കാണാകളിയുമായി കളം നിറഞ്ഞ ബുസ്കെറ്റ്സ് 💝| Sergio busquets story | Football malayalam | Asi talks

Sdílet
Vložit
  • čas přidán 17. 08. 2020
  • life story of spanish professional footballer sergio busquets
    Watch full video in our youtube channel
    NEVER FORGET TO SUBSCRIBE
    LIKE💙💙💙
    SHARE
    sent your script @instagram : asitalksspo...
    #football#busquets#barcelona#sergiobusquets#spain#busquetsskillsandgoals#busquetsmalayalam#fcbarcelona#busquetsmessi#busquetsspain
    All rights to : UEFA, Serie A, Ligue 1, Bundesliga, FIFA, Major League Soccer, MLS, LaLiga
    "Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use." All rights to: UEFA ,Ligue 1. Video Will Be Removed If Requested By The Copyright Owner BUT PLEASE Do not Remove The Video Because It Affects Me And My Subscribers.
    Query solved,
    busquets,
    Sergio busquets,
    Barcelona,
    Fc barcelona,
    Spain,
    busquets barcelona,
    Barcelona 2020,
  • Sport

Komentáře • 419

  • @saheeltp5675
    @saheeltp5675 Před 3 lety +470

    Watch the game you don't see Busquets,Watch the Busquets then you will see the game ❤❤❤

  • @razimadappally1152
    @razimadappally1152 Před 3 lety +348

    ബാർസഒരു ഗോൾ നേടുംബ്ബോൾ ആ ഗോൾ നേടുന്നതും അസസ്റ്റ് ചെയുന്നതും ബുസ്കറ്റസ് ആവില്ല ബട്ട് ആ ഗോൾന് അടിത്തറ ഇടുന്നത് ബുസ്കെറ്റ്സ് ആവും 💥

  • @FARSHI-km9kz
    @FARSHI-km9kz Před 3 lety +111

    ഡിഫൻസീവ് മിഡ്ഫീൽഡർ
    എനിക്ക് വളരെ ഇഷ്ടമാണ്

  • @FARSHI-km9kz
    @FARSHI-km9kz Před 3 lety +82

    എതിർ കളിക്കാരെ വട്ടം കറക്കുന്നത് കാണുമ്പോൾ അതിൽ നിന്ന് നമുക്ക് മനസ്സിലാകും അയാളുടെ കോൺഫിഡൻസ് ലെവൽ💪

  • @salmanulfaris6839
    @salmanulfaris6839 Před 3 lety +206

    ഒരിക്കൽ ഡെൽ ബോസ്‌കോ പറഞ്ഞു : നിങ്ങൾ കളിയിൽ ബുസ്കെറ്റിസിനെ നോക്കിയാൽ കാണാൻ പറ്റില്ല..പകരം
    നിങ്ങൾ ബുസ്കെറ്റിസിനെ നോക്കിയാൽ നിങ്ങൾക് കളി മുഴുവൻ കാണാം...
    THE MIDFIELD MAESTRO 💯

    • @leterex
      @leterex Před 3 lety +3

      Ath paranjath luis Enrique alle ?

    • @salmanulfaris6839
      @salmanulfaris6839 Před 3 lety +3

      @@leterex haa... sorryy. 😊..Doubt aayirunnu... 2 perum

    • @athulmohan5265
      @athulmohan5265 Před 3 lety +1

      Vincente del bosque aanu paranje

    • @shyamgopal1961
      @shyamgopal1961 Před 3 lety +1

      Del bosque aanu bro paranjath,,not enrique

  • @nibinjohnson3566
    @nibinjohnson3566 Před 3 lety +129

    Scientist in midfield .one of the most underrated player in history. No one can replace him

    • @_nejmal_7yearsagoedited900
      @_nejmal_7yearsagoedited900 Před 3 lety

      czcams.com/video/gzfcTWKFOs4/video.html

    • @ahdnihal545
      @ahdnihal545 Před rokem

      True❤️

    • @AppuVIJAYAN-xc8yv
      @AppuVIJAYAN-xc8yv Před 11 měsíci

      He is not underrated bro

    • @__sahd__
      @__sahd__ Před 3 dny

      ​@@AppuVIJAYAN-xc8yvbro under rated aan bro modric okke ballon d or kittile appam busquets okke 😢😢 buski Iniesta and xavi okke cr7 and messi ivarude kaalth aayi poyi pattikayil buski nte pole DMf ith vare naan kanditilla rodro okke buski aayithonum but buski ye pole aavaan ini oru buski varilla ith vare undaayitumilla one and only busquets ❤❤❤❤😢

  • @jabir7942
    @jabir7942 Před 3 lety +54

    Busi യെക്കുറിച് പറഞ്ഞപ്പോൾ... 👌 ഒരിക്കലും വിട്ട് പോയിക്കൂടാത്ത ഒരു പേരുണ്ട് carlos puyol... കാറ്റാലിയൻ ജനതയുടെ കപ്പിത്താൻ... ഇയാളെ കുറിച് ഒരു വീഡിയോ ചെയ്യൂ bro

  • @rineeshappu733
    @rineeshappu733 Před 3 lety +120

    ഇത്രയും നന്നായി ഡിഫൻസീവ് മിഡ്‌ഫീൽഡിൽ കളി മെനയുന്ന കളിക്കാരനെ ഞാൻ കണ്ടിട്ടില്ല....

  • @anuragpr6626
    @anuragpr6626 Před 3 lety +26

    The midfield tactician, Underrated Player, Sergio Busquets 😍

  • @FARSHI-km9kz
    @FARSHI-km9kz Před 3 lety +32

    എന്തോ എന്ന് എനിക്ക് അറിയില്ല ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടമായി

  • @fayiz4924
    @fayiz4924 Před 3 lety +80

    Thank you ikkahh... ❤️
    Busquestinte വീഡിയോ ചെയ്തതിന്.

  • @shaijal1375
    @shaijal1375 Před 3 lety +261

    Pessil busquets ullavar like😁😁

  • @iamfarooq8960
    @iamfarooq8960 Před 3 lety +118

    ഒരു കാലത്ത് ബുസ്‌കി മുതലായിരുന്നു.
    ഇനിയും കളിയ്ക്കാൻ ആകും ബുസ്‌കി ക്ക്.
    But ഇപ്പോൾ പഴയ കളിയുടെ 65% കളി മാത്രമേ ഉള്ളു

    • @RaamnadhsMedia
      @RaamnadhsMedia Před 3 lety +1

      Ee football Turf video kanditt abhiprayam parayane suhrithukkale :-czcams.com/video/Fih98iejEyY/video.html

    • @yts3893
      @yts3893 Před 3 lety +1

      Ippothe kali kando

    • @iamfarooq8960
      @iamfarooq8960 Před 3 lety +1

      @@yts3893 yeah.. Pazhaya buski. Vere level alle bro

  • @fasalulabidvk2594
    @fasalulabidvk2594 Před 3 lety +17

    Most underrated player ever ❤

  • @muhammedsuhailpalliyali6435

    എന്തിന്നില്ലാ feeling thonnunnu..ee video .njan കണ്ടതിൽ ഏറ്റവും മികച്ച സ്പോർട്സ് വീഡിയോ ..well done ASI..your voice is really amazing..and extraordinary..keep it up...script nte kaaryam പറയേണ്ട.. അതി ഗംഭീരം ...ഓരോ സ്ക്രിപ്റ്റ് കാണുമ്പോഴും അസി യോടു ആരാധന തോന്നുന്നു

  • @AbhinavNemmara
    @AbhinavNemmara Před 3 lety +11

    Njan kandathil ettavum Underrated Player...I will describe him as the Engine of FC Barcelona ❤️😍

  • @Aadil_Mubaraque
    @Aadil_Mubaraque Před 3 lety +22

    നിസംശയം പറയാം ..The most underrated midfielder in the last decade..😣ബാർസ മിഡ്‌ഫീൽഡ് ചിന്നഭിന്നം ആയിരിക്കുന്ന പല കളികളിലും ഒറ്റക് ടീം സ്ട്രാറ്റജി കൊണ്ട് പോയിരിക്കുന്നത് എത്രെയോ വട്ടം...സാവിയും ഇനിയേസ്റ്റയും നിറഞ്ഞാടിയ മിഡ്‌ഫീൽഡിൽ ഒരു കാണാ വലയം പോലെ എതിരാളികളുടെ പാസിംഗ് ബ്രേക്ക് ചെയ്തു വന്ന വഴി ബോൾ തിരിച്ചയച്ചിരിക്കുന്നു...midfield monitoring,invicible defencing..ഒരു പക്ഷെ വിഡിയോയിൽ പറഞ്ഞ പോലെ ഫുട്ബോൾ ലോകം ഒട്ടും തന്നെ എത്തി നോക്കാത്ത ഈ മേഖലയിൽ ഞാൻ കണ്ടിരിക്കുന്ന most effective player..🔥

  • @FOOTNTALKS
    @FOOTNTALKS Před 3 lety +31

    Good video bro😘 busquets 😍

  • @joelgeorge5299
    @joelgeorge5299 Před 3 lety +22

    voice🔥

  • @alimankave8146
    @alimankave8146 Před 3 lety +4

    ബാഴ്സയിലെ കാണാതെപോയ കലാകാരൻ അതാണ് അയാൾ

  • @sabith__jr3745
    @sabith__jr3745 Před 3 lety +7

    The passing machine
    SERGIO BUSQUETS ❤️❤️🔥🇪🇦

  • @abhinavvn9139
    @abhinavvn9139 Před 3 lety +13

    Busquets xavi iniesta💖
    Atokke oru kalam😔 ini itupolate oru trio ne kittuvo

    • @muhammed_4422
      @muhammed_4422 Před 2 lety +2

      yes kitty
      gavi harnandres andres pedriesta
      SERGIO BUSQUETS

  • @dilkashurshamannil
    @dilkashurshamannil Před 3 lety +14

    Amazing words and voice man👍

  • @hanidq4381
    @hanidq4381 Před 3 lety +27

    ഇയാൾ ഒരു കളിയിൽ ചെയ്യുന്ന പാസ്സ് മറികടക്കാൻ ബാക്കി പ്ലെയേഴ്സിന് 2ഉം 3ഉം കളി കളിക്കേണ്ടിവരും..ഇയാളെപോലെ കൃത്യതയുള്ള പാസുകൾ നിൽക്കുന്ന വേറൊരു കളിക്കാരനും ഇല്ല ❤😘

  • @sadiquepk7928
    @sadiquepk7928 Před 3 lety +7

    ഫുട് ബോൾ ലളിതമായ കളിയാണ് എന്നാൽ അത് ലളിതമാഇ കളിക്കുന്നതാണ് ഏറെ കഠിനമായ കാര്യം ❤👍

  • @muhammedsalih4013
    @muhammedsalih4013 Před 3 lety +7

    I am an arsenal fan but my favorite DM is busquets ❤

  • @pavip0622
    @pavip0622 Před 2 lety +3

    Busquets is a legendary player 💗
    Njn Busquets ine orupaadu aaradhikkunnu . Busquets inte positioning enikk orupaadu ishtamanu . Kali kaanumbol njn Busquets inte positioning nokki kali padikkum . Busquets my favorite DMF .

  • @muhammedriyas9106
    @muhammedriyas9106 Před 3 lety +4

    What a narration brother ❤️=⚽️

  • @shijas_2159
    @shijas_2159 Před 3 lety +4

    Busquets🔥
    #readytocolour🔴🔵

  • @muhammadpp1760
    @muhammadpp1760 Před 3 lety +3

    "Master of disguise pass"

  • @baburajendran4955
    @baburajendran4955 Před 3 lety +14

    Sergio busquets ...when football becomes an ART🌸❤

  • @vishnusuresh1821
    @vishnusuresh1821 Před 3 lety +6

    Master of midfield💥

  • @reddevils8401
    @reddevils8401 Před 3 lety +2

    Best Intelligent footballer

  • @biyyathucharichil6655
    @biyyathucharichil6655 Před 2 lety +2

    Busquetes the hidden killer
    The king of MOTM 🤗😎

  • @ashiq2854
    @ashiq2854 Před 3 lety +12

    The art's of football

  • @saileshkumar3596
    @saileshkumar3596 Před 2 lety +2

    Busi ❤️❤️🔥🔥 The man behind the Game

  • @aarooraaal628
    @aarooraaal628 Před 2 lety +2

    ഒരിക്കലും റോഡ്രി busiyude പിന്മുറകാരൻ ആവില്ല ath pole aarkum aavanum കഴിയില്ല busi ഓൺതെയൊള്ളോ 💔💯

  • @faabiz8929
    @faabiz8929 Před 3 lety +2

    Thanks for busquets video presentation ☺️☺️❤️

  • @Basim013
    @Basim013 Před 3 lety +5

    Ningada video oru feeling anu

  • @sabith__jr3745
    @sabith__jr3745 Před 3 lety

    Marakkilla ee manushyane orikkalum...
    Busi😍😍😍

  • @cirilsabu6642
    @cirilsabu6642 Před 3 lety +5

    Barca will miss him in the future 🥀

  • @munasmunna3869
    @munasmunna3869 Před 3 lety +1

    Every time favrt plyr ❤️😍😘Busi

  • @valanchery2418
    @valanchery2418 Před 3 lety +2

    എനിക്ക് ഡിഫെൻസ് ആണ് ഇഷ്ടം

  • @samarth.panilkumar6989
    @samarth.panilkumar6989 Před 3 lety +2

    And what a great presentation
    Really loving it bro....

  • @sakeersakeer2897
    @sakeersakeer2897 Před 3 lety +1

    S. Busquets poli👍💔

  • @nsm427
    @nsm427 Před 3 lety +6

    Euro cup 2021
    Without busquet:
    Spain vs sweden 0-0
    Spain vs Poland 1-1
    With Busquet:
    Spain vs Slovakia 5-0
    Spain vs Croatia 5-3

  • @safvanleo1939
    @safvanleo1939 Před 3 lety

    യാ മോനെ അവതരണം ഒരു രക്ഷയുമില്ല പൊളി

  • @faabiz8929
    @faabiz8929 Před 2 lety +2

    He alrdy my best midfielder 💯☺️

  • @niranjanjayaprasad7487
    @niranjanjayaprasad7487 Před 3 lety +14

    first comment 💕💕❤

  • @cristefernolan5531
    @cristefernolan5531 Před 3 lety +1

    Best video... And best fan of this channel... Recspect barcelona

  • @Retro_vent
    @Retro_vent Před 3 lety +3

    The best one with his tricky leg games ♥️

  • @mkarhi453
    @mkarhi453 Před 3 lety +13

    ബുസ്കിയാണ് middലെ മായാജാലക്കാരൻ 💪💪💪

  • @arimbra__9523
    @arimbra__9523 Před 3 lety

    Bro പൊളി video,,, ഒന്ന് വെറുതെ തൊട്ടതാ full ഇരുന്ന് കണ്ടു പോയി,, feeling and heart touching voice 💯💞💞

  • @libinsibi5096
    @libinsibi5096 Před rokem

    One of the undaratted genius footballer 💯

  • @ubaidrashiyfc2388
    @ubaidrashiyfc2388 Před 3 lety +13

    Forca barca🔵🔴

  • @rr77in56
    @rr77in56 Před 3 lety +5

    *Why iam crying*
    busi💞😢😢😢😢

  • @RashiCk23
    @RashiCk23 Před 3 lety +1

    I think it's ur best Video 👍🔥🔥😍😍. Busi The Octopus ❤️

  • @Jr-uq4so
    @Jr-uq4so Před 3 lety +2

    Enik etavum ishta peta position dm❤️🔥

  • @manjugirish822004
    @manjugirish822004 Před 3 lety +1

    Ith kandathil pinne,he's my favourite dmf

  • @farismohamed7507
    @farismohamed7507 Před rokem +1

    Most Underrated player in football💔💙

  • @oldmonks876
    @oldmonks876 Před 3 lety +1

    Loved this one 😍
    Voice 💝

  • @mohammedmishel9195
    @mohammedmishel9195 Před 3 lety +1

    King of key passes 🥵

  • @HighlightBlog
    @HighlightBlog Před 3 lety +1

    ഇനിയേസ്റ്റ പുയോൾ ബുസ്കറ്റ്സ് എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള Barcelona players 😍😍(Real Madrid fan )

  • @vishnuprasad6792
    @vishnuprasad6792 Před 2 lety +8

    One of the most underrated midfielder in the world 🌍

  • @muhammedazharmelmuri2820
    @muhammedazharmelmuri2820 Před 3 lety +11

    Sunil chhetriye kurich oru vedio cheuuymo plzzz

  • @krtkratoz2830
    @krtkratoz2830 Před 3 lety +2

    The real hero after Messi 😍😍😍😍😍💪💪💪

  • @rahulii6110
    @rahulii6110 Před 3 lety

    Well said 👏
    Subscribed
    Ethupolulla vdo eniem pratheekshikkunnu

  • @riyuztalk4524
    @riyuztalk4524 Před 3 lety +1

    Kidu voice...

  • @sporthub8877
    @sporthub8877 Před 3 lety +1

    Bro good video and you explain amazing super bro super

  • @charlssebastian1412
    @charlssebastian1412 Před 3 lety

    Thank u mannnn..👏👏

  • @anshifshifu4688
    @anshifshifu4688 Před 3 lety

    Good video brooo👌💕💕💕

  • @navasnavas3347
    @navasnavas3347 Před 3 lety

    Busi യുടെ വിഡിയോ ചെയ്തതിന് നന്ദി ❤️❤️❤️

  • @nivinmartin2091
    @nivinmartin2091 Před 3 lety +1

    ഒരിക്കൽ റാമോസ് എൽ ക്ലാസിക്കോ തോൽവിക്ക് ശേഷം പറഞ്ഞത് ബുസ്ക്വിറ്സ്നെ പോലൊരു താരത്തിന്റെ അഭാവം മാത്രമാണ് ഞങ്ങളുടെ തോൽവിക്ക് കാരണം..

  • @muhammedriyan4024
    @muhammedriyan4024 Před 3 lety

    Poli mahn🔥🔥🔥

  • @RandomEdits21_
    @RandomEdits21_ Před 3 lety +2

    Goosebumps 🔥🔥

  • @sreerag3346
    @sreerag3346 Před 3 lety +30

    BUSQUETS pole ആണ്

  • @mohamedsinan.k3770
    @mohamedsinan.k3770 Před 3 lety

    Uyir

  • @devadarshankp5964
    @devadarshankp5964 Před 3 lety +1

    Busi❣️

  • @abyphilip6893
    @abyphilip6893 Před 3 lety

    Ath polichu moneeeee

  • @salmanfaris-ty2fd
    @salmanfaris-ty2fd Před 3 lety +2

    Bro mashcarano video cheyyo

  • @elsammajacob3903
    @elsammajacob3903 Před 3 lety

    Adiploli aliyàaaa

  • @bijuvasu7043
    @bijuvasu7043 Před 3 lety

    Polichu

  • @donsanthosh6966
    @donsanthosh6966 Před rokem +1

    The king of simple football ⚽

  • @samarth.panilkumar6989
    @samarth.panilkumar6989 Před 3 lety +1

    The unsung hero...

  • @9562357717
    @9562357717 Před 3 lety +1

    good presentation

  • @jesehxwrd1005
    @jesehxwrd1005 Před 3 lety +9

    jerad pique vdo cheyyanam keto inn ellavarum vimarshikunna adeham oru kalath 🔥 ayirunnu ath inn arum orkunilla

    • @crazyboy-fg6tn
      @crazyboy-fg6tn Před 3 lety

      Sheriyaaan adeham nalloru deffender aan

    • @crazyboy-fg6tn
      @crazyboy-fg6tn Před 3 lety

      Pique enthinaa vimarshikunath

    • @navashaneef4717
      @navashaneef4717 Před 3 lety

      Ayal thiyy onnum Alla bro..ennum mattoralde maravil aan ayal kalich poyitulladh..pand puyol ..pinne masherano..pinne umtiti..ippo lenglet aayond piqade avastha kandile..njan Oru Barca fan aan ..ennal pique adhinumathram onnum pora bro

    • @salahufanskerala9885
      @salahufanskerala9885 Před rokem

      ​@@navashaneef4717 Da onnu poyeda neeyoke evidenna varrunne

    • @navashaneef4717
      @navashaneef4717 Před rokem

      @@salahufanskerala9885 chiripikalle bro..

  • @adarshpkd8988
    @adarshpkd8988 Před 3 lety +1

    The real octopus of football ❤️ 🐙

  • @chain_s9228
    @chain_s9228 Před 3 lety +4

    മച്ചാനെ പൊളി...... എല്ലാവർക്കും അവരുടേതായ മൂല്യം നൽകിയതിന്.. 🥰🥰

  • @neethikap
    @neethikap Před 3 lety +4

    Bro Ronaldhino video cheymo plzzz 😊🤗

  • @midhunnadakkavu6672
    @midhunnadakkavu6672 Před 3 lety

    Good selection brooo😘

  • @shajahanahmed3516
    @shajahanahmed3516 Před 3 lety

    Great DM 👍

  • @adhilpatteri1237
    @adhilpatteri1237 Před 3 lety

    busquets pwolliyann😍😍

  • @fasalulabidvk2594
    @fasalulabidvk2594 Před 3 lety

    Thanks for the video

  • @sreeshnavk679
    @sreeshnavk679 Před 3 lety +3

    Casmiro kuriche oru adipoli video ido please❣️❣️😍

  • @mishabkodiyil4185
    @mishabkodiyil4185 Před 3 lety

    Sadakkella monuse😍😍😍

  • @kvwords7006
    @kvwords7006 Před 3 lety

    സൂപ്പർ

  • @muhammedniyas1689
    @muhammedniyas1689 Před 3 lety

    Amazing video

  • @samadthaha8881
    @samadthaha8881 Před 3 lety +1

    SERGIO✨❤

  • @sudhinkumar3785
    @sudhinkumar3785 Před rokem

    നന്ദി പ്രിയപ്പെട്ട ബുസി ❤

  • @sreekanthachu4313
    @sreekanthachu4313 Před 3 lety +1

    The engine off fc barcelona....