S1E5 മഞ്ഞപ്പിത്തത്തിന് കീഴാർനെല്ലി (Mal) I Phyllanthus for Jaundice I Dr Abby Philips

Sdílet
Vložit
  • čas přidán 16. 09. 2022
  • മഞ്ഞപ്പിത്തത്തിന് കീഴാർനെല്ലി നല്ലതാണോ?
    ഈ വീഡിയോയിലൂടെ നമ്മുക്ക് ഇതൊരു സത്യമാണോ അഥവാ മിഥ്യയാണോ എന്ന് പഠിക്കാം.
    ഈ വീഡിയോ നിർമ്മിക്കാൻ ഉപയോഗിച്ച ശാസ്ത്രീയ ഉറവിടങ്ങൾ ഇവയാണ്
    1. Efficacy of Phyllanthus niruri on improving liver functions in patients with alcoholic hepatitis: A double-blind randomized controlled trial - pubmed.ncbi.nlm.nih.gov/34975...
    2. Treatment of non-alcoholic steatohepatitis with Phyllanthus urinaria: a randomized trial - pubmed.ncbi.nlm.nih.gov/23034...
    3. Phyllanthus niruri versus Placebo for Chronic Hepatitis B Virus Infection: A Randomized Controlled Trial - www.karger.com/Article/Pdf/48...
    4. Chemicals in Phyllanthus niruri (Keezharnelli)
    a - www.ncbi.nlm.nih.gov/pmc/arti...
    b - pubmed.ncbi.nlm.nih.gov/17331...
    **********************************************************************
    TheLiverDoc channel aims to provide the latest updates from scientific literature, through simple, easily understandable discussions, regarding healthcare practices in persons with liver disease
    Follow TheLiverDoc
    Twitter @theliverdr
    Instagram @abbyphilips
    This video is fundamentally based on:
    Article 51A[h] of The Constitution of India: It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
    Host: Dr Abby Philips M.D., D.M (Clinical Scientist, Hepatology) at Rajagiri Hospital, Aluva, Cochin, Kerala, India
    Email: abbyphilips@theliverinst.in
    Contact: www.rajagirihospital.com/Depa...
    'The Liver Doc' logo by Yeh! (Indonesia)
    'The Liver Doc' logo animation by Navas
    Thumbnail designs by Navas navasuv
    Video editing on Adobe Premier Pro
    Video shot on Panasonic Lumix S5, 50/1.8 lens
    Computer rig - Customized by www.themvp.in
  • Věda a technologie

Komentáře • 126

  • @arunnthaara6534
    @arunnthaara6534 Před 3 měsíci +1

    Very informative, good job doctor

  • @raghavannarayanan9375
    @raghavannarayanan9375 Před rokem +1

    Excellent presentation corroborated by scientific facts.

  • @letsBeNoble
    @letsBeNoble Před rokem +1

    Any videos on the practice of giving tulsi boiled in water for cold and fever? What are the implications?

  • @joshy5505
    @joshy5505 Před 8 měsíci +38

    ഡോക്ടറെ മഞ്ഞപ്പിത്തത്തിന് അലോപ്പതിയിൽ മരുന്നുണ്ടോ ഞാൻ വെല്ലുവിളിക്കുന്നു ഇല്ല ഒറ്റമുലികൊണ്ട് നിസ്സാരമായി മാറും. മൂത്രത്തിൽ കല്ലിനു അലോപ്പതിമരുന്നുണ്ടോ ലേസർ. ഓപ്പറേഷൻ ഇതാണ് നിങ്ങളുടെ ചികിത്സ പാവപ്പെട്ടഞങ്ങൾക്കു ഒരുഡോസ് മരുന്നുകൊണ്ട് മാറിയ ധാരാളം അനുഭവങ്ങൾ ഉണ്ട്‌ അലോപ്പതിചികിത്സ കൊണ്ട് മഞ്ഞപ്പിത്തം കടുത്തു മരണത്തിൽനിന്ന് കഷ്ടിച്ച് രക്ഷ പെട്ടയാളാണ് ഞാൻ അലോപ്പതി ഡോക്ടർ ഉപേക്ഷിച്ച ആളാണ്‌ ഞാൻ ✌️

    • @aravindjanardhanan6877
      @aravindjanardhanan6877 Před 5 měsíci +1

      😂

    • @altafkalam2716
      @altafkalam2716 Před 5 měsíci +2

      അതെല്ലെടോ കണപനെ ഡോക്ടർ അധ്യം തന്നെ പറഞ്ഞത് മഞ്ഞപിത്തം ഒരു രോഗം എല്ലാ, രോഗാവസ്ഥ ആണെന്ന്.
      മഞ്ഞപ്പിത്തത്തിന് മരുന്ന് കൊടുത്തിട്ട് അത് ചികിത്സിക്കാൻ പറ്റില്ല. അത് ചികിത്സിക്കാൻ മഞ്ഞപിതത്തിൻ്റെ കാരണം കണ്ടെത്തണം.
      ഒരു വെളിവും ഇല്ലാതെ വെറുതെ കിടന്ന് ചരകല്ലെ.

    • @ArunBaby-cj3hg
      @ArunBaby-cj3hg Před 4 měsíci

      മൂത്രത്തഇലും കിഡ്നി കല്ല് വരാറുള്ള എന്റെ ബന്ധു കല്ലുരുക്കി സ്ഥിരമായി കഴിക്കാറുണ്ട് (20 വർഷം ).. കിഡ്നി അടിച്ചു പോയി... കാലടി മറ്റുർ ഇൽ വിഷ വൈദ്യന്റെ കിഡ്നി യും പോയി

    • @koyakuttyk5840
      @koyakuttyk5840 Před 4 měsíci

      👌കൊല്ങ്ങളോളം ഉപയോഗത്തിലുള്ള അലോപ്പതിമരുന്നുകളാണ് IMA പെട്ടെന്ന്നിർത്തലാക്കികൊണ്ടിരിക്കുന്നത്. ഈമരുന്നുകൾ മറ്റ് രോഗങ്ങളുണ്ടാക്കുകയോ മരണംവരെ എത്തുന്നതോ കണ്ടുപിടിക്കുമ്പോഴാണ് നിർത്തുന്നത് അപ്പോഴേക്കും ഒരുപാട്പേർ ഇതിന്റെ അപകടങ്ങളിൽ പെട്ട്കാണും അപ്പോഴും നമ്മൾകരുതുംസ്വഭാവികം
      എന്നാൽ ആയുർവേദം ഹോമിയോ യുനാനിഇതൊന്നും ഹാനികരമായ് തീരുന്നില്ല മഞ്ഞപിത്തം(കാമില)രോഗംകരളിനെബാധിക്കുന്ന രൊഗത്തിന് ആയുർവേധത്തിൽ നിസാരംമരുന്ന് കൊണ്ട് പൂർണമായുംവേഗത്തിലും സുഗപ്പെടുന്നു. എന്നാൽ അലോപ്പതി ഈവിശയത്തിൽ പരാജയമാണ് പ്രസക്തർ അലോപതിയിലൂടെ മരണംനേടുന്നു പാവപെട്ടവർആയുർവേദത്തിലൂടെ ആരോഗ്യംനേടുന്നു.

    • @amjad_bin
      @amjad_bin Před 3 měsíci

      Sir വെല്ലുവിളിക്കുന്നു എന്നൊക്കെ എന്ത് തെളിവിന്റെ പുറത്താണ് നിങ്ങൾ പറയുന്നത്, atleast മഞ്ഞപിത്തം ഒരു രോഗമല്ല എന്ന വിവരം എങ്കിലും ഉണ്ടാക്കുന്നത് ഉചിതമവും

  • @DAVID46608
    @DAVID46608 Před 6 měsíci

    Thanks doctor helpful information.

  • @imfousi
    @imfousi Před měsícem

    Gilbert Syndrome ആളുകൾക്ക് മഞ്ഞപ്പിത്തം കണ്ടുപിടിക്കാൻ എന്ത് ടെസ്റ്റാണ് ചെയ്യേണ്ടത്?

  • @praseelasasi5547
    @praseelasasi5547 Před 8 měsíci +5

    എല്ലാത്തിനും ആയുർവേദം മതി എന്നു പറയുന്നില്ല പക്ഷെ ഒന്നിനെയും കുറ്റം പറയാതിരിക്കുക പ്രകൃതി മനുഷ്യന് എല്ലാം ഒരുക്കി യാണ് ഭൂമി സൃഷ്ഠിച്ചത് പണ്ടുള്ളവർ അലോപ്പതി ചികിത്സ ചെയ്തു ഒന്നും അല്ലാലോ ജീവിച്ചത് അന്ന് രോഗം ഉണ്ടാവുന്നതും കുറവ് ആയിരുന്നു എന്ന് മരുന്നുകൾ പരീക്ഷിക്കാൻ ഉള്ള പരീക്ഷണ വസ്തു ആയിമാറി മനുഷ്യൻ മാറ്റി മാറ്റി കൊടുത്തു

  • @PrinceDasilboy
    @PrinceDasilboy Před rokem

    Good presentation doc ente amma pand parayumayirunnu manjapitham vanna keezharnelli aanu kazhikuka ennu subi de marana vartha ee video search list il kond vannu alle kanilklayirunnu pinne purakil irikunnath oru gaming pc aanallo sir nte aanonatho makan nte aano

  • @jishnuprasad8900
    @jishnuprasad8900 Před rokem +2

    Good job doctor ❤️ keep going

  • @trm942
    @trm942 Před rokem +2

    You should arrange a podcast with Sanal Edamaruku

  • @hakkemmullaveetil4089
    @hakkemmullaveetil4089 Před 9 měsíci

    നല്ല അറിവ് തന്നതിന് നന്ദി

  • @ashrafalipk
    @ashrafalipk Před rokem +2

    Very good talk. Highly informative 👍

  • @user-jf1dv6ht3q
    @user-jf1dv6ht3q Před 11 měsíci +1

    Dear dr orukaram ariyanundu panikoorkka leaf pani (feaver) vannal athinde neeru kazhikkunnathu nallathano

  • @akhilrajt
    @akhilrajt Před rokem +3

    please do a video on preshava susrusha that given to the new mom and new born babies

  • @santhoshkumari727
    @santhoshkumari727 Před rokem +1

    Super presentation 👍

  • @padmaamma1920
    @padmaamma1920 Před rokem +1

    Do a video about Diet plan for fatty liver patients..

  • @retheeshkumarvr7646
    @retheeshkumarvr7646 Před rokem +2

    Good information

  • @moideenm990
    @moideenm990 Před rokem +1

    നല്ല അറിവ്

  • @sriharik1389
    @sriharik1389 Před rokem

    What is incomplete septal cirrhosis? Plz explain

  • @Sheeba-ru6zl
    @Sheeba-ru6zl Před měsícem

    very good Information

  • @neenakamal8850
    @neenakamal8850 Před rokem +1

    this is a good infomation..and you are really great Dr

  • @praseelasasi5547
    @praseelasasi5547 Před 8 měsíci +7

    ഡോക്ടർ ക്ക് കേൾക്കണോ ഹോസ്പിറ്റലിൽഎന്റെ മകൻ മാസം കിടന്നു പക്ഷെ മാറിയില്ല മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ പറഞ്ഞു പക്ഷെ ഞാൻ കൊണ്ടു പോയില്ല നേരെ വീട്ടിൽ കൊണ്ടു പോയ്‌ പോകുമ്പോൾ തന്നെ കീഴാർ നെല്ലി പറിച്ചു കൊണ്ടു പോയ്‌ കൊടുത്തത് ഫുൾ കുത്തരിയുടെ കഞ്ഞി ഉപ്പ് കുറച്ചു മാത്രം പിന്നെ ജ്യൂസുക ൾ പഞ്ചസാര ഇടാത്ത. കീഴാർ നെല്ലി ഇളനിരിൽ രാവിലെ കൊടുത്തു ചതച്ചു പിഴിഞ്ഞ് നീര് എടുത്തു. രണ്ടാഴ്ച കൊണ്ടു മാറിപക്ഷെ കൊടുക്കുന്ന രീതികൾ ആണ് മാറേണ്ടത് പിന്നെ അത് പോലെ ഡെങ്കി പനി ക്ക് അത് പോലെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു ഒരാളെ ഒരാളെ വീട്ടിൽ ഹോസ്പിറ്റലിൽ കൊണ്ടു പോയ ആൾ മരിച്ചില്ല എന്നേ ഉള്ളു വെളുത്തു തുടുത്ത ആൾ കരിക്കട്ട പോലെ വീട്ടിൽ ആയുർവേദം കൊടുത്തു ഞാൻ വീട്ടിൽ നടത്തിയ ചികിത്സ ഫലിച്ചു എന്ന് മാത്രം അല്ല അവനു രോഗം വന്നു എന്ന് പറയില്ല അത്ര ക്ലിയർ ആയി മാറി എന്ന് മാത്രം അല്ല കൗണ്ട് വേണ്ടത് പോലെ കൂടി വേണ്ടത് ആരോഗ്യം കൂട്ടാനുള്ള വിറ്റാമിൻ അടങ്ങിയ ഭക്ഷണം വെള്ളം മാത്രം ആണ്

    • @SaheedK-cr8ls
      @SaheedK-cr8ls Před 2 měsíci

      നിങ്ങളെ നമ്പർ തരുമോ

    • @praseelasasi5547
      @praseelasasi5547 Před 2 měsíci

      @@SaheedK-cr8ls അതെന്തിനാ അങ്ങനെ പറഞ്ഞത് കൊണ്ടാണോ 🫢🤭

  • @vnprakash
    @vnprakash Před rokem

    Excellent 👌👌

  • @LeadershipEhub
    @LeadershipEhub Před rokem +25

    പ്രിയ ഡോക്ടർ,
    കീഴാർ നെല്ലി കൊണ്ട് പ്രയോജനം ഇല്ല എന്നത് അനുഭവം കൊണ്ട് എനിക്ക് മനസ്സിലായി.
    എന്നാൽ ഒറ്റമൂലിയെപ്പറ്റി താങ്കൾ പറഞ്ഞതും ധരിച്ചു വച്ചിരിക്കുന്നതു തെറ്റാണു എന്ന് ഞാൻ വിചാരിക്കുന്നു.
    ഒറ്റമൂലി ആയി കൊടുക്കുന്നത് കീഴാർ നെല്ലി അല്ല. അത് വെള്ള എള്ളിന്റെ തളിർ ഇലയും, ജീരകവും, പഞ്ചസാരയും ചേർത്തത്‌ അരച്ച് ഉരുളയാക്കി രാവിലെ കൊടുക്കുന്നു. ഒരു ദിവസം വെറും കഞ്ഞി മാത്രം കുടിക്കുന്നു. ഇത് ഉള്ളിൻ എത്തി ദഹിച്ചു കഴിയുമ്പോൾ മുതൽ ശരീരത്തിന്റെ ക്ഷീണം നന്നായി മാറും, പൂർണ സുഖം 24 മണിക്കൂറിൽ കിട്ടും.
    അലോപ്പതിയിൽ അഡ്മിറ്റ്‌ ചെയ്തു ചികിൽസിച്ചിട്ടു ഒരു മാറ്റവും ഉണ്ടാവില്ല. ഒരു പതിനോരായിരം ബില്ലും തന്നു ഒരാഴ്ച കഴിഞ്ഞു പറഞ്ഞു വിട്ടു.
    അലോപ്പതി ഒരു മതമാണ് അത് വിശ്വസിച്ചാൽ പിന്നെ മറ്റെല്ലാം തെറ്റാണു എന്ന് ആ വിശ്വാസി കരുതുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്.

    • @TheLiverDoc
      @TheLiverDoc  Před rokem +3

      "Ottamooli" is also a traditional belief and is not a scientific treatment. It has no rational explanation for its actions and 'WORKS' only in those conditions which also improve without the need for any treatment. Ottamooli also falls under the same category of "misleading culture-tradition-based" unscientific and irrational practices and must be avoided.

    • @Paul-qe1jn
      @Paul-qe1jn Před rokem +3

      അലോപ്പതിയിലെ ബിസിനസ്‌ വശങ്ങളുടെ പ്രശ്നങ്ങളെ, ആർത്തിയെ ഒക്കെ വിമർശിക്കാം.
      പക്ഷെ അതും പറഞ്ഞ് ആയുർവ്വേദം അതിനെ replace ചെയ്യാനുള്ള ഏഴയലത്തു എത്തിയിട്ടില്ല. കുറച്ചെങ്കിലും self awareness ഉള്ള മിക്ക ആയുർവേദ ചികിത്സകരും അത് സമ്മതിക്കുന്നുണ്ട്.
      പോരാഞ്ഞിട്ട് അലോപ്പതിയിൽ cult സ്വഭാവം ഉണ്ടെങ്കിൽ, ആയുർവ്വേദം അതിലും വലിയ cult ആണ്.
      Literal cult. അലോപതിയെക്കാളും ആളുകളുടെ ജീവൻ വച് കളിക്കുന്ന പരിപാടി.

    • @manojpk007
      @manojpk007 Před rokem

      എന്റെ സ്വന്തം അനുഭവം

    • @anupa1090
      @anupa1090 Před 9 měsíci

      🤝✌️👍🏼

  • @cosmicdust7592
    @cosmicdust7592 Před rokem +1

    is it available in English?

  • @shinemathew3178
    @shinemathew3178 Před rokem +3

    Njn allopathy kazhichathin shesham aanu keezharnelly kudichat nalla pole better aayi

  • @jazz-fi3dn
    @jazz-fi3dn Před rokem +1

    Excellent video

  • @rahultr6353
    @rahultr6353 Před rokem +6

    Good presentation Abby. Great work. Your videos are simple , clear and easy to understand. Waiting for more videos. Can you please do a video on diet for fatty liver.

  • @m.p.krishnanunnimoolayil6488

    Well explained.

  • @sughoshputhiyaveetil123
    @sughoshputhiyaveetil123 Před rokem +1

    Informative...

  • @Sparkle-jp7hx
    @Sparkle-jp7hx Před 8 měsíci +1

    Doctor ente pappaykk hepatitis B und adyam modern medicine aayirunnu pinne pulli mari homeo kazhikkan thudangi ippol 10 yrs aayi other health problems onnumilla but as a biotechnologist enikk athil urappilla modern medicine kazhikkan paranjal kelkkilla SGOT,SGPT okke nerathelum mattam undelum ippozhum normal aayittilla modern medicinil ethaan ettavum safe aayi kazhikkanum cure cheyyanum nallath Doctor please reply as early as possible

    • @BelovedRN
      @BelovedRN Před 6 měsíci

      Entecavir or lamivudin may help to treat chronic hep B.Drug interactions are very important.Consult qualified physcian

  • @anilofficial2428
    @anilofficial2428 Před rokem +1

    Do thaan rajagiri hospitallekku aale recruitment nadathunna maamayalle..

  • @basilmvarghese2499
    @basilmvarghese2499 Před rokem +4

    Hi Sir, at Rajagiri Hospital, there are many boards promoting Ayurvedic medicines. During pregnancy classes also they promote ayurveda. Where should I complain about this?

    • @TheLiverDoc
      @TheLiverDoc  Před rokem +3

      I am only affiliated with Rajagiri and not employed there. For concerns, please contact the management via their official website.

    • @TheLiverDoc
      @TheLiverDoc  Před rokem +2

      @@lafiya2997 I am only affiliated with Rajagiri and not employed there. For concerns, please contact the management via their official website.

    • @lafiya2997
      @lafiya2997 Před rokem +2

      @@TheLiverDoc Sorry Sir, I didn't know you were affiliated with the hospital. I thought it was a general question by the OP, like - if regular hospitals themselves advertise or promote alternate medicine, where do we complain?.. i honestly didn't know it was the hospital you practice at. Apologies. ,🙏

  • @user-bv5fw9um7o
    @user-bv5fw9um7o Před 11 měsíci +7

    Keezharnelli best thanneyaanu sir Athine criticise cheyyenda, Endhayalum Allopathy medicines nolam dangerous alla

  • @libinabraham2105
    @libinabraham2105 Před rokem

    Excellent Abby ❤️👏🏻🔥

  • @user-ly3zw1zz4u
    @user-ly3zw1zz4u Před 9 měsíci

    Doctor, എനിക്ക് ഒരു ഫോൺ appointment തരുമോ?

  • @ratnakaranppratnakaranputh7045

    🙏🙏tnx❤❤

  • @robincb4136
    @robincb4136 Před rokem +5

    Kure nalayallo doctor videos vannittu

  • @theadventurism
    @theadventurism Před rokem +1

    👏👏👏👏👏

  • @akashbenny5397
    @akashbenny5397 Před rokem +1

    👏👏👏👏

  • @deepaknarayan9729
    @deepaknarayan9729 Před rokem +1

    🔥🔥🔥

  • @santhoshmk2670
    @santhoshmk2670 Před rokem +1

    👍👍👍👍

  • @user-ll5os9ib5t
    @user-ll5os9ib5t Před 10 měsíci

    Padanam nokki chikisichal rogi our aakum

  • @TheRasheedkk
    @TheRasheedkk Před rokem

    👍👍👍

  • @user-ll5os9ib5t
    @user-ll5os9ib5t Před 10 měsíci +1

    Manjapiththavum allopathiyil masangal kazhinjalum marilla

  • @aiswarya7226
    @aiswarya7226 Před 10 měsíci +1

    Dr. Very useful video.. am infected with viral hepatitis.. and my parents forced me to visit the local vaidyas who are not at all registered medical practitioners or doctors.. and i strictly said no and taken supportive medications for vomiting and all symptoms.. now am feeling better.. and i seen this video and showed to this my family but they will not ready to accept this.. what a pathetic condition 😮

  • @AzeezTk-bk5kf
    @AzeezTk-bk5kf Před měsícem

    ഏത് രോഗത്തിനും പ്രകൃതിതത്ത ചികിത്സയാണ് ഉത്തമം.... എനിക്ക് ഇപ്പോൾ അലര്ജി. തുമ്മൽ ഉണ്ട്‌... മോണ്ടില്ക്കാസ്റ്റ് ആണ് ഇന്ഗ്ലിഷ് മരുന്ന്... കഴിക്കുമ്പോൾ കുറയും പിന്നീട് കുറച്ചുകൂടി സ്ട്രോങ്ങ്‌ ആയി വരും... ഒരിക്കലും മാറില്ല എന്ന് മനസ്സിലായി.. ഇഗ്ളീഷിൽ മരുന്നില്ല എന്നർത്ഥം... പക്ഷെ ആയുർവേദത്തിൽ മരുന്ന് ഉണ്ട്‌.. .. ലിവർ ക്ലീൻ ആവാനുള്ള ട്രിപ്പ്‌ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നു.. നല്ല കുറവ് ഉണ്ട്‌...

  • @amithbhaskaran2872
    @amithbhaskaran2872 Před rokem +4

    revealing the medical superstitions 👍🥰 hats off

  • @muhamedsabir4004
    @muhamedsabir4004 Před rokem +1

    മഞ്ഞപിത്തം വന്ന ഒരു ആൾ ഏത് ഡോക്ടർ aanu കാണേണ്ടത്. ഫിസിയോ ano അതോ gyastro ano. അത്പോലെ ഉപ്പ് എരിവ് പുളി മീറ്റ് ethokke ഒഴിവാക്കാനോ?

  • @neetphodovideos9687
    @neetphodovideos9687 Před rokem

    Sirji , Atleast caption should be made advaiy.

    • @TheLiverDoc
      @TheLiverDoc  Před rokem +1

      I will make English videos on broader relevant topics. Some topics like this, are of regional importance only.

  • @ArunKumar-xi7ou
    @ArunKumar-xi7ou Před rokem +5

    ഇയാടെ അപ്പനല്ലേ അവയവതട്ടിപ്പിൽ പേര് വന്ന dr

  • @muhamedsabir4004
    @muhamedsabir4004 Před rokem +2

    ചൂട് കാലത്ത് മഞ്ഞപിത്തം നോർമൽ ആവാൻ സമയം എടുക്കുമോ? മഞ്ഞപിത്തം ഉള്ള ആൾ എത്ര വെള്ളം കുടിക്കണം. അത്പോലെ യൂറിൻ pass ചെയ്യുന്നതിലൂടെ കുറയുമോ?

    • @user-ll5os9ib5t
      @user-ll5os9ib5t Před 10 měsíci

      Uppillaththa kanji, theeyil chutta pappadam ee diat veronnum kazhikkan paadilla . Koode keezharnelli 3 divasam ethra valiya manjapiththavum marum

    • @VishnuKumar-ss6wj
      @VishnuKumar-ss6wj Před 10 měsíci

      ​@@user-ll5os9ib5t
      papadathil salt und. Try to avoid that.
      Kanjiyil Salt nu pakaram induppu/pink salt cherkam.

  • @Talkwithseban
    @Talkwithseban Před rokem +3

    സർ
    കാമിലാരി എന്ന Product ലിവറിന് എന്തെങ്കിലും ഗുണമുണ്ടോ?

    • @jayankaniyath2973
      @jayankaniyath2973 Před rokem +5

      തീർച്ചയായും ഗുണമുണ്ട്, അത് ഉത്പാധിപ്പിക്കുന്ന കമ്പനിക്ക്ഗുണമുണ്ട്, കാമിലാരിയുടെ പരസ്യം ചെയ്യുന്നവർക്ക് ഗുണമുണ്ട് , മദ്യം കഴിച്ചിട്ട് കമിലാരി കഴിച്ചാൽ മതി അപ്പോൾ മദ്യം ഉത്പാധിപ്പിക്കുന്നവർക്ക് ഗുണമുണ്ട്, മദ്യം കഴിച്ചു ലിവർ കേടായി ആശുപത്രിയിൽ പോയാൽ ഡോക്ടർക്കു ഗുണമുണ്ട്, മരുന്ന് കമ്പനിക്ക് ഗുണമുണ്ട്. ആകെ ദോഷമുള്ളത് രോഗിയുടെ കുടുംബത്തിന് മാത്രം. അവന്റെ വീടും പറമ്പും സ്വാഹാ!

    • @Talkwithseban
      @Talkwithseban Před rokem +1

      @@jayankaniyath2973 ഞാൻ ഡ്രഗ്‌സ് കൺട്രോൾ Department ന് ഇതിന്റെ വിശദാംശങ്ങൾ ചോദിച്ചു കൊണ്ട് മെയിലയച്ചു വളരെ വിഷമത്തോടെ ഒന്നര മാസം കഴിഞ്ഞപ്പോൾ മറുപടി കിട്ടി പക്ഷേ അത് തൃപ്തികരമല്ല. ഞാൻ സ്വന്തം നിലയിൽ അന്വേഷിച്ചു കൊണ്ടിരിക്കയാണ്. ഈ മെയിൽ അയച്ചതിന് ശേഷം ആ പരസ്യം കണ്ടിട്ടേയില്ല

  • @preethimolo8167
    @preethimolo8167 Před 10 měsíci

    Dr hbsag negative akan enthenkilum vazhi undo??

    • @Thillai37
      @Thillai37 Před 2 měsíci

      Try keezarnelli... And karisalai two typs are there (1)velli karisalai (2) manjal karisalai search google..(in tamil name)very effective in liver treatments in sidda...🙏🙏

  • @Thillai37
    @Thillai37 Před 2 měsíci

    No keezarnelli, better 100% then vellai karisalai and manjal. Karisali🙏

  • @Aj..1921
    @Aj..1921 Před rokem

    Sir enikk manjapitham ann.. 1yer ayi enth cheythittum marunilla.. Purathott pokkan oru chanss vann 😥😥 enth cheyyanam enn oru piduthavum ella.. Plizz help me sir

  • @siddickmusliyarath7918
    @siddickmusliyarath7918 Před 7 měsíci

    Thaniku vivaram undo?

    • @rzk9918
      @rzk9918 Před 4 měsíci

      presidentnte kaiyinn gold medal vangicha aal aan ee doctor, for excellence in hepatology. CZcams really brings people at two extremes closer

  • @paarunair2945
    @paarunair2945 Před 9 měsíci

    Doctor, atleast first u just try to read the syllabus of alternative system medicines courses..Allopathy basics also we are learning.But you people doesnt have basic knowledge of other systems..Then how could you criticize and blame its not scientific..Likewise, u mentioned about the absorption of heavy metals by plants and its side effects..Then why didnt you mentioned about MMR vaccines and polio vaccines?Does its devoid of heavy metals??

  • @haridasa6864
    @haridasa6864 Před 6 měsíci +1

    ഒരു ഗ്യാരണ്ടിയും ഒരു ഡോക്ടരും ഒരു രോഗിക്കും നൽകുന്നില്ല,. വൈദ്യ രാജ്യ നമസ്തുഭ്യം യമരാജ സഹോദര, ഇദ്ദേഹവും അതിൽ പെടും. അലോപ്പതി ഭൂമിയിൽ വരുന്നതിനേക്കാൾ മുൻപ് ആയുർവ്വേദം ഭാരതത്തിൽ ഉണ്ടായിരുന്നു, ഇതു വരെ അവർ ഒരു മരുന്നും നിരീധിച്ചിട്ടില്ല, അലോപ്പതിക്കാർ അവരുടെ രസവളങ്ങൾ പലതും പലപ്പോഴും നിരോധിച്ചിട്ടുണ്ട്, അതു എന്ത് കൊണ്ടാണ്? ആരും, ആരെയും ചവിട്ടി താഴ്ത്തരുത് നല്ലത് അതു ഏതിൽ ഉണ്ടെങ്കിലും തിരഞ്ഞെടുക്കാം.

  • @user-gp1fp6cr2g
    @user-gp1fp6cr2g Před 11 měsíci +4

    ഞാൻ മഞ്ഞ പ്പിത്തം വന്നു. കുറെ ഡോക്ടർ മാർ പൈസ തിന്നതാ. എവിടെ കുറയാൻ. പിന്നെ ഒറ്റ മൂലി കഴിച്ചു കുറച്ചു. ഗൾഫിൽ പോയി

  • @albinjames5247
    @albinjames5247 Před rokem +3

    Dr. Please do make it in English.

    • @TheLiverDoc
      @TheLiverDoc  Před rokem +2

      I will make English videos on broader relevant topics. Some topics like this, are of regional importance only.

  • @aneeskhan583
    @aneeskhan583 Před 11 měsíci

    Nigal tel no sir arjent

  • @ArunBaby-cj3hg
    @ArunBaby-cj3hg Před 4 měsíci

    മൂത്രത്തഇലും കിഡ്നി കല്ല് വരാറുള്ള എന്റെ ബന്ധു കല്ലുരുക്കി സ്ഥിരമായി കഴിക്കാറുണ്ട് (20 വർഷം ).. കിഡ്നി അടിച്ചു പോയി... കാലടി മറ്റുർ ഇൽ വിഷ വൈദ്യന്റെ കിഡ്നി യും പോയി

  • @devvar3347
    @devvar3347 Před 11 měsíci

    Dr എനിക്ക് ഫാറ്റി ലിവർ ഗ്രേഡ് ടു ആണ് അൾട്രാ സൗണ്ട് റിസൾട്ട്‌
    ഞാൻ മൂന്ന് മാസമായിട്ടു
    കഴിക്കുന്ന മരുന്ന് Ursocol 300. ഇത് മരുന്ന് കൊണ്ട് പ്രയോജനം
    ഉണ്ടോ റിപ്ലൈ തരുമല്ലോ dr മൊബ് ഫോൺ കൂടി കൊടുത്താൽ നല്ലതാണ്

    • @sooryasoorya7331
      @sooryasoorya7331 Před 11 měsíci

      Change indo

    • @yasirm.a4260
      @yasirm.a4260 Před 9 měsíci +1

      Ultrasound result il grade 2 or 3 ennokke kanikkunnath correct alla,

  • @lalulalu1873
    @lalulalu1873 Před 8 měsíci +3

    താങ്കൾ ആരെയാണ് മണ്ടന്മാർ ആക്കുന്നത്, താങ്കളുടെ പൂർവികർ, അസുഖം വന്നപ്പോൾ എന്ത് ചികിത്സായാണ് ചെയ്തിരുന്നത്

  • @bindukishore8154
    @bindukishore8154 Před 4 měsíci +1

    ശാസ്ത്രീയമല്ലെന്നു പറഞ്ഞു എപ്പോഴും മറ്റു മേഖലകളെ തള്ളിപ്പറയുകയല്ലേ നിങ്ങളുടെ പണി.5ഉം 10ഉം വർഷം ലോകം മുഴുവൻ മരുന്ന് ഉപയോഗിച്ചാശേഷം sideeffect ഉണ്ടെന്നു പറഞ്ഞു മരുന്ന് നിരോധിക്കുന്ന രീതി.

  • @bijeshbk1
    @bijeshbk1 Před 3 měsíci

    ഞാൻ ഈ പ്രദർശിപ്പിച്ചേക്കുന്ന, ഗ്രന്ഥങ്ങൾ ഒക്കെ വായിച്ചു എല്ലാം തികഞ്ഞിട്ടാണ് ഈ അഭിപ്രായം പറയുന്നത് എന്ന് കാണിക്കാനാണോ. കഷ്ടം!

  • @aneeskhan583
    @aneeskhan583 Před 11 měsíci

    Bro nigalee watsap no plees

  • @ratheeshar6259
    @ratheeshar6259 Před rokem +10

    എന്റെ പൊന്ന് ഡോക്ടർ 🙏🙏🙏കീഴ്ആർ നെല്ലിയോട് എന്തോ വൈരാഗ്യം പോലെ സംസാരിക്കുന്നു... ഒറ്റ മൂലികൾ 👌നല്ലത് ഉണ്ട്... അന്തം ഡോക്ടർമ്മാരെ വിശ്വസിച്ച് ആരോഗ്യവും, ജീവനും നഷ്ടപെടുത്തരുത്

    • @amal3757
      @amal3757 Před 8 měsíci +3

      എൻ്റെ പൊന്നെ മഞ്ഞപിത്തം എന്താ എന്ന് ആദ്യം മനസ്സിലാക്കൂ.. എത്ര തരം മഞ്ഞപിത്തം ഉണ്ട് എന്ന് മനസ്സിലാക്കൂ... പിന്നെ താനേ മാറുന്ന മഞ്ഞപിത്തം ഏത് എന്ന് മനസ്സിലാക്കൂ.... മഞ്ഞപിത്തം എന്നത് അസുഖം അല്ല. അത് രോഗലക്ഷണം ആണ്.. ആദ്യം രോഗം കണ്ട് പിടിക്കണം അതിൻ്റെ കാരണം കണ്ട് പിടിക്കണം... Hepatitis A മാറാൻ കീഴാർനല്ലി കഴിക്കണം എന്നില്ല...കഴിച്ചാലും ഇല്ലേലും മാറും അഹാരം നന്നായി കഴിക്കുക...suppotive treatment മാത്രം എടുക്കുക.. അവിടെ നിങൾ കീഴാർനെല്ലി കഴിച്ചാണ് മാറിയത് എന്ന് പറയുമ്പോ...അവിടെ ആണ് പ്രശ്നം..ഇനി alcoholic ,non alcoholic liver diseases ആണേൽ അത് എങ്ങനെ മാറ്റണം എന്ന് വേറെ തന്നെ ട്രീറ്റ്മെൻ്റ് ഉണ്ട്... അത്കൊണ്ട് ഒരാൾഡെ മാറി എന്നാൽ നി പോയി തിന്നോ എന്ന് പറഞ്ഞ് അടുത്തവനെ വിടുമ്പോ hepatitis A അഥവാ താനേ മാറാൻ കഴിയാത്ത liver diseases ആണേൽ പണി കിട്ടും.. നമുക്ക് മാറി എന്ന് പറഞ്ഞു അത് എന്ത് രോഗം ആണെന്നോ അതിനെ പറ്റി അറിയാതെ യഥാർഥ ചികിത്സ കിട്ടാതെ മറ്റു ആളുകൾക്ക് ഇത് പ്രശ്നം ഉണ്ടാക്കും.. ഇനി doctors inefficiency und.. അത് മോഡേൺ മെഡിസിൻ ൻ്റെ കുഴപ്പം അല്ല.. ശരിയാണ് ആളുകളുടെ പൈസ പോകാൻ കാരണം ആണ്..പക്ഷേ ഒരു കാര്യം തെറ്റ് ആണേൽ അതാണ് മാറ്റേണ്ടത് അല്ലാതെ ഡോക്ടർ മാരെ അന്തം എന്നൊക്കെ വിളിച്ചിട്ട് കാര്യം ഇല്ല. ശരീരം കീറി മുറിച്ച് അകത്ത് എന്താണ് എന്ന് നേരിട്ട് മനസ്സിലാകുന്ന കാലത്ത് ആണ് നമ്മൾ ജീവിക്കുന്നത്... എന്തൊക്കെ components കൊണ്ടാണ് ഒരു വസ്തു ഉണ്ടാക്കിയിരിക്കുന്നത് എന്ന് നമുക്ക് ഇപ്പൊൾ അറിയാം.. ഒരു ചെടിയിലോ എന്ത് തന്നെ ആയാലും... എല്ലാ പഴയ ചികിത്സ രീതികളും ഒക്കെ മനുഷ്യൻ aa കാലത്തെ അറിവുകൾ വെച്ച് ഉണ്ടാക്കിയത് ആണ്... അറിവ് കൂടുമ്പോ തെറ്റ് തിരുത്തി , നല്ലത് എടുത്തും ഒക്കെ ആണ് മുന്നോട്ട് പോകുന്നത് അത് കൊണ്ട്.. ഇത് ഒക്കെ മനസ്സിലായി കണ്ടാൽ കൊള്ളാം.കാരണം അനുഭവം പറയുമ്പോ ഓരോരുത്തർക്കും വ്യത്യസ്ത അനുഭവങ്ങൾ ആയിരിക്കും..നിങൾ പറയുന്നു നിങ്ങള്ക് മാറി എന്ന്...മറ്റൊരുത്തൻ പറയും അവനു മാറിയില്ല എന്ന് അനുഭവം വെച്ചല്ല വസ്തുനിഷ്ഠ മായി തെളിവിൻ്റെ പുറകെ മനുഷ്യൻ പോകണം... എൻ്റെ അഭിപ്രായം മാത്രം ഇഷ്ടം ആയില്ലേൽ വിട്ടേക്കൂ..

    • @abdushukoor3633
      @abdushukoor3633 Před 8 měsíci

      Hepit B പോസിറ്റീവ് ആയത് ചികിൽസിക്കാതെ നെഗറ്റിവ് ആകാൻ സാധ്യത ഉണ്ടോ സാറേ. ഇത് അത്യാവശ്യം ഉണ്ടായത് കൊണ്ട് ചോദിക്കുന്നതാണ്. ദയവുണ്ടായി പറഞ്ഞു തരുമോ

  • @user-ll5os9ib5t
    @user-ll5os9ib5t Před 10 měsíci

    Don't trust this type allopathic advicer. Ego problem only