കാസർഗോഡ് ബീഡി തൊഴിലാളിയിൽ നിന്നും അമേരിക്കയിലെ ജഡ്ജിയായി വളർന്ന മലയാളി | american judge

Sdílet
Vložit
  • čas přidán 22. 04. 2024
  • ഞങ്ങളുടെ മറ്റ് വീഡിയോസ്👇
    വേൾഡ് ട്രേഡ് സെൻറർ തകർന്നിട്ട് 20 വർഷമായി.. World Trade Center Shijo's Travel Dairy | American Vlog
    • വേൾഡ് ട്രേഡ് സെൻറർ തകർ...
    ന്യൂയോർക്ക് സിറ്റിയിൽ ആദ്യമായി മാവേലി എത്തിയപ്പോൾ || AMERICAN MALAYALEE ONAM CELEBRATION 2021
    • ന്യൂയോർക്ക് സിറ്റിയിൽ ...
    അമേരിക്കയിൽ 300 ഏക്കറിൽ കൃഷി ചെയ്യുന്ന പച്ചക്കറി തോട്ടം| Vegetable Picking Farms| Usa Vlog Malayalam
    • അമേരിക്കയിൽ 300 ഏക്കറി...
    അമേരിക്കയിലെ ഞങ്ങളുടെ പാവൽ കൃഷി രീതി കണ്ടാലോ | Paval Krishi in Malayalam | America Farming Malayalam
    • അമേരിക്കയിലെ ഞങ്ങളുടെ ...
    ഞങ്ങൾ നാസയിൽ എത്തിയപ്പോൾ !! || Nasa Malayalam Travel Vlog
    • ഞങ്ങൾ നാസയിൽ എത്തിയപ്പ...
    അമേരിക്കയിലെ ഫിഷിംഗ് കണ്ടിട്ടുണ്ടോ || Fishing Tour in USA Malalyalam || Fishing Boat Vlog Malayalam
    • അമേരിക്കയിലെ ഫിഷിംഗ് ക...
    അമേരിക്കയിലെ അത്ഭുത ദ്വീപിലേക്ക് ഒരു യാത്ര || KEY WEST Travel Video || Shijo's Travel Diary
    • അമേരിക്കയിലെ അത്ഭുത ദ്...
    അമേരിക്കയിലെ കാട്ടുപോത്തുകളെ വളർത്തുന്ന ഫാം || Bison || Bison Farm Malayalam || American Farm Vlog
    • അമേരിക്കയിലെ കാട്ടുപോത...
    ലോകത്തിലെ ഏറ്റവും വലിയ സിറ്റിയായ അമേരിക്കയിലെ മൻഹാട്ടനിലെ ടൈം സ്‌ക്വയർ || Time Square New York
    • ലോകത്തിലെ ഏറ്റവും വലിയ...
    അമേരിക്കയിലെ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന പാർക്ക് || Shijo's Travel Dairy | American Vlog Malayalam
    • അമേരിക്കയിലെ വെള്ളത്തി...
    മൈക്കിൾ ജാക്സൺ ജനിച്ച് വളർന്ന വീട് കാണാം - Michael Jackson Birthplace tour Malayalam
    • മൈക്കിൾ ജാക്സൺ ജനിച്ച്...
    200 വർഷം പഴക്കമുള്ള അമേരിക്കയിലെ ജയിൽ കണ്ടോ😱 || Old Joliet Prison || Joliet Prison History Malayalam
    • 200 വർഷം പഴക്കമുള്ള അമ...
    അമേരിക്കയിലെ ബോട്ട് യാത്രക്കിടയിൽ സംഭവിച്ചത്!! || Key West Boat Trip Malayalam || Water Vlog America
    • അമേരിക്കയിലെ ബോട്ട് യാ...
    അമേരിക്കയിലെ വീട് നിർമ്മാണം || American House construction || American Malayalam Vlog || Travel Vlog
    • അമേരിക്കയിലെ വീട് നിർമ...
    രണ്ട് ദിവസം കൊണ്ട് അമേരിക്കയിൽ വീട് റെഡി || House in USA || USA Mobile Home Tour Vlog Malayalam
    • രണ്ട് ദിവസം കൊണ്ട് അമേ...
    അമേരിക്കയിൽ ഒരു ഹണ്ടിങ് ചെയ്താലോ || Hunting in American Malayalam || American Life malayalam | #Vlog
    • അമേരിക്കയിൽ ഒരു ഹണ്ടിങ...
    പ്രതീക്ഷിക്കാതെ ബോട്ട് യാത്രക്കിടയിൽ ചീങ്കണ്ണിയെ കണ്ടപ്പോൾ || American Malayalam Vlog | Alligators
    • പ്രതീക്ഷിക്കാതെ ബോട്ട്...
    അമേരിക്കയിലെ ചീങ്കണ്ണി കളുടെ വളർത്തു കേന്ദ്രം കണ്ടിട്ടുണ്ടോ ? | American Malayalam Vlog | Gatorland
    • അമേരിക്കയിലെ ചീങ്കണ്ണി...
    facebook page : / shijos-trave. .
    കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്ന ഒരാളാണ് ഞാൻ.
    കൂടുതൽ വീഡിയോസ് കിട്ടാനായി നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    #American #Vlog

Komentáře • 768

  • @KochumuhammedManakkattu-gq1gg
    @KochumuhammedManakkattu-gq1gg Před měsícem +102

    മലയാളികൾക്ക് ഒരുപാട് പഠിക്കാനുണ്ട് അമേരിക്കയിൽ ഉന്നത ജോലി ചെയ്യുന്ന, ജാഡ എന്തെന്നറിയാത്ത സാധുവായ ഈ ജഡ്ജിയിൽ നിന്നും.... കഠിനാധ്വാനത്തിനും നിശ്ചയദാർഢ്യത്തിനും സർവ്വോപരി ജാഡയില്ലായ്മക്കും ബിഗ് സല്യൂട്ട്....😊

  • @ranikochujoseph5150
    @ranikochujoseph5150 Před měsícem +146

    നല്ല ഒരു അഭിമുഖം ആയിരുന്നു അമേരിക്കയിൽ ഒരു ജഡ്ജ് ആയി വർക്ക് ചെയ്യുന്ന സുരേന്ദ്ര സാറിന് എല്ലാവിധ അഭിനന്ദനങ്ങളും, ജീവിതസാക്ഷ്യത്തിനും ലളിതമായ പങ്കുവയ്ക്കുന്നതിനും ഒത്തിരി നന്ദി .

  • @faisalpachu7620
    @faisalpachu7620 Před měsícem +179

    ഇന്നേ വരെ ഇത്രയും ക്ഷമയോടെ ഒരു അഭിമുഖം ഞാൻ കണ്ടിട്ടില്ല... പക്ഷേ... ഇത് എന്നെ പിടിച്ചിരുത്തി... എന്തൊരു വിനയം ആണ്... തികച്ചും സാധാരണക്കാരൻ... താങ്കളുടെ ഈ വിനയം തന്നെയാണ് വിജയം... താങ്കളുടെ എല്ലാ വഴികളിലും കൂടെ നിൽക്കുന്ന കുടുംബത്തിനും ഒരായിരം സ്നേഹാഭിനന്ദങ്ങൾ... ഈ ഉന്നതിയിലും താങ്കൾ നല്ലൊരു മനുഷ്യനാണ്... എന്നും ആരോഗ്യത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. 🙏🏻🙏🏻🙏🏻

    • @blackwhitearmy3672
      @blackwhitearmy3672 Před měsícem +2

      100%

    • @mohamedalfas8850
      @mohamedalfas8850 Před měsícem +5

      Aah എനിക്കും അങ്ങനെ തന്നെ ഞാനും കഷ്ടപ്പെട്ട് ഇരുന്നു കേട്ടു പോയി ഇദ്ദേഹത്തിന്റെ ലാളിത്യം ഉള്ള സംസാരം കേട്ടിട്ട് 😂

    • @nikmat
      @nikmat Před měsícem +2

      Exactly, I was about to comment the same.

    • @HashimMuhammed-wt4kd
      @HashimMuhammed-wt4kd Před měsícem +5

      സത്യം ഞാൻ അത്യമായി ഇത്രയും ടൈം ഇന്റർവ്യൂ കാണുന്നത് 🥰🥰🥰🥰🥰

    • @salahudeenkamarudeen8998
      @salahudeenkamarudeen8998 Před 29 dny +3

      സത്യം ഒരു സെക്കൻഡ് പോലും ഇമ വെട്ടാതെ കണ്ടു തീർത്തു

  • @geethuprathap9579
    @geethuprathap9579 Před měsícem +65

    ഇത്രയും ഉയർന്ന നിലയിൽ എത്തിയിട്ടും വന്ന വഴി മറന്നില്ല അതാണ് നിങ്ങളുടെ വിജയം ദൈവം എന്നും കൂടെ ഉണ്ടാവട്ടെ കാസർഗോഡ്ന്ടെ അഭിമാനം 🙏🏾

  • @sreekutty2418
    @sreekutty2418 Před měsícem +207

    വന്ന വഴി മറക്കാത്ത ഒരു വലിയ മനസിന്റെ ഉടമ എ ബിഗ് സല്യൂട്ട്

  • @moideenmanningal9674
    @moideenmanningal9674 Před měsícem +165

    താങ്കൾ എല്ലാ മലയാളികൾക്കും ഒരു inspiration ആണ് 🙏🙏🙏

    • @josephthomas6111
      @josephthomas6111 Před měsícem +3

      നല്ല മൈൻഡ്സെറ്റ് ആയതു കൊണ്ടാണ് നമുക്ക് ഒക്കെ ഇവിടെ ആഴത്തിൽ വേരുന്നി വളരാകുന്നത്

  • @biniltb
    @biniltb Před měsícem +67

    നല്ല ഒരു അഭിമുഖം. സാധാരണക്കാരനായ ഒരു ജാടയും ഇല്ലാത്ത മുതിർന്ന ഉദ്യോഗസ്ഥൻ. പൊടിപ്പും തൊങ്ങലും ചേർത്ത് പറയാതെ തുറന്ന മനസ് കൊണ്ട് തന്നെ ജീവിത വഴികൾ പറഞ്ഞ് തന്ന നല്ലൊരു മനുഷ്യൻ.

    • @graceymathew1562
      @graceymathew1562 Před měsícem +3

      A down to earth personality. God bless you abundantly you and your family. Hats off to super Judge who has come through the hardship beyond comparison. You are pride to Malaysleese. God bless🙏

    • @raveendranu-qc3fo
      @raveendranu-qc3fo Před 23 dny

      43:28

  • @hameedhameed2178
    @hameedhameed2178 Před měsícem +180

    അമേരിക്കയിൽ ജഡ്ജ്, മലയാളം സംസാരിക്കുമ്പോൾ ലാളിത്യം വെളിവാകുന്നു. കേരളത്തിന്‌ കാസർകോഡിന്റെ സമ്മാനം.

    • @mkak3661
      @mkak3661 Před měsícem +4

      Q1

    • @richujoseph5765
      @richujoseph5765 Před 29 dny

      P😅😉😉😉😉😉😉😉😉😉😉😉😅😉😅😉😉😉😅😉😉😉

    • @basheerbasheer1259
      @basheerbasheer1259 Před 28 dny +4

      കേരളത്തിനല്ല ലോകത്തിന്

    • @janardhanankottatharayil5248
      @janardhanankottatharayil5248 Před 27 dny +1

      അമേരിക്കയിലേക്ക് ജനത്തി൯റേ ചിലവിൽ ഇടക്കിടേ ചുറ്റാ൯ പോ കു ന്ന നമ്മുടേ മന്ത്റിമാ൪ക്കീ ന്യാ യാധിപനിൽ നിന്ന് പലതു൦ പഠി ക്കാനവസരമുണ്ടാകട്ടേ...

    • @antonyleon1872
      @antonyleon1872 Před 27 dny

      ❤ yes 👍

  • @DrSatheeshPsychologist
    @DrSatheeshPsychologist Před měsícem +38

    അമേരിക്ക എന്താണെന്നും എന്തും സാധ്യമാണെന്നും ഈ ചാനൽ, ഈ മഹാ മനുഷ്യൻ റിയൽ adv ജഡ്ജ് 👌👌🌹

  • @mariammageorge3339
    @mariammageorge3339 Před měsícem +29

    സർ, താങ്കൾക്കു എന്റെ ഒരു ബിഗ് സല്യൂട്. പഴയത് ഒന്നും മറക്കാതെ. മലയാളം പോലും മറക്കാതെ സ്വന്തക്കരെ മറക്കാതെ, വന്ന വഴി മറക്കാതെ പറഞ്ഞതിന് ഒത്തിരി ഒത്തിരി സ്നേഹം തരുന്നു.

  • @manilalp2610
    @manilalp2610 Před 28 dny +39

    അമേരിക്കയിൽ നിന്നും കുളിര്മയുള്ള മലയാളം
    Salute u Sir. 🙏🏻

  • @user-un3hz9wy3i
    @user-un3hz9wy3i Před 26 dny +12

    മലയാളിയുടെ ആത്മാഭിമാനംകേരളത്തിന്റെ മാണിക്യ മുത്ത് അമേരിക്കയിൽ സൂര്യശോഭയോടെ ഉദിച്ചു, നിൽക്കട്ടെ . എന്നു പ്രാർത്ഥിക്കുന്നു. ലാളിത്യമാർന്ന ചാരുതയോടെയുള്ള സുരേ ന്ദ്രൻ സാറിന്റെ സംസാരം ആകർക്ഷിയമാകുന്നു. എല്ലാവര യേയുംഎല്ലാo ഓർക്കുന്നു. എല്ലാവരെയും സ്നേഹിക്കുന്നു. സുരേ ന്ദ്രൻ സാർ എല്ലാ മലയാളി കൾക്കും ഒരു മാതൃകയാണു. ഈ അഭിമുഖം തയ്യാറാക്കിയ ചാനലിനു , നിറഞ്ഞ സ്റ്റേ ഹം , നന്ദി

  • @everlastingmedia6275
    @everlastingmedia6275 Před měsícem +34

    ആജീവനാന്തം ആണ് ഈ ജഡ്ജ് പദവി എന്നത് സന്തോഷിപ്പിക്കുന്ന കാര്യമാണ്

    • @eManoharatheram
      @eManoharatheram Před měsícem +3

      ആജീവനാന്തം ആകണമെങ്കിൽ എല്ലാ നാല് വർഷം കൂടുമ്പോഴും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടണം എന്ന ഒരു ചെറിയ കടമ്പ മറികടക്കണം .....!

  • @tulunadu5585
    @tulunadu5585 Před měsícem +65

    പരിശ്രമിച്ചാൽ എന്തും നേടാം എന്നതിന്റെ ഉദാഹരണം, congratulations 👍👌👌

  • @sandhyaajithsarang7510
    @sandhyaajithsarang7510 Před měsícem +16

    വളരെ നല്ല വ്യക്തിത്വം അഭിനന്ദനങ്ങൾ 🌹👍, വാനോളം ഉയർന്നിട്ടും ഭൂമിയോളം താഴുന്ന വിനയം.. ❤️ ഇദ്ദേഹം നമ്മുടെ നാട്ടുകാരനെന്നതിൽ വല്ലാത്ത അഭിമാനം തോന്നുന്നു💕🙏

  • @ratheeshk7473
    @ratheeshk7473 Před měsícem +18

    ജഡ്ജ് ചേട്ടന് ഒരു പാട് ആശമ്സകൾ!
    നാട്ടിലെ ജഡ്‌ജികളോടൊക്കെ പൊതുവെ എല്ലാര്ക്കും ഒരു ബഹുമാനവും ലേശം അകൽച്ചയും ആണ് തോന്നാറ്.
    പക്ഷെ ഈ ചേട്ടനോട് മാത്രം എന്തോ ഒരു ജഡ്‌ജിയോടുള്ള ബഹുമാനം തോന്നുന്നില്ല പകരം ഒരു പാട് സ്നേഹം/ഇഷ്ടം തോന്നുന്നു!

  • @gopakumarbk418
    @gopakumarbk418 Před měsícem +25

    അവിശ്വസനീയം താങ്കൾ ഒരു യഥാർത്ഥ പോരാളി തന്നെ ഞാനും pdc ക്ക് ഹിസ്റ്ററി യും വേൾഡ് ഹിസ്റ്ററി പഠിച്ചു പക്ഷെ മുന്നോട്ടു എന്തു പഠിക്കണo അറിയാതെ ഡിഗ്രി പൂർത്തിയാക്കാതെ അവസാനിപ്പിച്ചു ഇ അനുഭവം എല്ലാവർക്കും മാതൃക ആക്കാൻ കഴിയട്ടെ

    • @beenageo
      @beenageo Před měsícem +1

      You should continue your studies. You can do degree courses on Indiragandhi national open university, IGNOU

  • @jacobalemkunnapuzha6607
    @jacobalemkunnapuzha6607 Před měsícem +8

    അഭിമുഖം നടത്തുന്നയാൾ ഇത്രയും ക്ഷമ കാണിക്കുന്ന ഒരു അഭിമുഖം ഞാൻ ഒരിക്കലും കണ്ടിട്ടില്ല, പക്ഷേ ഇത് വേറിട്ടു നിന്നു. അഭിമുഖം നടത്തിയ മനുഷ്യൻ അവിശ്വസനീയമാംവിധം വിനയാന്വിതനായിരുന്നു, വളരെ സാധാരണക്കാരനാണെന്ന് തോന്നി. യാത്രയിലുടനീളം അദ്ദേഹത്തെ പിന്തുണച്ച കുടുംബത്തിൻ്റെ സ്നേഹവും സന്തോഷവും പോലെ, അദ്ദേഹത്തിന്റെ വിനയം അദ്ദേഹത്തെ ആയിരം മടങ്ങ് വിജയത്തിലേക്ക് നയിച്ചു. വിജയത്തിൻ്റെ കൊടുമുടിയിലും അദ്ദേഹം ആത്മാർത്ഥത പുലർത്തുന്നു. ദൈവം അദ്ദേഹത്തിന് എപ്പോഴും നല്ല ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ.
    പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ രാജ്യത്തെയും പൗരന്മാരെയും ആത്മാർത്ഥമായി സേവിക്കാൻ വേണ്ടി ജീവിതം സ്വീകരിച്ച അദ്ദേഹത്തെ പോലെ നമ്മുടെ രാഷ്ട്രീയക്കാർ ആകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കേരളത്തിലെ ഒരു ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ച മോദി ജി സാബ്, ശ്രീ പിണറായി വിജയൻ, തിരുവനന്തപുരം മേയർ ആര്യ തുടങ്ങി നമ്മുടെ രാജ്യത്തെ മിക്കവാറും എല്ലാ രാഷ്ട്രീയക്കാർക്കും ഈ ദയയുള്ള വ്യക്തിയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.
    കഠിനാധ്വാനത്തിലൂടെയും സത്യസന്ധതയിലൂടെയും ജീവിതത്തിലുടനീളം കണ്ടുമുട്ടിയ നിരവധി ആളുകളുടെ സഹായത്തിലൂടെയും, മാന്യമായ സ്കൂൾ വിദ്യാഭ്യാസം താങ്ങാൻ കഴിയാത്ത പാവപ്പെട്ട മാതാപിതാക്കളുൾപ്പെടെയുള്ളവരുടെ സഹായത്തിലൂടെയും അദ്ദേഹം തൻ്റെ സ്ഥാനത്തെത്തി. രാഷ്ട്രീയം, മതം, ഭാഷ, സാമൂഹിക പദവി എന്നിവയുമായുള്ള അദ്ദേഹത്തിൻ്റെ വിന്യാസം പരിഗണിക്കാതെ തന്നെ, തൻ്റെ പ്രയത്നത്തിലൂടെയും ഈ സ്ഥാനം നേടാൻ സഹായിച്ച നിരവധി ഇന്ത്യക്കാരുടെ പിന്തുണയോടെയും അദ്ദേഹം യുഎസ്എയിലെ ഇന്നത്തെ സ്ഥാനത്ത് എത്തി.
    എല്ലാ ഇന്ത്യൻ രാഷ്ട്രീയക്കാർക്കും, പ്രത്യേകിച്ച് മോദി ജി സാബ്, പിണറായി, തിരുവനന്തപുരം മേയർ ആര്യ എന്നിവർക്ക് അവരുടെ അധികാരപരിധിയിലുള്ള നമ്മുടെ രാജ്യത്തെ പൗരന്മാരെ സേവിക്കാൻ ഒരുപാട് പഠിക്കാനുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
    ഇവരെല്ലാം തങ്ങളുടെ സ്ഥാനങ്ങൾ നേടിയത് ഏതെങ്കിലും വിദ്യാഭ്യാസ യോഗ്യത കൊണ്ടല്ല, നമ്മുടെ ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ്, അവിടെ അവർ നമ്മുടെ യജമാനന്മാരെപ്പോലെ പ്രവർത്തിക്കരുത്, മറിച്ച് നമ്മുടെ സേവകരെപ്പോലെ പ്രവർത്തിക്കണം, എല്ലാ ഇന്ത്യക്കാരെയും അവരുടെ അടിമകളായി നിലനിർത്താൻ ശ്രമിക്കരുത്. തങ്ങൾക്കും അവരുടെ കുടുംബത്തിനും ചുറ്റുമുള്ള സുഹൃത്തുക്കൾക്കും ആഡംബര ജീവിതം നയിക്കാൻ വേണ്ടി മാത്രം ഇന്ത്യക്കാരെ കൊള്ളയടിച്ച് ജാതിയുടെയും മതത്തിൻ്റെയും അടിസ്ഥാനത്തിൽ ആളുകളെ പരസ്പരം എതിരിടാൻ പ്രേരിപ്പിക്യരുത്.

  • @koshychacko5473
    @koshychacko5473 Před měsícem +16

    ചില വർഷങ്ങൾക്കു മുമ്പ് മനോരമയിൽ കൂടി ജീവചരിത്രം വായിച്ചിരുന്നു എന്നാൽ അദ്ദേഹത്തിൽനിന്ന് നേരിട്ട് കേൾക്കാൻ ഇടയായി വളരെ നല്ല പ്രചോദനമാണ്

  • @jancygeorge4385
    @jancygeorge4385 Před měsícem +14

    മലയാളിക്ക് അഭിമാനിക്കാം. വന്ന വഴി മറക്കാത്ത gentleman

  • @lijugeorge8182
    @lijugeorge8182 Před měsícem +32

    ഷിജോഇങ്ങനെയുള്ള കാര്യങ്ങൾ ഇനീം ചെയ്യണംഇയാളെ ഉയരത്തിൽ എത്തിച്ചത് വേറൊന്നുമല്ലഇദ്ദേഹത്തിൻറെ വിനയം മാത്രമാണ്

  • @aravindann2581
    @aravindann2581 Před měsícem +43

    ഉയരങ്ങളിൽ നിന്നും. ഉയരങ്ങളിൽ യത്തിയങ്കിലും. ജീവിച്ചു വന്ന സാഹചര്യം മറക്കാത്ത തങ്കൾക്ക് എന്റെ ഹൃ ദയം നിറഞ്ഞ നന്ദി. ഈശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ. Thank You

  • @viswanathanpillai1949
    @viswanathanpillai1949 Před měsícem +15

    A to z ജീവിതം പഠിച്ച മഹാൻ ആണ് ഇദേഹം.. ❤️🌹🙏🙏🌹

  • @jojythomas6872
    @jojythomas6872 Před měsícem +42

    പലപ്പോളും അറിവും കഴിവും ഒക്കെ ഉണ്ടെങ്കിലും accent and high fluency ഇല്ലാത്തത്കൊണ്ട് പലപ്പോളും പണി കിട്ടാറുണ്ട്, പ്രതേകിച്ചു first gen ആൾക്കാർക്ക്.
    ഇതു ഒരു അപൂർവ വിജയം 👍🏻
    ഒട്ടും ജാട ഇല്ലാത്ത ഒരു വ്യക്തിതം 🙏🏻

    • @user-ye9tr9yv3y
      @user-ye9tr9yv3y Před měsícem +1

      I would like to correct. അറിവും കഴിവും ഈ തരത്തിൽ ഉള്ള രാജ്യത്തു പ്രഥമ പ്രാധാന്യം high fluency and accent ഇനെക്കാളും പ്രാധാന്യം അതിവിശ്യ ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ പറ്റിയാൽ മതി .

    • @jojythomas6872
      @jojythomas6872 Před měsícem +1

      ​​​@@user-ye9tr9yv3ymy personal experience is opposite; though i was qualified, because of lack of high fluency and US accent, I found myself not able to work in some office jobs where conversations are a part of job..
      If someone is in a tech job, scenario may be different

    • @user-ye9tr9yv3y
      @user-ye9tr9yv3y Před měsícem +1

      @@jojythomas6872 I acknowledged your situation. Fluency and accent are most misunderstood words. Accent means just correct pronunciation of words, unfortunately we couldn't learn from school so we are struggling. Fluency is not fast and using full sentence. But we learnt grammar before understanding english so still struck with connection between verb and noun. .good luck.

    • @abdulvahid93
      @abdulvahid93 Před měsícem +1

      So true.

    • @sajubabu3833
      @sajubabu3833 Před 29 dny

      P

  • @sajeevkumar4503
    @sajeevkumar4503 Před 25 dny +4

    വിശ്വസിക്കാൻ കഴിയുന്നില്ല...... ദൈവം ഇനിയും ഉന്നതിയിൽ എത്തട്ടെ....ദൈവംതമ്പുരാൻ നീതിമാൻ ആണ്

  • @user-df4be4uz2r
    @user-df4be4uz2r Před měsícem +14

    ഏതു ഉന്നതസ്ഥാനത്ത് എത്തിയാലും നല്ലതുപോലെ മലയാളം സംസാരിക്കലാണ് ഒരു മനുഷ്യന്റെ കോളിറ്റി

    • @Achyuthanandan
      @Achyuthanandan Před 28 dny

      😂

    • @JayaprasadV-ns3pj
      @JayaprasadV-ns3pj Před 14 dny

      എങ്ങനെയും ഒരു മനുഷ്യനോ

    • @chandrikabhaskaran7627
      @chandrikabhaskaran7627 Před 11 hodinami

      വിശിഷ്ടമായ വ്യക്തിത്വം അനുകരണീയമായ വിനയം🙏🙏

  • @Varkeykrd
    @Varkeykrd Před měsícem +9

    ഇത്ര സിംപിൾ ആവാൻ എങ്ങനെ സാധിക്കുന്നു. ഇദ്ദേഹം മലയാളികൾക്ക് ഒരു അഭിമാനമാണ്. ഇത്രയൊക്കെ വലുതായിട്ടും പഠിച്ച സ്കൂളും പാലമരവും അവിടുത്തെ ഓർമകളും വന്ന വഴികളും മറക്കാൻ ശ്രമിക്കുന്നതുപോലുമില്ല. താൻ പഠിച്ച സ്കൂൾ ഇപ്പോളും develop ആകണം എന്ന് ആഗ്രഹിക്കുന്നു. എല്ലാവർക്കും ഒരു മോട്ടിവേഷൻ ആണ്,പ്രത്യേകിച്ച് എന്നെപോലെ ബളാൽ സ്കൂളിൽ പഠിച്ച കുറേപേർക്ക്.
    God bless you❤

    • @sarammaneelankal5577
      @sarammaneelankal5577 Před měsícem

      It is Motivation to each and every person.God bless you and your family.

  • @sureshkumar-jg8mi
    @sureshkumar-jg8mi Před měsícem +10

    എന്തൊരു വിനയം, ചോദിക്കുന്ന ആളും, പറയുന്ന ആളും, വന്ന വഴി മറക്കാത്ത ദൈവഅനുഗ്രഹത്തോടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰🕉️🙏

  • @muhammedmusthafa2735
    @muhammedmusthafa2735 Před 13 dny +2

    കടിനമായ ജീവിത സാഹചര്യത്തിൽ നിന്നും കഠിനാദ്വാനം കൊണ്ട് നേടിയ ഈ ജീവിത വിജയത്തിന് സാറിന് ഒരായിരം അഭിനന്ദനങ്ങൾ.

  • @dealsisle
    @dealsisle Před měsícem +22

    His humility is a lesson to all. Thank you.

  • @gopalakrishnankm5601
    @gopalakrishnankm5601 Před 23 dny +3

    അദ്ദേഹത്തിന്റെ കഷ്ടപ്പാടിന് ഭഗവാൻ കൊടുത്ത അനുഗ്രഹം, കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ, ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @fathimamaha9554
    @fathimamaha9554 Před měsícem +4

    ശരിക്കും ഒരു രത്നം... അമൂല്യമായത്...
    നല്ല മനസ്സുള്ള ഒരു പച്ച മനുഷ്യൻ!❤❤❤❤❤

  • @naveedk5477
    @naveedk5477 Před měsícem +166

    രണ്ടു മലയാള സിനിമയിൽ അഭിനയിക്കുമ്പോഴേക്കും മംഗ്ലീഷിൽ സംസാരിക്കുന്ന ന്യൂജൻ നടിമാര് ഇദ്ദേഹത്തെ കണ്ടുപഠിക്കണം🤭

  • @susheelasoman1893
    @susheelasoman1893 Před 21 dnem +2

    പച്ച മലയാളത്തിൽ വിനയത്തോടെ സംസാരിക്കുന്ന അദ്ദേഹം എല്ലാവർക്കും മാതൃക ആണ് ❤

  • @appunc947
    @appunc947 Před měsícem +9

    🌹🌹❤🙏ജീവിതം നല്ലനിലയിൽ ആക്കുവാൻ കഴിയും, എന്ന ശുഭ പ്രതീക്ഷ നൽകുന്ന, ഒരു ജീവിത കഥ സാറിന്റെ ഉയർച്ചയിൽ അഭിമാനിക്കുന്നു, ആദരവ് sir, ഇനിയും ഉയരങ്ങളിൽ എത്തിപ്പ്പെടാൻ ആഗ്രഹിക്കുന്നു. അഭിനന്ദനങ്ങൾ സർ. 🌹🌹🙏

  • @vishnuvenu4777
    @vishnuvenu4777 Před měsícem +36

    അമേരിക്ക സ്വപ്നം കാണുന്ന എന്നെ പോലെ ഉള്ള ഒരുപാട് പേർക്ക് ഇത് ഒരു 🔥🔥🔥 ആണ് സാർ Big 🫳🏻🧑🏻‍✈️

    • @thomasmoolayileapen2133
      @thomasmoolayileapen2133 Před měsícem +1

      സ്വപ്നം കാണേൽ ഭാര്യ നേഴ്സ് ആകണം; ആല്ലേൽ പണം ഉണേ്ൽ നാട് നല്ലത്. ലോട്ടറി എല്ലാവർക്കും അടിക്കുമോ.😊

    • @user-gm3vf8wf6n
      @user-gm3vf8wf6n Před měsícem

      അമേരികയേയും ഇസ്രായേലിനെയുംഇനി സ്വപ്നം മാത്രം കാണാനേ കഴിയു.. ഇപ്പോൾ തന്നെ അവരുടെ ലോകപോലീസിന്റെ മുഖംമൂടി അഴിഞ്ഞുവീണു........ ഇനി ഭാവി യൂറോപ്പ് ഗൾഫ്..

    • @BASILVARKEYALIAS
      @BASILVARKEYALIAS Před měsícem +2

      ⁠ എന്നാ അഭയാർത്ഥികളോടു ഗൾഫിലേക്ക് പോകാൻ പറ...
      എന്തിനാ മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക് ഇരച്ചു കയറുന്നത് ...

    • @_LTB92
      @_LTB92 Před měsícem +2

      @@user-gm3vf8wf6nennu kundesh swargamoli

    • @aleyammavarghese132
      @aleyammavarghese132 Před 28 dny

      ​@@user-gm3vf8wf6nI

  • @MegaSreevalsan
    @MegaSreevalsan Před 26 dny +2

    ഒരു വലിയ വിസ്മയകരമായ ജീവിത യാത്ര തൻ്റെ ജോലിക്കിടയിലെ ഇടവേളയിൽ വളരെ ഭംഗിയായ് പറഞ്ഞു അതോടൊപ്പം Interview ചെയ്ത ആളുടെ വളരെ പക്വമായ ചോദ്യങ്ങളും ........ അഭിനന്ദനങ്ങൾ !

  • @vijayalekshmis4503
    @vijayalekshmis4503 Před 15 dny +1

    ആത്മാർത്ഥമായി ശ്രമിച്ചാൽ ദൈവം കൂടെയുണ്ടാക്കുമെന്നതിനുള്ള ഉദാഹരണം. നന്മയുടെ ഒരു നിറകുടം. സാറിന് ബിഗ് സല്യൂട്ട് കൂടുതലായി ദൈവം അനുഗ്രഹിക്കട്ടെ🙏

  • @madhavannambiar3600
    @madhavannambiar3600 Před měsícem +15

    I appreciate your hard work for this great possison as a judge in U S A. Big Salute Sir ,God bless you.

  • @chembayilshameer8621
    @chembayilshameer8621 Před měsícem +8

    മലയാളികൾക്ക് അഭിമാനം
    ബിഗ് സല്യൂട്ട്🤝🖐️❤️

  • @bindushavinod9804
    @bindushavinod9804 Před 26 dny +1

    നല്ല എളിമ, വളരെ ഡീറ്റൈൽ ആയി ഒന്നും മാറ്റി നിർത്താതെ.. എല്ലാ സിറ്റുവേഷൻസ് ഉം വന്ന വഴിയും, സഹായിച്ചവരെയും വളരെ ഓർത്തു ബഹുമാനപൂർവം സംസാരിച്ചു., വലിയ മനസ്സിന്റെ ഉടമ. നന്ദിയുള്ള വ്യക്തി.
    Sir ഉം മറ്റുള്ളവരെ ഇതുപോലെ help ചെയ്യുന്നുണ്ടാകുമെന്ന് വിശ്വസിക്കുന്നു..

  • @minitomichan
    @minitomichan Před měsícem +8

    Listen how he is talking Malayalam. He is very humble and not forgetting his path he walked through. Wishing you good health and happiness Sir ❤

  • @satheeskm
    @satheeskm Před 25 dny +1

    വളരെ ക്ഷമയോടെ മുഴുവനും കണ്ട ഒരു അഭിമുഖo... വളരെ ഹൃദ്യമായിരുന്നു... വിനയം എങ്ങനെ പ്രകടിപ്പിക്കണം ഇദ്ദേഹത്തെ കണ്ടു പഠിക്കണം, ഇന്റർവ്യൂ ചെയ്ത ആൾക്ക് 👌നല്ല ഒരു കൈ അടി 👏👏👏

  • @abdulrasheed7479
    @abdulrasheed7479 Před 21 dnem +2

    അദ്ദേഹത്തിന്റെ മലയാളം കേൾക്കു ബോൾ വളരെ സന്തോഷം തോന്നുന്നു

  • @rosammamathew2919
    @rosammamathew2919 Před měsícem +3

    ബാബുച്ചായനും ഞാനും ഇപ്പോൾ കേരളത്തിൽ ആണ് 2021-ൽ ഇങ്ങ് പോന്നു പിന്നെ കൂടുതലായി സുരേന്ദ്രനെക്കുറിച്ച് അറിയാൻ സാധിച്ചതിന് നന്ദി പറയുന്നു

  • @suseeladevinr
    @suseeladevinr Před 28 dny +1

    എത്ര പ്രതിഭാശാലിയായ ഒരു നിയമജ്ഞൻ' us ലാണെന്ന് ആരെങ്കിലും പറയണം എത്ര നല്ല ഭാഷ 'Great. ജാഡ തൊട്ടുതീണ്ടിയില്ലാത്ത വ്യക്തി

  • @bijudevasia4416
    @bijudevasia4416 Před měsícem +14

    എന്റെ കോളേജിൽ പഠിച്ചത് ഇന്നലെ എന്നപോലെ ഓർക്കുന്നു.. എന്റെ നാട്ടുകാരൻ. 👍

    • @ashleyk4b417
      @ashleyk4b417 Před měsícem +2

      Namukku abhimanikkam❤❤❤❤❤❤

  • @bijuchacko9142
    @bijuchacko9142 Před měsícem +10

    I am also a BA Politics student of Payyanur College 1992 batch. Thankfully remembering Vasantha Teacher, Kunjunni Sir, Basheer Sir, Premavalli teacher, Mariamma teacher...

  • @mysorepak2632
    @mysorepak2632 Před 29 dny +4

    എല്ലാം ദൈവ നിശ്ചയം
    ഭാവിയിൽ അമേരിക്കൻ President ആകട്ടെ

  • @SaleemArakkalY2C
    @SaleemArakkalY2C Před měsícem +10

    ജഡ്ജ് സുരേന്ദ്രൻ ഞങ്ങളുടെ അഭിമാനം🙏🤝🤝❤❤❤

  • @manilalp2610
    @manilalp2610 Před 28 dny +3

    എത്ര എളിയ മനുഷ്യൻ..... നമ്മുടെ ജഡ്ജിമാർ കണ്ടുപഠിക്കട്ടെ....🙏🏻

  • @titusvarghese1854
    @titusvarghese1854 Před měsícem +86

    അതു സുരേന്ദ്രൻന്റെ മിടുക്ക് അല്ല, അമേരിക്കയുടെ മഹത്വം ആണ്. ഇന്ത്യയിൽ കഴിവുള്ളവന്നു അവസരം കൊടുക്കില്ല, ജാതി , മതം പാർട്ടി ഇതൊക്കെയാണ് മാനദണ്ണo....

    • @vijivarghese9714
      @vijivarghese9714 Před měsícem +4

      Exactly 👍

    • @sreenivassubramanyapanicke1090
      @sreenivassubramanyapanicke1090 Před měsícem +17

      മിടുക്കനായതു കൊണ്ടും കഠിനാദ്ധ്വാനി ആയത് കൊണ്ടും ഈ നിലയിൽ എത്തി.

    • @jomolvarghese4553
      @jomolvarghese4553 Před měsícem +9

      ​@@sreenivassubramanyapanicke1090അത് ഇവിടെ നടക്കില്ല. മതം, പാർട്ടി ഇതൊക്കെയാണ് ഇവിടെ നോക്കുന്നത്

    • @venugobal8585
      @venugobal8585 Před měsícem +6

      In India,, reservation,, and,, influence,,, is the main motto..

    • @jishabose8682
      @jishabose8682 Před měsícem +4

      His Merit

  • @minimathew3378
    @minimathew3378 Před měsícem +9

    Proud of you. So inspirational to the Indian Americans like us

  • @user-ek7yp1hd9b
    @user-ek7yp1hd9b Před měsícem +3

    ഒരു അഹം ഭാവവും ഇല്ലാത്ത ജഡ്ജി..വന്ന വഴി മറക്കാത്ത വലിയ മനസ്സിന്റെ ഉടമ..എല്ലാ ഭാവുകങ്ങളും ❤

  • @annapeter5633
    @annapeter5633 Před 27 dny +1

    ഒത്തിരി സന്തോഷം ഉണ്ട്, ഒരു മലയാളി അമേരിക്കയിൽ ജഡ്ജി ആയി കാണാൻ കഴിഞ്ഞതിൽ. സാറിനെ ദൈവം ഒത്തിരി അനുഗ്രെഹിക്കട്ടെ 🙏🙏.

  • @user-ii8gc6ne3x
    @user-ii8gc6ne3x Před měsícem +1

    നിങ്ങളുടെ അർപ്പണ മനോഭാവം എത്ര അഭിനന്ദിച്ചാലും മതിയാവില്ല, തീർച്ചയായും മറ്റുള്ളവർക്കും പ്രചോദനം ആകട്ടെ

  • @suseeladevinr
    @suseeladevinr Před 28 dny +3

    അവതാരകൻ Super' അദ്ദേഹം ഒട്ടും ഇടപെടാതെ ഈജഡ്ജിയെ കേട്ടു നിന്നതും എടുത്തു പറയേണ്ടതു തന്നെ.

  • @anteesepanamthottathil4129
    @anteesepanamthottathil4129 Před měsícem +15

    അമേരിക്കയുടെ പ്രസിഡൻ്റ് ആകാൻ അങ്ങേക്ക് കഴിയട്ടെ

    • @freedom5941
      @freedom5941 Před měsícem

      Athu Patula according to law only people born here can become president

  • @somanathanpillai7909
    @somanathanpillai7909 Před měsícem +7

    Judge Surendran.. An Amazingly brilliant journey..! Your hard work, dedication and positive attitude are truly inspiring. God bless.

  • @joshiraphael6221
    @joshiraphael6221 Před měsícem +8

    Dear brother, Your honesty, hard work and dedication are very much appreciated. Hearty congratulations. God bless and protect you and your family abundantly.

  • @aniyankunju6244
    @aniyankunju6244 Před měsícem +1

    Respected judge sir വളരെ അഭിമാനം തോന്നുന്നു. ഞാനും വളരെ പാവപ്പെട്ട കുടുംബത്തിൽ നിന്ന് ഉള്ള ആളാണ് എന്റെ അച്ഛനമ്മക്ക് 10മക്കൾ അതിൽ 9താമത്തെ ആൾ വളരെ കഷ്ടതകൾ നിറഞ്ഞ ബാല്യം ചെറുപ്പത്തിൽ തന്നെ കൂലി പണിക്ക് പോകുമായിരുന്നു ഒറ്റ പ്രാവശ്യം തന്നെ moderation കിട്ടി ആണ് 10പാസ് ആയത് pre degree ക് paralal കോളേജ്ഇൽ ചേർന്നു പക്ഷെ പടുത്തം മുൻപോട്ട് കൊണ്ട് പോകാൻ വീട്ടിലെ സാഹചര്യം അനുവദിക്കാത്തത് കൊണ്ട് പാതി വഴി ഉപേക്ഷിച്ചു മിലിറ്ററി ജോലി 18വയസിൽ കിട്ടി ഇപ്പോൾ 42വർഷം ആയി ഈ മാസം May 31ന് ജൂനിയർ കമ്മീഷണ്ട് ഓഫീസർ ആയി വിരമിക്കാൻ പോകുന്നു എനിക്ക് പാതി വഴിയിൽ ഉപേക്ഷിച്ചു പോന്ന ഡിഗ്രി കംപ്ലീറ്റ് ചെയ്യാൻ സാധിച്ചില്ല എന്നേ ഉള്ളു അങ്ങ് ബീഡി തൊഴിൽ ചെയ്തു ഞാൻ കൂലി പണി, അത്ര വ്യത്യാസം മാത്രം. എല്ലാ ഭാവുകങ്ങളും നേരുന്നു 👏👏👏

  • @nvsworldchallenge9463
    @nvsworldchallenge9463 Před měsícem +7

    അഭിമാനവും സന്തോഷവും തോന്നുന്നു.❤❤❤❤❤

  • @leelapoulose2665
    @leelapoulose2665 Před měsícem +5

    Respected Judge you are so proud of all India’s in America big salute 🎉 for you sir 🙏👍👍👍👍👍👍👍🌹

  • @rajendrancg9418
    @rajendrancg9418 Před měsícem +2

    എത്ര മനോഹരമായി മലയാളം സംസാരിക്കുന്നു. അതും കൃത്യമായ സാഹിത്യഭാഷയിൽ..
    പുതിയ തലമുറക്ക് ഇദ്ദേഹം ഒരു പാഠപുസ്തകമാണ്......

  • @rameshanrameshanom484
    @rameshanrameshanom484 Před 23 dny +1

    🎉🎉🎉❤❤❤🌹🌹🌹🙏🏻🙏🏻🙏🏻ഇത്രയും നല്ല ലാളിത്യ ത്തോടെ എല്ലാ സന്മനസോടെ സർ വന്ന വഴി തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ 🌹🌹🌹❤❤❤❤ ഇത് ഇന്നത്തെ ന്യൂ ജൻ തലമുറകൾക്കും ഒരു വലിയ ചിന്തിച്ചു മുന്നോട്ട് കുത്തിക്കാനുള്ള സൽസ്വഭാവമുള്ള മനുഷ്യനായി മാറട്ടെ എന്ന് താങ്കളുടെ ഈ ഒരു ഇന്റർവ്യൂ ഉപയോഗ പ്രതമാവും... 🙏🏻🙏🏻കാസർഗോഡ് കാരൻ സുരേന്ദ്രൻ സാറിന് ഈ എളിയ ഒരു റിട്ടയേർഡ് സുബേദാർ രമേശൻ, കണ്ണൂർ കാരന്റെ ഒരായിരം അഭിനന്ദനങ്ങൾ & ഒരു ബിഗ് സല്യൂട്ട് സർ 🙏🏻✌🏻✌🏻നാടൻ മലയാള ഭാഷ പോലും നല്ല അഭിമാനത്തോടെ ഫ്ലുവേണ്ടായി സംസാരിക്കുന്നു... 👌🏻👌🏻❤❤🌹🌹🙏🏻🙏🏻 🎉🎉🎉

  • @jijothomasthariode4430
    @jijothomasthariode4430 Před měsícem +12

    ശരിക്കും sir ഈ ഇന്റർവ്യൂ കോർട്ടിൽ വെച്ച് കൊടുക്കാൻ പാടുണ്ടോ പ്രത്യേഗിച്ചു കുറ്റവാളികളെ കൊണ്ടുവരുന്ന വഴിയൊക്കെ പറയാൻ പാടുണ്ടോ..... അറിയില്ല... ഇഷ്ടം ബഹുമാനം കൊണ്ട് ചോദിച്ചതാ..... ഇൻസ്‌പെയേറിംഗ് ലൈഫ്... Big salut

    • @hanifcreations
      @hanifcreations Před měsícem

      Njaanun angene chindichu

    • @Piku3.141
      @Piku3.141 Před měsícem +1

      Nanmydea naatikea niyamam alla avidea. Pulliyea niyamam padippikenda illallo

    • @Sajimukhathala
      @Sajimukhathala Před 29 dny +1

      കോടതി വ്യവഹാരം ലൈവിൽ കാണിക്കാൻ അനുവാദം ഉള്ള രാജ്യത്തോ ബാല ഈ ചോദ്യം.

  • @kundara2
    @kundara2 Před měsícem +14

    Congratulations God bless u 🙏🎉💐

  • @mohammedmamutty6705
    @mohammedmamutty6705 Před 13 dny

    അപ്പൂപ്പൻ താടി വിത്തുപോലെ പറന്നു പോയി
    ദൈവ നിശ്ചയം അങ്ങയെ us പൗരൻ ആക്കിയെങ്കിലും
    ഞങ്ങൾക്ക് നിങ്ങൾ മലയാളി സഹോദരൻ തന്നെ
    വിനയത്തിന്റ മുത്താണ് ശ്രീ സുരേന്ദ്രൻ 🌹❤️🙏

  • @rajendrankavilkambrath7769
    @rajendrankavilkambrath7769 Před měsícem +6

    Great Shri. Surendran Judge. You are a rock star in life. All the best.🙏🏼🙏🏼

  • @user-ph5bd5cc5k
    @user-ph5bd5cc5k Před měsícem +4

    സാറിന് എല്ലാവിധ അഭിനന്ദനങ്ങളും 👏👏

  • @farooqmuhammed5908
    @farooqmuhammed5908 Před měsícem +16

    Really a motivational story ❤

  • @josephjohn5864
    @josephjohn5864 Před měsícem +1

    One of the greatest interviews ever heard from a great man as humble as native Kasarkodan. This judge will surely take America by surprise as the best motivational and humble man ever in the chair of a noble Judge. Let us all be proud and inspired by this
    great son of Kerala to reach great heights.🙏🏼

  • @noushadmelat909
    @noushadmelat909 Před měsícem +6

    Salute Sir,
    Thank you Shijos Bhai

  • @lathamenon3281
    @lathamenon3281 Před měsícem +3

    Very impressive. Such a humble person! May God be with you!

  • @mimathew1
    @mimathew1 Před měsícem +6

    God bless! Inspiring talk!

  • @anil540
    @anil540 Před měsícem +1

    Beautiful Interview, " Where there is a will, there is a Way" Proud to be an Indian, we are proud of you, sky is the limit,you can make more wonders. With best wishes ❤

  • @JCSeethaparvathy
    @JCSeethaparvathy Před měsícem +2

    Just wow ur such an inspiration for us all. ...following determined❤stay blessed

  • @sibichank.j.4580
    @sibichank.j.4580 Před měsícem +4

    Sir, you are the right person in the right place at the right time. Your impeccable Malayalam is testimony to your down to earth personality. Your grit, verve and elan will prove motivational to us. Thanks.

  • @sajeevkumar9054
    @sajeevkumar9054 Před měsícem +5

    ഇനിയും നല്ല സ്ഥാനങ്ങളിലേക്ക് വരട്ടെയെന്ന് ആശംസിക്കുന്നു.❤

  • @sanalkumarvk3909
    @sanalkumarvk3909 Před měsícem +2

    Really a motivative video. God bless the Judge. Also extreme thank full to Mr Shijo

  • @babujob6327
    @babujob6327 Před měsícem +3

    Accent and fluency are secondary, not a deciding factor, legal experience and pruduncy in giving help to fellow human are important. May God lift this man to the highest Office in the US. A big salute.

  • @susheeltm
    @susheeltm Před měsícem +4

    Fantastic lesson in this riveting interview. Though drive and determination are essentials in life, true success comes to those who refuse to bow down to adverse circumstances, and also to those who convert situations into opportunities.
    I am in awe of Mr Surendra’s outlook to life in general. His rise to the current position has not taken away his humility; and that is a true sign of greatness.

  • @ibrahimkuttysherifa7977
    @ibrahimkuttysherifa7977 Před měsícem +3

    Enthoru maryada ulla person....ur simplicity is your height.... respect u sir....❤❤❤❤

  • @yohannandaniel3
    @yohannandaniel3 Před měsícem +6

    WHAT A GENUINE JUDGE!

  • @varughesemg7547
    @varughesemg7547 Před měsícem +6

    Congratulations and very best wishes for bright future.
    Your hard work , simplicity and determination will definitely lead you to more higher positions . May God Bless you your honour.

  • @saadhuphoenix-lj5nc
    @saadhuphoenix-lj5nc Před měsícem +2

    SALUTE... ! Proud feel .......and appreciate the interviewer for such an inspirational video

  • @mjc34
    @mjc34 Před měsícem +2

    We are so proud of you sir... Such a very good talent. ❤ from a malayale (japan)... Appreciated your last massage that "whatever position you are holding at, just be a good human being". Thank you sir and thank you Shijo chetta.

  • @tvabraham4785
    @tvabraham4785 Před 22 dny +2

    നല്ല തള്ളക്കും തന്തക്കും കുടുബത്തിൽ ജനിച്ച മനുഷ്യൻ, അതാണ് കാരണം അ ങ്ങ് ഇനിയും അമേരിക്കയിൽ ഉയരം കീഴടക്കാൻ ദൈവം സഹായിക്കട്ടെ. U will make it.
    Hats off ......... Sir

  • @RoyThomson1959
    @RoyThomson1959 Před měsícem +1

    An enchanting interview indeed. The judge’s simplicity, humility, and hard work serve as a model for all. A noteworthy aspect highlighted is the transcendence of discrimination based on color, ethnicity, or accent when merit shines through. With 41 years of life in the US, I epitomized this truth, ascending to the pinnacle through unwavering dedication and perseverance.

  • @francisnangiyalil5791
    @francisnangiyalil5791 Před měsícem +3

    its very exciting to hear your life journey and I wish and pray that your reach further heights. Proud of you Sir.👍

  • @padmajapappagi9329
    @padmajapappagi9329 Před 28 dny +1

    അമേരിക്കൻ മലയാളിക്ക് മാത്രം അല്ല.... എല്ലാ മലയാളികളുടെയും അഭിമാനം 🙏🏻🙏🏻🙏🏻❤️❤️❤️

  • @mukundanpooparambil16227
    @mukundanpooparambil16227 Před 23 dny +1

    അഭിനന്ദനങ്ങൾ സാർ💐
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.....!🙏🏻

  • @varghesechalil9362
    @varghesechalil9362 Před měsícem +5

    I greatly appreciate your position.
    God bless abundantly

  • @maryjoeasmi2654
    @maryjoeasmi2654 Před měsícem +2

    Really great....Congratulations and prayerful wishes Honourable Judge.

  • @rameshanrameshanom484
    @rameshanrameshanom484 Před 21 dnem +1

    മലബാർ കാരൊക്കെ കേൾക്കുക. 55 years മുന്നത്തെ കാലം ഒക്കെ ഇങ്ങിനെ തന്നെ ആയിരുന്നു... 👌🏻???!!! അങ്ങിനെ കഷ്ടം അറിഞ്ഞിട്ടു പഠിച്ചു വളർന്നവർ തന്നെയാണ് ഈ കേരളം ഇന്നു ഈ കാണുന്ന വലിയ അഭിമാനത്തോടെ ജീവിക്കാൻ സുഖ സൗകര്യങ്ങൾ ഉണ്ടാക്കി തന്ന നമ്മുടെ പൂർവികർ കൂട്ടുകുടുബത്തിൽ ജീവിച്ചു പഠിച്ചവരാണ് ഈ അഭിമാനം കൈകൊണ്ടു ഇന്നുള്ള നല്ലവരായ കുട്ടികൾക്കും ഒരു വഴികാട്ടിയും മലയാളികൾക്ക് വലിയ അഭിമാനം.... 🌹🌹🌹❤❤❤✌🏻✌🏻ഇത്രയും സൗമ്യ മനസോടെ ഒരു പ്രൌദ്ധ മനോഭാവവും ഇല്ലാതെ സാധാരണ കണ്ണൂർ ഭാഷ കൈവിടാതെ ഇത്രയും നമ്മുടെ ഇന്നത്തെ കുട്ടികൾക്കും പറഞ്ഞു തന്ന അമേരിക്കൻ സുപ്രീം കോർട്ട് Judge സർ നിങ്ങളെ എന്നും ആദരിക്കുന്നു 🌹🌹🌹❤❤❤🙏🏻🙏🏻 & A Big Indian Army General Salute to You Sir.. ❤❤🌹🌹🙏🏻🙏🏻🎉🎉🎉🎉
    🌹🌹🌹❤❤❤

  • @malavikav7019
    @malavikav7019 Před měsícem

    Hai Sir
    Very happy you reached this height inspite of extreme struggles in life...Let god almighty shower his blessings on you and family Sir.
    You are a prime example of faith and how humbleness could take you to great heights in life.Thank you for inspiring me. My mother was your classmate in Balal school,Kasaragod. Her name is Geetha.K.
    She had talked about you before with so much happiness and pride.All your batchmates must be feeling extremely happy..

  • @joycephilip7166
    @joycephilip7166 Před měsícem

    Being a malayali I am very proud of you. Big Salute to you Judge .I encourage every malayali children learn from his story.America is a land of opportunity. Hope our children use this opportunity. God Bless you Judge👏👏👏👏

  • @kesavanmadhavassery8578

    ലളിതൻ, സാരസൻ,more than വന്ന വഴി മറക്കാത്തവനും, അത് പറയാൻ മടിയില്ലാത്തവനും. As😦 a indian big salute sir🙏❤️

  • @khadermaster5189
    @khadermaster5189 Před měsícem +4

    നല്ല മോട്ടിവേഷൻ വീഡിയോ.. Great

  • @sunilthaivalappil5229
    @sunilthaivalappil5229 Před měsícem +2

    congratulations, I'm very proud of you, sir. It's very good. everyone has a lot of stories🎉 about your journey, which hopefully motivates the new generations to keep your good work honestly.🎉🎉🎉