ഡോക്ടറെ എൻറെ മകനും ഈ അസുഖം ഉണ്ട് രുചിയും ൺൺൺ അലർജി ഉണ്ട് നാല് മാസത്തോളം സ്പ്രേ ഉപയോഗിക്കുകയും മറ്റുള്ള മെഡിസിനും എടുത്തു ഡോക്ടർ അതു നിർത്താൻ പറഞ്ഞു മരുന്ന് എടുക്കുമ്പോൾ മാറ്റമുണ്ട് മരുന്ന് നിർത്തിയപ്പോൾ പിന്നെയും വന്നു ഇതുവരെ ഏഴ് വയസ്സ് കഴിഞ്ഞു ഇനി എന്ത് ചെയ്യണം പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജിൽ ആണ് കാണിക്കുന്നത്
Dr ente molk ( 7yrs) adenoid prblm und nosinte 2 side complete block enna endoscopy cheydapo dr paranjad.surgery venamenn dr paranju.ipo 1mnth spray 1 tablet kazhikunund.ith medicine kond marumo
Nalla thanuppulla kachiya oil anu talayil thekkunnad ath dhasha valarchak karanamano.ende molk doctor 70% dhasha valarcha und ennanu parayunnad,pls reply doctor
തലയിൽ എണ്ണ തേച്ച് കഴുകാതെ വെക്കരുത് തല ഡ്രൈ ആയിരിക്കണം.. വെള്ളമോ എണ്ണയോ അധികം തലയിൽ ഉണ്ടാവരുത് എന്നാണ് dr പറഞ്ഞിട്ടുള്ളത് മൂക്കിൽ ഒഴിക്കാൻ സ്പ്രേ തന്നിട്ടില്ലേ
എന്റെ മോൾക്കും ഇന്ന് adinoid ഉം tonssil ഉം ഉണ്ടെന്ന് peadiatrision ഇത് മാറില്ലന്ന് പറഞ്ഞു. പക്ഷേ ഡോക്ടറുടെ വീഡിയോ കണ്ടപ്പോൾ ആശ്വാസം തോന്നി Thank you doctor 🙏
Hiഡോക്ടർ എന്റെ മോൾക്ക് ഇപ്പോൾ 8വയസ്സായി. Dr.പറഞ്ഞതുപോലെയുള്ള ലക്ഷണങ്ങൾ കണ്ടിട്ട് ഞങ്ങൾ ent ഡോക്ടറെ കണ്ടപ്പോൾ adionyd 80%ത്തിൽ കൂടുതലാണ് എന്നാണ് പറഞ്ഞത്. സർജറി ചെയ്യണമെങ്കിൽ ചെയ്യാമെന്ന് പറഞ്ഞു. അത് ചെയ്യ്തു കഴിഞ്ഞാൽ പിന്നെയും വരുമോ dr....?
Sir Ende mole operation kainnu . 7 days aai Bad smell varunnund Speedil Vellam kudikkumbol mookil kudi cherudai vellam varunnu . she is 6years9months old
സർ എന്റെ മോന്ക് ഉണ്ട്. ഓപ്പറേഷൻ പറഞ്ഞു. നല്ല ടെൻഷൻ ഉണ്ട്. സർ ന്റെ സംസാരം കേട്ടപ്പോൾ ഒരു സമാധാനം. മോന്ക് smell onnum കിട്ടുന്നില്ല. സാധാരണ ഇങ്ങനെ ഉണ്ടാവുമോ...?
എന്റെ മോനെ dr.കാണിച്ചപ്പോൾ നോസിൽ ഒഴിക്കാൻ മരുന്ന് തന്നു. X-ray എടുക്കാൻ പറഞ്ഞു. മോന്റെ age 2 അര. അവൻ x-ray എടുക്കാൻ സമ്മതിക്കുന്നില്ല.ഇപ്പോൾ 2 മാസത്തോളം ആയി.കണ്ടുപിടിച്ചിട്ട്. ഇന്നു രാവിലെ മൂക്കി നിന്നും തന്ന അഴുക്ക് എടുത്തപ്പോൾ.ബ്ലഡ് കണ്ടു. Nail കൊണ്ട് മുറിഞ്ഞതാണോ.dr.. ഒരു marupadi തരണം
Sir എന്റെ കുട്ടിക്ക് 2 വയസ്സായി.. അവന് 2wks ഇൽ കൂടുതൽ ആയി ജലദോഷം... മൂക്കിൽ ദശ വളരുന്നുണ്ടെന്നു dctr പറഞ്ഞു... ഇത് കുറയുമ്പോൾ ഈ ദശ ചുങ്ങും എന്നാണ് പറഞ്ഞത്.. ഇത് സത്യമാണോ സർ.. 😪😪
സാധാരണക്കാർക്ക് മനസ്സിലാവുന്ന അവതരണം 👍
Thanks dr. എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു തന്നു
Thanks doctor.. വളരെ കൃത്യമായ അവതരണം..
Maashaallah...ithrayum thirakkinidayilum idnaayi samayam kandethunna njangalude priyapetta doctor.allah bless you
Ipoyaanu correct manassilaayath super video👍
വളരെ വെക്തമാക്കിത്തന്നു താങ്ക്യൂ doctor
Thank you so much ഡോക്ടർ 🙏🙏
മനസിലാക്കുന്ന രീതിയിൽ പറഞ്ഞു തന്നു... Sir❤️
Orupad hlpful aaya oru vdo...
Good presentation. Thank u doctor
Thank u dr.
Good information
Ellavarkum ulla prsnm anu..Sir. Dashaye kurichu Nalla pole manassilki thannathinu nanni und ..
Great information 🙏🏻
Masha Allah.naala avadharanam.
Thank you doctor.. 🙏🏻🙏🏻🙏🏻
ഞാൻ കണ്ട വീഡിയോകൾ ഒക്കെ പേടിയ്ക്കുന്നതാണ്.. ഇത് കണ്ടപ്പോൾ കുറെ ഒക്കെ ടെൻഷൻ എല്ലാണ്ടായി.. നല്ല അവതരണം.. താങ്ക് യു dr
Helpful video 👌
Thaanks sir
Thank you sir
Very good information. 😊
Thank you for the vedio 👍
Good one
Thanku doctor
Thank you doctor
Sir ente cheruppam muthal ulla problem aahnu mookil dhassa valarunathu. Enikku 6 vayassu ullapol mookile dhassa-um, Tonsalum remove cheythirunnu 10 vayassayappol veendum undakan thudangi. Eppol enikku age 17 aayi. Enikku pani undakumbol aadyam Nose to Ear tube block aakukayum. Samsarikkumbol thiriyathilla. Mookilude sasham valichu vidan nalla budhimuttu aahnu.
Operation allathe ethelum പചമരുന്നു unkakumo ethine seriakkan
👍👍 good information thank you dr
Good message
🙏🙏🙏thank you sir.
നല്ല അവതരണം
Thank u doctor
Thanks dr🙏🙏
Good perfomence
Hallo dr enthe peru meena enikku kurachu masam kodu smel kittunillayirunnu oppol hospitalil kanichu scan cheythu appol athil kandathu dasha varcha yum sines nosinu kurachu vallavumundu surgery vennam ennu parayunnu surgery cheyathe treet ment cheyan pattumo sir
Valuable 🙏
Tnx Sir
First view
Dr ente mone 9 age..sleeping mouth breething.but veroru problems illa.pall ponthunnath kaaranam ent specialist kaanichathaan.exarayil adinoyid problem..spray cheyyan dr eyuthithannu eroru medisinum illa... Sargury...venemengil cheyyam paranju.vere obtion undo...
താങ്ക് യു dr
Thanks 👍
Dr ...alargy prblm ulla kuttikalkk enthokke sredhikkanam...?enthokke fud aaanu kodukkendathathu?
❤ thanks sir
جزاك الله خير ❤️
Good
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു t ks
Ma sha allah good information enikk Ningale kanichathil Nalla Mattam ഉണ്ട്
Dctr എവിടെണ്... Kanikkan
Pls ഒന്ന് rply തരുമോ
pettonn
വളാഞ്ചേരി (നടക്കാവ് hospital)
@@thoybamediavp4791 ente mon nalla budhimuttaan
Nmbr തരാമോ
Good share thank you
Heaven of liya
Doctor evideya concelt cheyyunne
Dr evideyanu consulting ullathu ennu parayamo
One year ayi thudagiyitt,3months ayi spryum marunnum kazhikkunnund
Thangs
ഡോക്ടറെ എൻറെ മകനും ഈ അസുഖം ഉണ്ട് രുചിയും ൺൺൺ അലർജി ഉണ്ട് നാല് മാസത്തോളം സ്പ്രേ ഉപയോഗിക്കുകയും മറ്റുള്ള മെഡിസിനും എടുത്തു ഡോക്ടർ അതു നിർത്താൻ പറഞ്ഞു മരുന്ന് എടുക്കുമ്പോൾ മാറ്റമുണ്ട് മരുന്ന് നിർത്തിയപ്പോൾ പിന്നെയും വന്നു ഇതുവരെ ഏഴ് വയസ്സ് കഴിഞ്ഞു ഇനി എന്ത് ചെയ്യണം പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജിൽ ആണ് കാണിക്കുന്നത്
Ente maknu kazhinja month surgery kazhinju.avanu 11 vayasayi....cheviku pain vararundayirunu....ipol night il sugamayi uragunu...inium varumo ennu pediyundu🙏3 vayasu muthal Avan ithinte prayasam anubavikuka ayirunu....
Dr Doxcef 100mg
Ivepred 4mg
Tab junior Lanzole
L montus kid tab
My baby 8 yr
ഡോ ഈ മരുന്ന് ഉപയോഗിക്കാനാണ് പറഞ്ഞിട്ടുള്ളത്
Adenoids grade 3.DNS To RT
Dr ente molk ( 7yrs) adenoid prblm und nosinte 2 side complete block enna endoscopy cheydapo dr paranjad.surgery venamenn dr paranju.ipo 1mnth spray 1 tablet kazhikunund.ith medicine kond marumo
dr ethu hospitalilanu place evide please reply
Ente molkum ee prasnam und.. treatment start chythu..
Dr, monk koorkjam valiyum food kazikumbol mookkil ninn pratheka sound, samsaram thiriyadirikunu, but alergyila, endayrikm prblm?
Ent dr കാണിക്കുക വൈകാതെ
Nalla thanuppulla kachiya oil anu talayil thekkunnad ath dhasha valarchak karanamano.ende molk doctor 70% dhasha valarcha und ennanu parayunnad,pls reply doctor
തലയിൽ എണ്ണ തേച്ച് കഴുകാതെ വെക്കരുത്
തല ഡ്രൈ ആയിരിക്കണം.. വെള്ളമോ എണ്ണയോ അധികം തലയിൽ ഉണ്ടാവരുത് എന്നാണ് dr പറഞ്ഞിട്ടുള്ളത്
മൂക്കിൽ ഒഴിക്കാൻ സ്പ്രേ തന്നിട്ടില്ലേ
Mookil e spray adikunnadhkond endhengilum side effects undo??
6 vayssulla Mon uragumbol koorkkam valich uragunu uragumbol vayilude shosam Edukunnad,cheviyil wax niranjirikunu, food kazikumbozoke mookil ninu oru pratheka sound varunu, idhu dasa ano
Yes
Orikkal sugayal pinne varumo
Adinoid enthanenn nokki vannathaa 👍
Eniyum varan chance undo ithu one time treat aakiyalum
Ente molkum und.ipo spray adikunund.1 year ayit maariyilel operation cheithal madhiyenu paranjille.apol athinidak kutikalk kelvin kurav undavan sadhyatha ille..apol endh cheyum
Ante molkum und 10 year aayi
😊👍👍
Operation cost ?
👍👍
എന്റെ മോൾക്കും ഇന്ന് adinoid ഉം tonssil ഉം ഉണ്ടെന്ന് peadiatrision ഇത് മാറില്ലന്ന് പറഞ്ഞു. പക്ഷേ ഡോക്ടറുടെ വീഡിയോ കണ്ടപ്പോൾ ആശ്വാസം തോന്നി
Thank you doctor 🙏
Ippo engine und evideya kaanichath
Sir ente monund eth.....athukondano monte speech clear allathath
🙏
സർ,ഏത്,ഹോസ്പിറ്റലിലാണ്
നമ്പറുണ്ടോ
Dr സംശയം ചോദിച്ചാൽ മറുപടി തരുമോ
🙏🙏🙏
തലച്ചോറിൽ ദശ വന്നാൽ കുഴപ്പം ഉണ്ടോ
👍👍👍👍
Ente Monk Und Dhasha
Eanik pediund sir
Hiഡോക്ടർ എന്റെ മോൾക്ക് ഇപ്പോൾ 8വയസ്സായി. Dr.പറഞ്ഞതുപോലെയുള്ള ലക്ഷണങ്ങൾ കണ്ടിട്ട് ഞങ്ങൾ ent ഡോക്ടറെ കണ്ടപ്പോൾ adionyd 80%ത്തിൽ കൂടുതലാണ് എന്നാണ് പറഞ്ഞത്. സർജറി ചെയ്യണമെങ്കിൽ ചെയ്യാമെന്ന് പറഞ്ഞു. അത് ചെയ്യ്തു കഴിഞ്ഞാൽ പിന്നെയും വരുമോ dr....?
Hii sir
Grade 2 ende monikk athin spray adikkan thannkk ent spesialist athumathiyo
ഓപ്പറേഷൻ ചെയ്തു കഴിഞ്ഞാൽ ഇത് വീണ്ടും വരാൻ സാധ്യതയുണ്ടോ ഡോക്ടർ
ചുമയുണ്ടാകുമോ
Dr pls reply
Sir
Ende mole operation kainnu .
7 days aai
Bad smell varunnund
Speedil Vellam kudikkumbol mookil kudi cherudai vellam varunnu . she is 6years9months old
Aano, ipo engene und,ente molkum nd,5 years old, epozhum allery cough oke aane😓😓😓
Ippo engAne und
Ippolum prashanamundo. Ente mon und operat cheyyanan dr parayunne. Enink bhayangara tensionund.
Thankyou.. Dr
👍👍👍
Thanks dr.. മോനു spray അടിക്കുന്നുണ്ട്..7 1/2 വയസ്സുണ്ട്
എന്തായി? Nte മോൾക്കും,
@@shoukathalitv1076 surgery വേണം പറഞു
@@Lichoos2014 surgery kazhinjo ente molkkum paranjittund 8 yrs aayi
Same age and same asugam
എന്റെ 3വയസുള്ള മോൾക്ക് ഒരാഴ്ച ആയി കൂർക്കം വലി ണ്ട്.. ഇന്ന് ഡോക്ടറെ കണ്ട് ദശ ആണെന്ന് പറഞ്ഞു
Sir ഏത് ഹോസ്പിറ്റലിൽ ആണ്
Nadakavil hospital Valanchery
drന്റെ വീട് എവിടെയ ? വീട്ടിൽ കൺസാൽറ്റിംഗ് ഉണ്ടോ?
എനിക്കും അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു
Dr. എന്റെ മോന് 60%ഉണ്ട്. ഓപ്പറേഷൻ vendivaro
എന്നിട്ട് ഓപ്പറേഷൻ chytho
Njaan operation...chethu....veendum....full dasa.... grown..mooookil.......operarion cheythittu...no....benfits.......complication.....increase😢😢😢😢
Bron ethraya age?
Dr.evideyanh .pH.tarumo
സർ എന്റെ മോന്ക് ഉണ്ട്. ഓപ്പറേഷൻ പറഞ്ഞു. നല്ല ടെൻഷൻ ഉണ്ട്. സർ ന്റെ സംസാരം കേട്ടപ്പോൾ ഒരു സമാധാനം. മോന്ക് smell onnum കിട്ടുന്നില്ല. സാധാരണ ഇങ്ങനെ ഉണ്ടാവുമോ...?
Dr എന്റെ മോൾക് 2yr ആവുന്നുള്ളു.... ഇപ്പൊ 3വട്ടം മുക്കിൽ നിന്നും blood വന്നു...... ഇവിടെ അടുത്ത് dr ne കാണിച്ചു blood test ചെയ്തു
എന്ത് പറഞ്ഞു ഡോക്ടർ
Cough മുക്കിൽ കെട്ടി നിന്നിട്ട് ആണ് എന്ന് പറഞ്ഞു
എന്റെ മോനെ dr.കാണിച്ചപ്പോൾ നോസിൽ ഒഴിക്കാൻ മരുന്ന് തന്നു. X-ray എടുക്കാൻ പറഞ്ഞു. മോന്റെ age 2 അര. അവൻ x-ray എടുക്കാൻ സമ്മതിക്കുന്നില്ല.ഇപ്പോൾ 2 മാസത്തോളം ആയി.കണ്ടുപിടിച്ചിട്ട്. ഇന്നു രാവിലെ മൂക്കി നിന്നും തന്ന അഴുക്ക് എടുത്തപ്പോൾ.ബ്ലഡ് കണ്ടു. Nail കൊണ്ട് മുറിഞ്ഞതാണോ.dr.. ഒരു marupadi തരണം
Nomber തരുമോ
Yaya
5 വർഷത്തിൽ കൂടുതലായിട് സ്പ്രേ അടിക്കുകയാണ് മോന് 7 വയസ് ആണ്.. ഓപ്പറേഷൻ വേണ്ടി വരുമോ sir...
എന്റെ മോനും 5 വർഷം ആയി സ്പ്രേ അടിക്കുന്നു... ഇപ്പോ ഓപ്പറേഷന് പറഞ്ഞിരിക്കുകയാണ്
Sir എന്റെ കുട്ടിക്ക് 2 വയസ്സായി.. അവന് 2wks ഇൽ കൂടുതൽ ആയി ജലദോഷം... മൂക്കിൽ ദശ വളരുന്നുണ്ടെന്നു dctr പറഞ്ഞു... ഇത് കുറയുമ്പോൾ ഈ ദശ ചുങ്ങും എന്നാണ് പറഞ്ഞത്.. ഇത് സത്യമാണോ സർ.. 😪😪
due to common cold ,the adenoid will incrs size ,after it may go.but proper treatment needed to avoid this condition.consult an ent surgeon ....
@@healthytalk6857 thank u sir... Levocetrizen nasal drops okke ipo kodukkunnund sir.. As by orderd pediatrican