വയോധികയെ വഴിയിൽ ഇറക്കിവിട്ടു ഓട്ടോ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തു | Malappuram | Police patrol

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 93

  • @AbdulJamal-uw1en
    @AbdulJamal-uw1en Před měsícem +11

    ഒരു പാവം അമ്മമ്മ കാണുമ്പോൾ തന്നെ കാണുമ്പോൾ സങ്കടം തോന്നുന്നു അതും രോഗിയായ ഇവരെ പാതിവഴിയിൽ ഇറക്കിവിട്ടത് ഏതായാലും നീതിക്ക് നിരക്കാത്തതാണ് മനുഷ്യത്വം മരവിച്ചുപോയ ചില ഡ്രൈവർമാർ ഒക്കെ ഇങ്ങനെ തന്നെയാണ് കർശന നടപടി അത്യാവശ്യമാണ് ഇത് എല്ലാ ഡ്രൈവർമാർക്കും ഒരു പാഠം ആയിരിക്കട്ടെ നിയമപാലകർ ക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏

  • @user-ov8xw4bu7e
    @user-ov8xw4bu7e Před měsícem +45

    അവൻ ഇനി. വാഹനം. ഓടിക്കരുത്

  • @johnypa7388
    @johnypa7388 Před měsícem +24

    ഇത് പോലുള്ള കുറേ വൃത്തി കെട്ട വർഗ്ഗം ഉണ്ട് ഇവർക്ക് എല്ലാം ഇത് ഒരു മാതൃക ആണ്.കണ്ട് പഠിക്കുക

  • @guruji1110
    @guruji1110 Před měsícem +83

    വളരെ നല്ല കാര്യം ഇതുപോലുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ ആണ് MVD യോട് ബഹുമാനം തോന്നുക :

    • @Govinda-Mamukoya
      @Govinda-Mamukoya Před měsícem

      അയ്യോ😂

    • @zayyuvlogs1274
      @zayyuvlogs1274 Před měsícem +1

      ചില റോടുകളിൽ ഒരു തരത്തിലും ഒട്ടോ ഓടിക്കൽ സാധിക്കില്ല പിന്നെ ചില റോഡുകൾ മണിക്കൂറോളം ബ്ലോക്ക് ആയിരിക്കും പരമാവധി ഒരു ഒട്ടോ കാരൻ അവന്റെ ഒട്ടോ കളയില്ല എങ്ങനെ യെങ്കിലും ഓടി പണമുണ്ടാക്കാനെ നോക്കും ഇത് അതിന് തക്ക കാരണം കാണും സഹോദരാ

  • @remeskumar8706
    @remeskumar8706 Před měsícem +17

    ബിഗ് സല്യൂട്ട് MVD🙏🙏🙏അത് ആവണം അങ്ങനെ ആകാൻ പാടൊള്ളു

  • @shrpzhithr3531
    @shrpzhithr3531 Před měsícem +17

    ആ ജീവനാന്തം ലൈസൻസ് റദ്ധ് ചെയ്യണമായിരുന്നു..
    ഇതോടെ അങ്ങാടിപ്പുറം മേൽപ്പാലം ബ്ലോക്ക്‌ വീണ്ടും ശ്രദ്ധയിൽ പെട്ടു..

  • @cherukoyathangal9948
    @cherukoyathangal9948 Před měsícem +6

    വളരെ നല്ല കാര്യം

  • @gowarigowari4771
    @gowarigowari4771 Před měsícem +18

    സൂപ്പർ 👍സൂപ്പർ ❤️💕

  • @mohansubusubu2116
    @mohansubusubu2116 Před měsícem +17

    ആറു മാസം മൈക്കാട് പണി

  • @nishadckryd4348
    @nishadckryd4348 Před měsícem +13

    ഇത്രയും പ്രായമുള്ളവരോട് ഇങ്ങനെയൊക്കെ എങ്ങനെയാടോ ചെയ്യാൻ കഴിയുന്നത്.
    ഒരിക്കലും വിടരുത് ഇവരെ പോലുള്ളവരെയും ഇത്പോലെ ക്രിമിനൽ മൈന്റ് ഉള്ളവരെയും. ആളുകളുടെ കയ്യിൽ നിന്ന് ഇരട്ടി ചാർജ് മേടിക്കുന്നവർക്കുമൊക്കെ ഇതൊരു പാഠമാവട്ടെ.
    ഇപ്പോഴാണ് MVD യോടൊക്കെ ഒരു ബഹുമാനം തോന്നുന്നത്
    Big salute Sir

  • @muhammedsalimmsl4322
    @muhammedsalimmsl4322 Před měsícem +3

    അമ്മയ്ക്കും മകൾക്കും അഭിവാദ്യങ്ങൾ !

  • @fazalvt5462
    @fazalvt5462 Před měsícem +7

    Big zelute for police

  • @bhaskarangopalan4777
    @bhaskarangopalan4777 Před měsícem +5

    Thanks

  • @muhammadalikurikkal6030
    @muhammadalikurikkal6030 Před měsícem +1

    എംവിടിക്ക് ഒരു ബിഗ് സല്യൂട്ട്... ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾ ചെയ്യുക

  • @suseelansuseelan1048
    @suseelansuseelan1048 Před měsícem

    വളരെ സന്തോഷം ഇങ്ങനെയുളളാ ഓട്ടോറിക്ഷ ഡ്രൈവറെ മരിയാതിപഠിക്കണം.കാരണം മറ്റുള്ള ആട്ടോ ഡ്രൈവർക്ക് ബാധിക്കുന്ന .ശിഷാകിട്ടണം.കേരളത്തിലെ എല്ലാവർക്കും ഇത് ഒര് പാടംമാകണം

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 Před měsícem +5

    അത് നന്നായി അവനെയൊന്നും ഇനി വണ്ടിയോടിക്കാൻ അനുവദിക്കരുത്

  • @kantharajp6124
    @kantharajp6124 Před měsícem

    🙏🙏🙏ഇങ്ങനെ വേണം നിയമം ബിഗ് സല്യൂട്

  • @raviprakash8394
    @raviprakash8394 Před měsícem +2

    A big Hatts off toMVD Sir🙏🏻🙏🏻🙏🏻🙏🏻

  • @gireeshkg3343
    @gireeshkg3343 Před měsícem

    Nalla തീരുമാനം 👍🏼👍🏼

  • @ismailhassankutty9917
    @ismailhassankutty9917 Před měsícem +6

    ഓട്ടോറിക്ഷാ ഓടിക്കുന്നവരിൽ കൂട്ടതലും വാഹനത്തെപ്റ്റിയോ - വാഹന നിയമത്തെ പറ്റിയോ ഒന്നും അറിയാത്തവരാണ് അതുപോലെ യാത്ര ചെയ്യാൻ വരുന്നവരും - യാത്ര ചെയ്യാൻ വരുന്നവർ പറയുന്നിടത്ത് ഇറക്കണം അവർക്ക് സീബ്രാ ലൈനോ - സിഗ്നലോ - No par king- വാഹനം നിത്താ ൻ പാടില്ലാത്ത സ്ഥലങ്ങളോ ആണെങ്കിൽ നിർബന്ധം പിടിക്കും പിന്നെ ഓട്ടോ ഓടിക്കുന്നർ പാർടൈം ജോലിക്കാർ ടാപ്പി ങ് കാർ ബീ സി തെറുപ്പുകാർ മേസ്ത്രി പണി ചെയ്യുന്നവർ മരപ്പണിക്കാർ തിലോ ഡിശ്കാർ ചുമട്ടുകാർ എന്നു വേണ്ട എല്ലാ മേഖലയിലും പെട്ടവർ ഉൾപ്പെടുന്നതാണ് ഈ മേഖല ലൈസൻസിന് ബുദ്ധിമുട്ടില്ല എന്നു ഉള്ളതാണു മുഖ്യവിഷയം കാരണംലൈസൻസ് റദ്ദു ചെയ്യുന്ന തേ ഉദ്യോഗസ്ഥനായിരിക്കും ഈ ലൈസൻസ് അനുവദിച്ചു കൊടുക്കുങ്ക അതിൽ ള്ള മാമൂൽ ഏജൻറ് വഴി അവിടെലഭിച്ചിരിക്കും സർലൈസൻസിന് അപേക്ഷിക്കാൻ വരുന്നവർ കുറഞ്ഞത് മൂന്നു മാസമെങ്കിലും ഇതു ബന്ധപ്പെട്ട ട്രെയിനിങ്ങിന് വിധേയരാക്കണം ഒരു ടെസ്റ്റ് പരിക്ഷ നിർബന്ധമാക്കണം കുറഞ്ഞത് 15 - ചോദ്യങ്ങളെങ്കിലും നിർബന്ധമാക്കണം രണ്ടോ മൂന്നോ ഉത്തരം ശെരിയല്ലെങ്കി ഒരു ടെസ്റ്റ് കുടെ കൊടുക്കണം അങ്ങനെ പാസായി വന്നാൽ 90% ഡ്രൈഖി ഗ് ക്ലീയറായിരിക്കും അല്ലാതെ അപകടം ഉണ്ടാകുമ്പോൾ വാഹനത്തിൻ്റെ പെയിൻ്റ് മാറ്റുക സ്പീഡ് ഗവേണം കട്ടു ചെയ്യിക്കുക ലൈസൻസ് റദ്ദു ചെയ്യുക അറിവില്ലായ്മ കൊണ്ടുണ്ടാകുന്ന അവകടങ്ങൾ - പലത്ത് ഇൻഡിക്കേറ്റർ ഇട്ട് ഇടത്തേക്ക് തിരിക്കുക - റോഡിൻ്റെ മദ്ധ്യത്തിൽ ബ്രേക്ക് ചെയ്യുക അവകടകരമായ തരത്തിൽ ഓടിച്ചുവരുന്ന വാഹനത്തെ ശ്രദ്ധിക്കാതിരിക്കുക ആശുപത്രി സ്കൂൾ എന്നീ സ്ഥ്പനങ്ങൾക്ക് മൂന്നിൽ ഓവർസ്പീസ്, ഹോണടി ഇങ്ങനെയുള്ളനിരവധി വിഷയങ്ങൾ ഡ്രൈവറുടെ ഭാഗത്ത് നിന്നുണ്ടാകുണ്ട് ഇതിന് അവരെ ബോധവാന്മാരാക്കുക തെറ്റുകണ്ടാൽ ഒരു വാണിഗ് ആക്കാം അവൻ്റെ കുട്ടംബം അന്ന് പട്ടിണി ആക്കുന്ന ഒരു ടപടിയും പാടില്ല ശരീരത്തിൻ്റെ എല്ലാ അവയവങ്ങളും ഒരു പോലെ പ്രവത്തിക്കുന്ന ഒരു ജോലിയാണ് ഡ്രൈവി ഗ് - കൂടാതെ ഓടിക്കുന്ന വാഹനത്തെപറ്റി അറിവുണ്ടായിരിക്കണം അത്യാവശ്യം ബ്രേക്ക് ബ്രേക്ക് പോയി ഇടിച്ചു നിൽക്കുന്നതിന് ബ്രേക്ക് കുറയുന്നതനുസരിച്ച് കൊള്ളിചിട്ടുക വിൽ ചൂടാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക അതുപോലെ റേഡിയേറ്റർ വെള്ളം നോക്കി കുറച്ച് പരിഹരിക്കുക വിൽബോൾട്ട് ഇഞ്ചൻ്റെ ദാഗങ്ങൾ ശ്രദ്ധിക്കുക ഫാൻബെൽറ് ലൂസാകാതെ നോക്കുക - അങ്ങനെ ഇതിനെല്ലാം കൂടി പത്ത് മതിയാകു. രാത്രിയാത്രക്കാണെങ്കിൽ ഹെസ് ലൈറ്റ്- പാർക്ക് ലൈറ്റ് ബ്രേക്ക് ലൈറ്റ് ഇൻഡിക്കേറ്റർ ഇവയെല്ലാം പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക കുട്ടത്തിൽ ടയറിൻ്റെ കാറ്റും കൂടി പരിശോധിക്കുക തൽക്കാലം ഇത്രയും അറിഞ്ഞിരുന്നാൽ ഒരു വാഹനം നല്ല രീതിയിൽ ഓടിക്കാൽ കഴിയും പിന്നെ സ്പീഡ് - പെട്രോൾ കത്തുന്നതിൻ്റെ തോത് അനുസരിച്ചാണു കൂട്ടുന്നതും കുറയുന്നതും ആവശ്യവും അത്യാവശ്യവും ഉണ്ട് അതറിഞ്ഞ് നല്ല മനസ്സാന്നിധ്യത്തോടെ ഡ്രൈവ് ചെയ്യുക റോഡ സൈഡിൽ നിൽക്കുന്ന കുട്ടികൾ കോഴി ആട് മാറമഗങ്ങൾ വൃദ്ധരായവർ അവരെയൊക്കെ വാഹനത്തിൻ്റെ മുൻപിൽ കണ്ടാൽ സാവധാനം പോകുക ഒരു നല്ല ഡ്രൈവറാകു വാഹനം ഓടിക്കൂ നമ്മൾ സ്വയം വലിയവനാകാതെ നമ്മളെ ശ്രദ്ധിക്കുന്നവർ പറയട്ടെ നല്ല അഭിപ്രായം

    • @user-gh4dz3fy1h
      @user-gh4dz3fy1h Před měsícem +1

      Ottokar.matralla..car.odikunna.konappan.marum.varum.e.parajhathil

  • @SameerAhmed-g6f
    @SameerAhmed-g6f Před měsícem +1

    എന്റെ വീട് കോഴിക്കോടാണ് ഇങ്ങനെയുള്ള ഓട്ടോക്കാർ ഇവിടെയുമുണ്ട്..... ഇങ്ങനെയുള്ള
    ഓട്ടക്കാരെ വെറുതെ വെറുതെ വിടരുത്.. മീറ്റർ ഇടാതെ തോന്നിയ ചാർജ് ഈടാക്കലാണ് അതുമാത്രമല്ല നല്ല രീതിയിൽ പെരുമാറാനും ഇവർക്ക് അറിയില്ല ...

  • @suresh-pe3wx
    @suresh-pe3wx Před měsícem

    നല്ല കാര്യം. M V D യ്ക്ക് സെല്യൂട്ട്

  • @thampikumar5279
    @thampikumar5279 Před měsícem +2

    👍

  • @arox9919
    @arox9919 Před měsícem +23

    കേരളത്തിൽ ഭരണകൂടം ഉണ്ടല്ലേ? അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ. ഓട്ടോ ക്രിമിനൽ എന്നല്ല എല്ലാ ക്രിമിനലുകൾക്കുംപോലീസ് വിചാരിച്ചാൽ ഇത് പോലെ പണികൾ കൊടുക്കാം..

    • @user-jp6in1jn1e
      @user-jp6in1jn1e Před měsícem +2

      എന്നിട്ടെന്തേ ഭരണകൂടം ട്രാഫിക് ബ്ലോക്ക് തീർക്കാൻ നടപടി ഒന്നും എടുക്കുന്നില്ല.

    • @muhammadalikurikkal6030
      @muhammadalikurikkal6030 Před měsícem +1

      ഓട്ടോ ചെ................. കൾ

    • @Govinda-Mamukoya
      @Govinda-Mamukoya Před měsícem

      ​@muham അപ്പോ ഈ ആരാ😂😂madalikurikkal6030

  • @rajendranedappally2237
    @rajendranedappally2237 Před měsícem +1

    എന്നെന്നേക്കുമായി അയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യണം

  • @suharasideek
    @suharasideek Před měsícem

    Alhamdulillah

  • @mohanannair8932
    @mohanannair8932 Před měsícem +1

    ഇത്തരം നടപടികളെ ജനങ്ങൾ സ്വാഗതം ചെയ്യുന്നു

  • @jalaludeenjalaludeen8096
    @jalaludeenjalaludeen8096 Před měsícem

    Good discussion

  • @johnyjoseparampi431
    @johnyjoseparampi431 Před měsícem

    👍👍👍

  • @SsSs-ep7lh
    @SsSs-ep7lh Před měsícem +1

    ഡ്രൈവറുടെ മുഖം കാണിക്കാത്തത് എന്തുകൊണ്ട് അവനെ ജനങ്ങൾ ഒന്ന് കാണട്ടെ

  • @user-jp6in1jn1e
    @user-jp6in1jn1e Před měsícem +5

    ഡ്രൈവർക്ക് തന്റെ ഭാഗം പറയാൻ കോടതിയെ സമീപിക്കാം .

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Před měsícem

    ഇങ്ങനത്തെ ഒരുപാട് ഓട്ടോ ഓടിക്കുന്ന ചെറ്റകൾ ഉണ്ട് എല്ലാരേയും ഇങ്ങനെ പദിപ്പിക്കണം😢😢😢

  • @user-mq5sm9kx4f
    @user-mq5sm9kx4f Před měsícem

    കോഴിക്കോട് ഓട്ടോ കാർ സൂപ്പർ

  • @jaleelmariyad4724
    @jaleelmariyad4724 Před měsícem

    നല്ല തീരുമാനം 👍🏻

  • @naushadasalpy9694
    @naushadasalpy9694 Před měsícem

    ഓട്ടം വിളിച്ചാൽ ആദ്യം ചോദിക്കുക എവിടെ പോകാനാണ് എന്നാണ്,
    അവർക്ക് സൗകര്യപ്പെടുന്ന സ്ഥലത്തേക്ക് ആണെങ്കിൽ മാത്രം കൊണ്ടുപോകും,
    വണ്ടിയിൽ കയറിരുന്നിട്ട് ചോദിച്ചാൽ പോരേ എങ്ങോട്ടാണ് എന്ന്

  • @suneerkp12
    @suneerkp12 Před měsícem

    അമ്മയ്ക്ക് നീതി കിട്ടണം

  • @Sannjudream
    @Sannjudream Před měsícem +1

    ആ അമ്മച്ചിയെ വേദനിപ്പിച്ചുണ്ടെങ്കിൽ.. അയാൾ അതിന് അനുഭവിക്കുക തെന്നെ വേണം

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp Před měsícem

    ചില ഓട്ടോ കാർ സ്ത്രീകളിൽ നിന്ന് അമിതമായ ചാർജ് ഈടാക്കുകയും എന്തെങ്കിലും പറഞ്ഞാൽ ചീത്ത വിളിക്കുകയും ചെയ്യുന്നു. എന്റെ ഭാര്യയും പെൺകുട്ടികളും ഇങ്ങനെ ധാരാളം പരാതി പറയാറുണ്ട്

  • @NasarAlr
    @NasarAlr Před měsícem

    ഞാൻ പെരിന്തൽമണ്ണ സ്വദേശിയാണ് ഇതുപോലുള്ള ഒരുപാട് എണ്ണം അവിടെ ഉണ്ട് സാർ അവിടെ വണ്ടി ഓടാൻ സമ്മതിക്കരുത്

  • @murukesans9792
    @murukesans9792 Před měsícem

    ശിക്ഷ ഇങ്ങനെ വേണം

  • @shylajank.k8594
    @shylajank.k8594 Před měsícem

    👏

  • @padmaraj1405
    @padmaraj1405 Před měsícem

    ആരെയും വഴിയിൽ ഇറക്കി വിടരുത്. ഇയാളുടെ പേരിൽ നിരവധി പരാതികൾ ഉള്ളസ്ഥിതിക്കു ലൈസൻസ് പുനസ്ഥാപിക്കരുത്.

  • @anilsdharannvmanilanil5665
    @anilsdharannvmanilanil5665 Před měsícem

    100%👌

  • @Babukrishnan-qb9mh
    @Babukrishnan-qb9mh Před měsícem +1

    ഇത് നല്ല കാര്യമാണ്: പ ഷെ സിഗ്നൽ ലൈറ്റ് പോലും മാനിക്കാതെ കടന്ന് പോകുന്ന ഉന്നതൻമാരുടെ: പേരിൽ നടപടി ഇല്ലാത്തത് എന്ത് : ഹോൺ മുഴക്കി പാവങ്ങളെ പേടിപ്പിച്ച് കടന്നുപോകുന്ന രാഷ്ടിയ നേതാക്കന്മാർക്ക് എതിരെ നടപടി എവിടെ ?

  • @radhakrishnanp.kradhakrish7067

    ഇവൻ എനിപട്ടിണി കിടക്കട്ടെ നല്ല ശിഷ തന്നെ

  • @rajuvv1880
    @rajuvv1880 Před měsícem +1

    അവന് ഇനി ലൈ
    സയൻസ് കൊടുക്കരുത്

  • @9562sh
    @9562sh Před měsícem

    ഓൺലൈൻ യൂബർ ബുക്ക് ചെയ്തു പോയാൽ ഒരു കുഴപ്പവുമില്ല

  • @SsSs-ep7lh
    @SsSs-ep7lh Před měsícem +1

    ഓട്ടോ ഡ്രൈവർമാരിൽ ചിലരുടെ സ്വഭാവവും പെരുമാറ്റവും വളരെയധികം ദുഷ്ക്കരരമായതാണ് സ്ഥലം പരിജയം ഇല്ലാത്തവരാണെന്നറിഞ്ഞാൽ ഡവവൾ ചാർജ് ഇടാക്കാൻ ഒരു മടിയുമില്ല രാത്രി 10മണി കഴിഞ്ഞാൽ ഡവൾ ചാർജ് ഇത് അന്വേഷണ വിധേയമാക്കി നിർത്തലാക്കണം

    • @user-tz1yp2yp6b
      @user-tz1yp2yp6b Před měsícem

      രാത്രി 10 മണികഴിഞ്ഞാൽ 100 വാങ്ങുന്നിടത് 150 വാങ്ങാം അതാണ് നിയമം 10 pm to 5am

    • @user-tz1yp2yp6b
      @user-tz1yp2yp6b Před měsícem

      ചിലർ അത് ok ശെരിയായിരിക്കാം ആ വണ്ടിയുടെ നമ്പർ നോട് ചെയ്ത് കംപ്ലൈന്റ്ചെയ്യാം

  • @kajahussain6680
    @kajahussain6680 Před měsícem +1

    Ofeesark. Erikatea. Bigsalut. Buribakam. Otoukarum. Udayipukalanu

  • @antonyleon1872
    @antonyleon1872 Před měsícem

    Keralam 😢 very good 👍

  • @minimolpb8296
    @minimolpb8296 Před měsícem

    Nallathum,cheethayumaya pala anubhavangalum ellavarilninnum ennapole thanne autokkaril ninnum undakarundu,athil ettavum heenamaya onnu njan ponkunnam bus standinumunpil ninnum auto vilichappozhanu anubhavappettathu ,2022 may 26nu vaikunneram 2:48nu njan ponkunnathethi vegam chennu munnil kidanna autoyil kayariyirunnu manjappallykkunniu pokanam ennuparanju pattilla ennu driver marupadi paranjappol oru maranamundayi, njan vaikiyanu varunnathu 3 manikku savadahamanennum,kooduthal paisa venamenkil athum tharamennum njan paranjittum aa neechan enne autoyil ninnirakkividukayanundayathu,ninakkithinte bhalam kittukathanne cheyum ennuparanju mattorotto vilikkane enikku appol kazhiyumayirunnullu,😥😥😥

  • @maryvarghese4798
    @maryvarghese4798 Před měsícem

    M V D യുടെ നടപടി
    വളരെ നന്നായി.

  • @aliop593
    @aliop593 Před měsícem +1

    ഇങ്ങനെ. നല്ല ശിക്ഷ. നൽകണ o

  • @salahudeene5383
    @salahudeene5383 Před měsícem

    ഓട്ടോക്കാരൻ സഖാവല്ലാത്തതുകൊണ്ട് നടപടിയെടുത്ത്, MVD നല്ല പിള്ളായായി.

  • @user-gh2fu8kr7o
    @user-gh2fu8kr7o Před měsícem

    റദ്ദ് ചെയ്തു/സസ്പെൻഡ് ചെയ്തു . ഏതാണ് ശരിയെന്ന് റിപോർട്ടർക്ക് അറിയില്ല

  • @azeezayloor5712
    @azeezayloor5712 Před měsícem +1

    വളരെ നല്ല കാര്യം വളരെ മോശമായ പെരുമാറ്റമാണ് ഇവരിൽ അതുപോലെ ലോഡിങ് യൂണിയൻ കാരെയും പെരുമാറ്റച്ചട്ടം പഠിപ്പിക്കണം

  • @swalihsalu6447
    @swalihsalu6447 Před měsícem +6

    അലങ്കിലും.പെരിന്തൽമണ്ണ
    ഓ ട്ടോക്കാർക്ക് ഇങ്ങ നെ ഒരുസ്വവാഭമുണ്ട്
    ഞങ്ങളോട്ടുമങ്ങനെ
    ചെയ്തിരുന്നു
    അങ്ങാടിപ്പുറം
    പോകുള്ളൺപറഞ്ഞ്
    റൊട്ടിൽ ഇറക്കി വിട്ടു
    ഞങ്ങൾക്ക്
    കുറേതൂരം നടന്ന്
    റെയിൽവേയിൽ
    ലെത്തിയത്
    വണ്ടി കിട്ടിയതും ഇല്ല

    • @shrpzhithr3531
      @shrpzhithr3531 Před měsícem

      ഓട്ടോ നമ്പർ ഓർമ ഉണ്ടെങ്കിൽ പരാതി കൊടുത്തോളൂ..
      ഉറപ്പായും നടപടി എടുക്കും..

  • @shoukashoukashoukashouka9181
    @shoukashoukashoukashouka9181 Před měsícem +2

    ഞാനും ഒരു ഓട്ടോ ഓടിക്കുന്ന വ്യക്തി ആയിരുന്നു കോഴിക്കോട് സിറ്റിയിലായിരുന്നു ഓട്ടോ ഓടിച്ചിരുന്നത് കോഴിക്കോടിനു വെളിയിൽ പോയപ്പോൾ ഓട്ടോ വിളിക്കേണ്ടിവന്ന സാഹചര്യത്തിൽ അത്ഭുതപ്പെട്ടുപോയി ചാർജിൽ ഒത്തിരി വ്യത്യാസമുണ്ട് എന്തുകൊണ്ട് ഓട്ടോ ചാർജ് MVD ഏകീകരിക്കുന്നില്ല അധിക സ്ഥലത്തും റിട്ടേൺ വാടകയും അതിലധികവുമാണ് മേടിക്കുന്നത്

  • @user-dz3fn2ud1k
    @user-dz3fn2ud1k Před měsícem

    അവന്ക് ആജീവനദ്ധം
    ലൈസൻസ് കൊടുക്കരുത്

  • @srenathsrenath3802
    @srenathsrenath3802 Před měsícem

    ഗുഡ് 👌👍😊

  • @AffectionateDachshund-ns8or

    M v d ആര്യ മേയർക്ക് എതിരെ ഒന്നും ചെയ്യാൻ കഴിവ് ഇല്ലാത്ത m v d

  • @nasarpm3578
    @nasarpm3578 Před měsícem +1

    മലപ്പുറത്തെ പറയിപ്പിക്കാൻ
    ഓരോ വാഴകൾ!

  • @rafiudheenrafu7892
    @rafiudheenrafu7892 Před měsícem

    മുപ്പത് രൂപയുടെ വാടക ഒരു മണിക്കൂർ വെണ്ടി വന്നാൽ എട്ട് മണിക്കൂർ ഇരുന്നൂറ്റി നാൽപ്പത് കയ്യും വീശി ഒരു പണിക്കാരൻ്റെ കൂടെ helper ayi ഒൻപത് മണിക്ക് പോയി അഞ്ച് മണിക്ക് വീട്ടിൽ ഏഴു മണിക്കൂർ ജോലി ആയിരം കീശയിൽ

  • @mcshaji3600m
    @mcshaji3600m Před měsícem

    Bhahumanappetta vehicle node one question ? Criminal kuttanghal cheyyunnavarudea ellam deriving licence kodathy reddhakkiyathayi innu varea keattittilla....E DRIVER udea case file...keattathe shariyaneankhil .. police stationil aanu theerppakkandathe... Vehicle department licence cut aakkiyathe
    Neethikarikkanavilla.....
    Pandite mundakayam ✒️

  • @cherianvarghese6540
    @cherianvarghese6540 Před měsícem +1

    ആ കഴപ് അങ്ങ് തീർന്നു

  • @vipinjaihind2008
    @vipinjaihind2008 Před měsícem

    രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ

  • @SureshKumar-nu5wp
    @SureshKumar-nu5wp Před měsícem

    M V D KKU 1000 ABINADHNGAL ITHARAM NADAPADIKAL THUDARNNUM UNDAVANNAM

  • @sherif.T
    @sherif.T Před měsícem

    ഓട്ടോ റിക്ഷാ തൊഴി ലളികളിൽ കുറച്ചു പേർ വളരെ മോശമായാണ് യാത്ര ക്കാരോട് പേരു മാറുന്നത് ഇവർക്ക് യൂണിയൻ കാരുടെ പിന്തുണ ഉണ്ട് ഇതാണ് പൊതു ജനത്തിൻ്റെ ഗതികേടും

  • @amminipathrose7479
    @amminipathrose7479 Před měsícem

    ഗണേസൻ അറിഞ്ഞോ

  • @soyalsabu8263
    @soyalsabu8263 Před měsícem

    Sarkkarinu oru varumanam 😅😅😅

  • @MLakshmi-u1n
    @MLakshmi-u1n Před měsícem

    Anganae enkil malayalathans aarum jayikkilla...99.99 paeru kubuddhi...ee parayunna stree endhokkae thettru cheydhittundu!!!

  • @allabakshisaidmuhammad
    @allabakshisaidmuhammad Před měsícem

    ഏതായാലും രമേശൻ ആയതു നമ്മായി, അല്ലെങ്കിൽ ഇവിടെ, ജനം tv, മറുനാടൻ, കാസ മുതലായവർക്കു പണി ആകുമായിരുന്നു

  • @sabiyanisar4339
    @sabiyanisar4339 Před měsícem

    അയാൾക് വേണ്ട ചാർജ് കാര്യങ്ങൾ ഒക്കെ അയാൾ പറഞ്ഞു 🤔. Mla മന്ത്രി ഒകെ എത്ര യാ സാലറി വാങ്ങുന്നത്

  • @venuc2008
    @venuc2008 Před měsícem

    😂😂😂😂

  • @AzadHamza-xo8xg
    @AzadHamza-xo8xg Před měsícem

    ഈ രമേഷന് രൂപമില്ലേ
    ജനങ്ങൾ അറിയട്ടെ ഇവൻ്റെ രൂപം
    പത്ത് വർഷം മുൻപ്
    പെരിന്തൽ മണ്ണ ഓട്ടോ സ്റ്റാൻ്റിൽ നിന്ന് ഒരു ( ബൈക്കുമായി ഞാൻ ) സ്ഥലത്തേക്ക് പോകണം
    എത്ര കിലോമീറ്റർ കാണും ഏതു വഴിയാണ് നല്ലത് എന്ന് ചോദിച്ചപ്പോൾ 'കിട്ടിയ മറുപടി മോശമായിരുന്നു

  • @moosankutty9091
    @moosankutty9091 Před měsícem

    78 കാരി അല്ല 18 കാരിയായാലും ഇറക്കി വഴിയിൽ ഇറക്കി വിടരുത്

  • @madhavenk4875
    @madhavenk4875 Před měsícem

    Palakkad Auto drivers are the worst in Kerala. 90 percent Palakkad Auto Drivers charge pls?

  • @UmmerKp-bj3cl
    @UmmerKp-bj3cl Před měsícem

    നല്ല എത്ര ഡ്രൈവർ മാർ ഉണ്ട്‌ ഓണ് madhi എല്ലാവരും മോശ അവന്‍