ്പതിക്കാർ കൂടുതൽ ഉച്ചത്തിൽ കരയാൻ തുടങ്ങിയല്ലോ.

  • @sgrealtors3197
    @sgrealtors3197 Před 3 lety

    Vivaradoshikale modern medicine kazhiche ente liver preshnamayatha athinenthu prayunnu?
    Ellam oru limittil upayogikkuka.allathee kallanmare parayunnathalla Shari.

  • @omanababy7334
    @omanababy7334 Před 3 lety +1

    Doctor njan ippol aur vedha marunnu kszhekukayane vedhanayade osteo porosis enna rogathene athe gunathekal ere dhoshum cheyum enne arunnu. Oru repiy tharum doctor

  • @georgejacob6184
    @georgejacob6184 Před 3 lety +6

    പരമസത്യം .. വിദ്യാസമ്പന്നരായവർപോലും ഈ അസംബന്ധ ധാരണകൾ കൊണ്ടുനടക്കുന്നു എന്നതാണ് ഏറെ ആശ്ചര്യകരം ..

  • @Ashrafpary
    @Ashrafpary Před 3 lety +8

    Worth to watch. Each episodes are a new lesson

  • @antonyrajan3769
    @antonyrajan3769 Před 3 lety +2

    23വർഷം മുൻപ് എന്റെ മകന് മഞ്ഞപ്പിത്തം വന്നു എറണാകുളത്ത് ആശുപത്രിയിൽ admitt ചെയ്യാൻ പറഞ്ഞു. ഞാൻ അന്ന് പത്മനാഭൻ വൈദൃരേ കുട്ടിയേ കാണിച്ചു ,അന്നുതന്ന മരുന്ന് രണ്ട് bottle കഴിചപ്പോൾ മഞ്ഞപ്പിത്തം മുഴുവനും മാറി. വളരേ മേലിഞ്ഞിരുന്ന അവന് നല്ല ശരീര പുഷ്ടിയും ഉണ്ടായി.. 1965 എനിക്കു
    മഞ്ഞപ്പിത്തം വന്നപ്പോൾ kadvantha യിലേ പത്മനാഭൻ വൈദൃരുടെ മരുന്നു കഴിച്ചാണ് മാറിയത്.

  • @shaharbanea4849
    @shaharbanea4849 Před rokem

    Thank you sir

  • @paattumkoothum7236
    @paattumkoothum7236 Před 3 lety +20

    ഈ അവതാരകൻ കിണഞ്ഞു ശ്രമിയ്ക്കുന്നുണ്ട്.. ക്ലബ്ബ് ഹൗസിലും മറ്റും സ്ഥിരമായി...

    • @LUCYmalayalam
      @LUCYmalayalam  Před 3 lety +3

      athe. so what

    • @coolanikutty
      @coolanikutty Před 3 lety +7

      ക്ലബ്‌ ഹൌസിൽ ഒരു പായും തലയിണയും വെച്ച് കിടപ്പാണെന്നാണ് അറിഞ്ഞത്

    • @LUCYmalayalam
      @LUCYmalayalam  Před 3 lety

      @@coolanikutty ningal avide undayirunnathu kondanallo kandathu

    • @coolanikutty
      @coolanikutty Před 3 lety +4

      @@LUCYmalayalam നിങ്ങക്ക് തെറ്റി... കണ്ടത് എന്നല്ല അറിഞ്ഞത് എന്നല്ലേ ഞാൻ പറഞ്ഞത്... ആദ്യം പോയി ഗ്രാമർ പഠിക്കു mishter....

    • @tstudio.
      @tstudio. Před 3 lety

      നിന്റെ അച്ചന്റെ തല്ലല്ലേ club house.

  • @sandeepjayakumar3680
    @sandeepjayakumar3680 Před 3 lety +4

    Thank you Lucy and Dr. Abby for such an informative video. These preparations are usually viewed as benign, but your research sheds light on the thruth!

  • @sangeerpurayil6653
    @sangeerpurayil6653 Před 2 lety +1

    Many years ago I came across a fruit which looks like naval pazham or Jamun fruit. I was doubtful and bit just the outer skin and maybe small drop of juice went inside the mouth. In no time, I experienced swelling in the face.

  • @ihsanas2729
    @ihsanas2729 Před 2 lety

    Superb sir

  • @drjayaramkrishnam4576
    @drjayaramkrishnam4576 Před 3 lety +18

    Indian journal of Gastro enterology ൽ publish ചെയ്തതുകൊണ്ടു തന്നെ അശാസ്ത്രീയം ആയി.
    കൊള്ളാവുന്ന study ക്ക് ഒന്നും ഈ തെളിവ് പോര . IF 1.4

    • @navneelken
      @navneelken Před 3 lety

      പൊളിച്ച്

    • @gkmenon43
      @gkmenon43 Před 2 lety +1

      Downloaded his paper and did a detailed reading. Simple rubbish as it reports only one case. Further he lost connection with that patient for almost an year. So not at all a controlled study or meeting any requirements for a proper clinical study. In sufficient data,unreliable source,inconsistent. Scientific ????

    • @drjayaramkrishnam4576
      @drjayaramkrishnam4576 Před 2 lety +1

      Better if he analyse the tomato, potato , onion, cauliflower, brinjal, carrot and even the bakery foods, fast foods etc.
      Whether it is not having any mg of lead, mercury etc.
      Food that we eat leads to most of the conditions.
      Food should have safety and efficacy.
      Not all are medicines that people eats.

    • @subramanniannk9610
      @subramanniannk9610 Před 2 lety

      ക്ലിനിക്കലി െട സ്റ്റഡ് എന്ന് പറയുനത് വെറും ഉടായിപാണ്. അവർ അവർക്ക വേണ്ടി ടെസ്റ്റ് പാസ്റ്റാക്കുന്നു

  • @drahamed1
    @drahamed1 Před 3 lety +101

    Bp ക് ആലോപ്പതി മരുന്ന് കഴിച്ചു എത്ര പേരുടെ kidny പോയി liver പോയി എന്ന് കൂടി ഒരു സർവേ നടത്തി നോക്കിയാൽ നന്നായിരുന്നു

    • @MC-pj4qd
      @MC-pj4qd Před 3 lety +7

      Correct...Modern medicines killing the generation...

    • @mathewjohn8126
      @mathewjohn8126 Před 3 lety +4

      Athaanu Sheri Mr. Ahmed Bhaiyyah

    • @intothewild5804
      @intothewild5804 Před 2 lety

      Absolutely right !! അതിനൊന്നും ഒരുത്തനും മറുപടിയില്ല. മനുഷ്യൻ പ്രകൃതിയോട്‌ ഇണങ്ങി ജീവിക്കാൻ തുടങ്ങിയാൽ, അലോപ്പതിക്കാർ പിന്നെന്തു ചെയ്യും !?? മനുഷ്യനെ കൊന്നു ജീവിക്കുന്ന കുറേയെണ്ണമുണ്ട് പ്രൈവറ്റ് hospital കളിൽ.നേരാംവണ്ണം syringe പിടിക്കാൻ പോലുമറിയാത്ത ഒറിജിനൽ വ്യാജന്മാർ ! പണത്തിന് വേണ്ടി എന്തും ചെയ്യും !

    • @akhilnathviswanathan
      @akhilnathviswanathan Před 2 lety +2

      Bp ക്ക് മരുന്ന് കഴിക്കാതെ ഇരുന്നാൽ ആള് മരിക്കില്ല എന്ന് ഉറപ്പുണ്ടോ..?
      Bp ക്ക് മരുന്ന് കഴിക്കാതെ ഇരുന്ന് തട്ടിപ്പോകുന്നതാണോ നല്ലത് അതോ side effects ആണോ നല്ലത്...? Effect ഉണ്ടെങ്കിലേ sideeffects ഉള്ളു... സത്യങ്ങൾക്ക് നേരെ മുഖം തിരിക്കരുത് 😊🙏

    • @anu28912
      @anu28912 Před 2 lety +6

      @@MC-pj4qd oru fever vannal aayurveda kazhichano chikilsikkaru ningal??🤣🤣

  • @sureshkumarofficial2078

    Which is the best system of medicine?

  • @josephdavid2846
    @josephdavid2846 Před 2 lety

    Thanks...

  • @gemmababu1513
    @gemmababu1513 Před 3 lety +7

    I have found a great relief and very much physic wise difference on using this medicine. Thanks to all who are behind this great achievement

    • @ramdast6360
      @ramdast6360 Před 2 lety +1

      Great. Your ayuved vaidyan and medicines Nalla reethiyil undaakkiyaal, athinte Gundam kaanum.

  • @AB-ps3bg
    @AB-ps3bg Před 3 lety +10

    Big salute Doctor... very well explained with evidences... thank u team Lucy... looking forward for more videos like this

  • @ancyjoseph5801
    @ancyjoseph5801 Před 3 lety

    Can I take this tablet and Kashayam for preventing covid 19?
    Mahasudarsanam tablet and Bharangiyadi sivanar Kashayam

  • @srideviish
    @srideviish Před 2 lety

    Very valuable doctor

  • @Spikebio
    @Spikebio Před 3 lety +5

    Well done doctor... ❤️❤️❤️

  • @heavenlyvision1602
    @heavenlyvision1602 Před 3 lety +9

    അലോപ്പതിക്കാർ കൊന്നവരുടെ ലിസ്റ്റും ആയുർവേദക്കാർ കൊന്നവരുടെ ലിസ്റ്റും എടുക്കണം.

  • @paapooskitchen1632
    @paapooskitchen1632 Před 3 lety

    Super infermaton thanks