മലയാളിയുടെ അടുത്ത ഗൾഫ് | Top 5 Places to Migrate | Malayalam Vlog

Sdílet
Vložit
  • čas přidán 5. 08. 2024
  • With gulf countries no longer the paradise they used to be for us Malayalees, there is a need to find an alternative destination for those of us trying to jump ships. Here are the Top 5 Countries that Malayalees or any Indian can easily migrate to and start a new life.
    **********************************************************
    ~~~~~~Follow Savaari~~~~~~
    Instagram: / savaaritraveltechandfood
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Watsup: (516)-296-8340
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com/shop/savaari-t...
    ***********************************************************
    #Savaari#MalayalamVlogs#Newyork#imigration #Americansavaari#nextgulf
    ***Explore the different visa options available in these countries**
    Australian Immigration
    immi.homeaffairs.gov.au/visas...
    Canada Immigration
    www.canada.ca/en.html
    New Zealand Immigration
    www.immigration.govt.nz/
    Germany Immigration
    www.germany-visa.org/immigrat...
    USA immigration
    www.uscis.gov/
    You may also like:
    How to apply for a Work Visa to America|Malayalam Vlog|american malayalees: y2u.be/FmN1ik4ScRA
    How to Get a US Visa Malayalam | Full Explanation | US Travel Vlog: y2u.be/NHWPb44TckE
    How to Immigrate to Canada Malayalam: y2u.be/tIa2EY1XTHs
    5 Ways to Communicate Effectively with Others: y2u.be/2Sz8HiYIMzU

Komentáře • 2,8K

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew  Před 4 lety +58

    My Instagram: instagram.com/savaaritraveltechandfood/
    My facebook page: facebook.com/Savaari-Travel-Tech-and-Food-103693917937282/

  • @prasadvaniya
    @prasadvaniya Před 4 lety +1890

    ഗൾഫ് പോലെയല്ല മറ്റു രാജ്യങ്ങളിലേക്ക് പോകാൻ high qualification വേണം നമ്മളെ പോലുള്ള പാവപ്പെട്ടവരെ രണ്ടും കയ്യും നീട്ടി സ്വീകരിക്കുന്ന ഗൾഫ് തന്നെയാണ് നമ്മുക്ക് ഇഷ്ടം അണ്ണാ..

    • @askarrahimanaskarrahiman6183
      @askarrahimanaskarrahiman6183 Před 4 lety +6

      😍😍

    • @awrbro3568
      @awrbro3568 Před 4 lety +6

      Athe

    • @skk3219
      @skk3219 Před 4 lety +206

      കാനഡയിലേക്ക് മലയാളികൾ ഓരോന്നായി കുടിയേറി മലയാളം ഒഫീഷ്യൽ ആക്കിയിട്ടു വേണം എനിക്കും അങ്ങോട്ടേക്ക് കുടിയേറാൻ....😂😂😊😝

    • @somansk5504
      @somansk5504 Před 4 lety +7

      എനിക്കും

    • @saifuddinkk7108
      @saifuddinkk7108 Před 4 lety +58

      High കോളിഫിക്കേഷൻ മാത്രം പോരാ അവിടെ ഒക്കെ മതം ഒരു പ്രശ്നം ആണ്

  • @welderlife6238
    @welderlife6238 Před 3 lety +1346

    ഗൾഫ് ആകാൻ ഗൾഫിന് മാത്രമേ പറ്റു സ്കൂളിൽ പോകാത്തവർ മുതൽ ഡിഗ്രി ഉള്ളവർ വരെ മാനേജർ ആയി ജോലി ചെയുന്നുണ്ട് ഗൾഫിൽ

    • @futuremillionaire3608
      @futuremillionaire3608 Před 3 lety +6

      @@609neo ❤️

    • @Bai682
      @Bai682 Před 3 lety +16

      @@609neo delete your comment
      Cyber call വരും

    • @lucid.6610
      @lucid.6610 Před 3 lety +19

      @@Bai682 mari ninnu karanjo

    • @arunnarayanan1992
      @arunnarayanan1992 Před 3 lety +28

      @@Bai682 onnu podo. Athokke ang arabi nattil. Ith india anu.

    • @Bai682
      @Bai682 Před 3 lety +58

      @@arunnarayanan1992 അതോണ്ടാ പറഞ്ഞത് ഇതു india ആണ്... വലുപ്പം പറഞ്ഞു നടക്കാൻ പറ്റും... അവസാനം ഓക്സിജൻ വേണമെങ്കിൽ സൗദിനെ ആശ്രയിക്കണം... വെറുതെ വിടുvayattam parayalla

  • @alexthomas6964
    @alexthomas6964 Před 3 lety +70

    എന്നെപ്പോലുള്ളവരുടെ പ്രതീക്ഷ gcc പോലുള്ള സാധാരണക്കാർക്ക് ജോലിക്ക് പോകാവുന്ന സ്ഥലം ആണ് ഒരിക്കലും വീഴരുത് എന്നാണ് എന്റെ പ്രാർത്ഥന ❤❤❤

  • @hasheem8285
    @hasheem8285 Před 3 lety +93

    ഞാൻ 1990 ൽ ഓർമ വച്ച കാലം മുതൽ കേൾക്കുന്നതാണ് ഗൾഫ് തീർന്നു.
    ഗൾഫ് തകർന്നു എന്നൊക്കെ.

    • @achu8857
      @achu8857 Před 2 lety

      Yes

    • @sirajt4758
      @sirajt4758 Před rokem

      എന്താശെരിയല്ലെ സൗദിയിൽ നിന്ന് തന്നെ ലക്ഷകണക്കിന് ആളുടെ സ്വദേശിവത്കരണം കൊണ്ട് ഉം tax കൊണ്ടും തൊഴിൽ നഷ്ട്ടപെട്ടില്ലേ ഗൾഫിൽ ഘട്ടം ഘട്ടമായി വിദേശികളെ ഒഴിവാക്കി കൊണ്ട് സ്വദേശികലക് തൊഴിൽ കിട്ടികൊണ്ടിരിക്കുകയാണ്

  • @nancyjeffy7446
    @nancyjeffy7446 Před 4 lety +1418

    ഗൾഫിൽ കഷ്ടപ്പെടുന്ന മലയാളികളെ ദൈവം കാക്കട്ടെ

  • @rishis13
    @rishis13 Před 4 lety +492

    ഒരു സാദാരണക്കാരൻ ഈ വീഡിയോ കാണുമ്പോ മനസ്സിൽ ഒരു വിങ്ങൽ കൊണ്ട് കേട്ടു ഇരിക്കനേ കഴിയുന്നുള്ളു 😔

    • @vishnuhari345
      @vishnuhari345 Před 4 lety +4

      Sariya

    • @skk3219
      @skk3219 Před 4 lety +25

      കാനഡയിലേക്ക് മലയാളികൾ ഓരോന്നായി കുടിയേറി മലയാളം ഒഫീഷ്യൽ ആക്കിയിട്ടു വേണം എനിക്കും അങ്ങോട്ടേക്ക് കുടിയേറാൻ....😂😂😊😝

    • @saalim123321
      @saalim123321 Před 4 lety +3

      തീർച്ചയായും

    • @shereefbabu
      @shereefbabu Před 4 lety +1

      RISHI S sathyam

    • @ramboiii5849
      @ramboiii5849 Před 4 lety +12

      നമുക്ക് നമ്മുടെ നാട് മതിയെടാ ബ്രോ.
      ഒള്ളത് കൊണ്ട് ഓണം പോലെ

  • @mahroofparappurath
    @mahroofparappurath Před 4 lety +298

    Gulf പോലെ വെറെ ഒന്ന് ഇല്ല.
    കാരണം അവിടെ നിന്നും കൊണ്ടുവരുന്നത് പോലെ വെറെ ഒരു രാജ്യത്ത് നിന്നും പണം ഇങ്ങോട്ട് കൊണ്ട് വരാൻ കഴിയില്ല

    • @musthafamusthu6466
      @musthafamusthu6466 Před 3 lety +2

      👏👏

    • @aromalsajeev6287
      @aromalsajeev6287 Před 3 lety +2

      Correct

    • @sanjumc27
      @sanjumc27 Před 3 lety +2

      Correct tax vettichu nadakkaloo

    • @saranblogstlchry845
      @saranblogstlchry845 Před 3 lety +14

      Bt ഗൾഫിനെക്കാൾ സാലറി മറ്റു രാജ്യങ്ങളിൽ ലഭിക്കുന്നു ജീവിത ശൈലി നിലവാരം തന്നെ യൂറോപ്പ്യൻ അമേരിക്കൻ asutralian countries ജോലി ചെയുമ്പോൾ മാറുന്നു.

    • @thomasmathew1212
      @thomasmathew1212 Před 3 lety

      @Truth Check അത് ശരിയായിരിക്കാം പക്ഷെ അവിടെ ജോലി ചെയുന്ന സദാ മലയാളി അങ്ങിനെ ആണോ?

  • @canadamalayali22
    @canadamalayali22 Před 4 lety +743

    ഏറ്റവും കൂടുതൽ മലയാളി ചേക്കേറുന്ന സ്ഥലം മായി മാറിയിരിക്കുന്നു കാനഡ.....🇨🇦 വിശ്വസിച്ച് വരാൻ പറ്റിയ സ്ഥലം ..🇨🇦 പണിയെടുക്കുന്നവനെ കൈവിടാത്ത രാജ്യം... കൂടെ നിന്നാൽ കൂടെക്കൂട്ടുന്ന രാജ്യം..🇨🇦 ഒരു കാനഡ മലയാളി... അനുഭവം ഗുരു.

    • @r.a.a.m.
      @r.a.a.m. Před 4 lety +23

      നല്ല തണുപ്പല്ലേ സുഹൃത്തേ?

    • @muhammedriyas7462
      @muhammedriyas7462 Před 4 lety +25

      Student visa എടുത്തു വന്നിട്ട്. ജോലി കിട്ടിയാൽ job visa ആക്കാൻ പറ്റുമോ ബ്രോ?

    • @raneesch5773
      @raneesch5773 Před 4 lety +7

      Any job vaccancy or . Any helps

    • @Humansrelations
      @Humansrelations Před 4 lety +2

      @@muhammedriyas7462 illa thirichu varanam

    • @Jon_Snow212
      @Jon_Snow212 Před 4 lety +15

      @@muhammedriyas7462 കാനഡയിൽ ജോബ് വിസ ഇല്ല pr ആണ് permanant residency അതായത് സൈറ്റിസിൻഷ് പോലെയുള്ള തു

  • @jazzeem
    @jazzeem Před 4 lety +211

    #1. Canada
    #2. Australia
    #3. USA
    #4. Germany
    #5. New Zealand

  • @julieanu6283
    @julieanu6283 Před 4 lety +65

    വളരെ ഉപകാരപ്രദമായ വീഡിയോ"
    എന്നിരുന്നാലും... "ഇനിയൊരു മഹാപ്രളയംതന്നെ വന്നാലും ജീവിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നത് ഈ കൊച്ചു കേരളത്തിൽ തന്നെയാണ് ###

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 4 lety +11

      Keralam thanneyanu manoharam..getting job is difficult..

    • @beingyorker80
      @beingyorker80 Před 4 lety +7

      എന്ത് ചെയ്യാം പണി ഇല്ലാ..... കഷ്ട്ടപ്പാടാണ്
      .....

    • @remadevic4590
      @remadevic4590 Před 3 lety

      ഗി gggghtgghb@@SAVAARIbyShinothMathewGggv

    • @antonyraphel3705
      @antonyraphel3705 Před 2 lety

      Same opinion I heard about thirty years ago when I was in uae! Now I am enjoying a retired life back in my own state,kerala. I am thankful to that country who looked after me and my family well. I could easily keep my culture in tact.

  • @thoniscreation4571
    @thoniscreation4571 Před 2 lety +59

    ഒരു സാധാരണക്കാരന് എന്നും ജോലി അന്വേഷിക്കാൻ ഗൾഫ് മാത്രം എന്ന് വിനീതമായി തിരിച്ചറിയുക 😀

    • @johnmathew932
      @johnmathew932 Před rokem

      3 varsham kazhinju ennittum gulf anagiyittilla

  • @haridas4059
    @haridas4059 Před 3 lety +6

    ഗൾഫിൽ നിന്നും പണം നാട്ടിൽ വരുന്നത് പോലെ മറ്റ് സ്ഥലത്തു നിന്നും വരുന്നില്ല . മറ്റ് രാജ്യങ്ങളിൽ കുടിയേറി പാർക്കാൻ പോകുന്നത് ആണ്. യൂറോപ് അമേരിക്ക എന്നിവിടകളിലെ യൂട്യൂബ് വീഡിയോ കണ്ടതിൽ എനിക്കു മനസിലായത്. സാദാരണ കാർക് ഗൾഫ് തന്നെയാണ് സ്വർഗം 🥰

  • @jithujames2964
    @jithujames2964 Před 2 lety +28

    കേരളം എന്താണെന്ന് നല്ല രീതിയിൽ വിമർശിച്ച് മലയാളികൾക്ക് അറിയിച്ചു കൊടുത്തതിനു അഭിനന്ദനങ്ങൾ

  • @Lalur001
    @Lalur001 Před 4 lety +245

    കറക്റ്റ് എത്രയോ കാലത്തെ പ്രവാസികളുടെ കഷ്ടപ്പാട് തന്നെ ആണ് ഇന്ന് കാണുന്ന കേരളം, അല്ലാതെ ഇവിടുത്തെ രാഷ്ട്രീയക്കാർ പറയുന്നത് പോലെ അല്ല.

    • @rejivarughese7893
      @rejivarughese7893 Před 3 lety +3

      Yes

    • @sajeedku1762
      @sajeedku1762 Před 2 lety +4

      ഇത് 2019 ലെ വീഡിയോ.ഇപ്പോൾ 2022-മെയ്‌ ആയി. പക്ഷെ ഗൾഫിലേക്ക് മലയാളി കളുടെ ഒഴുക്ക് തുടർന്ന് കൊണ്ടിരിക്കുന്നു. 🤣

    • @SPA7664
      @SPA7664 Před 2 lety

      രാഷ്ട്രീയക്കാർ അവർക്കും അവരുടെ കുടുംബ അംഗങ്ങൾക്കും വരാനിരിക്കുന്ന തലമുറകൾക്ക് പാവങ്ങളെ പിഴിഞ്ഞ് ഉണ്ടാക്കി അവന്മാരെ സൂക്ഷിക്കുന്നു

  • @user-ky6jw4we4l
    @user-ky6jw4we4l Před 4 lety +332

    ഗൾഫ് തീർന്നു എന്നു പറയുന്നത് കേൾക്കാൻ തുടങ്ങിയത് കാലം കുറെയായി , എന്നിട്ടും ആൾകാർ വരുന്നതിനും പോകുന്നതിനും ഒരു കുറവും കണ്ടില്ല ,ഇപ്പോളുള്ള ഈ പാന്റമിക് സിറ്റുവാഷനും ഗൾഫ് അതിജീവിക്കുക തന്നെ ചെയ്യും , സാധാരണക്കാർക്ക് ഗൾഫ് എന്നും ഗൾഫായിത്തന്നെ ഉണ്ടാകും .

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 4 lety +18

      True 👍

    • @AlbzAep
      @AlbzAep Před 4 lety +36

      എണ്ണ തീർന്നഅൽ തീരും 🤣🤣🤣

    • @user-saheer
      @user-saheer Před 4 lety +36

      @@AlbzAep അതെല്ലാം പണ്ടായിരുന്നു എണ്ണ ഒന്നുമല്ല വരുമാനം. ബിസിനസ്

    • @mufasareinfield2989
      @mufasareinfield2989 Před 3 lety +4

      @@user-saheer enthu business a

    • @user-saheer
      @user-saheer Před 3 lety +9

      @@mufasareinfield2989 😂😂 എന്തൊക്കെ ബിസിനസ് അറിയാം???

  • @krnind5835
    @krnind5835 Před 4 lety +21

    One thing lacking, no mention of expenditure to reach these countries. New Zealand swallows around 40lakhs that I know. But no considerable gain visible in the families.

  • @anandhuu7807
    @anandhuu7807 Před 4 lety +139

    കണ്ടതിൽ വച്ച് ഏറ്റവും മികച്ച അവതരണം. മാത്രമല്ല നല്ല മെസ്സേജും 😍😘

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 4 lety +2

      Anandhu..Thank you..

    • @anandhuu7807
      @anandhuu7807 Před 4 lety +2

      @@SAVAARIbyShinothMathew welcome. Sir 9605630714my whats app number

    • @haidaralirangatoor8774
      @haidaralirangatoor8774 Před 3 lety

      അങ്ങനെ ലോകത്ത് പല രാജ്യങ്ങളുമുണ്ട് അവിടങ്ങളിലെല്ലാം ചെന്നാലറിയാ അവിടുത്തെ അവസ്ഥ. ഗൾഫ് അത് തകരില്ല മേനെ അവരെല്ലാ ഉങ്ങോട്ട് വരുന്ന കാലം വിദുരമല്ല

  • @switzerland1910
    @switzerland1910 Před 3 lety +32

    ജർമനി യിലേക്ക് നോക്കണമെങ്കിൽ ജർമൻ ഭാഷ യിൽ ബി1 ഓർ ബി2, പാസ്സായ ശേഷം മാത്രം ശ്രമിക്കുക . ഒട്ടും എളുപ്പമല്ല

  • @shaheermk4088
    @shaheermk4088 Před 2 lety +25

    2013 മുതൽ ഗൾഫിലാണ്... ഇപ്പോഴും ഏറ്റവും കൂടുതൽ മലയാളികൾ ഗൾഫിൽ തന്നെ.. വീഴും വീഴും എന്ന് പറഞ്ഞിട്ടും ഇന്നും ഗൾഫിൽ തന്നെ

    • @sirajt4758
      @sirajt4758 Před rokem

      പഴയ വരുമാനമാണോ വിദേശികൾക് കിട്ടുന്നത് ഇപ്പോ taxum മറ്റു ചിലവുകൾ വർധിപ്പിച്ചും വിദേശികളെ ഗൾഫ് രാജ്യങ്ങൾ ഒഴിവാക്കി കൊണ്ടിരിക്കയാണ് അധ് ഘട്ടം ഘട്ടമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്

    • @RolZ_22
      @RolZ_22 Před rokem

      😂👍

    • @binusbn5681
      @binusbn5681 Před rokem

      Veruuthe ivanmar reach kootan idunna caption aanu ,, ee CZcamsrs ne therandi i valinu adikkanam

    • @binusbn5681
      @binusbn5681 Před rokem

      Gulf is still gulf

    • @harishari9373
      @harishari9373 Před rokem

      😂👍

  • @RanjithKumar-te1lr
    @RanjithKumar-te1lr Před 4 lety +8

    നമസ്കാരം സുഹൃത്തേ.
    ഒരു ആത്മസുഹൃത്ത് അരികത്തു നിന്നും മനസ്സുചേർന്ന് നിന്ന് പറഞ്ഞു തരുന്നതു പൊലെയാണ് താങ്കളുടെ അവതരണം.
    എല്ലാം വളരെ ഉപകാരപ്രദമായവയാണ്, ഒപ്പം ആധികാരികമായതും.
    ഒരുപാട് സന്തോഷം അറിയിക്കുന്നു.
    ഉള്ളിലെ ഈ നന്മയും വിശുദ്ധിയും കൈമോശം വന്നുപോകാതെ കാത്തുവെക്കണം.
    എല്ലാ ആശംസകളും.

  • @ameerkoonari
    @ameerkoonari Před 4 lety +21

    ഈ വീഡിയോ മലയാളികൾ തീർച്ചയായും ഉപകാരപ്പെടും.നല്ല അവതരണ ശൈലി യൂട്യൂബിൽ നല്ല ഭാവിയുണ്ട് എല്ലാ ആശംസകളും നേരുന്നു.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 4 lety +1

      Thank you so much..

    • @bibinbaby2044
      @bibinbaby2044 Před 4 lety

      @@SAVAARIbyShinothMathew നിങ്ങളെ കോൺടാക്ട് ചെയ്യാൻ ഒരു നമ്പറുor മെയിൽ ഐഡിയോ തരാമോ

  • @chandra-4311
    @chandra-4311 Před 4 lety +12

    Thanks brother. Good presentation and a valuable information

  • @nishad3016
    @nishad3016 Před 3 lety +124

    ഇവിടുത്തെ ചെറുപ്പക്കാര്‍ വര്‍ഗീയതയ്ക്കും ചാനല്‍ ചര്‍ച്ചകള്‍ക്കും പുറകെ നടന്നു സമയം കളയുവാണ് ബ്രോ

  • @mallumotovlog232
    @mallumotovlog232 Před 3 lety +54

    As a mallu who grew up in the US and currently living in Canada, I agree with you. Canada should be on top of everyone's list.

    • @commonman4835
      @commonman4835 Před 2 lety

      Which is better US or canada

    • @mallumotovlog232
      @mallumotovlog232 Před 2 lety

      @@commonman4835 it depends on what you want.

    • @Cap_one_Jim
      @Cap_one_Jim Před rokem

      I'm planning to go Uk or Canada

    • @aarongeorge9414
      @aarongeorge9414 Před rokem

      US is the best

    • @Rohit-rx5rz
      @Rohit-rx5rz Před rokem

      @@mallumotovlog232 I want a lifestyle which is fun. Like I like to go to different places every now and then. Like it should be very vibrant. Entertainment activities should be there a lot. Which country would be best. USA or canada

  • @emerald.m1061
    @emerald.m1061 Před 4 lety +161

    Gulf❤ the paradise on earth. Very safe & disciplined place. May God bless them with eternal prosperity & peace. If they prosper, we Asians'll also prosper. Loka samastha Sukhino Bhavantu

    • @shibinlalbs3340
      @shibinlalbs3340 Před 4 lety +7

      paradise okke pand ....business okke dull ayi varukayanu

    • @rejithomas4193
      @rejithomas4193 Před 4 lety +6

      Business environment is always cyclical

    • @rejithomas4193
      @rejithomas4193 Před 4 lety +10

      Fully agree with your comment. May God bless the rulers of these countries.

    • @omsairam8957
      @omsairam8957 Před 4 lety +8

      I do agree with you Smitha

    • @shazmadubai5494
      @shazmadubai5494 Před 4 lety +6

      Shibinlal BS adu gulf matramalla. Lokham muzhuvan ekashesham angane thanne. Endilum positive kandethan shramikkuka. Allade news kelkkumbol negative matram comment cheydu youtube yurakkumbo pediyavunna avasthaayilekkethikade. Videshikal ipozhum ivideyokke thanne undu.

  • @lalushafin9814
    @lalushafin9814 Před rokem +5

    പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗത്തേക്കാൾ മഹത്തരം ❤❤❤കേരളത്തിൽ.....

  • @snair8448
    @snair8448 Před 3 lety +17

    I visited NZ & AU early in the year, met several malayalees who work & live there. Met an amazing Malaysian Tamilian who moved to Queenstown, NZ. He left his business back home, came to NZ & worked as a street cleaner, a city job, did a great job & became friends w the city mayor & officials and now owns his own home & rentals, successful kids & family! Malayalees can succeed if they recognize dignity in any work!

  • @phonemate99
    @phonemate99 Před 3 lety +3

    Your video on migration to new places given very informative idea and useful to new migrants .we expect this sort of information in the coming future videos.👏👏👏 congratulation😁❤

  • @ijasek7647
    @ijasek7647 Před 4 lety +11

    Ethokka parayan easy .real life is so difficult man broooooo although I join support 💯

  • @azeemsoona
    @azeemsoona Před 4 lety +61

    മലയാളികൾക്ക് പോകാൻ പറ്റിയ #1 കൺട്രി ഗോഡ്സ് ഓൺ കൺട്രി ആണ് . ഏതൊരു വിദേശ രാജ്യം പോലെ കേരളവും മാറ്റിയെടുക്കാൻ കഴിയും. മാനസികമായി നമ്മൾ മാറിയാൽ മാത്രം മതി. ഞാനും പ്രവാസിയാണ് 10 വർഷം ഗൾഫിൽ ഇപ്പോൾ UK ൽ പക്ഷെ നാടാണ് പ്രിയം. പക്ഷെ ....

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 4 lety +4

      Agreeed 👍

    • @saneeshvr6147
      @saneeshvr6147 Před 4 lety +1

      Azeem onnorthal nannu kammikal chathittillla .....varavelpp veno 🤓😼

    • @jufailpalengal4456
      @jufailpalengal4456 Před 4 lety

      Bro UK yil mechanical engineersn scope Undo...

    • @azeemsoona
      @azeemsoona Před 4 lety +1

      @@jufailpalengal4456 If you want to move to any western country it is highly recommend that you have highly qualified degree especially from well known universities in the west. Even long distance masters degree with good experience counts. Experience from reputed companies with western base also counts. Also you need to specialise in some particular field of your interest either related to Mechanical or even IT. If you already have those. Start planning and applying. Else if you are young make it a long term plan. Studying in UK universities is a big plus in getting jobs here. Getting visa is a point based system. Research well and remember it is not easy. All the best.

    • @abdulvahid93
      @abdulvahid93 Před 3 lety +1

      Correct. Hi from California

  • @shamsuddinprofessor4199
    @shamsuddinprofessor4199 Před 2 lety +1

    Heartfelt thanks... Highly informative and practical suggestions.

  • @muhamedfaizal1
    @muhamedfaizal1 Před 3 lety +5

    ആർക്കും എപ്പോഴും കയറിച്ചെല്ലാവുന്ന നാടാണ് ഗൾഫ് രാജ്യങ്ങൾ.. അധ്വാനിക്കാൻ താല്പര്യമുള്ള, ആത്മാർത്ഥതയുള്ള ഏത് വ്യക്തിക്കും അവിടെ ഉയർന്ന വരുമാനം കരസ്ഥമാക്കാം.. ഗൾഫിൽ ഗ്രീൻ കാർഡ് കിട്ടില്ലെന്നേ ഉളളൂ, പക്ഷെ യൂറോപ്പിലും അമേരിക്കയിലും ഉള്ള പോലെ മുടിഞ്ഞ tax കൊടുക്കേണ്ട ആവശ്യമില്ല.. കിട്ടുന്ന വരുമാനം സ്വന്തം.. വേറൊരുപകാരം, ഒരു 3-4 മണിക്കൂർ കൊണ്ട് നമ്മുടെ നാട് പിടിക്കാം എന്നതാണ്, അതും ചിലപ്പോൾ ഇന്ത്യയിലെ domestic flight ചാർജ് മാത്രമേ ഉളളൂ ( peak season is different case).. ഈ സൗകര്യമൊന്നും പശ്ചാത്യ രാജ്യങ്ങളിൽ കിട്ടില്ല, നമ്മളെ വേരോടെ പിഴുതു അവിടെ നടുകയാണ്, പിന്നെ നാടുമായി ഒരു ബന്ധവുമില്ല.. ഗൾഫിൽ tax കുറവായത് കൊണ്ടും, അവിടെ പൗരത്വം നൽകാത്തത് കൊണ്ടും നാട്ടിലേക്ക് ഏറ്റവും കൂടുതൽ വരുമാനം കൊണ്ട് വരുന്നതും ഗൾഫുകാർ thanne.. ഇതൊക്കെ കാരണം നാട്ടുകാരുമായി ഏറ്റവും കൂടുതൽ സൗഹൃദബന്ധം കാത്തു സൂക്ഷിക്കുന്നതും ഗൾഫുകാർ തന്നെയാണ്

  • @sureshsemow909
    @sureshsemow909 Před 4 lety +591

    മോനെ ഗൾഫ് അതെന്നും പാവപ്പവട്ടവന്റെ സ്വന്തം നാടുതന്നെ.

  • @najeebkayyalakkakath4596
    @najeebkayyalakkakath4596 Před 3 lety +20

    25 varshamayi ഞാൻ കേള്‍ക്കുന്ന gulf വീണു എന്ന് COVID-19 ന് ശേഷം യൂറോപ്പും മറ്റു പാശ്ചാത്യ രാജ്യങ്ങളും തകർന്നപ്പോൾ ഗൾഫ് രാജ്യങ്ങളാണ് വളരേ വേഗം തിരിച്ചുവരുന്നത്. പോസ്റ്റാ മുതലാളിമാരേ പോലെ കുറേ ആളുകൾ ഇനിയും ഗൾഫ് രാജ്യങ്ങളെ പറ്റി വിശദമായി പഠിച്ചു മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇങ്ങേർ പറഞ്ഞ രാജ്യങ്ങളിൽ വിസയും ജോലിയും കിട്ടണമെങ്കിൽ .......?

    • @abinthomas3673
      @abinthomas3673 Před 3 lety +1

      Kittanamengil paadanu bro
      IELTS um pinne etengilum professional degree um venam student ayi povan, direct PR anengil 3yr work exp kode venam
      Pinne itonnum poranjitt oru valiya amount loan um venam
      Ellavarkm pattilla... but enthengilm paang ollavark povam

  • @sabiskitchen8391
    @sabiskitchen8391 Před 4 lety +4

    Australia and Canada also very tough to migrate. Both countries point systems are became very tough. Last 2years Australia’s invitation was very limited number. IT occupation is very very tough. Express entry to be selected if you have score of 450 and above in the CRS calculator

  • @sureshkumarsubramanian9647

    നല്ല അവതരണം 🙏🙏
    നല്ലൊരു മനസ്സിന്റെ ഉടമയും
    വഴികാട്ടിയും..അവസാനം പറഞ്ഞത് 1000% ശരിയാണ് ട്ടോ 😊

  • @shaahinsalim
    @shaahinsalim Před 4 lety +3

    Thanks for the video. Highly informative 👌🏻

  • @thambichacko4663
    @thambichacko4663 Před 4 lety +7

    Thank you. Well explained. May God bless you.

  • @anushajesus6226
    @anushajesus6226 Před 4 lety +1

    Your description is very very top and very awesome,very much informative,and feels knowledgable..keep it up and very simple way anyone can understand

  • @akhil.9999
    @akhil.9999 Před 3 lety +1

    നല്ല അവതരണം ! വളരെയധികം ഉപകാരപെടും ഈ video! ജീവിതംതന്നെ മാറ്റിമറിക്കും ഈ video 👍👍🙏

  • @MYWORLD-vt4od
    @MYWORLD-vt4od Před 4 lety +5

    Very helpful video . Ellam explain cheythitund

  • @kssubramanian4793
    @kssubramanian4793 Před 4 lety +4

    A very very analytical and helpful information. Good Work. Thank you

  • @cjmananthayil5266
    @cjmananthayil5266 Před 3 lety +2

    Very nice presentation bro,also your listing is absolutely perfect based on recent surveys. Thank you

  • @Justus9714
    @Justus9714 Před 4 lety +1

    ഞാൻ ഒരു പ്രവാസി എന്തുകൊണ്ട് മലയാളി പാസ്പോര്ട് കൊണ്ടു ജീവിക്കേണ്ടി വരുന്നു. സ്വന്തം അച്ഛൻ നെയും അമ്മയെയോ ഭാര്യ കുട്ടികൾ സഹോദരൻ സഹോദരി കൂട്ടുകാർ നാടു നാട്ടുകാർ ഇവരെ എല്ലാം ഉപേക്ഷിച്ചു അകലങ്ങളിൽ അഭയം തേടിവണ്ടി വരുന്ന തെന്തു. അതിനുത്തരവാദി ഒരു പുരോഗതിയും ചെയ്യാത്ത മാറിമാറി വരുന്ന ഭരണ കൂടങ്ങളല്ലേ അവർക്കു സുഖിക്ക വേണ്ടി ഒരു മാർഗ്ഗം. ബ്രദർ ന്റെ ഗൈഡൻസി വളരെ ഇൻഫൊർമേറ്റീവ് ആണ് keep up your good work.

  • @sanojmohammedrasheed3366
    @sanojmohammedrasheed3366 Před 4 lety +23

    ഇതിനേക്കാൾ വലിയ സാമ്പത്തിക പ്രതിസന്ധി വന്നപ്പോഴും ഗൾഫ് പിടിച്ചു നിന്നു ഇനിയും അങ്ങനെ തന്നെ....
    മറ്റേത് രാജ്യത്തിന്റെ പണത്തെക്കാളും ഗൾഫ് പണത്തിന് ഒരു ബർക്കത്ത് ഉണ്ട്. അത് കൊണ്ടാണ് നമ്മുടെ കേരളം ഇന്ന് കാണുന്ന കേരളം ആയത്..

  • @rashidhassanhassan
    @rashidhassanhassan Před 4 lety +3

    Your right bro.. thanks.. and many time I'm trying migrate to canada or germany but this time I have hope find any 5 in one.. sure.. you have any valuable advise for me.. please share... thanks dear..

  • @tsjayaraj9669
    @tsjayaraj9669 Před 4 lety +2

    താങ്കളുടെ നാല് വീഡിയോ കണ്ടതിൽ അമേരിക്കൻ മലയാളിയുടെ രസകരമായ പരിണാമാവസ്ത , നമ്മളുടെ വംശീയതയെ പരാമർശിച്ചത് , ന്യൂയോർക്ക് സിറ്റിയുടെ കാര്യങ്ങളും, പിന്നെ ഈ presentation ( ഇത് ജോലി തേടുന്ന ചെറുപ്പക്കാർക്ക് ഏറെ പ്രയോജനപ്പെടുന്നതിന്റെ കൂട്ടത്തിൽ മറ്റുളളവർക്ക് അറിവും കൂടിയാണ്)
    അങ്ങനെ എല്ലാം വളരെ നന്നായി അവതരിപ്പിച്ചു എന്ന് പറയട്ടെ .

  • @anilgopinath81
    @anilgopinath81 Před 3 lety

    Very professional presentation bro.. Thanks for the information

  • @musichealing369
    @musichealing369 Před 4 lety +74

    കേരളം വളരെ നല്ല മണ്ണാണ്. പകഷെ സമൂഹം അത്രമെച്ചമൊന്നുമല്ല ബ്രോ. എന്തെങ്കിലും മെച്ചമുള്ളത് പ്രവാസികൾ കാരണമാണ്.
    വേസ്റ്റ് വലിച്ചെറിയൂന്നതിൽ ,ട്രാഫിക് സംസ്ക്കാരത്തിൽ ആദികാല ആൾക്കുരങ്ങുകളാണ് നമ്മൾ
    എത്രയോ ലക്ഷംപേർ ഒരുതുണ്ടുഭൂമിയില്ലാതെ കഴിയുന്ന കേരളത്തിൽ അപ്പനാഘർ ഉണ്ടാക്കി ബംഗ്ളാദേശിക്രിമിനലുകളെകൊണ്ട് താമസിപ്പിച്ച് വോട്ടുബാങ്കുണ്ടാക്കുന്ന ഊള രാഷ്ട്രീയമല്ലെ ഇവിടെ. പിന്നെ സാധാരണക്കാരായ ഇന്ത്യാക്കാർക്ക് ഗൾഫ് തന്നെയാണ് സ്വർഗ്ഗം
    ഈപ്പറഞ്ഞ മറ്റു രാജ്യങ്ങളിൽ പോകാൻ തീർച്ചയായും വലിയ വിദ്യാഭ്യാസസാമ്പത്തിക യോഗ്യതകൾ ഉള്ളതിനാൽ കുടിയെറ്റം സാധാരണക്കാർക്ക് ചോദ്യചിഹ്നമാണ്

    • @sajeebmuhammad5598
      @sajeebmuhammad5598 Před 4 lety +3

      Gulfilethu pole sadharannakkarkku sambadhikkan sadhyamalla.

    • @sureshbabuanamangad4133
      @sureshbabuanamangad4133 Před 4 lety +6

      പ്രവാസികളുടെ വിയർപ്പാണ് കേരളം.. പ്രവാസികളോട് കടപ്പെട്ടിരിയ്ക്കുന്നു.

    • @thejus36
      @thejus36 Před 4 lety +2

      എന്തിനെയും നെഗറ്റീവായി കാണുന്ന തന്നെ പോലുള്ളവരാണ് കേരളത്തിന്റെ ശാപം

    • @musichealing369
      @musichealing369 Před 4 lety +12

      @@thejus36
      ശരിയാ ട്രാഫിക് സംസ്കാരം വേണമെന്നും, വേസ്റ്റ് വലിച്ചെറിയുരുതെന്നു പറയുന്നതും ശാപമാണ്.
      അതോണ്ടാണ് സഹോ ഞാൻ യൂറോപ്പിൽ സെറ്റിലായത്. കേരളം എക്കടെയോ പോട്ടെ ഞങ്ങക്കെന്ത്😟

    • @thejus36
      @thejus36 Před 4 lety +2

      @@musichealing369 അതൊക്കെ ശരി തന്നെ ഞാൻ ഉദ്ദേശിച്ചത് അപ് നാ ഖറിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായമാണ് ... ഇന്ത്യയിൽ നിന്ന് ചെല്ലുന്ന പ്രവാസിയായ നിങ്ങളോടും ഒരനുകൂല്യവും നൽകാത്ത നയമാണ് വിദേശികൾ സ്വീകരിക്കുന്നതെങ്കിൽ എന്താകുമെന്ന് ചിന്തിക്കൂ

  • @soji9626
    @soji9626 Před 4 lety +8

    Hai .really it's very informative .moreover it would help the people who wants to settle or study in these countries.keep it up.thanks.

  • @itsmeindian
    @itsmeindian Před 2 lety +20

    പക്ഷേ ഗൾഫിൽ മലയാളി എപ്പോഴും രണ്ടാം കിടക്കാരാണ്. അറബികൾ മലയാളികളെ അവരോടു തുല്യരായി ഒരിക്കലും കാണാറില്ല. അറബിക്ക് കൂടുതൽ ശമ്പളം, മലയാളിക്ക് കുറവ് ശമ്പളം. ഇതല്ലേ ഏറ്റവും വലിയ racism. നമ്മൾക്ക് സിറ്റിസൺഷിപ് കിട്ടില്ല.. സ്ഥലവും വീടും വാങ്ങാൻ പറ്റില്ല. പക്ഷേ അമേരിക്കയും, യൂറോപ്പും അങ്ങനെയല്ല. തുല്യ ശമ്പളം, സിറ്റിസൺഷിപ് കിട്ടും, വീടും സ്ഥലവും വാങ്ങാം.. എല്ലാവർക്കും ഒരേ നീതി.

    • @salamctvr1188
      @salamctvr1188 Před rokem

      But visa kittoola🤣

    • @itsmeindian
      @itsmeindian Před rokem

      @@salamctvr1188 നല്ലോണം പരിശോദിച്ചതിന് ശേഷം മാത്രം വിസ കൊടുക്കുകയുള്ളു. കാരണം അറബ് രാജ്യങ്ങളിൽ നിന്നു അഭയാർത്ഥികളായി കുടിയേറി വന്നവർ അന്നം കൊടുത്തവരുടെ കൈക്കു തന്നെ കൊത്താൻ തുടങ്ങി കുടിയേറി വന്നവർ തീവ്രവാദ പ്രവർത്തനങ്ങൾ യൂറോപ്പിലും അമേരിക്കയിലും നടത്താൻ തുടങ്ങിയത് കൊണ്ട് വിസ നിയമങ്ങൾ കർശനമാക്കി

    • @salamctvr1188
      @salamctvr1188 Před rokem

      Indiakkarkkum visa kittola maashee🤣

    • @salamctvr1188
      @salamctvr1188 Před rokem

      Pinne avideyokke oru nishchitha salary avide chilavaakkanm

    • @salamctvr1188
      @salamctvr1188 Před rokem +1

      America kaare kondum europe kaare kondum nammude naadinu oru gunavum illa.but gulfukaar nammude naadinte muthukalaanu.neerkkolikal enth paranjaalum 💪

  • @Cat-es9rq
    @Cat-es9rq Před 4 lety +10

    I live in Canada and I know it’s the best. No racism and chaos like US

  • @thanzil.deutschland
    @thanzil.deutschland Před 4 lety +21

    🇩🇪 Without German language proficiency, it is very difficult to work and live in Germany. But there are very few job categories like IT and Mechanical etc. in some cases do not demand the German language (mostly if the company does a Global business). Moreover, all EU countries are giving preference to the people from other European countries (EU Citizens).

  • @anusri1667
    @anusri1667 Před 4 lety +49

    For all quick watchers
    5) New Zealand
    4) Germany
    3) USA
    2) AUSTRALIA
    1) CaNaDa
    For all other details (visa related)you need to watch video...😋

    • @channelkiki8317
      @channelkiki8317 Před 4 lety +1

      Thanks

    • @abdulnadheem8846
      @abdulnadheem8846 Před 4 lety

      Tq

    • @SureshKumar-pe7mq
      @SureshKumar-pe7mq Před 4 lety

      Austeliya

    • @vdkghettogoals2066
      @vdkghettogoals2066 Před 4 lety

      വിദേശ വിസകൾ apply ചെയ്യാൻ നല്ല ഏജൻസികൾ എതൊക്കെയാണ് ഇന്ത്യയിൽ.... പോകണം രക്ഷപെടണം എന്ന അതി ആയ ആഗ്രഹം ഉണ്ട്.. money , commitments .. ആണ് പ്രശ്നം.നാട്ടിൽ നിന്നിട്ട് ഒരു കര്യവും ഇല്ല..

  • @vivekmohan1462
    @vivekmohan1462 Před 4 lety +12

    I was a student visa holder to go to my lucky country AUSTRALIA 10 years before.

  • @abcdedefgefghfghi
    @abcdedefgefghfghi Před 4 lety +10

    You are right. We came to Canada in 2014, and these days a lot of friends contact us asking about the formalities and opportunities.

    • @geethamohan8947
      @geethamohan8947 Před 4 lety

      രഞ്ജിത്തേസാധ്യത കൾ ഉണ്ടോ എന്റെ മക്കൾ ക് വേണ്ടിയാ ണ്

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 4 lety

      Thank you..

  • @jknair1
    @jknair1 Před 4 lety +3

    The official languages of Canada are English and French. Punjabi is not one of Canada's official languages.

  • @mithinmohan6217
    @mithinmohan6217 Před 4 lety +25

    Sangathi satyamayirikyam but gulf countries lot kittana mathiri elupathil visa e paranja countries kittilla emmu matrayumalla athava chance undellum nalla cash ullavarkk matre pattu. 3 to 6 months account statement pinne swontam perilulla properties kanikyanam. Gulf lot ithinte onnum avishyam illa.

  • @DeepaVasudevan111
    @DeepaVasudevan111 Před 3 lety +1

    Very informative 🙏🏻valare nannayittu avatharippichu👍🏻

  • @m.musharaf7549
    @m.musharaf7549 Před 3 lety +1

    soo helpfull cheetaa😍

  • @anasn8455
    @anasn8455 Před 3 lety +11

    സ്വസ്ഥതക്കും സമാദാനത്തിനും സുഖ നിദ്രക്കും സൗദി 👍😁

    • @abinthomas3673
      @abinthomas3673 Před 3 lety +5

      Chirippikate po bro😂😂

    • @amnasclub9148
      @amnasclub9148 Před 3 lety

      @@abinthomas3673 nee evideya job cheyunne paryiuu arab rajyangalil oru koyapam illa mone sangi

  • @aromalsatjayababu2634
    @aromalsatjayababu2634 Před 3 lety +5

    It is very hard and very costly to immigrate to these countries. You need high IELTS score and professional education background. The skill set required for gulf countries and these countries are completely different . Malayalees have been immigrating to these countries for a long time and these are not the next gulf countries.

  • @varghesethomas9649
    @varghesethomas9649 Před 3 lety +2

    Appreciate very much for the information about the country’s & how to apply for visa etc. expecting more such information

  • @sonuraj-eb5de
    @sonuraj-eb5de Před 4 lety +2

    Etta oro vedeo കാണുമ്പോഴും aduthathinu കാത്തിരുന്നു... ഏട്ടന്റെ avatharam ആണ് highlight pinne. Fully loaded content ...kannedukilla. brilliat

  • @abhijithmani1565
    @abhijithmani1565 Před 4 lety +85

    വ്യത്യസ്തമായ അവതരണമാണ്, എന്റെ വിദേശ രാജ്യ മോഹങ്ങൾ മൂടിക്കിടക്കുക ആയിരുന്നു. തട്ടി ഉണർത്തിയതിനു വളരെ നന്ദി...

    • @superstoriesmalayalam
      @superstoriesmalayalam Před 4 lety +1

      Haiii ente channelil varumo😍😍😍

    • @sasidharannair7133
      @sasidharannair7133 Před 4 lety +9

      കാര്യങ്ങള്‍കുറേ ശരിയായിപറഞ്ഞു.ഗള്‍ഫില്‍ അവസരംഇല്ലെങ്കിലേ മേല്‍പറഞ്ഞരാജ്യങ്ങളില്‍ പോകാവൂ. ഗള്‍ഫിലെജോലിക്കാര്യങ്ങളെക്കുറിച്ച്ഏതാണ്ടൊക്കെ എല്ലാര്‍ക്കും അറിയാം. പിന്നെ ,പോയിവരാന്‍താരതമ്യേനവളരെകുറച്ചുപണവും സമയവുംമതി. മറ്റുള്ഴരാജ്യങ്ങളില്‍പോയിവരാന്‍ഭാരിച്ചചെലവാണ്.ഒരുപാടുയാത്രാസമയവുംവേണം.

    • @vahidpt9223
      @vahidpt9223 Před 4 lety

      എന്റെയും

  • @jalajanishanth7483
    @jalajanishanth7483 Před 4 lety +5

    Hai..Am from muscat running a beauty saloon here..but now too mch losses..is there any chances fr beauticen in any of these 5 countries?plz rply

    • @KRISH-vc7tn
      @KRISH-vc7tn Před 4 lety +1

      Jalaja Nishanth hi bro pls WhatsApp me +971557854466

  • @thensimashhood
    @thensimashhood Před 4 lety +1

    Thanks for the video. Your last words awesome

  • @sanoopravi2076
    @sanoopravi2076 Před 4 lety

    Nice presentation, good episode bro 😍

  • @manojrambler6118
    @manojrambler6118 Před 4 lety +3

    Nice and well explained bro, keep up your good work. Are their opportunities for Medical Transcription Jobs in any of these countries? Your advice will be highly appreciated.

  • @chefnapronculinaryfusion7718

    Well explained ...

  • @sujithmusic
    @sujithmusic Před 3 lety +2

    Bhayiyyde presentation anu etavum awesome. Oru jaadakalum illathe malayalam parayunna chetan anu star.. ivide pala alkarum jaada kanikan manapoorvam parayunnna manglish ketu veruth irikumbol anu ningale pole genuine ayi orale kanumbo ulla santhosham...all the best bro

  • @CookEatTravel
    @CookEatTravel Před 4 lety +2

    Good information 👍☺️ . Very helpful 😊.

  • @SOAOLSRY
    @SOAOLSRY Před 3 lety +8

    Gulf വീഴില്ല.... ഇനിയും എത്രയോ സ്വപ്നങ്ങൾക്ക് വളക്കൂറുള്ള മണ്ണാണ് ഗൾഫ്. വെറും കൈയ്യോടെ കയറി വരുന്ന രീതിയിൽ നിന്നും അല്പം മാറി യാൽ ഇനിയും കുറെ കാലം നമ്മുടെ നാട്ടിൽ പോന്നു വിളയിക്കും ഗൾഫ്

  • @hynusworld3470
    @hynusworld3470 Před 4 lety +70

    നല്ല information.but ഇൗ പറഞ്ഞ സ്ഥലങ്ങളിൽ ഒക്കെ കുടിയേരുന്നുത് ഗൾഫിൽ പോകും പോലെ easy അല്ല.ഐഇഎൽടിഎസ് ഉം ടോഫലും ഒകെ ഉണ്ടെൽ ചിന്തിച്ചാൽ മതി.ഗൾഫ് പോലെ എല്ലാവരെയും സ്വീകരിക്കാൻ ഇവർ തയ്യാറല്ല.

    • @shafeershafeer2549
      @shafeershafeer2549 Před 4 lety +3

      Angane paranju kodukku bro. Athanu sathyam

    • @vinodnair4304
      @vinodnair4304 Před 3 lety +3

      From gulf one day every body except workers in cleaning ,nursing , construction etc fields have to come back to their mother land. No excuses . But once you go to the above mentioned countries , indians especially buy a house and settle down there. children have good education and job prospects . Most take up citizenship there . 95% retain their indian culture in their migrated country . No problem there except for jihadis , terrorist funded people . For non skilled workers , vietnam,cambodia , may be mynmar also may be new pastures . Dollar is accepted there in currency. Gulf will be localised soon .

  • @joshycm10
    @joshycm10 Před 4 lety +1

    Very useful details,thank you

  • @sarathgangadharan2965
    @sarathgangadharan2965 Před 3 lety +2

    അഭിപ്രായങ്ങൾ സത്യസന്ധമായി പറയുന്നത് കൊണ്ടായിരിക്കും ഡിസ്‌ലൈക്ക് കുറേ കിട്ടുന്നത് very useful video , thank you

  • @pkbalachandran1189
    @pkbalachandran1189 Před 4 lety +10

    Very good presentation . No irrelevent talk inside the video . Keep up

  • @abusalih4305
    @abusalih4305 Před 4 lety +7

    അവസാനം പറഞ്ഞത് വളരെ ഗൗവത്തോടെയാണ് നാം കാണേണ്ടത് 😢😢🇮🇳

  • @babypayyappillyvarghese7850

    Savariyude perentha.Informative talk.

  • @shaji564
    @shaji564 Před rokem

    Thanks ,നല്ല ഉപകാര പ്രദമായ വീഡിയോ
    (ഇതു മാത്രമല്ല താങ്കളുടെ എല്ലാവീഡിയോസും ഉപകാരപ്രതവും പുരോഗമനപ്രതവും ആണ് )
    തുടരുക!!!!!!
    നന്ദി 🙏

  • @jobinjoy8741
    @jobinjoy8741 Před 4 lety +4

    Thank you.very informative video

  • @vineeshsebu2665
    @vineeshsebu2665 Před 4 lety +13

    Very usefull video boss.. 👍👍

  • @cmshafi
    @cmshafi Před 3 lety

    SAVAARI GIRI GIRI. SOOPER 👌 informative. Thanks Bro

  • @theresiammamangalathu547

    Hi Anoop
    Everyone can’t go to Germany at any time. Language is a big problem, maybe not for everyone,but for many.
    Job seeking visa is also a thing,you need about 8000Eurofor six months.You have to have a place to stay,rent, maintenance,
    Health insurance etc.If you haven’t found a job,you can go back to your country. That’s it.

  • @0323nisa
    @0323nisa Před 4 lety +120

    Superb, it’s a nice episode

  • @shaaanuu
    @shaaanuu Před 4 lety +9

    ഈ രാജ്യത്തോട്ട് വിസ കിട്ടാൻ പാട് അല്ലെ. പിന്നെ നല്ല ക്വാളിഫിക്കേഷൻ വേണം. കുറെ പണം വേണം. ഭാഷ പഠിക്കണം. പക്ഷെ ഇതൊന്ന് ഗൾഫിൽ വേണ്ടല്ലോ. ഗൾഫിൽ വേഗം വിസ കിട്ടും

  • @ROBERT198012
    @ROBERT198012 Před 4 lety +1

    Big Truth Reality. Congratulations for your Esteemed Discussion

  • @sarathk6842
    @sarathk6842 Před 3 lety +1

    @SAVAARI -TRAVEL TECH AND FOOD indyile degree vech vidhesthu Eh countriseil job kito?

  • @alwinsamuel74
    @alwinsamuel74 Před 4 lety +6

    I have one doubt I visited USA 2012 in that time I met an accident my hospital bill was 45000 dollars I didn't pay.my visit visa valid till 2022 can I visit usa again there is any problem .pls reply me....

  • @Sheezflavours
    @Sheezflavours Před 4 lety +5

    Valare nalla, information anu,😊👍👌

  • @shabib4u574
    @shabib4u574 Před 3 lety +2

    Valare istapettu machane polichu 🏆💯

  • @sonythomas5485
    @sonythomas5485 Před 2 lety +1

    കേരളം ഇന്നത്തെ കേരളം ആയതു ഗൾഫ് പ്രവാസിയുടെ പണം കൊണ്ടാണ് എന്നത് വാസ്തവം. നാടും വീടും മറന്നു ഗൾഫിലേക് രക്ഷ നേടി കപ്പലിലും മറ്റു വന്നു കയറിയ നമ്മുടെ പൂർവികരുടെ സംഭാവന ആണ് അത്. ഇന്ന് കാലം ഒരുപാട് കഴിഞ്ഞു, ഗൾഫ് മലയാളിക്കു അന്യമാവുന്നു യൂറോപ് എന്ന മറ്റൊരു കര നേടുന്നത് വരെ.
    പണ്ട് മറ്റു ഇന്റർനെറ്റ് ബ്രൌസർ ഡൌൺലോഡ് ചെയ്യാൻ ഇന്റർനെറ്റ് explorer വേണമെന്ന് പറയുന്നത് പോലെ ഇന്ന് യൂറോപ്പിലേക്ക് കുതിക്കാൻ വേണ്ട ഒരു പാലം മാത്രമാണ് ഗൾഫ്.
    എന്നിരുന്നാലും ചില കാര്യങ്ങൾ പറയാതെ വൈയ്യ;
    അന്നും ഇന്നും നാട്ടിലേക്കു ക്യാഷ് അയക്കുന്നതിലും..എല്ലാ വർഷവും നാട്ടിൽ പോവ്വാൻ ഒരുങ്ങുന്നതും ഗൾഫ് പ്രവാസി മാത്രമാണ്.
    മറ്റൊരു നാട്ടിലേക്കു തന്നെയും ഭാവി തലമുറയെയും അവരുടെ സംസ്കാരത്തെയും പറിച്ചു നേടുന്നവൻ അല്ല ഗൾഫ് പ്രവാസി (യൂറോപ്പിലേക്കു കുടിയേറിയലും ..ആ തലമുറ മലയാളി ആയി തന്നെ തുടരും കേട്ടോ)

  • @azker_in7810
    @azker_in7810 Před 4 lety +3

    Amazing video...nice talk😘

  • @mohammedshelbi265
    @mohammedshelbi265 Před 3 lety +58

    ഗൾഫിനു തുല്യം ഗൾഫ് മാത്രം 💕

  • @gayathrisasidharan5867

    Namaskaram thangalude videos valare mikacha nilavaram pulerthunnund.Oru karyam koodi parayatte 2 kollam munpe Etta ee video njan eppozhanu kanunnath eppol govt niyamangalil mattam vannittundavam,allengil mattu pala rajyamgalum ee listilek kadannu vannittundavam so ee topicinte latest updated video cheyyumo.God bless u && ur family.

  • @MS-uj8qu
    @MS-uj8qu Před 4 lety +2

    I would like to add one more point regarding Germany.... German language is an important factor for getting job. Without German it is very very difficult to get a job.

  • @sayispappa
    @sayispappa Před 4 lety +91

    ഇലക്ട്രിക് വാഹനങ്ങളുടെ ഭാവിയിലെ കടന്നു വരവ് ഗൾഫ് രാജ്യങ്ങളുടെ തന്നെ ഭാവി ഇല്ലാതാക്കും.. ഇത്രയും അറിവ് പങ്കുവെച്ചതിനു താങ്ക്സ്..

    • @abdulraheemr7333
      @abdulraheemr7333 Před 4 lety +6

      Ithu parayan thudangiyittu varsham 25 ayi ithuvare onnum sambavichittilla

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před 4 lety

      എണ്ണക്കമ്പനി കോർപ്പറേറ്റുകൾ പാര വക്കും, 😆😝😂

    • @bivk5436
      @bivk5436 Před 3 lety +7

      ശിലായുഗം അവസാനിച്ചത് ഭൂമിയിൽ ശിലകൾ ഇല്ലാത്തത് കൊണ്ടല്ല അതുപോലെ പെട്രോൾ യുഗം അവസാനിക്കുന്നത് പെട്രോൾ ഇല്ലാത്തത് കൊണ്ടല്ല

    • @anasudeenchambussery5802
      @anasudeenchambussery5802 Před 3 lety

      Vargeeyam bayangaram
      Pls sangigal gulfil veranda
      Work cheydhal

    • @mufasareinfield2989
      @mufasareinfield2989 Před 3 lety

      @@abdulraheemr7333 athu ottayadikkalla sambhavikkunne electric vehicles ellavarudeyum Kayyil ethanam athinu minimum oru 10 varsham edukkum muzhuvan aakumbozhekkum 30 ok aakum ,athu 40 varshangal koodiye ithu last cheyyu ennullathukondaanu scientists alternate methods kandupidichathu

  • @sudeepsurendran9944
    @sudeepsurendran9944 Před 4 lety +3

    Chetto..... nalla sooper avatharanam...innanu kandath ee channel.. .. subscribe cheythu..... tto......

  • @Rahulrajchekavar
    @Rahulrajchekavar Před 4 lety +1

    Best Informative video bro..
    നിങ്ങളുടെ ചാനൽ കാണാൻ കുറച്ച് വൈകി പോയി... 🙂🙂👍👍👍⚔️⚔️⚔️