64-ാം വയസ്സിലും വീ‌ട്ടമ്മയുടെ കഠിനാധ്വാനം | 10 വർഷമായി വീ‌ട്ടിലേക്കുള്ളതെല്ലാം ഈ ‌‌‌ടെറസ്സിലുണ്ട്

Sdílet
Vložit
  • čas přidán 1. 12. 2022
  • 10 വർഷമായി വീ‌ട്ടിലേക്കുള്ളതെല്ലാം ഈ ‌‌‌ടെറസ്സിലുണ്ട്.
    livestoriesonline.com/organic...
    .
    .
    .
    Follow and Support us...
    / livestoriesofficial
    👆🏻👆🏻 CZcams 👆🏻👆🏻
    / livestoriesofficial
    👆🏻👆🏻 Facebook 👆🏻👆🏻
    / livestoriesinsta
    👆🏻👆🏻 Instagram 👆🏻👆🏻
    ---------------------------------
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #organicfarming #organicterracefarming #livestories
    #fruitplant #exoticfruittrees #TerraceFarming #garden

Komentáře • 234

  • @aaradhyasworld1990
    @aaradhyasworld1990 Před rokem +5

    ബിഗ്സലൂട്ട് 64ാം വയസിലും ഇത്രയം കൃഷി ചയ്യുന്ന അമ്മയെ അഭിനന്ദിക്കതിരിക്കന്‍ കഴിയില്ല ❤❤❤

  • @latheefa9227
    @latheefa9227 Před rokem +54

    64 വയസു കാരിയെ കണ്ടു പഠിക്കാൻ വലിയ പഠമുണ്ട് Amazing 👍👍👍❤

  • @reeja9224
    @reeja9224 Před rokem +14

    എന്റെ സുബൈദ താത്തയുടെ കൃഷി എനിക്ക് വളരെയധികം ഇഷ്‌ടപ്പെട്ടു👍👍👍👍

  • @rijanusar8426
    @rijanusar8426 Před rokem +28

    കൃഷി sooper..... നമുക്കും വരുന്ന തലമുറക്കും ഉമ്മ നല്ലൊരു മാതൃക, നല്ലൊരു വഴികാട്ടിയും.... 🤲🏻🤲🏻🤲🏻🤲🏻💐💐💐💐💐💐⭐️⭐️⭐️⭐️⭐️⭐️

  • @Haseena_Manzoor
    @Haseena_Manzoor Před rokem +127

    അല്ലാഹു ദീർ ഗായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ🤲

  • @nawaf2.096
    @nawaf2.096 Před rokem +36

    അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ

  • @x1d.fx___
    @x1d.fx___ Před rokem +37

    ചേച്ചിയുടെ കൃഷി എല്ലാവർക്കും ഒരു മാതൃകയാണ്

  • @shijitn682
    @shijitn682 Před rokem +3

    ദൈവാനുഗ്രഹം ഉള്ളതിനാൽ ഉമ്മ നന്മകൾ ചെയ്തു മാതൃക ആകുന്നു. 🙏🙏വെറുതെ ഇരുന്നു ചൊറിയുന്നു ദുഷ്ട സ്ത്രീകൾ ഇതൊക്കെ കണ്ടു നന്നാവട്ടെ എന്ന് പ്രാർത്ഥിക്കാം. ഉമ്മാക്ക് അള്ളാഹു എല്ലാ ഐശ്യര്യവും ഏകട്ടെ 🙏🙏

  • @rasiyahamsa8383
    @rasiyahamsa8383 Před rokem +9

    ദീർഘയുസും ആഫിയത്തും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ

  • @Shylaja-hx6ce
    @Shylaja-hx6ce Před 10 měsíci +1

    പുന്നാര ഉമ്മച്ചിക്ക് ഒരു ബിഗ് സല്യൂട്ട് ❤

  • @hamsahamsa3159
    @hamsahamsa3159 Před rokem +4

    അള്ളാഹുവേ നമ്മുടെ ഉമ്മമാർക്ക് ആഫിയത്തും ദീർഘായുസ്സും പ്രധാനം ചെയ്യട്ടെ ആമീൻ

  • @soudathbivi9258
    @soudathbivi9258 Před rokem +18

    Masha Àllah Alhamdulillah
    ഉമ്മാക് ധീർഘായുസ് നൽകട്ടെ.ആമീൻ

  • @kavithabiju4670
    @kavithabiju4670 Před rokem +5

    എല്ലാം ഉണ്ടല്ലോ അമ്മാ ❤❤
    ഒത്തിരി സ്നേഹം ❤🥰

  • @lalithajayakumar8500
    @lalithajayakumar8500 Před rokem +22

    ചേച്ചിയുടെ കൃഷി തോട്ടം മനോഹരം 🌹🌹🙏🏻🌹🌹

  • @sirajelayi9040
    @sirajelayi9040 Před rokem +15

    കണ്ണും മനസ്സും വയറും ഒരുപോലെ നിറയും

  • @abdulrahiman5380
    @abdulrahiman5380 Před rokem +9

    അള്ളാഹു ഉമ്മാക്ക് ദീർഗായുസ് നൽകട്ടെ

  • @sarashaiju853
    @sarashaiju853 Před rokem +5

    പടച്ചോൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @susanpalathra7646
    @susanpalathra7646 Před rokem +17

    കാണുമ്പോൾ തന്നെ എത്ര സന്തോഷം .

  • @sreekanth.gachari4803
    @sreekanth.gachari4803 Před rokem +13

    64 വയസുള്ള ആ സ്ത്രീയുടെ ദീർഘവീക്ഷണം... കണ്ടുപഠിക്കാനുണ്ട് ഒരുപാട്

  • @badarudheent7971
    @badarudheent7971 Před rokem +5

    👌👍മാഷാ അല്ലാഹ് മാതൃയാക്കേണ്ട ഉമ്മ

  • @shailajanarayan886
    @shailajanarayan886 Před rokem +2

    ഹായ്... കാണാൻ തന്നെ എന്താ രസം.
    സൂപ്പർ 👍🏻👍🏻👍🏻👍🏻🙏🏻

  • @bijumathew7358
    @bijumathew7358 Před rokem +25

    പച്ചക്കറികളുടെയും, ആയുർവേദ സസ്യങ്ങളുടെയും, പലതരം ഫലവൃക്ഷങ്ങളുടെയും കളക്ഷൻ ഉണ്ടല്ലോ അമ്മയുടെ പക്കൽ...

    • @sufusafu3557
      @sufusafu3557 Před rokem

      👍👍👍 mashallah allahu afiyathu nalketee

  • @rafnasaleemc1451
    @rafnasaleemc1451 Před rokem +6

    Masha Allah അടിപൊളി വെയില്‍ വേണം ഇങ്ങനെ തുടങ്ങാന്‍ ഇവിടെ ഒരു ചെടി പോലും നേരാംവണ്ണം പൂവ് ഇടുന്നില

    • @shaukathali2704
      @shaukathali2704 Před rokem

      Ivide veyil kooduthalaanu.. wayanad anenkilum veyil thudangiyal nammal ninnu kariyum. .thanupullapol thanuth chakum venal kalath ninnu kariyum...

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před rokem +7

    വളരെ വളരെ ഇഷ്ടപ്പെട്ടു🥰🥰🥰 മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് അത്യുത്തമം🥰🥰😇

  • @kanchanamohan1836
    @kanchanamohan1836 Před rokem +1

    Thank you itha valare nalla arivukal nalki

  • @Nafi211
    @Nafi211 Před rokem +2

    Masha Allaha, super aayittudu toe. Very good

  • @raseenak3987
    @raseenak3987 Před rokem +9

    Masha allah
    ഒന്നും പറയാനില്ല....🥰🙏

  • @AliAkbar-cd4zk
    @AliAkbar-cd4zk Před rokem +4

    ഈ ചാനലിനും ഈ ഉമ്മാക്കും 👍🌹സല്യൂട്ട് Motive ഉമ്മ Best ജോബ് കൃഷി ആണ്

  • @radhakrishnan7737
    @radhakrishnan7737 Před rokem +8

    Eee ummakku big salute kodukkkanam

  • @salihsali2889
    @salihsali2889 Před rokem +5

    Allaahu Aarogyavum deergayusum nalkatte,,,,,,Aameen

  • @lishajose.k3323
    @lishajose.k3323 Před rokem +3

    Midu midukki Umma...love uuuu

  • @fathimakuttyfathima4944
    @fathimakuttyfathima4944 Před rokem +4

    മാഷാഅല്ലാഹ്‌ barakallha feequm
    കൃഷി നടുക മാത്രമല്ല കൃഷിയെ കുറിച്ചുള്ള നല്ല അറിവുമുള്ള ഉമ്മ allhahu ആഫിയത്തുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @ishqulminha3984
    @ishqulminha3984 Před rokem +4

    അൽഹംദുലില്ലാഹ് അല്ലഹ് അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲❤️❤️❤️

  • @mymoonathyousaf5698
    @mymoonathyousaf5698 Před rokem +2

    അൽഹംദുലില്ലാഹ് അള്ളാഹു ദീർഘായുസ് തരട്ടെ ആമീൻ 🤲🤲

  • @nidhashashamsnidhashashams4269

    Ith endea ith endea.....masha allaha athratholam snahichan valarthunnath.allahu hairakkattea

  • @zainu7801
    @zainu7801 Před rokem +2

    മാഷാ അല്ലാഹ്...ഇത്ത 👌🏻👌🏻👌🏻

  • @binoimk9916
    @binoimk9916 Před rokem

    Congratulations chechi

  • @bindhukarthikeyan5399
    @bindhukarthikeyan5399 Před rokem +6

    ചേച്ചീ സൂപ്പർ❤️❤️❤️❤️

  • @miqdadsinan1155
    @miqdadsinan1155 Před rokem +2

    സ്ഥലമില്ലെന്ന് വിചാരിച്ചല്ല കുരങ്ങന്റെ ശല്യം കാരണമാണ് നമ്മൾക്ക് കൃഷി ഉണ്ടാക്കാൻ കഴിയാത്തത്
    നിങ്ങൾക്ക് കുരങ്ങിന്റെ ശല്യം ഇല്ലെന്ന് തോനുന്നു.

  • @prajinakg8300
    @prajinakg8300 Před rokem +3

    ഉമ്മാ .... വളരെ സന്തോഷം

  • @ramlasainudheen6508
    @ramlasainudheen6508 Před rokem +1

    Ummaku allahuve afiyathulla deergayuss nalkanee

  • @bindhukp415
    @bindhukp415 Před rokem +2

    Super ayittundu 😘

  • @salmusulaikha9978
    @salmusulaikha9978 Před rokem +1

    Allahu deerkayus arokyavum kodukette

  • @rabiyap7288
    @rabiyap7288 Před rokem +2

    താത്താക് ദീർഘായുസ് തരട്ടെ റബ്ബ്

  • @ayaankv2148
    @ayaankv2148 Před rokem +1

    Proud of U ummaa...

  • @sudheenagirish256
    @sudheenagirish256 Před rokem +1

    Thank you,arogyathode nadakate

  • @rajakrishnanr3039
    @rajakrishnanr3039 Před rokem +1

    Fantastic mother keep it up

  • @omanaajith6501
    @omanaajith6501 Před rokem +2

    Super Umma ❤👍

  • @shifaneditz995
    @shifaneditz995 Před rokem +6

    ഉമ്മ super 👍👍👍👍

  • @dv6083
    @dv6083 Před rokem +3

    Ithrayum.krishi tharathilulla item kanumbol albhudam thonunnu 👍👍

  • @econsave4923
    @econsave4923 Před rokem +2

    Aafiyath nalkatte ummak aameen

  • @malic4037
    @malic4037 Před rokem +3

    Mashaallah

  • @shaharbanubanu5035
    @shaharbanubanu5035 Před rokem +4

    ഇത് എന്റെ മനസ്സ് നിറച്ചു

  • @rainbowcloudyx5126
    @rainbowcloudyx5126 Před rokem +1

    മാതൃകയാണ് ഉമ്മച്ചി

  • @aslammanzil2842
    @aslammanzil2842 Před rokem

    കൃഷി സൂപ്പർ ഇതെല്ലാം എങ്ങനെ കൈകാര്യം ചെയ്യാൻ സാധിക്കുന്നു ' അല്ലാഹു അനുഗ്രഹിക്കട്ടെ

  • @latheefperumanna2550
    @latheefperumanna2550 Před rokem +1

    അടിപൊളി ആയിട്ടുണ്ട്

  • @Dilushamon
    @Dilushamon Před rokem +2

    Mashaa Allah.. 👍🏻

  • @mareenakhalse787
    @mareenakhalse787 Před rokem +9

    A super mother....love you too much 💓

  • @geethabm7137
    @geethabm7137 Před rokem +2

    ചേച്ചി സൂപ്പർ ❤❤❤

  • @muhamadkp9893
    @muhamadkp9893 Před rokem +1

    Masha allah 👍

  • @malappuramshani2151
    @malappuramshani2151 Před rokem +1

    സൂപ്പർ 👍👍

  • @ajmalak4814
    @ajmalak4814 Před rokem +3

    Maasha Allah

  • @seenathnajmudeen6186
    @seenathnajmudeen6186 Před rokem +1

    Masha Allah 👍👌

  • @mubashiramidu9234
    @mubashiramidu9234 Před rokem +2

    Super

  • @shifanamikthad608
    @shifanamikthad608 Před rokem +1

    Masha Allah ❤️

  • @rabiyasalim573
    @rabiyasalim573 Před rokem +5

    മാഷാ അള്ളാഷ്👍👍👍

  • @mubiashi3320
    @mubiashi3320 Před rokem +1

    Masha allah😍

  • @izzamariyam9538
    @izzamariyam9538 Před rokem

    Super👏👏

  • @pishaj1
    @pishaj1 Před rokem +1

    Masha allha

  • @debaimalayalamfilm
    @debaimalayalamfilm Před rokem +1

    Supper

  • @sumayyasumi8429
    @sumayyasumi8429 Před rokem

    Masha Allah

  • @fayisumer6392
    @fayisumer6392 Před rokem +1

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് 👍👍👍

  • @neenavasudevan9381
    @neenavasudevan9381 Před rokem +1

    Super umma

  • @haseenavk3170
    @haseenavk3170 Před rokem +1

    Masha allahh

  • @rahmathutr3801
    @rahmathutr3801 Před rokem

    Love u too much umma ❤️❤️🥰🥰

  • @kappadkitchen
    @kappadkitchen Před rokem +1

    Nice

  • @finxmp4383
    @finxmp4383 Před rokem

    Masha allah

  • @shahanamt8571
    @shahanamt8571 Před rokem

    മാഷാ അല്ലാഹ് 🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ്

  • @harismuhammedharis5217
    @harismuhammedharis5217 Před rokem +1

    സൂപ്പർ

  • @jossythomas2418
    @jossythomas2418 Před rokem +1

    Super super super

  • @zuhra532
    @zuhra532 Před rokem +1

    ആവു ആവു സൂപ്പർ താത്ത 👍👍👍

  • @zuharazuhara5712
    @zuharazuhara5712 Před rokem +1

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്

  • @diludil4754
    @diludil4754 Před rokem +1

    ഉമ്മ സൂപ്പർ ❤️❤️❤️❤️

  • @minshafathima7174
    @minshafathima7174 Před rokem

    Aa ummak oru big saloot

  • @kasrodbisyam
    @kasrodbisyam Před rokem +1

    അൽഹംദുലില്ലാഹ് 🥰

  • @rasheedkm6373
    @rasheedkm6373 Před rokem +2

    Masha alllah

  • @quote69
    @quote69 Před rokem +1

    Suuper

  • @sulaikhashamsu8400
    @sulaikhashamsu8400 Před rokem +2

    മാഷാഅല്ലാഹ്‌

  • @saifusulaiman2699
    @saifusulaiman2699 Před rokem +3

    ആമീൻ യാ റബ്ബൽ ആലമീൻ

  • @sebidapanakkad5517
    @sebidapanakkad5517 Před rokem +1

    വൗ super🍅🍈😍😍

  • @haseenanaji7208
    @haseenanaji7208 Před rokem +1

    Valare nannayittund ..............

  • @vlogs9271
    @vlogs9271 Před rokem +3

    ഉമ്മ 👍👍

  • @azeemsworld5771
    @azeemsworld5771 Před rokem +8

    ഒന്നും പറയാനില്ല സൂപ്പർ

  • @arkas838
    @arkas838 Před rokem +1

    Mashaallha

  • @majeedppppm5091
    @majeedppppm5091 Před rokem +1

    👍👍👍mashaaallha

  • @safiyasafiya3048
    @safiyasafiya3048 Před rokem +1

    👌🌹

  • @rafeenamuneer7784
    @rafeenamuneer7784 Před rokem +1

    Aameen🤲

  • @artips8485
    @artips8485 Před rokem

    മാഷാഅല്ലാഹ്‌ ❤

  • @shajilac1805
    @shajilac1805 Před rokem +1

    Oru pad kalam jevikanulla ayuss allahu nalkate

  • @shahid-qq3cs
    @shahid-qq3cs Před rokem +2

    Umma enikkum und terrace krishi. Super