സ്പൂണും ഫോർക്കും കത്തിയും ഉപയോഗിച്ച് കഴിക്കേണ്ടത് ശരിക്കും ഇങ്ങനെയാണ് .Western dining etiquette.

Sdílet
Vložit
  • čas přidán 8. 11. 2021
  • a malayalam vlog about social etiquette.
    ~~~~~Follow Savaari~~~~~~
    Instagram: / savaari_
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Clubhouse- www.clubhouse.com/@savaari
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com/shop/savaari-t...
    ***********************************************************
    #savaari
    #malayalam

Komentáře • 805

  • @WorldOfAnAdventure
    @WorldOfAnAdventure Před 2 lety +397

    We had such a great time with you guys! Thanks for having us again! ❤️❤️ Always a pleasure

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 2 lety +20

      Same here.. we had a great time.. hope to see you guys soon ❤️❤️🙏thank you so much ❤️

    • @CaptBinoyVarakil
      @CaptBinoyVarakil Před 2 lety +5

      It was quite interesting to listen to the gentlemen and the lady speak table manners in detail. My kids and family missed little Alekha's smiles and comments 🥰
      May God Bless both the families 🙏🙏🙏

    • @CaptBinoyVarakil
      @CaptBinoyVarakil Před 2 lety +3

      It was quite interesting to listen to the gentlemen and the lady speak table manners in detail. Missed Alekha's comments... May God Bless both the families..

    • @sabithpk6805
      @sabithpk6805 Před 2 lety +1

      🥰

    • @WorldOfAnAdventure
      @WorldOfAnAdventure Před 2 lety +1

      @@CaptBinoyVarakil thank you so much! ❤️

  • @shijutitus3529
    @shijutitus3529 Před 2 lety +543

    നമ്മളും സ്പൂൺ ഉപയോഗിച്ച കഴിക്കുന്നത്, കഞ്ഞി ആണെന്ന് മാത്രം 🥰🥰🥰

  • @IamPastTraveller11
    @IamPastTraveller11 Před 2 lety +174

    ചിരി തിങ്ങി നിൽക്കുന്ന നിങ്ങളുടെ സംസാരം വേറെ level 😍🔥🔥

  • @shafeequekannur9531
    @shafeequekannur9531 Před rokem +68

    Americans ടേബിളിൽ സ്പൂണും ഡിഷും സെറ്റാക്കി വെക്കുന്ന സമയം കൊണ്ട് നമ്മൾ ചോറും കഴിച്ചു പാട്ടിനു പോയിട്ടുണ്ടാകും.. 👍🙋‍♂️

  • @shajumonpushkaran3167
    @shajumonpushkaran3167 Před 2 lety +204

    😂 നമ്മുടെ നാട്ടിൽ കത്തിയും വടിവാളും ടേബിളിൽ വക്കാത്തത് നന്നായി ... വീട്ട്ക്കാരായിട്ട് എന്നും തല്ലു കൂട്ടാ .... ഉപ്പില്ലാ , മുളകില്ലാ ചോറ് വെന്തില്ലാ , കുടിക്കാൻ ചൂടുവെള്ളം വെച്ചില്ലാ...... 😭😭😭😭

  • @ARUN3108
    @ARUN3108 Před 2 lety +81

    ഹി ഹി 😂😂 !! ഞാൻ ഇതേപോലെ ആദ്യമായി ഒരു Gala dinner ന് പോയപ്പോൾ ഭക്ഷണം ശരിക്കും മുതലാക്കാമെന്ന് കരുതി വയർ വാടകയ്ക്കെടുത്താണ് പോയത്. അന്ന് മീറ്റ് Turkey ആയിരുന്നു. നല്ല Hard ഉം. കത്തി വെച്ച് മുറിക്കാൻ പറ്റാഞ്ഞിട്ട് ലാസ്റ്റ് ആരോ മുറിച്ചിട്ട ഒരു ചെറിയ കഷണം തിന്നു നിർവൃതി അടയേണ്ടി വന്നു, പിന്നെ കേറേ പച്ചിലേം. 🤣

  • @aishu183
    @aishu183 Před 2 lety +172

    എന്തിനാണ് ഭക്ഷണം കഴിക്കാൻ ഇത്ര കഷ്ടപ്പെടുന്നതെന്നു മനസ്സിലാവാത്ത നമ്മൾ മലയാളികൾ
    !!!....😂

    • @joelshibuzachariah568
      @joelshibuzachariah568 Před 2 lety +11

      ഓരോ രാജ്യത്തും food കഴിക്കുന്നതിനു ചില രീതി ഉണ്ട് നമ്മുടെ ഇന്ത്യ പോലെ അല്ല മറ്റു രാജ്യങ്ങൾ

    • @Ani-gi1pf
      @Ani-gi1pf Před rokem

      Sathyam😂😂😂

    • @sajidmajeed4229
      @sajidmajeed4229 Před rokem

      തണുപ്പ് കാലത്തു വെള്ളം freeze ആയി പോകുന്ന വിഷയം കൊണ്ടാണോ ?

    • @Muzammil_47
      @Muzammil_47 Před rokem +16

      അത് ചില നാടുകളിൽ കൊടും തണുപ്പ് കാരണം കയ്യിൽ വെള്ളം തട്ടിക്കാൻ പറ്റില്ല അങ്ങനെയുള്ള രാജ്യങ്ങളിൽ ആണ് പൊതുവെ സ്പൂൺ അല്ലെങ്കിൽ ഫോർക് ഉപയോഗിച്ച് കഴിക്കുന്നത് കാണാൻ കഴിയുന്നത് അല്ലാതെ അവർക്ക് കൈ കൊണ്ട് കഴിക്കാൻ ഇഷ്ടമല്ലാഞ്ഞിട്ടല്ല എന്നാൽ കോമഡി എന്താന്ന് വച്ചാൽ വെള്ളക്കാരൻ ചെയ്യുന്നതെല്ലാം മര്യാദയും സ്വന്തം നാട്ടുകാർ ചെയ്യുന്നത് മര്യാദക്കേടുമായി കാണുന്ന ചിന്താഗതിയുള്ള മലയാളികൾ ആണ് സായിപ്പ് വെറുതെ ഒരു മാളത്തിൽ കേറിയിരുന്നാലും അവിടെ കേറിയിരിക്കുന്നത് ഒരു വിനോദമാണ് എന്നാണ് ചിലരുടെയൊക്കെ ധാരണ

    • @ashikvpl3779
      @ashikvpl3779 Před rokem +1

      🤣🤣

  • @kkstorehandpost2810
    @kkstorehandpost2810 Před 2 lety +23

    ഞങ്ങൾ മലയാളികൾ സ്പൂൺ ഉപയോഗിച്ച് rice 🍚 soup 🍲 ( കഞ്ഞി ) കുടിക്കാറുണ്ട് 😃💪

  • @shyams1901
    @shyams1901 Před 2 lety +45

    മാനസിക ആരോഗ്യത്തിന്റെ importance ഉം അതിനെ പറ്റി ആളുകൾക്ക് ഉള്ള തെറ്റി ധാരണ കളെ പറ്റിയും ഒരു video ചെയണം... Just love your presentation and content... always informative and thought provoking

  • @SS-ee7qi
    @SS-ee7qi Před 2 lety +96

    അവിടെ ചെന്ന് ആഹാരം കഴിക്കുന്നേനും ഒരു 6 മാസ കോഴ്സ് കംപ്ലീറ്റ് ചെയ്യണം 😄

  • @user-ey8ic6ux9e
    @user-ey8ic6ux9e Před 2 lety +59

    നിങ്ങളെ വീണ്ടും ഒന്നിച്ചു കണ്ടതിൽ സന്തോഷം ഷിനോദ് ബ്രോ 💓💓

  • @newsnowkerala4098
    @newsnowkerala4098 Před 2 lety +7

    വളരെ ഇഷ്ടം തോന്നിയ നമ്മുടെ രണ്ടു മലയാളി സഹോദരങ്ങൾ. Down to earth characters. Lots of Love to u and urs famy

  • @ignatiusdavid7397
    @ignatiusdavid7397 Před 2 lety +60

    Good job Maggie...
    Thank you Shinoth for taking variety subject.

  • @aboobackersiddique.m3253
    @aboobackersiddique.m3253 Před 2 lety +18

    നമ്മളെ രാഹുലും രോബെർട്ടും അവിടെ വെറുതെ ഇരിക്കുണ്ട് അടുത്ത വീഡിയോയിൽ അവരെ കുറിച്ച് ആവാം ചർച്ച

  • @jasijaseel141
    @jasijaseel141 Před 2 lety +13

    Video കണ്ടു തുടങ്ങിയപ്പോഴേക്കും അവസാനിച്ചത് അറിഞ്ഞില്ല. നല്ല ഒരു അറിവ് ഞങ്ങളിലേക് ഷെയർ ചെയ്തതിന് SHINOD ഏട്ടനും PRASHANTH&MAGGIE ക്കും ഒരുപാട് നന്ദി ❤❤
    God bless you

  • @rawmediamalayalam
    @rawmediamalayalam Před 2 lety +11

    Its so kind of you to explain the table etiquette, Maggie. Thanks and love from Kerala.
    And നന്ദി shinoth ബ്രോ.. വളരെ നല്ല content ആണ് 👍

  • @Cryptorich1670
    @Cryptorich1670 Před 2 lety +63

    ഇന്ത്യക്കാർ മറ്റു രാജ്യങ്ങളിൽ പോകുമ്പോൾ നമ്മൾ അവരുടെ രീതി ഉപയോഗിക്കാൻ ഫോഴ്സ് ചെയ്യപ്പെടുന്നു... എന്നാൽ നമ്മൾ ആളുകൾക്ക് അവരവരുടെ രീതിക്ക് അനുസരിച്ച് ചെയ്ത കൊടുക്കുന്നു.... കൈ കൊണ്ട് കഴിക്കണ്ടത് എവിടെ ചെന്നാലും ഞാൻ കൈ ഉപയോഗിക്കും athanne

    • @prem9501
      @prem9501 Před 2 lety +30

      ആരും ഫോഴ്സ് ഒന്നും ചെയ്യില്ല. നമുക്ക്‌ വേണം എങ്കിൽ ചെയ്താൽ മതി. പിന്നെ കൈ കൊണ്ട് കഴിച്ച് മുഖത്തും കൈയിലും ആക്കിയിട്ട് കഴുകാന്‍ ടാപ്പ് അന്വേഷിച്ചാൽ ചിലപ്പോള്‍ കാണില്ല അത്രയേ ഉള്ളു

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos Před 2 lety +2

      @@prem9501 true😂😂.. Airplane iloke angane aane...avar oru wet napkin tharum athuvechu clean cheyanam.

    • @prem9501
      @prem9501 Před 2 lety

      @@Azarath_Metrion_Zinthos അത് മാത്രമല്ല വെള്ളം വാങ്ങി കുടിച്ചിട്ട് കുപ്പി മാറ്റി വയ്ക്കും. എന്തിനാ എന്ന് പറയണ്ടല്ലോ. 😀✈️ Flight സമയം കുറവാണെങ്കിൽ ലാന്‍ഡ് ചെയ്യുന്നത് വരെ ഒന്നും തോന്നല്ലേ എന്ന് പ്രാര്‍ത്ഥിക്കും

    • @Cryptorich1670
      @Cryptorich1670 Před 2 lety +5

      @@prem9501 അറിയാം....അത് തന്നെ ആണ് ഞാൻ പറഞ്ഞത്...നമ്മൾക്ക് വേണ്ടി ഒരു setup ഇല്ല എന്ന്......അവർക്ക് വേണ്ടത് നമ്മൾ ചെയ്ത കൊടുക്കുന്നുണ്ട് താനും😑😑

    • @ayyappadassuresh1187
      @ayyappadassuresh1187 Před 2 lety +2

      @@Cryptorich1670 athanu kerala and indian culture

  • @philipmervin6967
    @philipmervin6967 Před 2 lety +26

    Different cultures meets and sharing their traditions and food habbts

  • @nith.innn.xo_ox
    @nith.innn.xo_ox Před 2 lety +20

    ഇദേഹത്തിന്റെ വീഡിയോയിലെ അവസാനത്തെ ഒരു മിനിറ്റ് ഡയലോഗ് വെറും പൊളി ആണ് 🥰❤️

  • @CaptBinoyVarakil
    @CaptBinoyVarakil Před 2 lety +3

    വളരെ നല്ല വീഡിയോ . രണ്ട് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കണ്ടതിൽ ഒരുപാട് സന്തോഷം .... ആസ്വദിച്ചു കാണാൻ പറ്റുന്ന വീഡിയോ ... expecting more videos like this...

  • @AnvarAbdulkhadarPV
    @AnvarAbdulkhadarPV Před 2 lety +3

    നമ്മുടെ സ്കൂളുകളിൽ പഠിപ്പിക്കുന്നതെല്ലാം വ്യർത്ഥമാണെന്ന് കരുതുന്നില്ല. സെക്കണ്ടറി വിദ്യാഭ്യാസ കാലത്തോ, അത്‌ കഴിഞ്ഞോ ആണ്‌ തങ്ങൾക്ക്‌ അഭിരുചിയുള്ള തൊഴിൽ / മറ്റു മേഖലകളിലേക്ക്‌ തിരിയുന്നത്‌. ആ സമയത്ത്‌ ദിശാബോധം ഉണ്ടാവുന്നതിന്‌ എല്ലാ വിഷയത്തിലും അടിസ്ഥാന വിദ്യാഭ്യാസമുണ്ടാവുന്നത്‌ നല്ലതാണ്‌. പലപ്പോഴും കളിയായി പറയുന്ന കണക്കിലെ സൂത്രവാക്യങ്ങളിൽ ആകൃഷ്ടരായി അത്‌ ഉപയോഗപ്പെടുത്തുന്ന മേഖലയിലേക്കും ഗവേഷണങ്ങളിലേക്കും വഴിതിരിഞ്ഞ അനേകം പേരുണ്ട്‌. അധ്യാപകർക്കും ഇത്തരം കാര്യങ്ങളിൽ ഉത്തരവാദിത്വമുണ്ട്‌.

  • @JA-xw9uf
    @JA-xw9uf Před 2 lety +11

    Mr. Prashant & Mrs. Maggi looks so down to earth!
    And Shinoth, you are also great in company...
    Keep it up guys!

  • @MrYepic
    @MrYepic Před 2 lety +1

    .Thanks Prashanth, Maggie and of course Mr.Shinoth Mathew for an educative episode.

  • @kmreji1657
    @kmreji1657 Před 2 lety

    A good one.
    Yes remember the family.
    A squar plus B squar പോലെ നമുക്ക് ഒരു ഉപയോഗം ഇല്ലാത്ത ഒന്നാണ് ലസാഗു.. ! ഇനിയും മനസ്സിലാവാത്ത ചില അത്ഭുത പഠനങ്ങൾ... !
    Definitly the time coming upgrade our educational system... A good message we got . Vedeo also very basic thanks.

  • @Betelgeuse732
    @Betelgeuse732 Před 2 lety +6

    My kids were taught these, dancing etiquette etc. at their school when they were 5th graders.
    Many schools in the US offer cotillion classes.

  • @utubes_daddy1408
    @utubes_daddy1408 Před 2 lety

    കൊളളാം മച്ചാനെ..
    Most awaited video

  • @sreejithtv5609
    @sreejithtv5609 Před 2 lety +7

    രസകരമായ നിമിഷങ്ങൾ നൽകുമ്പോൾ ഞങ്ങളും നിങ്ങളുടെ കൂടെ US ൽ ആണെന്ന പ്രതീതി great Maaggi., Pr as anthi, Shinoth

  • @Amal636__
    @Amal636__ Před 2 lety +35

    Thanks for teaching us to eat with spoon and fork, Maggie:)

  • @usafnaushad5277
    @usafnaushad5277 Před 2 lety +3

    Good way of thinking sir..!
    I like that video... and manners you showed us ...!!
    Thank you 🙏

  • @noufalmajeed6223
    @noufalmajeed6223 Před 2 lety

    കാണണം എന്ന് ആഗ്രഹിച്ച വീഡിയോ. മീറ്റിങിനൊക്കെ പോകുമ്പോ ഒരു കൺഫ്യൂഷൻ എപ്പോഴും ഉണ്ടായിരുന്നു. മുട്ടുകയ് താടിക്ക് കൈകൊടുകൽ, വാ തുറന്നു ചവക്കൽ ഇതൊക്കെ ചെയ്യാൻ പാടില്ലെന്നു കണ്ടു മനസിലാക്കിയിരുനെഗിലും ഈ ഫോർക് & knife എപ്പോഴും ഒരു പ്രശ്നകാരൻ ആയിരുന്നു. Thank you 4ur വീഡിയോ

  • @jibinaugusthy9080
    @jibinaugusthy9080 Před 2 lety +2

    Very informative 👏 👌. Thanks brother 🙏

  • @abinthomas3673
    @abinthomas3673 Před 2 lety +2

    Thanks bro
    This will help us when moving to some western countries
    Good job👍

  • @sunithab3895
    @sunithab3895 Před 2 lety

    Valare nalla video. Ini dhyryamayi purathupoyal kazhikkam.👌👌👌

  • @darsanasuresh3128
    @darsanasuresh3128 Před 2 lety +12

    മാഗിക്കും പ്രശാന്തിനും ഷിനോതിനും 👏👏👏👏video നല്ല theme ആയിരുന്നു 👍👍👍

  • @ushacr2642
    @ushacr2642 Před 2 lety

    ശരിക്കും ഇങ്ങനെ കഴിക്കാൻ അറിയാത്തവർക്ക് അറിയാൻ കഴിഞ്ഞു thanks

  • @joihilip8806
    @joihilip8806 Před rokem

    Thanks, we are very proud of you for such a good natural presentation.

  • @sureshkumar-jz3dh
    @sureshkumar-jz3dh Před 2 lety

    Shinoth, fine. Expecting more likely videos.

  • @2151574995
    @2151574995 Před 2 lety +1

    Thank you for sharing this.manasilakam.aavashyamundenkil upayogichal mathiyallo.namuku nammude r👍🙏eethi thanne nallathu.neat and clean aayirikanam.ammaku thankunju ponkunju...

  • @ranjithnairvasudevannair6274

    Excellent Episode Etta,
    നല്ലൊരു information,
    thank you so.... Much and also convey my regards and respect to that Family ☺️☺️☺️

  • @vishnusasidharan9161
    @vishnusasidharan9161 Před 2 lety +6

    Thanks Maggie for resourceful and fruitful information about food etiquettes. Thanks Shinoth Chettan uploading this kind of videos. I am so happy to be an active follower of your channel.

  • @devasiavarghese6329
    @devasiavarghese6329 Před 2 lety

    Very interesting subject . Very useful
    Thank you magi

  • @blessonjenish6600
    @blessonjenish6600 Před 2 lety +3

    അവതരണ രീതി ഒട്ടും മടുപ്പ് തോന്നാത്ത രീതിയിൽ ആണ് വീണ്ടും ഷിനോദ് ചേട്ടൻ👍👍👍👍👏🏾👏🏾👏🏾👏🏾

  • @kl8emptyvlogsvarghesechack659

    നിങ്ങളുടെ ചിരി ഞങ്ങളുടെ സന്തോഷം ❤️❤️✌️✌️

  • @augustinethomas5406
    @augustinethomas5406 Před 2 lety

    I am very happy to listen and understand the importance of american style of dining

  • @gibeestharakan
    @gibeestharakan Před 2 lety

    Thank you bro for the video. Orupaadu budhimuttyitund purathokke pokumbol. Very helpful video.
    Patuvanel subway polulla sthalathu pokumbo breakfast roll polulla items engane order cheyyanamennulla video kude idanam..epolum confusion ulla oru sambavmaanu ithyl ethokke filling parayanam enthokke ethinodokke cherillanullathokke.. 😜🤭

  • @gireeshchandran2569
    @gireeshchandran2569 Před 2 lety

    Sir, it was a very very useful subject especially a country man like me. Thank tou very much.

  • @harisviewpoint6991
    @harisviewpoint6991 Před 2 lety +13

    Hi Shinoth, nice n informative content.
    ഇതെല്ലാം കണ്ട് ആരും ഞെട്ടേണ്ട 😀 ഇതെല്ലാം ഒരു ജനറൽ റൂൾ മാത്രമാണ്, സായിപ്പ് ഞണ്ടും ചെമ്മീനും കഴിക്കുമ്പോൾ നൈഫ് ഫോർക് തഴേവച്ച് രണ്ടു കൈയ്യും ഉപയോഗിക്കും അതുപോലെ ഫ്രൈഡ്ചിക്കൻ കാലുകഴിക്കുമ്പോളും. നമ്മൾ വലതുകൈ കൊണ്ട് ആഹാരം കഴിക്കുന്നവരാണ് പക്ഷേ അവർക്ക് അതിൽ വ്യത്യാസമില്ല. ഫോർക്കും നൈഫും ഉപയോഗിക്കുമ്പോൾ കൃത്യമായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക, അടുത്തയാളുടെ പ്ലേറ്റിൽ എത്തരുത്😂
    (കത്തിയും മുള്ളും സ്പൂണും ഉപയോഗിച്ച് ആഹാരം കഴിച്ചാൽ വൃത്തിയിൽ relax ചെയ്തു കഴിക്കാൻ കഴിയും എന്നതാണ് പ്രധാനമായി എനിക്ക് അനുഭവത്തിൽ തോന്നിയത്☺️) എല്ലാവരും വീട്ടിൽ ഒന്ന് ട്രൈ ചെയ്യണം എന്നാണ് എൻ്റെ അഭിപ്രായം👍🏼

    • @sabinanand2454
      @sabinanand2454 Před rokem

      എന്റെ ചേട്ടാ ഈ പറഞ്ഞ കത്തി മുള്ളു ഒക്കെ ഉപയോഗിച്ച് കഴിക്കുന്നതിനേക്കാൾ സുഖം സത്യത്തിൽ കൈ കൊണ്ട് കഴിക്കുന്നേ ആണ്. കുറഞ്ഞത് നമ്മുടെ കൈയുടെ വൃത്തിയെ കുറിച്ച് നമുക്ക് ഒരു ഉറപ്പ് ഉണ്ടാവും പക്ഷേ കത്തി മുള്ള് ഒക്കെ എങ്ങനെ ക്ലീൻ ചെയ്തത് ആണെന്ന് യാതൊരു ഉറപ്പും ഇല്ല 😁😁

    • @neoyt26
      @neoyt26 Před rokem

      Enthinu. Vendatha. Pani

  • @josekollamula487
    @josekollamula487 Před 2 lety +22

    After many years, I hear once again about table manners and etiquette. In our early seminary days, we were taught these things,as the part of formation. I was born and brought up in an agrarian family of travancore, till the age of fifteen. After the formation of long twelve years, I am what I am today and serving the society in my own capacity. I don't want to, put down the Indian society and culture. There are many good elements to be admired from our culture. Similarly, there are very good manners to be learned and followed from the western society as well. Table manner is one among them. Along with the eating style, perhaps you can touch few more behavioural aspects too. Eventually you may introduce, the civic sense and respect to the public goods of the westerners for the Indian viewers.

    • @justinmorris3729
      @justinmorris3729 Před 7 měsíci

      You are very correct and also regarding the civic sense and respect to public goods of the westerners should be taught to our people.

  • @sabithpk6805
    @sabithpk6805 Před 2 lety +40

    14:55 ഇത് മാഗി നമ്മക്കിട്ടൊന്നു കൊട്ടിയതാ...😂😂😂
    അടിപൊളി ✌🏻👍🏻

  • @thresiammababu5971
    @thresiammababu5971 Před 2 lety

    Great episode,
    Good selection.

  • @muteflower6093
    @muteflower6093 Před 2 lety +10

    I am from Kerala, watching this channel for the first time. I have to say that this is one of best and most useful video that I have seen. The way of presentation by the anchor chettan is very nice and seems very sincere. Thank you very much for the effort taken by him to present this video and to help thousands of people like me. The puch dialogue at the end is a reality. (a + b)2 may fill our purse but not our stomach. 🙂

  • @sujasara6900
    @sujasara6900 Před rokem

    Really useful video.Thankyou so much brother

  • @joyklbm
    @joyklbm Před 2 lety

    Shinoth bro... Thanks for this useful vidio🙏

  • @beniliyakitchen2257
    @beniliyakitchen2257 Před 2 lety +5

    വിഷയം കൊള്ളാം..."etiquette"പുതിയ അറിവ് 👏

    • @benoythomas3546
      @benoythomas3546 Před 7 měsíci

      Lift etiquettes എന്ന് ലിഫ്റ്റിൽ എഴുതി വച്ചിരുന്നത് കൊണ്ട് ഞാൻ കൊറോണ കാലത്തെ ആ വാക്ക് പഠിച്ചു. 😊

  • @vancouverdiaries738
    @vancouverdiaries738 Před 2 lety +3

    Magical couple, these guys are!

  • @bindhuv8257
    @bindhuv8257 Před 2 lety +1

    Adiyamaye കാണുന്നു ഞാൻ കൊല്ലം 👍

  • @souravdear
    @souravdear Před 2 lety +1

    Loved it!! Great job guys!!

  • @nithinmithra8394
    @nithinmithra8394 Před 2 lety +9

    So lovely listening to Maggie. Plus, she can understand what others are saying in Malayalam and that makes me even more happier.

  • @sumaabraham1191
    @sumaabraham1191 Před rokem

    Good. Thanks Margaret you taught them table manners too.

  • @shinasyoosaf7017
    @shinasyoosaf7017 Před 2 lety +2

    Very informative and helpful. Eagerly waiting for your videos.

  • @muhammedfarispk1687
    @muhammedfarispk1687 Před 2 lety

    വളരെ ഉപകാരപ്പെട്ടു

  • @lukmankk
    @lukmankk Před 2 lety +52

    തികച്ചും വ്യത്യസ്ത വിഷയം..... എന്തായാലും നമ്മുടെ കൈയ്യും വായും കഴുകൽ നമുക്ക് സ്വന്തം....

  • @jamesmathew6236
    @jamesmathew6236 Před rokem

    Very nice!! This was quite informative!!

  • @dineshankunhipurayal3565

    Good experience!!! Thank you.

  • @andresdefoliosa515
    @andresdefoliosa515 Před 2 lety

    എന്റെ കൊറേ ഉള്ള ഡൌട്ട് വീഡിയോ ഫുൾ കാണട്ടെ പൊളി 💥💥

  • @jobyabraham100
    @jobyabraham100 Před 2 lety

    That chettan is full of mathematics..Ithe kanakku....Athe kanakku.... good one mate....

  • @VK-ds7wv
    @VK-ds7wv Před 2 lety +29

    Thank you for teaching Table manners, Maggie. Unique experience and learning..
    Thanks bros..
    Shinodhetta nalla content.. ❤🔥👍

  • @Anjanavishal008
    @Anjanavishal008 Před 2 lety +12

    14:50 അത് പുള്ളിക്കാരി മലയാളികൾക്കിട്ട് ഒന്ന് കൊട്ടിയതാ. എനിക്കിഷ്ടപ്പെട്ടു 😝

    • @thug43
      @thug43 Před 2 lety +3

      😂😂, But Truth aan🤣

    • @chandu368
      @chandu368 Před 2 lety +2

      Samsayam nthu . Nammalil chila aalukalkk ettonn kottiyathanu. Kollandavarkk kollum.

  • @sbbyinna3427
    @sbbyinna3427 Před 2 lety +1

    മാഗി മലയാളം പഠിച്ചില്ല സമസാരിക്കാൻ. നല്ല അറിവ് good 🌹

  • @rav324
    @rav324 Před 2 lety +10

    One important thing you missed how to close your plate after food. There are certain signs by fork and knief to keep after the food. Please upload that also for others to learn. If you nedd more that aldo3a sogns of fork and knief to be kept on the plate to keep in a typucal style.

  • @ugedits1910
    @ugedits1910 Před 2 lety

    I love your presentation style.

  • @ajiphilip868
    @ajiphilip868 Před 2 lety +8

    15:42 -16:19 loved it😁💞

  • @raheshkrishna7391
    @raheshkrishna7391 Před rokem

    Good to see you Mr Prashant chetta. Still remember my first gym trainer. ❤️❤️❤️

  • @sukumarakurup9594
    @sukumarakurup9594 Před 2 lety

    Ee chettante ella videos nte endilu oru kidilan message or quote indavum 🔥🔥Athaaanu Highlight🔥
    Subscribed❤️🔥🔥😎

  • @MohammedAli-ch2cz
    @MohammedAli-ch2cz Před 2 lety

    Informative video, thanks.

  • @arunpillai9980
    @arunpillai9980 Před 2 lety

    Very informative!!

  • @katherineantony1518
    @katherineantony1518 Před 2 lety

    Thank you all,with love from a family in London

  • @cochinboy9758
    @cochinboy9758 Před 2 lety

    So informative💖

  • @robyroby6226
    @robyroby6226 Před 2 lety +1

    Nice topic, great.... congrats നമ്മൾ ഒകെ വേറെ ലെവൽ ആണ്.വാ രി വലിച്ചു തിന്നു പ്ലേറ്റും ഗ്ലാസും,തീറ്റയുടെ അവശിഷ്ടവും,പ്ളാസ്റ്റിക് കുപ്പിയും റോഡിൽ ഇടും,അതാണ് ഞങ്ങളുടെ culture. അതു ആരെങ്കിലും ചോദ്യം ചെയ്താൽ അവനെ തെറിയിൽ കുളിപ്പിക്കും.സായിപ്പിന്റെ നല്ല ശീലങ്ങൾ ഒന്നും നമ്മൾ എടുക്കില്ല.തോന്യവസങ്ങൾ ഒക്കെ രണ്ടു കയ്യും നീട്ടി സ്വീകരിക്കും

  • @nityanmiyapadavu6646
    @nityanmiyapadavu6646 Před 2 lety

    Great Video with a great family..

  • @Abi-wi9kk
    @Abi-wi9kk Před 2 lety

    Last mentioned statement is absolutely right from experience...thumbs-up

  • @ashlymammen1596
    @ashlymammen1596 Před 2 lety

    Njangalude Sheenayude cooking adipoli aanu!! I’m sure they enjoyed it. Great topic Shinoth!!

  • @terleenm1
    @terleenm1 Před 2 lety

    Great.. Thank you

  • @devrajan3580
    @devrajan3580 Před 2 lety

    Great content and video.... your smile give us positive energy ...

  • @mathewjacob8527
    @mathewjacob8527 Před 2 lety

    Shinotth, each video is better than the previous one. Marvelous!

  • @preethasivan8063
    @preethasivan8063 Před 2 lety

    Thanku for showing variety subject.thanku🙏

  • @rrajagopaleditorthetelegra3704

    Very nice. Thank you

  • @rageshnc
    @rageshnc Před 2 lety +2

    You have chosen a very good topic.. much needed for people who travel abroad for the first time .. liked your conclusion talk as well about the need for 'right education'

  • @cherianthomas2005
    @cherianthomas2005 Před 2 lety

    Thanks bro very informative

  • @vm3775
    @vm3775 Před 2 lety

    Simple but powerful subject 🙂👏👏

  • @aneeshkammalasseri
    @aneeshkammalasseri Před 2 lety

    നല്ല അവതരണം... enjoyed the video...

  • @MalluPolishTravel
    @MalluPolishTravel Před 2 lety +2

    Shinoth ചേട്ട ഇങ്ങനെ തിന്നു മടുത്തു, നമ്മുക്ക് നമ്മുടെ കൈയ്യ് തന്നയാ നല്ലതാ, ഇപ്പോൾ എന്റെ യൂറോപ്യൻ ഭാര്യാ ചോറ് ഉണ്ടിട്ട് കയ്യിൻമേൽ ഒരു നക്കലുണ്ട് അത് കാണുമ്പോഴുള്ള സന്തോഷം അത് വേറെയാ😄

  • @jayakrishnano9564
    @jayakrishnano9564 Před 2 lety

    Thank you 😊

  • @omanavarghese5705
    @omanavarghese5705 Před rokem

    I was searching for this kind of a vedio.... Thanks bro

  • @shajahanahmed7500
    @shajahanahmed7500 Před 2 lety +2

    മൂവർക്കും ഒത്തിരി നന്ദി😍

  • @subzro5
    @subzro5 Před 2 lety +1

    Nalla video ❤️❤️💙💙

  • @musthafapottachola7753

    Good teaching..

  • @sartenterprise
    @sartenterprise Před 2 lety +49

    This is so interesting! Maggie is showing the usage of fork in a very American way. You may notice that English etiquette is to not cut steak or any food into small portions before eating. They cut the food into small portions as they eat and never move the fork to right hand. In the US it is a “cut and switch” etiquette. My amma taught me how to use fork & spoon in Kerala in the British way. But when I came to the USA; I was very confused with how Americans were switching to right hand (or dominant hand).

    • @vishnup1447
      @vishnup1447 Před 2 lety +3

      I was Kind of wondering why to cut the food from the table while eating..we could have done it before serving.. . But it's interesting etiquette...

    • @mahshooq.mohamed
      @mahshooq.mohamed Před 2 lety +1

      Yeah it's because some people doesn't prefer left hand for eating

    • @sathisathi2122
      @sathisathi2122 Před 2 lety

      I experienced this problem during my stay in the US. I used to order food which can be taken using spoon or fork 😂 Otherwise I had to satisfy myself eating salad and dessert 😭😀

    • @ferrerolounge1910
      @ferrerolounge1910 Před 2 lety +2

      @@vishnup1447 Food is served hot. And when we cut and eat hot, the juice flows and it is delicious to eat. If we let the cook cut it then it becomes cold. Imagine doing that in a busy restaurant. More over each person can choose to cut what they like.

    • @vishnup1447
      @vishnup1447 Před 2 lety

      @@ferrerolounge1910 oh.. Got the point.. Thank you

  • @rightclickweddingcompany
    @rightclickweddingcompany Před 2 lety +2

    Another informative video. 💗

  • @SureshBabu-xn1ut
    @SureshBabu-xn1ut Před 2 lety +1

    Very informative...tnx bro