"Sir എന്ന് വിളിക്കുന്നത് മലയാളി വലിയ സംഭവമായി കൊണ്ട് നടക്കുന്നു" | SAVAARI by Shinoth Mathew
Vložit
- čas přidán 9. 11. 2023
- Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#Saavari #ShinothMathew #Saavaribyshinoth
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
Follow us on WhatsApp: whatsapp.com/channel/0029Va59...
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag
വാക്കുകൾ കൊണ്ട് എന്റെ തലയിൽ ടൂബ്ലൈറ്റ് കത്തിച്ച വ്യക്തി ബഹുമാനം എപ്പോഴും ❤️🩹
❤❤
Sir വിളി ശരിക്കും അരോചകമായി തോന്നും especially വിദേശ രാജ്യങ്ങളിൽ ജോലി ചെയ്ത തിരിച്ചു വന്നവർക്ക്.
തീർച്ചയായും❤
Behind woods ന് നന്ദി. ആഗ്രഹിച്ചിരുന്നു ഒരു ഇന്റർവ്യൂ ആണിത്. വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. ഷിനോദിന്റെ റീൽസ് എല്ലാം കാണാറുണ്ട്. വളരെ ഇഷ്ടമാണ്. Go on 👍👍
Super super ❤
Yes
@@jayamolcchacko8496😮😮
ഇദ്ദേഹം അടിപൊളി ആണ്... നല്ല ഭംഗിയായി സംസാരിക്കാൻ കഴിവുള്ള വ്യക്തു 🥰
ഒരുപാട് മാറി ചിന്തിക്കാൻ
കാരണകാരനായ വ്യക്തി. .
savaari ❤❤❤❤
ഷിനോദേട്ടന്റെ പ്രസന്റേഷൻ വളരെ ഇഷ്ടമാണ് 👍
SGK യെപ്പോലെ മലയാളികളെ സ്വാധീനിച്ച ഷിനോദ് ഭായ് & അവതാരകൻമാരിലെ സൂപ്പർ താരം രജനീഷ് 🤍💥🤍💥
pride to be SAVVARI FAN AFter safari
@@jidujku_ff7westfalen13proud
ഈ അവതകൻ കിടു ആണ്. പ്രേക്ഷകരെയും അതുപോലെ തന്നെ ഇന്റർവ്യൂ ചെയ്യുന്ന ആളെയും വെറുപ്പിക്കാതെ മാന്യമായി കാര്യങ്ങൾ ചോദിക്കുകയും അതിനായി നന്നായി ഹോം വർക്ക് ചെയ്യുകയും ചെയ്യുന്ന അവതാരകൻ 👌👌👌
@@jidujku_ff7westfalen13i
Best 2 persons to have a gentle talk 😍👌🏻
Valuable interaction! 👌👌
ജനാധിപത്യ ബോധം വീട്ടിൽ നിന്ന് തുടങ്ങണം. ജനാധിപത്യ മൂല്യങ്ങൾ ചെറുപ്പത്തിൽ തന്നെ ആർജിക്കണം.
പ്രജകൾ ആധുനിക പൗരന്മാർ ആയി വളരണം. എല്ലാം ചോദ്യം ചെയ്യാൻ ഉള്ള ധൈര്യം കുട്ടിക്കാലം മുതൽ തന്നെ വളർത്തിയെടുക്കണം.
സ്വതന്ത്ര മാധ്യമങ്ങൾക്ക് ആധുനിക കാലത്ത് ജനാധിപത്യം ശക്തിപ്പെടുത്താൻ സാധ്യമാകും വിധം വഹിക്കാൻ ഉള്ള പങ്കിനെ പറ്റി പറഞ്ഞ കാര്യവും പ്രാധാന്യം അർഹിക്കുന്നു.
എപ്പോഴൊക്കെയോ ലൈഫ് കയ്യില് നിന്നും പോയി എന്ന് തോന്നിയോ അപ്പൊ ഒക്കെ ഈ മനുഷ്യന് ആളുടെ വാക്കുകള് ❤എന്നെങ്കിലും ഒന്ന് നേരിട്ട് കാണണം
Right guy interviewed right person happy to see this👍🏼🥰
എന്റെ പൊന്ന് ഷിനോദ് ബായ്... വീഡിയോസിന്റെ അവസാനത്തെ ആ പഞ്ച് ഡയലോഗ്സ് ഉണ്ടല്ലോ ... ഹോ ഒരു രക്ഷയും ഇല്ല..❤
ഇതുപോലുള്ള qualitiyulla interview ആണ് കാണുവാൻ ആഗ്രഹിക്കുന്നത്. 😅
കേരളം മനോഹരം ആയി തോന്നുന്നത് കേരളത്തിനു പുറത്ത് നിൽകുമ്പോൾ ആണ്.
Very true
yes , ivide ullappo purath ponam thonumm but purath illappa naadu miss avunnnath
Naatil ulla chila mahaanmaarodu ith paranjaal angeegarikkilla bro
Sathyam
Seriya...നമുക്ക് എന്ത് തൊന്ന്യവാസോം ചെയ്യാം, ഒരു rules ഉം ഇല്ല...ശെരിക്കും പുറത്ത് ഒരു സിസ്റ്റം തിലു ജീവിക്കാൻ തുടങ്ങിയപ്പോൾ നാട്ടിലെ life എന്ത് സുഖം ആണെന്ന് മനസിലായത്..പ്രത്യേകിച്ച് കാശ് ഉണ്ടേൽ എന്തും ആകാം...ഇവിടെ കാശ് undelum നിയമം അനുസരിക്കണം....
ഞാൻ അതികം സാറിന്റെ short വീഡിയോസാണ് കാണാറുള്ളത്. അതെനിക്ക് മെൻഡലി ഹെൽപ്ഫുൾ ആവുന്നുണ്ട്. Thank sir ❤️❤️❤️
Sir - vili veendum :)
Sir വിളി കേരളത്തിൽ നിർത്തേണ്ട സമയം അതിക്രമിച്ചു. പക്ഷേ ഇപ്പോൾ കൂടി വരുന്നതായാണ് കാണുന്നത്.
Sir എന്നു വിളിക്കുന്നതിന് പകരം Mr, Mrs, Miss എന്നിങ്ങനെ ഉള്ള സംബോധനകൾ ഉപയോഗിക്കുന്നതല്ലേ നല്ലത്?
Shinod. For me he is a Dr.
I will call & respect him as Dr. Shinod.
Dr. Shinod is one of a very few personalities in the world speaking about human characteristics.
Keep it up Dr.
Nice interview. Savaari is great channel with meaningful content.Shinoth's use of Rahul and Robert comparisons are a wonderful ways to convey information in a simple way. Well said on the use of title 'Sir'. Being submissive has become our habit since British colonialism. It should be replaced with names.
മികച്ച ഇന്റർവ്യു !
നല്ല ചോദ്യങ്ങൾ, വ്യക്തമായ ഉത്തരങ്ങൾ! 👌🔥
Wow, well said, non bias.
You always rock.
Keep up the good work.
Best wishes. Talked the reality, the truth and the fact of Malayalees, Indian s life in US, Canada, European countries.
Shinod is wonderful guy .I respect & love him
Oru nalla interview.. both of them handled well ❤
Good interview, randaleyum othiri ishtam anu😊 God bless you both ❤
It was a nice interview!👍👍 Thought provoking discussion! ❤️
Always have meaningful contents. Respect for you brother. I watch you every single day. Good luck for your journey.
5.00 onwards excellent point about self respect .
Tips very much appreciated here like restorent etc,
Edhehathinte avatharanathile speed albhuthavaham.... kaikaryam cheyyunna .vishayathilulla asadharana padavavum , ettavum cheriya time kond athu avatharippukkunnathile anitharasadharana mikavum nte Sahodaraa oru rakshayumilla...Go ahead Bro
വ്യക്തിത്വം എന്നത് എന്താണ് എന്ന് പഠിപ്പിച്ച ഒരാൾ ഷിനോദ് 👌👌👌
ഷിനോദിന്റെ ചാനൽ 1 k സബ് ആകും മുൻപ് സബ് ചെയ്തു എന്നാണ് ഓർമ്മ. .
'Sir' concept...well said. 🤝
I listen to both of them....❤❤..
പുള്ളിയുടെ സംസാരശൈലി വളരെ ഇഷ്ടമാണ്!
വ്യക്തമായും ഉച്ചാരണ ശുദ്ധിയോടെ യും മലയാളത്തിന്റെ ഒഴുക്ക് 👏🏻 ഇവിടുത്തെ മലയാളം ചാനലുകളുടെ മലയാളം കേട്ട് മടുത്തിരുന്ന എന്നെപോലുള്ളവർക്ക് സന്തോഷവും സ്നേഹവും 🤝🌹
ചേട്ടന്റെ വീഡിയോകളിലെ അവസാനം തരുന്ന ആ സെക്കൻഡിലെ വാക്കുകൾ ഇവിടെയും 😍 നല്ല അഭിപ്രായം
രണ്ടും സഹോദരന്മാരടെ നല്ല സംസാരം കേൾക്കാൻ നല്ല രസം
?
Really its too good. I love to meet you and inspire your values.
Schools in America do have dress codes. You can’t wear whatever you want. It all depends on school district. Some schools have uniforms some don’t. There are rules regarding hair styles and hair colors. There are rules about what kind of clothes you can wear.
He said, UpTo a limit, we can wear as per our choice......
One video he said Indians has more GK than western people. I don’t know what was the basis of his claim. He is man with anecdots
@@Miscxpresstill isn't that a limitation. Do you know what our real problem is. We don't know the value of many things that are unique to India. Many Americans seek for those and come here or they practice in their own space. Please stop promoting western culture is best and everything they do is right.
Only in private schools.
Public schools don't have any dress code
@@Shinimorinwho told you that? May be the public school in your are doesn’t have dress codes, but thats not the case everywhere. Every single school districts in the area where we used to live have uniforms in public schools. Now we live in different city and school here doesn’t have uniforms but they have many rules about what they can or can’t wear.
Wow.... Thanks Behind Woods for this interview
Great respect. Both of u
Kerala thil ethiyo bro.... welcome back Kerala nice to meet you
ഒരുപാടു കാത്തിരുന്ന വീഡിയോ ❤
good interview ...love his channel
Well said. Good presentation. I like it👍
വളരെ മനോഹരമായ ഇന്റർവ്യൂ ❤️
Two respectable folks... the interviewer and the CZcamsr.
Awesome interview! Shinoth is so right. You have to work so hard in America. People may think how can they make you work hard. They will give you a workload of 2 person. Cut the staff to make 98% profit. If you are not efficient, they will fire you and hire some one else.
24:01 wah awesome
ഇദ്ദേഹത്തിന്റെ സംസാരം കെട്ടിരിക്കാൻ തന്നേയ് അടിപൊളി ആണ്....
Good observations and interview.
Shinoth bro pwoli🎉🎉🎉❤❤❤
Great interview super brother 🙏🙏
Very nice interview 👌👌😍😍
❤❤❤❤❤ orupadishamanu ee Manushyane
Ningal രണ്ട് പേരും.നല്ല മനുഷ്യർ
Ithrenn nannayi interview cheyyana oralle vere kandillaa.. U r great.. And also shinto❤
Vilayeriya pala karyangalum
paranjuthannathinu nannii 🥹🤍
Interview ayal engane venm ❤❤super anchor adipoli
Admire cheyunna Oru nalla manushyan ♥️
ഇദ്ദേഹത്തെ കണ്ടാൽ തന്നെ പോസിറ്റീവ് എനർജിയാ ❤
Shinu താങ്കൾ എന്നെ മാറ്റി. കുടുംബം എന്റെ തലയിലാണെന്ന മനോഭാവം മാറി. കൂളായി കൈകാര്യം ചെയ്യുന്നു.. 22 വർഷമായി കല്യാണം കഴിഞ്ഞിട്ട് ❤❤❤ God bless your family
Very nice interview Shinoth .
Its really happy to see you here shinod bro.❤
Good speech ❤
This interviewer is very good and the best in online channels
അമേരിക്ക അല്ലാ ഇന്ത്യ ഇവിടെ സാമ്പത്തിക മായി താഴ്ന്ന് നിൽക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് അതുകൊണ്ട് പൈസ ഉള്ളവന്റെ വീട്ടിൽ ഉള്ള കുട്ടി നടക്കുന്നത് പോലെ സാധാരണ ഫാമിലിയിൽ ഉള്ള ഒരു കുട്ടിക്ക് പറ്റത്തില്ല അത് അവരിൽ മാനസികമായി തകർക്കും അത് കൊണ്ട് ആണ് mr സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ഒരു പോലെ മുടി കെട്ടി യൂണിഫോം ഇട്ട് വരുന്നത് ചെറു പ്രായത്തിൽ തന്നെ അവരിൽ അപകർഷത ബോധം ഉണ്ടാവരുത്...... അമേരിക്ക അല്ലാ ഇന്ത്യ ഒരുപാട് വൈവിദ്ധ്യം ഉള്ള നടാണ് ഇത് ഒക്കെ അമേരിക്കൻ മലയാളി ഓർക്കണം
To change your mindset you don’t need to be in US.
07:50
ഇവിടുത്തെ സ്കൂളുകളിൽ അങ്ങനെ ഒരു നിർദ്ദേശം ഉണ്ടെങ്കിൽ അത് നല്ലതല്ലേ .... മാന്യമായ വസ്ത്ര ധാരണം, മുടി നല്ല രീതിയിൽ കട്ട് ചെയ്യുക അതൊക്കെ ഒരു discipline ന്റെ ഭാഗമാണ്... സ്കൂൾ തലത്തിൽ അത് പരിശീലിപ്പിക്കുന്നത് നല്ലത് തന്നെ ആണ്.
അമേരിക്കയിൽ English മാത്രം പറഞ്ഞാലും പഠിച്ചാലും മതി ... ഇവിടെ Hindi... English... malayalam...
He has great personality 👍🏿👍🏿👍🏿
Both of you are equally good.
I’m a fan of yours. Nice interview ❤❤
This man is poli 💥❤️
Valare veritta videos
ഇപഹയനെ ഒന്ന് നേരിട്ട് കണ്ട് കെട്ടിപ്പിടിക്കണമെന്നുണ്ട് ' പ്രവാസത്തിന്റെ ഒറ്റപ്പെടലിൽ മാനസിക സമ്മർദ്ധങ്ങളിൽ അകപ്പെട്ടു. മനസ്സ് വിങ്ങിപ്പൊട്ടുമ്പൊൾ ഇങ്ങേരുടെ 'വീഡിയോ ' അൽപ്പമൊക്ക' ആശ്വാസം പകരാറുണ്ട് .എന്നെങ്കിലും കാണുമായിരിക്കും'
My favourite CZcams vlogger. respect ❤❤🙏🙏
ഷിനോദ് bai ❤ .....
👏👏👍good talk
Very frank & straightforward
ഇ ദ്ധേഹം സൂപ്പറല്ലെ. നല്ല മോട്ടിവേഷനാണ് ഇദ്ധേഹത്തിന്റെ വാക്കുകൾ
Nice personality, very open book before human being.
ഒരുപാട് ഇഷ്ടം ഉള്ള വ്യക്തി 🥰🥰🥰
why is saying kanjave muted out? why is that an issue? how long will it take the people to educate themselves about a plant that humans have been using for centuries?
Great🌹🌹🌹🌹
Simple aayi irikan preripikunna oral💖
കുറെ ജീവിതത്തിൽ നിന്നും ചിന്തിയെടുത്ത പോലെ തോന്നിക്കുന്ന വാക്കുകൾ......🎉❤🔥
Thankyou Behindwoods...❤️😍
Shinothe👍❤️
ഡേറ്റിംഗ് 😂നല്ല പാർട്നർ കണ്ടെത്തി നിരവധി പേരെ മീറ്റ് ചെയ്യാൻ വീട്ടിൽ നിന്നും അനുവദിക്കും 😂.. അതോണ്ട് ആവും ഡിപ്രെഷൻ മാറാൻ ഏറ്റവും 70%മരുന്നു കഴിക്കുന്നത് അമേരിക്കയിൽ ആണ്... ഇന്ത്യയിൽ ഇത് 20%താഴെ ആണ്... കാരണം കുടുംബബന്ധങ്ങൾ ❤️അതാണ് ഒരു വ്യക്തിയുടെ എല്ലാത്തരത്തിലും ഉള്ള ഉയർച്ചക്ക് എന്നും മികച്ചത്... 🙏
ഒന്ന് പോടെ
ഇന്ത്യയിൽ ഡിപ്രെഷൻ ഉണ്ടെങ്കിലും അതു സമ്മതിക്കില്ലല്ലോ. കുടുംബ മഹിമ. അത് സാധാരണ സംഭവമായി കണ്ടെങ്കിൽ ഇന്ത്യയിലെ ഡിപ്രെഷൻ ഉള്ള ആള്ക്കാര് 100% കടക്കും. നമ്മൾ ഒളിച്ചു വെച്ചു അഭിനയിക്കാൻ മിടുക്കർ ആയത് കൊണ്ട്. പിന്നെ അത് കാണിക്കാതെ ഇരിക്കാൻ മറ്റുള്ളവരുടെ മണ്ടയിലോട്ടു തട്ടും. അതല്ലേ ശരി. നമുക്ക് പണവും പത്രാസും കുടുംബമാഹിമയും മതി.
Anchor schoolile dress code ne kurichu പറഞ്ഞത് കേട്ടു. ഒരു സ്കൂളിൽ ഏറ്റവും നല്ലത് യൂണിഫോം ആണ്. അതാകുമ്പൾ സാമ്പത്തിക അന്തരം ഒരു പ്രശ്നം ആയി വരില്ല. നല്ല ഡ്രസ്സ് പഴയ ഡ്രസ്സ് എന്ന ചിന്ത തന്നെ കുട്ടികൾക്ക് വരില്ല. ഇനി അമേരിക്കയിലെ കാര്യം എടുക്കാം പല സ്കൂളുകളിലും അവിടെ ഡ്രസ്സ് കോഡ് ഉണ്ട് ,ഇനി ഒരു പബ്ലിക് firmil ജോലി ചെയ്യുന്ന എല്ലാവർക്കും തോന്നിയ ഡ്രസ്സ് ഇട്ടു നടക്കാനുള്ള ഫ്രീഡം ഉണ്ടെന്നാണോ നിങൾ കരുതുന്നത്. ?😅 Pathetic. ഓരോ institutionum അവിടെ ഡ്രസ്സ് കോഡ് ഉണ്ട്.
07:50
ഇവിടുത്തെ സ്കൂളുകളിൽ അങ്ങനെ ഒരു നിർദ്ദേശം ഉണ്ടെങ്കിൽ അത് നല്ലതല്ലേ .... മാന്യമായ വസ്ത്ര ധാരണം, മുടി നല്ല രീതിയിൽ കട്ട് ചെയ്യുക അതൊക്കെ ഒരു discipline ന്റെ ഭാഗമാണ്... സ്കൂൾ തലത്തിൽ അത് പരിശീലിപ്പിക്കുന്നത് നല്ലത് തന്നെ ആണ്.
8:25 നു എന്തിനാ mute ചെയ്തേക്കുന്നെ ?
ആ വാക്ക് youtube നിരോധിച്ചതാണോ ?
SAVAARI Eppozhum Kanarund Very Nice Interview 👌👌👌
ഷിനോദ് സവാരി ♥️♥️♥️
രണ്ട് പേരും 👌👌👌👌
ഇഷ്ടം
I love Shinoj ji udayan irinjalakuda
Wonderful💗
Starting il Master padathinte bgm 😁
I like the anchor very standard one.
Aaha Shinoth here😅 Adiploi 👏
U tuber all sir..fit tuber..🙏♥️
The man taught me something... Such a great man...❤
എപ്പോഴും ചിരിച്ച് കൊണ്ട് സംസാരിക്കുന്നു അതാണു ഞാൻ ഇയാളുടെ വീഡിയോ ശ്രദ്ധിക്കാൻ തുടങ്ങിയത്
I really like his videos ❤❤❤