Q & A: യൂട്യൂബിൽ നിന്ന് എന്ത് കിട്ടും...? 5 വർഷം കൊണ്ട് എന്തുണ്ടാക്കി? | YouTube

Sdílet
Vložit
  • čas přidán 2. 07. 2024
  • Q&A
    Raf Talks
    Raf Talks Cricket
    Raf Talks Malayalam

Komentáře • 287

  • @jobin4760
    @jobin4760 Před 29 dny +402

    Raf talks il ഏറ്റവും കൂടുതൽ videos കണ്ടവരിൽ ഒരാൾ ഞാൻ ആണ് ❤😌

  • @mminhaj4677
    @mminhaj4677 Před 29 dny +205

    ഞങ്ങളുടെ Fabrizio 😌🔥❤️

  • @meharji6260
    @meharji6260 Před 29 dny +117

    റീച്ച് കൂട്ടാൻ ഊഹങ്ങളും നുണകളും പൊടിപ്പും തൊങ്ങലും ഇല്ലാതെ സത്യം എഴുതുന്നു അതാണ് ഈ ചാനലിനെ ഹൃദയത്തോട് ചേർത്ത് വച്ചത് റഫിയും സഫയും ധൈര്യമായി മുന്നോട്ട് പോകൂ ഫുൾ സപ്പോർട്ട്❤

  • @ariKOMBANYT413
    @ariKOMBANYT413 Před 29 dny +73

    കാണാൻ തുടങ്ങിയ കാലം മുതൽ❤️ ഇപ്പോഴും കണ്ട് വരുന്നു ❤️

  • @shemeer5552
    @shemeer5552 Před 29 dny +113

    റാഫിക്ക നിങ്ങളുടെ അവതരണം നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നത്.. ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോവട്ടെ... കട്ട സപ്പോർട്ട് 🫶

    • @rafdiaryrt
      @rafdiaryrt  Před 28 dny +4

      Thank you

    • @nijomonsajisaji8417
      @nijomonsajisaji8417 Před 28 dny +2

      @@rafdiaryrt replay തന്നില്ല. Your favorite kbfc match ഏതാണ്❓

  • @afsalvlm
    @afsalvlm Před 28 dny +23

    നിങ്ങൾ 1M അടിക്കാനും ഇത്ര സപ്പോർട്ട് കിട്ടാനും കാരണം സത്യസന്ധമായി ഉള്ള അവതരണം ആണ്. ❤❤❤❤❤

  • @user-fu9pk9bk6r
    @user-fu9pk9bk6r Před 29 dny +43

    റൊണാൾഡോ വീഡിയോ എപ്പോൾ ഇട്ടാലും നമ്മൾ കാണും... ❤️

  • @fasilmuhammed9261
    @fasilmuhammed9261 Před 29 dny +33

    എന്നും സ്നേഹം മാത്രം 😍

  • @ajayakumara5503
    @ajayakumara5503 Před 29 dny +33

    കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞു കൊണ്ട് നല്ലൊരു സംസാരരീതി. Great. ഭാവിയിലും എല്ലാവിധ ആശംസകളും നേരുന്നു

  • @ashraftp8400
    @ashraftp8400 Před 28 dny +10

    എനിക്ക് ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ അവതരണം മറ്റുള്ള ചാനലുകളിൽ നിന്നും വ്യത്യസ്തമാണ് ഒരുപാട് തള്ളി മറിക്കാറില്ല അറിയുന്ന കാര്യങ്ങൾ മാത്രം പറയും കൂടുതൽ പറഞ്ഞു ചളി ആക്കാറില്ല 60% എങ്കിലും ശരിയായ കാര്യങ്ങൾ മാത്രം പറയാൻ ശ്രമിക്കുന്നു

  • @JaseemS-oy8gx
    @JaseemS-oy8gx Před 29 dny +27

    റാഫിക്കാ നിങ്ങളുടെ വീഡിയോ വളരെ രസകരമായിട്ടാണ് ആസ്വദിക്കുന്നത്. നിങ്ങളുടെ അവതരണം വളരെ മികച്ചതാണ്. ദൈവം എന്നും നിലനിർത്തട്ടെ.

  • @sreenathk6318
    @sreenathk6318 Před 28 dny +15

    റാഫിക്ക നിങ്ങള് കൂടെ കൂടീട്ട് ഒരുപാട് നാളായി ഒരുപാട് സന്തോഷം ഇണ്ട് റാഫിക്ക അങ്ങയ്ക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും ❤❤

  • @adith412
    @adith412 Před 29 dny +37

    60k koode koodiyath🙌

  • @rafeekkh7252
    @rafeekkh7252 Před 29 dny +15

    1k മുതൽ കൂടെയുണ്ട് ❤️❤️

  • @ajithjose5854
    @ajithjose5854 Před 28 dny +8

    ക്രിക്കറ്റ് വേൾഡ് കപ്പായാലും ഫുട്ബോൾ world കപ്പായാലും ഞാൻ യൂട്യൂബിൽ റെഗുലർ ആയിട്ട് sports video കാണുന്ന ഒരേ ഒരു ചാനൽ....അത് റാഫിക്കയുടെ Raf talks ഉം Raf Talks Cricket ഉം ആണ് 😌❤

  • @fahadashraf1883
    @fahadashraf1883 Před 29 dny +3

    Ulla kaaryangal ulla pole genuine aayit parayunna Malayalam channel aanu.iniyum orupaadu munnot pokatte.

  • @WattsUpDubai
    @WattsUpDubai Před 29 dny +16

    എല്ലാവരും സാറിന്റെ പേര് RAFI എന്ന് തെറ്റിദ്ധരിച്ചിരിക്കുകയാ...തിരുത്തമായിരുന്നു... ശരിക്കും പേര് RAFEEQ എന്നാണ് എന്നെ QT പഠിപ്പിച്ച അധ്യാപകനാണ് ❤️

  • @sayanth501
    @sayanth501 Před 29 dny +17

    Introverts 🙂

  • @skydubai9079
    @skydubai9079 Před 29 dny +12

    Nja appolum rafikande vedeosella wait cheyyarund😊😊❤❤

  • @mohammedshafi4447
    @mohammedshafi4447 Před 29 dny +3

    തുടക്കം മുതൽ കൂടെയുണ്ട്. റാഫ് ടോക്ക് എങ്ങിനെ കളികൾ വിശകലനം നടത്തുന്നു എന്ന് നോക്കും. തുടക്കത്തിൽ മുർശിയുടെ ശൈലി ഇഷ്ട്ടമുണ്ടായിരുന്നില്ല. ഇപ്പോൾ കുഴപ്പമില്ല ❤️❤️❤️

  • @Mujeebodayil
    @Mujeebodayil Před 29 dny +5

    റാഫിയുടെ അവതരണം പൊളിയാണ് ഞാൻ യുറ്റൂബ് തുറന്നാൽ raftak ആണ് നോകുന്നതും റഫിയാണ് അവതരണം എങ്കിൽ അത് കേട്ടിരിക്കാൻ വല്ലാത്ത ഒരു ചന്തമാണ് 😊 നമ്മൾ ഒരേ പ്രായക്കാർ ആയിരിക്കും എന്ന് തോന്നുന്നു 1994 വേൾഡ് കപ്പ് ഫൈനലും 2002വേൾഡ് കപ്പ് ഫൈനലും ആണ് നല്ല വണ്ണം ആസ്വതിച്ച ഫുട്ബോൾ മത്സരം , റൊമാരിയോ , റൊണാൾഡോ നാസാരിയോ രണ്ട് പേരും പോളിയാണ് 😊 റ
    ക്രിക്കറ്റ് ആയാലും ഫുട്ബോൾ ആയാലും റാഫിയുടെ അവതരണം അതാണ് raftak ലേക്ക് എന്നെ ആകർഷിച്ചത് . ഞാൻ കൊണ്ടോട്ടി ആണ്

  • @afsalvlm
    @afsalvlm Před 28 dny +2

    100 M ഉള്ള ചാനൽ ആയാലും അവസാനം ലൈക്‌ സസ്ക്രൈബ് ചെയ്യാൻ പറയും നിങ്ങൾ അത് പറയുന്നില്ല. അത് തന്നെ നല്ലൊരു + സത്യസന്ധ ആണ്

  • @Ziyad._
    @Ziyad._ Před 6 dny

    Raf Talks, ഇഷ്ടം ❤

  • @statusworld9659
    @statusworld9659 Před 29 dny +4

    Thank you raf talks orupaad nanni und
    Ende per jabir from kodagu
    Ningalude oru video polum miss cheyyarilla ❤❤

  • @skydubai9079
    @skydubai9079 Před 29 dny +4

    Rafikka ethumayi munbotu poku full aaupport u❤❤

  • @Indiacricketfanboy
    @Indiacricketfanboy Před 29 dny +3

    ഉള്ളത് ഉള്ളതു പോലെ
    പറയും
    പിന്നെ വിശകലനവും വിവരണവും ❤❤❤

  • @ubaidmuhamed4905
    @ubaidmuhamed4905 Před 29 dny +4

    2 ഉം 3ഉം മിനിറ്റുള്ള വീഡിയോ ആണോ ഞങ്ങൾക്കും ഇഷ്ട്ടം 💙

  • @sports_vartha
    @sports_vartha Před 15 dny

    ഓരോ മാച്ചിന് ശേഷവും ഒരു ചായ പിന്നെ റാഫ് ടോക്സിൻ്റെ വീഡിയോയും വേറെ ലെവൽ കോംബോ 💥🔥

  • @MuhammedSafwanpp-lz6ef
    @MuhammedSafwanpp-lz6ef Před 25 dny +3

    Rafikka namale muthaann❤❤❤❤

  • @APPU66
    @APPU66 Před 25 dny +1

    Full support indavum epozhum 😌❤

  • @gamingnoob7335
    @gamingnoob7335 Před 25 dny +1

    Ennum eppozhum support undavum ❤

  • @ItsmeShabeeb
    @ItsmeShabeeb Před 28 dny +4

    Rafikka raf talksil argentina tomorrow matchine patti videos pooratte ❤🇦🇷

  • @footballshortsvideo10
    @footballshortsvideo10 Před 29 dny +5

    ഫുട്ബോളിനെ സ്നേഹിക്കുന്ന ഞാൻ നിങ്ങളുടെ വിഡിയോ കാണാതെ ഒരു ദിവസവും കടന്ന് പോകാറില്ല .

  • @Shafikukku5335
    @Shafikukku5335 Před 29 dny +4

    8.2k ullappoyaan ningale vedio njan aadhyamaayi kaanunnath❤❤❤

  • @fahadashraf1883
    @fahadashraf1883 Před 29 dny +4

    Raafikka idunna videos ellam njhan kaanarund

  • @IsjJsksj-ix3id
    @IsjJsksj-ix3id Před 28 dny +1

    Full support ❤❤❤❤

  • @ajmalsanjeed3857
    @ajmalsanjeed3857 Před 29 dny +4

    Iniyum full cottage support❤❤❤❤❤

  • @midhunjohnson8357
    @midhunjohnson8357 Před 29 dny +4

    ഇക്കാ പൊളി ആണ് 😊💚

  • @user-bz2um3kg5t
    @user-bz2um3kg5t Před 29 dny +6

    We love you bro. ❤❤👍🏻👍🏻👍🏻😉😉😉

  • @user-el1hs4in4l
    @user-el1hs4in4l Před 27 dny +2

    Rafika njan ningalude video oru pravshyam kandu pine ningalude video enik lahari ayi ennum kannum

  • @aleena609
    @aleena609 Před 28 dny +4

    4kollaytt oppom nd ikkaa❤🤝sports talk is raftalk🙌

  • @faismiracle
    @faismiracle Před 28 dny

    ❤ Best of Luck

  • @MuhammedHashir-bk3rh
    @MuhammedHashir-bk3rh Před 24 dny

    Neyamrnde vedio ittad muthal todngiyadha inn vare ❤

  • @nishadma4822
    @nishadma4822 Před 28 dny +1

    Ningalkiniyum orupad uyarangalil Ethan kazhiyate.all the best

  • @rcr5131
    @rcr5131 Před 29 dny +4

    2nd ചോദ്യം ന്റെ 🤌🤌 വായിച്ചു thank youu... First തൊട്ടേ കാണുന്നതാ ഞാൻ

  • @manikandang2469
    @manikandang2469 Před 29 dny +3

    ❤❤❤❤ mm.nice ikka..

  • @cinimaworldindiasahalpopzain

    kaliyude time il raftalks therann vann kanarullavar👍

  • @krishnashyam1287
    @krishnashyam1287 Před 27 dny +1

    ❤❤❤ ഞങ്ങൾക്കൂടെ ഉണ്ട്❤❤❤

  • @Adonx_editz
    @Adonx_editz Před 29 dny +5

    മറുപടി തന്നതിന് നന്ദി 🤍

  • @pranoob2u698
    @pranoob2u698 Před 27 dny +1

    ❤from another R9 fan.

  • @messiha1720
    @messiha1720 Před 29 dny +5

    Ikka brazil fan Aa😌❤️

  • @afnazp3516
    @afnazp3516 Před 24 dny

    Rafeekka njangala nokkiyitt samsaarikk njangada question alle😀😀❤️❤️

  • @AmanMk-ol3gg
    @AmanMk-ol3gg Před 28 dny +1

    Love from tirur bp Angadi ❤

  • @arshadak2051
    @arshadak2051 Před 29 dny +1

    നല്ല രീതിയിൽ കമന്‍റ് കണ്ട ഒരു ചാനൽ നല്ല അവതരണവും ആയതുകൊണ്ടും മാത്രം സത്യങ്ങൾ മാത്രം ഉള്ള ഒരു ചാനൽ

  • @ajil6613
    @ajil6613 Před 28 dny +1

    Thankyou ikka ❤

  • @AJK7007
    @AJK7007 Před 29 dny +1

    Ralf talks 1M>>>10M pettennu thanne aavatte❤️ A Kasaragodkaran Support 🥰

  • @nxveenjr
    @nxveenjr Před 22 dny

    Ella dayum kaanum ❤️

  • @Aswinekuttn
    @Aswinekuttn Před 29 dny +1

    റാഫിക്ക ഇഷ്ടം ❤️

  • @pushkareshbhat1728
    @pushkareshbhat1728 Před 29 dny +6

    Congrats for 1 million I am following you from March 2020

  • @thaladhonifansthaladhonifa216

    Rafi ikka nan nigalopme 2019 mudle inde iam proud iam from niligri tamilnadu padanthori

  • @ramakrishnaneuinn3895
    @ramakrishnaneuinn3895 Před 29 dny +6

    എനിക്ക് ഉള്ള ആഗ്രഹം കേരള ബ്ലാസ്റ്റേഴ്സ് കപ്പ് എടുത്ത് വിഡിയോ വരുന്നത് കാണാൻ ഉള്ളതാണ്😂

  • @AbdulRahmanMHH
    @AbdulRahmanMHH Před 17 dny

    ❤❤മുർഷിദ്‌ പ്രവജന സിംഹം - റാഫിയുടെ തംബ്നെയിൽ❤

  • @sharafudheenek5465
    @sharafudheenek5465 Před 29 dny +3

    ഇക്കാ👍👍

  • @illiasp.s827
    @illiasp.s827 Před 29 dny +2

    Raffikkaaa. Igale. Namude. Mutt allleeee

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 Před 29 dny +4

    Hai Rafikka

  • @yasararafath6447
    @yasararafath6447 Před 29 dny +2

    Raafika camarak munbilulla nighale kandaal oru introvert aanennu parayilla ❤

  • @shiyas3252
    @shiyas3252 Před 29 dny +6

    I'm a big fan of ralf talk cricket.... Eath match kazhinjalum waiting anee videok...

  • @muhammednafihhh
    @muhammednafihhh Před 29 dny +3

    Malayaliyude Fabrizio ❤😌

  • @vishnunarayanan8833
    @vishnunarayanan8833 Před 25 dny

    സ്ഥിരം പ്രേഷകൻ 😌❤️

  • @shortsyt1814
    @shortsyt1814 Před 24 dny +2

    That dedication25:35🥺❤️

  • @MuhammedSafwanpp-lz6ef

    Rafikka raf talks live ndayilu munb. Football vlogs ath thudaranam iniyum venam ath nirthi vekalleeee😢

  • @joelpjaison1653
    @joelpjaison1653 Před 28 dny

    Following from 2020 ❤

  • @meenurose1769
    @meenurose1769 Před 26 dny +1

    Good video👍

  • @Azharemfm
    @Azharemfm Před 29 dny +1

    Raafikka👌❤❤😍

  • @FIFAWORLDCUP-d2h
    @FIFAWORLDCUP-d2h Před 29 dny +6

    നിങ്ങൾ ബ്രസീലിനു വേണ്ടി പ്രാർത്ഥിക്കൂ 🇧🇷🇧🇷🇧🇷🇧🇷👌👌👌❤️❤️❤️❤️

    • @raneeshem8651
      @raneeshem8651 Před 29 dny

      തുർക്കി ഫാൻസ്‌ ഇവിടെ ഉണ്ടോ

  • @salah_swalih9259
    @salah_swalih9259 Před 28 dny

    Ikka Nammalum Karnataka thanne.... ❤

  • @muhammedazeems122
    @muhammedazeems122 Před 27 dny +4

    ഇനി ronaldo എന്ന് പറയുന്നത് കട്ട് ചെയ്ത് എടുത്ത് ചിലർ റീൽസ് ഇടാൻ ഇറങ്ങും 😂

  • @MaheshKumar-bp6de
    @MaheshKumar-bp6de Před 28 dny

    പ്രോപ്പർ ആയി കാര്യങ്ങൾ പറയുന്നേ ❤❤

  • @subeeshvattankulam6464

    റാഫിക്ക സൂപ്പർ

  • @kathaithuvare
    @kathaithuvare Před 28 dny +1

    ഞാനും ഒഴൂർ പഞ്ചായത്ത് ആണ്.. കുറുവട്ടീശ്ശേരി

  • @shuppandy
    @shuppandy Před 28 dny

    നല്ല അവതരണം ❤

  • @mohammadunaiscoorg
    @mohammadunaiscoorg Před 29 dny +2

    Njanum kudag Karnatakakkaaranaan❤

  • @SalmanFaris-jl8zv
    @SalmanFaris-jl8zv Před 29 dny +1

    ikka ippam copa america fan fight videos ille 😊

  • @E-STARGAMING
    @E-STARGAMING Před 26 dny

    Ennum raf talks kandillenkil oru samadhanam illa❤❤❤

  • @joshyoj3935
    @joshyoj3935 Před 21 dnem

    ആ ചിരി ആണ് ഇഷ്ടം

  • @kannananish7888
    @kannananish7888 Před 28 dny

    Super 👌 adipoli 👍 💘💘💘💘💘

  • @neymar__njr
    @neymar__njr Před 22 dny +1

    Brazil 🇧🇷 Neymar ❤️🥰

  • @muhammednihal1995
    @muhammednihal1995 Před 29 dny

    Rafikka❤

  • @ALIAKBAR-lt6fz
    @ALIAKBAR-lt6fz Před 29 dny +1

    From vellachal❤

  • @mostpopular8545
    @mostpopular8545 Před 29 dny +3

    Raff sirey samayam pokunnu adutha video idu

  • @Sanuja-h9h
    @Sanuja-h9h Před 28 dny

    Raf talks❤

  • @amalvm1776
    @amalvm1776 Před 29 dny

    Ninga poliyanu ikka

  • @jeevanphilip1993
    @jeevanphilip1993 Před 29 dny +3

    Rafikka messi or Ronaldo ❤

  • @jeevanjoshy37
    @jeevanjoshy37 Před 28 dny +1

    20k ayapo koode koodiyath anu 😊

  • @mrx8051
    @mrx8051 Před 23 dny

    Introvert ആവുക എന്നത് ഒരു മോശം കാര്യമല്ല പക്ഷെ പല Introverts ഉം ഒരു കാര്യത്തിൽ Action എടുക്കാൻ മടിക്കുന്നവരാണ് അങ്ങിനെ ആവരുത്

  • @sarathrv8271
    @sarathrv8271 Před 29 dny +1

    Ningal powli aanu athraye ullu. Veronnum parayan illa....

  • @bosechandra1309
    @bosechandra1309 Před 29 dny

    Njan ennum kanarundu ketto

  • @Saikbm
    @Saikbm Před 25 dny

    Njan adyo kanumbol 100k ayirunn
    1m😮❤

  • @mohammedsuhail4137
    @mohammedsuhail4137 Před 17 dny +1

    Kottakkal yevide studio 😮 ippoya aranjath njighal tirur aannennath

  • @shimjithch4892
    @shimjithch4892 Před 29 dny

    Raf tok ❤