അമ്മയ്ക്കരികിലെത്താൻ ചാർട്ടേഡ് വിമാനം, കൂട്ടായി ഫിസിയോ; രോഹിത് ശർമയെപ്പോലെ മറ്റൊരാളില്ലെന്ന് അശ്വിൻ

Sdílet
Vložit
  • čas přidán 12. 03. 2024
  • R Ashwin praises Rohit Sharma as a leader for helping him reach his ailing mother
    നാട്ടിലേക്ക് പോകാൻ വിമാനം തിരയുമ്പോൾ ടിക്കറ്റ് ലഭിക്കുന്നില്ല. അപ്പോൾ രോഹിത് പറയുന്നു, അതൊന്നും നോക്കണ്ട. വേഗം പൊക്കോളൂ, ചാർട്ടേഡ് വിമാനം ശരിയാക്കാമെന്ന്. പിന്നീട് ടീമിലെ രണ്ട് ഫിസിയോകളിൽ ഒരാളായ കമലേഷിനെ തനിക്കൊപ്പം വിട്ടു. മറ്റൊരാളെപ്പറ്റി ചിന്തിച്ച് അവരുടെ പ്രശ്നങ്ങൾ മനസിലാക്കി അത് പരിഹരിക്കാൻ ശ്രമിക്കുക എന്നത് എല്ലാവരിലും കാണുന്നതല്ല.

Komentáře • 96