കൂടിയ കഫക്കെട്ട് നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാൻ ഈ ഇലയും അൽപ്പം മഞ്ഞളും മതി | kapha kettu maran

Sdílet
Vložit
  • čas přidán 17. 02. 2023
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/80lubi
    Contact For Booking :
    +91 6235065812
    Dr. Nasla M
    BHMS, Aethetic Consultant
    MO, Q-ONE Hospital
    WhatsApp: wa.link/y1bpy9
    ഹാമിദ് ഡോക്ടറോട് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ആരോഗ്യ സംബന്ധമായ അറിവുകൾ ലഭിക്കാനും ഹാമിദ് ഡോക്ടറുടെ പുതിയ വിഡിയോകൾ പെട്ടന്ന് തന്നെ ലഭിക്കാനും താഴെ കാണുന്ന WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/BvgaCHNGcMC...
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/EaML3x7p8tX...
    Phone: +91 9745 050 226 (Health Channel Manager)
    WhatsApp: wa.link/6a98m5
    #health_tips_malayalam #malayalam_health_tips #dr_bibin_jose #cough_malayalam #kafakkett_in_ulla_ottamooli #kafakkett_maran #kapha_kettu_maran_malayalam #kafakkett_in_babies #kapha_kettu_maran
    kafakkett,
    kafakkett maran,
    kapha kettu maran malayalam,
    kafakkett in ulla ottamooli,
    kapha kettu maran,
    kapha kettu malayalam,
    kapha kettu maran malayalam baby,
    kapha kettu chumayum maran,
    kafakkett in,
    kafakkett in babies,
    kafakettu maran,
    kafakettu maran dr rajesh kumar,
    kafakettu maran english medicine,
    kafakettu ulla ottamooli malayalam,
    kafakettu maran problems and solutions,
    kafakettu maran baby,
    kafakettu maranulla dua,
    kafakettu maran panikoorka,
    kapha kettu chuma,
    kapha kettu chuma maran,
    kuttikalude kafakettu maran dua,
    medicine for kafakettu,
    jaladosham kafakettu maran malayalam,
    kafakettu kuttikalil,
    kuttikalude kafakkett maran,
    kozhi kafakkett,
    kunjungalude kafakkett maran,
    kuttikalude kafakkett maran dua,
    kuttikalude kafakkett,
    kuttikalile kafakettu maaran,
    kuttikalude kafakettu,
    kafakettu in ulla marunnu,
    kaffakettu in babies,
    pigeon kafakettu malayalam,
    pregnancy time kafakettu,
    pani kafakettu,
    pravinte kafakettu,
    thalayil kafakettu maran,
    thondayil kafakettu maran,
    thalaiyil kafakettu maran

Komentáře • 165

  • @sameertherayi1671
    @sameertherayi1671 Před 10 měsíci +324

    വേദന ആയി കൊണ്ട് വീഡിയോ കാണുന്ന ഞാൻ

  • @valsammamk7053
    @valsammamk7053 Před 7 měsíci +24

    എന്റെ പോന്നു dr ഞാൻ ഓരോ പ്രോഗ്രാമും കാണുമ്പോൾ പറയാറുണ്ട് നിങ്ങൾ പറയുന്ന രോഗം എല്ലാവർക്കും ഉണ്ട് ഇതിന്റെ പരിഹാരം വേഗം പറഞ്ഞുതരിക

    • @sindhureghu6246
      @sindhureghu6246 Před 6 měsíci

      Athe pariharam aanu namukku ariyendathu,,,

    • @fp2599
      @fp2599 Před 2 měsíci +2

      വാചകം അടി കൂടുതൽ..... അവസാന ഭാഗം മാത്രം കാണുക....

  • @gangothri8117
    @gangothri8117 Před rokem +16

    Good അറിവ് 👌 thank you doctor 🙏🏻💞👍🏻

  • @steephenp.m4767
    @steephenp.m4767 Před rokem +9

    Super informative video Thank you Doctor

  • @sugunanpp880
    @sugunanpp880 Před rokem +3

    Hi ! "NAMASKAARAM" Dr ; NASLA Mem , samsaaram speed kuraqvaan saadhiqo ? . SUGUNAN . goodnight .

  • @shanjadalii
    @shanjadalii Před 8 měsíci

    Ellavarkkum manasilavunna tharathil parajhutharunna drn thakyuuuuu

  • @hemamalini250
    @hemamalini250 Před rokem +6

    Thanks doctor

  • @a_m_a_n_0007
    @a_m_a_n_0007 Před 8 měsíci +37

    ഒരാഴ്ചയായി തലവേദന തുടങ്ങിയിട്ട്😢😢 ഇപ്പോഴും ഒരു കുറവുമില്ല

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv Před 7 měsíci

    നല്ല ഡോക്ടർ അറിവ് തന്നതിന് thanks

  • @p.sbabukuttan8836
    @p.sbabukuttan8836 Před 11 měsíci +2

    Thank you Dr

  • @ismailali7588
    @ismailali7588 Před 8 měsíci +9

    പനിക്കൂർക്കഇല തിളപ്പിച്ച് ആവി കൊള്ളുക,,സൂപ്പർ

  • @newrayan8287
    @newrayan8287 Před 7 měsíci +1

    Thanks dr, വളരെ ഉപകാരം ❤😊

  • @nadiyanajinashva8964
    @nadiyanajinashva8964 Před 11 měsíci +4

    U r great Dr. Hats off u

  • @rukkyabicp240
    @rukkyabicp240 Před 8 měsíci

    Use full information

  • @abdularif6911
    @abdularif6911 Před 7 měsíci +8

    എനിക്കും ഫുൾടൈം തല വേദനയാണ്,

  • @archanaanandhu
    @archanaanandhu Před 7 měsíci +6

    19വർഷയി എന്റെ ജീവിതത്തിന്റ ഒരു ഭാഗമായിമാറിയ എന്റെ ആത്മസുഹൃത്ത് മൈഗ്രീൻ 😂😂എന്നെ വിട്ട് പോവില്ലെന്ന് വാശിയിലാണ്

  • @SureshKumar-sz7pk
    @SureshKumar-sz7pk Před 8 měsíci +1

    Thanks

  • @glorybai8864
    @glorybai8864 Před 7 měsíci

    Thankyou ഡോ.

  • @abrahampv6908
    @abrahampv6908 Před 7 měsíci

    Good infarction 👍🙏

  • @fathimamaruvayil4356
    @fathimamaruvayil4356 Před 7 měsíci +10

    എന്റെ കൊച്ചു മോൾക് വല്ലാത്ത ചൊമ മുഖവും തല യും വേദന കഫം വിട്ടു മാറാത്ത ഒരു അവസ്ഥ 10ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാ ഗുളിക കഴി ചിട്ടൊന്നും മാറുന്നില്ല

  • @ShainyHaris
    @ShainyHaris Před 7 měsíci

    Thanks❤

  • @shihadabdulrazak8605
    @shihadabdulrazak8605 Před rokem +6

    Excellent presentation

  • @noufalkp9878
    @noufalkp9878 Před 7 měsíci

    Dr,, shaasam muttalin enthenkilum treatment indo,, plz replay

  • @abdullkhadar2815
    @abdullkhadar2815 Před 10 měsíci +1

    Steam pidichal kafakette marumo

  • @lastpaganstanding
    @lastpaganstanding Před 5 měsíci +1

    1 week ayi vittu maratha thalavedana. Thalayil vallatha vedana. Forehead mookkinte aduth kannil kanninte thaaszhe okke callatha vedana. Cold cough illa. Mookadapp und.

  • @sigmanid123
    @sigmanid123 Před 7 měsíci +1

    Thanks doctor ❤

  • @Jafarijaz
    @Jafarijaz Před rokem +2

    Super

  • @user-ge8ng7qv9r
    @user-ge8ng7qv9r Před 10 měsíci

    Thanks Mem

  • @sunilabraham859
    @sunilabraham859 Před 8 měsíci

    very good infermation

  • @lijaslijasabdulkarim6946

    Synystics kond mugath neer vro.. Njn avi pidikbm.. Facen orupad vellam vruniu..

  • @sujeeshkpkuttippala5900
    @sujeeshkpkuttippala5900 Před 10 měsíci +3

    എവിടെ ആണ് സ്ഥലം

  • @sujithasujitha6187
    @sujithasujitha6187 Před 8 měsíci

    👍👍👍👍👍

  • @cindrella8156
    @cindrella8156 Před 10 měsíci

    Cough undako

  • @haazinzaanish5518
    @haazinzaanish5518 Před rokem +5

    Masha allah

  • @akhilvp8845
    @akhilvp8845 Před 7 měsíci

    Enik epolum Mook adapp anu maran entha vazhi

  • @adarshmeenu1776
    @adarshmeenu1776 Před 5 měsíci

    വർഷങ്ങളായി ജലദോഷം ഉണ്ട് രണ്ടുമൂന്നു മാസം കൊണ്ട് തലവേദനയാണ് ഡോക്ടർ കാണിച്ചപ്പോൾ തലയിൽ കഫംകിടക്കുന്നതാണ് അപ്പോൾ ഈ പറഞ്ഞതുപോലെ പനിക്കൂർ ഇട്ട് തിളപ്പിച്ച വെള്ളം പിടിച്ചാൽ ശരിയാകുമ കെട്ടിക്കിടക്കുകയാണെന്ന് പറഞ്ഞു

  • @subhapb
    @subhapb Před rokem +11

    Dr പറഞ്ഞതൊക്കെ very corect. ഈ symtoms എല്ലാം എനിക്കുണ്ട്. ഹോമിയോ. ആയുർവ്വേദം എല്ലാം ചെയ്തു. Fulll മാറിയില്ല. ഡോക്ടറുടെ ട്രീറ്റ്മെന്റ് വേണം pls. എനിക്ക് പാട്ടു പാടാൻ voice ക്ലാരിറ്റി കുറഞ്ഞു help me mam😥

    • @shyam3528
      @shyam3528 Před 10 měsíci

      ചോറ് തിന്നാനുള്ള ക്ലാരിറ്റി കുറഞ്ഞിട്ടില്ലല്ലോ 😜

    • @MuhammedMuhammed-fe5nm
      @MuhammedMuhammed-fe5nm Před 8 měsíci

      സൗദിയിൽ 7ഹോസ്പിറ്റലിലും നാട്ടിൽ 5 ഹോസ്പിറ്റലിലും കാണിച്ച ഞാൻ ഇനിയും യുട്ടൂബിൽ വല്ല മരുന്ന് ഉണ്ടോ എന്നു നോക്കുന്ന ഞാൻ

    • @manojkumar-jr7ff
      @manojkumar-jr7ff Před 8 měsíci

      ഇരട്ടിമധുരം

    • @user-kn5fv1rn2q
      @user-kn5fv1rn2q Před 8 měsíci

      ജലദോഷം എന്ന് തോന്നുമ്പോൾ തന്നെ brufen 400 കഴിച്ചാൽ ഇത് മാറിക്കിട്ടും, വര്ഷങ്ങളോളം സൈനസിറ്റിസ് അനുഭവിച്ച ആളാണ്‌, പല മരുന്നുകൾ പരീക്ഷിട്ടും മാറാതെ വന്നപ്പോൾ ഒരു ഫർമസിസ്ററ് പറഞ്ഞ ഐഡിയ ആയിരുന്നു, ഇപ്പോൾ എനിക്ക് കുഴപ്പമില്ല, brufen അധികം ഉപയോഗിക്കുന്നത് ശരിയല്ല എന്ന് ഡോക്ടർമാർ പറയുന്നത് ഓർക്കുക...

  • @lucykuttythomas8244
    @lucykuttythomas8244 Před 6 měsíci +1

    Inflamation ഇല്ലാതാക്കാൻ ഒരു ഇലഉപയോഗിക്കാൻ പറഞ്ഞു .പക്ഷേ ആ ഇല ഏതാ ന്നു പറഞ്ഞില്ലല്ലോ. Iggane ഞഗ ലെ പറ്റി

  • @lekhavijay7068
    @lekhavijay7068 Před 10 měsíci

    Unakkamanjal nallennayil mukki kathichpuka kurumulakinte ila kumilkuthi avikondal kurach marum

    • @sunithamohan6009
      @sunithamohan6009 Před 9 měsíci

      മഞ്ഞൾ നെയ്യ് തുണിയിൽ ഉണ്ടാക്കി aa തുണി തിരി പോലെ ആക്കിയിട്ടു അല്ലേ.ആവി കൊള്ളുന്നത് aa തിരിയിൽ മറ്റെന്തക്കയോ..തിരി ചുരുട്ടൻ ഉപയോഗിക്കും അത് എന്തൊക്കെ യാണ് അറിയുമോ ..മറുപടി തരണേ

  • @JoshyAntony-my1oc
    @JoshyAntony-my1oc Před 2 měsíci

    Solution

  • @manmathan5624
    @manmathan5624 Před rokem +5

    Doctor madam ഏതു ഇല്യയ. പറയണത്. മൊത്തം പറ. ഇല ഇതുചയനാ

  • @MuneerMuni-ip3co
    @MuneerMuni-ip3co Před rokem +7

    Dr പറഞ്ഞ എല്ലാമുണ്ട് മാറുന്നില്ല 😢

  • @tessybinoy9416
    @tessybinoy9416 Před 7 měsíci +1

    എന്തൊരു നല്ല അറിവ്. ചുമ്മാ ആളെ pattikkalle 😩

  • @maryjoy8624
    @maryjoy8624 Před 6 měsíci

    Ela edanennu prajhilla

  • @SiyadSirajudeen-po5go
    @SiyadSirajudeen-po5go Před 4 měsíci +1

    ഏത് ഇലയാണ്

  • @anjanaanjana7739
    @anjanaanjana7739 Před 6 měsíci

    എൻ്റെ മകൾക്ക് ഉണ്ട്

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty5702 Před 8 měsíci +4

    പ്രസംഗം കുറച്ച് വിഷയം പറയാൻ ശ്രമിക്കു പ്ലീ സ്

  • @sanithachandran4523
    @sanithachandran4523 Před 10 měsíci +1

    Hello

  • @sajusatheeshan
    @sajusatheeshan Před 11 měsíci +3

    എനിക്ക് മുഖക്കുരു ഉണ്ടായിട്ട് അതിൽ നിന്നും ഒരു മണം വരും പൊട്ടുമ്പോൾ/പൊട്ടിക്കുമ്പോൾ അത് ഈ അസുഖം കൊണ്ട് ആണോ ...?

  • @asi-um6ce
    @asi-um6ce Před rokem +4

    ഈഡോക്ടർപ്രാക്ടീഷ്ചെയ്യുന്നഹോസ്പിറ്റൽഎവിടെയാണ്

  • @aflahaflu2673
    @aflahaflu2673 Před rokem +1

    Magnessa brainssa adipoli

  • @mass6700
    @mass6700 Před 10 měsíci

    Good

  • @KrishnaarmyThulasi
    @KrishnaarmyThulasi Před 6 měsíci +1

    തല വേദന കൊണ്ട് വീഡിയോ കണ്ടു കൊണ്ട് ഇരിക്കുന്ന ഞാൻ

  • @Fakerfake5820
    @Fakerfake5820 Před rokem

    Dr thetty. Shanavas paandikad paranju thalayil kafam nikkilla ennh neerkett anakil ok thanks 🔥

  • @lucykuttythomas8244
    @lucykuttythomas8244 Před 6 měsíci

    ഏതാ നു ഇല + മജ്ജല്????

  • @Vig_ee
    @Vig_ee Před 7 měsíci +1

    സൈനസ് prblm എനിക്കും ഉണ്ട്... 😭😭

  • @sindhunarayanan9358
    @sindhunarayanan9358 Před rokem +9

    Dr എനിക്ക് കുറെ വർഷമായി മണം ഇല്ല ജലദോഷം കഫക്കെട്ടും വന്നതിനുശേഷമാണ് എന്താണ് അതിനു പ്രതിവിധി ചെയ്യേണ്ടത് എന്ന് ദയവായി പറഞ്ഞു തരുമോ തരുമോ 🙏🙏

    • @jameelakp7466
      @jameelakp7466 Před rokem

      Ethi oru food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @alibaibai7319
      @alibaibai7319 Před rokem +1

      @@jameelakp7466 ഇത് നിന്റെ നമ്പർ അല്ലെ😁

    • @hsa769
      @hsa769 Před 10 měsíci

      Mariyoo? Aurvedam nokku (anikkum undayirunu)

    • @jockerbroo7201
      @jockerbroo7201 Před 3 měsíci

      എനിക്കും ഉണ്ട് മണം കിട്ടുന്നില്ല

  • @Ayshaac-jq6su
    @Ayshaac-jq6su Před 10 měsíci +9

    കഫം ഇളകി പോകുന്നില്ല

  • @misriyashameermisriyashame3135

    കറുത്ത നിറത്തിലുള്ള കഫം വരാറുണ്ട്..

  • @nidhines8130
    @nidhines8130 Před 7 měsíci

    മഞ്ഞ കളർ പിത്ത രസം അത് ഛർദ്ദിച്ചു കളഞ്ഞു കഴിഞ്ഞാൽ തല വേദന മാറും.
    NB : മൈഗ്രൈൻ

  • @sajusatheeshan
    @sajusatheeshan Před 11 měsíci +1

    പറഞ്ഞ ലക്ഷണങ്ങൾ വെച്ച് നോക്കിയാൽ എനിക്ക് ഈ അസുഖം ആണ്...😢😢

  • @bindhudennichan1615
    @bindhudennichan1615 Před 6 měsíci

    എനിക്ക് സൈനസൈറ്റിസ് ഉണ്ട്!

  • @baiju211
    @baiju211 Před 6 měsíci

    ഡോക്ടര് പറഞ്ഞ ബുദ്ധിമുട്ട് ഉണ്ട് എങ്ങിനെ ഇത് മാറ്റാൻ കഴിയും

  • @josnajoy4615
    @josnajoy4615 Před 6 měsíci

    വർഷങ്ങളായി കൊണ്ട് നടക്കുന്നു. മരുന്ന് കഴിച്ചിട്ടൊന്നും ഒരു കുറവുമില്ല.

  • @LeenaJoemon-tq8wn
    @LeenaJoemon-tq8wn Před 7 měsíci +2

    തലവേദന ക്ക് മരുന്ന്

  • @misriyashameermisriyashame3135

    ഈ ലക്ഷണമെല്ലാം എനിക്കുണ്ട്.. കുറെ ആയി തുടങ്ങീട്ട്...

  • @sameerasameera5085
    @sameerasameera5085 Před 8 měsíci +3

    മൈഗ്രേനും സൈനസൈറ്റിസും ഒന്നാണോ

  • @rajannairk2316
    @rajannairk2316 Před 4 měsíci

    അറബിക് ചികിത്സ ആണോ

  • @AssainarAssainar-wn5zt
    @AssainarAssainar-wn5zt Před 8 měsíci +1

    നസ്‌ല ക്‌ളാസ്‌ടുക്കുന്നത്. ബ്രിട്ടീഷ്. കാർക് അല്ല. മലയാളക്കാർക്ആണ്

  • @jameelaahammed4369
    @jameelaahammed4369 Před 6 měsíci

    ഇല ഉണ്ട് പറഞ്ഞു പേര് parajilla

  • @user-jo2tu6bf8e
    @user-jo2tu6bf8e Před rokem +5

    😂Sinus pblms ullavar daily engane avi pidikkanoo,, eppozhum sinus pblms und

    • @ajaypj6329
      @ajaypj6329 Před 6 měsíci

      Same avastha

    • @sTARZO0
      @sTARZO0 Před 2 měsíci

      Yes njn 1 month avi pidichit mariyathu😅

  • @valsammamk7053
    @valsammamk7053 Před 7 měsíci

    പരിഹാരം ഇല്ലാത്ത സംസാരം എന്തിനാണ്

  • @fathimamaruvayil4356
    @fathimamaruvayil4356 Před 7 měsíci

    പനി കൂർക്ക ഇല പനി കൂർക്ക ഇല

  • @ziya1013
    @ziya1013 Před rokem +11

    പനികൂർക്ക ഇല എന്ന് പ്രതേകം പറയുന്നുണ്ട് 🙄ഒരുത്തനും കേട്ടില്ലേ

  • @ManuGS-mp5kk
    @ManuGS-mp5kk Před 7 měsíci +2

    ഡോക്ടർ എനിക്ക് കുറെ നാൾക്കുമുമ്പ് രാവിലെ എണീറ്റയുടനെ കുറേനേരം തുമ്മൽ വരുമായിരുന്നു കുറേനാൾ കൊണ്ട് അതില്ല. പക്ഷെ അതിനുപകരം ഇപ്പോൾ കുറേനാളായി നല്ല തലവേദന ആണ്. ഇടതു സൈഡ് ചെവിയും തലയുടെ മുകളിഭാഗവും ബേക്ക് ഭാഗവും. വലത് ഭാഗം കുഴപ്പമില്ല.

  • @ninan1290
    @ninan1290 Před rokem +7

    ഏത് ഇലയാ കൊച്ചേ 👍👍🤔🤔🤔

  • @fathimamaruvayil4356
    @fathimamaruvayil4356 Před 7 měsíci

    ഡോക്ടർ മാരെ കുറിച്ച് അങ്ങനെ ഒന്നും പറയരുത് എന്തിനാ വെറുതെ

  • @sreekanthlssreekanthls3884
    @sreekanthlssreekanthls3884 Před 7 měsíci

    Full kandu oru ബന്ധവും ഇല്ലാത്ത വീഡിയോ

  • @A2zcom24
    @A2zcom24 Před 7 měsíci +1

    ആദ്യം ഡോക്ടർ ഒരു നല്ല ഡോക്ടറെ കാണ്.... എന്തൊര് ബോറ്.... കഷ്ടം തലവേദന എടുത്ത് ഇരിക്കുമ്പോൾ ആണ് ഇത് കണ്ടത് ... കഷ്ടം🤯🤯🤯🤯😡😡😡

  • @mohanancr9943
    @mohanancr9943 Před 7 měsíci

    Nonsense bla bla bla.....pooh.

  • @valsammamk7053
    @valsammamk7053 Před 7 měsíci

    വേറെ വിഡിയോ ഒന്നുമിടരുത് കാരണം നിങ്ങളെ തെറി പറയുന്നത് കാണാൻ വയ്യ

  • @comet14145
    @comet14145 Před 8 měsíci

    പോടി . ലവൾ എഴുതി വെച്ചതും പറയുന്നതും ഒരു ബന്ധവും ഉണ്ടാകില്ല വെറുതെ ഒരു വിഡിയൊ ഇവൾ യാഥാർത ഡോക്ടർ ആണൊ രോഗികൾ ഒന്നുമില്ലേ യൂട്യൂബ് കൊണ്ടാണോ ചിലവ് കഴിയുന്നത്

    • @viji4917
      @viji4917 Před 8 měsíci +2

      സ്വന്തമായി ഒരു മേൽവിലാസ്സം ഇല്ലാത്ത താണാനോ ഡോക്ടറു ടെ സർട്ടിഫിക്കറ്റ് അനേഷിക്കുന്നത്

  • @user-qe3rc7js1z
    @user-qe3rc7js1z Před 7 měsíci

    Thanks

  • @lucykuttythomas8244
    @lucykuttythomas8244 Před 6 měsíci

    Inflamation ഇല്ലാതാക്കാൻ ഒരു ഇലഉപയോഗിക്കാൻ പറഞ്ഞു .പക്ഷേ ആ ഇല ഏതാ ന്നു പറഞ്ഞില്ലല്ലോ. Iggane ഞഗ ലെ പറ്റി

  • @lucykuttythomas8244
    @lucykuttythomas8244 Před 6 měsíci

    ഏതാ നു ഇല + മജ്ജല്????

  • @sindhuvinod-kt9ft
    @sindhuvinod-kt9ft Před rokem +5

    കഫം ഇളകി പോകുന്നില്ല

    • @mariyammuhsin4937
      @mariyammuhsin4937 Před rokem

      Oru organic product 💯 und orupaadu peerkk nalla result kittiyittund ente sissin one week il thanne nalla result kitti details ariyan thaalparayam undengil parayuka

    • @irshadmp6490
      @irshadmp6490 Před rokem

      @@mariyammuhsin4937 ആ മരുന്ന് വേണം

    • @musthafak7058
      @musthafak7058 Před 10 měsíci

      Amurunninte peru typ cheyyamo

    • @musthafak7058
      @musthafak7058 Před 10 měsíci

      ​@@mariyammuhsin4937 athanu a product

    • @ryan-in7fg
      @ryan-in7fg Před 8 měsíci

      Parayu

  • @user-qe3rc7js1z
    @user-qe3rc7js1z Před 7 měsíci

    Thanks

  • @lucykuttythomas8244
    @lucykuttythomas8244 Před 6 měsíci

    ഏതാ നു ഇല + മജ്ജല്????