കമ്മിൻസിന്റെ ആളുകളെ നിശബ്ദരാക്കിയ ഇന്ത്യൻ നായകൻ.. ❤️🔥| Rohit sharma malayalam| Asi talks

Sdílet
Vložit
  • čas přidán 25. 06. 2024
  • Hope you are enjoying❣️
    🆂🆄🅱🆂🅲🆁🅸🅱🅴
    🅻🅸🅺🅴
    🆂🅷🅰🆁🅴
    🅲🅾🅼🅼🅴🅽🆃
    For inquiries:
    helloasitalks@gmail.com
  • Sport

Komentáře • 63

  • @abijv5361
    @abijv5361 Před 8 dny +129

    ആരൊക്കെ എന്ത് പറഞ്ഞാലും രോഹിത് ടച്ച്‌ ആയി കഴിഞ്ഞാൽ പിന്നെ ഏത് കൊടി കെട്ടിയ bowler ആണേലും അടി ഉറപ്പാണ്

    • @ashishanu6961
      @ashishanu6961 Před 7 dny +6

      avanteee nashamm kanditt pulliii erguuu🔥❤️‍🩹

    • @muhammedfavasc6373
      @muhammedfavasc6373 Před 3 dny

      Touch aavan 5-10 kali edkum enne ullu

    • @vipinp_
      @vipinp_ Před 3 dny

      ​കളി ഒന്നും കാണാറില്ലേ bro @@muhammedfavasc6373

    • @shaijugm
      @shaijugm Před 19 hodinami

      ​@@muhammedfavasc6373he is most second run scorer in this world cup,

  • @vishnuthalapathy1443
    @vishnuthalapathy1443 Před 7 dny +46

    രോഹിത് ഒന്ന് ഫോം ആയി കഴിഞ്ഞാൽ പിന്നെ ഏത് ലോകോത്തര ബൗളേഴ്‌സ് വന്നു എറിഞ്ഞിട്ടും കാര്യമില്ല. കൊഹ്‌ലി തന്ന പറഞ്ഞിട്ടുണ്ട് ഫോമിൽ നിക്കുന്ന രോഹിതിനോട് ബൗണ്ടറി അടികുന്നതിൽ മത്സരിച്ചിട്ട് കാര്യമില്ല എന്ന്. ഫോം ആയി കഴിഞ്ഞാൽ ഏറ്റവും മികച്ച ഫിനിഷേറും രോഹിറ്റ് ആണ് എന്ന്. എവിടെ ബൗൾ എറിഞ്ഞാലും അത് ബൗണ്ടറി കടക്കും 🔥🔥

    • @sufuspeaking9006
      @sufuspeaking9006 Před 7 dny +1

      Form aayal yellarum angane tanne

    • @Musiclover0226
      @Musiclover0226 Před 4 dny +3

      ​​@@sufuspeaking9006 ഫോം അയൽ bathmen bro പറഞ്ഞ പോലെ ആവാം but rohit ഫോറം അയൽ എറിയുന്ന bowlers മാത്രം അല്ല ആ ടീം മുഴുവനും പേടിച് പോകും അത് കൊണ്ട 3 doublr century pine 5 t20 century ഉള്ളത് പിന്നെ 600+ six അടിക്കാൻ ഇനി ഉള്ള players ഒന്നും പറ്റില്ല കാരണം ആ 600 താഴെ ഉള്ളത് തന്ന universal boss,pine mr 360 annu അവർക്ക് പോലും പറ്റില്ല പിന്നെ ആണ് ഇനി ഒരു player
      അത് കൊണ്ടാ bro rohit sharama hit man ആയത് 🔥

  • @vishnuthalapathy1443
    @vishnuthalapathy1443 Před 7 dny +23

    അന്ന് ആ ടോസ് മെയിൻ factor ആയിരുന്നു. പക്ഷെ ഇത്തവണ രണ്ട് ടീമിനും ഒരേ സപ്പോർട്ട് കിട്ടുന്നുണ്ട് 🙌🙌

  • @artist_KochuZ
    @artist_KochuZ Před 7 dny +17

    😭😭😭😭😭😭😭😭 june 29 അയാളുടെ ദിവസം ആണ്.. ഇനി കരയില്ല കിരിടതിന് വേണ്ടി...😢😢😢😢ദൈവമേ 😭😭😭😭🙏🙏🙏🙏🙏🙏

  • @nivedcg665
    @nivedcg665 Před 8 dny +21

    Enjathi script and presention chuma 🔥🔥🔥

  • @LD72505
    @LD72505 Před 8 dny +19

    Hitman 🔥🔥🔥

  • @fun4u456
    @fun4u456 Před 5 dny +6

    *In T20I World Cup 2024 for India:*
    Most runs - Rohit Sharma.
    Highest Score - Rohit Sharma.
    Highest Strike Rate - Rohit Sharma.
    Most fifties - Rohit Sharma.
    Most fours - Rohit Sharma.
    Most sixes - Rohit Sharma.
    Truly a sensational Campaign from the skipper🥶🔥
    Cometh the hour,Cometh the man🥹❤️

  • @user-ci9tw1yc3b
    @user-ci9tw1yc3b Před 6 dny +6

    കേലീ പറഞ്ഞത് ണ് ശരീ ഇതു യുടെയും മുംബൈടെയും നട്ട തുണയത് രേഹിത് ശർമ്മ യന് അദ്ദേഹത്തിന് മത്രം മണ് ഇത് കഴികയുള്ളു His ഒരു ഒരേ ഹിറ്റമൻ രേഹിത് ഗുരു നാഥ് ഇന്ത്യയുടെ ശർമ്മ❤❤❤❤❤❤❤

  • @hrithik6642
    @hrithik6642 Před 8 dny +9

    Ee വീഡിയോക്ക് wait cheythe irikkuka ayirnnu❤

  • @regharegha6417
    @regharegha6417 Před 3 dny +2

    ROHIT ❤❤❤❤

  • @indrajithj5419
    @indrajithj5419 Před 8 dny +6

    Rohit ❤️❤️

  • @indrajithj5419
    @indrajithj5419 Před 8 dny +5

    Hit man 💥💥

  • @aparnaj6037
    @aparnaj6037 Před 8 dny +5

    Ro❤

  • @jfilimstudio6249
    @jfilimstudio6249 Před 6 dny +3

    Rohit sharma💎

  • @entertainmentmedia2.071
    @entertainmentmedia2.071 Před 6 dny +4

    ജയിച്ചതിന് ശേഷം ഉള്ള വീഡിയോ വെയിറ്റ് ആണ് 🫶

  • @abhijithabhi597
    @abhijithabhi597 Před 8 dny +10

    Hitman ❤❤❤❤

  • @renjithbalan9416
    @renjithbalan9416 Před 5 dny +2

    Cup adichathinu sesham kaanmumpo ❤

  • @Raeesraiz-xk6sy
    @Raeesraiz-xk6sy Před 8 dny +3

    Goosebumps

  • @jobinbiju1991
    @jobinbiju1991 Před 8 dny +9

    Hitman ❤

  • @sangeethunnikrishnan4164

    കപ്പ്‌ അടിച്ചു മക്കളേ 🔥😘😘

  • @LUKA-mf3js
    @LUKA-mf3js Před 8 dny +24

    അയാൾ hitman ആണ്... എഴുതി തള്ളിയവരെ കൊണ്ടുതന്നെ greatest എന്ന് വിളിപ്പിച്ച hitman

  • @kunjonmidlaj9563
    @kunjonmidlaj9563 Před 8 dny +8

    Hit Man ❤🎉🎉

  • @SujithSujithps-pp9wy
    @SujithSujithps-pp9wy Před 6 dny +2

    Nice.nro❤❤🎉❤❤

  • @dipin2467
    @dipin2467 Před 8 dny +6

    Ro💙

  • @mariyakuriakose4867
    @mariyakuriakose4867 Před 8 dny +2

    💙

  • @we2freestyle777
    @we2freestyle777 Před 8 dny +2

    🥺🥺😮

  • @josin_roy
    @josin_roy Před 8 dny +5

    Ro🥺

  • @shahadshan3944
    @shahadshan3944 Před 7 dny

    ❤❤❤❤🥰

  • @vasanthkishore
    @vasanthkishore Před 5 dny +2

    Done ❤

  • @user-dq9zb2su4b
    @user-dq9zb2su4b Před 7 dny

    ❤❤

  • @krishnaprasad8730
    @krishnaprasad8730 Před 8 dny +1

    First

  • @arun-s-
    @arun-s- Před 7 dny

  • @navasnass
    @navasnass Před 8 dny

    Why Re upload?

  • @adhithadhi3614
    @adhithadhi3614 Před 7 dny +1

    Bro David Warner retirement video venam

  • @rashidrashi8921
    @rashidrashi8921 Před 8 dny +5

    Neymar kurichu Endhalum one para muthee😢

  • @VIJAY_ADARSH
    @VIJAY_ADARSH Před 6 dny +2

    ഓസ്ട്രേലിയ ♥️♥️♥️♥️♥️

  • @aravindkaimal
    @aravindkaimal Před 2 dny

    Pat cummins is not the captain of Aus T20 team. It’s Mitch Marsh

  • @user-zs2kx1bn8s
    @user-zs2kx1bn8s Před dnem

    Australia thottilegil 2 sthanavumayi semiyil pinney final... Satbyathil rohithiney prhakaramanu vijathilekulla vazhi thelichu

  • @thacchi_0_739
    @thacchi_0_739 Před 8 dny +2

    Ad final
    I'd super 8 alle

    • @niyas8523
      @niyas8523 Před 8 dny

      Purathayi ausis . Ee tholvi ann karanam

    • @vishnuthalapathy1443
      @vishnuthalapathy1443 Před 7 dny

      ഇന്ത്യയാണ് ഓസ്ട്രേലിയയെ പുറത്താക്കിയത് 🙌🙌

  • @user-kj9vz4wc1c
    @user-kj9vz4wc1c Před 7 dny +1

    🤌🔥💙

  • @akshaykumar2914
    @akshaykumar2914 Před 6 dny

    Ada vazhe anthine ee t20 worldcup captain vazha marsh azhirunnu pat alla👍🏻

  • @JomonVarghese-co9be
    @JomonVarghese-co9be Před 7 dny

    ഓസിസ് ക്യാപ്റ്റൻ

  • @Reji-kz3hi
    @Reji-kz3hi Před 7 dny

    Aswin
    ..undengil....50....adikumayiri nu...sirajine....irakkki....kulamaki

  • @navazma7230
    @navazma7230 Před 6 dny

    PAT CUMMINS ❤❤

  • @PrasanthKumarAchary
    @PrasanthKumarAchary Před 5 dny +1

    പോണ്ടിങ് കീപ്പർ അല്ല. ഓസിസ് ക്യാപ്റ്റൻ ആയിരുന്നു 😡😜😜

    • @MuhammedSinan-xx3tu
      @MuhammedSinan-xx3tu Před 5 dny

      Keeper alla skipper ennalle paranje

    • @PrasanthKumarAchary
      @PrasanthKumarAchary Před 5 dny

      സോറി 🙏🙏🙏 ഞാൻ കേട്ടതിന്റെ കുഴപ്പമാണ് 🙏🙏🙏

  • @VIJAY_ADARSH
    @VIJAY_ADARSH Před 6 dny +4

    *എന്തോന്ന് പകരം വീട്ടി എന്നാ ഈ പറയുന്നത്. 2003, 2015, TWC 2023, CWC 2023, ഒക്കെ ബാക്കി ഉണ്ട്. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣*

    • @Muhammad12345Ali
      @Muhammad12345Ali Před 3 dny

      Time kidakkuvallee brooo😂😂😂👍🏻

    • @prabinprabi9653
      @prabinprabi9653 Před 13 hodinami

      പകരം വീട്ടാൻ ഉള്ളതല്ലേ bro, Ee world cup നേടിയെടുത്ത് അതിന് ഒരു തുടക്കം ഇട്ടുന്നെ ഒള്ളു, mighty aussiyeyum butlerude ചുവന്ന ചെകുത്താന്മാരെയും പുറത്താക്കീട്ട് കപ്പ്‌ എടുക്കുമ്പോ അത് അവരോടുള്ള പക വീട്ടൽ തന്നെ ആണ്.🎉

  • @we2freestyle777
    @we2freestyle777 Před 8 dny +1

    🥺🥺😮

  • @we2freestyle777
    @we2freestyle777 Před 8 dny

    🥺🥺😮

  • @we2freestyle777
    @we2freestyle777 Před 8 dny

    🥺🥺😮