വാഴ്ത്തുപാട്ടുകൾ അവസാനിക്കുന്നില്ല.. ❤️💯| Virat kohli worldcup malayalam| Asi talks

Sdílet
Vložit
  • čas přidán 1. 07. 2024
  • Hope you are enjoying ❣️
    🆂🆄🅱🆂🅲🆁🅸🅱🅴
    🅻🅸🅺🅴
    🆂🅷🅰🆁🅴
    🅲🅾🅼🅼🅴🅽🆃
    For inquiries:
    helloasitalks@gmail.com
  • Sport

Komentáře • 78

  • @sabadba3744
    @sabadba3744 Před 22 dny +86

    സമ്മർദ്ദങ്ങൾക്ക് മേൽ ഇത്രമേൽ പക്വതയാർന്ന ഇന്നിങ്സുകൾ പടുത്തുയർത്തിയ മറ്റേതു താരമുണ്ട് ലോക ക്രിക്കറ്റിൽ. ഒരു ടീമിനെ ഒറ്റയ്ക്ക് ശിരസ്സിലേറ്റിയ കുറേ ഇന്നിങ്സുകളിൽ ഒന്ന് മാത്രമായിരുന്നു ഫൈനലിലും നാം കണ്ടത്. പകരം വെക്കാൻ മറ്റൊരാളില്ലാത്ത ആ സ്ഥാനം ഒഴിഞ്ഞു അയാളും പടി ഇറങ്ങുന്നു.. Gud bye king kohli.. 🫶

  • @LD72505
    @LD72505 Před 22 dny +25

    1. എല്ലാവരും വീണാലും അവനെ വീഴ്ത്തുകയോ ബന്ധിയാക്കുകയോ ചെയ്യാതെ ശത്രു സൈന്യം യുദ്ധം ജയിക്കില്ലെങ്കിൽ അവൻ രാജാവ്.
    2. ആരെല്ലാം വീണാലും തൻ്റെ രാജ്യത്തിൻ്റെ ജയത്തിന് വേണ്ടി ഒറ്റയ്ക്ക് പൊരുതാൻ ചങ്കൂറ്റവും സഹനശേഷിയും ഉള്ളവൻ രാജാവ്.
    3. തൻ്റെ സൈന്യത്തിലെ ചെറിയ ഒരു സൈനികൻ്റെയായാലും മികച്ച പോരാട്ടത്തെ തെല്ലും അസൂയ കൂടാതെ അഭിനന്ദിക്കുന്നവൻ രാജാവ്.
    4. പോർക്കളത്തിൽ ശൗര്യവും വീര്യവും തുറന്ന് പ്രകടിപ്പിക്കുന്നവൻ രാജാവ്.
    5. മുന്നിൽ താൻ ഉണ്ടെന്ന ധൈര്യം എൻ്റെ മുഴു സൈന്യത്തിനും കൊടുക്കുന്നവൻ രാജാവ്.
    ഈ യോഗ്യതകളെല്ലാം ചേർന്ന ഒരുവൻ മാത്രമേ ഇന്ത്യൻ ക്രിക്കറ്റിനുള്ളു. അത് കൊണ്ടാണ് അയാളെ രാജാവെന്ന് വിളിക്കുന്നത്.
    One and only king
    KING KOHLI 👑👑👑🔥🔥🔥

  • @amalrajan3299
    @amalrajan3299 Před 22 dny +26

    Completed✅️. അതേ അയാൾ പൂർണനായിരിക്കുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിലെ മുഴുവൻ ഐസിസി കിരീടങ്ങളും നേടിക്കൊണ്ട് അയാൾ കുട്ടിക്രിക്കറ്റിൽ നിന്ന് പടിയിറങ്ങിയിരിക്കുന്നു. നന്ദി വിരാട് ഒരായിരം നന്ദി നമ്മുടെയെല്ലാം ബാല്യവും കൗമാരവും വിസ്മയമാക്കിത്തീർത്ത ആ ഇതിഹാസം ഇന്ന് കുട്ടിക്രിക്കറ് മതിയാക്കി പടിയിറങ്ങുമ്പോൾ അത് ഉള്ളിൽ എവിടെയോ ആഴത്തിൽ ഒരു മുള്ള് കുത്തിയിറക്കുംപോലെ ഒരു വേദന സൃഷ്ടിക്കുന്നുണ്ട്. Happy retirement our king👑Legend, GOAT🐐❤

  • @MediaPerson-gu5pc
    @MediaPerson-gu5pc Před 22 dny +21

    First ബാറ്റിംഗ് സമയത്ത് right hand batting തുഷ്കരമായിരുന്നു... കാരണം കാറ്റു... ആ സമയത്ത് brathwait അതിനെ കുറിച്ച് പറയുന്നുണ്ടായിരുന്നു..... Left hand ബാറ്റിസ്മാൻ മാർക്ക്‌ ആയിരുന്നു മുൻ‌തൂക്കും.... Axar, dube innings ഉദാഹരണം.... ആ സമയത്ത് ആണ് virat wkt കളയാതെ പിടിച്ചു നിന്നത്..... ടീമിന് പ്രധീക്ഷനൽകിയത്.... Kingkohli 👑

  • @akshaysajay2458
    @akshaysajay2458 Před 22 dny +9

    കോഹ്ലിന്റെ 2nd T20 ബെസ്റ്റ് ഇന്നിങ്സ്, ഏറ്റവും ബെസ്റ്റ് 2022 T20 WC ൽ പാകിസ്താനെതിരെ ഉള്ള കളി ആയിരുന്നു 💥🥶

  • @nujaibpc7739
    @nujaibpc7739 Před 22 dny +11

    King is always king.
    Heart broken retirement 😢

  • @sreenathk6318
    @sreenathk6318 Před 22 dny +15

    KING KHOLI ALL TIME LEGENEDAY GREATEST OF ALL TIME ❤❤🤍🤍🔥🔥

  • @akashsuresh1928
    @akashsuresh1928 Před 22 dny +7

    King Kohli ❤💙

  • @salmanulfarisfaris8379
    @salmanulfarisfaris8379 Před 22 dny +6

    Miss you kohli🥺❤

  • @shahidmoideen105
    @shahidmoideen105 Před 22 dny +7

    Last dialogue 🥺🥺🥺💥💥💥

  • @SunilMon-cv3lr
    @SunilMon-cv3lr Před 22 dny +2

    Thanks virat❤

  • @arunkumar.v.varunkumar367

    കളിയെപ്പറ്റി ഒന്നും അറിയാത്തവർ ചിലപ്പോൾ നാളെ വിമർശിച്ചേക്കാം... പക്ഷെ കിങ് കോഹ്ലി നയിച്ച ബാറ്റിംഗ് ഒരു നല്ല ടോട്ടൽ എത്തിച്ചു.. അയാൾ നിന്നത്കൊണ്ട് മാത്രമാണ് മറ്റുള്ളവർക് അനായാസേന സ്കോർ ചെയ്യാൻ കഴിഞ്ഞത്

  • @11dk339
    @11dk339 Před 19 dny +2

    Ini rcb kku oru Cup koodi❤❤❤

  • @bluetigers1364
    @bluetigers1364 Před 22 dny +9

    Kohli >>>>>>>>>>>>>any cricketer
    My inspiration
    The God🏳
    The Goat 🐐
    The King 🤴
    VIRAT KOHLI ❤

  • @ABAB-ee9pu
    @ABAB-ee9pu Před 13 hodinami +1

    King❤️

  • @mohammedsuhail4680
    @mohammedsuhail4680 Před 22 dny +2

    Man😢❤❤❤

  • @shyamkumarmv1486
    @shyamkumarmv1486 Před 22 dny +2

    King ❤🔥

  • @vipindas8599
    @vipindas8599 Před 22 dny +1

    Wicketinte situation anusarich kalikan kohlik nannayit ariya ❤❤❤❤

  • @muhammedsuhailpalliyali6435

    The emperor ❤ The King 👑
    Dear Virat We gonna miss you forever 💔

  • @azlain9457
    @azlain9457 Před 22 dny +3

    Kohli😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @Funnychat545
    @Funnychat545 Před 15 dny

    One word "King of cricket"

  • @jobinbiju1991
    @jobinbiju1991 Před 21 dnem +1

    King ❤

  • @Manu-ic6bv
    @Manu-ic6bv Před 22 dny +1

    Virat❤❤❤❤

  • @user-br7up8og5q
    @user-br7up8og5q Před 18 dny +2

    രാജ്യം വീഴാണമെങ്കിൽ ആദ്യം രാജാവ് വീഴണം അല്ലെങ്കിൽ ബാക്കി ഒൻപതു wixket😡പോയാലും ആ രാജാവ് നിന്ന് കളിക്കും സ്വന്തം രാജ്യത്തിനു വേണ്ടി അവസാനം വരെ ധൈര്യത്തോടെ നിന്ന് കളിച്ചു വിരാട് നിങ്ങളുടെ വിരമിക്കൽ വിഷമിപ്പിച്ചു പക്ഷെ നിങ്ങള്ക്ക് ഇതിനേക്കാൾ നല്ല സമയമില്ല. ക്രിക്കറ്റ്റിന്റെ രാജാവ് എലാം നേടി പൂർണനാകുന്നു 2011 2013 2024 എന്ന വർഷങ്ങൾ കോഹ്ലിയെ ഓർക്കാൻ കഴിയുന്ന വർഷങ്ങൾ ആണ് എന്റെ ദൈവമാണ് എന്റെ വഴികാട്ടി ആണ് നിങ്ങൾ കോഹ്ലി നന്ദി വിരാട് ഇത്രയും നാൾ സന്തോഷം നൽകിയതിന്
    വിരാട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nithunaduvathur-cf6bx
    @nithunaduvathur-cf6bx Před 22 dny +12

    Final live kannda arum virat nne kuttam parayilaaa ! Athaval paranjal avar cricket fan ayyirikila !! Verum season fans ayyirikum

  • @UrvashiDeepu
    @UrvashiDeepu Před 7 dny

    King 😢😢

  • @saneeshcs7485
    @saneeshcs7485 Před 22 dny +1

    King😘

  • @abidkalikkave4437
    @abidkalikkave4437 Před 22 dny +1

    Miss you kohili 😍😍😍😍😭😭😭

  • @navajyothkingfan1779
    @navajyothkingfan1779 Před 22 dny +10

    കിങ് kholi ഉയിർ ♥️♥️♥️♥️♥️❤️❤️❤️♥️♥️♥️🫶🫶🫶🫶

  • @user-jg4yk4ee3h
    @user-jg4yk4ee3h Před 11 dny

    thank you goat

  • @Avrmobileskeralam
    @Avrmobileskeralam Před 22 dny

    Virat and Rohit ❤❤❤

  • @user-kq7do5wk4w
    @user-kq7do5wk4w Před 22 dny +3

    *Greatest white ball cricketer in history of cricket ❤️☑️*

  • @RiyasK-jn9yb
    @RiyasK-jn9yb Před 21 dnem

    King kohli❤️❤️❤️

  • @jamaljammu6987
    @jamaljammu6987 Před 22 dny +1

    Captain video cheyyumo

  • @fabiskp1573
    @fabiskp1573 Před 22 dny +2

    ❤❤

  • @AkhilAkhil-fj5vp
    @AkhilAkhil-fj5vp Před 19 dny

    അയാളോളം മികവുറ്റത് ഒന്നും ഇന്ന് ലോക ക്രിക്കറ്റിൽ ഇല്ല

  • @anugrahohmz512
    @anugrahohmz512 Před 22 dny +2

    അവൻ രാജാവാണ് ക്രിക്കറ്റിൻ്റെ ❤
    King Kohli 💎

  • @sarath89ks
    @sarath89ks Před 22 dny

  • @ABHISHEk_p
    @ABHISHEk_p Před 22 dny

    Captain rohit Sharma yude lengthy video cheyyumo

  • @arunraj8110
    @arunraj8110 Před 22 dny

    💖💖

  • @Siddeeq-iq3ky
    @Siddeeq-iq3ky Před 22 dny +1

    തുഴയൽ ❤️‍🔥

    • @UrvashiDeepu
      @UrvashiDeepu Před 7 dny

      Neeyano njangade annan sahacharyamanusarichu kalikkum ❤❤

  • @shineshaji5886
    @shineshaji5886 Před 22 dny

    🖤

  • @Manu-ic6bv
    @Manu-ic6bv Před 22 dny

    Ayale angane kalichonde ane 176 le ethiyathe.allankil 100le theernene.virat❤️❤️❤️❤️❤️❤️

  • @harikrishnant6488
    @harikrishnant6488 Před 22 dny +3

    King kohli❤

  • @vishnukichu4509
    @vishnukichu4509 Před 22 dny +1

    IPL maati Indian teaminte jourcey aniyumbol virat ine ishtapadatha aaru milla

  • @Abhijith_kpr
    @Abhijith_kpr Před 22 dny

    🥹❤️‍🔥King

  • @kunjonmidlaj9563
    @kunjonmidlaj9563 Před 22 dny +3

    Virat 18❤🎉🎉

  • @safwannn___
    @safwannn___ Před 22 dny

    💋🎉

  • @abhilashabhi8418
    @abhilashabhi8418 Před 22 dny +1

    Legend of the game🙌💙

  • @manumohan217
    @manumohan217 Před 22 dny

    😭😭

  • @brittasjose3380
    @brittasjose3380 Před 22 dny +1

    My man the goat❤️❤️

  • @abhi9973
    @abhi9973 Před 22 dny +1

    King❤

  • @shafeequeminnamparamba8726

    King❤😢

  • @muhammedsinan2838
    @muhammedsinan2838 Před 22 dny +1

    King kohli🔥

  • @jamaljammu6987
    @jamaljammu6987 Před 22 dny +1

    King always king❤

  • @jinoshsam8777
    @jinoshsam8777 Před 22 dny +1

    Virat king ..match...

  • @melbinjolly5398
    @melbinjolly5398 Před 22 dny

    Jadega yude oru vedio🤌🙂

  • @pranavcp3907
    @pranavcp3907 Před 22 dny +1

    We lost virat kohli 💎💔

  • @yolculuk10
    @yolculuk10 Před 22 dny

    Kohi🥹l❤️

  • @messiha1720
    @messiha1720 Před 22 dny +1

    Miss You My King ❤️❤️❤️🥺🥺🥺🫂🫂

  • @Crazywheels911
    @Crazywheels911 Před 22 dny

    King Kohli ❤

  • @vishnupbbahuleyan5582

    കുറച്ചു ക്രിക്കറ്റ്‌ ബോധം ഉള്ളവർക്കേ ഇത് പറഞ്ഞാൽ മനസിലാകൂ

  • @arunkr6219
    @arunkr6219 Před 22 dny

    There is only one king........Kohli 👑

  • @dd-pv1hp
    @dd-pv1hp Před 22 dny +1

    തുഴഞ്ഞ് run എടുക്കാനും വേണം കഴിവ് 🎉❤

  • @Sheeba-ml3dn
    @Sheeba-ml3dn Před 22 dny

  • @Sheeba-ml3dn
    @Sheeba-ml3dn Před 22 dny

  • @KSHAHEEDK
    @KSHAHEEDK Před 22 dny