ഇരിക്കുന്ന കൊമ്പ് മുറിച്ച മുംബൈ ഇന്ത്യൻസിൻ്റെ അതിബുദ്ധി; 'വൺ ഫാമിലി'യിൽ അസ്വാരസ്യങ്ങൾ

Sdílet
Vložit
  • čas přidán 8. 02. 2024
  • അങ്ങനെയിരിക്കെ ഒരുദിവസം മുംബൈ ഇന്ത്യൻസ് മാനേജ്മെൻ്റിന് സ്വയം ശവക്കുഴി തോണ്ടാനൊരു പൂതി. അതിനായി ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് അവർ മുംബൈ ബോയ് ഹാർദികിനെ ടീമിലെത്തിച്ചു. അന്ന് തുടങ്ങിയ കലികാലമാണ്. കോച്ച് തന്നെ രംഗത്തുവന്ന് കാര്യങ്ങൾ തണുപ്പിക്കാൻ നോക്കിയെങ്കിലും മുംബൈ കുഴിയിൽ തന്നെയാണ്.
    Rohit Sharma's wife, Ritika Sajdeh, voices criticism towards Mumbai Indians regarding the Hardik Pandya captaincy controversy, while fans rally in support of Rohit Sharma.

Komentáře • 79

  • @user-oh6kc3fr7d
    @user-oh6kc3fr7d Před 5 měsíci +150

    അവിടെ മറ്റൊരു ഇടത്ത് 50 വയസ് ആയാലും വേണ്ടില്ല ഒന്ന് ടീമിൽ നിന്ന് തന്ന മതി എന്നാണ് കാരണം അയാളെ ഒഴിവാക്കിയാൽ aa team ഇല്ല 💛💛💛

  • @im_ajin
    @im_ajin Před 5 měsíci +29

    We are with our Hitman❤️

  • @FaizanMohammad-ce4xu
    @FaizanMohammad-ce4xu Před 5 měsíci +29

    Rooooooo❤

  • @tilgetk16
    @tilgetk16 Před 5 měsíci +152

    Rohith best captain ever in ipl❤

  • @karthikaryan5608
    @karthikaryan5608 Před 5 měsíci +27

    ഏറ്റവും മികച്ച ക്യാപ്റ്റൻ ധോണി ആണേ.. 😄
    പക്ഷെ ഏറ്റവും മികച്ച ക്യാപ്റ്റൻ തന്നെയാണ് Rohit.
    MI യുടെ ഈ ഒരു നീക്കം മണ്ടത്തരമാണ്.. ഇത്രയും cup കിട്ടാൻ karanakkaranaya ക്യാപ്റ്റൻ ഇങ്ങനെയൊരു പടിയിറക്കം കൊടുക്കേണ്ടിയിരുന്നില്ല.

  • @rafii458
    @rafii458 Před 5 měsíci +20

    Rohit😍pandya litte be it Arrogent

  • @Ibe_zz
    @Ibe_zz Před 5 měsíci +46

    Rohith👍🔥

  • @sainadh726
    @sainadh726 Před 5 měsíci +9

    Rohit Sharma ❤️

  • @user-nu2pr7jz7p
    @user-nu2pr7jz7p Před 5 měsíci +41

    രോഹിത് ശർമ്മയെ ചെന്നൈ സൂപ്പർ കിങ്സിൽ എടുക്കുക അടുത്ത csk ക്യാപ്റ്റൻ ആകും

    • @user-hy5tf8dk2q
      @user-hy5tf8dk2q Před 5 měsíci +9

      Finally someone from Mumbai Indians fans to know ....what is MEANT.. real family.....CSK❤ ..... ALWAYS WITH FAMILY ❤️💖......

  • @vishnuvishwanath4293
    @vishnuvishwanath4293 Před 5 měsíci +10

    കേരളത്തിന്‌ ipl വേണം

  • @ciniplus777
    @ciniplus777 Před 5 měsíci +4

    Ro the best ❤

  • @ronaldo1230
    @ronaldo1230 Před 5 měsíci +48

    Kohli ചെയ്തത് ആണ് ശെരി correct സമയത്തിന് captain സ്ഥാനം ഒഴിഞ്ഞു 😂

    • @tilgetk16
      @tilgetk16 Před 5 měsíci +36

      പറയുന്നത് കേട്ടാൽ തോന്നും 10 കപ്പ്‌ നേടി കൊടുത്തിട്ടാണ് ഒഴിഞ്ഞതെന്ന് 😂😂😂

    • @Mr.Akhil_317
      @Mr.Akhil_317 Před 5 měsíci +17

      @@tilgetk16 10 cup nediyo illayo ennalla...He always gives 100%..Ath Kohli innum cheyyunnu..Moonjiya RCB team management nalla playersne koduthathaanel Kohlikk ee cheethaperu varilla

    • @ginsonjoyginson3030
      @ginsonjoyginson3030 Před 5 měsíci +3

      അതിന് കോഹിലി നല്ല player ആണ് but ക്യാപ്റ്റൻ എന്ന നിലക്ക് എന്നാ Rcb ക്ക് എന്നതാ കോഹിലി നേടി കൊടുത്തത്

    • @Mr.Akhil_317
      @Mr.Akhil_317 Před 5 měsíci +5

      @@ginsonjoyginson3030 2016 ഫൈനൽ എത്തിയത് കോഹ്ലി ക്യാപ്റ്റൻ ആയപ്പോൾ ആണ്.. പിന്നെ ഇക്കഴിഞ്ഞ 15 സീസണിലും കോഹ്ലി അല്ലായിരുന്നു ക്യാപ്റ്റൻ..

    • @adventureofsreedavan1185
      @adventureofsreedavan1185 Před 5 měsíci

      ❤​@@Mr.Akhil_317

  • @nideesh515
    @nideesh515 Před 5 měsíci +6

    IPL eppola starting

  • @emmanuelj6197
    @emmanuelj6197 Před 5 měsíci +7

    Hardik vannath kondaanu surya,bumrah story aa reaction ittethennu enth urapp

  • @akhild3733
    @akhild3733 Před 5 měsíci

    💔

  • @Ajay-tt2sv
    @Ajay-tt2sv Před 5 měsíci +2

    Hitman ❤️🔥

  • @ishaqharshak
    @ishaqharshak Před 5 měsíci +6

    Mumbaiye pidiche ulakkan onnum povunilla ONE FAMILY❤💙💙

  • @Ibe_zz
    @Ibe_zz Před 5 měsíci +13

    Fast view fast like fast comment😍

  • @hooman6012
    @hooman6012 Před 5 měsíci +2

    Teamil ninn panam nokki poyenno mega auctiion vannappo team ozhivakkiyathan

  • @vishnupn1498
    @vishnupn1498 Před 5 měsíci +1

    Meanwhile Dhoni, strawberry pazhutho entho

  • @abhnol_123
    @abhnol_123 Před 5 měsíci +3

    Pakshe hardhik athra mosham aaya oral alla. Ayale ingane verukkenda avashyam illa. Nammalude indian team pala samayathum buddimutti irikkunna samayath hardik aan help nammalde cheythath.

  • @anandcthankappan5535
    @anandcthankappan5535 Před 5 měsíci +4

    Adithyam ഇന്ത്യക് oru cup adichu koduk

  • @Sagar-mt4yr
    @Sagar-mt4yr Před 5 měsíci +5

    Sheda Rohit mathram captain aya mathiyo.....puthiya alkark avasaram kodukkande

  • @pushpalathao4883
    @pushpalathao4883 Před 5 měsíci +1

    Dhoni

  • @akhikuthirakode9747
    @akhikuthirakode9747 Před 5 měsíci +2

    Dhoni the best csk

  • @sky-mt3hx
    @sky-mt3hx Před 5 měsíci +4

    Ipl is just business😅

  • @sunajmattankil7050
    @sunajmattankil7050 Před 5 měsíci +2

    ഇവരൊക്കെ IPL കഴിഞ്ഞാൽ ഇന്ത്യൻ ടീമിൽ ഒന്നിച്ച് കളിക്കേണ്ടതല്ലേ അടുത്ത wc T20 World Cup ൽ എങ്ങനെ അഡ്ജസ്റ്റ് ചെയ്ത് പോവും

  • @minhafathimasshajeer7964
    @minhafathimasshajeer7964 Před 5 měsíci +1

    Very bad decision.....😡😡😡😡

  • @mythoughtsaremyfaith5893
    @mythoughtsaremyfaith5893 Před 5 měsíci +15

    ഇത് കളിയാണ് ഈ പ്രാവശ്യം dhoni മിക്കതും വിരമിക്കും മിക്കതും അടുത്ത പ്രാവശ്യം rohit csk യിൽ എത്തും csk യുടെ ക്യാപ്റ്റൻ ആവും ഇത് അതിന് വേണ്ടി എല്ലാരും കൂടെ ഒള നാടകം ആവാൻ ഒള സാധ്യത ആണ് ഇത്

    • @zbmandrake__6195
      @zbmandrake__6195 Před 5 měsíci +6

      Nokki irunno jadeja ahn nxt captain

    • @akhila6954
      @akhila6954 Před 5 měsíci +2

      ​@@zbmandrake__6195Jadeja aakilla.
      2022 jadeja kurach matches captain aayit team thakarnnadinju.
      Jadejayude formum poyi captaincy kaaranam.
      Ini gaikwad allenkil rahane captain aakum.
      Gaikwad aakan aanu chance kuduthal

    • @Vyshakks93
      @Vyshakks93 Před 5 měsíci +4

      Rohit dhonik munbu viramikkan irikkuva athanu ayalude ipolathe performance apola cskyil 😂

    • @samjohn5109
      @samjohn5109 Před 5 měsíci

      @@akhila6954 captain will b gaykwad

    • @user-vr4gx3ul7d
      @user-vr4gx3ul7d Před 5 měsíci

      Dhoni povumennu thonnunnillla

  • @Mhh-il7yx
    @Mhh-il7yx Před 5 měsíci +3

    Haters mathrm ulla oru cricketer undenkil..ath Hardik Pandya aan😂

  • @-karnan
    @-karnan Před 5 měsíci +13

    ഹാർദിക്കും മോശം ക്യാപ്ടൻ അല്ല

  • @vipulragnor8095
    @vipulragnor8095 Před 5 měsíci +1

    Evale Evante ulla kanjikudii muttikkum😂

  • @uniqueurl
    @uniqueurl Před 5 měsíci +3

    Harpik pandya വേണ്ടാ

  • @shanpalamshan3091
    @shanpalamshan3091 Před 5 měsíci +1

    Unfollow guys

  • @abinsunny4682
    @abinsunny4682 Před 5 měsíci +1

    Ettavum migacha captain msd aanu monea

    • @user-jn1ks8dd4j
      @user-jn1ks8dd4j Před 5 měsíci

      Pakshe Rohit aanu aadyam IPL il athu theliyichath

    • @abinsunny4682
      @abinsunny4682 Před 5 měsíci

      Avarage teaminea vech cup edukanam ath ippo mansilavunodallo

  • @1752-vph
    @1752-vph Před 5 měsíci

    .. പാവപ്പെട്ട കളിക്കാരൻ

  • @anandcthankappan5535
    @anandcthankappan5535 Před 5 měsíci +1

    ഇല്ലകിൽ rithikaku ക്യാപ്റ്റൻ stanam kodukanum

  • @anandcthankappan5535
    @anandcthankappan5535 Před 5 měsíci +2

    Time akumpol mari കൊടുക്കാനും rohith eannu പിടിച്ചോണ്ട് irikan ithu parlament സിറ്റ് ano😂😂😂

    • @user-jn1ks8dd4j
      @user-jn1ks8dd4j Před 5 měsíci

      Ithu thannalle csk yude karyavum😂

    • @aswingames1283
      @aswingames1283 Před 5 měsíci

      appo. dhoniyum maarum daa pottah appo kaanam😂😂

  • @jelsonjoseph2050
    @jelsonjoseph2050 Před 5 měsíci +14

    Rohit illenkil.... Big zero anu... MI

    • @emmanuelj6197
      @emmanuelj6197 Před 5 měsíci +6

      Enitt kazhinja 2 season enthayii

    • @JKedits02
      @JKedits02 Před 5 měsíci +2

      Onnu poda set team ayirunnu athukondanu cup adikkunna allatha😂😂

    • @JKedits02
      @JKedits02 Před 5 měsíci

      Bumra, pollard, hardik, surya, ishan, malinka, boult evarokka cherakkan erikkuvaruno

    • @sunishameer3372
      @sunishameer3372 Před 5 měsíci

      Rohit illelum mi cup adikkum... Hardik ne pucchikanda avab cap aaya 1 season cup, 2 season runnerup

    • @gourivaigasvlogs4444
      @gourivaigasvlogs4444 Před 5 měsíci +3

      RCB nalla players ondayitt ithuvare adichittila enitta😂
      Eg Gayle Vettori abd max

  • @Malayali2023
    @Malayali2023 Před 5 měsíci +3

    Hardik thanna kooduthal mumbaikk contribute cheythittullath