മലപ്പുറം വേങ്ങരയിൽ നവവധുവിനെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

Sdílet
Vložit
  • čas přidán 8. 07. 2024
  • മലപ്പുറം വേങ്ങരയിൽ നവവധുവിനെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി; മർദനത്തിൽ പെൺകുട്ടിയുടെ കേൾവി ശക്തി തകരാറിലായി
    Complaint that the husband brutally beat the newlywed in Vengara, Malappuram; The girl's hearing was damaged in the beating

Komentáře • 285

  • @muhammed_4k1
    @muhammed_4k1 Před 16 dny +393

    എത്ര പെൺകുട്ടികൾ ഇങ്ങനെ അനുഭവിക്കുന്നുണ്ടാവും😢
    ആരും അറിയാതെ എത്ര പെൺകുട്ടികളാ എല്ലാം സഹിച്ച് ജീവിക്കുന്നത്

    • @nehakarthika4254
      @nehakarthika4254 Před 16 dny

      😔😔😔

    • @angelac.s9419
      @angelac.s9419 Před 16 dny +13

      പറ്റുന്നിടത്തോളം സഹിച്ചു... പിന്നെ പിടിച്ച് നിൽക്കാൻ പറ്റില്ല ... തിരിച്ചു വന്നു

    • @truth-yz9ic
      @truth-yz9ic Před 16 dny +5

      ആരാന്റെ ക്യാഷ് കണ്ട് കല്യാണം നടത്തിയാൽ ഇങ്ങനിരിക്കും

    • @basherrk2072
      @basherrk2072 Před 16 dny +1

      കണ്ണൂർ സിസ്റ്റത്തിലേക്ക് മാറിക്കൂടെ...... ഇന്റെ ബാപ്പാനെയും ഇമ്മനെയും നോക്കാനല്ലേ ഞാൻ കല്യാണം കയിച്ചണത്......

    • @chaplin1669
      @chaplin1669 Před 15 dny

      ​@@angelac.s9419avanu രണ്ട് എണ്ണം കൊടുത്തെച്ചു വരരുതോ

  • @Chrisj883
    @Chrisj883 Před 16 dny +207

    പന്തീരാങ്കാവ് പോലെ ആകുമോ അവസാനം.... ഭാര്യേം ഭർത്താവും സെറ്റ്.. സൈഡ് പിടിച്ച പ്രേക്ഷകർ 3g😥😥😥

  • @shestechandtalk2312
    @shestechandtalk2312 Před 16 dny +169

    ആ മറ്റവൾ ഒറ്റ ഒരുത്തി കാരണം ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ "കണക്കായി പോയി " എന്ന് എഴുതാൻ ഉള്ള മൈൻഡ് ആണ് ഇപ്പൊ 🥹.. കുറ്റം പറയാൻ പറ്റുവോ. നാളെ ഇവളൊക്കെ തിരുത്തി പറഞ്ഞാൽ ത്രീഞ്ചിയില്ലേ 😁😁... അടി കിട്ടിയാൽ തിരിച്ചു രണ്ട് കൊടുത്തിട്ട് ഇറങ്ങി പോരണം അത്രേ തന്നെ..

    • @user-zb6qr8sg3b
      @user-zb6qr8sg3b Před 16 dny +7

      തിരിച്ചു ഒന്ന് തള്ളി മാറ്റാൻ പോലും കഴിയാത്ത അത്രക്കും രീതിയിൽ ആണ് അടിച്ചു പൊതിർത്തിയത്

    • @thanks5729
      @thanks5729 Před 9 dny

      sathyam . aaaa mate chetta nerum themmaditharam aayipoyi cheithathu.

    • @user-xn1vq5lb4d
      @user-xn1vq5lb4d Před 9 dny

      ഷീ ഞാൻ കല്യാണം കഴിഞ്ഞു ചെന്നപ്പോൾ എന്റെ ഭർത്താവിന്റെ സഹോദരി ഇവൻ തല്ലുകയാണെങ്കിൽ നീ ഇറങ്ങി ഓടരുത് ഒന്നു തന്നാൽ ഒൻപതു തിരിച്ചു കൊടുക്കുക എന്നാണ് 😂

  • @reejamahesh2467
    @reejamahesh2467 Před 16 dny +209

    പോലീസിന് പേടിയാണ് നാളെ ഇത് ചിലപ്പോൾ പെണ്ണുകുട്ടി മാറ്റിപറഞ്ഞാലോ.... ഇപ്പോൾ ഒന്നിനെ വിശ്വസിക്കാൻ പറ്റില്ല. പരാതിയില്ല ഉറച്ചു നിൽക്കുക മുന്നോട്ടു പോകുവാ 👍👍

    • @anoopnk4074
      @anoopnk4074 Před 16 dny +10

      പരാതി പറഞ്ഞാൽ പോലീസ് അത് അന്വേഷിക്കണ്ടേ.. അതിനല്ലേ പോലീസ്.. അങ്ങനെ വേറെ case ഉണ്ടെന്ന് വെച്ച്.. പോലീസ് ന്റെ പണി അവർ എടുക്കണ്ടേ...

    • @aparnap4922
      @aparnap4922 Před 16 dny +5

      ​@@anoopnk4074പന്തീരാങ്കാവിൽ പോലീസുകാരന്റെ പണി പോയത് ഓർമ്മയില്ലേ?

    • @rahulanjana143
      @rahulanjana143 Před 16 dny +3

      Athinnallee police, case aneshikkaa.. Valid annel case edukkaa.. athranneee..
      Eee nattil ethra valid case unsayittundu.. But oru fake case vannapooo athum pokki kondu varannu ipo.

    • @ajithasajith618
      @ajithasajith618 Před 16 dny

      ​@@aparnap4922ശരിയാണ്... ആ പെൺകുട്ടി കാരണം genuine കാര്യങ്ങൾ പോലും ആരും സീരിയസ് ആയി എടുക്കാതായി

  • @ajimolsworld7017
    @ajimolsworld7017 Před 16 dny +82

    19 vayasulla കുട്ടിയെ എന്തിനു കെട്ടിച്ചുവിട്ടു ? പേടിക്കേണ്ട പ്രായത്തിൽ പഠിപ്പിച്ചു ഇൻഡിപെൻഡന്റ് ആക്കാനാണ് നല്ല parents നോക്കേണ്ടത് 😢

    • @ilyasppilyas9210
      @ilyasppilyas9210 Před 15 dny +1

      എല്ലാവർക്കും പടവം ഗവവൺമെൻ്റ് എന്ന് ചിന്തിയാൽ പോരാ

    • @imhere-gy4mf
      @imhere-gy4mf Před 11 dny +1

      പഠിക്കാൻ കഴിവ് ഇല്ലല്ലോ?

    • @Skyyy_Flower
      @Skyyy_Flower Před 9 dny +1

      Ithu മലപ്പുറം ആണ് മിസ്റ്റർ..

    • @Jazmyn_k_jafar
      @Jazmyn_k_jafar Před 8 dny +1

      💯💯

    • @nourin634
      @nourin634 Před 7 dny

      Nerathe kettichond allalo avante sobavam kond alle

  • @teenuteenu2669
    @teenuteenu2669 Před 16 dny +58

    പെൺകുട്ടിയുടെ സഹോദരന്മാർ വന്ന് അവനെ പഞ്ഞിക്കിട്ടാലും ഈ പറയുന്ന പോലീസ് കേസെടുക്കില്ലല്ലോ അല്ലേ..🤔

    • @mehbinnanath7691
      @mehbinnanath7691 Před 15 dny

      ചെറിയ 2 സഹോദരന്മാർ ആണ്..

    • @teenuteenu2669
      @teenuteenu2669 Před 15 dny

      @@mehbinnanath7691 കുടുംബത്തിൽ എന്തായാലും കാണും നല്ല പയ്യൻമാര് . അവര് മതിയല്ലോ😎

    • @shameerat5072
      @shameerat5072 Před 11 dny

      ​കണ്ണൂര് സ്ത്രീധനം ഇല്ല പെണ്ണിന് പെണ്ണിൻ്റെ വീട്ടിൽ താമസിക്കാം ഭർത്താവ് ഭാര്യയുടെ കൂടെ എല്ലാ കാലത്തും ഭാര്യ വീട്ടുകർക്ക് പുതിയാപ്പിള

  • @user-zz6xq9no8b
    @user-zz6xq9no8b Před 16 dny +23

    നല്ല കുട്ടി യെ കിട്ടിയാൽ പേന്ന് പോലെ നോക്കാമായിരുന്നു പെൺ കുട്ടികൾക്ക് കല്ലിയാണം കഴിക്കുന്നത് മടിക്കുന്നത് ഇവൻമാരെ പോലെ ചെരറ്റകളെ കൊണ്ടാണ്😢😢

    • @basherrk2072
      @basherrk2072 Před 16 dny

      ജർമ്മനി കാരൻ ആണോ? പീഡനം പിൻവലിഞ്ഞ കേസ് ?

  • @sherin3896
    @sherin3896 Před 16 dny +103

    ഞങ്ങൾക്ക് ഒന്നും കേൾക്കണ്ട.. നിർത്തി

    • @basherrk2072
      @basherrk2072 Před 16 dny +1

      എന്താപ്പോ ഇണ്ടായേ നിർത്താൻ?

    • @sherin3896
      @sherin3896 Před 16 dny +1

      @@basherrk2072 ഗാർഹിക പീഡനത്തിൽ അഭിപ്രായം പറയുന്നത് നിർത്തി.

    • @imhere-gy4mf
      @imhere-gy4mf Před 11 dny

      ​@@sherin3896👍

  • @mhdkitchu7906
    @mhdkitchu7906 Před 16 dny +74

    അവന്റെ photos കൂടെ കാണിച്ച് കൂടെ ഇനി ആരും പെട്ട് പോകാതിരിക്കാന്‍

    • @SadikAli-sb4gx
      @SadikAli-sb4gx Před 16 dny +3

      Edo pls edokke nuna aanegilo avanthe jeevidam alle eelandaavunnade ningal aarengilum kando edokke ottadikk onnum visvasikkarthe pennayaa endum aavanulla vijaarandaavum avaude bagatee nikku ellarum😢

    • @mhdkitchu7906
      @mhdkitchu7906 Před 16 dny +1

      @@SadikAli-sb4gx സത്യം പറ da നിന്റെ ആരാ ഇവന്‍ 🤣🤣🤣

    • @praveen8017
      @praveen8017 Před 16 dny

      എന്തിനു നീ കണ്ടോ ചെയ്തു എന്ന് മുമ്പത്തെ കേസ് ഓർമയില്ലേ, 19 വായ്‌സിലെ കെട്ടിച്ചു വിടും

    • @mhdkitchu7906
      @mhdkitchu7906 Před 16 dny +1

      @@praveen8017 അവൻ കഞ്ചാവാടോ

    • @MS-sv2ho
      @MS-sv2ho Před 14 dny

      ഇവൻ്റെ വീട് അരീക്കുളത്താണോ

  • @aneesh_sukumaran
    @aneesh_sukumaran Před 16 dny +45

    അവസാനം പെൺകുട്ടി പറയുമോ ഞാൻ നിങ്ങളെ പറ്റിച്ചേയെന്ന് 😂😂😂

  • @priyamvadapriyamvada1697
    @priyamvadapriyamvada1697 Před 16 dny +26

    മൊഴി മാറ്റി പറഞ്ഞ ഒരുവൾ കാരണം ആരെയും വിശ്വസിക്കാൻ തോന്നുന്നില്ല .. 🙂
    പെൺകുട്ടിക്ക് നീതി കിട്ടട്ടെ 👍

  • @praseedadevi
    @praseedadevi Před 16 dny +52

    19 വയസ്സ് മാത്രം ഉള്ള ചെറിയ കൊച്ചിനെ പിടിച്ചു കെട്ടിച്ച് അയച്ച വീട്ടുകാരെ പറഞ്ഞാല്‍ മതിയല്ലോ.

    • @seenasadiq1278
      @seenasadiq1278 Před 16 dny +1

      💯💯💯💯💪💪

    • @sabiyanisar4339
      @sabiyanisar4339 Před 12 dny +2

      19 ചെറിയ കൊച്ചോ 😂😂😂😂😂

    • @imhere-gy4mf
      @imhere-gy4mf Před 11 dny

      ചിലത് ഒക്കെ ജോലി കിട്ടാൻ പോലും capable അല്ലാതെ ആകുമ്പോൾ പിന്നെ കെട്ടിച്ചു കൊടുക്കുന്നതാണ്

    • @alwasailulmarliyya4274
      @alwasailulmarliyya4274 Před 11 dny +1

      @@praseedadevi 19 വയസ്സുള്ള ആൾഎന്നേ ചെറിയ കൊച്ചായത്

    • @mansoorareakode7154
      @mansoorareakode7154 Před 9 dny

      എന്നാ പിന്നെ ഒരു 35ൽ കല്യണം നടത്താം

  • @payyolifajarvlog2627
    @payyolifajarvlog2627 Před 16 dny +13

    ഒരുപാട് നെഗറ്റീവ് comment
    ഇത് nammude വീട്ടിൽ ആണ് വന്നതെങ്കിലും ഇങ്ങനെ okke പറയാൻ തോന്നുമോ.... ആ കുട്ടിയെ സ്വന്തം സഹോദരിയെ പോലെ കണ്ടു നോക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ... അവർക്ക് നീതി ലഭിക്കട്ടെ

  • @priyawarrier3160
    @priyawarrier3160 Před 16 dny +86

    കുറേ നാൾ കഴിഞ്ഞു മാറ്റി പറയാൻ അല്ലെ ഒന്നും കേക്കണ്ട

    • @user-zb6qr8sg3b
      @user-zb6qr8sg3b Před 16 dny +6

      @@priyawarrier3160 ഒരിക്കലും മാറ്റി പറയില്ല കാരണം അവൾ അത്രക്ക് അനുഭവിച്ചിട്ടുണ്ട്

    • @priyawarrier3160
      @priyawarrier3160 Před 16 dny +2

      @@user-zb6qr8sg3bതനിക്കു എങ്ങനെ അറിയാം

    • @nishusachu280
      @nishusachu280 Před 16 dny +1

      ശെരിക്കും ഉള്ള തടോ

  • @jiffinsamgeorge245
    @jiffinsamgeorge245 Před 16 dny +12

    19 വയസൂ
    ... പഠിക്കാൻ വിടാടാ

  • @user-gk5qs4ps9v
    @user-gk5qs4ps9v Před 16 dny +22

    ആ കുട്ടിയെ ഇനി അവന്റെ കൂടെ പറഞ്ഞുവിടരുത്.അവന്റെ കൈയ്യിൽ നിന്നും ഒരുകോടി രൂപയെങ്കിലും നഷ്ടപരിഹാരം കോടതി വാങ്ങിക്കൊടുക്കണം.

    • @ramlathk3908
      @ramlathk3908 Před 16 dny +2

      ഒരുകോടി നഷ്ടപരിഹാരം കൊടുക്കാൻ അയാൾക്ക് എന്തെങ്കിലും വേണ്ടേ. അയാൾക്ക് അതിനുള്ള ആസ്തി വേണ്ടേ.

    • @user-gk5qs4ps9v
      @user-gk5qs4ps9v Před 16 dny

      @@ramlathk3908 അതിനാണ് ജയിൽ.ഒന്നുകിൽ പണം കൊടുക്കുക അല്ലെങ്കിൽ ജയിലിൽ ശിക്ഷ അനുഭവിക്കുക.അവളുടെ കേൾവിക്ക് അവൻ തകരാറുണ്ടാക്കി.ആ കുട്ടി ആ വൈകല്യം ജീവിതാവസാനംവരെ അനുഭവിക്കണ്ടേ!!!

  • @anjupv7141
    @anjupv7141 Před 16 dny +14

    നിങ്ങൾ പറയുന്നത് സത്യം ആണ് എൻകിൽ വൈകി ഇല്ല, ഒഴിവാക്കി സ്വന്തം കാലിൽ നിൽക്കുക, ജോലി or പഠനം, പലരും വരും അടുത്ത ജീവിതം ആയി, അതു സ്വന്തം കാലിൽ നിന്നതിനു ശേഷം സീകരിക്കുക

    • @Rashid-tt2du
      @Rashid-tt2du Před 16 dny +1

      വടക് ഉള്ളവരോട് പറഞ്ഞിട്ട് കാര്യം ഇല്ല..പെൺകുട്ടികളെ ഏങ്ങനെ ഏലും ഒഴിവാക്കാൻ ആണു രക്ഷിതാക്കൾ ക്ക് താൽപര്യം..ഏത്ര കാണുന്നു ഇതൊക്കെ അവിടെ..

    • @dreamer6949
      @dreamer6949 Před 15 dny

      @@Rashid-tt2du aghane enthellum oru rule undo nighalk chetta.. Avide mathram alla.. Ente kure frnds aghane 19,20 age il marriage kazhinjavar ind ... Atha choiche

  • @user-wn9ih8ok7g
    @user-wn9ih8ok7g Před 16 dny +72

    കമന്റ്‌ കണ്ടിട്ട് ആരും ഇപ്പോൾ പെൺകുട്ടിയോട് ദയ കാണിക്കുന്നില്ല 😢. എല്ലാത്തിനും കാരണം ആ പന്തീരാകാവ് കേസിലെ ഡാഷ് മോൾ ആണ് 😡😡.

  • @manoharankarumathil7613
    @manoharankarumathil7613 Před 16 dny +12

    ഒന്നിനെയും വിശ്വസിക്കാൻ കഴിയുന്നില്ല സത്യം ജയിക്കട്ടെ

  • @samna1811
    @samna1811 Před 16 dny +5

    Vengara chemmad പോലീസ് കേസ് കൊടുത്തിട്ട് കാര്യം ഇല്ല അവർ പൈസ കാരെ മാത്രം പരിഗനിക്കും എന്റെ അനുവാഭം

  • @innale.marichavan
    @innale.marichavan Před 16 dny +86

    അത്യാവശ്യം പഠിപ്പിച്ചു ജോലി ഒക്കെ കിട്ടിയിട്ട് കെട്ടിച് വിട്ടാൽ എന്ത് പ്രശ്നം ഉണ്ടെങ്കിലും എല്ലാം സഹിച്ചു ജീവിക്കേണ്ട അവസ്ഥ പെൺകുട്ടികൾക്കു ഉണ്ടാവില്ല🙌

    • @HuskyElaine
      @HuskyElaine Před 16 dny +5

      മലപ്പുറം കമന്റ്‌ പോരാളി ഷായികൾ ഓടി ഒളിച്ചു മൂന്നാല് ദിവസം ആയി. മലംപുറം റോക്ക്സ് 😂🤣

    • @shestechandtalk2312
      @shestechandtalk2312 Před 16 dny +9

      @@innale.marichavan ഹേയ് അങ്ങനൊന്നും പറഞ്ഞൂടാ.. 😁പതിനെട്ടു ആകാൻ മുട്ടി നിക്കാണ് കെട്ടിക്കാൻ.. പെൺകുട്ടികൾ ന്തിനാ saho പഠിക്കുന്നെ.. അടുക്കള പണി.. പിള്ളേരെ പെറൽ, കെട്ട്യോന്റെ തല്ലു വാങ്ങൽ, മോങ്ങൽ സഹിക്കൽ, ലാസ്റ്റ് തൂങ്ങൽ ഇത്രേം മതി പെൺപിള്ളേർക്ക് 🫤🫤.

    • @rahiskitchen1427
      @rahiskitchen1427 Před 16 dny

      ​@@shestechandtalk2312പഠിച്ച നിന്റെ ആളുകൾ ഒന്നും തൂങ്ങി മരിക്കുന്നില്ലല്ലോ. നിന്നെ പോലെത്തെ കുറേ എണ്ണം ഉണ്ട് നിങ്ങളുടെ നല്ല വരായ കുറേ ആളുകളെ നാണം കെടുത്താൻ

    • @prajithasudheep3514
      @prajithasudheep3514 Před 16 dny

      Ayo ath yegine pattun chilar pennkittikale varthunath thane Kettikkanum veettu jolikkum prasavikkanum yenu thonum ee kutti epo rekshapettal athrayum nallath allagil pine oru kochu ayal pine athinu vedi sahikkan parayum atha nattu nadapp

    • @basherrk2072
      @basherrk2072 Před 16 dny +4

      ഇ ഡയലോഗ് കേൾക്കാൻ തുടങ്ങിട്ടു കുറെ ആയി.. എവിടെ ജോലി എന്ത് ജോലി .. പിന്നെ ജോലിക്ക് പോയാലും വീട്ടിൽ വന്നു ജോലി ചെയ്യണം... അല്ല ജോലിക്കാരിയെ നിർത്തുമോ..

  • @Beckh_-777
    @Beckh_-777 Před 16 dny +15

    തെക്ക് ആരുന്നേൽ ഞമ്മക്ക് പ്രതികരിക്കാരുന്നു. ഇത് മലപ്പുറം അല്ല എന്റെ മലപ്പുറം ഇങ്ങനല്ല 😭😭 ങ്ങി ങ്ങി

  • @user-tq2ch8fj7f
    @user-tq2ch8fj7f Před 16 dny +4

    തത്കാലം ഞാൻ അഭിപ്രായം പറയുന്നില്ല നാളെ വധു മാറ്റിപ്പറഞ്ഞാലോ.

  • @ZubairWayanad-js4ht
    @ZubairWayanad-js4ht Před 8 dny +1

    നിരവധി നല്ല പുതിയാപ്പിളമാർ അണിനിരന്നു നിൽക്കുമ്പോൾ ഒന്നും പേടിക്കേണ്ട കുട്ടി ആദ്യ ഭർത്താക്കന്മാരെ തന്നെ വീണ്ടും കെട്ടാൻ ചാൻസ് കൂടുതലാണ്🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @hiltenhocks1506
    @hiltenhocks1506 Před 16 dny +2

    We should listen to opposite party

  • @priyankavictor111
    @priyankavictor111 Před 16 dny +2

    സ്ത്രീധനം മെഡിക്കത്ത ജില്ല മലപ്പുറം ആയിരുന്നില്ലേ?!

  • @mydream-m7s
    @mydream-m7s Před 16 dny +4

    പെണ്ണിൻറെ ചുറ്റികളി വല്ലതും ചെക്കൻ പൊക്കിയിട്ടുണ്ടാവും😀

    • @PICTURESCAST...
      @PICTURESCAST... Před 15 dny

      ഉണ്ടെങ്കിൽ അവന് അവളുടെ വീട്ടുകാരുമായി സംസാരിക്കാം അവളെ ഡിവോഴ്സ് ചെയ്യാം അല്ലാതെ കല്യാണം കഴിച്ചു കൊടുത്ത ഒരു പെൺകുട്ടിയെ ഇങ്ങനെ ഉപദ്രവിക്കാൻ ഒരുത്തനും അവകാശമില്ല

  • @rejireji6278
    @rejireji6278 Před 16 dny +4

    Mobile phonine ini charger nirothikuka. Pantheerankaavilum charger aayirunnu presnakaaran😅

  • @foodvarietieskl-1088
    @foodvarietieskl-1088 Před 16 dny +3

    ഞാനും ഒരു വേങ്ങരക്കാരൻ ആണ്. കേൾക്കുമ്പോൾ തന്നെ വളരെ മോശം 🙏🏻ഏതായാലും ആ ചെറ്റയെ ലോക്ക് ആക്കാൻ ഒരു നിയമം ഇല്ലേ.

  • @humanityhuman5650
    @humanityhuman5650 Před 16 dny +5

    അവസാനം പോലീസിനെയും മാതാപിതാക്കളെയും , വിശ്വസിച്ചു പ്രതികരിക്കുന്ന ജനങ്ങളെയും നാണം കെടുത്തി മാറ്റി പറയാതെ ഇരുന്നാൽ മതി. ഇതിനിടക്ക് അതാണ് അല്ലോ നടന്നത്.

  • @Rukiyamp-k3y
    @Rukiyamp-k3y Před 16 dny +32

    അൽഹംദുലില്ലാഹ് മോളെ നിന്റെ ജീവൻ ആ തെമ്മാടി എടുത്തില്ലല്ലോ അവനെതിരെ നിയമപരമായി പോരാടുക
    നല്ലൊരു ജീവിതം വേറെ കിട്ടട്ടെ

  • @user-wg7nh8ge7p
    @user-wg7nh8ge7p Před 16 dny +2

    മാറ്റി പറയോ രാഹുലിനെ മറന്നില്ല

  • @joge4808
    @joge4808 Před 16 dny +5

    ഏത് നമ്മുടെ നന്മയുള്ള മലംപ്പുറമോ 😮

    • @basherrk2072
      @basherrk2072 Před 16 dny +1

      ആദ്യത്തെ ഒറ്റപ്പെട്ട സംഭവം ആണല്ലേ 😂

    • @jasipeechu1119
      @jasipeechu1119 Před 15 dny

      Avan drug adictanenn ariyan kazhinju.l am from vengara

  • @kunhimohamed228
    @kunhimohamed228 Před 16 dny +2

    ബന്ധുക്കൾ ചേർന്ന് ഭർത്താവിനെ "രക്ഷാപ്രവർത്തനം" നടത്തണം

  • @mohsinernakulam9162
    @mohsinernakulam9162 Před 16 dny +2

    Ayalude photo kanikkanamayirunnu.

  • @HuskyElaine
    @HuskyElaine Před 16 dny +4

    മലപ്പുറം കമന്റ്‌ പോരാളി ഷായികൾ ഓടി ഒളിച്ചു മൂന്നാല് ദിവസം ആയി. മലംപുറം റോക്ക്സ് 😂🤣

  • @d4devusmedia599
    @d4devusmedia599 Před 16 dny +2

    രക്ഷപ്പെട്ടത് നന്നായി..
    വെറുതെയല്ല പെൺകുട്ടികൾ കല്യാണം ഒഴിവാക്കന്നത്

  • @user-pt7sc9sh1u
    @user-pt7sc9sh1u Před 16 dny +2

    ഇനി നാളെ ഇത് മാറ്റി പറയോ 🙄

  • @user-fp1iz7pl8f
    @user-fp1iz7pl8f Před 16 dny +3

    കുറച്ച് കഴിയുമ്പോൾ ഞാൻ വെറുതെ പറഞ്ഞതാ എൻ്റെ ചേട്ടൻ പാവം.....

  • @user-mp7lz2zs7u
    @user-mp7lz2zs7u Před 16 dny +3

    നന്മ നിറഞ്ഞ വേങ്ങര 😄😄😄😄

  • @mohammedhyder2645
    @mohammedhyder2645 Před 10 dny +1

    ഇവനെ ആ നാട്ടുകാർ കൈകാര്യം ചെയ്യണം

  • @harimon7525
    @harimon7525 Před 16 dny +1

    കേരള പോലീസിൽ നിന്നു ഒരിക്കലും നീതി പ്രതീക്ഷിക്കണ്ട

  • @ShereenasheriShereenashe-xc3iu

    സ്വർണ്ണം വാങ്ങുന്നവരെ എന്തിനു കല്യാണം കഴിക്കണം 😔സ്വർണം കൊടുക്കാൻ ഇല്ലാത്തതിന്റെ പേരിൽ ഇപ്പോഴും വിവാഹം കഴിയാതെ ഇരിക്കുന്ന പെണ്ണാണ് ഞാൻ 😔ഇനി ഒരു കല്യാണം കഴിക്കുന്നുണ്ടെങ്കിൽ സ്ത്രീധനം ചോദിക്കാത്തവരെ മാത്രം

    • @basherrk2072
      @basherrk2072 Před 16 dny +1

      അല്ല പിന്നെ....8 ഗ്രാം 54000 rs

    • @Saji-dv9rd
      @Saji-dv9rd Před 14 dny

      കൊമ്പത്തെ ആലോചന നോക്കി പോയിട്ടാണ്. ഇവിടെ സ്ത്രീധനം ഒന്നും വാങ്ങാതെ കല്യാണം കഴിക്കാൻ റെഡിയായി നിൽക്കുന്ന കുറെ പുരുഷന്മാർ ഉണ്ട് പക്ഷെ അവർക്ക് സാമ്പത്തികം കുറവായതുകൊണ്ട് സ്ത്രീകൾക്ക് അവരെ വേണ്ട. അവർക്ക് high status ഉള്ള പയ്യന്മാരെ ആണ് വേണ്ടത്

  • @hajirajahan.s3537
    @hajirajahan.s3537 Před 16 dny +3

    ആദ്യം പെടക്കണ്ടത് വീട്ടുകാരെ... 19 വയസ്സുള്ള പെൺകുട്ടി... അതിന്റെ കല്യാണത്തിന് ചിലവായതിന്റെ പകുതി മതി അതിനു മികച്ച വിദ്യാഭ്യാസം നല്കാനും ഒരു നല്ല ജോലി കിട്ടാനും.. പെണ്മക്കൾക്ക് ആദ്യം ഉണ്ടാക്കി കൊടുക്കേണ്ടത് സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയാണ് ബാക്കി ഒക്കെ താനേ വന്നോളും

    • @user-sd5ed6og5g
      @user-sd5ed6og5g Před 9 dny

      @@hajirajahan.s3537 ഇവിടെ പഠിക്കാത്തതും പഠിച്ചതും ഒന്നുമല്ല പ്രശ്‍നം .. ഓരോരുത്തരുടെ സംസ്കാരമാണ് ..
      പന്തെരാങ്കാവ് വിസ്മയ അങ്ങനെ എത്ര ഉദാഹരണങ്ങൾ .. അവരൊക്കെ well educated ആയിരുന്നല്ലോ .....

  • @leyajames7735
    @leyajames7735 Před 16 dny

    ഇത്‌ മാറ്റി പറയുമോ

  • @Whooo499
    @Whooo499 Před 16 dny +1

    😮😮😢😢😢😢ഇവനെയൊന്നു വെറുതെ വിടരുത്

  • @sheenasasikpsheenasheena2315

    ശരിക്ക് ചോദിച്ചറിഞ്ഞു മതി കേസൊക്കെ കൊല്ലത്തെ കേസ് ഓർമ്മല്ല്യേ 🙏🏻🙏🏻🙏🏻ഒന്നിനെയും വിശ്വസിക്കാൻ വയ്യ 😮😮

    • @X_MALAYALAM
      @X_MALAYALAM Před 16 dny +1

      കൊല്ലമോ.. കോഴിക്കോട് ആണ് താത്താ...😂😂😂😂😂

    • @user-zb6qr8sg3b
      @user-zb6qr8sg3b Před 16 dny +2

      ഇത് സത്യമായ കേസ് ആണ് ഇവൾ എന്റെ അയൽവാസിയും എന്റെ കൂടെ 7th വരെ പഠിച്ച കുട്ടിയുമാണ് അവളുടെ അവസ്ഥ എന്താണ് എനിക്ക് അറിയാം 😢

    • @Shayanu198
      @Shayanu198 Před 16 dny

      ​Sthalam evide anu pathumoochi aano

    • @basherrk2072
      @basherrk2072 Před 16 dny

      ​@@user-zb6qr8sg3bനിങ്ങളൊക്കെ സമരം ചെയ്യൂ ഇനി ജോലിക്കാരി ആയി അങ്ങോട്ട്‌ പോവില്ല ഭർത്താവ് ജോലി കഴിഞ്ഞു ഇങ്ങോട്ട് വന്നോട്ടെ എന്നു.. അന്ന് നില്കും പീഡനം..

    • @mubeeeii
      @mubeeeii Před 16 dny

      @@user-zb6qr8sg3bvengara evideya

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 Před 16 dny +2

    സത്യം എന്താണ് അറിയട്ടെ, ഇപ്പോൾ ഒന്നും പറയുന്നില്ല, ബെസ്റ്റ് ഫ്രണ്ട് എന്നൊക്കെ പറയുന്നുണ്ട് twist നമുക്ക് അറിയില്ല ല്ലോ 😂

  • @ashique_nk
    @ashique_nk Před 16 dny +2

    19 vayassullathine enthinda malarammare kettich vitte😢

  • @muhammed_4k1
    @muhammed_4k1 Před 16 dny +52

    ആദ്യം തല്ലേണ്ടത് പെൺകുട്ടിയുടെ വീടുക്കാരെയാണ്. കുറച്ച് സാമ്പത്തികം കണ്ടാൽ ഒന്നും നോക്കാതെ എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ തന്നെ കെട്ടിച്ച് വിടും..😢

    • @user-zb6qr8sg3b
      @user-zb6qr8sg3b Před 16 dny +2

      അവരെക്കാൾ സാമ്പത്തികം അവളുടെ കുടുംബത്തിന് ആണ്

    • @jineshp9088
      @jineshp9088 Před 16 dny

      അനുഭവിക്കട്ടെ bro

  • @stn4256
    @stn4256 Před 16 dny +2

    വീണ്ടും മലപ്പുറം.

  • @deepakdezz5385
    @deepakdezz5385 Před 16 dny +6

    മലപ്പുറം നന്മ 🎉🎉🎉

  • @jaisaljaisu9643
    @jaisaljaisu9643 Před 16 dny

    നന്നായി

  • @sadathuismail9402
    @sadathuismail9402 Před 6 dny

    ഈ ഹറാം പിറന്നവൻ ഏതെങ്കിലും രാജ്യത്ത് ഉണ്ടെങ്കിൽ ഏതെങ്കിലും മലയാളി കണ്ടുപിടിച്ച് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണം

  • @resmimahesh9767
    @resmimahesh9767 Před 16 dny +1

    ഇത് കേൾക്കുമ്പോ പന്തീരങ്കാവ് ന്യൂസ് ഓർമ്മ വരുന്നു. ആ പെണ്ണിനൊപ്പം നാട് മുഴുവൻ നിന്നു. അവസാനം എന്തായി. നാട്ടുകാർക്കെന്തിൻ്റെ കേടാ.

  • @user-jd3ob7th3x
    @user-jd3ob7th3x Před 16 dny +1

    Psycho ന്യൂജൻ ഭർത്താവ് ആവും 🙄🙄
    ഞമ്മന്റെ ആൾക്കാർ നിഷ്ക്കുസ് ആണെന്ന് ആണല്ലോ വെപ്പ് 🙄🙄

  • @shabeerreebhas6435
    @shabeerreebhas6435 Před 16 dny

    Waiting for other videos by girls..sporting husband

  • @Aadhi271
    @Aadhi271 Před 16 dny +2

    ഈ അടുത്തിടെ ഉണ്ടായതും ഇത് തന്നല്ലേ അവളുടെ അവിഹിതം പൊക്കിയപ്പോൾ അയ്യാൾ എടുത്ത് താങ്ങി. കാരണം പുറത്തറിയുമെന്ന നാണക്കേടിൽ വീണ്ടും ഭർത്താവുമായി ഒന്നിച്ചു

    • @user-zb6qr8sg3b
      @user-zb6qr8sg3b Před 16 dny

      ഇത് അങ്ങനെ ഒന്നല്ല അവൾക്ക് അങ്ങനെ ഉണ്ടെങ്കിൽ ആദ്യമേ പോകാൻ പറ്റുമായിരുന്നു ഇത് സത്യം ആണ്

  • @latheefnoor8870
    @latheefnoor8870 Před 16 dny

    ഇനി ഈ കുട്ടി പിന്നീട് ഇതൊക്കെ മാറ്റി പറയുമോ

  • @ameelasabir4833
    @ameelasabir4833 Před 16 dny +2

    19 vayas ohhh enthina ithra cheruppathil thanne kettikkune

  • @spv11883
    @spv11883 Před 16 dny +1

    ഇനിയാരും കെട്ടുന്നില്ല എന്നാണല്ലോ കുറച് നാൾ മുൻപത്തെ എക്സിറ്റ് പോൾ ഫലം 🤔

  • @ecstaticfinite2146
    @ecstaticfinite2146 Před 16 dny +1

    പന്തീരാങ്കാവ് കേസ് വച്ച് ആരും വലിയ വർത്താനം പറയണ്ട. ഒരു പെണ്ണ് അങ്ങനെ ചെയ്താൽ ഉടനെ എല്ലാ ഗാർഹിക പീഡനവും കള്ളക്കഥ ആകുമോ..

  • @ktashukoor
    @ktashukoor Před 16 dny

    ലെ ഹാഷിമി: എൻ്റെ പൊന്നോ ഓർമിപ്പിക്കല്ലേ.. പന്തീരാങ്കാവ്... പുലി വരുന്നേ പുലി

  • @HasrathV
    @HasrathV Před 15 dny

    Two side check pls

  • @fayisch74
    @fayisch74 Před 16 dny +1

    Mdma അടിച്ചു തിരിഞ്ഞിതാണ്

  • @HairuShemi
    @HairuShemi Před 4 dny

    75 പവനോ 😳😳😳

  • @Kiranzen
    @Kiranzen Před 14 dny

    ഞങ്ങടെ മലപ്പുറത്ത് കാൽപന്ത് ഉണ്ടല്ലോ 😮

  • @user-ln8kp1dt5p
    @user-ln8kp1dt5p Před 14 dny +1

    കല്യാണം നോക്കുന്ന എന്നെപ്പോലെ ഒരുപാട് ആളുകളുണ്ട് സാമ്പത്തികമായി ചെറിയ തോതിൽ പിന്നോക്കത്തിലായത് കൊണ്ട് കല്ലിന്നതിനുള്ള സാമ്പത്തിക ഇല്ല അതിന്റെ കാരണത്താൽ ഒരു പാട് മടങ്ങുന്നു പലരും ചിദ്ധിക്കേണ്ടി ഇരിക്കുന്ന കാരിം പറയണം തോനുന്നു പല പെണ്ണ് വീട്ടുകാരും നോക്കുന്നെ ആണിന്റെ സാമ്പത്തിക സ്ഥിതിയാണ് ഏതെങ്കിലും ഒരു പെണ്ണിന്റെ വീട്ടുക്കാർ അവരെക്കാളും സാമ്പത്തിക സ്ഥിതി മോശമുള്ള വീട്ടിക്ക് കല്യാണം കഴിപ്പിച്ചു വിടില്ല ഒരു പക്ഷെ സാധാരക്കാരന്റെ വീട്ടിൽ സാമ്പത്തികം കുറച്ചു കുറവെന്ന് മാത്രെമേ ഉണ്ടാവും പക്ഷെ ജീവിതം വളരെ happy ആയിരിക്കും അത് പെണ്ണുവീട്ടിലെ പലരും ചിന്തിക്കുന്നില്ല

    • @user-ln8kp1dt5p
      @user-ln8kp1dt5p Před 14 dny

      സാധാരക്കാർക്ക് പോന്നിട്ടു മൂടാൻ പറ്റിയില്ലേലും പൊന്നുപോലെ നോക്കാനുള്ള മനസ്സുടവും അത് ചില ആളുകൾ ചിന്തിച്ചാൽ നന്നായിരിക്കും ഒരു പക്ഷെ പണത്തിന്റെ സൗദ്ധരിത്തിന്റെയും അളവ് നോക്കി ആരും പോവരുത് പണവും സൗധര്യം നഷ്ടപ്പെടാൻ ഒരു നിമിഷം പോലും വേണ്ട ee പെണ്ണിന് സംഭാഭിച്ചതിൽ കേതം പ്രകടിപ്പിക്കുന്നു

  • @rasakrasak7176
    @rasakrasak7176 Před 8 dny

    വാർത്ത കണ്ണടച്ച് വിശ്വസിക്കരുത്

  • @user-oc3pg4kn1g
    @user-oc3pg4kn1g Před 11 dny +1

    ഇതൊക്കെ കേട്ട് ഞെട്ടുന്നത് നിർത്തി. പന്തീരാങ്കാവ് കേസ് ഓർക്കുമ്പോ മാത്രം ഞെട്ടും 😂bcz അന്ന് two days ആ കുട്ടിയുടെ ടെ കാര്യം ഓർത്തു കുറെ സങ്കടപെട്ട്.. അവള് കാലുവാരി നമ്മളെ എല്ലാം തേച്ചു. ഇനി ഒരു തേപ്പിന് ബാല്യം ഇല്ല സാറെ

  • @mohamedaman1393
    @mohamedaman1393 Před 8 dny

    ആ പെങ്കുട്ടിൻ്റെ ശരീരം അല്ല ഈ കാണിക്കുന്നത് മാധ്യമം നുണ പ്രജരണം നടത്താം വളരെ ശാണ്

  • @jineshp9088
    @jineshp9088 Před 16 dny

    കാശുള്ളവന് കെട്ടിച്ചു വിടൂ😂😅

  • @alavivga2373
    @alavivga2373 Před 16 dny

    അവൻ ഗൾഫിലേക്ക് കടന്നു എന്നാണ് കേൾക്കുന്നത്

  • @vijikp208
    @vijikp208 Před 9 dny

    ആദ്യം ഉറപ്പല്ലേ എല്ലാം എന്ന് ചോദിക്ക്. നാളെ മാറ്റിപ്പറഞ്ഞു നാണം കെടേണ്ടല്ലോ.

  • @muhammedrafi6919
    @muhammedrafi6919 Před 16 dny

    പോലീസിനെതിരെയും കേസടുക്കണം

  • @user-mz9rf9fq3b
    @user-mz9rf9fq3b Před 10 dny +1

    Aankuttikal elle kudumbbathil ?

  • @srtyy345
    @srtyy345 Před 9 dny

    Kalyana prayam 21 alle?

  • @user-xz1he4ty8l
    @user-xz1he4ty8l Před 15 dny +1

    പെൺകുട്ടികളെ വിവാഹം കഴിച്ച് അയക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കുക കെട്ടുന്നവൻ ബുദ്ധിയും ബോധവും ഉള്ളവനാണോ എന്ന് എപ്പോഴും പറയുന്നത് കേൾക്കാൻ ഇപ്പോൾ ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല എന്ന് ഇങ്ങനെ പെരുമാറിയാൽ എവിടുന്ന് കിട്ടാനാണ് ഇപ്പോഴും അന്തം നൂറ്റാണ്ടിലാണ് ജീവിക്കുന്നത് അടിമയാക്കണം കാലിന് ചുവട്ടിൽ ഇടണം എത്ര സന്തോഷിച്ച ജീവിക്കേണ്ട നാളുകളാണ് ഇനി ആ കുട്ടിക്ക് ഒരു ജീവിതം എന്ന് പറയുമ്പോൾ തന്നെ പേടിയാവും

  • @Thoufyz
    @Thoufyz Před 16 dny

    19 വയസ് ഞമ്മടെ മലപ്പുറം 😂😂😂

  • @shameerali7441
    @shameerali7441 Před 5 dny

    They would have been conducted might be three days marriage

  • @pradeepdon4698
    @pradeepdon4698 Před 16 dny +2

    നമ്മൾക്ക് ആർക്കും ഒന്നും മിണ്ടണ്ട അവർ ആയി അവരുടെ പാടായി 2 ദിവസം കഴിഞ്ഞു നമ്മൾ ഒക്കെ ശശി ആവും

    • @basherrk2072
      @basherrk2072 Před 16 dny

      എന്നിട്ട് വേണോ josh talk ൽ വന്നു അനുഭവം പറയാൻ...

  • @AjmiAjmin
    @AjmiAjmin Před 11 dny

    ചട്ടിയും കാലവും ആക്കുമ്പോൾ തട്ടിയും മുട്ടിയും ഓക്കേ ഇരിക്കുയും അങ്ങനെ യി കാലത്ത് പറയാൻപറ്റു

  • @itsm3dud39
    @itsm3dud39 Před 16 dny +2

    parents ine ketti itt thalliya prashnam theerum

  • @FIVEandFIVE
    @FIVEandFIVE Před 16 dny

    അവരായി അവരെ പാടായി 😂😂😂

  • @TRUEEYESEENEWS
    @TRUEEYESEENEWS Před 16 dny

    ആ പരവൂരിലെ പെൺകുട്ടി മൊഴി മാ റ്റിയില്ലെങ്കിൽ രക്ഷപ്പെട്ടു

  • @user-ee9gh1jo4l
    @user-ee9gh1jo4l Před 16 dny +1

    ഇത്ര ക്രിമിനൽ ആയ ആൾക്കാരെ സംസാര രീതിയിലോ,പ്രവർത്തിയിലോ അവരുടെ സ്വഭാവം പുറത്ത് വരും കല്യാണത്തിന് മുമ്പേ കുറച്ചുഎങ്കിലും മനസിലാക്കാൻ കഴിയും, എന്തായാലും കല്യാണത്തിന് മുമ്പ് ഫോണിൽ സംസാരം ഉണ്ടാകും, അപ്പോൾ അതൊന്നും കുഴപ്പം ഇല്ല പെണ്ണിനും വീട്ടുകാർക്കും കാരണം സമൂഹത്തിൽ നാണക്കേട്, കെട്ടുകുഴിഞ്ഞു ഇങ്ങനെ ഒക്കെ ഉണ്ടാകുമ്പോഴാ പിന്നെ കിടന്നു കരച്ചിൽ,
    പണ്ടത്തെ കാലമാണേൽ പറയാം വീട്ടുകാര് പറയും പെൺകുട്ടി അനുസരിക്കും

  • @Fahranaa
    @Fahranaa Před 15 dny

    ഇതൊക്കെ ഒത്തുതീർപ്പ് ആക്കി സൈഡ് ആക്കും. ഒരു നീതിയും കിട്ടില്ല. 😢

  • @muhammadshareef3223
    @muhammadshareef3223 Před 16 dny +29

    വേങ്ങര സ്റ്റേഷനിൽ പരാതി കൊടുത്തിട്ട് ഒരു കാര്യവുമില്ല അവരെ ഇതുപോലെ പരാതികൾക്ക് കൊടുക്കുമ്പോൾ അവർ ചിരിച്ചു തള്ളാറാണ് ഞാൻ കണ്ടിട്ടുള്ളത് ഞാൻ എനിക്കറിയുള്ളത് ഉന്നത പോലീസ് ഓഫീസർമാർ ഇതിൽ ബന്ധപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു

    • @Alora645
      @Alora645 Před 16 dny +5

      അനുഭവസ്ഥയാണ് ഞാൻ.. എന്തിനു ഇങ്ങനെ ഒരു പോലീസ് സ്റ്റേഷൻ......

    • @Alora645
      @Alora645 Před 16 dny +5

      ആ കുട്ടി പറഞ്ഞത് സത്യമാണ്... അവിടെ പോയിട്ട് ഒരു കാര്യവുമില്ല.... ആ പോലീസ് സ്റ്റേഷൻ. സ്ത്രീക്ക് നീതി കിട്ടില്ല...

    • @adhithyaak-nm3xn
      @adhithyaak-nm3xn Před 16 dny +2

      direct SP nte officil poi parathi kodukkuka ann vendath.................body nokk paavam ..............kanikkan pattathodthum indavum..............parama chetta

    • @HuskyElaine
      @HuskyElaine Před 16 dny +1

      മലപ്പുറം കമന്റ്‌ പോരാളി ഷായികൾ ഓടി ഒളിച്ചു മൂന്നാല് ദിവസം ആയി. മലംപുറം റോക്ക്സ് 😂🤣

  • @anwerponnankeel9099
    @anwerponnankeel9099 Před 16 dny +15

    ഇനി അവന്റെയും അവന്റെ കുടുംബത്തിന്റെയും കാര്യം കട്ടപ്പൊക, വിടരുത് അവനെയും അവന്റെ കുടുംബത്തിനെയും വിടരുത് അവനെ നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരണം,

    • @SadikAli-sb4gx
      @SadikAli-sb4gx Před 16 dny +1

      Pls nuna aan edokkea😢 pennayadond avarude bagatte ellarum nikku

    • @basherrk2072
      @basherrk2072 Před 16 dny

      ​@@SadikAli-sb4gxഅതെ ആ കാണുന്ന പാട് ഒക്കെ അവൾ ഉണ്ടാക്കിയതാണ്.. 25 പവനും ഇവളുടെ കയ്യിലായിരിക്കും അല്ലെ.. അവസാനം ലോകം മുഴുവൻ കേൾക്കേ 5:39 josh ടോക്ക് ൽ വന്നു പീഡന കഥ പറയുന്നത്.. ആളാവാൻ വേണ്ടി ആയിരിക്കും അല്ലെ...

    • @rahisaleem7473
      @rahisaleem7473 Před 16 dny

      നുണ അല്ല .ഫുൾ സത്യം

    • @chaplin1669
      @chaplin1669 Před 15 dny

      ​@@SadikAli-sb4gx ne അവൻ്റെ ആരാ 😮😮😮

  • @user-ee3lt1jg4m
    @user-ee3lt1jg4m Před 16 dny

    പിന്നെ വാക് മാസത്തിനു മാറാതിരുനനാൽ മതി

  • @mallutech6400
    @mallutech6400 Před 15 dny

    18 ആവാൻ നിക്കുന്ന താത്ത കുട്ടി കളെ വയസായിട്ടു കേട്ടു

  • @zayutipsvlog4853
    @zayutipsvlog4853 Před 16 dny

    അനുഭവിക്കുന്നവർ ഒത്തിരി ഉണ്ടാകും but.... ഒന്നും വിശ്വസിക്കാൻ പറ്റാത്ത കാലമായി.....😮

  • @safarudheensafar7583
    @safarudheensafar7583 Před 16 dny

    അനുഭവിക്കുന്നർക്. അറിയാം... അതിന്റെ വേദന

  • @Akshay-sy5py
    @Akshay-sy5py Před 16 dny +21

    പ്രതിക്ക് രാഷ്ട്രീയസ്വാധീനം ഉണ്ടാകും കുഞ്ഞാപ്പാന്റെ മണ്ഡലമല്ലേ ഇത്

    • @MohamedVPanchilakath
      @MohamedVPanchilakath Před 16 dny +6

      @@Akshay-sy5py
      ഇരട്ടചങ്കന്റെ പോലീസിന് എന്ത് കുഞ്ഞാപ്പന്റെ മണ്ഡലം...

    • @Rukiyamp-k3y
      @Rukiyamp-k3y Před 16 dny +4

      വസീഫ് ന് വോട്ട് പിടിച്ചു നടന്നവൻ ആണിദ് 😂

    • @kuttimolmp2825
      @kuttimolmp2825 Před 16 dny

      നിനക്ക് നാണമില്ലേ

    • @user-zy1gr8hu2h
      @user-zy1gr8hu2h Před 16 dny

      ​@@kuttimolmp2825അല്ല ഇരട്ട ചങ്കൻ ഭരിക്കുന്ന കേരളത്തിൽ ആണ്

  • @dehrke2792
    @dehrke2792 Před 14 dny

    Vengara Police = Money&Power

  • @SheebaJ-zk9fz
    @SheebaJ-zk9fz Před 16 dny

    😢😢😢

  • @oldboys7973
    @oldboys7973 Před 15 dny

    Vengara yevidy

  • @user-ww1mh7bc9d
    @user-ww1mh7bc9d Před 15 dny +1

    Edayalum penninte mobile usage oru prasnamundo chekkante interview koode kanatte
    Kalyanam instayil video famousakiyille

  • @reshmidasanp9049
    @reshmidasanp9049 Před 16 dny

    🤬🤬🤬🤬🤬🤬

  • @Joe_Joe_99
    @Joe_Joe_99 Před 16 dny

    aarum aarude bhaagthu paskham pidikkanda...police case theliyichitt vallathum paranjal mathi..