എല്ലാ ദുഃഖങ്ങളും അയാൾ കരഞ്ഞു തീർത്തു..💔😍| Hardik pandya worldcup malayalam| asi talks

Sdílet
Vložit
  • čas přidán 29. 06. 2024
  • Hope you are enjoying ❣️
    🆂🆄🅱🆂🅲🆁🅸🅱🅴
    🅻🅸🅺🅴
    🆂🅷🅰🆁🅴
    🅲🅾🅼🅼🅴🅽🆃
    For inquiries:
    helloasitalks@gmail.com
  • Sport

Komentáře • 83

  • @navajyothkingfan1779
    @navajyothkingfan1779 Před 9 dny +116

    ഹാർദിക് 🥹🥹🥹🫶🫶 കുരിശിൽ ഏറ്റിവർ തന്നെ അദ്ദേഹത്തെ വാഴ്ത്തുന്നു 🫶🫶🇮🇳🇮🇳🇮🇳 ഹാർദിക് ഹീറോ ❤️♥️♥️❤️🥹🥹well done champ

  • @sreeragvs4230
    @sreeragvs4230 Před 9 dny +76

    എല്ലാം നഷ്ടപെട്ടു എന്ന അവസ്ഥയിൽ നിന്ന് ഒരു ഉയിർത്തെഴുന്നേൽപ ഉണ്ട്, ക്ലാസൻ്റെ ആ ഒരു വിക്കറ്റ് അവിടെ മുതൽ ഇന്ത്യ ജയിച്ച് കേറി,HP top performance🎉

  • @lalkrishna451
    @lalkrishna451 Před 9 dny +41

    ആരെങ്കിലും എല്ലാവരും കൂടി കുരിശിലേറ്റുമ്പോൾ അതിന്റെ ഒപ്പം നിന്ന് ട്രോൾട്ടും കമന്റിട്ടും ആസ്വദിക്കുന്നതായിരുന്നു എന്റെയും ശീലം. പക്ഷേ ഈയൊരു കാര്യത്തിൽ മാത്രം എനിക്ക് അറിയാമായിരുന്നു. അയാളെ ഈ ക്രൂശിക്കുന്നവർക്ക് തന്നെ വാഴ്ത്തി പറയണ്ടി വരുമെന്ന്. കാരണം അയാളുടെ ജീവിത ചരിത്രം പരിശോധിച്ചാൽ അറിയാം തീയിൽ കുരുത്തതാണ് അത്ര പെട്ടെന്നൊന്നും വെയിലത്ത് വാടില്ല. അതുതന്നെയാണ് ആ മുഖത്ത് എപ്പോഴും കാണുന്ന കോൺഫിഡൻസിനും കാരണം. ആരെങ്കിലും എന്ത് വിചാരിക്കും എന്ന് വിചാരിക്കാതെ തീരുമാനങ്ങൾ എടുക്കുന്നവൻ അതിൽ ഉറച്ചു നിൽക്കുന്നവൻ. ഇന്നലെയും അയാൾ പറഞ്ഞു. I enjoy the pressher situations. ഇത് ജീവിതം അയാളെ പഠിപ്പിച്ചതാണ്. ഇനിയുള്ള കുട്ടികൾക്ക് അയാളുടെ ജീവിതത്തിൽ വലിയ ഒരു പാടം ഉണ്ട്. അല്ലെങ്കിൽ തന്നെ അയാൾ എന്ത് തെറ്റാണ് ചെയ്തത്. ആരെയും കുസാതെ തന്റെ തീരുമാനങ്ങൾ എടുക്കുന്നതും അതിൽ ഉറച്ചു നിൽക്കുന്നതുമോ. Hardhik your butty ❤️❤️❤️ സ്വാന്തം കുടുംബ ജീവിതത്തിൽ പ്രേശ്ങ്ങൾ ഉണ്ടായിരിക്കുബോഴും ഇങ്ങനെയൊക്കെ ആവാൻ നിങ്ങളെപ്പോലെ കുറച്ചുപേർക്ക് മാത്രമേ സാധിക്കു ഹർദിക്.❤

  • @vishnuvc5737
    @vishnuvc5737 Před 9 dny +13

    ഇന്ത്യ യുടെ ജെയ്സി അണിഞ്ഞ നിങ്ങൾ ഞങ്ങൾക്ക് ഹീറോ ❤love you man

  • @krishnaprasad8730
    @krishnaprasad8730 Před 9 dny +33

    Hardik pandya❤

  • @GVRgaming10M
    @GVRgaming10M Před 9 dny +69

    മുംബൈ മാനേജ്മെന്റ് ആണ് ഹാർദിക്കിനെ ക്യാപ്റ്റൻ ആക്കിയത്, എന്നിട്ട് കളികൾ എല്ലാം മോശമായപ്പോഴേക്കും ഒരു ഇന്ത്യൻ താരത്തോട് പോലും ചെയ്യാൻ പാടില്ലാത്ത രീതിയിലായിരുന്നു ഫാൻസ് അയാളെ ഹാർപിക് പാണ്ടി എന്ന് വിളിച്ചത് 😢
    ഇപ്പോൾ ഇതാ എല്ലാത്തിനും ഉള്ള മറുപടി അയാൾ തന്നു,
    ഹാർദിക് പാണ്ടി കുറച്ച് ഷോ ഉണ്ടെങ്കിലും, ഇതുപോലെ കോൺഫിഡൻസ് ഉള്ള കളിക്കാരാണ് നമുക്ക് വേണ്ടത്, ഫൈനൽ ഓവറിൽ അദ്ദേഹം അതിജീവിച്ച പ്രഷർ എത്രയുണ്ടെന്ന് നമുക്ക് ഊഹിക്കാൻ പോലും പറ്റില്ല🔥
    എല്ലാ കളിക്കാർക്കും ഒരു മോശം കാലം ഉണ്ടാകും, അതിനു വിമർശിക്കാം പക്ഷേ ഓവർ ആവരുത്

    • @Labs-zv1hw
      @Labs-zv1hw Před 9 dny +4

      Everyone contributes for this world cup. But bumrah is a Goat. Ayal undakkunna pressure ohh.

    • @GVRgaming10M
      @GVRgaming10M Před 9 dny +1

      @@Labs-zv1hw ye💯

    • @vishnuthalapathy1443
      @vishnuthalapathy1443 Před 9 dny

      ​@@Labs-zv1hw🔥🔥

  • @kappithantrollsyt07458
    @kappithantrollsyt07458 Před 8 dny +3

    Ipl അല്ല അവൻ ഇന്ത്യൻ കുപ്പായം ഇടുമ്പോൾ മുതൽ.. അവൻ ഓരോ ഇന്ത്യ കാരന്റയും അഭിമാനം ആണ് ♥️

  • @AnandSreenivasan-ij9vl
    @AnandSreenivasan-ij9vl Před 9 dny +9

    I salute hardik iam not hardik fan but this man is inspirational❤

  • @jobinbiju1991
    @jobinbiju1991 Před 9 dny +9

    Pandya❤

  • @leoboy9719
    @leoboy9719 Před 9 dny +9

    Always hardik❤💎

  • @navajyothkingfan1779
    @navajyothkingfan1779 Před 9 dny +12

    ചക് ദേ ഇന്ത്യ 🇮🇳🇮🇳😘😘🇮🇳🇮🇳🥹🥹🥹🥹🥹🥹🥹🥹🫶🫶🫶❤️♥️♥️🥳🥳🥳🔥🔥🔥

  • @nakulnchandran5053
    @nakulnchandran5053 Před 6 minutami

    He's such a gem... We have never faced that much issues and poverty in our life... Exceptional lm💎

  • @Agnion
    @Agnion Před 9 dny +4

    Hardik pandya ❤ always 🔥

  • @muhammedaslam5018
    @muhammedaslam5018 Před 9 dny +2

    Asthamayathin sheesham oru udayamundaakillenn karutheruthee❤❤❤❤ always hardik pandya

  • @g0kulsidharth
    @g0kulsidharth Před 9 dny +3

    ഒരു മോശമായ പ്രകടനത്തിൽ വരുമ്പോൾ അയാളെ താഴ്ത്തുവരോട് ഒന്നും അവിടെ കൊണ്ടും അവസാനിക്കുന്നില്ലലോ.....കാലം മുന്നോട്ട് അല്ലെ പിന്നോട്ട് അല്ലാലോ 😌❤ HP

  • @Sumexxh
    @Sumexxh Před 6 dny

    Hardik pandya💎🔥

  • @user-qp9um1ed7y
    @user-qp9um1ed7y Před 9 dny +6

    18 th over bumrah, we just seen the bumrah balling the perfect over, he is a 💎

  • @AyaanAnha-kt6ly
    @AyaanAnha-kt6ly Před 9 dny +14

    Onum parayanila always INDIA ITH ധോണിയുടെ പിള്ളേര്.... ❤❤❤❤❤

  • @sarangc3
    @sarangc3 Před 9 dny +2

    My favourite cricket player 😊

  • @lijuraju5063
    @lijuraju5063 Před 9 dny +1

    🥺💙hardik you are great

  • @nisarcherayinisarcherayi6491

    King
    Kohli❤
    Exelent
    Team
    Indiacaptain
    Rohithsharma
    Bahuth
    Acha
    World
    No
    1
    Allrounder
    Iam
    A
    Hardhikpandya❤
    Congratulations
    Teamindia❤❤❤❤❤

  • @vipinbhasker9611
    @vipinbhasker9611 Před 9 dny

    Pandya ipo nenjinte ullilanu ❤❤❤❤❤ love you man

  • @DAS-bg1pr
    @DAS-bg1pr Před 9 dny

    ഹാർദ്ദിക്ക് ❤❤❤❤❤

  • @MUHAMMAD-gr4xo
    @MUHAMMAD-gr4xo Před 9 dny +1

    Hardik 🙌🏻

  • @varshachooranolickal
    @varshachooranolickal Před 9 dny

    truly an inspiration and a hero

  • @SmithaJomson
    @SmithaJomson Před 6 dny

    Legend... keep going ❤Stay blessed

  • @preethi7705
    @preethi7705 Před 9 dny +1

    Emotional moment 💛

  • @ginithadavies4637
    @ginithadavies4637 Před 9 dny

    Hardikpandya❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ShaijalPthodi
    @ShaijalPthodi Před 9 dny

    ഹാർദിക് ഹീറോ ആയപ്പോൾ എന്താ പുകഴ്ത്തൽ 🙏🙏🙏

  • @RameshanV-q9c
    @RameshanV-q9c Před 2 dny +1

    ❤️❤️❤️❤️

  • @Claudioushere
    @Claudioushere Před 9 dny +4

    Blud never need a replacement,he himself was an L

  • @ShameerAmbayathode
    @ShameerAmbayathode Před 9 dny +1

    ആയിരം ചിറകുള്ള മാലാഖയെ പോലെ അയാൾ വിശ്വ കിരീടം ചൂടിയിരിക്കുന്നു..
    ഐസിസി ടൂർണമെൻറ്കളിൽ അയാളുടെ കണ്ണീർ പലതവണ നമ്മൾ കണ്ടതു മാണ്...
    പ്രതിസന്ധികളുടെ കണ്ണീർ ചാലിൽ അയാൾ പലതവണ ഒറ്റപ്പെട്ടതുമാണ്..
    ഐപിഎല്ലിൽ ക്യാപ്റ്റൻ എന്ന നിലയിൽ അയാൾ കിരീടം ചൂടിയത് പലതവണ നമ്മൾ കണ്ടതുമാണ്..
    കളിക്കളങ്ങളിൽ വിജയഭേരിമുഴക്കിയും പരാജയം രുചിച്ചും അയാൾ കടന്നുപോയതുമാണ്...അയാൾ തോൽക്കുമ്പോൾ ഓരോ ആരാധകന്റെയും ഉള്ളം പിടഞ്ഞതുമാണ്..
    ക്രിക്കറ്റിനെ ഹൃദയത്തിലെത്തിയത് മുതൽ ഇടനെഞ്ചിൽ അയാൾ കയറിയതുമാണ്.. അയാളുടെ പരാജയത്തിൽ പലതവണ കണ്ണുനിറഞ്ഞതുമാണ് ..
    വിജയത്തിൽ മതിമറന്ന് ആഘോഷിച്ചതുമാണ് ..
    തോളത്ത് ഇന്ത്യൻ പതാകയേന്തി ലോകത്തിന്റെ നിറുകയിലേറി ..
    തോളത്ത് കൈകൾ ചേർത്ത്
    സഹകളിക്കാരെ ഹൃദയത്തോട് ചേർത്ത്.. ആനന്ദ കണ്ണീർ പൊഴിച്ചപ്പോൾ മിഴികൾ അറിയാതെ നിറഞ്ഞതുമാണ് ..
    എത്ര വർണ്ണിച്ചാലും മതിവരാത്ത എങ്ങനെയൊക്കെ പറഞ്ഞാലും അവസാനം ഇല്ലാത്ത
    One and only രോഹിത് ശർമ
    Miss U hitman

  • @aashiqup8608
    @aashiqup8608 Před 9 dny +1

    ❤❤

  • @vigneshg5378
    @vigneshg5378 Před 9 dny

    The kungfu pandya🔥

  • @mansooralikc1
    @mansooralikc1 Před 5 dny

    Asi❤

  • @RijasRiju-wt7em
    @RijasRiju-wt7em Před 9 dny

    👍👍👍❤️❤️💪

  • @semilhashas8670
    @semilhashas8670 Před 7 dny

  • @itsmeajayvb
    @itsmeajayvb Před 8 dny +1

    Orikkalum ipl il indian fans ayaale kootiyittilla. Mumbai indians fans aanu ayalkku nere kooviyath.
    Hardik❤

    • @SyedAhmed-bj8np
      @SyedAhmed-bj8np Před dnem

      Njn oru mumbai fan ahn.. Rohitine ishtam ahn but sachin sheshm arodm andhamaya aradhna ilayirnu ayathinal rohitine captain sthanm matiypol.. Enik prethekichonm thoneela bcs vannath hardhik ahn successful captainil oral ahn... Appzhum hardhiknod vlya ishtm ilayirnu but mumbai fans alla rohit fans ahn.. Hardhikine trolliyath.. Trollunth thetala but ath orale career avasanipikunathavrth.. Hardhikin anavashym ayi orupad hate kity.. Even family vere vadhabeeshni vannu... Avn rapist aya pole ayirn fans treat chythath enik orpundayirn ee hate vechavr thane nale kayadikmn... Even Mumbai fans groupil njn hardhikne support chythathil enikm orupad theri vili kityirin.. Njn mumbai fan enna nilayil nghlde playerine support chym ath ethre mosham behavior ayalm.. Kohli, gg oke mosham character ahn but avr nala kalikr ahn... Avrde karythil character nokunila then why hardhikn mathrm... Ee aduth mumbai thane kaydikunth kanhmbol its true goosumps ayirn.. Ntho hardhikinod ishtm koodi vannu... Bcs avn athrkm kashtapetit ahn kutykalam muthal eee nilayil ethuath.... Ithin mumb skyne njn support chythirunu ota kalikond avre elam ee fans ipp support chyunu.. Athan fans verum vanaghal.... Sky, hardhik thudghya players elam sacrifice, struggle chythitan ee nilayil ethyath.. Oru faninm avre kutam pryn polum yogyatha lla

    • @itsmeajayvb
      @itsmeajayvb Před dnem

      @@SyedAhmed-bj8np kohli mosham character...?
      Seriously🙁

  • @aravindkrishnan6355
    @aravindkrishnan6355 Před 9 dny +1

    Beacon reels ന്റെ caption 🫣

  • @amandaammu9115
    @amandaammu9115 Před 8 dny

    ❤❤❤❤❤❤❤❤❤❤

  • @Abhinav8558
    @Abhinav8558 Před 9 dny +2

    Hardik🤍🥹💘

  • @ashikdevashik4085
    @ashikdevashik4085 Před 9 dny

    💖💖💖💖💖💖💖♥️♥️♥️🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sreejr.3794
    @sreejr.3794 Před 9 dny +3

    🎉

  • @muhammedsinan2838
    @muhammedsinan2838 Před 9 dny

    Virat kohli🔥

  • @bhadravineeethk2728
    @bhadravineeethk2728 Před 8 dny

    Please do a vedio about Arshdeep Singh

  • @footballfacts161
    @footballfacts161 Před 9 dny +2

    bumrah യെ കുറിച് പറയുന്ന ഒരു വീഡിയോ ഇടൂ

  • @tgbigwolfegaming5885
    @tgbigwolfegaming5885 Před 9 dny +1

    Edaaa rohithinu pakaram ayyal kaliyil ulladitholam kaaalam ni mumbaiyude captain akilla athanu rohith❤

  • @jamaljammu6987
    @jamaljammu6987 Před 9 dny +3

    India winning video cheyyumo

  • @footballfacts161
    @footballfacts161 Před 9 dny

    Bumrah 💥

  • @JEE-jee12345
    @JEE-jee12345 Před 9 dny

    Can you do arshdeep singh video ? He is our unsung hero this tournament.
    No one talks about this tournament

  • @user-bi8xz2li1i
    @user-bi8xz2li1i Před 9 dny +3

    Bro rohitintte video cheyyumo
    2023 world cup ettvum kooduthal agrahicha player anu rohit annu athinu thadasamaya Australiaye vettikeeri 2022 10 wicketinu indiaye tholpicha englandintte 10 wicketum edithu finalil keri cup adichavananu rohit. Ee world cupil indiakk vendi ettavum bestayi perform cheytha player batting and captaincy
    Oru video cheyyumo pls

    • @SyedAhmed-bj8np
      @SyedAhmed-bj8np Před 9 dny +1

      Etvm best Rohit onm alla...bumrah,hardik ahn most valuable indian players..Rohit semi,quarter nannayi kalichu...hardhik,bumrah tournament full nannyi kalichu.....fan avam andhamayi aradhn avarth....matula playersine thaythi alla ishtam tharathine uyarthi pidikendath

    • @user-bi8xz2li1i
      @user-bi8xz2li1i Před 9 dny

      @@SyedAhmed-bj8np ee tournamentil ettavum kooduthal run adichathil 2nd anu rohit indiakk vendi ettavum kooduthal run adichathum rohit anu bumrah bowling annankil rohit battingil ettavum best

    • @Labs-zv1hw
      @Labs-zv1hw Před 9 dny

      ​@@SyedAhmed-bj8npmattulla playersine patti aal paranjillalo. Ee cup Rohit athrem deserve cheythtnd. Athipo fan aayalum allenkilum. Ithrem kaalam ayal cheythath nokkiyalo manassilavum. 2019 WC thott ingot nokkiyal mathi. Ayal ethratholum efforts eduthittundenn. Selfless player, construct a good team. This is a team victory 🎉

  • @jamaljammu6987
    @jamaljammu6987 Před 9 dny +3

    Hitman video cheyyumo

  • @ABHISHEk_p
    @ABHISHEk_p Před 9 dny +1

    CAPTAIN ROHIT SHARMA VIDEO VENAM
    E CUP ETTAVUM ADIKAM ARHIKKUNNATH AYYAL ANN

  • @sreejithm6334
    @sreejithm6334 Před 9 dny +1

    Hitman videoooo

  • @mohammedshafi7693
    @mohammedshafi7693 Před 9 dny

    Bro rohit na kurich oru video plsss

  • @kdblm105
    @kdblm105 Před 9 dny

    Jadeja retirement ne kurich oru video idumo bro

  • @joshydev-gs4jm
    @joshydev-gs4jm Před 4 dny

    Messi goat❤

  • @muhdmurshid9625
    @muhdmurshid9625 Před 9 dny +1

    Bro ഇന്ത്യ വിജയിച്ചു but south Afrika mikacha prakadanam kaazhcha vechu avare patti oru vidieo plzzz.....

  • @ArunaMS-tc3dk
    @ArunaMS-tc3dk Před 9 dny

    Ayalude wife oru story polum ittittilla😢

  • @binodbist2983
    @binodbist2983 Před 9 dny +2

    Need new haters 😊

  • @neymarjunior1067
    @neymarjunior1067 Před 9 dny

    chekknte bhrya chekkkne ittech poy...

  • @vahid1036
    @vahid1036 Před 9 dny

    ലെ SA ഫാൻ ആയ ഞാൻ : മൈര് ഇനി എന്നാ ഒരു കപ്പ്‌ 🥹🥹

  • @ibrahimmani-h9z
    @ibrahimmani-h9z Před 8 dny

    Ivan copy team aanu

  • @abhiramvram5730
    @abhiramvram5730 Před 9 dny +2

    Pandya 🥹❤

  • @yolculuk10
    @yolculuk10 Před 9 dny +5

    Hardik pandya💙

  • @Abhinav8558
    @Abhinav8558 Před 9 dny +1

    𝗛𝗮𝗿𝗱𝗶𝗸🫀💗🥺