കുട്ടികളിലെ മൂക്കിലെ ദശ 1ദിവസം കൊണ്ട് മാറ്റാം / Adenoids in Children / Arogyam
Vložit
- čas přidán 25. 12. 2022
- കുട്ടികളിലെ മൂക്കിലെ ദശ 1ദിവസം കൊണ്ട് മാറ്റാം / Adenoids in Children / Arogyam
Dr. Mohamed Shareef P K - Senior Specialist - ENT (Aster MIMS Kottakkal) വിശദീകരിക്കുന്നു.
Contact : +91 9633 009 368
00:01 what are adenoids?
കുട്ടികളിലെ മൂക്കിലെ ദശ ?
00:50 symptoms of adenoiditis
അഡിനോയിഡ് രോഗലക്ഷണങ്ങൾ
01:23 complications if adenoiditis kept untreated
അഡിനോയ്ഡ് രോഗം ചികിത്സിക്കാതിരുന്നാൽ എന്ത് സംഭവിക്കും?
04:50 അഡിനോയ്ഡ് എങ്ങനെ കണ്ടുപിടിക്കാം ?
How to Diagnose Adenoids?
05:58 അഡിനോയ്ഡ് ചികിൽസിക്കേണ്ടത് എപ്പോൾ ?
When to treat adenoid?
12:17 അഡിനോയ്ഡ് സർജറി കഴിഞ്ഞാൽ പൂർണമായി മാറുമോ ?
13:38 adenoid daycare procedure
#adenoid #mookile_dasha #tonsilitis #arogyam
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
Arogyam whatsapp group : chat.whatsapp.com/Gn9w7SuWj8f...
join Arogyam instagram : / arogyajeevitham - Jak na to + styl
കുട്ടികളിലെ വാ തുറന്നുറക്കം, കൂർക്കം വലി എന്നിവയുടെ ഒരു പ്രധാന കാരണം, മൂക്കിലെ ദശ (അഡിനോയ്ഡ് വീക്കമാണ്) … ഇത് എങ്ങനെ പരിഹരിക്കാം ? ..
നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി
Dr. Mohamed Shareef P K -
Contact : +91 9633 009 368
എന്റെ മോൾക്ക് 18മാസം പ്രായം വായതുറന്ന് ഉറങ്ങുന്നു ഇടക്കിടെ പനിവരുന്നു ENT ഡോക്ടറേ കാണിച്ചപോൾ ഡോകടർ പറഞ്ഞു രണ്ട് വയസ്സ് ആയാലേ ചികിൽസ ചെയ്യുകയുള്ളു എന്ന് പറഞ്ഞു ഇത് മാറ്റാനുള്ളഎന്തെങ്കിലും പോംവഴി ഉണ്ടോ
Thank you
എന്റെ മോൻ ഉണ്ട് സർജറി ആണ് പറഞ്ഞേക്കുന്ന 😟
Sir ഏത് ഹോസ്പിറ്റലിലാണ്
ende 3 kuttikalkum id eduth kalanhu
Doctor nannayi explain cheythu thannu...Thank you doctor 🙏🙏
Thank you doctor. Very useful information as my son (29)is facing this problem.
Well said .
Thank you🙏
വളരെ നീറ്റായി.. എല്ലാ കാര്യങ്ങളും നന്നായി വിശദീകരിച്ചിരിക്കുന്ന്,,,,നന്ദി❤❤❤❤👌👌👌👌
Really useful information
Thanks doctor
Realy good information 🙏
Useful information..thnk u
Thank you🙏🏻🙏🏻🙏🏻 useful video👍👍👍👍
Very deateial speech Dr thank you
Use full വീഡിയോ
Thank u sirrr 👍🏽👍🏽
Good Information sir Thanku
Thank you Dr.I got an awareness on this issue. Much helpfull.
Good information thank you Doctor
Really usful video tnx dctr
Thank you dr
Thankyousir
Thankyou
superb explanation...thank u dr....
Thank you doctor. This is very useful sharing for all especially who are struggling with it. Many parents like me knows about only operation treatment, but you have cover many doubts about the subject. Thank you once again 👍
Entemonu adenoid undu .samsarikkpol mook adanjathu poleaanu Pani vannal mookkil ninimum kapham purathu pokilla operation Vendi varumo
Thanku doctor
Very informations.
Really useful information 👍
Thanks
I done, with you
എന്റെ എല്ലാ സംശയവും നീങ്ങി ടെൻഷനും മാറി വളരെ അധികം ഉപകാരപ്രദമായ ഒരു ക്ലാസ്സ് തന്നെ ആയിരുന്നു. Tanks. ഡോക്ടർ 🙏🙏🙏🙏😊😊😍😍😍
ഇത് കണ്ട്
മോളെ ഈ ഡോക്ടർ തന്നെ സർജറി ചെയ്തു
@@daffodils4939hospital evdeyan
ഇന്ന് പേടിച്ചു ഇരുന്ന ഞാൻ 🙏🙏താങ്ക്സ് സർ.
Very good good message doctor
Super
Thankyou sir❤
Thnk u doctor
Sir. Ende. Kuttik. E prashnam ind. Operation ethre. Age avanam. Cheyyaan continew. Aayit. Mook adappaan swasam vayiloode vidaar. Vaaya. Thurannaan. Urangaar. Ipol 6 vayas. Aayi
Molk cheviyol paadak neerkett und .neerkett varathirikkan enth cheyyanam dr
Ente molkk 14 vayass aayi avalkk muukkil dasha ind shwaasam kayikkaan prayaasamund idakkidakk thanuppum paniyum varunnath enth kondaan
Adults nu undavuna adenoids nekurich video cheyamo Dr...
Sir enikku 56 years ayee ente nosilkkoodi edakkide blood varunnu spray upayogikkunnu tabletsum kazhikkunnunde 4 months ayee surgery illathe marumo please reply
Moll urangumbol vay thurannalla kidakkane pinne edak edakk infection vararund chevi vedhanayum indaavarund mookkinullil nokkiyal cheriya ball pole kaananund eth mookkile dhasa aano doctor?
Yes nasal endoscopy cheyuthu nokku
👌👌👌
👍👍👍
Nannayi paranju. Thank you doctor.
Nice explanation
Good explanation by doctor. .. thank u
Apple very good for adenoids
Nicely explained sir
Keep watching
🙌
Good message doctor
Ende kunjinu 4 year aakunnathe ullu. Cold marathathu kond xray edukkan paranju. Nokkiyappol almost dhasa complete aayittund . Appol surgery cheyyendy varumo
Dr eniku dash oudyirnnu aathu surgery cheytthu kalnnu but ippo nose paalthillu hub valve enthyirukummm
Anasthesia engane cheyya
Sir ali poly clinicil aaloore varunnundo
Thanks.dr
Ente 5 vayassaya molk 6 months aayi idavittulpa pani...cheriya reethiyil koorkkam valiyund..ENT doctore kandu...90% adinoid und paranju endoscopy cheythitt....2 weekin marunn thannittund..ath kazinj surgery cheyyam nn parayunnu...tonsilsum und..athum Neekam cheyyanam nn parayunnu...allergy prblm onnum illaato
സർജറി ആണ് better ന്റെ മോനു ചെയ്യണം 😪
@Safna Medical College or District hospital opinion eduku please private hospitals oka proceed cheyum Mumb...plus x-ray eduku, endoscopy lu pictures oro angle lu adenoid valupam pola oka thonikaaan chances und,....onnu second opinion eduthit pinne surgery proceed cheyu...just a request, onnilum result illankil matram surgery proceed cheyu... allergy repeated aayi varunnillanki valiyoru ashvasam aanu so please take second opinion...
oru second opinion eduthit surgery cheyunathanu better.. ente monu 4 year il adenoid surgery cheythu veendum kurach month kazhinju same problem vannu veendum adenoids and tonsillitis surgery cheyendi vannu.. ithu cheyumbol immunity kurayum.. homeo medicine onnu try cheyu
homeo better anu operation illathe sugavum
Ente molkum same situation anulladh.. 5 vayass an tonsillitis um indd... surgery cheyyanam ennan parayumnadh .....ningal surgery cheydho....pls reply cheydhal veendum varum ennan kelkunnadh
ഡോക്ടർ എന്റെ മകളുടെ കുട്ടിക്ക് ഈ പ്രശ്നം ഉണ്ട് ഇത് മരുന്ന് കൊണ്ട് മാറ്റാൻ പറ്റുമോ അതോ സർജറി വേണ്ടി വരുമോ
molkk adenoid problem und....adenoid ullappol enthangilum food avoid cheyano dr
Spray cheyyunnath nallathano
എന്റെ മോൻക്ക് 6 വയസ്സായി ഇടയ്ക്കിടെ ചെവി വേദനയാണ് അങ്ങനെയാണ് എന്റോസ്കോപ് ചെയ്ത് നോക്കിയത് അങ്ങനെയാണ് ദശ ഉള്ളത് അറിഞ്ഞത് 2 മാസം സ്പ്രേ അടിക്കണം
മോൾക്കും ഈ പ്രശ്നം ഉണ്ട് കേൾവിക്കുറവും ഇപ്പോൾ വന്നിട്ടുണ്ട്
ENT Dr കാണിച്ചു
ഇപ്പൊ മാറിയോ.. എന്റെ മോനും ഉണ്ട്
Ente monk ippo 10 vayassaayi. 5 vayassu aayappo adinoid and tonsil surgery kayijhu ippo uragaan bhudhimutt dr kkanichappo veendum undennu parajhu. Oraayicha kayijhu endoscopy eduth kkanikkaan parajhittund
Homeo medicine...good.
baryta carb 30
Tuberculinum 1m(weakly one tab)
Agraphis Nuta (Mother Tincher)15 drops 3 time in a day(warm water)
Are you homeo doctor..my son also have the same problem
Dr എന്റെ മകന് ജന്മനാ തന്നെ മൂക്കിൽ ദശ വളർന്നിട്ടുണ്ട് മോൻ eppol12age ayi eppol. Eppol thdare അലർജി ആണ് ഇത് എത്ര age സർജറി ചെയ്യണം
Ippo cheyyam.ente molkke 4 vayassil cheytu
@@shanavasta8686 Amount ethra aayi?
Evide ninnaa cheythath ?
Ente minu whizing.undu surgery vendi varumo minu twenty four years undu
എന്നെ എപ്പോഴും മൂക്ക് കൊണ്ട് സംസാരിക്കുന്നു എന്ന് പറയാറുണ്ട്
എന്ത് കൊണ്ടാണ് ന്ന് പറഞ്ഞു തരുമോ dr
Dr എന്റെ മോൾക് ഇതേ അവസ്ഥയാണ് തുമ്മൽ കൂടിയത് കൊണ്ടാണ് E N T dr കണ്ടത് അടനോയ്ഡ് ഉണ്ടെന്ന് പറഞ്ഞു അലർജിയുടെ ടാബ്ലറ്റ് തന്നു മൂക്കിൽ അടിക്കാൻ ഒരു സ്പ്രൈ യും തന്നു 4 ദിവസം കഴിഞ്ഞട്ട് അലർജിയുടെ ടെസ്റ്റ് ചെയ്യാൻ പറഞ്ഞു അത് ചെയ്തു ടെസ്റ്റിൽ അലർജി കൂടതൽ ആണ് പിന്നെ 15 ദിവസത്തേക്കു 2 നേരം കഴിക്കാൻ വേറൊരു ടാബ്ലറ്റ് തന്നു ആ സ്പ്രേ യും 2 നേരം അടിക്കാൻ പറഞ്ഞു ഇപ്പോൾ നല്ല കുറവുണ്ട് ഇനി ട്രീറ്റ് മെന്റ് എടുക്കണോ പ്ലീസ് reply dr
Sir, ethra rate aakum surgerikku
30000 രൂപ ഏകദേശം എന്നാണ് ഞങ്ങൾ കണ്ട ഒരു ഡോക്ടർ പറഞ്ഞത്
X_ray yeduthal dhashayude valuppam ariyan patto
Sir ende molk 1 yr and half aay grade 4 aan dr surgery cheyyanm paranjit und.e yr l cheyyan patumo
സർ ഇപ്പോഴാണ് വീഡിയോ കാണുന്നത് മോൾക്കും അടിനോയ്ഡ് പ്രശ്നമുണ്ട്. Dr. സ്പ്രേ അടിക്കാൻ പറഞ്ഞു. അവൾക്കു വായ് തുറന്നു ഉറങ്ങുന്നതല്ലാതെ ഉറക്ക കുറവ് വരാറില്ല. സെർജറി കൂടുതൽ പ്രശ്നമുണ്ടെങ്കിൽ ചെയ്താൽ മതി അല്ലെ.. Thanks..
Dr ente molk 10 yrs aayi..aval idak idak mook ingane valich pidika..adhupole..facente shape mari verunnu..
ദശ കാരണം എന്റെ മോൾക് പല്ല് പൊന്തി വന്നു ഇപ്പൊ പല്ലിനു കമ്പി ഇട്ട് 2ആമത്തെ മോൾക്കും ഉണ്ട്
, adenoids operation kashiju eposhum vayathuranane uragunnathe eniyum dr kanikano
Same. Surgery cheithu. Ennitum snoring und.. Bad breathe um und
എന്റെ മോൾക്ക് ഉണ്ടായിരുന്നു ജനിച്ചപ്പോൾ മുതൽ..കുറെ മരുന്ന് കഴിച്ചു.. മുക്കിൽ ഇറ്റിക്കാൻ മരുന്ന് ഒക്കെ ഉണ്ടായിരുന്നു.. എന്നിട്ടൊന്നും ഒരു കുറവും ഉണ്ടായിരുന്നില്ല... അവസാനം സർജറി ചെയ്തു.. ഇപ്പൊ ഒരു പ്രോബ്ലം ഇല്ല. അവൾക്ക് ഇപ്പൊ 15 വയസ്സ് ആയി
Ethra ageil aanu surgery cheythath??nte monum janichapo muthal und
@@dilnavp5959 8 vayassil cheythu.. Mangalapuram egda hospittalil ninna cheythe
എന്റെ മോന് 8 വയസ്സാണ്. എപ്പോഴും മൂക്കടപ്പാണ് . വായ തുറന്നാണ് എപ്പോഴും ഉറങ്ങുന്നത് . മുമ്പ് x-ray എടുത്തു മൂക്കിൽ ചെറിയ ദശ ഉണ്ടെന്നു പറഞ്ഞു. ദശക്കു പ്രേതേകിച്ചൊന്നും വേണ്ടെന്നു പറഞ്ഞു . ആന്റിബയോട്ടിക്കും, നേസൽ സ്പ്രേയും ഉപയോഗിച്ചു. മാറ്റമില്ല. ENT doctor ne കാണിച്ചിട്ടില്ല
Ente molkunu
എന്റെ മോൻ ഉറക്കത്തിൽ വായതുറന്ന് ആണ് ഉറക്കം ഇടക്ക് ജലദോഷം ഉറക്കത്തിൽ കൂർക്കം വലി ഉണർന്നിരിക്കുപ്പോൾ തന്നെ ചിലപ്പോൾ ശ്വാസം എടുക്കുപ്പോൾ നല്ലസൗണ്ട് ഉണ്ടാവുന്നുണ്ട് ഇതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ sir പ്ലീസ് റിപ്ലൈ
ഒന്ന് ഡോക്ടറെ കാണിച്ചു കൂടെ....
അസിനോയിഡ് ആണെങ്കിൽ പല ബുദ്ധിമുട്ടുകളും ഉണ്ട്
Doctor evideyaan
ഡോക്ടർ ഇത് എവിടെയാണ് ഹോസ്പിറ്റൽ.
X-ray edutha adenoid kanille
എന്റെ മോൾക്കും ഉണ്ട് 😔
എന്റെ മോനിക്കും
Take homeo
എന്റെ molke inde 6 വയസ്സായി വയക്കര ബുദ്ധിമുട്ട് ആണ് ennum പനിയും coldum theere breathe cheyyan pattilla
ആയുര്‍വേദം കഴിച്ച് noki apo apo faice le vayakara മായി hair varunnu ipo medicine നിര്‍ത്തി ipo oru spray 2 thivasamaayi adikunnu kurayumo enne അറിയില്ല 😢😢
മോൻ 3 വയസ്സായി. അവൻ ദശയുണ്ട് END ne കാണിച്ചു 3 മാസം സ്പ്രേ അടിക്കാൻ പറഞ്ഞു എന്നിട്ട് നിർത്താൻ പറഞ്ഞു ഇപ്പോ സ്പ്രേ അടികൾ നിർത്തി ഇപ്പോ മൂക്കിന് ഒരു കുറുകുരുപ്പ് ഉണ്ട് ചെവി കേൾക്കുന്നില്ല കുറച്ചു sound ൽ പറഞ്ഞാലേ കേൾക്കു ഇതിനു എന്താണ് ഒരു പരിഹാരം സർജ്ജറി ചെയ്യേണ്ടിവരോ pls reply
എന്റെ മോന് 7വയസുണ്ട്. ശ്വാസം എടുക്കാൻ നല്ല പ്രയാസമായിരുന്നു. ENT ഡോക്ടറെ കാണിച്ചു. Nasal Spray ഉയോഗിക്കാൻ തുടങ്ങി. ഇപ്പോൾ നല്ല മാറ്റമുണ്ട്.
Maariyo
Ente monum nnd 5 vayas aay
Hii
Kurkmvali illa, mouth openyt alla urkkm, idk idk mukolip vnnu jaladoshm ullond xray nokiypl adenoids undenu paryunu....is it serious
Same situation
Thank u sir... Ente molkum ee problem undu.. Avalku 5 yrs aai . ENT specialist 6 months treatment cheiyanamennu paranju.. IPO 3 months kazhinju. nasal spray use cheiyundu... Pillow vechu urangumbo sound onnum illa... Allengi cheriya sound undu.... Ithu kuravundo illayonnu engana ariyan pattum sir..?
Endoscopi
My daughter sweats a lot while sleeping .is it because of this?
Enta molikum unduyannu paraju,8yrs girla, actually i am in working in muscat... Epppolum mouth open chaiytha ഉറങ്ങുന്നത്
Ente molkum und
Adenoid ulla kuttikal cold water & ice cream kazhichal kuzhappam undo
Ente makanu 1 vayasaayappo tott mookkil ninnum blood varunnu.eppozhum illa.pakshe onn cheruthaayonni tattiyaal mathi blood varum.pinne kooduthalaayi kalichaal angane varum.enthaanithinu kaaranam.njan Dr ne kaanichaayirunnu.kuzhappamilla ennanu paranjath
എന്റെ മോനും 4വയസ്സ് മുതൽ ബ്ലഡ് ഇടക്കിടക്ക് വരും 4ഡോക്ടർ സിനെ കാണിച്ചു കൊഴാപ്പം ഇല്ല പറയും ദേശ കുറച്ചു ഉണ്ട് പറഞ്ഞു ടെസ്റ്റ് ലൊന്നും കുഴപ്പല്ല eppo 12വയസ്സ് ആയി eppozum ഇടക്ക് ബ്ലഡ് varum😢
എന്റെ അനിയത്തിക്ക് ഉണ്ടായിരുന്നു ചെറുപ്പത്തിൽ ഏകദേശം 12 വയസ്സ് വരെ ഡോക്ടറെ കാണിച്ചു കുഴപ്പമില്ലന്ന് പറഞ്ഞു ഇപ്പോൾ 24 വയസ്സായി കുഴപ്പമൊന്നുമില്ല
Sir , yende kuttikkum und ,7
vayassanu
,90% und.
Spray adichirunnu.1 masam.
.Avanu chevi vedanayum undavarund..vaya turannittanu.pakalum,rathriyum..Eppo marunn kazikkunnilla.eni yentha cheyya maran
Monk.11vayassund ഇത് thanneya പ്രശ്നം 70ശതമാനം ഉണ്ടെന്ന് പറഞ്ഞു exare എടുത്തപ്പോൾ എന്ത് ചെയ്യണം dr
എന്റെ മോന്ക്കും ഉണ്ട് അവന് 7 വയസ്സ് ആണ് ഇപ്പൊ അവന്റെ പല്ലിന്റെ മോണഭാഗം പൊന്തിനിൽക്കുന്നുണ്ട്
Ennittu Dr ne kaanicho
ഇത് കുട്ടികളിൽ side effects കൂടുതൽ ആയി ഉണ്ടാകുമോ doctor
15 / 02/24 എൻ്റെേ മോൾക്ക് 4 വയസ്സ് DR .ഷരീഫ് സാർ തന്നെ സർജറി ചെയ്തു ....
നല്ല care കിട്ടി 3rd Stage
ആയിരുന്നു.....
Thank you sir
സർജറി എത്രയാണ് ചെലവ് വരുന്നത് ? എന്റെ മോൾക്ക് ഈ പ്രോബ്ലം ഉണ്ട് ENT ഡോക്ടറെ കാണിച്ചപ്പോൾ സർജറി നിർബന്ധമാണെന്ന് പറഞ്ഞു പിന്നീട് ഹോമിയോ ഡോക്ടറെ കാണിച്ചപ്പോൾ അത് സാധാരണ കുട്ടികളിൽ ഉണ്ടാവുന്ന പ്രോബ്ലം ആണെന്നും സര്ജറിയുടെ ആവശ്യമില്ലെന്നും പറയുന്നു
@@shafeeque605Hello sir. Ente kunjium ee issue und. Avan ipol under treatment il aanu. Homeopathy kanichal ithu permanent ayit marumo.?
@shafeeque605 sorry msg ഇപ്പോ ആണ് കണ്ടത്:
കുട്ടിക്ക് സർജറി കഴിഞ്ഞോ ....?
Usually usually usually
എന്റെ മോൾക്കും ഉണ്ട്. Monkkum ഉണ്ടായിനും. Monkk ഓപ്പറേഷൻ ചെയ്യണ്ടി വന്നു 😔
Hello., sir .. എന്റെ മോൾക്ക് 4 years ആയി. വിട്ട് മാറാത്ത ജലദോഷം. കുറഞ്ഞ ദിവസം മാത്രമേ വൃത്തി ആയി കാണാറുള്ളു. ഡോക്ടറെ കാണിച്ചപ്പോൾ ഗ്രന്ധി വലിയതാവുക യാണ് എന്ന് പറഞ്ഞു. 3 months spray ചെയ്തു. ജലദോഷം മാറി. ഇപ്പോൾ വീണ്ടും വന്നു ഇതിനെന്താ പ്രതിവിധി
അൽഹംദുലില്ലാഹ് മാറി. ഹോമിയോ കാണിച്ചു.
Evide Dr. Kannichu
Which homeo doctar did u see
Aeth homeo Dr ne aanu kaaniche
എനിക്ക് 26 വയസ്സ് ആയി എനിക്ക് ഇപ്പഴും ഉണ്ട്.... രാത്രി തീരെ ഉറക്ക് ശരിയാകുന്നില്ല ..... ഒരു വട്ടം 50k കൊടുത്ത് ഓപെറേഷൻ ചെയ്തു എന്നിട്ടും ഇപ്പൊ പഴയത് പോലെ ആയി
Ente kayil athum illa💸
Bro njanum ee surgery cheytu but no progress...but I tried accupuncture treatment and it works wonder so try it..
Kuttikaldem valiya aalukaldem vethyasam und......valiyavarude cheythukazhinjaal veendum varum...............kuttikalde pinje varilla
ഞാനും ബ്രോ സെയിം 😢
ദശയാണെ പിന്നെയും വളരും😢