എഴുതിതീരാത്ത കവിതപോലൊരു കരിയർ.. 🫂✨| Requelme malayalam| Asi talks

Sdílet
Vložit
  • čas přidán 6. 09. 2024
  • Hope you are enjoying❣️
    🆂🆄🅱🆂🅲🆁🅸🅱🅴
    🅻🅸🅺🅴
    🆂🅷🅰🆁🅴
    🅲🅾🅼🅼🅴🅽🆃
    For inquiries:
    helloasitalks@gmail.com
  • Sport

Komentáře • 42

  • @vishnuthankappan8498
    @vishnuthankappan8498 Před měsícem +28

    ഗോൾ അടിക്കുന്നവരെ ആരാധിച്ചിരുന്നു കളിക്കണ്ട നാളുകളിൽ ഗോൾ അടിപ്പിക്കുന്ന മിഡ്ഫീൽൽഡ് കളിക്കാരനിലേക്ക് നോക്കി കളി കാണാൻ പഠിപ്പിച്ച മൊതല് 💞.......

  • @afsalrahmanali7884
    @afsalrahmanali7884 Před měsícem +9

    2006 ലോകകപ്പ് ... 26 പാസുകൾക്കൊടുവിൽ എസ്റ്റാബാൻ കാമ്പിയാസയുടെ മനോഹര ഗോൾ...
    ആ ഗോളിൽ ഉറപ്പിച്ച വിജയത്തിന് ശേഷം തിരികെ നടന്ന ഒരു പത്താം നമ്പറുകാരൻ ഉണ്ടായിരുന്നു...
    ആ അത്ഭുത ഗോളിന്റെ സൃഷ്ടാവ് ...
    അയാൾ വരുതിയിലാക്കി നിയന്ത്രിച്ചു നൽകിയ പന്തുകൾ ആയിരുന്നു ഫോർവേർഡുകൾക് നിറയൊഴിയ്ക്കാനുള്ള വെടിയുണ്ടകൾ...
    അതിമനോഹരമായി മെസി ഒഴുകി തുടങ്ങുന്നതിന് മുമ്പ് കാലം തെറ്റി പെയ്ത മഴയായിരുന്നു അയാൾ
    സാക്ഷാൽ യുവാൻ റോമൻ റിക്വൽമി
    ഓർമകൾ അനശ്വരമാണ്...പത്താം നമ്പർ ജേഴ്സിയുമഞ്ഞ് മൈതാന മധ്യത്തിൽ മന്ത്രികത വിരിയിച്ചിരുന്ന ആൽബിസെലസ്റ്റുകളുടെ പ്രിയ ജുവാൻ…🩵🤍🩵

    • @gokulkrishnan2163
      @gokulkrishnan2163 Před měsícem +1

      റിക്വൽമി ഉണ്ടായിരുന്നെങ്കിൽ 2010 വേൾഡ് കപ്പ് അർജന്റീന കുറേ കൂടി മുന്നേറുമായിരുന്നു.

  • @Noufalksdlv
    @Noufalksdlv Před měsícem +12

    Riqulmi അർജൻറീനയുടെ എക്കാലത്തെയും മികച്ച മിഡ്ഫീൽഡർ jr10❤❤

  • @FRQ.lovebeal
    @FRQ.lovebeal Před měsícem +45

    *പച്ച പുല് മൈതാനത്തു ബോൾ കൊണ്ട് കവിത രചിച്ച ലേജൻഡ് 🔥🔥🔥🔥🔥🔥2006 ഇങ്ങേരെ sub ചെയ്തില്ലായിരുന്നു എങ്കിൽ 💔*

  • @Abhijith_kpr
    @Abhijith_kpr Před měsícem +24

    Riquelme 10🇦🇷 fanboy

  • @unnimanjeri2634
    @unnimanjeri2634 Před měsícem +15

    എന്നെ അർജന്റീന ഫാൻ ആക്കിയ മുതൽ❤❤❤

  • @Tinturajendran
    @Tinturajendran Před měsícem +7

    Riquelme💙🇦🇷

  • @fasil406
    @fasil406 Před měsícem +4

    Juan Roman requelmi.... what a footballer 👏

  • @manuivory7878
    @manuivory7878 Před měsícem +5

    ഞാൻ എന്നാ അര്ജന്റീനിയൻ ആരാധകന് റിക്വൽമി zidan, pirlo എന്നിവരേക്കാൾ മുകളിൽ തന്നെ ആണ് സ്ഥാനം ❤.

  • @user-fc7ev8gv5b
    @user-fc7ev8gv5b Před měsícem +6

    Riquelme ❤️

  • @irshad.irshuu2074
    @irshad.irshuu2074 Před měsícem +4

    മധ്യ നിരയിലെ കലാകാരൻ

  • @Mesa691
    @Mesa691 Před měsícem +4

    Asi talks is back ❤
    Bro need legend videos
    And add background bgm like old videos ❤️‍🔥

  • @albertmathewpaul5683
    @albertmathewpaul5683 Před měsícem +4

    Tevez❤

  • @shamskedappalam5443
    @shamskedappalam5443 Před měsícem

    Mid ഫീൽഡിലേ മാന്ത്രികൻ 🇦🇷💙🇦🇷

  • @jazmuhammed7410
    @jazmuhammed7410 Před měsícem +4

    The king maker 🎉

  • @favasfr7793
    @favasfr7793 Před měsícem +4

    ഇയാളെ കണ്ട് വളർന്ന കുട്ടിക്കാലം ♥️

  • @nandhappan7s
    @nandhappan7s Před měsícem +2

    Karayippikkalley pls .....innum unangaatha murivu....

  • @Rashi36910
    @Rashi36910 Před měsícem +3

    Pazhe pole bgmnum koodi korch pradhanyam kodkk bro appol annude settavum

  • @kalyankalyan6411
    @kalyankalyan6411 Před měsícem +1

    Zidane = Requelme

  • @shabeerthottassery5720
    @shabeerthottassery5720 Před měsícem +1

    Midfielder general manager

  • @uttoppia3018
    @uttoppia3018 Před měsícem +3

    Aa substitute cheythillaayirunnu enki😢❤

  • @Yoko-of-the-sea
    @Yoko-of-the-sea Před měsícem +1

    Bro please pipo inzagi Patti video cheeyyo

  • @mishalmusthafa8718
    @mishalmusthafa8718 Před měsícem +1

    My favorite ❤

  • @farshadk3039
    @farshadk3039 Před měsícem

    Roman❤

  • @Aslam_s123
    @Aslam_s123 Před měsícem +1

    ❤❤❤❤❤

  • @souravvaderi8054
    @souravvaderi8054 Před měsícem +1

    💙

  • @shamskedappalam5443
    @shamskedappalam5443 Před měsícem

    🇦🇷💙🇦🇷

  • @Ismailks47
    @Ismailks47 Před měsícem

    Robinho fabiano kaka video cheyooo

  • @NithinSs-r5d
    @NithinSs-r5d Před měsícem

  • @shahulshahul8015
    @shahulshahul8015 Před měsícem

    🔥🔥🔥♥️♥️♥️

  • @navashaneef4717
    @navashaneef4717 Před měsícem

    😢😢😢😢😢😢😢😢😢😢😢

  • @user-zl2hx3wn2j
    @user-zl2hx3wn2j Před měsícem

    El ultimo❤️

  • @abijithachuachu
    @abijithachuachu Před měsícem +1

    🇦🇷🩶

  • @noufalmuhammed1029
    @noufalmuhammed1029 Před měsícem

    ❤❤❤❤❤

  • @abhishekts5183
    @abhishekts5183 Před měsícem

  • @RonDSunny
    @RonDSunny Před měsícem

    ❤❤❤