ആരും കേട്ടിരുന്നു പോകുന്ന തനി നടൻ സംസാരം, ഇത്തരം അറിവും വിവേകവും ചിലപ്പോൾ പഠിച്ചാലും കിട്ടില്ല

Sdílet
Vložit
  • čas přidán 29. 11. 2018
  • #Malayalam Film news #Malayalam Film Gossips #Malayalam News
    Our Email: filmmania2020@gmail.com
    Please Subscribe "Malayali Club" CZcams Channel
    Malayalam film news and Malayalam News

Komentáře • 545

  • @commontoly
    @commontoly Před 5 lety +942

    ബാക്കി കൂടി കേൾക്കണമെന്നു വിജാരിച്ചവർ like അടി👍👌

  • @jobsvlogs2169
    @jobsvlogs2169 Před 3 lety +8

    എല്ലാ മതത്തിലുമുള്ളവരും മതമില്ലാത്തവരും ഒത്തൊരുമിച്ചു നല്ലതായി ജീവിക്കണമെന്നുള്ളവർ ലൈക് അടി

  • @suhailsuhail6224
    @suhailsuhail6224 Před 5 lety +173

    ഞാനെന്‍െറ ചെറു പ്രായത്തില്‍ മുസ്ലിമിന്‍െറ വീട് ഹിന്ദു വീട് എന്നു കേള്‍ക്കുന്നതിന്ന് പകരം സുരേഷേട്ടന്‍െറ വീട് മൊയ്ദുക്കാന്‍െറ വീട് എന്നൊക്കെ ആയിരുന്നു കേട്ടിരുന്നത്

    • @shinycharles3808
      @shinycharles3808 Před 5 lety +3

      സത്യം

    • @ichimon2810
      @ichimon2810 Před 4 lety +5

      ഇന്നും അങ്ങനെ തന്നെയാണ്. പക്ഷേ, കുറച്ചു ആളുകൾ യാതൊരു ജോലിയും ഇല്ലാതെ ജാതിയും, മതവും രാഷ്ട്രീയവും പറഞ്ഞു മറ്റുള്ളവരെ തമ്മിളിൽ തല്ലിച്ച് കൈ നനയാതെ മീൻ പിടിക്കുന്നു. അത് മനസ്സിലാക്കാതെ അവർ പറയുന്നതാണ് അക്ഷരം പ്രതി ശരി എന്ന് കരുതുന്നവർ ഒരുപാട് പേര് ഉണ്ട്. അപ്പോൾ ആരാണ് യഥാർത്ഥ വർഗീയവാദി...?

    • @travellingvlog7900
      @travellingvlog7900 Před 3 lety +1

      RSS പോലുള്ള സൻഹു പരിവാർ സങ്കടനകളാണ് അവരുടെ ശാഖകളിൽ കുട്ടികൾക്ക് ചെറുപ്പം മുതലെ മുസ്ലിം വിരോധം സൃഷ്ടിച്ചു വേർതിരിവ് ഉണ്ടാകിയെടുക്കുന്നു...ഈ തീവ്ര സംഹാദന കളെ യും saagakaleyum എന്നു നിരോധിക്കുന്നുവോ അന്ന് ഇന്ത്യ രക്ഷപെട്ടു തുടങ്ങും

    • @suhaskannan2789
      @suhaskannan2789 Před 3 lety

      Satyam😊

  • @ahammedkabeer3676
    @ahammedkabeer3676 Před 5 lety +42

    ട്ടിക്ട്ടോക്കിനേക്കാളും നല്ലത് ഇങ്ങനുള്ള വീടിയോസാ..💚💚💚

  • @shanushani7924
    @shanushani7924 Před 5 lety +36

    സ്കൂളിലെ പാഠ്യപദ്ധതി തയ്യാറാക്കുമ്പോൾ ഇവരെ കൂടെ അതിൽ ഉൾപ്പെടുത്തണം .ഡോക്ടറേറ്റ് എടുത്താൽ പോലും കിട്ടാത്ത അറിവാണ് .ശെരിക്കും ഈ ചേട്ടൻ പൊളിച്ചു .

  • @Amal-ij5jp
    @Amal-ij5jp Před 5 lety +89

    മലയാളം കുരച്ചു കുരച്ചു അരിയാമെന്ന് പറയുന്ന പുതിയ തലമുറയിലെ കുട്ടികളും അവര് അങ്ങനെ പറയുന്നത് അഭിമാനമായി കാണുന്ന രക്ഷിതാക്കളും ഇത് കേൾക്കാൻ ഇടവരട്ടെ...
    ഞാൻ എൻ്റെ മാതൃഭാഷയെ സ്നേഹിക്കുന്നു..അതുപോലെ തന്നെ കേരളത്തെയും.

  • @b.kumarpillai6677
    @b.kumarpillai6677 Před 5 lety +337

    ഇതാണ് ഇന്ത്യ !!!!ചരിത്രം മറക്കാത്തവർ...സ്നേഹവും അറിവും ഉള്ളവർ....എന്റെ നാട്ടുകാർ.....

    • @rafeekrafeekmunna2791
      @rafeekrafeekmunna2791 Před 5 lety +2

      Super

    • @sabibeegam1598
      @sabibeegam1598 Před 5 lety +2

      കഴിഞ്ഞോ ?

    • @user-vl3pf6tr2b
      @user-vl3pf6tr2b Před 5 lety +5

      ഈ നിഷ്ക്കളങ്ക സംസാരം കേൾക്കാൻ തന്നെ ഒരു സുഖം

    • @arunkumarcrs
      @arunkumarcrs Před 5 lety

      No dear this is Kerala, rest of India is not like us. Politics work on religion in most of the places. I know many will disagree, but that is correct.

  • @jamshujamshad1258
    @jamshujamshad1258 Před 5 lety +107

    ഞമ്മളെ മലപ്പുറത്തിന്റെ തന്നെ *അഭിമാനം സൈനു കരെക്കാട് പണ്ടത്തെ കാര്യങ്ങളെ കുറിച്ചും ഇപ്പോഴത്തെ new generation മാറ്റങ്ങളെ കുറിച്ചും വ്യക്തമായ ബോധം ഉള്ള ആൾ...*

  • @fahadabdulazeez3305
    @fahadabdulazeez3305 Před 5 lety +460

    സാധരണക്കാരൻ്റെ ആധുനിക കാലത്തേ കുറിച്ചുള്ള വെക്തമാ യാ കാഴ്ച്ചപാട് ഒരു പാട് കാര്യങ്ങൾ ലളിതമായ് പറഞ്ഞ ആ മനുഷ്യനേ ഒന്ന് കാണാൻ കഴിഞിരുന്നു എങ്കിൽ എന്ന് തോന്നുന്നു 👍👍👌👌❤️😘

  • @vishnu_kumbidi
    @vishnu_kumbidi Před 5 lety +402

    *മലപ്പുറം ഭാഷ കേൾക്കാൻ അല്ലേലും ഒരു പ്രത്യേക രസാണ് പുള്ളി പറഞ്ഞതെല്ലാം വളരെ ശരിയാണ്*

    • @arabianarts630
      @arabianarts630 Před 5 lety +17

      ഞാൻ
      ഇങ്ങളെ
      കമൻ്റാ ആദ്യം നോക്കുക😀

    • @riddlemaster252
      @riddlemaster252 Před 5 lety +7

      Evada chennalum indalla😂😂😂😂

    • @feminajohnson5035
      @feminajohnson5035 Před 5 lety +5

      Kumbidiyeeee

    • @vishnu_kumbidi
      @vishnu_kumbidi Před 5 lety +3

      @@arabianarts630 ചങ്കേ 😘😘

    • @vishnu_kumbidi
      @vishnu_kumbidi Před 5 lety +1

      @@riddlemaster252 ഒരു കൈയബദ്ധം നാറ്റിക്കരുത് 😝

  • @user-vj3sw4uq9c
    @user-vj3sw4uq9c Před 5 lety +165

    ഈ മൂപ്പരെ സ്റ്റെജ്ജ്മ്മേ കെന്റി നേരം വെളുക്കുവോളം വർത്താനം പറയിപ്പിചാലും ആളുകൾ ക്ഷമ യോടെ കെട്ടിന്നിരുന്നോളും

  • @sreekusree3366
    @sreekusree3366 Před 5 lety +10

    ഞാൻ കൊല്ലംകാരി ആണ് പക്ഷെ പഠിക്കുന്നത് മലപ്പുറത്തും. Nte കൂട്ടുകാരികളുടെ വീട്ടിൽ പോകുമ്പോൾ അവിടെ വീട്ടിൽ എല്ലാവരും സംസാരിക്കുമ്പോ നോക്കി ഇരിക്കും ഒരു പ്രതേക ഈണത്തിലും താളത്തിലും ആണ് അവർ സംസാരിക്കുന്നത്. നല്ല രസമാ ഒത്തിരി സ്നേഹം ഉള്ള ആളുകള ഹോസ്റ്റലിൽ നിൽക്കുന്ന ഞാൻ വയറു നിറയെ ആഹാരം കഴിക്കുന്നത് അവിടെ പോകുമ്പോൾ ആണ്. ഹോസ്റ്റലിൽ അന്നെന്നു അറിഞ്ഞു കൊണ്ട് തന്നെ ഒരുപാട് ആഹാരം തന്നും വിടും. ഇവിടം വിട്ട് പോയാലും ഒരിക്കലും മറക്കില്ല ഈ നാടും നാട്ടുകാരും (foodum)😝

  • @ibrahaasmuthus7910
    @ibrahaasmuthus7910 Před 5 lety +172

    എന്തേ വിഡിയോ നിർത്തിയത് ഒരു നിരാശ ഫീൽ ചെയ്യുന്നു കേൾക്കാൻ രസമുണ്ട്

    • @sainabsainab5261
      @sainabsainab5261 Před 5 lety

      Eparanjathallam sathyumayakaryangalanu

    • @ao731
      @ao731 Před 5 lety +1

      Sariya, kurachum koodi paranjirunnengil annu orthu, Ethu theeruvanallo annorthu nokkiyirunna allam kettathu

    • @hookara
      @hookara Před 5 lety +1

      yes right ...... please continue

    • @mercybabu9867
      @mercybabu9867 Před 5 lety

      sariya etharam aalukalum samsaravum verattu pokunnu

    • @ibrahaasmuthus7910
      @ibrahaasmuthus7910 Před 5 lety

      @@mercybabu9867 ഇത്‌ ഈ വീഡിയോക്ക് വേണ്ടി ഇദ്ദേഹം പെര്‍ഫോം ചെയ്തതാണെന്നാണ് ഞാൻ കരുതുന്നുന്നത് അങ്ങിനെയെങ്കിൽ ഈ കഴിവിനെ അഭിനന്ദിക്കുന്നു

  • @anilkp1920
    @anilkp1920 Před 5 lety +82

    അറിവും വിവരവും എളിമയും .... മാഷേ, എന്ന വിളി മതി അത് മനസിലാക്കാൻ...

  • @sheela5462
    @sheela5462 Před 5 lety +30

    മുഴുവന്‍ കേൾക്കാൻ ഇരുന്നത് കേള്‍ക്കാത്ത പാതി വഴിയില്‍ നിര്‍ത്തി നല്ല അറിവുള്ള ചേട്ടൻ

  • @raviktk4376
    @raviktk4376 Před 5 lety +8

    ഈ അറിവ്ഇതൊന്നും ഒരു കോളേജിലും പടിച്ചാൽ കിട്ടില്ല സൂപ്പർ. ബാകി കൂടി വരട്ടെ

  • @sumayyak3643
    @sumayyak3643 Před 5 lety +96

    നമ്മളെക്കാൾ വിവരം ഉണ്ട്, സംസാരിക്കാനും അറിയാം, ഇതിനെയൊക്കെ ആണ് മറ്റൊരു ലെവൽ എന്ന് പറയുന്നത്

    • @MollywoodSpotlight
      @MollywoodSpotlight Před 5 lety +3

      ആരാ നമ്മൾ

    • @mansoorhameed1950
      @mansoorhameed1950 Před 5 lety

      Sumayya S, s
      ശ്രമിക്ക്..
      നിനക്കു൦ പറ്റു൦......

    • @sumayyak3643
      @sumayyak3643 Před 5 lety +1

      Mansoor Hameed, ശ്രമിക്കണം അല്ലോ

    • @mansoorhameed1950
      @mansoorhameed1950 Před 5 lety

      Sumayya S, s
      അപ്പോ ശ്രമിക്കാൻ വയ്യേ?
      മടിച്ചി ആണോ?

    • @sumayyak3643
      @sumayyak3643 Před 5 lety

      Mansoor Hameed, കുറച്ചു മടി ഉണ്ട് 😀😀😀😀

  • @sathya993
    @sathya993 Před 5 lety +5

    മുഴുവൻ കേൾക്കാൻ പറ്റിയില്ലല്ലോ എന്ന് സങ്കടപ്പെട്ടവർ ആരൊക്കെയാ...... Like....

  • @shanavasnazeer4068
    @shanavasnazeer4068 Před 5 lety +2

    അറിവുകൾ പറഞ്ഞു തരുന്നവരുടെ കൂടെ ഇരുന്നു ഇങ്ങനെ കേട്ടിരിക്കാൻ നല്ല രസാണ്.. സമയം പോവുന്നത് പോലും അറിയില്ല😍😍😍

  • @SHC843
    @SHC843 Před 5 lety +5

    എന്റമ്മോ.
    പൊളിച്ചു.ജീവിതാനുഭവങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവുകളും കഴിവുകളും ആണ്.അതിന് അടുത്ത് എത്ര കുത്തിയിരുന്ന് പഠിച്ചാലും എത്തില്ല.

  • @amateur_talk_1572
    @amateur_talk_1572 Před 5 lety +6

    ഒരു ആയുസ്സ് മുഴുവന്‍ കേട്ടിരിക്കാൻ തോന്നു൦ അത്രക്ക് ലളിതമാണ് സൈനു 😘😘👌👍

  • @hameed_vt
    @hameed_vt Před 5 lety +67

    എന്റെ നാട്ടുകാരൻ സൈനു കരേക്കാട്👌✌️✌️✌️✌️

    • @terminator7262
      @terminator7262 Před 5 lety +2

      ഇയാളുടെ voice അല്ലെ വാട്സാപ്പിൽ ഒക്കെ വൈറൽ ആയിരുന്നത്

    • @Magicmonkey590
      @Magicmonkey590 Před 5 lety +1

      ഞാൻ കാടാമ്പുഴ നിന്നും

    • @Navafstrainger
      @Navafstrainger Před 5 lety

      Evideybaki video

  • @aswathy4986
    @aswathy4986 Před 5 lety +8

    നല്ല രസമുണ്ട് കേൾക്കാൻ. ചിലതൊന്നും മനസ്സിലായതും ഇല്ല. 😄😄

  • @AASH.23
    @AASH.23 Před 5 lety +97

    ജാതിയില്ല മതമില്ലാത്ത ഒരു കാലം.. എത്ര തവണ ഞാൻ ഒക്കെ മുസ്ലിം വീടുകളിൽ പോയി കഞ്ഞിയും.. പത്തിരിയും കഴിച്ചിരുന്നു.. ആ വഴി പോയത് കണ്ടാൽ മതി ഓടിയെത്തും താത്ത വിളിച്ചു കൊണ്ടുപോയി പത്തിരിയും കറിയും ചെറിയ കോപ്പകളിലായി തരും.. ജാതിയുടെ അതിർത്തിയിൽ ജീവിച്ചിരുന്ന കാലത്തിൽ ഒരിറ്റു വിശപ്പ് മാറാൻ..

    • @letmeloveyou5984
      @letmeloveyou5984 Před 5 lety +1

      🙄

    • @AASH.23
      @AASH.23 Před 5 lety +3

      mega malhar... 😃അങ്ങനെയൊക്കെ ഒരു കാലം ഉണ്ടായിരുന്നു.. മണ്ണിൽ കുഴികുത്തി കഞ്ഞി ഒഴിച്ച് തരുന്ന.. ആഡ്ഡ്യത്വം നിറഞ്ഞ കാലത്തു.. അന്ന് തുണയേകിയവരെ മറക്കാൻ പാടില്ല...

    • @letmeloveyou5984
      @letmeloveyou5984 Před 5 lety

      @@AASH.23 njngalude ivide ingane onnumilla avarkku avarude community

    • @redblack7478
      @redblack7478 Před 5 lety +10

      ASR ROSEഇപ്പോഴും അങിനെ ത്തന്നെയാണ് ...ഞാനൊക്കെ ഇപ്പോഴും....എന്റെ സുഹൃത്തിന്റെ ഫാമിലിയെ അംബലത്തിൽ കൊണ്ടാക്കാർ ചിലപ്പോ ഞാനാ....
      ഞാൻ നിസ്കാരം(വെള്ളിയാഴ്ച്ച ജുമുഅ)കഴിഞ് വരുന്നത് കാത്തിരിക്കും അവൻ ..ഒരുമിച്ച് ബക്ഷണം കഴിക്കാൻ(നെയ്യ്ചോറും ബീഫ്കറിയും)...
      ഓണത്തിന് ഞങൾ അവിടെയും..പെരുന്നാളിന് അവർ ഇവിടെയും
      NB:എല്ലാ നല്ല വരായ സുഹ്രത്തുക്കളും ഒന്ന് ആലോചിച്ച് നോക്കുക എന്ന് മുതലാണ് ജാതി മത വർഗീയത തുടങിയത്
      please give me answer

    • @shalumadhavan
      @shalumadhavan Před 5 lety +2

      പണ്ട് നമുക്ക് നമ്മുടെ കൂട്ടുകാരുടെ മതവും ജാതിയും അറിയില്ലായിരുന്നു ...ഇന്നോ ...

  • @preethygeorge2559
    @preethygeorge2559 Před 5 lety +32

    അയ്യോ.. പെട്ടന്ന് തീർന്നു പോയി.. കേട്ടിരിക്കാൻ തോന്നും 👏👏👏

    • @sharafudheensharafu2256
      @sharafudheensharafu2256 Před 5 lety

      You ടൂബിൾ സൈനു കരെക്കാട് എന്നു ടൈപ് ചയ്താൽ മതി

  • @user-mj7zk8ci7g
    @user-mj7zk8ci7g Před 5 lety +27

    പൊളിച്ചു ചിരിക്കാനും ചിന്തിക്കാനും ഒരു പാട് ഉണ്ട്‌

  • @shibi.kshibi3055
    @shibi.kshibi3055 Před 5 lety +11

    njan കോഴിക്കോട് കാരനാണ് i loveMALAPPURAM

  • @shylaja2657
    @shylaja2657 Před 5 lety +9

    എന്റെ പൊന്നു സഹോദരാ, നിങ്ങള് മുത്താണ്, പൊൻമുത്തു. എത്ര ലളിതമായി കാര്യങ്ങൾ പറഞ്ഞു..

  • @vinodsivan303
    @vinodsivan303 Před 5 lety +1

    തനി നാടൻ സംസാരം, നാടൻ സംസ്കാരം നാടൻ സൗഹ്രദം !.... ഇക്ക പറഞ്ഞത് ശരിയാണ്. ഈ ഒത്തുകൂടൽ അതാണ് നമുക്ക് അന്യമായി പോയത്‌.

  • @muhammedbaiju2798
    @muhammedbaiju2798 Před 5 lety +49

    ഫുൾ വിഡീയോ ഇടൂ കുറെ കരിങ്ങൽ പഠിക്കാൻനുണ്ട്

  • @aysharasheed2271
    @aysharasheed2271 Před 5 lety +3

    മാഷേ...ഇത് മെഗാ സീരിയൽ ആക്കാമൊ..നല്ല രസമുണ്ട് കെട്ടിരിക്കാൻ...🤗😄😁👌

  • @ayshavlogs2735
    @ayshavlogs2735 Před 5 lety +15

    ഇതിന്റെ ബാക്കിയില്ലേ സ്‌കൂളിൽ നിന്നും കിട്ടാത്ത അറിവാണ് ഇത്

  • @user-pc9fd2fw9u
    @user-pc9fd2fw9u Před 5 lety +1

    ഇനിയും ഒരുപാട് കേൾക്കണം എന്നൊരു തോന്നൽ അത് എനിക്ക് മാത്രം തോന്നിയതാണോ അതൊ എല്ലാവർക്കും തോന്നിയോ
    തോന്നിയവർ ഒന്ന് ലൈക് അടിച്ചേ

  • @IMettymetty
    @IMettymetty Před 5 lety +3

    ഇന്ന് ഇതുപോലെ ഒരു അങ്കിൾ നെ കണ്ടു സംസാരിച്ചു 20-25 min...
    65 age ഒക്കെ കാണും. നല്ല രസം ഉള്ള സംസാരം,സ്പീഡും. ekm North ൽ ഒരു ഷോപ്പ് നടത്തുന്നു. പുള്ളിയുടെ ബിസ്സിനെസ്സ് ന്റെ ആരംഭം മുതൽ ഇന്നു 4 മണി വരെയുള്ള എല്ല കാര്യങ്ങളും പറഞ്ഞു തന്നു ആ ചുരുങ്ങിയ സമയം കൊണ്ട്. അവിടെ നിന്ന് ഇറങ്ങിയിട്ട് പുള്ളിക്ക് റ്റാറ്റാ കൊടുത്തു 4തവണ വരെ തിരിഞ്ഞു നോക്കി. കർത്താവെ... എന്ത് കരുതി കാണുമോ എന്തോ..!!🤔

  • @praveenp5105
    @praveenp5105 Před 5 lety +22

    ബാക്കി കൂടെ കേൾക്കണം...

  • @ajmlmac6590
    @ajmlmac6590 Před 5 lety +2

    ഇനിയും ഇതിന്റെ പാർട്ടുഗൽ പ്രതീക്ഷിക്കുന്നു ☺

  • @vavashakeer5716
    @vavashakeer5716 Před 5 lety +1

    സൈനു കാരക്കാട് ഒരു അതുല്ല്യ പ്രതിഭ ആണു മലപ്പുറത്തുകാരുടെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നേർകാഴ്‌ച യാണ് ഞമ്മടെ സൈനു

  • @Star1234-l9e
    @Star1234-l9e Před 5 lety +11

    Nalla manushan....good...

  • @muhammedriyas6932
    @muhammedriyas6932 Před 5 lety

    Super bro kurachu neram koodi venamayirunnu video

  • @shibi.kshibi3055
    @shibi.kshibi3055 Před 5 lety +9

    അറിയില്ല എന്തോരു ഇഷ്ടമാണ് malapurathkare

  • @monojthiya771
    @monojthiya771 Před 3 lety

    നല്ല വിവരം ഉള്ള മനുഷ്യൻ,,,, അദ്ദേഹം പറഞ്ഞത് മുഴുവൻ ശരിയാണ്

  • @salmanam702
    @salmanam702 Před 5 lety +1

    KL-10 ഗൈസ്‌ ആയതിൽ അഭിമാനിക്കുന്ന ഓരോ ചങ്ക്കളും വന്നു ലൈക്കി പൊയ്കെ 😗😗ചങ്കുകളെ .......💔💔✌

  • @sulfiyanazar9059
    @sulfiyanazar9059 Před 5 lety

    Nice talk, rasandd kelkkan

  • @rehnah5603
    @rehnah5603 Před 5 lety +2

    So happy ippozhatha kaalathu ethupole ulla manushan undallo. Endha nirithiyadh baki kooda kelkanamann undaerunu

  • @bharathnair4082
    @bharathnair4082 Před 5 lety

    Nice man... sweet talk s

  • @sudheeshcssudhi1649
    @sudheeshcssudhi1649 Před 5 lety

    അടിപൊളി ഇനിയും വരണേ

  • @ibrahaasmuthus7910
    @ibrahaasmuthus7910 Před 5 lety +36

    എന്താണ് ജാറം വരാനുള്ള കാരണം ഇതിന്റെ ബാക്കി വിഡിയോ പ്രതീഷിക്കുന്നു

  • @salomyvarghess5216
    @salomyvarghess5216 Před 3 lety

    നല്ല അറിവുള്ള ചേട്ടൽ😍

  • @fs4fs451
    @fs4fs451 Před 5 lety +2

    ആ പഴയ കാലം തിരിച്ചു കിട്ടണം 😢

  • @babithakt5007
    @babithakt5007 Před 5 lety

    വളരെ ഭംഗിയായി അവതരിപ്പിച്ചു

  • @fousiyafathima5569
    @fousiyafathima5569 Před 5 lety +3

    Endaa kelkkan nalla rasam👌👌👌

  • @sureshav2658
    @sureshav2658 Před 3 lety

    Adipoli ikka

  • @niyasns5438
    @niyasns5438 Před 5 lety

    അദ്ദേഹത്തിന്റെ ഇത് പോലെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @ambadia8049
    @ambadia8049 Před 5 lety +1

    Superb 😍😍😍✌💪😎✌👏👏

  • @harikrishnan.u2491
    @harikrishnan.u2491 Před 5 lety

    ബാക്കി എവിടെ മാഷേ...കേൾക്കാൻ നല്ല രസം.. ആ നിഷ്കളങ്കത അതാണ്

  • @chef902
    @chef902 Před 5 lety

    Kidu

  • @shibi.kshibi3055
    @shibi.kshibi3055 Před 5 lety +1

    Super speech

  • @anirudh8425
    @anirudh8425 Před 5 lety +10

    Nice, a big salute to you Sir

  • @AtoZ76411
    @AtoZ76411 Před 5 lety +1

    ..ഈ കാലഘട്ടത്തിൽ ഏറ്റവും പ്രസക്തമായ വാക്കുകൾ... ഇത് കേട്ടു ഒരാളെങ്കിലും മനസിലാക്കിയാൽ...

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Před 2 lety

    Grate man..love you man..

  • @davoodt3822
    @davoodt3822 Před 5 lety +1

    Salute

  • @unnivgokuldas8708
    @unnivgokuldas8708 Před 5 lety

    Verygood

  • @rilu007rilu6
    @rilu007rilu6 Před 5 lety +1

    Super

  • @sadiqsadi2196
    @sadiqsadi2196 Před 5 lety +48

    ഈറ്റെ ബാക്കിണ്ടോ ഇക്കാക്കായ് ഇത് ബേം തീർന്നുപോയികിണു 😂😂😂😂😂

  • @SyamSyam-gu5uo
    @SyamSyam-gu5uo Před 5 lety +10

    പൊളിച്ചു,, വേറെ ലെവൽ

  • @BulletproofB7
    @BulletproofB7 Před 5 lety

    Sathyam

  • @vinurajmr
    @vinurajmr Před 5 lety

    കലക്കി

  • @yrej84
    @yrej84 Před 5 lety

    സൂപ്പർ

  • @mrmrfk8003
    @mrmrfk8003 Před 5 lety

    നല്ല അറിവ്

  • @kulappullyappan700
    @kulappullyappan700 Před 5 lety

    Kalakki

  • @dineshap2800
    @dineshap2800 Před 5 lety

    good speech and real consent

  • @JeenaP.
    @JeenaP. Před 2 lety

    Correct annu parayunnadu nalaa manushyanakattey yellarummm 🥰🥰🥰🥰🥰👍👍👍👍👍

  • @ammasamayal7802
    @ammasamayal7802 Před 5 lety

    fantastic

  • @manjumm9483
    @manjumm9483 Před 5 lety

    Good speech. ..😃

  • @ajmalkabeer8683
    @ajmalkabeer8683 Před 5 lety

    Good speach

  • @lijithjiju4188
    @lijithjiju4188 Před 5 lety

    Positive vibes only what a simplicity perfect human being hats off

  • @shyamss1173
    @shyamss1173 Před 5 lety

    Yes

  • @shafeeksha6292
    @shafeeksha6292 Před 5 lety

    Very nice

  • @rajanur1002
    @rajanur1002 Před 3 lety

    സത്യം പറയുന്നുസഹോദരൻ

  • @devarajcr1501
    @devarajcr1501 Před 5 lety

    Orupad eshtayi bakkide kekanamnundtttooo

  • @sagarsafar5607
    @sagarsafar5607 Před 3 lety

    Good👌👌

  • @sreejithjithu2440
    @sreejithjithu2440 Před 5 lety

    Great

  • @satheeshms6778
    @satheeshms6778 Před 5 lety +31

    കമന്റ് വായിക്കാതെ കണ്ട എന്റെ അത്യത്തെ വിഡിയോ

    • @satheeshms6778
      @satheeshms6778 Před 5 lety

      @TikTok Kerala. ഒരിക്കലുമില്ല 😁😁

    • @satheeshms6778
      @satheeshms6778 Před 5 lety

      @TikTok Kerala. ചെയ്തു ട്ടാ

    • @Navafstrainger
      @Navafstrainger Před 5 lety

      Chengayee... Ijj aa videonte baki vidndo.. Allankul ante thala mandak ntenn kittum...

  • @jerryjacobsunny5574
    @jerryjacobsunny5574 Před 5 lety +1

    തെറി വിളിക്കുകയാണോ സംസാരിക്കുകയാണോ എന്ന് തിരിച്ചറിയാൻ പറ്റില്ല ........എന്തായാലും പറഞ്ഞത് എല്ലാം സത്യം അന്ന്......

  • @shajishaji5694
    @shajishaji5694 Před 5 lety

    NiCE

  • @ChristyKunjumon
    @ChristyKunjumon Před 5 lety

    True Malayali.

  • @the-7th-days
    @the-7th-days Před 5 lety

    Powalich 👍 👍 👍 👍 👍 👍

  • @Motivational_SD9399
    @Motivational_SD9399 Před 5 lety

    Good speech

  • @bibinthampy1599
    @bibinthampy1599 Před 5 lety

    Fact..

  • @jamshadjalal5986
    @jamshadjalal5986 Před 5 lety +1

    എല്ലാ മനുഷ്യരും ഇത് പോലെ ആയിരുന്നെങ്കിൽ ഈ ലോകം എന്ത് നന്നായേനെ അക്രമം ഇല്ല വർഗീയത ഇല്ല തലച്ചോർ ഉണ്ടെങ്കിലും നല്ലതു ചീത്ത ഒന്നും തിരിച്ചറിഞ്ഞു ജീവിക്കാത്ത മനുഷ്യൻ ഉള്ളിടത്തോളം കാലം ഈ ലോകം ഇങ്ങനെ തന്നെ ആയിരിക്കും എല്ലാം വെറും കാട്ടി കൂട്ടലുകൾ മൂഢന്മാരുടെ സ്വർഗത്തിൽ ആണ് നാമിപ്പോൾ കാഴ്ച ഉണ്ടായിട്ടും അന്ധരായി ജീവിക്കുന്നവർ 👌

  • @sshibi3451
    @sshibi3451 Před 5 lety

    Woww

  • @midlajcholakkal6463
    @midlajcholakkal6463 Před 5 lety +1

    ഇദ്ദേഹം പഴയ തലമുറക്കാരുമായി ഇടപെട്ടാണ്. ഇന്ന് വംശ നാശം സംഭവിക്കുന്ന ഈ രീതിയിൽ ഉള്ള സംസാരം കൂടുതൽ പഠിക്കുന്നത്.

  • @harshacp5500
    @harshacp5500 Před 5 lety

    ശോ വേഗം തീര്ന്നോയല്ലോ.... 💓 അച്ചച്ഛന്റേം മൂപ്പർടെ കൂട്ടർടേം കത്തി വല്ലാണ്ട് miss ചെയ്തോയി 😍😘

  • @dhanyanair1799
    @dhanyanair1799 Před 5 lety

    Sathyammmm

  • @ramseenakkramsi9015
    @ramseenakkramsi9015 Před 5 lety +1

    ബാക്കി പ്രദീക്ഷിക്കുന്നു

  • @vishnuik8980
    @vishnuik8980 Před 5 lety

    polichu

  • @lolifbshajumalapuram9626

    👍

  • @verutheoruchannel7020
    @verutheoruchannel7020 Před 5 lety

    Polich ikka

  • @bayyampmbayyampmp7255
    @bayyampmbayyampmp7255 Před 5 lety

    good

  • @deeputvm3025
    @deeputvm3025 Před 5 lety +90

    കേൾക്കാൻ രസമുണ്ട് ഏത് ജില്ലയിലെ ശൈലിയാണ്