How India Beat South Africa | Key Turning Points That Secured the ICC T20 World Cup 2024 | The Cue

Sdílet
Vložit
  • čas přidán 29. 06. 2024
  • #ICCT20WorldCup2024, #RohitSharma, #ViratKohli, #HardikPandya, #JaspritBumrah, #SuryakumarYadav, #SanjuSamson #indiavssouthafrica
    ഇന്ത്യ സൗത്ത്ആഫ്രിക്കയെ തോല്‍പ്പിച്ച് 2024 T20 ലോക കപ്പ് നേടിയത് എങ്ങനെ? രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഹാര്‍ദിക് പാണ്ഡ്യ, ബുമ്ര, സൂര്യകുമാര്‍ യാദവ് എന്നിവരുടെ കളിമാറ്റിയെഴുതിയ മാജിക് നിമിഷങ്ങള്‍.
    Discover the crucial moments that led India to victory against South Africa and clinched the ICC T20 World Cup title. Witness the game-changing moments of magic by Rohit Sharma, Virat Kohli, Hardik Pandya, Jasprit Bumrah, and Suryakumar Yadav. These cricketing stars delivered standout performances that turned the tide in India's favor, securing their historic ICC T20 World Cup victory.
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

Komentáře • 16

  • @YasarPallikkunn
    @YasarPallikkunn Před 29 dny +8

    എന്തിനായിരുന്നു മനുഷ്യാ ഞാൻ നിങ്ങളെ ഇത്രമാത്രം സ്നേഹിച്ചത്... അറിയില്ല...!! നിങ്ങളുടെ പരാജയങ്ങളിൽ മനസ് നൊന്തിരുന്നത്...നിങ്ങളുടെ വിജയങ്ങൾ എന്റേത് പോലെ ആഘോഷിച്ചത്!! ഒന്നും അറിയില്ല... നിങ്ങൾ എനിക്ക് ആരെല്ലാമോ ആണ്!!!
    ഒരു പതിറ്റാണ്ടുകൾക് മുകളിലായി നിങ്ങൾ ന്റെ മനസിൽ കേറി കൂടിയിട്ട്...
    എത്രയെത്ര വിജയ പരാജയങ്ങൾ കഴിഞ്ഞ കാലങ്ങളിൽ കണ്മുന്നിലൂടെ കടന്നു പോയി 🥺അവസാനം എല്ലാം തന്ന് രാജാവിനെ പോലെ മടക്കം... ഇനിയൊരു ക്രിക്കറ്ററെ ഇത്രമേൽ പ്രാന്തമായി സ്നേഹിക്കാൻ കഴിയുമോ എന്നറിയില്ല... ഇല്ല എന്ന് തന്നെയാണ് ഉത്തരം...
    കുട്ടി ക്രിക്കറ്റിൽ ആദ്യ കളി തന്നെ MOM നേടി അരങ്ങേറി , അതെ ഫോർമാറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ എന്ന പദവിയോടെ, കിരീടം നേടികൊണ്ട് അതും ടൂർണമെന്റിലെ എല്ലാ ബാറ്റിംഗ് റെക്കോർഡുകളും സ്വന്തം പേരിലാക്കി ;തന്നെ സ്നേഹിക്കുന്ന ഓരോ ആരാധകനും ഒരായുഷ്കാലം ഓർത്തു വെക്കാനുള്ള നിമിഷങ്ങളും സമ്മാനിച്ചു കൊണ്ട് അയാൾ പടിയിറങ്ങുകയാണ്... 💙
    ഇനിയും കുറച്ചു കാലം തൂവെള്ള ജേഴ്സിയിലും, തന്റെ പ്രിയപ്പെട്ട ഫോർമാറ്റായ ODI യിലും കാണാമെന്ന ആശ്വാസം മാത്രം ബാക്കിയാക്കി!!
    Love you Rohit Sharma 💖

  • @Vkgmpra
    @Vkgmpra Před 29 dny +9

    ❤ രക്തത്തിൽ ഷുഗർ ഏറേണ്ട പ്രായത്തിൽ, ഇപ്പോഴും ക്രിക്കറ്റ് മാത്രം ❤

  • @Labs-zv1hw
    @Labs-zv1hw Před 29 dny +6

    Hate this video, not mentioning the captain and the goat bumrah. Final match kond kohliye pukazhthunnu. Athuvare ulla kalikalil rohitinte innings okke vittupoyi.

  • @Santhosh-uy6ej
    @Santhosh-uy6ej Před 28 dny

    വേൾഡ് കപ്പിൽ ഓസീസിനോട് തോറ്റപ്പോൾ ചങ്ക് തകർന്ന് പോയ് ഇപ്പോൾ ഓസീസിനെയും ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തി ആ കണക്ക് അങ്ങ് തീർത്ത് കപ്പ് നേടിയപ്പോൾ ഒരു പാട് സന്തോഷം ടീം ഇന്ത്യ ❤❤❤❤❤❤❤

  • @amathew22
    @amathew22 Před 29 dny +3

    Rohit and bumrah! Did not even get a mention in this video! 🤔

  • @maheshNayar
    @maheshNayar Před 29 dny +1

    No one like you bro to explain n express the feelings. N clarity of words, 🎉❤ one of the best educated youtuber in the world ❤❤

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 Před 28 dny

    Thank you rohit and kohli. Cricket will never be the same after this💔

  • @EldhoSunny-pe5yh
    @EldhoSunny-pe5yh Před 29 dny

    Axar🔥

  • @georgejose9990
    @georgejose9990 Před 29 dny

    Well done Team India. To "The Cue" though your episodes of "The Spin" are broadcasted on Sunday evening (though not regular) & different, this episode was just normal like any other channels. I thought there would have be a special episode on exclusively on Dravid, or any other who was the part of this Indian Squad

  • @editoranandofficial
    @editoranandofficial Před 28 dny

    Don't edit like this..

  • @jyothisb
    @jyothisb Před 28 dny

    എന്ത് കൊണ്ട് bumrah പറ്റി പറയുന്നില്ല... ഹാർദിക് പാന്ധ്യ എത്ര വിക്കറ്റ് എടുത്തിട്ട് കാര്യം ഇല്ല.. മില്ലർ & klasaan ബുമ്ര അടിച്ചു കളി ജയിക്കാം ആയി ആയിരുന്നു.. 2 പേരും ബുമ്ര വേണ്ട respect കൊടുത്തു risky shot കളിച്ചു out ആകണ്ട എന്ന തീരുമാനം എടുത്തു.. അവിടെ ആണ് കളി പാളി ആയത്... 16ത് & 18 ഓവർ 6 runs, 1 വിക്കറ്റ്, സൗത്ത് ആഫ്രിക്ക ശെരിക്കും pressure ആയി..പക്ഷെ മില്ലർ 19 ഓവർ അർഷാദീപ് കുറച്ചു കുടി ആക്രമിച്ചു കളിക്കാം ആയിരുന്നു.. ഒരു four എടുത്തു ഇരുന്ന് എങ്കിൽ.. Last over 12 runs മതി ആയിരുന്നു.. 20th ഓവർ ഹാർദിക് നെ അടിക്കാൻ വെച്ച plan പാളി.. Or 15 th ഓവർ kalasan & മില്ലർ ബുമ്ര ടെ ഓവർ ഇൽ 4 runs ന് പകരം ഒരു 8-10 runs വേണ്ടി try ചെയ്യണം ആയിരുന്നു, ഒരാൾ അവിടെ ഉള്ളപ്പോൾ ക്‌ളാസ്സൺ ബുമ്ര നല്ല പോലെ പേടിച്ചു... 18th ഓവർ മില്ലർ നല്ല pressure ആയി പോയി.. ബുമ്ര അല്ലെ ഒന്നും ചെയ്യാൻ പറ്റില്ല.. Miller ന് പക്ഷെ strike കൊടുക്കാതെ ഇരിക്കാം ആയിരുന്നു jansan നെ ബലിയാട് ആക്കി... ഇത് കൊണ്ട് തന്നെ ആണ് bottling team ആണ് south africa എന്ന് പറയുന്നത്.... രോഹിത് ശർമ ആണ് ഓസ്ട്രേലിയ അടിച്ചു പരത്തി ഇല്ലായിരുന്നു എങ്കിൽ അവർ സെമിയിൽ south ആഫ്രിക്ക ആയി easy ആയി ജയിച്ചേനെ.. ഫൈനൽ വന്നാൽ അവർ cup കൊണ്ട് പോയനെ... ഓസ്ട്രേലിയ ആയിരുന്നു എങ്കിൽ last starc, കമ്മിൻസ് വരെ bat ചെയ്തേനെ....

  • @ajithajith6444
    @ajithajith6444 Před 28 dny

    സഞ്ജു കളിച്ചില്ല രാഷ്ട്രീയം

  • @sushappi
    @sushappi Před 28 dny

    13 years alle, ഇങ്ങനെ തള്ളി വിടാതെ കുറച്ചെങ്കിലും പോയി വായിച്ച് മനസ്സിലാക്കu. Enthine pattiyannenkilum vaayikk,

  • @rameeshc
    @rameeshc Před 29 dny

    😍😍