കേരളത്തില്‍ ഇപ്പോള്‍ ജിപസം പാനല്‍ വീടുകള്‍ക്ക് ഡിമാന്റ് Glass Fibre Reinforced Gypsum panels

Sdílet
Vložit
  • čas přidán 14. 07. 2019
  • കേന്ദ്ര സര്‍ക്കാറിന്റെ മിനിസ്ട്രി ഓഫ് ഹൗസിങിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിഎംടിപിസി ബില്‍ഡിംഗി മെറ്റീറിയില്‍സ് ആന്‍ഡ് ടെക്‌നോളജി പ്രമോഷന്‍ കൗണ്‍സില്‍ നടപ്പിലാക്കിയ ഗ്ലാസ് ഫൈബര്‍ റെയ്ന്‍ഫോഴ്‌സ്ഡ് ജിപ്‌സം പാനല്‍ ഉപയോഗിച്ചുളള വീട് നിര്‍മ്മാണ പദ്ധതി കേരളത്തിലും വേരോടിയിരിക്കുന്നു.
    For more news updates...... click on below links........
    czcams.com/users/playlist?list...
    NAVAKERALA NEWS TV : -
    czcams.com/channels/i3b.html...
    OUR HIT VIDEOS - ABOVE 35K VIEWS : -
    czcams.com/users/playlist?list...
    SOFT STORIES : -
    czcams.com/users/playlist?list...
    PUBLIC OPINIONS, REACTIONS, RESPONCES : -
    czcams.com/users/playlist?list...
    WEBSITE : -
    FACE BOOK : -
    / navakeralanews
    #Navakerala_News_Tv#Kerala#GFRG#NavakeralaNewsTv#nava_kerala_news_tv#MalayalamLatestNews#Navakerala#KeralaNews#LatestMalayalamNews#MalayalamNews#LatestNews#LatestNewsUpdatesMalayalam
    Navakerala_news_tv#NavakeralaNewsTv#Navakeralanewstv#Nava_kerala_news_tv#nava_kerala_news_tv#NAVA_KERALA_NEWS_TV#NavakeralaNewsTv#Navakerala#navakerala#Navakerala_news#navakerala_news#Navakerala_News#Navakeralanews_tv#Navakerala_News_Tv#navakeralanewstv#navakeralanews_tv#Navakerala_news_tv#malayalamnews#Malayalamnews#Keralanews#KERALANEWS#Navakeralanews#Navakerala_news#Malayalam_news#Latestnews#Trendingnews#Malayalam_trending_news#Malayalam_latest_news#Malayalamupdates#Malayalam_news_updates#kerala#malayalam#televisions#tv#Malayalamnewsupdates#MalayalamNews#KeralaNews#LiveNews#livenews#LatestMalayalamNews#Latestmalayalamnews#latestmalayalamnews#MalayalamLatestNews#malayalamlatestnews#KeralaNews#BreakingNews#LatestNewsLive#CZcamsLive#LatestNews#LatestNewsKerala#MalayalamNewsKerala#KeralaNewsMalayalam#KeralaNewsLive#NewsHeadlines#NewsKerala#KeralaHeadlines#HeadlinesToday#TodayNews#NewsLive#KeralaPoliticalNewsVideos#BreakingNewsVideos#MalayalamNewsVideos#KeralaNewsVideos#KeralaPoliticalNews#MalayalaNews#MalayalamNewsLive#MalayalamNewsToday#MalayalamNewsChannel#Latest_News_Updates_Malayalam#Latestnewsupdatesmalayalam#

Komentáře • 602

  • @user-ds9bk9tx5b
    @user-ds9bk9tx5b Před 5 lety +483

    ഇത്രയും ചെലവ് കുറവാണെങ്കിൽ ലൈഫ് പദ്ധതി യിൽ ചേർത്ത് വീട് പോയവർക്കും വീടില്ലാത്തവർക്കും എല്ലാം വെച്ച് കൊടുക്കാമായിരുന്നു

    • @jpsworld108
      @jpsworld108 Před 5 lety +43

      അപ്പോൾ എന്ത് പറഞ്ഞു അഴിമതി നടത്തും?

    • @user-ds9bk9tx5b
      @user-ds9bk9tx5b Před 5 lety +7

      @@jpsworld108 അഴിമതി വിരുദ്ധ നിർമാണം

    • @itsmeakash3492
      @itsmeakash3492 Před 5 lety

      @@jpsworld108 😂😂

    • @muneefckd916
      @muneefckd916 Před 5 lety

      @@jpsworld108 അത് പൊളിച്ചു

    • @vineethnair2669
      @vineethnair2669 Před 5 lety +2

      Kambili puthapp kelkunnillaaaa

  • @user-fb2fm9bj9f
    @user-fb2fm9bj9f Před 4 lety +193

    🌷💚❤💚🌷
    *ഇതിലെ കമൻറ്റുകളാണ് തമാശ.. പണ്ട് ഓല കുടിലിലും പലക അടിച്ച വീടുകളിലും താമസിച്ചപ്പോൾ ഒരു വീടും പൊളിഞ്ഞു വീണില്ല.. എന്നാണാവോ എല്ലാവരും കട്ടയും സിമൻറ്റും കെട്ടിയ വീട്ടിൽ കിടന്ന് ഉറങ്ങാൻ തുടങ്ങിയത്.. ചിലവ് ചുരുക്കി സമയം ലാഭിച്ച് ചെയ്യാം എന്ന് അവർ പറയുമ്പോൾ അമ്പാനിമാരെ ഉദ്ധേശിച്ചല്ല അത് പറയുന്നത് എന്ന്കൂടി ഓർത്താൽ നന്ന്..*
    👍😆👍😆👍😆

    • @ironhand8474
      @ironhand8474 Před 4 lety +1

      👍👍👍🤣🤣🤣

    • @kavyasreejith1027
      @kavyasreejith1027 Před 4 lety +1

      Sheriyanu.
      പക്ഷെ അന്നൊന്നും veedinu.. മുകളിൽ ഒരുപാട് ഭാരം kerillallo.. ഇപ്പൊ അങ്ങനെ allallo.. എല്ലാവരും വർക്കുകയല്ലേ.. athanu... കൂടുതൽ perkkum.. സംശയം

    • @shamnushamnu4005
      @shamnushamnu4005 Před 4 lety +1

      ക്രെയിൻ വരാൻ ഒക്കാത്ത ഇടങ്ങളിൽ.
      വല്ലതും നടക്കുമോ

    • @liyakathalipktravaler5871
      @liyakathalipktravaler5871 Před 2 lety +1

      എഴുപതുകളുടെ വസന്തങ്ങൾ പുതുമയൊന്നും സ്വീകരിക്കില്ല.

    • @mr.editio4407
      @mr.editio4407 Před 2 lety

      Mass comment😎😎👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
      Nattile comment malaran marrodum yenikk ithaanh parayan ullath

  • @fasalpismail6536
    @fasalpismail6536 Před 5 lety +157

    നല്ലതാണ് ഇത്തരം വീടുകളിൽ അന്തി ഉറങ്ങുന്നവർ ആത്മീയതയിലേക്ക് അടുത്തു കൊണ്ടേയിരിക്കും എപ്പോഴും ഒരു ദൈവഭയം ഉണ്ടാകും. ഇതെല്ലാം പൊളിഞ്ഞ എപ്പോൾ തലയിൽ വീഴും എന്ന് അറിയാത്തതുകൊണ്ട് നന്മകൾ വർദ്ധിപ്പിക്കും .പ്രാർത്ഥനകൾ വർധിപ്പിക്കും അങ്ങനെ കേരളത്തിലെ ജനങ്ങൾ മുഴുവനും ദൈവഭക്തിയുള്ള നല്ല ആളുകൾ ആയി മാറും.

    • @sajitgopinath8369
      @sajitgopinath8369 Před 5 lety +6

      Appo pinne veedilathavarkku daivabhayam undavilallollee

    • @suhailbasheer1508
      @suhailbasheer1508 Před 5 lety +2

      fasal pallikunnel athu kalakki

    • @saudhcv2258
      @saudhcv2258 Před 5 lety +1

      😁😁😁😁😁

    • @rafeequekuwait3035
      @rafeequekuwait3035 Před 5 lety +7

      അതെ തേ ഒരു കഥ ഓർമ വരുന്നു എന്തന്നാൽ ഒരേ സമയം ഒരു പള്ളീൽ അച്ഛനും കള്ള് കുടിയൻ ബസ് ഡ്രൈവറു മരിച്ചു ശേഷം രണ്ട് ആത്മ മക്കളും സ്വെർഗ കവാടത്തിൽ മുമ്പിൽ എത്തി രേഖ പരിശോധന കഴിഞ്ഞു മാലാഖ കള്ള് കൂടിയ ൻ ഡ്രൈവറെ സ്വെര്ഗ്ഗത്തിൽ കടത്തി അച്ഛനെ പുറത്താക്കി അപ്പൊ അച്ഛന്റെ ആത്മാവ് ചൂടായി നേരം പുലരുവോളം പാതിരാ കുർബാനയും മറ്റും നടത്തിയ ഞാൻ പുറത്തു കള്ള് കുടിയൻ ഡ്രൈവർ അകത്തു അപ്പൊ മാലാഖ സംഭവം ശരിയാണ് നിങ്ങൾ പാതിരാ കുർബാന യും മറ്റും നടത്തുമ്പോൾ മിക്കവാറും എല്ലാവരും നല്ല ഒറക്കം ആയിരുന്നു എന്നാൽ ഇയാൾ കള്ള് കുടിച്ചു സ്പീഡിൽ വണ്ടി ഓടിക്കും ബോൾ എല്ലാവരും ദൈവത്തെ വിളിച്ചു പ്രാർത്ഥന നടത്തിയിരുന്നു

    • @virus999virus6
      @virus999virus6 Před 5 lety +2

      😅😅😅

  • @vijeeshbhagavathikkunnel2961

    ഞാനും കണ്ടു.. ഇങ്ങനെ ഒന്ന്.. ഞാൻ പെട്ടെന്ന് എന്റെ വീട്ടിലെ കാര്യം ആലോചിച്ചു. പെങ്ങടെ മക്കൾ വരുമ്പോ മൂത്തവൻ എളയതിനെ ചുവരിനോട് ചേർത്ത് നിർത്തിയാ.. ഇടിക്കുന്നത്. അതിന്റെ പ്രതികാരം എന്ന നിലക്ക് എളയവൻ മൂത്തതിനെ ചറപറാ തല്ലുന്നതും പോരാഞ്ഞിട്ട് ചുവരിനിട്ട് നാലു ചവിട്ടാ അവന്റെ കലിപ്പ് തീരാഞ്ഞിട്ട്. അതും പോരാഞ്ഞിട്ട് അതിരാവിലെ അവന്മാരുടെ കുങ് ഫു പ്രാക്ടിസും ചുവരുമ്മലാ. ഇമ്മാതിരി സാധനമാണെകിൽ അരമണിക്കൂർ കൊണ്ട് അവന്മാർ വീട് പൊളിച്ചു ചാക്കിൽ നിറച്ചുതരും...

    • @shefinnizamithodupuzha3360
      @shefinnizamithodupuzha3360 Před 5 lety +1

      😆😆😆

    • @sujusbethlahem1318
      @sujusbethlahem1318 Před 5 lety +34

      ഇങ്ങനത്തെ വീടുകൾ പണിത സ്ഥലങ്ങളിൽ ചെന്ന് നോക്കണം. നമ്മൾ ഉദ്ദേശിക്കുന്ന പോലെയല്ല. വീടിന് ഉറപ്പ് നൽകുന്നു. ഇൗ മറ്റിരിയൽ ഉപയോഗിച്ച് പണിയുന്ന വീടുകൾക്ക് കമ്പനി 20 മുതൽ 30 വർഷം വരെ ഗാരന്റി വാക്കാൽ പറയുന്നുണ്ട്. എന്റെ വീട് പണിയുന്ന സമയം അവർ എന്നെയും സമീപിച്ചിരുന്നു. എന്നാല് എന്റെ മനസ്സിലും ഭയം ഉണ്ടായിരുന്നതിനാൽ ഞാനും വിസമ്മതിച്ച് സാധാരണ രീതിയിൽ പണിതു. വീട് പണി എല്ലാം കഴിഞ്ഞ്. എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ ചെന്നപ്പോൾ ആ വീട് ഇതേ മാതൃകയിൽ പണിതതാണെന്ന് പറഞ്ഞു. പിന്നീട് പുതുതായി പണിയുന്ന വീടുകൾ കാണാൻ ശ്രമിച്ചപ്പോൾ ആണ് മനസ്സിലായത് നമ്മൾ ഉദ്ദേശിച്ച പോലെ അല്ല ഇതുടെ നിർമാണ രീതി എന്ന്.

    • @muhammedc.m.k9927
      @muhammedc.m.k9927 Před 5 lety

      ഇതിന്റെ റേറ്റ് എങ്ങനെയാണ്

    • @vijeeshbhagavathikkunnel2961
      @vijeeshbhagavathikkunnel2961 Před 5 lety

      @@muhammedc.m.k9927 അറിയില്ല.. കൊറേ കമന്റുകളിൽ contact nos കണ്ടു.. അതിൽ ഏതെങ്കിലും ഒന്നിൽ വിളിച്ചുനോക്കൂ....

    • @saudhcv2258
      @saudhcv2258 Před 5 lety +1

      😁😝😝

  • @iamfarooq8960
    @iamfarooq8960 Před 5 lety +178

    ചുറ്റു ഭാഗവും സിമന്റ്‌ കട്ട കൊണ്ട് ഉണ്ടാകുക. ഉള്ളിലെ റൂം അങ്ങനെ ഉള്ളത് മാത്രം ഇത് കൊണ്ട് ചെയ്യുക. അതാകും നല്ലത്

    • @rafeequekuwait3035
      @rafeequekuwait3035 Před 5 lety

      അപ്പൊ ചൂട് കൂടുമോ

    • @georgevarghese3651
      @georgevarghese3651 Před 5 lety +3

      Rafeeque Kuwait ഇതിനു ചൂട് കുറവാ അതുകൊണ്ടാ ഗേൾഫിൽ റൂഫ് ജിപ്സത്തിൽ ചെയ്യുന്നേ

    • @sumeshsugathan8648
      @sumeshsugathan8648 Před 4 lety

      rapidhomes kerala കായംകുളം ചെയ്യുമോ only room partitions 800sqrft

    • @faizy7199
      @faizy7199 Před 3 lety +1

      Ingaladipoli

  • @Nishana_adukkath
    @Nishana_adukkath Před 5 lety +27

    മലപ്പുറം വാഴക്കാട് gvt ഹോസ്പിറ്റൽ ലുലു ഗ്രുപ് ഉണ്ടാക്കുന്നത് ഇങ്ങനെയാണ്. ഇതിനെ കുറിച് കൂടുതൽ പറഞ്ഞുതന്നതിന് tnx☺️

    • @Roaming.Chronicles
      @Roaming.Chronicles Před 4 lety

      GFRG Construction Contractor Details
      Rapid Construction
      Edappally , Ernakulam -682024
      GFRG Construction സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ
      +918111816789,
      Kozhikode Vazhakkad Primary Health Center-ന്റെ Construction ഇവരാണ്.....RAPID CONSTRUCTION
      GFRG Construction Waterproofing ന് ആവശ്യമുള്ള Materials um Supply Cheyunnathum Ivaraann
      WDP 30 Primer And WD Thinner
      Ealstobar
      Seal It
      Zycosil Plus
      Zycoprime
      Cold Bond...
      കൂടുതൽ വിവരങ്ങൾ അറിയാൻ
      +91 9567863111, +918111816789

  • @Bribilal001
    @Bribilal001 Před 4 lety +15

    അറിയാത്തവരുടെ ശ്രദ്ധയ്ക്ക്.. ഇത് ജിപ്സം ബോർഡ്‌ വെറുതെ വെക്കുകയല്ല അതിന്റെയുള്ളിൽ കമ്പിയും കോൺക്രീറ്റും കൊണ്ട് ഫിൽ ചെയുക കൂടി ചെയുന്നുണ്ട്....

    • @sidussidus3488
      @sidussidus3488 Před 2 lety +1

      ഇത് എൻ്റെ സംശയമായിരുന്നു Thanks a lot

  • @vijeeshviji52
    @vijeeshviji52 Před 4 lety +11

    എന്റെ മനസിലും ഉണ്ട് ഒരുനല്ല വീട്........ നടക്കുമോ അറിയില്ല ദൈവം സഹായിച്ചു നടന്നാൽ മതി............ 😁

  • @anashaneef
    @anashaneef Před 5 lety +3

    5 വർഷം മുൻപ് ഞാൻ വീട് വെക്കാൻ ഉദ്ദേശിച്ചപ്പോൾ ഇതിനെ കുറിച്ച് അന്വേഷിച്ചു എറണാകുളം അമ്പല മുകളിലുള്ള FACT യിൽ പോയിരുന്നു . നമ്മുടെ കാലാവസ്ഥയ്ക്ക് പറ്റിയതല്ലെന്ന് എനിക്ക് മനസിലായി. പിന്നീട് ഞാൻ വീട് വെച്ചു (1000sqFt താഴെ ).. പിന്നീട് വീടിനു അടുത്തുള്ള പുന്നപ്ര KSEB യിൽ ഇതുകൊണ്ട് ഇരു നില കെട്ടിടം പണിതു .. അത് കാണുമ്പോൾ എന്റെ തീരുമാനം ശരിയായിരുന്നു എന്ന് തോന്നും 🙏

    • @axxoaxx288
      @axxoaxx288 Před 5 lety

      enthaanu theerumaanam sheri aayirunnu ennu thonnan karanam? contractor trained aayirikilla. experience kuravullathu kondaayirikkam. thangal enganeyulla veedannu vachathu? block ethaanu upayogichathu? ishtika aano?

  • @JuliaDigitalCreations
    @JuliaDigitalCreations Před 5 lety +13

    ചിലവ് കുറഞ്ഞ വീട് ഉണ്ടാക്കാനും അനാവശ്യ Building Material ഉപയോഗം കുറയ്ക്കാനും ഏറ്റവും നല്ല മാർഗ്ഗം വീടിന്റെ പുറംഭിത്തികളും കതകും ജനലും പരമ്പരാഗത രീതിയിൽ കല്ലും, ഇഷ്ടികയും, വെട്ടുകല്ലും, സിമൻറും മണലും ഉപയോഗിച്ച് പണിയുക. പുറത്തേയ്ക്കുള്ള വാതിലുകൾ തടിയിൽ നിർമ്മിക്കുക, ജനൽ Steel frame & Grill വെച്ച് ഉണ്ടാക്കുക ഭിത്തി പ്ലാസ്റ്റർ ചെയ്ത ശേഷം ജനൽ പിടിപ്പിക്കുക. അതിൽ wood frame ഉറപ്പിച്ച് അതിൽൽ Glass door പിടിപ്പിക്കുക. കണ്ടാൽ സാധാരണ ജനൽ പോലെ ഇരിയ്ക്കും. പിന്നെ Room തിരിയ്ക്കാൻ ഇതു പോലുള്ള റെഡിമെയ്ഡ് പാനലുകളോ, ഗാൽവെനെസ്ഡ് മെറ്റൽ Frame and gypsum board use ചെയ്ത് വാതിലുകൾ Wood frame work ചെയ്ത് Hollow panel Door ഉപയോഗിച്ചാൽ പോരേ? Room height 8' - 0 " ൽ പരിമിതപ്പെടുത്തിയാൽ അങ്ങനെയും ലാഭിയ്ക്കാം
    ഉദാഹരണത്തിന് 10' x 12' റൂമിന് 3 വശത്തെ ഭിത്തിയ്ക്ക് 32x 8 = 256 സ്ക്വയർ ഫീറ്റ് ജിപ്സം ബോർഡ് വേണം. ( നാട്ടിലെ വില അറിയില്ല ഇവിടെ $12X 8 Nos. (840 x8 = 6720രൂപാ ) ഒരു വാതിലിന് prehung with Primer coat ഉൾപ്പെടെ $100 ( 7000 രൂപാ ) ഈ രീതിയിൽ ഓരോ പ്ലാൻ ചെയ്ത് നിർമ്മിച്ചാൽ വളരെയധികം ചെലവ് കുറയ്ക്കാൻ സാധിയ്ക്കും. പക്ഷേ അപ്പുറത്തെ വീടിനെക്കാൾ മോടിയുള്ള വലിപ്പമുള്ള വീട് വേണം എന്നാൽ അധികം പണവും ആകരുത് എന്ന് പറയുന്നവർക്ക് ഇതൊന്നും ബാധകമല്ല.

  • @krishvma
    @krishvma Před 5 lety +7

    ഇത്രയും വിശദമായ കാര്യങ്ങൽ ചേച്ചി പറഞ്ഞു തന്നു..നല്ലത് തന്നെ..പക്ഷേ അങ്ങിനെ പണി പൂർത്തിയായ ഒരു വീട് കാണിക്കമായിരുന്നൂ

  • @baqirc
    @baqirc Před 5 lety +1

    ഹോസ്പിറ്റൽ അടുത്തുള്ളവർക്ക് വളരെ സൗകര്യപ്രദമായ ഒരിത്.

  • @sreelakshmim.u9806
    @sreelakshmim.u9806 Před 4 lety

    Ithe good attempt ane.... Kurache kudi outlets available ayale cost effective aku.... Operation cost and skill labour availability demand unde.... Future ithileke mari kudayika illa....

  • @freakcr0777
    @freakcr0777 Před 4 lety +2

    കൊള്ളാലോ അടിപൊളി പണവും സമയവും ലാഭം 👍

  • @axxoaxx288
    @axxoaxx288 Před 4 lety +1

    what about house build using infill method that uses fiber cement board like vboard and vpanels. ie 2 sides cement board panels and then infill with concrete mixure in between.

  • @shajuaashajushajuaashaju6286

    Very very super information 👍👍👍👍👍👍👍👍👍🌷🌷👍👍

  • @georgen.p.6452
    @georgen.p.6452 Před 5 lety +5

    Another problem is you have to plan all cuttings before hand because only FACT can do the cutting with their machines. Once the materials come to site you can't do any alteration.

  • @rituoliver5286
    @rituoliver5286 Před 5 lety +9

    Ithil kidakkunnaa alkkaarude safety ningal urapputharuvo?? Orikkalum polinju veezhullaannum...
    Orupaad Kalam nilkkumennum... Athum koodi certify cheyyandivarum....
    Allee guys?

  • @cmadhu1965
    @cmadhu1965 Před 4 lety

    Very nice. We need options..

  • @mryo9371
    @mryo9371 Před 5 lety +25

    ഇതിന്റെ work ഞാൻ ചെയ്തിട്ടുള്ളതാ uae ൽ ഇത് റൂം തിരിക്കാൻ മാത്രം കൊള്ളാം

    • @axxoaxx288
      @axxoaxx288 Před 5 lety +1

      UAEil ithu poleyalla. ithu indian style construction and material aanu.

    • @jineshrajan2036
      @jineshrajan2036 Před 4 lety +2

      @@axxoaxx288 CORRECT ONNUM ARIYATHEY PARAYUMMU . UAE ULLA PANEL ITHALLA ..

    • @bibinbaby3887
      @bibinbaby3887 Před 3 lety +1

      Udayip comment anu. Alukale pedippikkan

  • @sunilsunilct4262
    @sunilsunilct4262 Před 5 lety +2

    എല്ലാം നല്ലതാണ്, നാട്ടിലെ അഴിമതിയും ചൂക്ഷണവും . കാരണം. ഇതൊന്നും വിശ്വസിക്കാൻ പറ്റില്ല, എല്ലാ വിഭാഗക്കാർക്കും അമിതലാഭം വേണം

  • @arshadalayan
    @arshadalayan Před 5 lety +25

    വെസ്റ്റേണ്‍ കണ്‍ട്രികളില്‍ പണ്ടേക്ക് പണ്ടേ ഈ രീതിയാണ്,,

    • @Roaming.Chronicles
      @Roaming.Chronicles Před 4 lety

      GFRG Construction Contractor Details
      Rapid Construction
      Edappally , Ernakulam -682024
      GFRG Construction സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ
      +918111816789,
      Kozhikode Vazhakkad Primary Health Center-ന്റെ Construction ഇവരാണ്.....RAPID CONSTRUCTION
      GFRG Construction Waterproofing ന് ആവശ്യമുള്ള Materials um Supply Cheyunnathum Ivaraann
      WDP 30 Primer And WD Thinner
      Ealstobar
      Seal It
      Zycosil Plus
      Zycoprime
      Cold Bond...
      കൂടുതൽ വിവരങ്ങൾ അറിയാൻ
      +91 9567863111, +918111816789

  • @rahulc4843
    @rahulc4843 Před 5 lety +77

    എന്തായാലും കിടന്നുറങ്ങുമ്പോൾ പ്രാർത്ഥനാ ശീലം ഉണ്ടാവും 🤪😁

    • @tiktokbestey9551
      @tiktokbestey9551 Před 4 lety

      😂😂😂

    • @thedeviloctopus5687
      @thedeviloctopus5687 Před 3 lety

      😂😂😂

    • @subinbaby4917
      @subinbaby4917 Před 3 lety

      Bros

    • @tonythomas6591
      @tonythomas6591 Před 3 lety +5

      എന്റെ വീട് ഇത് കൊണ്ട് ആണ് നിർമിച്ചിരിക്കുന്നത്. ഒരു കുഴപ്പമില്ല. 5 വർഷം ആയി. പണിത കോൺട്രാക്ടറും വാൾ ഉണ്ടാക്കിയ കമ്പനിയും കടത്തിൽ മുങ്ങി പൂട്ടി പോയി. കോൺട്രാക്ടറുടെ കൈയ്യിലിരുപ്പ് കൊണ്ട് കടം കയറി മുടിഞ്ഞു. സിമന്റ്‌ കമ്പനിക്കാർ കളിച്ചു ഫാക്ട് ഈ പ്രസ്ഥാനം പൂട്ടി ബാങ്ക് കാർ ജപ്തി ചെയ്തു.

    • @ashikcomrade5102
      @ashikcomrade5102 Před 3 lety

      @@tonythomas6591 bro ithinde details onnu enik parannu tharo enik veed nirmikanayitanu kore ayi ithine kurich aneshichu nadakke nan

  • @jessykoshy1830
    @jessykoshy1830 Před 4 lety +3

    Sujith Bhakthan veedinte first floor build cheytha oru video und.GFRG ano ennaryilla but he used pre fabricated walls .pls watch that video.

  • @aravindnair2249
    @aravindnair2249 Před 5 lety

    Same normal concrete il ചെയ്തെടുക്കാം. ചിലവ് കൂടും. ഇത് safety ക്കു പ്രശ്നം ഒന്നുമില്ല. പിന്നെ നമ്മുടെ kaalaavasthayum ഭൂപ്രകൃതിയും ഇതിന് അനുയോജ്യം ആണോ എന്നറിയില്ല. ഞാൻ സൗദിയിൽ precast field il QC aayi aanu work cheyyanath.
    Time ലാഭിക്കാം, earthquake resistants aanu അങ്ങിനെ ഒരുപാട് ഗുണങ്ങൾ ഉണ്ട്.

  • @divingandfishhuntingdandf7881

    Gfrg power full mattu enthumettirialum ithinte aduthupolum varilla Njan ithuvecha veedu undakkiyirikkunne dyryam aayittu vecholu ithinte ullil full concreat aanu athream strong enthayaalum orukattakkum illa vettukallinum illa..

  • @rathishatutube
    @rathishatutube Před 4 lety

    Sherikkum vijaikkum cimentum kambiyum plastering ellam ozhivaakamalloo pinne samayam koodi

  • @sameerkpuram
    @sameerkpuram Před 4 lety +9

    കുന്നും മലകളും രക്ഷപ്പെടും.

  • @prajisasidharan7620
    @prajisasidharan7620 Před 5 lety +113

    ഇനി ഇതിലും മായം കാണിച്ചാൽ എല്ലാം കൂടെ പൊളിയാതെ ഇരുന്നാൽ ഭാഗ്യം...

    • @sinumariya3875
      @sinumariya3875 Před 5 lety

      ശെരിയാ..പ്രളയം വരുമ്പോ എല്ലാം കൂടി തകർന്നു വീഴാൻ

    • @prajisasidharan7620
      @prajisasidharan7620 Před 5 lety +1

      @@sinumariya3875 😂😂

  • @vinayanp8869
    @vinayanp8869 Před 5 lety

    Food il visham kalarthi manuksyane konnu aduthathe veedu aanu Panam sambathikkuvan Oro gudayippum kondu erangikolum aale pattikkuvan aarum thanne chathiyil pedalle bro .........

  • @VMEDIATECHandTRAVEL
    @VMEDIATECHandTRAVEL Před 5 lety

    Welcome to new technology 🏅

    • @rajeeshkumarpalathigalkuma8677
      @rajeeshkumarpalathigalkuma8677 Před 5 lety +1

      ഇതേ പോലത്തെ വീട് കാറ്റും മഴയും ഇല്ലാത്ത സ്ഥലങ്ങളിൽ പറ്റും

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Před 5 lety +8

    1sqf പണിയാൻ എത്ര ചിലവ് വരും

  • @faisalshaan3544
    @faisalshaan3544 Před 5 lety

    Asbestose pole
    Enthengilum aarogya prashnam undavumo

  • @remyaremya4336
    @remyaremya4336 Před 5 lety +1

    Njagalkkum carehome scem veedanu..athil.Ethan u room thirechirekkunnathu vallamkayariyal aellam.thirnnu

  • @anishkrishnan2277
    @anishkrishnan2277 Před 3 lety

    Can we built another floor with rooms over first floor of existing building using this method.

  • @baijubaiju4435
    @baijubaiju4435 Před 5 lety +3

    Holobricks house full work 1400 sqft only ലാഭം

  • @shiju1288
    @shiju1288 Před 4 lety +2

    സിമെന്റ് വീട് cement വീട് തന്നയാണ്💪💪💪 ചിലവും കുറവ് strong ആണ്, നിങ്ങൾ പറയുന്ന technology ഒരു 5 വർഷം കഴിയുമ്പോൾ titanic കപ്പൽ പൊളിഞ്ഞത് പോലെ പൊളിയും

  • @bivinjose4352
    @bivinjose4352 Před 5 lety +2

    What about durability??? Is it safe ???

  • @fathimabeevi4539
    @fathimabeevi4539 Před 5 lety

    Nji ppo affor pepper kondum koode veed undakanund. Appo oke ayi.. Workespeeriance inte pirid nallapole irunna engineer avam

  • @nishraghav
    @nishraghav Před 5 lety +163

    ഞങ്ങൾ വീടിന്റെ പുറകിൽ ഇതുവച്ചു റൂം ഉണ്ടാക്കി ഇതുവരെ കുഴപ്പമില്ല . പക്ഷെ safety ഉറപ്പില്ല.. ഒരു പേടി ആണു എപ്പോളും വീഴുമോ എന്ന്

    • @vipinbalan3351
      @vipinbalan3351 Před 5 lety +12

      ഒരു കമ്പിപ്പാര വച്ചു കുത്തിയാൽ ഹോൾ ആകില്ലേ

    • @amithamithamith5280
      @amithamithamith5280 Před 5 lety

      Haaaa

    • @riyas9821
      @riyas9821 Před 5 lety +2

      How much

    • @dijoids
      @dijoids Před 5 lety +6

      ഒരു പേടി ഉള്ളത് നല്ലത് തന്നെ

    • @harithanal
      @harithanal Před 5 lety

      Cost and area parayaamoo

  • @shallumathewkurian9631

    Ella sidilum fire extinguisher vechal... nanayirikum

  • @jimilmaanaaden1061
    @jimilmaanaaden1061 Před 4 lety

    ഇത് ഞാൻ വീട് പണിയുന്ന നേരത്ത് അനേക്ഷിച്ചത് ആണ് ഇതിൽ നമ്മുക്ക് ഇട്ടു പണിയുന്നത് construction company aaanu... 2018il sqaure feet 1600 rs aanu average for total work .. നിങ്ങൾക്ക് സ്വന്തമായി സിവിൽ works എല്ലാം അറിയാം എങ്കിൽ include plumbing ആണേൽ ലാഭം ആണ് അല്ലെങ്കിൽ പ്രകൃതി സ്നേഹം മാത്രം ഉള്ളൂ ലാഭം

  • @prajithsukumaran720
    @prajithsukumaran720 Před 5 lety

    Nice

  • @muthayilshemeer
    @muthayilshemeer Před 5 lety

    In regular ayalar cancer varile??? Kindly confirm

  • @kaptureshare6836
    @kaptureshare6836 Před 4 lety

    Wayanattil arenkilum cheythu kodukkunundo?

  • @gokulghoshunni9829
    @gokulghoshunni9829 Před 5 lety

    Enik oru doubt short circuit vannal Pani kittuo nna?

  • @sreedharmudilikulam4065
    @sreedharmudilikulam4065 Před 4 lety +2

    Rs 1500/- per square feet . there are many contractors doing concrete houses @ rs 1200/- per suare feet..

  • @sreejithsr775
    @sreejithsr775 Před rokem +1

    3years munnae sqft 1500 rs atu nalla rate anallo...

  • @rajupodiyan3147
    @rajupodiyan3147 Před 4 lety

    Kollam district ,is this method implemented ?

  • @sundaybaby665
    @sundaybaby665 Před 5 lety

    Chalave valara valara kuduthalane -----varapanionnum ellio

  • @powerguncomments4299
    @powerguncomments4299 Před 5 lety +2

    Video illlenkil news kodukkkkanda avishyam undo

  • @Shaimoon565
    @Shaimoon565 Před 5 lety

    Appo roofil.... Steel structure anno

  • @indiancongressbjpopposit4133

    മഴ വന്നാലറിയാം ഇതിന്‍റെ ഗുണനിലവാരം.......

    • @faisalpt3388
      @faisalpt3388 Před 5 lety +6

      ഭൂകമ്പത്തെ പ്രതിരോധിക്കും എന്നാണ് പറയുന്നത് പിന്നെന്ത് മഴ 😆😆

    • @shijith1000
      @shijith1000 Před 5 lety +1

      ഹാബിറ്റാറ്റ് ടെക്നോളി ഗ്രൂപ്പ് എന്ന പേരിൽ ഒരു സ്ഥാപനം ഉണ്ട്. ഇതു പോലെ ചിലവു കുറഞ്ഞ വീടുകൾ... ചിലവു കുറയുമ്പോൾ Risk ഉം ഉണ്ട്..

    • @axxoaxx288
      @axxoaxx288 Před 5 lety +2

      bro. indian sahacharyangalum mattum manassilaakiyaanu IIT engineers indian sahacharyangalkanusarichu ithu vikasipicheduthathu. athil vellapokkam mazha, bookambam, kaattu okkke kanakkakkunnund.

  • @lunchbox2657
    @lunchbox2657 Před 5 lety +1

    it is not suitable for ground floor, it can be used in first floor under aluminium roofing

  • @sreejithsree4862
    @sreejithsree4862 Před 5 lety

    Namukku ondaya pralaya ormichal mathi normal house yathra dhivasama vellathil nina. Ithe cost kuravalla. Time kuravanu apol strong kurayum.

    • @sreejithsree4862
      @sreejithsree4862 Před 5 lety

      @rapidhomes kerala kooduthal ariyila. yakilum njanum oru meson anu.veedu paniyan ariyam.

  • @mohammedniyas4913
    @mohammedniyas4913 Před 4 lety

    ചുമരിന്റെ കപ്പാസിറ്റി എത്രത്തോളം ഉണ്ട്.? A/c out door unit ക്ലാംബ് ചെയ്യാനുള്ള കപ്പാസിറ്റി ഉണ്ടാവുമോ.?

  • @generallawsprasadmk900
    @generallawsprasadmk900 Před 5 lety +14

    കേരളകാരുടെ കുഴപ്പം പണം നിറയെ ചിലവാക്കിയാൽ സൂപ്പർ എന്നാണ്. ഇത് വസ്ത്രം മുതൽ എല്ലാ സാധനങ്ങളിലു० പ്രതിഫലിച്ചുകാണാം കൂടാതെ പുതിയതിനെ സ്വാഗതം ചെയ്യാൻ വളരെ മടിയാണ് അതുകൊണ്ടാണ് വികസനം വരുമ്പോൾ സമരത്തിന് മുതിരുന്നത്

    • @spotresponse4604
      @spotresponse4604 Před 5 lety

      prasad mk rs 1300 /sqft . Veedupaniyam , kallu or hollobricks use cheythal. Alapuzha , vaikom thudangiya theeradesha mekalakalil usefull ayirikkum melparanja reethi. & I Dont think So that its Economical

    • @wordsofwisdom8852
      @wordsofwisdom8852 Před 4 lety

      ഇതു ഒന്നു കണ്ട് നോക്ക് അപ്പോൾ ശരിക്കും മനസ്സിലാകും.
      czcams.com/video/iOt1p_fuIq8/video.html

  • @noufalnadeem
    @noufalnadeem Před 4 lety

    Satharana veedu vekkunnathinekkal chilavu kuravano?

  • @prasobhak3398
    @prasobhak3398 Před 3 lety

    Will it cause any health hazards like skin allergy, lung disease, cancer etc ?

  • @abtydsilva
    @abtydsilva Před 4 lety +1

    Njan canadayil aanu... evide ela buildingum egane thaneya...

  • @shamnascheruvadi5026
    @shamnascheruvadi5026 Před 5 lety +4

    30% കുറയാൻ ആണോ ഇത്രയും റിസ്ക് എടുക്കേണ്ടത്.. ഇതിന്റെ കൂടെ കമ്പനി ഇന്ഷൂറും കൂടി തന്നാൽ നോക്കാമായിരുന്നു

  • @bineeshkesavan6068
    @bineeshkesavan6068 Před 5 lety

    Ethra cost akum sadaranakaranaya oralk cheriyoru veeduvekkan

  • @pq4633
    @pq4633 Před 4 lety

    എന്റെ റൂം ജിപ്സം അടിച്ചതാണ്...കുറെ വർഷം ആയി.... എനിക്ക് തോന്നുന്നത്....വീടിന്റെ main ഭാഗങ്ങൾ മിഷൻ കല്ലോ സിമെന്റ് കട്ടയോ ഉപയോഗിച്ച് ചെയ്യാം...ഉൾ ഭാഗം ജിപ്സം..
    അത് പോലെ മുകൾ നില ജിപ്സം ഒക്കെ.

  • @maxonjoseph8425
    @maxonjoseph8425 Před 5 lety

    Athayathe 10lk in nthe 🏠 16lk eglm vendi varum alle chechi

  • @sreeranjmk8381
    @sreeranjmk8381 Před 5 lety

    The problem of these panel is that if there is a plumbing or electric repair we have to change entire wall of that side......if you r not considering it as a problem go ahead

  • @sirajusiraju117
    @sirajusiraju117 Před 5 lety +3

    പണ്ടത്തെ ആസ്പ്പറ്റേസ് കുട്ട് തന്നെയാണ് ഇത് ക്യാൻസർ വരൂമെന്ന പഠനത്തീൽ വാർത്ത മുൻപ് ഉണ്ടായിരുന്നു ലേക്കർപെളീക്കൂന്നകാലത്ത് ഇത് ഇതിലു നല്ലത് ഓലയും ഓട്പുരയും

    • @vijeeshbhagavathikkunnel2961
      @vijeeshbhagavathikkunnel2961 Před 5 lety +1

      താങ്കൾ പറഞ്ഞത് കറക്ട് ആണ്. പണ്ട് ഇവന്മാർ ആസ്ബറ്റോസ് കാൻസർ ഉണ്ടാക്കും എന്ന് പറഞ്ഞു ഉള്ള വീടിന്റെ മേൽക്കൂരയെല്ലാം പൊളിപ്പിച്ച്‌. ഇപ്പൊ ഇതാ അതും കൊണ്ട് ചുവര് പണിയാൻ വന്നേക്കുന്നു.. ഇത് മീശമാധവൻ സിനിമയിൽ, **** കാണിച്ചു എന്ന് കേസ് എഴുതാൻ പറ്റില്ല എന്ന് പറയുമ്പോൾ കൊച്ചിൻ ഹനീഫ പറഞ്ഞ ഡയലോഗ്‌ ഓർമ വരുന്നു...

  • @athiravs3272
    @athiravs3272 Před 4 lety

    Ithokke normal home pole nilanilkko athoo 2/3 varsham kazhiyumbo polinju veezhumoooo

  • @firozppm8750
    @firozppm8750 Před 5 lety +12

    ഇത് ആളുകൾ കൂടുതൽ ഉപയോഗിക്കുമ്പോൾ ഇത് ക്വാളിറ്റി ഇല്ലാണ്ട് ഇറങ്ങും വ്യാജനും ഒറിജിനലും അറിയാണ്ട് ആളുകൾ ചതിക്കപ്പെടും

  • @77amjith
    @77amjith Před 5 lety

    By-Product please ന്യൂസ് vayanayude സ്റ്റാൻഡേർഡ് kalayathe

  • @smithanair3908
    @smithanair3908 Před 5 lety

    Ingane undakkiya veedu kanichutharumo, engane undu ennariyana

  • @lijo481
    @lijo481 Před 4 lety

    Like Bahrain building construction

  • @jainysusunjohn3175
    @jainysusunjohn3175 Před 5 lety

    Faibr cansr enna rogam undakkum 5varsham kazhiyumbol podiyan thudagu fibar chudu kuduthalane bote and modig upayogikkunn mettiriyalane

  • @sweetyn8355
    @sweetyn8355 Před 3 lety

    Do we get gfrg panels now from fact ernakulam

  • @mohammednil1452
    @mohammednil1452 Před 5 lety +17

    Kallanmarkku vegam kayaram oru hamaur oru kambi parayum undegil vegam polikkam

    • @thanzirkabeer8145
      @thanzirkabeer8145 Před 5 lety

      Bro aa gap n idayil cement idum

    • @vysakhpj2941
      @vysakhpj2941 Před 5 lety

      @rapidhomes keralagypsum board nte gunam njan kandathane

    • @vysakhpj2941
      @vysakhpj2941 Před 5 lety +1

      Oro vivaram kettavanmar panam labikan udaippe paniyum konde varum. Avasanam talayil kayyum vechirikum

  • @ashaharish4211
    @ashaharish4211 Před 5 lety

    Ente veedinte aduth oral veedu nirmichu estimate 9 lakh paranja veedu nirmichu vannappol 20 lakh aayi

  • @ashkarali1990
    @ashkarali1990 Před 5 lety +14

    Normal oru house complete chayan square feet RS 1800 - 1900 avuka ollu angine nokiyal ithu nashtam Alle

  • @althuelectronics5158
    @althuelectronics5158 Před 5 lety +1

    ഇന്ത്യ ഇതാണോ കണ്ടുപിടിച്ചതെ ഇങ്ങനെയെല്ല വളരേണ്ടത്. ആളുകൾക്ക് വീടുവെച്ചുകൊടുക്കണം അത് നല്ലതാണ്. ആ പേരും പറഞ് എത്ര രുബ നക്കി തിന്നുന്നുണ്ടെന് ദൈവത്തിനെ അറിയു. വളർച്ചയെ കുറിച് നിങ്ങൾക്കറിയാലോ അതെല്ലാ ഇപ്പോ അറിയേണ്ടതെ 30/50 വർഷങ്ങൾക് മുബേ വിദേശ രജ്യങ്ങളിൽ വീടുവെക്കാൻ എന്താണ് ചൈതത്തെ ഏന് ഒന്നു നോക്കിക്കോ. നിങ്ങൾ സ്നേഹിക്കുന്ന ദൈവം നിങ്ങളേയും കുടുബത്തെയും സഹോദരൻ മാരെയും അനുഗ്രഹിക്കട്ടെ
    .

  • @abdulrazakparlil8454
    @abdulrazakparlil8454 Před 4 lety +2

    പടച്ചോനെ കാത്തോളണേ
    ഇതാവും സ്ഥിതി

  • @vikramanvel
    @vikramanvel Před 4 lety

    വീടുപണി പൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന ജിപ്സവും ഫൈബർ ഗ്ലാസും ചേർന്നുള്ള ഇതിന്റെ കട്ട്‌ pieces വെയ്സ്റ്റ് എവിടെ ഡിസ്പോസ് ചെയ്യാൻ പറ്റും?

  • @mathewspjames456
    @mathewspjames456 Před 4 lety

    Njan gfrg veedinte electrical work cheyytha oru ala

  • @Sajanentertaiments
    @Sajanentertaiments Před 5 lety +1

    നഷ്ട്ടം ആണ്, എന്റെ ഫ്രണ്ട് ഡിസൈനർ ഇങ്ങനത്തെ ഒരു വീട് കോട്ടയത്തു ചെയ്യ്തു കൊടുത്തു, sq feet 1600 ആയി, വേഗം വീട് പണി തീരും അത്രേ ഒള്ളു, നമ്മുടെ പഴയ രീതിയിലുള്ള കട്ട ഉപയോഗിച്ചു വെക്കുന്നത് ആണ് നല്ലതു, അതു തന്നെ അല്ല ജിപ്സം പാന്നേൽ വെച്ചു പണിയാൻ അറിയാവുന്നവരെയും കിട്ടാനില്ല, പ്രതിയേകിച്ചു ലാഭം ഒന്നും ഇല്ല വെറുതെ എന്തിനാ ,നമ്മള് കഷ്ടപ്പെട്ടു ഉണ്ടാകുന്ന പണം വെച്ചു ഒരു പരീക്ഷണം

  • @jessykoshy1830
    @jessykoshy1830 Před 4 lety +2

    Madras IIT , 8 story building GFRG panel kond undakky.

  • @user-ph3le1mu2x
    @user-ph3le1mu2x Před 5 lety

    3yrs life

  • @shabeer6012
    @shabeer6012 Před 5 lety +23

    ശക്തമായ കാറ്റും മഴയും ഒരുമിച്ച് വെന്നാൽ പിന്നെ എല്ലാം കൂടി ഒരു പൊത്തലുണ്ടാവും ... അതുവെരേ യുണ്ടാവും ഇതിന്റൊക്കെ സൗന്ദര്യം.

    • @praveenviswanathviswanath6500
      @praveenviswanathviswanath6500 Před 5 lety +9

      അറിയാതെ പറയല്ലേ ചേട്ടാ ആര്‍മിയിലൊക്കെ ഇതു തന്നെയാണ് യൂസ് ചെയ്യുന്നത്

    • @sajuabraham4288
      @sajuabraham4288 Před 5 lety

      .......

    • @shabeer6012
      @shabeer6012 Před 5 lety +6

      ആർമിയെ പറ്റി പറയുകയാണങ്കിൽ ... അവർ വേറെ ലെവലാ ചെട്ടാ... അവർ കാറ്റിനേയും മഴയേയും മറ്റു പ്രതിസന്ധികളേയും തരണം ചെയാൻ കെൽപ്പുറ്റവരാണവർ... അതുപോലെയായിരിക്കില്ല സാധാരണക്കാരുടെ ജീവിതം...

    • @praveenviswanathviswanath6500
      @praveenviswanathviswanath6500 Před 5 lety +1

      ഞാന്‍ ആര്‍മിയിലാണ് ചേട്ടാ

    • @maniks8470
      @maniks8470 Před 4 lety

      @@praveenviswanathviswanath6500 kuttimama

  • @KUSulfy
    @KUSulfy Před 4 lety

    കെമിക്കൽ ഉപയോഗിക്കുന്നതിന്നാൻ ഭാവിൽ അസുഖങ്ങൾ വരുമോ?

  • @shajukt007
    @shajukt007 Před 5 lety +1

    വീട്ടിൽ വെള്ളം കയറിയാലോ...?

  • @anvarsadhiq852
    @anvarsadhiq852 Před 5 lety +1

    ഈ വീട് നിർമ്മിക്കുബോൾ ഒരു ആം ബുലൻസ് കൂടി ഏർപ്പാടു ചെയ്യുന്നതു നന്നായിരിക്കും

  • @hussainthachuparambil8901

    ഇതിൻറെ നിർമ്മാണംനിർത്തി വെച്ചിരിക്കുന്നു എന്നാണ് അറിയാൻകഴിഞ്ഞത് ശരിയാണോ എന്തോ

  • @LiquidfireAds
    @LiquidfireAds Před 3 lety

    Is it gypsum powder on news reader's face??

  • @shajimulayara4866
    @shajimulayara4866 Před 4 lety

    Thiruvanathapurathundo

  • @renuka7191
    @renuka7191 Před 5 lety +1

    ഭൂകമ്പത്തെ പ്രതിരോധിക്കും ഉരുൾ പൊട്ടലിൽ നിന്ന് അതിജീവിക്കുമോ

  • @mathewj1840
    @mathewj1840 Před 5 lety +2

    നേരിട്ട് കണ്ടതിൽ നിന്ന് മനസിലായ പോരായ്മകൾ പലതുണ്ട്.
    ഈ പറഞ്ഞത് കേട്ട് ചെലവ് കുറവ് ഉദ്ദേശിച്ചു ആരും പോകല്ലേ.
    അങ്ങനെ ഒരു കുറവിൽ ബന്ധപ്പെട്ട കോൺട്രാക്ടർമാർ ഇത് വച്ച് തരില്ല.ലാഭം എന്തെങ്കിലും ഉണ്ടെങ്കിൽ അവന്മാർ കൊണ്ടുപോകും.FACT ഇത് നേരിട്ട് ആർക്കും വെച്ച് കൊടുക്കുന്നുമില്ല.
    4 കൊല്ലം മുൻപ് 1600 റേറ്റ് ഇതിനു ചെലവ് പറഞ്ഞപ്പോൾ 1300 - 1400 സാധാരണ നിർമാണ രീതിയ്ക് ഉണ്ടായിരുന്നത്.

  • @shamnasameer5614
    @shamnasameer5614 Před 4 lety +1

    Malayalikalude ee pediyum asankayumaan namude developmentin ennum thadasam....foreign countries ellam itharam veedukal sadharana aan..avaroke samadhanamayit thanna urangunne..idinj veezhumonn pedichitalla...it is safe and low cost...I am a civil engineer. .it has 100% guarantee

  • @jijinjayarajan6660
    @jijinjayarajan6660 Před 5 lety

    Mazakalatha ithu nikkuvo nammade climate il ithu ithra Kalam nilanilkum

  • @ratheeshnair2092
    @ratheeshnair2092 Před 4 lety +1

    അസ്ബബറ്റോസ്‌ ഷീറ്റിട്ട പഴയ വീടിന്റെ റൂഫ് മാത്രം സെറ്റ് ചെയ്യാനൊക്കുമോ.അങ്ങനെ ചെയ്യാമെങ്കിൽ ഒരു sq ft ചെലവ് എത്രയാകും .Pls reply

    • @tonythomas6591
      @tonythomas6591 Před rokem

      ഇത് ഉണ്ടാക്കുന്ന കമ്പനി ജപ്തി ആയി.

  • @vishnurkz3124
    @vishnurkz3124 Před 4 lety

    Ithe ethra kaalam nekkum??

  • @robzmedia8283
    @robzmedia8283 Před 5 lety +17

    മരണസംഖ്യ കൂടാനാണോ,,, എന്റെ ചേച്ചി,,,,
    പാവങ്ങളാണ് എന്ന് വച്ച് പെട്ടെന്ന് കൊല്ലല്ലെ,,,, pls

    • @sandyman555
      @sandyman555 Před 5 lety

      Papachooo maranam undavum ennu vechu arelum roadil vahanam odikkathe undo?????

    • @axxoaxx288
      @axxoaxx288 Před 5 lety

      ningal vijaarikkunnathu ishtika kondundaakiya veedaaanu kemam ennano. lol. ennaal athaanu theere urappillathathu. sathyathil. oru boomikulukkam undaayaal aadhyam veezhuka atharathilullathaayirikkum

  • @SoDAb
    @SoDAb Před 5 lety

    You too ......!!!?

  • @vasujayaprasad6398
    @vasujayaprasad6398 Před 5 lety

    Cancer causing gypsum attracts punitive damages 1:20 ratio

  • @sunilbabu8049
    @sunilbabu8049 Před 5 lety +1

    ഇതുകൊണ്ട് ഉണ്ടാക്കിയ ഒരു വീട് കാണിച്ച് തരുമോ