ഇതിൽ വീട്ടിലെ സ്ത്രീ പറയുന്നതാണോ യുവാവ് പറയുന്നതാണോ ന്യായം എന്ന് പറയാമോ

Sdílet
Vložit
  • čas přidán 9. 07. 2024
  • #Malayalam Film news #Malayalam Film Gossips #Malayalam News
    Our Email: filmmania2020@gmail.com
    Please Subscribe "Malayali Club" CZcams Channel
    Malayalam film news and Malayalam News

Komentáře • 284

  • @bijunambiar4995
    @bijunambiar4995 Před 27 dny +92

    ഇതിൽ സ്ത്രീയുടെ ഭാഗത്താണ് തെറ്റ്.

    • @PraveenJaggus
      @PraveenJaggus Před 26 dny +1

      അല്ല. കൊടുത്തു വിട്ട കമ്പനിയാണ് തെറ്റ്കാർ.... 😂😂😂

  • @kvdas4569
    @kvdas4569 Před 27 dny +88

    ഇത്രയ്ക്ക് ബുദ്ധിമുട്ടുള്ളവർ ഷോപ്പിൽ പോയി സാധനം വാങ്ങിക്കാം

  • @alluvlogs0075
    @alluvlogs0075 Před 27 dny +68

    ഞാൻ ഈ ചേച്ചിയെ കുറ്റം പറയു 👍ഇതിനു മുൻപത്തെ വീഡീയോ നമ്മൾ കാണാതെ ആ ചെക്കനെ കുറ്റം പറയാൻ ഞാൻ ഇല്ല 👍

  • @BINEESHPK15
    @BINEESHPK15 Před 27 dny +93

    ആദ്യം ആയി ഓർഡർ ചെയ്ത ചേച്ചി ആണ്..😂😂

  • @ajithsingh
    @ajithsingh Před 27 dny +73

    കഷ്ടം... അവര് അവരെ തന്നേ എയറിൽ കേറ്റി. കുറച്ചു കൂടെ ഒക്കെ മര്യാദക്ക് ആ സ്ത്രീക്ക് സംസാരിക്കാവായിരുന്നു.

  • @maxmallugaming2.067
    @maxmallugaming2.067 Před 27 dny +79

    മര്യാദ ഇല്ലാത്ത സ്ത്രീ

    • @AzadHamza-xo8xg
      @AzadHamza-xo8xg Před 27 dny

      അവനും മര്യാദയില്ല

    • @Jithu-pr2ug
      @Jithu-pr2ug Před 19 dny

      @@AzadHamza-xo8xgonn podoo..delivery cheyyunna alkaar olde thanthayude adimakal alla🤌

  • @KaarakkootilDasan
    @KaarakkootilDasan Před 27 dny +75

    Paisa കൊടുത്തിട്ട് അതു വാങ്ങിച്ചു കൂടായിരുന്നോ അവർക്കു.. ഐറ്റം കംപ്ലൈന്റ്‌ ഉണ്ടെങ്കിൽ അതു റിട്ടേൺ ഓപ്ഷൻ കൊടുത്തു റിട്ടേൺ ചെയ്യണം.. അല്ലാതെ പൊട്ടിച്ചു നോക്കിട്ടു അതിൽ കംപ്ലൈന്റ്‌ ഉണ്ടെങ്കിൽ അവർ എടുത്തില്ലേൽ കൊണ്ട് വന്നവർ എന്ത് ചെയും.. അവർ ഡെലിവറി സ്റ്റാഫ്‌ മാത്രമാണ്..

    • @MuhammadArshad-ur6qk
      @MuhammadArshad-ur6qk Před 27 dny +3

      Correct

    • @suneerpm7425
      @suneerpm7425 Před 27 dny +4

      Online productil 70%itemsine Return option illathatha,parayumbol ellarum return und pakshe return cheyyan nokiyalo pinne kure nunamalakala athu alojich aarum return cheyyarilla,athu e online Compeny kalk ellam ariyam athu kondanu avar ingane kalikkakkanath ,chilappo delivery varunna productumayi order chaith productin oru bandhavum kanilla😢😂 kandit shopping cheyyathin okkilla onnum

    • @sneakyhydra3357
      @sneakyhydra3357 Před 27 dny +5

      സുനീറെ, ഇവർ ഡെലിവറി സ്റ്റാഫ് ആണ്... ആമസോൺ സ്റ്റാഫ് അല്ല... ഡെലിവറി ചെയ്യൽ ആണ് ഇവരുടെ പണി... കംപ്ലയിന്റ് ആണേൽ എല്ലാ സാധനത്തിനും ആമസോണിൽ റീഫണ്ട് ഉണ്ട്...

    • @Batmanstruggles
      @Batmanstruggles Před 27 dny

      ​@@suneerpm7425 Return ullath nokki order cheyyanam

    • @tunerocket
      @tunerocket Před 27 dny

      അയ്യോ ഡെലിവറി സ്റ്റാഫ് റിട്ടേൺ എടുക്കാൻ വരുമ്പോൾ റോങ്ങ് ഐറ്റം എന്ന് സമ്മതിക്കുകയും ഡീഅസമ്പിൾ ചെയ്തു വച്ചില്ല എന്ന കാരണത്താൽ തിരികെ പോയി. അത് ചെയ്യാൻ മിനിമം 1 മിനിട്ട് മതി എന്നും വെയിറ്റ് ചെയ്യാനും പറഞ്ഞിട്ടും അവർ നിന്നില്ല. ആമസോണിൽ വിളിച്ച് പറഞ്ഞിട്ടും മോശം കമൻ്റ് മാത്രം
      ഇതാണോ നല്ല കാര്യം

  • @arshadkunnummakkara4460
    @arshadkunnummakkara4460 Před 27 dny +15

    ചേച്ചി എന്തിനാ ഇത്ര ഉറക്കെ സംസാരിക്കുന്നത്

  • @akprincecutzz1197
    @akprincecutzz1197 Před 27 dny +69

    ഇവർക്ക് വിവരം ഇല്ല...

  • @angrygrl4446
    @angrygrl4446 Před 26 dny +6

    ആ സ്‌ത്രീ ന്തിനാ ഇങ്ങനെ കുരക്കുന്നത്.. സ്മാർട്ട്‌ ആകാം ഓവറാകരുത് 😏😏

  • @nishadckryd4348
    @nishadckryd4348 Před 27 dny +5

    ആ പയ്യന്റെ അടുത്ത് ഒരു തെറ്റും ഇല്ല അവൻ വെറുമൊരു ഡെലിവറി boy അവന്റെ ജോലി അത് നിങ്ങൾക്ക് ഡെലിവറി ചെയ്യുക എന്നത് മാത്രമാണ് ഇഷ്ട്ടപെട്ടില്ലെങ്കിൽ റിട്ടേൺ അയച്ചാൽ പോരെ സഹോദരി

  • @mariyamshaji1931
    @mariyamshaji1931 Před 27 dny +16

    ഞാൻ ആ പയന്റെ ഒപ്പം ആണ് പാവം ജീവിക്കാൻ വേണ്ടി എന്തെല്ലാം കേൾക്കണം ❤️❤️

  • @munseermunseer51
    @munseermunseer51 Před 26 dny +4

    ഈ സ്ത്രീകളെല്ലാം എന്തുവാ വിചാരിക്കുന്നെ ആളോട് സംസാരിക്കുന്ന രീതി ആണോ ഇത്...im full support delivery boy...

  • @shanavase.i.1237
    @shanavase.i.1237 Před 27 dny +77

    അവളുടെ കെട്ടിയോന്റെ കാര്യം 😄😄😄കർത്താവേ കാത്തോളണേ അങ്ങേരെ 😄😄😄

  • @milanthomas5701
    @milanthomas5701 Před 27 dny +54

    ഇതു കാണുന്ന എല്ലാരും മനസിലാക്കണം ഞൻ flipkart delivery boy അയി വർക്ക് ചെയ്ത ആണ്
    ഈ സ്ത്രീ ആ product പൊട്ടിച്ചാൽ ആ പാവം പയ്യന്റെ പൈസ പോകും അവൻ ഒരു ഡെലിവറി agent മാത്രമാ
    ഇതുപോലെ ഒരു ക്യാമറ പിടിച്ചു വീഡിയോ എടുത്ത് പബ്ലിസിറ്റി കാണിക്കുമ്പോൾ പോകുന്നത് ആ പാവത്തിന്റെ ജോലി ആണ്
    സ്ത്രിയെ നിങ്ങൾ ആരാണ് പോലും എനിക്ക് അറിയില്ല ആ product അയി വന്ന ആ പയ്യൻ respect ഒന്നും ചെയ്തിലേലും ഉപദ്രവിക്കല് ഇങ്ങനെ

    • @badarudheen8094
      @badarudheen8094 Před 27 dny

      Onnu pode ഇതൊക്കെ കമ്പൃ,ൂട്ടറി സ്കാൻ ചെയ്ത് കണ്ടുപിടിച്ച് പറഞ് കൊടുക്കാം.

    • @milanthomas5701
      @milanthomas5701 Před 27 dny

      @@badarudheen8094 ഈ പരുവാടി ബ്രോ പോയിട്ട് ഒണ്ടോ ഒണ്ടേൽ ഇങ്ങനെ parayilla

    • @milanthomas5701
      @milanthomas5701 Před 27 dny

      @@badarudheen8094 ചില flipkart amazon products തുറന്നു കാണിക്കാൻ പറ്റും അല്ലാത്ത തുറന്നാൽ ഡെലിവറി ബോയ് പൈസ പോകും അതാണ് ആ സ്ത്രീ തുറന്നു കാണിക്കാൻ പറഞ്ഞു ഇത്രക്ക് വിഷയം ആക്കിയത്

    • @playloop8832
      @playloop8832 Před 27 dny

      ​@@badarudheen8094മണ്ടത്തരം പറയാതെ സഹോദരാ.

    • @karunakaranm8948
      @karunakaranm8948 Před 27 dny

      No open delivery in Amazon, In Flipkart we can opt for open delivery.She should have ordered in flipcart

  • @gold4450
    @gold4450 Před 27 dny +32

    അയാൾ സപ്ലെയർ മാത്രമാണ് പൊട്ടിച്ചു നോക്കിയിട്ട് പൈസ കൊടുക്കാൻ പാടില്ല ആദ്യം കൊടുക്കണം അങ്ങനെയാണ് സാധാരണ ചെയ്യാറ് അല്ലെങ്കിൽ ആ നിരപരാധി പയ്യൻ്റെ പണം പോകും ആ സ്ത്രീക്ക് വെളിവില്ലാത്തതാണ്.

  • @ChristyMathew-is1vl
    @ChristyMathew-is1vl Před 27 dny +44

    ഒരു ബോധവുമില്ലാത്ത സ്ത്രീ. ഇവർക്ക് പൊട്ടിച്ചിട്ടേ സാധനമെടുക്കു എന്നുള്ളങ്കിൽ കടയിൽ പോയി വാങ്ങി കൂടെ ഈ ഡെലിവറി ബോയിക്ക് ഒരു പോസ്റ്റ്മാൻ്റെ ഉത്തരവധിത്ത്വമേ ഉള്ളു.

  • @ajisivaprasad7260
    @ajisivaprasad7260 Před 27 dny +37

    ചേട്ടന്റെ വർക്ക്‌ ചെയ്യ്‌യുമോ എന്ന് നോക്കിട്ടു ആണോ കെട്ടിയതു. അവരുടെ പ്രശ്നം അതൊന്നും അല്ല 😂. അവർ തന്നെ പറഞ്ഞു ഇവിടെ ആരുമില്ല.

  • @NasarKsn
    @NasarKsn Před 27 dny +39

    ചേച്ചി ഓവർ ചൂടാകല്ലേ

  • @sneha.a.b8977
    @sneha.a.b8977 Před 27 dny +28

    ചേച്ചിക്ക് എന്താ ക്ഷമയില്ലേ

  • @thomasjoseph9724
    @thomasjoseph9724 Před 27 dny +21

    ഓർഡർ ചെയ്തത് വന്ദിക്കരോട് അല്ല പൊട്ടിച്ച ശേഷം തിരിച്ച് കൊടുത്താൽ കൊണ്ട് വന്നവൻ്റെ കാശ് പോകും

  • @jinsjoseph1688
    @jinsjoseph1688 Před 27 dny +4

    ഞാൻ ഇത്തരത്തിൽ മൂന്ന് ജോക്കി 999 രൂപ എന്ന് കണ്ട് ഓർഡർ കൊടുത്തു. കൊണ്ടുവന്ന പയ്യൻ ചേട്ടാ ഇത് എന്താണ് സാധനം എന്ന് ചോദിച്ചു. ഞാൻ ഐറ്റം പറഞ്ഞപ്പോൾ അവൻ അത് പിടിച്ചു നോക്കിയിട്ട് ഇത് എന്തോ പഴംതുണി പോലുണ്ടെന്ന് പറഞ്ഞു. ഞാൻ കത്രിക വെച്ച് ചെറിയ ഒരു തുളയിട്ട് നോക്കിയപ്പോൾ കുറേ പഴയ തുണികൾ. അവൻ അത് not received ആക്കി തിരിച്ചു കൊണ്ടുപോയി. പക്ഷേ ഇങ്ങനെ എല്ലാവരും ചെയ്തു തരണം എന്നൊന്നും ഇല്ല.

  • @bosegeorge5076
    @bosegeorge5076 Před 27 dny +4

    ഇന്നലെ ഞാൻ ഓൺലൈൻ ഒരു പച്ചക്കറി അരിയുന്ന സാധനം അതായത് വള്ളി വലിക്കുന്നത് പരസ്യം കണ്ട് വാങ്ങിയതാ പൊട്ടിച്ചു നോക്കാൻ സമ്മതിച്ചില്ല. ഞാൻ വള്ളി വലിച്ചപ്പോൾ കറങ്ങുന്നുണ്ട് പക്ഷേ അതിലിട്ട സാധനം മുറിയുന്നപോലുമില്ല. ഉടനെ കംപ്ളേയിന്റ് ചെയ്തു. ഉടനെഅവര് വന്ന് തിരിച്ചെടുത്തു അതിന്റ പൈസ അവര് തിരിച്ചു തന്നു.

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 Před 27 dny +10

    Return option ഉള്ളത് amazon, flipkart പോലെയുള്ള വലിയ കമ്പനികൾക്കാണ്. അതും എല്ലാ ഐറ്റംസിനും ഉണ്ടാവില്ല. മറ്റ് ചില കമ്പനികൾ ഊടായിപ്പുണ്ട്. യൂട്യൂബ് ആൻഡ് ഫേസ്ബുക് പരസ്യം വരുന്നവ മിക്കതും തട്ടിപ്പാണ്. ഡെലിവറി ചെയ്യാൻ വരുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

  • @Batmanstruggles
    @Batmanstruggles Před 27 dny +13

    എന്തിനാ പെണ്ണുംപിള്ള കിടന്നു ചിലക്കുന്നത് സാധനം ഓർഡർ ചെയ്തെങ്കിൽ അത് വാങ്ങുക കംപ്ലയിന്റ് ഉണ്ടെങ്കിൽ replacement ഉണ്ടല്ലോ കഷ്ട്ടം

  • @businessmagnates711
    @businessmagnates711 Před 27 dny +6

    Cash kodukathe pottichu nokan oru delivery staffum samathikoola ammachi...😂

  • @milans3747
    @milans3747 Před 27 dny +1

    Filpkart aanel open delivery option ollathanu , open chyth confirm chythitt accept chythal mathi ..

  • @anaseledath3751
    @anaseledath3751 Před 27 dny +50

    അമ്മച്ചിക്ക് വേണ്ടെങ്കിൽ അമ്മച്ചി ഓർഡർ ക്യാൻസൽ ചെയ്യുക. വെറുതെ പയ്യൻറെ നേരെ കുതിര കയറാതെ. അമ്മച്ചിക്ക് വേണ്ടി ആമസോണിൻ്റെ നിയമമൊന്നും മാറ്റാൻ പറ്റില്ല. അമ്മച്ചി ചെല്ല് 😏😏😏

    • @AzadHamza-xo8xg
      @AzadHamza-xo8xg Před 27 dny +1

      ഓർഡർ ചെയ്ത സാധനം ഇല്ലെങ്കിലോ?
      നീ കൊടുക്കോ പൈസ
      ഒരു പാട് തട്ടിപ്പ് നടക്കുന്നുണ്ട്

    • @playloop8832
      @playloop8832 Před 27 dny +6

      ​@@AzadHamza-xo8xgഅത് അമസോണിൻ്റെ ഉത്തരവാദിത്വം ആണ്. Delivery ബോയുടെ അല്ല. സാധനം അതിൽ ഇല്ലേൽ unbox ചെയ്യുന്ന video കൊടുത്താൽ (അവർ ചോദിച്ചാൽ) അവർ refund ചെയ്യും. ഇതിൽ delivery boy ക്ക് ഒരു പങ്കുമില്ല.

  • @sahaltvr
    @sahaltvr Před 27 dny +2

    *😂😂ആരും തെറ്റിദ്ധരിക്കരുത് ,ചേച്ചി Offline promotionൻ്റെ ഭാഗമായി നടത്തുന്ന നാടകമാണ്...😂😂😂*

  • @user-yz6kn3vw8x
    @user-yz6kn3vw8x Před 27 dny +3

    സേട്ടൻ ഒരു കാര്യം പറഞ്ഞു... സേട്ടൻ പൊട്ടിച്ചാൽ അവൻ്റെ കാശു പോകും എന്ന്...

  • @SureshThampi-ki8ni
    @SureshThampi-ki8ni Před 26 dny +1

    Chechee ningal order cheythathaanenkil ningalkk athu vaangaamaayirunnu aa bro athu pottichaal avarude pasapogumennu paranjathalle athumanasilaakkiyittenkilum samsaarichoode njaanum orupaad saadhanangal order cheyyunnaalaa enthenkilum prasnamundenkil replesment cheythaalpore

  • @intrestmovie
    @intrestmovie Před 25 dny +2

    മര്യാദ ഇല്ലാത്ത ചേച്ചി..... ഓർഡർ ക്യിൻസൽ ചെയ്യുക തന്നെ വേണം , ഏതെലും കടയിൽ പോയി വാങ്ങിക്ക് അപ്പോൾ നോക്കി വാങ്ങിക്കാം എന്നിട്ട് ക്യാഷ്‌കൊടുത്താൽ മതിയല്ലോ കിണ്ടി പറയാൻ നടക്കണ് , കംബ്ലൈൻ്റ് കൊടുക്കുമ്പോൾ ഈ വീഡിയോയും കാണിക്കണം

  • @SamadMufzi
    @SamadMufzi Před 27 dny +7

    2:32 അവരുടെ സാധനം അവർക്ക്പൊട്ടിച്ചു നോക്കിയിട്ട് തരാൻ പറ്റില്ല എങ്കിൽവേറെ ഓർഡർ കൊടുക്കു ഇഷ്ടം പോലെ കമ്പനികളുണ്ട് ഒരു കമ്പനിയുടെ വിജയം എന്ന് പറയുന്നത് കസ്റ്റമറോട് മാന്യമായി പെരുമാറുക എന്നുള്ളതാണ് കസ്റ്റമർ നല്ല രീതിയിൽ സംസാരിച്ചു ആ സാധനം എടുപ്പിക്കുക എന്നുള്ളതാണ്ഒരു ഒരു കമ്പനിയുടെ വിജയം ഇവിടെ കസ്റ്റമർക്ക് ഒന്നും നഷ്ടപ്പെടാനില്ല അവർക്ക് എത്രയോ ഇഷ്ടം പോലെഓർഡർ കൊടുത്താൽ വേറെ കിട്ടും നിങ്ങളുടെ ഒരു പ്രോഡക്റ്റ് നിങ്ങൾക്ക് വിൽക്കാൻ പറ്റിയില്ല എന്ന് വരുകയുള്ളൂ

    • @jahangeersana9603
      @jahangeersana9603 Před 27 dny

      Company palapozum nallathayirikum ,pakshe jolik varana staff undakkuna probs anu mikkayidathum ...

    • @royra4554
      @royra4554 Před 27 dny +3

      Delivery boy aa company yude alu alla😂😂😂

    • @krishnankuttyvkrishnankutt4934
      @krishnankuttyvkrishnankutt4934 Před 27 dny

      ഇങ്ങനത്തെ തട്ടിപ്പുകൾ ഇപ്പോൾ നന്നായി നടക്കുന്നുണ്ട് സാരി, ചുരിദാർ എന്നിവക്കും, പാത്രങ്ങൾക്കും. അടുത്ത വീട്ടിലെ പെൺകുട്ടി ഇതുപോലെ അവർ ഫോട്ടോ അയച്ചിരുന്നു ഫോണിൽ 3 ചുരിദാർ സെറ്റ 2000 രൂപക്ക പൈസ കൊടുത്തുഅവൻ പോയി പായ്ക്ക് പൊട്ടിച്ചപ്പോൾ പന്തുണി. മൊബൈലിൽ അയച്ച സാധനമേയല്ല. അവർ പരാതിപ്പെട്ടിട്ടുണ്ട്. ഞാനിതു പോലെ നാപ് തോളിന്റെ പാത്രം (മകനാണു y ഓർഡർ ചെയ്തു. മൈക്രോവേവ അവനിൽ വയ്ക്കാമെന്നൊക്കെ പറഞ്ഞിരുന്നു. പൈസ കൊടുത്തു നല്ല അട്ടപ്പെട്ടി. പാത്രങ്ങൾ ഒന്നിനും കൊള്ളില്ല്ല. എല്ലാരേം പറയുകയല്ല. പറിക്കപ്പെടു.

    • @SureshKumar-hx2ts
      @SureshKumar-hx2ts Před 26 dny

      Than pottanano

    • @user-ul1jn1wh8i
      @user-ul1jn1wh8i Před 26 dny

      നല്ല സൈറ്റ് നിന്നും ഓർഡർ ചെയ്‌തൽ മതി fb insta ഒഴിച്ച്

  • @PraveenJaggus
    @PraveenJaggus Před 26 dny +2

    ചേച്ചിയുടെ കൈയിൽ കാശില്ല അതാണ്‌ പ്രശ്നം. 😂😂😂😂

  • @Didicoii
    @Didicoii Před 27 dny +7

    Eatha vatt case

  • @SARATHISarathi-rn8vz
    @SARATHISarathi-rn8vz Před 27 dny +6

    ചേച്ചിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എല്ലായിടത്തും ഉള്ളതുതന്നെയാണ് അവർക്ക് ഇതിനു മുന്നേ ചിലപ്പോൾ അനുഭവം കാണും അതായിരിക്കും അവർ തർക്കിച്ചത് ഓരോ പ്രശ്നങ്ങളും അവരവർക്ക് വരുമ്പോഴേ അതിൻറെ മാനസികാവസ്ഥയും മനസ്സിലാവും ഇതുപോലെ എനിക്കും അനുഭവം ഉണ്ട് ഈ വരുന്ന വരും മാന്യമായിട്ട് അല്ല ഇടപെടുന്നത്

  • @vijeeshkumarvijeeshkumar8095

    മീൻ വാങ്ങി കറി വെച്ചിട്ട് പൈസ കൊടുക്കുന്ന ചേച്ചി😂😂😂

  • @Sun-h5x
    @Sun-h5x Před 27 dny +2

    പാവം ചേച്ചി 🤣🤣🤣

  • @ViralSecrets707
    @ViralSecrets707 Před 27 dny +4

    Thalla sound kettal ariya ahankariyann

  • @മോൺസൺ
    @മോൺസൺ Před 27 dny +1

    മൊബൈൽ ഫോൺ വാങ്ങാൻ പോയാൽ മൊബൈൽ ഫോൺ കണ്ടിട്ടെ വാങ്ങാറുള്ളു കാശ് കൊടുക്കാറുള്ളു. ചില ഷോപ്പിൽ പോയാൽ അവർക്ക്‌ ക്യാഷ് ആദ്യം വേണം മൊബൈൽ ഫോണിന് കുഴപ്പം ഒന്നും ഉണ്ടാകില്ലെന്ന് നമ്മൾ ഗണിച്ചു കണ്ട് പിടിച്ചോളണം ഇതൊക്കെ എന്ത് രീതിയാണ്.

  • @sameerkhanas
    @sameerkhanas Před 26 dny +3

    അവൻ്റെ വീട്ടിൽ നിന്ന് കൊണ്ട് വരുന്ന സദനം അല്ലല്ലോ പൊട്ടിച്ചു നോക്കിയിട്ട് കാശ് കൊടുക്കാൻ

  • @harish60944
    @harish60944 Před 27 dny +1

    Kallyannam kazhikkunnethinu mumbu onnu taste nokkittu kazhicha mathy chechy

  • @opjavad3759
    @opjavad3759 Před 27 dny +6

    Chechi kodukk avankk 😹

  • @StarOfKeralaKing
    @StarOfKeralaKing Před 27 dny +1

    Comments super aayitund😂😂😂
    enik manasilaakathath ee video il enthina crime line enn und Athu enthinaa vedio il crime onnum kaanunnilla Athu kondu chothichatha.

  • @ummerfarook9154
    @ummerfarook9154 Před 14 dny

    ചേച്ചി കാശ് കൊടുത്തതിനു ശേഷം അവിടെ നിന്ന് അവൻ താഴെ പൊട്ടിച്ചു നോക്കിയാൽ എന്താ കുഴപ്പം.. അവർക്ക് ഒരു തെളിവിന് വേണ്ടിയല്ലേ.. അവൻ എന്തോ ചെറിയ മാനസിക വിഭ്രാന്തി ഉണ്ട് എന്നാണ് തോന്നുന്നത്

  • @sreenathas0597
    @sreenathas0597 Před 27 dny +1

    Bro allam sheriya pakshe ee deliveryk varunnavark masam aanu salary ee productum avarum tammil bantham illa.. Ennanu enik ariyavunnath... Avre ath pottich athil aa item illankil thanneyum deliveryboyde salary cut cheyyum.. Allankil ethe pole ulla online il ninnum vanagathe erikkuka.. Pinnea ethil aarda bagatha tett enn eniknariyula.. Sorry🫡

  • @user-pr8kv8dp7g
    @user-pr8kv8dp7g Před 27 dny +2

    Kochente bhagamane seri atu delivery boy alle atinu agane pattattollu njaglokke mikkappoxhum order chyunnatane avar kanikkattilla avarude dutyane atu

  • @fazpa8963
    @fazpa8963 Před 27 dny +36

    ആ വീടിന്‍റെ പരിസരം കണ്ടാലറിയാം.. ആ വീട്ടിലുള്ളവളുടെ സംസ്കാരം ...😂😂.

  • @royra4554
    @royra4554 Před 27 dny +2

    Pavada pokki nokkiyittu nallathanenkil mathram editha chechi...😂😂😂

  • @susanpalathra7646
    @susanpalathra7646 Před 27 dny +9

    ആ ലേഡിയ്ക്ക് online Shopping പരിചയമില്ല😂

  • @user-xc3fl3vp8m
    @user-xc3fl3vp8m Před 26 dny +1

    Njangaloru. Flower oder cheydu..paisa. Koduth. Pottich. Noki. Adil. Undayad. Oru. Kamb mathram..150. Poyi. Pinne. Oder. Cheydilla❤❤❤❤

  • @kidermuhammedkidermuhammed1136

    എന്തിനാത്ര കഷ്ടപ്പെടുംന്നത് ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്നത് നിർത്തു കടകളിൽനിന്നും വാങ്ങിയാൽ നമുക്ക് നോക്കിവാങ്ങാമല്ലോ കോർപറേറ്റുകളെ ആശ്രയിക്കുന്നത് നിർത്തു

  • @ajayeajaye246
    @ajayeajaye246 Před 27 dny +1

    Mariyatha valaree kuravulla chechy

  • @Crctif
    @Crctif Před 27 dny

    Chechi njanum oru delivery boy aanu Chechik athinte seriousness ariyan padillanjitta. Company rool prakaram mathrame namuk product delived cheyyan pattu. Aa payyante swantham ishtaprakaram paranjath aayirikilla Company rool aanu.

  • @Pachalam-Steven82
    @Pachalam-Steven82 Před 24 dny

    Amazon flipkart blacklisted address ഉണ്ട്

  • @melbinrosh7550
    @melbinrosh7550 Před 27 dny +23

    ഇവൾ എന്തൊക്കെയാണ് പറയുന്നത്...ഒരു ന്യായവുമില്ല ഇവൾ പറയുന്നതിൽ...ഇവൾ എല്ലാം പൊട്ടിച്ചു നോക്കിയാണോ സാധനങ്ങൾ വാങ്ങുന്നത്

    • @BalakrishnanPv-st6wp
      @BalakrishnanPv-st6wp Před 27 dny

      പൊട്ടിച്ചു നോക്കതെ വാങ്ങേണ്ട കാര്യമില്ല കള്ളനാണയങ്ങൾ ഇഷ്ടം പോലെയുണ്ട്

  • @vinodvilakkassery6647
    @vinodvilakkassery6647 Před 27 dny

    ഒരു മര്യാദയും ഇല്ലാത്ത സ്ത്രീ അവരുടെ വിചാരം അവരെന്തോ സംഭവമാണെന്നാണ് ആ പയ്യൻ അവന്റെ ജോലി മാത്രമാണ് ചെയ്തത് എല്ലാ ജോലിക്കും അതിൻ്റേതായ മാന്യതയുണ്ട് അത് മനസ്സിലാക്കാത്തത് കൊണ്ടാണ് ഈ പയ്യനോട് ഇത്ര കയർത്തു സംസാരിക്കുന്നത്

  • @rubeelsalih4754
    @rubeelsalih4754 Před 25 dny

    ചേച്ചി ആദ്യമായിട്ടാണ് ഓൺലൈനിൽ ഓർഡർ ചെയ്തത് എന്ന് തോന്നുന്നു . പാവം ചേച്ചി 😄

  • @Luluunais
    @Luluunais Před 27 dny

    Chechiyude bakathan thett sadhanam nalladallel return cheyyanam delivery boy delivery matre cheyyu

  • @user-ul1jn1wh8i
    @user-ul1jn1wh8i Před 26 dny +1

    ബുദ്ധി ഇല്ലാത്ത അമ്മായി ആദ്യ മായിട്ട ഓൺലൈൻ ഓർഡർ ചെയ്യുന്നത്, ക്ഷമിക്കു മക്കളേ

  • @vipinkumarr3503
    @vipinkumarr3503 Před 12 dny

    sambhavam veronnum alla ashathi sadhanam book cheythu but medikkan kayyil paisa illarnnu... athu onnu manage cheythatha

  • @user-kz6jv7fb3r
    @user-kz6jv7fb3r Před 27 dny +1

    സാധനം പൊട്ടിച്ചു നോക്കുന്നത് അവരുടെ പണി അല്ലാ ഇവളൊക്കെ ആദ്യട്ടാണോ ഓണ്ലൈനിൽ കൂടി സാധനം വാങ്ങുന്നത്

  • @sajeevkumars1408
    @sajeevkumars1408 Před 27 dny +15

    പയ്യൻ പറയുന്നത് ആണ് ശരി

  • @javadahammed1193
    @javadahammed1193 Před 27 dny +1

    Delivery boy delivery boy de nilakk nikanam Avante ahangahaaram kamdille igane aano oru coustomer nod perumaarandath . Oro jolikk athintethaaya decorum ond ath palikaan ariyillenghil aa jolikk povaruth . Nthayaalum chechi complaint kodukanam .. ippo online thattipp kore ond , avane veruthe vidaruth

    • @Rj_cutz
      @Rj_cutz Před 27 dny

      അവനെ കുറ്റം പറയുന്നവരോട്.. ആ ചേട്ടൻ ഒരു കൊറിയർ സ്ഥാപനത്തിന്റെ സ്റ്റാഫ്‌ ആയിരിക്കും... ആ സാധനം കച്ചവടം ചെയ്യുന്നത് അയാൾ അല്ല.. സാധനം കസ്റ്റമർക് ഡെലിവറി ചെയ്യുക എന്നത് മാത്രം ആണ് അവരുടെ ജോലി.. സാധനം ഇഷ്ടം ആയില്ലേൽ... ഡാമേജ് ഉണ്ടേൽ റിട്ടേൻ ചെയാം... സാധനം പൊട്ടിച്ചു നോക്കണമെങ്കിൽ open box delivery ആയിരിക്കണം.. അല്ലാതെ പൊട്ടിച്ചു നോക്കി പൈസ തരാതിരുന്നാൽ അവന്റെ ശമ്പളത്തിൽ നിന്നും അത് പിടിക്കും 🙂

  • @omanakuttan7248
    @omanakuttan7248 Před 27 dny

    Very good

  • @MiniVinoth
    @MiniVinoth Před 27 dny

    Veetil kondu kodukathirunnal ithrayum preshnam illa njanum courier work cheythathanu athinte buthimutu njagalke ariyu.. 😢

  • @happytalk8360
    @happytalk8360 Před 27 dny

    Complaint chyea delivery boy da name ila .pina pay chyetha open chyana pattila

  • @user-gn5dm8tn4q
    @user-gn5dm8tn4q Před 26 dny +1

    Ahan kaari nainday mol

  • @latheefabdul9638
    @latheefabdul9638 Před 27 dny +21

    രണ്ട്കാലിന്റേ ഇടയിൽ പപ്പട
    വും ഒര്ഐഫോണും ഉണ്ടെ
    ങ്കിൽ ഏത്പാവത്തിന്റേയും
    തലയിൽ കയറാമെന്ന അവസ്ഥ ...

  • @DeepakKurian-ct5xu
    @DeepakKurian-ct5xu Před 27 dny +1

    Kallechallama

  • @sarofoods9611
    @sarofoods9611 Před 25 dny

    CHECHI CAN BUY FROM SHOP SO THEY CAN SEE THE ITEMS AND BUY

  • @jimmijohn8247
    @jimmijohn8247 Před 27 dny

    Return option undallo

  • @nizzuneshuuk4510
    @nizzuneshuuk4510 Před 27 dny +1

    😂

  • @user-di6cf9ff8t
    @user-di6cf9ff8t Před 27 dny +16

    അവള് അവളെ തന്നെ നാറ്റിക്കുന്ന വീഡിയോ എടുത്ത് viral ആക്കി... A
    അതാണ് എനിക്ക് മനസ്സിലായത് 😶

  • @philipthomas9777
    @philipthomas9777 Před 27 dny

    ചേച്ചി പറഞ്ഞതാണ് ശരി. മൊബൈൽ ഓർഡർ ചെയ്താൽ ചുടുകട്ട കിട്ടുന്ന നാടാണ്. ഓൺലൈൻ ഏജൻസികൾ പൊട്ടിച്ചുനോക്കി തൃപ്തിപെട്ടിട് പണംകൊടുത്താൽ മതിയെന്ന് പറയുന്നുണ്ട്. ചതിവ് പറ്റിയാൽ ആരാണുത്തരവാദി 🤔?

  • @bosegeorge5076
    @bosegeorge5076 Před 27 dny +5

    എന്തിനാ പയ്യന്റെ നേരേ ചാടുന്നത് അവൻ ഡെലിവറി ബോയ്യാണ് അവന് ഉത്തരവാദിയല്ല.ഓർഡർ ചെയ്ത സാധനം മാറിയോ അല്ലങ്കിൽ കംപ്ളേയിന്റ് അവര് മാറിത്തരും. എനിക്ക് ഇന്നലെ മാറിക്കിട്ടി. ഇതിന് മുമ്പ് ഒരു msg ഞാൻ ഇട്ടു അതൊന്ന് വായിച്ചു നോക്ക്.

  • @roshanfarshad973
    @roshanfarshad973 Před 27 dny

    Aa sthree aanu thettukaari. Ella avan maarkum aval maarkum oru thonnal und delivery chryyunnavrrude mekkitt keral. Athu nirthi kodukkanam

  • @rashidkpr628
    @rashidkpr628 Před 26 dny

    Chechii aake aa chekkanu 10- 20 rs kittuollu... Avanu kayyil ninn eduthu tharuonnuallallo... Ath pottich kaanikan option undenkile ath delivery boy pottikkaavu... Paisa tharaathe chechi ath vangi pottich sanam venda ennaanu parayunnethenkil delivery boyk vere option onnumilla... Veruthe aa sadanathinte muzhuvan cashum avarude officil kodukendi varum... Nammal order cheyyunnad avanavante responsiblil pedunna karyamaanu... Inganeyum chilarund (anubhavam) ithippo avan chechi ath pottikkum enn thoniyath kond avan rakshapettu... Chilark ath kodukkumboyek pottich ee sanam ink venda paisa njn tharuula ennoke parayum... Appo swabavikamayum deshyam varum chechii ennalum avar avrude karyame parayunnullu... Video okke edukaan ninnal avarkum avarudethaya privacy okke ille... Lady aayond enthum aavam ennonnumillallo sambavm inganokeyaanu ath ariyaathondaanu chechi ingane cheithad... Chilark ippooyum athonnum ariyilla

    • @rashidkpr628
      @rashidkpr628 Před 26 dny

      Sadanam medich return koduthal adutha sanam varum... Allenkil cashum accountil varum... Ithra paniyollu🤩

  • @jaleelpk4479
    @jaleelpk4479 Před 21 dnem

    പിരിവു തരാനും സഹായിക്കാനും ഒക്കെ ഞങ്ങൾ നാട്ടിൽ പുറത്തുള്ള കച്ചവടക്കാർ വേണം.
    നിങ്ങളെല്ലാം ഓൺലൈനിൽ വാങ്ങും

  • @user-pw8vp4tw9m
    @user-pw8vp4tw9m Před 26 dny

    Kas koduth vangit potich nokan ulla manas venam avar jevikan vendi Joli adukune 2:32

  • @johnsonjohnson7964
    @johnsonjohnson7964 Před 27 dny +3

    ആൾ.ഷോ. കാണിച്ചില്ല. ചേച്ചീ എന്തിനാ.ഗൊണ്ടയിസം. കാണിച്ചില്ല. നാട്ടിൽ തന്നെ കിട്ടുന്ന.സാധനം. പവർ കാണിക്കാൻ. ഓൺ ലൈനിൽ. ബുക്ക് ചെയ്യുന്നു.. പൊട്ടിച്ചു നോക്കാൻ പറ്റില്ലെങ്കിൽ. മടക്കി അയച്ചു.കൊടുക്കാമായിരുന്നു.
    . ദേഷ്യം വന്നു.😂😂😂😂😂😂

  • @madhunair3630
    @madhunair3630 Před 24 dny

    കൊറിയർ ഡാമേജ് ആണെങ്കിൽ ക്യാഷ് കൊടുക്കേണ്ടതില്ല
    പൊട്ടിച്ചു നോക്കിയിട്ട് ക്യാഷ് കൊടുത്താൽ മതി അതാണ് റൂൾ

  • @sajeevpc2009
    @sajeevpc2009 Před 27 dny +1

    Complent ചെയൂ

  • @mohammedfahiz7322
    @mohammedfahiz7322 Před 27 dny +4

    എന്തിനാ നിങ്ങൾ അമ്മച്ചിയെ എല്ലാവരും കുറ്റം പറയുന്നത് 🥲🥲🥲
    ഞാൻ പണ്ടൊരിക്കൽ ഒരു കോണ്ടം ഓർഡർ ചെയ്തു പെട്ടുപോയി 😢😢 ഇട്ടു നോക്കിയപ്പോൾ പക്കാ ലൂസ് അതുപോലെ വല്ല പ്രോഡക്റ്റും ആണെങ്കിലോ 😢😢

  • @renjith1676
    @renjith1676 Před 27 dny +1

    സംസാരം തീരെ ശരി അല്ല

  • @anandarvin7988
    @anandarvin7988 Před 27 dny

    😢😢

  • @UbaidmkOlpamkadave
    @UbaidmkOlpamkadave Před 26 dny

    കമ്പനി പോളിസി ക്യാഷ് വാങ്ങിച് സാധനങ്ങൾ കൊടുക്കാവൂ എന്നാ പിന്നെങ്ങിനെ കൊടുക്കും ചെറിയ പൈസയാണ് കൂലിയായി അവർക്ക് കിട്ടുക
    കഷ്ടം

  • @sureshkumarkumar643
    @sureshkumarkumar643 Před 21 dnem

    ചേച്ചി ഇത് കമ്പനിയുടെ സാധനം ഡെലിവറി ചെയ്യുന്നവരാ അവരെ ദ്രോഹിക്കരുത് പെട്ടിച്ച് സാധനം ഇഷ്ടപെട്ടിലെൽ റിട്ടൺ ചെയ്യുക

  • @moosaparamban6343
    @moosaparamban6343 Před 27 dny

    എന്താ പൊട്ടിച്ചിട്ടു കൊടുത്താൽ പോരെ
    ഏത് സാധനവും കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് കാശു നൽകുന്നത്. എത്രയോ ഇതുപോലെ പറ്റിക്ക പെടുന്നുണ്ട്.

  • @sudeepsreekumar9325
    @sudeepsreekumar9325 Před 26 dny

    Chechi viral akkan nokkiyata 3g ayipoyi 😂

  • @vineethvijayan7967
    @vineethvijayan7967 Před 27 dny

    Madam athu ayalde veetteennu pothinjondu varana sadanamalla .ningalkku complaints undel ath return cheyyukayanu vendathu

  • @chunks7434
    @chunks7434 Před 27 dny +1

    😅😅😅😅😅😅

  • @hilarcaca2181
    @hilarcaca2181 Před 26 dny

    അവന്റേൽ ഒരു തെറ്റും ഇല്ല അവരുടെ റൂൾ അങ്ങനെ ആണെന്ന് അവൻ ആദ്യമേ പറഞ്ഞല്ലോ

  • @user-cl8dm5lf3b
    @user-cl8dm5lf3b Před 27 dny +10

    ചേച്ചി ചമ്മി പോയി..

  • @bennythomas2789
    @bennythomas2789 Před 27 dny

    ചേച്ചിക്ക് കുറച്ച് അഹങ്കാരം കൂടിപ്പോയി. ഞാനൊക്കെയാണെങ്കിൽ നല്ല തെറി പറഞ്ഞിട്ട് പോരും. ഇതുപോലുള്ള സ്ത്രീകളാണ് നിയമ സംവിധാനം ദുരുപയോഗം ചെയ്യുന്നത്

  • @emin_munna
    @emin_munna Před 27 dny

    എന്താണ് ഇതിന്റെ റൂൾസ് ഒന്നും അറിഞ്ഞൂടെ പാവം പയ്യൻ

  • @royra4554
    @royra4554 Před 27 dny

    Delivery kku varunna alu alla aa items order cheythathum send cheythathum..athinu Delivery boy kku cash koduthal mathrame athu ayyalkku tharuvan kazhiyoo..😂😂

  • @ponnusafzal9098
    @ponnusafzal9098 Před 24 dny

    Chachik veetil kidann order chaythal mathiii avara avstha vallatha kashttamane njan cheytha work aneee app keriyql return police und chummma pavam payyan

  • @user-cy6rx3xc9c
    @user-cy6rx3xc9c Před 27 dny +28

    ഇങ്ങിനെ വരുന്ന സാധനങ്ങൾ പൊട്ടിച്ചു നോക്കിയിട്ടേ പണം കൊടുക്കാവൂ.

    • @royra4554
      @royra4554 Před 27 dny +2

      Athinu Delivery boy alla ethu ayachu tharunnathu..😂😂

    • @zyraaah18
      @zyraaah18 Před 27 dny +1

      konakkoru koravum illa

    • @User-w8v7d
      @User-w8v7d Před 27 dny +1

      Athin open box delivery aavanam, potticha sadhanam accept cheyyilla, delivery boyde paisa povum

    • @user-ec4ui8xp6y
      @user-ec4ui8xp6y Před 27 dny +2

      അതിനിങ്ങനെ ഓൺലൈൻ ചെയ്യേണ്ടല്ലോ കടയിൽ പോയിട്ട് വാങ്ങാലോ

  • @loveshore7069
    @loveshore7069 Před 27 dny +6

    ഓർഡർ ചെയ്ത സാധനം തന്നാണോ എന്ന് ഉറപ്പ് വരുത്തിട്ട് പണം കൊടുത്താൽ മതി അത് കസ്റ്റമറുടെ അവകാശമാണ്.

    • @_diso_osa__
      @_diso_osa__ Před 27 dny +5

      Avakasham aanu pakshe pottich nokkiyittu saadhanam eduthilla nnh ondenkil aa product inte kaash delivery boy de salary il ninneh company deduct cheyyu

    • @royra4554
      @royra4554 Před 27 dny

      Angane oru avakasham shopil mathram anu...product illenkil ningalkku order cheytha siteil complaints cheyyuvan mathrame kazhiyoo..😂😂😂